Holy Mass January 9 Tuesday /5.30am

  Рет қаралды 9,384

Fr Jinu Pallipatt

Fr Jinu Pallipatt

Күн бұрын

ആർക്കെങ്കിലും വേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ... നിയോഗങ്ങൾക്കുവേണ്ടി വിശുദ്ധ കുർബാന ചൊല്ലിക്കാനോ താൽപര്യമുള്ളവർ 9446424213 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
#comment your prayer request
കമന്റ് ബോക്സിലോ,
#telegram - t.me/jinupalli...
#instagrm - @fr_jinu_pallipatt.
#Facebook - fr jinu pallipatt
മെസ്സേജ് ചെയ്യാവുന്നതാണ്.
🙏🙏🙏🙏
fr Jinu Pallipatt 9446424213 (what up messages only )
പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming

Пікірлер: 151
@sheejathomas479
@sheejathomas479 Жыл бұрын
യേശുവേ എന്റെ മക്കളുടെ ഭാവിയെ സമർപ്പിക്കുന്നു നല്ല വഴികളെ കാണിച്ചു കൊടുക്കേണമേ നല്ല തീരുമാനങ്ങൾ എടുക്കാൻ കൃപ ചൊരിയേണമേ 🙏🙏🙏🙏🙏🙏🙏
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ.... മക്കളില്ലാത്ത എല്ലാ ദമ്പതികളുടെമേലും കരുണ തോന്നണേ🙏തുഷാരയെയും ,ശ്രുതിയെയും, സിതാരയെയും, പെന്റിയെയും പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 ഗർഭിണികളായ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു... സെൽമ, രേണു, രജനി ഈ മക്കളെ പ്രത്യേകമായി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏
@meenakshimeenakshi3064
@meenakshimeenakshi3064 Жыл бұрын
ഈശോയെ കർത്താവേ എന്റെ ആവശ്യങ്ങൾ ഈ കുർബാനയിൽ ഞാൻ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കർത്താവേ എന്റെ ആവശ്യങ്ങൾ സാധിച്ചു തരണമേ അനുഗ്രഹിക്കണമേ 🙏
@mercythomas8257
@mercythomas8257 Жыл бұрын
എന്റെ ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും 😰😰👩‍❤️‍👨കയ്യിൽ കിട്ടുന്ന പണം മുഴുവനും ദൂർത്തടിച്ചു {മദ്യത്തിനും മയക്കുമരുന്നിനും ലഹരി ഉണ്ടാക്കുന്ന എല്ലാ വസ്തുക്കളും} കളയുന്ന പൈശാചിക ബന്ധനത്തിൽ കഴിയുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു. കരുണ തോന്നേണമേ 👨‍👨‍👧‍👧👨‍👨‍👧‍👧🥺🥺🙏🙏🙏
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ..... ജാൻസിയുടെ വീട് പണി പൂർത്തിയാക്കി, മനോഹര ഭവനം അവൾക്കും മക്കൾക്കും നൽകിയ അങ്ങേക്ക് നന്ദി, സ്തുതി, ആരാധന.....അവളുടെ കടങ്ങൾ എല്ലാം വേഗം വീട്ടിത്തീർക്കുവാൻ അവിടുന്ന് അവളെ സഹായിക്കണേ..🙏ഈശോയെ....സ്വന്തമായി കെടപാടം ഇല്ലാത്ത എല്ലാ മക്കൾക്കും ഭവനം നൽകി അനുഗ്രഹിക്കണേ.... 🙏
@mlatha389
@mlatha389 Жыл бұрын
ഈശോ അങ്ങയുടെ പരിശുദ്ധ അൽമാവിനെ എന്റെ യും കുടുംബത്തിലെ എല്ലാവരുടെ മേലെ അയക്കേണമേ 🙏🏼 മക്കളുടെയും ഭർത്താവിന്റെ യും വിശ്വാസം വർധിപ്പിക്കേണമേ 🙏🏼🙏🏼🙏🏼
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
വിവിധ പരീക്ഷകൾ എഴുതിയ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അഭിയെയും, ചിഞ്ചുവിനെയും പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏എല്ലാ മക്കളുടെമേലും അവിടുത്തെ 👆കൃപാ കടാക്ഷം വർഷിക്കണമേ .... 🙏ഈശോയെ....മക്കളെ വിശുദ്ധിയിൽ വളരാൻ അങ്ങ് സഹായിക്കണേ ....🙏ആമേൻ 🙏
@gracyjames3705
@gracyjames3705 Жыл бұрын
മരണം മൂലം വേർപിരിഞ്ഞു പോയ ഞങ്ങ ളുടെ . പ്രിയപ്പെട്ടവരുടെ ആത്മാക്കൾക്ക് സ്വർഗത്തിൽ ചേരാൻ ക്യ പയാകണമെ👃👃👃
@athulyasn1108
@athulyasn1108 Жыл бұрын
ഈശോയെ എന്റെ ചിന്തകളും പ്രവർത്തികളും നിയന്ത്രിച്ച് അങ്ങയുടെ ഇഷ്ടപ്രകാരം എന്നെ വഴി നടത്തേണമേ🙏🙏🙏🙏
@kochuthresiavf9256
@kochuthresiavf9256 Жыл бұрын
ഈശോയെ പാപിയായ എന്റെ മേൽ കരുണ തോന്നണമേ 🙏🛐🙌💐🌹💕🔥
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
"Russia, Ukraine,Israel, Palestine,Srilanka,Sudan 😢ഈശോയെ...ഈ രാജ്യങ്ങളിൽ താമസിക്കുന്ന മക്കളുടെമേൽ കരുണ തോന്നണമേ..... 🙏മണിപൂരിലെ കലാപകാരികളുടേമേലും, അധികാരികളിലും ജനങ്ങളിലും അനുതാപതിന്റെ കൃപ വർഷിക്കണമേ...🙏അവിടുത്തെ തിരുഹിതം എന്തോ അത് മാത്രം നിത്യവും നിറവേറട്ടെ 🙏ആമേൻ 🙏
@jessytomy9847
@jessytomy9847 Жыл бұрын
സർജറിക് വേണ്ടി തെയ്യാറായി തീയറ്ററിൽ ആയിരിക്കുന്ന മകനെയുമമ്മയെയും സമർപ്പിക്കുന്നു 🙏🙏🙏🙏
@RajanKE-c5f
@RajanKE-c5f Жыл бұрын
കർത്താവായ ദൈവമേ എന്റെ മകൻെറ അസുഖവും മാന മാനേജർ അവസ്ഥയും എൻെറ വിഷമങ്ങളും പ്രയാസങ്ങളും അറിയുന്ന ഈശോയെ കൃപ ചെയ്യേണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു ഈശോയെ ആമേൻ🙏🙏🙏🙏🙏
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ...... ഈ ലോകത്തുള്ള എല്ലാ വൃദ്ധമാതാപിതാക്കളുടെയും മേൽ കരുണ തോന്നണമേ.... 🙏ഫിലോ, തങ്കമ്മ,അന്നമ്മ, ഏലിയാമ്മ, സൂസി, പൗലോസ്, മറിയാമ്മ, എസ്തർ,പ്രെസ്റ്റീന ,എൽസി, ജൂഡി ഈ അമ്മച്ചിമാരെയും അപ്പച്ചൻമാരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏ജീവിതമാകുന്ന ഓട്ടം പൂർത്തിയാകുമ്പോൾ നിത്യജീവന് അവകാശിയായി തീരുവാൻ ഉള്ള കൃപ ഇവർക്ക് നല്കണമേ.... 🙏ആമേൻ 🙏
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ജോലിക്കായി ശ്രമിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏ഈശോയെ.... അങ്ങേ കാരുണ്യം ഇവരുടെമേൽ വർഷിക്കണമേ 🙏പ്രത്യേകമായി അജിച്ചേട്ടനെയും,ജോൺനെയും, മെലിസയെയും, മരിയയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏അവിടുന്ന് ജോസഫിനും, ഷിബുവിനും നൽകിയ പുതിയ ജോലിയെ ഓർത്തു അങ്ങേക്ക് നന്ദി പറയുന്നു 🙏
@sherinsijuparackal5168
@sherinsijuparackal5168 Жыл бұрын
എന്റെ ഈശോയെ എന്റെ ജലദോഷം തൊണ്ടവേദനയും മാറ്റി തരേണമേ
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ....പ്രത്യേകമായി അബ്രഹാം അങ്കിളിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 😢🙏
@divyanithin7180
@divyanithin7180 Жыл бұрын
ഈശോയെ ജർമൻ ലാംഗ്വേജ് പെട്ടെന്ന് പഠിക്കാനുള്ള കൃപ തരണമേ. കൂടെ ജോലി ചെയ്യുന്നവർ പറയുന്നത് മനസിലാക്കാൻ പറ്റാതെ ബുദ്ധിമുട്ടുകൾ ഒരുപാട് അനുഭവിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ......മറിയത്തിന്റെമേലും, മെൽവിന്റെമേലും,ജിനുവിന്റെമേലും,മെലീസയുടെമേലും,നിമ്മിയുടെമേലും,മെറീനയുടെമേലും ,ഐബിന്റെമേലും,ആൽവിന്റെമേലും,കെവിന്റെമേലും കരുണ തോന്നണേ 😢🙏
@meenakshimeenakshi3064
@meenakshimeenakshi3064 Жыл бұрын
ഈശോയെ എല്ലാ രോഗികളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു കർത്താവേ ഈ കുർബാനയിലൂടെ എല്ലാ രോഗസൗഖ്യം നൽകണമേ എന്റെ നാത്തൂന്റെ ഓപ്പറേഷൻ എത്രയും വേഗം നടക്കാൻ സഹായിക്കണേ ആമേൻ 🙏
@mlatha389
@mlatha389 Жыл бұрын
ഈശോയെ നന്ദി ഈശോയെ സ്വസ്ത്രം ഈശോയെ ആരാധന മഹത്വം 🙏🏼🙏🏼🙏🏼
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ.... അവിടുന്ന് ഞങ്ങളുടെ ജീവിതത്തിൽ ചെയ്ത വിസ്മയാവഹങ്ങളായ എല്ലാ പ്രവർത്തികളെയും ഓർത്തു ഞങ്ങൾ അങ്ങയ്ക്കു നന്ദി പറയുന്നു 🙏എല്ലാ മഹത്വവും അങ്ങേക്ക്🙏ഈശോയെ.... സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാനുള്ള കൃപ ഞങ്ങൾക്ക് നല്കണമേ🙏Basid,Shibu,Deena,Soyies, AAmbily,Zainab,വർഗീസ് തമ്പി,ലെസ്‌ലി,ഡോമിനിക്, ഡാനിയേൽ, അൽഫോൻസ, റിസ്‌മോൾ, ഗ്രീനു, നോയൽ,മാത്യു,റൂബി,റോനിത്,സന്തോഷ്‌,ഗ്ലോറി,ഷിബു, വൃന്ദ, ഷാലു, ചാൾസ്, രാഖി, മേരികുഞ്ഞ്, വൽസ, എൽസമ്മ,ഷില്ലു,ഹെലീന,ജാസ്മിൻ, സ്റ്റീവ്, മിഥുന,ടാനു,അയാൻ,ബിജു,സിസ്റ്റർ ഉഷസ്,സിസ്റ്റർ റെക്സിയ,ക്ലാറ്റിയ,ടെസ്സി,സിസിലി,സിൻഡ്രല്ല,ജാസ്മിൻ,സാൻഡ്ര,സാലി,എലിസബത്,,ഫറാഹ്,മെറീന,അലൻ,ജാൻസി,റോജൻ, അനീറ്റ,സെഫനിയ,ബിന്നി,ലോറൻസ്,സിനിയ,ടിജോ,ഗ്രേസി,റിനു,ഡെന്നീസ്,ആരോൺ,നീതു,ക്യാതറിൻ,ജോഹാൻ,എബൽ,രെഞ്ചു,മഞ്ജു,റാണി,നിമോജ്, ഷാരോൺ,ജോസഫ്, ബേബി,നിഷാദ്,ആൻമോൾ,സതീഷ്,ജോർജ്,ഷൈനി,ജോസഫ്,മഞ്ജു,ബെന്നി,ബിനു,പുഷ്പവല്ലി, ജിജി,ആന്റണി, ലിഷ, ജിഷ,സജി, ഗ്രേസി,വിദ്യ,മേരി,രൂപ,ഫ്രാൻസിസ്, സുനി, ഏയ്‌റാ,നീറോ, ബിനി,ഫ്രജില,മീനു,ചിന്നു,മിന്നു,ട്രീസ, ജുബിൻ,ജോൺസൺ, ഷാരോൺ,ആൽഫിൻ ഈ മക്കളെ എല്ലാരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏ഈ മക്കളുടെമേൽ അങ്ങേ കാരുണ്യംവും അനുഗ്രഹവും വർഷിക്കണമേ ഈശോയെ.......🙏ഈശോയെ... ഇന്ന് ജന്മദിനം ആഘോഷിക്കുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ🙏ഈശോയെ....ഞങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാവരുടെയും ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിക്കുന്നു. 🙏ഈശോയെ..... പാപികളായ ഞങ്ങൾക്ക് അവിടുന്നു വിളിച്ച വിളിക്ക് യോഗ്യമായ ജീവിതം നയിക്കുവാൻ കൃപ നൽകണേ....🙏അങ്ങേക്ക് വേണ്ടി ജീവിക്കുവാനും, ആത്മാക്കളുടെ രക്ഷയ്ക്കായി ശക്തമായി പ്രവർത്തിക്കുവാനുമുള്ള കരുത്തും ബലവും ഞങ്ങൾക്ക് നൽകണമേ🙏 പിതാവ് ആഗ്രഹിക്കുന്ന സൽപ്രവർത്തികൾ ചെയ്യുവാനായി അവിടുന്ന് നൽകിയ അനേകം അവസരങ്ങൾ നഷ്ട്ടപെടുത്തിയവരാണ് ഞങ്ങൾ.... ക്ഷമിക്കണേ ഈശോയെ....😢🙏🙏🙏അനുതാപത്തിന്റെ കൃപ ഞങ്ങൾക്ക് നൽകണേ...😢🙏 🙏 🙏ഈ ദിവ്യബലിയിൽ നിയോഗം വച്ചു പ്രാർത്ഥിക്കുന്ന എല്ലാവരുടെയുംമേൽ കരുണ ചൊരിയണമേ 🙏തിരുസഭയെയും, പുരോഹിതൻമാരെയും, സമർപ്പിതരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏ഈ നിമിഷം ജിനു അച്ചന്റെയും,ഷിബു അച്ചന്റെയും, ഷാജി അച്ചന്റെയും നിയോഗങ്ങൾ പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏അവിടുത്തെ അഭിഷക്തരുടെ അധരങ്ങളിലൂടെ അവിടുത്തെ സ്വരം ശ്രവിക്കുവാൻ സാധിക്കുന്ന ഓരോ ധന്യനിമിഷങ്ങളെ ഓർത്തു നന്ദി പറയുന്നു 🙏ഡാനിയേൽ പൂവണ്ണാത്തിൽ അച്ചന് വേണ്ടി പ്രാർത്ഥിക്കുന്നു🙏അവിടുത്തെ തിരുഹിതം മാത്രം ഞങ്ങളുടെ ജീവിതത്തിൽ നിറവേറട്ടെ 🙏അവിടുത്തെ തിരുനാമം മാത്രം മഹത്വപെടുമാറാകട്ടെ 🙏ആമേൻ 🙏
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ....🙏വിവാഹപ്രായമായ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു....🙏റ്റാനിയ, റീമ,ആൻമോൾ,അധീന,സാൻഡ്ര ഈ മക്കൾക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ🙏 ദൈവ തിരുഹിതം മാത്രം ഈ മക്കളിൽ നിറവേറട്ടെ 🙏ആമേൻ 🙏
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
@JEEVAN-r9v
@JEEVAN-r9v Жыл бұрын
അമേൻ ഈശോയെ ഏന്റെ മോനും കൂട്ടുകാരും കോളേജിൽ നടത്തുന്ന പ്രോഗ്രാമിന് അനുഗ്രഹിക്കേണമേ അവരെ കാത്തുകൊള്ളണമേ
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
@PriyarajAhalya-xs9zj
@PriyarajAhalya-xs9zj Жыл бұрын
കർത്താവേ കൈവിടല്ലേ ഒരു വഴി കാട്ടി തരണേ ആമേൻ 🙏🙏🙏
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ..... ഫെബിയെയും കുഞ്ഞിനെയും സംരക്ഷിച്ച അവിടുത്തെ വലിയ കാരുണ്യത്തെ ഓർത്തു അടിയൻ നന്ദി പറയുന്നു 🙏ദൈവത്തിന് മഹത്വം 🙏
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ.... പൊള്ളലേറ്റ രാഗിയെ സമർപ്പിച്ചു, സ്തുതിച്ചു പ്രാർത്ഥിക്കുന്നു....🙏അവളെ അവിടുന്നു തൊട്ട് സുഖപ്പെടുത്തിയല്ലോ .... ഈശോയെ... നന്ദി.... സ്തുതി... ആരാധന 🙏🙏🙏
@anittajose9685
@anittajose9685 Жыл бұрын
. ഈശോയേ അനിറ്റ യെനേർവഴിക്ക് നടത്തണമേ അനുസരണയില്ലായ്മയും മടിയും അലസതയും മറ്റണേ
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഋഗ്വേദ മോൾക്ക് ജീവനും ജീവിതവും തിരികെ നൽകിയ നല്ല ദൈവമേ അങ്ങേക്ക് നന്ദി.... സ്തുതി.... ആരാധന 🙏
@NaliniSugunan
@NaliniSugunan Жыл бұрын
കരുണാമയനായ ദൈവമേ അവിടെ കൃയും കരുണയും തന്നനുഗ്രഹിക്കണമേ ചെയ്തു പോയിട്ടുള്ള എല്ലാ തെറ്റുകൾക്കും മാപ്പു ചോതിക്കുന്നു കൃ തന്ന് അനുഗ്രഹിക്കണമേ
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ.....Shaiju, Albin,Stanly, Leslie,Aniya,Anu,Adheena,Bibimol,Alwyn ഇവരുടെമേൽ അവിടുത്തെ അനന്ത കരുണ വർഷിക്കണമേ......🙏
@BeenaMathew-wv5ww
@BeenaMathew-wv5ww Жыл бұрын
ഈശോയെ ഈ കച്ചവടം നടത്തി തരേണമേ ആമേൻ
@Mini-s9y
@Mini-s9y Жыл бұрын
എൻ്റെ നിയോഗങ്ങളിൻ മേൽ കരുണ കാണിക്കണമെ ആമ്മേൻ
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ.... അവിടുന്നു പ്രത്യേകമായി ങ്ങങ്ങളോട് പ്രാർത്ഥിക്കണം എന്ന് ആവശ്യപ്പെട്ട, നാല് കുടുംബത്തെയും, അവിടെ ആയിരിക്കുന്ന കുടുംബാംഗങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏അവിടുന്നു ആ മക്കളുടെമേൽ വർഷിച്ച എല്ലാ അനുഗ്രഹങ്ങളെയും ഓർത്തു ഞങ്ങൾ അങ്ങേ സ്തുതിക്കുന്നു 🙏അങ്ങേക്ക് അഹിതമായി എന്തെങ്കിലും പ്രവർത്തികൾ ആ മക്കളിൽ നിന്നും സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ, ഈശോയെ....ഞങ്ങൾ അങ്ങയോടു മാപ്പ് ചോദിക്കുന്നു😢😢😢🙏പരിശുദ്ധാത്മാ വിനാൽ അവരെ നിറക്കണേ.... അനുതാപത്തിന്റെ കൃപയ്ക്കായി യാചിച്ചു പ്രാർത്ഥിക്കുന്നു🙏ഈശോയെ... കനിവ് തോന്നണേ.... 🙏
@dalila4029
@dalila4029 Жыл бұрын
എന്റെ കുഞ്ഞുങ്ങളെ ദിവ്യബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏jerome മോന്റെ പഠിക്കാൻ ഉള്ള മടി മാറ്റി കൊടുക്കണേ കർത്താവെ 🙏🙏
@crazyaldrin5844
@crazyaldrin5844 Жыл бұрын
സങ്കടങ്ങളും ദുഃഖങ്ങളും വേദനയും പ്രയാസങ്ങളും അനുഭവിക്കുന്ന എല്ലാ മക്കളെയും ഈ കുർബാന വഴി ഈശോയെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തു രഷിക്കണേ
@shoaibrahman165
@shoaibrahman165 Жыл бұрын
Eshoye makkale anugrahikkane 🙏🙏🙏🙏🙏
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@minirajesh7740
@minirajesh7740 Жыл бұрын
ഈശോയെ എൻറ മകൾ ആഷ്ലെക്കു Nursing പരീക്ഷയിൽ വിജയം കൊടുക്കണം
@dominicko6187
@dominicko6187 Жыл бұрын
Eshoye enta kal kond nadakkan krapa taraname amen 🙏🙏❤️❤️♥️🙏🙏
@dollystephen4646
@dollystephen4646 Жыл бұрын
Ente Karthave ente Daivame Destenmonu samadhanavum santhoshavum nalkename
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന തോമസിനെയും ആ മകന്റെ അമ്മയെയും പ്രത്യേകം അവിടുത്തെ കാരുണ്യത്തിന്റെ മുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 😢🙏കാത്തോളണേ...... 🙏(സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
@annamma8619
@annamma8619 Жыл бұрын
Eeshoyeee..entebelaheenathayilum papangalilum karunayirikenamee nadhaa 🙏
@ReniVava
@ReniVava Жыл бұрын
എന്റെ മക്കൾ എന്നും എന്നെ വിളിക്കാൻ ഉള്ള മനസ് തോന്നിപ്പിക്ക ണ മേ 🙏🙏🙏🙏
@abinavincent1360
@abinavincent1360 Жыл бұрын
സ്നേഹ ഈശോയെ അങ്ങേ ശക്തമായ കരുത്താൽ അബീൻവിൻസെന്റ് alanthampy ashokkumar എന്നിവരെ കാത്തു പരിപാലിച്ചു പൂർണ സൗഖ്യം നൽകി നടത്തണമെ 🙏
@lindathomas4307
@lindathomas4307 Жыл бұрын
യേശുവേ 🙏🏻പാപിയായ ഈ മകളുടെ oet exam reading module ന്റെ മേലും newzland processing ന്റെ മേലും കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@mlatha389
@mlatha389 Жыл бұрын
എന്റെ കർത്താവെ എന്റെ ദൈവമേ എന്റെ മനസിനെ വേദനിപ്പിക്കുന്ന എല്ലാ കാര്യങ്ങളും ഈശോയെ ഈ കുർബാനയിൽ ചേർത്ത് വക്കുന്നു, ഈശോയെ മക്കളെയും ഭർത്താവിനെയും ആ മകന്റെ രോഗങ്ങളെ സമർപ്പിക്കുന്നു 🙏🏼 ഈശോയെ വിശുദ്ധ രക്തത്താൽ കഴുകി വിശു ദീകരിക്കേണമേ 🙏🏼🙏🏼🙏🏼
@shalotjoseph2543
@shalotjoseph2543 Жыл бұрын
My Lord Jesus Christ please touch and bless my son Geevan and my daughter Jenifer and my family
@sumarajan1727
@sumarajan1727 Жыл бұрын
Amen 🙏 Prarthikanne 🙏
@ReniVava
@ReniVava Жыл бұрын
അജസ് എന്ന മകൻ സ്കൂളിൽ പോകാൻ ഉള്ള മടി മാറ്റണമേ 🙏🙏🙏
@thressiammadavid9941
@thressiammadavid9941 Жыл бұрын
Bless our family members 🙏🙏🙏
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Жыл бұрын
എന്റെ കർത്താവെ എല്ലാ രോഗികളെയും കാത്തു കൊള്ളണമേ ആശുപത്രിയിൽ കിടക്കുന്ന രോഗികളുടെ അടുത്തും വീടുകളിൽ കിടക്കുന്ന രോഗികളുടെ അടുത്തും അങ്ങ് കടന്നു ചെല്ലണ് എന്റെ യേശു നാഥാ 🙏🙏
@maryjose8029
@maryjose8029 Жыл бұрын
Yesuvaee ende makkale Samarppikknnu anikku samadhanam tharaname
@JessyMartin-m5b
@JessyMartin-m5b Жыл бұрын
Ente makkalay samrppikkaanu. Ennathey exam nannaayi ezhuthi passakan anugrahikkany 🙏🙏🙏🙏👍
@georgecm1387
@georgecm1387 Жыл бұрын
Eshoye jangala Anugrahikyanama
@maryap2392
@maryap2392 Жыл бұрын
യേശുവേ എല്ലാ രോഗികൾക്കും ആശ്വാസവും സൗഖ്യവും കൊടുക്കണേ 🙏
@SandhyaSinil
@SandhyaSinil Жыл бұрын
ഒരു പ്രഭാതവും കൂടി അനുവദിച്ച ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏🙏❤❤❤
@tinarajan4604
@tinarajan4604 Жыл бұрын
Good morning Jisus 🙏🙏❤️🌹
@shalotjoseph2543
@shalotjoseph2543 Жыл бұрын
റ്റിറ്റു and chinnu ദൈവീക പദ്ധതി 2024 ൽ നടത്തിത്തരണേ
@elsypj2764
@elsypj2764 Жыл бұрын
Eesoye alintreesayeyum chiluvineyum sawkyamalki anugrahickaname.
@jijisoji7146
@jijisoji7146 Жыл бұрын
എന്റെ ഫാമിലിയെ സമർപ്പിക്കുന്നു ❤️
@minirajesh7740
@minirajesh7740 Жыл бұрын
ഈശോയെ ആഷ്ലെടെ പഠനത സം മാറ്റണമെ
@ranifrancisthottungal661
@ranifrancisthottungal661 Жыл бұрын
Jesus mary joseph thanks for all blessings
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
Please pray for Lisha, Irene, Bibitha, Siniya, Fenu, Jisha, Smitha, Binny, Shibu, Ally, Lisa, Neethu, Vidya, Eaira, Rismol, Reena, Eaby, Antony, Thomas, Mary, Manju, Joseph, Benny, Priya, Reema, Alex, Susy, Sandra, Cindrella, Anuja, Moly, Manju, Esther.
@sheejajohnsonsheeja7260
@sheejajohnsonsheeja7260 Жыл бұрын
Eashowye ende makal sr Nithyude sawghyathinayi prarthikunnu 🙏🙏🙏
@georgecm1387
@georgecm1387 Жыл бұрын
Parisutha parama Divyakrunnyathinu Annaravum Aradanaum studium pukalchaum udairikatay
@SandhyaSinil
@SandhyaSinil Жыл бұрын
ഈശോയെ ഈ വിശുദ്ധ ബലിയിൽ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു❤❤❤❤🙏🙏🙏
@tinarajan4604
@tinarajan4604 Жыл бұрын
Thank you Jisus 🙏🙏🙏❤️🌹
@vijayakumarib658
@vijayakumarib658 Жыл бұрын
🙏🙏🙏ആമേൻ
@marythomas750
@marythomas750 Жыл бұрын
Thomas mathpanam mattey thra amma esho ❤️
@crazyaldrin5844
@crazyaldrin5844 Жыл бұрын
എന്റെ കുഞ്ഞുങ്ങളെ നേർവഴി നടത്തനെ അങ്ങു കൂടെ ഉണ്ടാകണമെ തമ്പുരാനെ
@abinavincent1360
@abinavincent1360 Жыл бұрын
ഈശോയെ 🙏
@shalotjoseph2543
@shalotjoseph2543 Жыл бұрын
My Lord Jesus Christ please touch and bless Chinnu and Titu
@mollyalex951
@mollyalex951 Жыл бұрын
Ente makane janaghayude karaghalilekku samarppikku
@johnypaul
@johnypaul Жыл бұрын
Ente kudumbathe ey Baliyil samarpikunnu
@kuriancherian3523
@kuriancherian3523 Жыл бұрын
Amen 🙏🙏💖💕🙏💘💝🙏🙏
@rajimathew58
@rajimathew58 Жыл бұрын
ഈശോയെ ഞങ്ങളുടെ ആവിശ്യങ്ങൾ എല്ലാം നിറവേറ്റി തരണേ 🙏🙏
@riyavincent3552
@riyavincent3552 Жыл бұрын
Amen 🙏 🙏 🙏
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
Please pray for unity of Alex, Benny, Susy,Priya, Reema, Denna, Thiophan😢🙏
@renjupaul9596
@renjupaul9596 Жыл бұрын
PLEASE PRAY FOR BASIL FEBIN LEYA MARY SHOSHAMA LEELAMMA USHAS PRAVEEN REXIA VINU MATHAI VALSA BABY MARIYAMA SHIBU BIJU SHEEBA BASIL DANIEL GIJO GRACY LISHA ANTONY KEVIN HANSITHA SHERLY ANAS BOBBY ENAYA 🙏🙏🙏
@dollystephen4646
@dollystephen4646 Жыл бұрын
Ente kudumbathe ee beliyil samarppikkunnu
@tinarajan4604
@tinarajan4604 Жыл бұрын
ILOVE youJisus 🙏🙏🙏❤️🌹
@soniajomon2343
@soniajomon2343 Жыл бұрын
ഈശോയെ നന്ദി 🙏❤️ SSLC പരീക്ഷക്ക്‌ ഒരുങ്ങുന്ന മകളെ അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏🙏🙏
@jessybenny6958
@jessybenny6958 Жыл бұрын
ദൈവമെ ബലിയിൽ എന്റ മകൾ എമിൽ ഡയെ സമർപ്പിക്കുന്നു BSc exam ആണ് കൂടെയുണ്ടാകണമെ
@sumarajan1727
@sumarajan1727 Жыл бұрын
Amen 🙏 God bless you 🙏 Aacha
@anusaju2176
@anusaju2176 Жыл бұрын
Esoye oru divasam koodi ayus thannathin nandi inn njangale Ella kada badayathayil ninnum reshikane esoye kathu kollane 🙏🙏🙏🙏🙏
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
Please pray for Alli Chechi, Sheeba,Lisa, Neethu, Jisha, Shibu, Alphine, Sharon, Iyrin Chechi, Vidhya Chechi , Roopa Chechi , Shyni Chechi, Suni, Frejila, Eaira🙏
@JoneKa-zc9mk
@JoneKa-zc9mk Жыл бұрын
Amen❤❤❤❤❤❤❤❤
@edwinvlogs6326
@edwinvlogs6326 Жыл бұрын
ഈശോയെ എന്റെ മോളുടെ exame എളുപ്പമാക്കണേ വിജയം നല്കണമേ 🙏🙏
@mollytom257
@mollytom257 Жыл бұрын
Esoye njagale anugrahikaname eppozhum koodeundakaname
@elza6453
@elza6453 Жыл бұрын
Visa thadasam matti tharename 🙏🙏
@sheejajohnsonsheeja7260
@sheejajohnsonsheeja7260 Жыл бұрын
🌹🌹eashowye karunayayirikaname 🌹🌹
@tinarajan4604
@tinarajan4604 Жыл бұрын
Hallelujah 🙏🙏❤️
@BinojVj-eo6mk
@BinojVj-eo6mk Жыл бұрын
Enjoyed anugrahikkaname
@SandhyaSinil
@SandhyaSinil Жыл бұрын
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും വിശുദ്ധീകരിക്കണമേ🙏🙏🙏🙏❤❤❤
@ranifrancisthottungal661
@ranifrancisthottungal661 Жыл бұрын
Jesus mary joseph pray for Philippachan and Panchy
@bindhusantha1429
@bindhusantha1429 Жыл бұрын
കർത്താവെ എനിക്ക് പുറത്ത് പോകാനുള്ള പേപ്പർ വർക്ക്‌ പെട്ടെന്ന് റെഡി ആക്കി തന്നു അനുഗ്രഹിക്കണേ ആമേൻ
@renjupaul9596
@renjupaul9596 Жыл бұрын
PLEASE PRAY FOR PAVITHA AMMU BIJU TINDO ESTHER LISHA MANJU LINDA LISHA LAWRENCE ROOPA MOLY PATRHOSE APPU SIS PUBLICATION PROPERTY KEY FELIX IRENE GINU SANTRA VIVEK KIRAN ROHAN VELAYUDHAN AVILA CINDRELLA CLATIYA RINU SAM ABI LALU JAIMSE PAVITHA BINITA 🙏🙏🙏
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
പള്ളിപ്പാട്ട് ജിനുഅച്ഛൻ
4:13
Jibinkumbazhavlogs
Рет қаралды 2,1 М.
CCTV ദൃശ്യങ്ങളുമായി ജെറിൻ അച്ചൻ | Ekam News Updates
12:47
EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE
Рет қаралды 62 М.
St Pious X Monastery Pious Nagar
Fr Raphson Peter OCD Avila Sadan
Рет қаралды 16