No video

Holy Mass July 17 Wednesday I 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

  Рет қаралды 25,092

Fr.Bineesh Augustine Poonoly

Fr.Bineesh Augustine Poonoly

Күн бұрын

FR. Bineesh Augustine Poonoly 9495371494
/ @kunnumpuramchurch
/ @kunnumpuramchurch
#Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: www.youtube.co... ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #KZbinLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

Пікірлер: 258
@moonie5864
@moonie5864 Ай бұрын
മഴക്കെടുതിയിൽ കഴിയുന്ന എല്ലാവരേയും സമാധാനിപ്പിക്കണമേ വെള്ളക്കെട്ടുകൾ ഒഴിവാക്കണമേ
@MathewcJacob
@MathewcJacob Ай бұрын
ഈശോയെ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ
@user-lz8lx5qt5s
@user-lz8lx5qt5s Ай бұрын
എൻ്റെ ഈശോയെ ഞങ്ങളുടെ അപരാധങ്ങൾ പൊറുക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളോട് കരുണയായിരിക്കണമേ🙏🙏🙏🙏🙏🙏
@eistinchacko7009
@eistinchacko7009 Ай бұрын
ഈശോയെ, ജീവിതത്തിലേക്ക് കടന്നു വരുന്ന എല്ലാ കുരിശുകളെയും, ക്ഷമയോടെ നേരിടുവാനുള്ള ആത്മധൈര്യം തരണമേ
@rosammaa.d906
@rosammaa.d906 Ай бұрын
ഈശോയെ, ഈ ദിവ്യ ബലിയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളും പ്രാർത്ഥനകളും സാധിച്ചുതന്നു ഞങ്ങളെ എല്ലാവരെയും സഹായിക്കണമേ അനുഗ്രഹിക്കേണമേ ആമ്മേൻ.
@ancyjose6460
@ancyjose6460 Ай бұрын
🙏🙏🙏
@minibinu7261
@minibinu7261 Ай бұрын
ഈശോയെ ഇന്നേദിവസം യാത്രയിൽ ആയിരിക്കുന്ന എല്ലാവരെയും വാഹനം ഓടിക്കുന്നവരെയും വാഹനങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, തിരുരക്തത്തിന്റെ സംരക്ഷണം നൽകി കാത്തുപരിപാലിക്കണമേ ഈശോയെ 🙏🏻
@moonie5864
@moonie5864 Ай бұрын
യേശുവേ എല്ലാവർക്കും സമാധാനം ലഭിക്കണമേ നല്ലവരാകണമേ അവിടുത്തെ വിശ്വാസത്തിലേക്ക് വരുത്തണമേ
@salysebastian212
@salysebastian212 Ай бұрын
എന്റെ ഈശോയെ എല്ലാ രോഗങ്ങളിൽ നിന്നും എല്ലാ തകർച്ചകളിൽ നിന്നും എന്നെയും എന്റെ കുഞ്ഞുങ്ങളെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ പിതാവേ 🙏🏼🙏🏼🙏🏼
@user-lz8lx5qt5s
@user-lz8lx5qt5s Ай бұрын
ഞങ്ങളിൽ നിന്ന് വേർപിരിഞ്ഞു പോയ എല്ലാവർക്കും പ്രത്യേകിച്ച് ജെസ്റ്റിൻ എന്ന മകൻ്റെ ആത്മാവിൻ്റെ മേൽ കയാകണമേ🙏🙏🙏🙏🙏🙏
@snehamariyathomas5691
@snehamariyathomas5691 Ай бұрын
ഈശോയെ ഇന്നത്തെ എന്റെ എല്ലാ പ്രവർത്തനങ്ങളെ അങ്ങേക്ക് സമർപ്പിക്കുന്നു. എന്റെ വലതു കരം പിടിച്ചു എന്നെ നയിക്കണേ
@minibinu7261
@minibinu7261 Ай бұрын
അനുയോജ്യമായ കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🏻
@kochumolbinoy5722
@kochumolbinoy5722 Ай бұрын
എന്റെ ഈശോ എന്റെ കണ്ണിന്റെ അസുഖം മാറ്റി തരണമേ, എന്നു പള്ളിയിൽ പോകുവാന് കൃപ തരണമേ, എല്ലാം മകൾക് നല്കണമേ 🙏🙏🙏
@shennygeorge8825
@shennygeorge8825 Ай бұрын
എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ എല്ലാ വേദനയും യേശുവേ അങ്ങയിൽ സമർപ്പിക്കുന്നു എന്റെ ജോലിയിൽ യേശുവേ കൂടെ ഉണ്ടായിരിക്കേണമേ എല്ലാ മക്കളേയും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏
@riyabiju9298
@riyabiju9298 Ай бұрын
അമ്മേ മാതാവേ എക്സാം എഴുതാൻ പോകുന്ന ഞങളുടെ മേൽ കരുണയുടക്കണമേ അമ്മേ മാതാവേ എന്റെ ടെൻഷൻ മാറ്റി തരണമേ അമ്മേ മാതാവേ എക്സാം എഴുതുമ്പോൾ അമ്മ എന്റെ കൈപിടിച് എഴുപ്പിക്കണമേ എക്സാമിൽ എന്നെ ജയിപ്പിക്കണമേ ആമ്മേൻ 🙏🏻❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@MathewcJacob
@MathewcJacob Ай бұрын
ഈശോയെ അനുഗ്രഹിക്കേണമേ
@josephcherian2432
@josephcherian2432 Ай бұрын
ഈശോയെ ബലിയിൽ പങ്കെടുക്കുന്ന എല്ലാ കുടുംബങ്ങളുടെ മേൽ കരുണയായിരിക്കേണമേ
@marykuttyjoseph3856
@marykuttyjoseph3856 Ай бұрын
എന്നോട് കരുണ തോന്നണേ കർത്താവെ എന്റെ ദൈവമെ....
@MathewcJacob
@MathewcJacob Ай бұрын
ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാനമാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിച്ച് പ്രാത്ഥിക്കുന്നു ഈശോയെ എല്ലാകാര്യങ്ങളും കൃമികരിച്ച് തരണമേ ഈശോയെ അമ്മേ മാതാവേ
@sheejakurian1275
@sheejakurian1275 Ай бұрын
ഈശോയെ എന്റെ നാളത്തെ യാത്രയെ നിനക്ക് സമർപ്പിക്കുന്നു 🙏🏻കാത്തുകൊള്ളണമേ, എനിക്ക് കൂട്ടയിട്ടു മാതാവിനെ അയക്കണമേ,, കൃത്യ സമയങ്ങളിൽ ഫ്‌ളൈറ്റ് ഉണ്ടാകണമേ നീ എന്നിൽ പ്രവർത്തിക്കണമേ 🙏🏻🙏🏻
@josephcherian2432
@josephcherian2432 Ай бұрын
കർത്താവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ രോഗാവസ്ഥയുടെ മേലും കരുണയായിരിക്കേണമേ
@rosammajoy-dl5bq
@rosammajoy-dl5bq Ай бұрын
ഈശോയെ നന്ദി അനുഗ്രഹിക്കണമേ
@user-kl6zl9sg1w
@user-kl6zl9sg1w Ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരെയും കാത്തുപാലിക്കണമേ... 🙏🏻🙏🏻🙏🏻🙏🏻
@josephcherian2432
@josephcherian2432 Ай бұрын
ഈശോയെ ഞങ്ങളുടെ എല്ലാ പണിക്കാരുടെ മേലും കരുണയായിരിക്കേണമേ
@ManojMathew-mv1ug
@ManojMathew-mv1ug Ай бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ മോളുടെ എക്സാം കഴിഞ്ഞു അങ്ങ് വിജയം നേടി തരണമേ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അവിടത്തെ പുത്രനോ ടു ചേർന്നുസമർപ്പി ക്കു ന്ന എൻ്റെ യാജ ന കേട്ട് അരുള ണ മെ എൻ്റെ അമ്മേ മാതാവേ ആമേൻ ❤❤❤❤❤
@babythomas7036
@babythomas7036 Ай бұрын
എന്റെ കർത്താവെ എന്റെ ദൈവമേ അംഗയ്ക് ആരാതന ആരാതന ആരാതന സ്തുതിയും നന്ദിയും എന്റെ ദൈവമേ അനുഗ്രഹിക്കേണമേ അസീർവതികണമേ ഞങ്ങളുടെ പാപങ്ങൾ Porukaname naikaname എന്റെ ദൈവമേ മ ത ൻ Anugrahikaaaaname കാത്തുകൊള്ളണമേ മരിച്ചവർക്കുവേണ്ടി prarthikunnu😩 കർത്താവെ നന്ദിയുടെ poochendu സമർപ്പിക്കുന്നു കർത്താവേ ജൂലിഎ സമർപ്പിക്കുന്നു Amen❤️❤️❤️❤️🙏🙏🙏🙏
@gracygeorge7074
@gracygeorge7074 Ай бұрын
ഈശോയെ ഇന്ന്l ലോകമെന്നും കൊണ്ടാടുന്ന ദിവ്യബലിയിൽ സമാധാനം ഇല്ലാത്ത ഞങ്ങളുടെ കുടുംബത്തിലേക്ക് നീ കടന്നു വരണേ ലിസിയെ സ്പർശിക്കണമേ നല്ലബുദ്ധി കൊടുക്കണേ
@sijijose1069
@sijijose1069 Ай бұрын
ദൈവമേ കോടാനുകോടി നന്ദി 🙏🙏🙏❤❤❤... സോളമന്റെ exam വിജയിപ്പിക്കണമേ 🙏🙏🙏🙏❤️
@josephcherian2432
@josephcherian2432 Ай бұрын
ഈശോയെ ഞങ്ങടെ കുടുംബത്തിലെ എല്ലാ രോഗാവസ്ഥയിലും മേലും കരുണയായിരിക്കേണമേ
@gincygeorge6664
@gincygeorge6664 Ай бұрын
ഈശോയെ യുദ്ധം അവസാനിപ്പിക്കണമേ സമാധാനം നൽകണമേ 🙏
@gegorgejoseph6854
@gegorgejoseph6854 Ай бұрын
ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
@minibinu7261
@minibinu7261 Ай бұрын
കർത്താവെ ഈ കുർബാന സ്വീകരിക്കണം 🙏🏻
@alinababy9247
@alinababy9247 Ай бұрын
ഏശയ്യാ 43 4 "നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്‍റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്‍കുന്നു. 5 ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. "
@clarammasimon1112
@clarammasimon1112 Ай бұрын
ഈശോയെ എന്റെ ജീവിത പങ്കാളി ടെ ശാരീരിക രോഗൾക്ക് പൂർണ്ണവിടുതൽ നല്കി.. ഡെയിലി പഴയ രീതിയിൽ എന്നും ദിവ്യാബലിക്ക് പള്ളിയിൽ പോകാൻ ഉള്ള അനുഗ്രഹം തരണേ 🙏🙏🙏
@brena_07
@brena_07 Ай бұрын
ദൈവമേ ഞങ്ങളുടെ കടബാധ്യത മാറ്റി അനുഗ്രഹിക്കണമേ
@josephcherian2432
@josephcherian2432 Ай бұрын
കർത്താവേ ഞങ്ങളുടെ മേൽ കൃപയുണ്ടാകണമേ
@soniyashibu8129
@soniyashibu8129 Ай бұрын
ഈശോയെ ഇന്ന് ഞങ്ങളുടെ സ്ഥലം കച്ചവടം ആകാൻ പ്രാർത്ഥിക്കുന്നു.. നോക്കാൻ വരുന്നവർക്ക് അത് ഇഷ്ടപെടണമേ..
@annaroy5622
@annaroy5622 Ай бұрын
എൻ്റെ ഈശോയേ എൻ്റെ മോടെ driving test പാസ്സാ വ ണേ അനുഗ്രഹിക്കണമേ ആമ്മേൻ
@shincysunny7095
@shincysunny7095 Ай бұрын
ഈശോയെ എന്റെ മകൾക്ക് പുറത്ത് പോകാനുള്ള വിസ പെട്ടെന്ന് വരാനും നല്ലൊരു ഹോസ്പിറ്റലിൽ ജോലി കിട്ടാനും വേണ്ടി അങ്ങയോട് പ്രാർത്ഥിക്കുന്നു
@josephcherian2432
@josephcherian2432 Ай бұрын
എൻറെ കർത്താവേ എൻ്റെ ദൈവമേ എൻറെ ഈശോയെ എൻറെ ദൈവമേ
@josephcherian2432
@josephcherian2432 Ай бұрын
കർത്താവേ ഞങ്ങളുടെ മേൽ കൃമി ആയിരിക്കണം
@BibinThomas-dc3dt
@BibinThomas-dc3dt Ай бұрын
Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤
@maryanthappan2992
@maryanthappan2992 Ай бұрын
yesuve ente minumole anugrahikkaname.Nannayi padikkan sadhikkaname amen
@sherlyittiachan7618
@sherlyittiachan7618 Ай бұрын
ഈശോയെ എനിക്ക് തന്ന അനുഗ്രഹങ്ങൾക്ക് ഒത്തിരി നന്ദി നന്ദി 🙏🙏🙏
@rubyjoshy1334
@rubyjoshy1334 Ай бұрын
🙏🙏🙏
@beenageorge6369
@beenageorge6369 Ай бұрын
Easuve avidunnu nalkiya ella anugrahgalkum nanni Daivame aradhana hallelujah Hallelujah🙌🙌🙌
@AntonyKK-vk3dk
@AntonyKK-vk3dk Ай бұрын
Parisudhatmave angekku manassanengil ellavareyum nervazhiyil nadathaname 🙏🙏🙏
@jaimytomy7921
@jaimytomy7921 Ай бұрын
Eeshoye chachante aathmavinu shanthi nalkane amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle amme
@user-cy3cv1xc6c
@user-cy3cv1xc6c Ай бұрын
Entey Eshoey, ella anugrahangalkkum othiri nandi. Entey makkaley njan angekku poornamayi samarppikkunnu .Njangaludey koodey undayirikkanamey.
@mekhavarghese6976
@mekhavarghese6976 Ай бұрын
Ente ishoyea ithuvare angu thaanna ella anugrahangalkum nanni ishoyea🙏 Ente ishoyea ithuvare chythu poya ella thetukalum kshmikaname🙏
@AntonyKK-vk3dk
@AntonyKK-vk3dk Ай бұрын
Amme, Mathave ellavareyum Angayude madhiasthathal sahayikkanamee, 🙏🙏🙏
@Merinsunil1780
@Merinsunil1780 Ай бұрын
Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@Rose_official_24
@Rose_official_24 Ай бұрын
Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers ❤❤❤❤
@kochuthressiaej6463
@kochuthressiaej6463 Ай бұрын
Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen 🙏♥️🙏♥️🙏♥️🙏
@AntonyKK-vk3dk
@AntonyKK-vk3dk Ай бұрын
Yesuve ellavarudeyum papangal kshamichuaapu sudheekarikkaname 🙏🙏🙏
@Merinsunil1780
@Merinsunil1780 Ай бұрын
Yesuve Chetai unddee Athratitis Matti tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@AntonyKK-vk3dk
@AntonyKK-vk3dk Ай бұрын
Yesuve nhangalude makkalude kudumbangale Anugrahikkaname🙏🙏🙏
@jisamoljiju1524
@jisamoljiju1524 Ай бұрын
Eeshoye oru kunjine nalki njangalle anughrahikyaname...Amen
@thresiammajacob1316
@thresiammajacob1316 Ай бұрын
Eshoye ente niyoganngal swikarichu enickava sadhichu tharename 🙏🙏
@ambilybenny737
@ambilybenny737 Ай бұрын
Eshoye ente kudumbathintemel kunjungaludemel karuna kanikaname 😭🙏🏻
@marymaliyilmathew5232
@marymaliyilmathew5232 Ай бұрын
Yesuve makkale job nalki anugrahikkaname
@BibinThomas-dc3dt
@BibinThomas-dc3dt Ай бұрын
Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤
@ALEENATHANKACHAN-eq7xx
@ALEENATHANKACHAN-eq7xx Ай бұрын
Jesus, mathave, st antony ente makan alane anugrahikaname amen 🙏
@thankachanputhusserrybappu9066
@thankachanputhusserrybappu9066 Ай бұрын
Eeshoye Karuna thonnaname anugrahikkename Thank you Jesus for all blessings Amen
@user-en1nm8le1w
@user-en1nm8le1w Ай бұрын
O Hevenly Lord the most Highest our Father we thanks through the Holy High Mass for your blessings and mercy upon who have financial crisis and family problems
@SebinCyriac-kx4ic
@SebinCyriac-kx4ic Ай бұрын
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും കത്തു കൊള്ളണംമേ
@jeenaabraham9539
@jeenaabraham9539 Ай бұрын
Ente Easoye pretheiasayum dhairivum thannu njagale kathukkollename🙏🏻🙏🏻🙏🏻
@ninajoseph8430
@ninajoseph8430 Ай бұрын
Eshoye ente makane samarpikunu. Avane anugrahikane. Avane sukapedutane. Amen.
@AntonyKK-vk3dk
@AntonyKK-vk3dk Ай бұрын
Yesuve ellavarudeyum niyogangal safaleekarichuy Anugrajikkaname ✝️✝️✝️🙏🙏🙏
@bijuj891
@bijuj891 Ай бұрын
എന്റെ ഈശോയെ സഹായിക്കണം
@flowerhut4102
@flowerhut4102 Ай бұрын
Ente eshoye ente karthave ente daivame 🙏🏻🙏🏻🙏🏻enneyum kudumbatheyum njghalude prarthanakalum samarpikunnu. Mansundavaname 🙏🏻
@marykuttyjoseph3856
@marykuttyjoseph3856 Ай бұрын
എന്റെ കർത്താവെ എന്റെ ദൈവമെ....
@paulinevarghese582
@paulinevarghese582 Ай бұрын
Thank you Lord Jesus for the day and all blessings 🙏
@babuarikkatt2108
@babuarikkatt2108 Ай бұрын
ഞങ്ങളെ രക്ഷിക്കണമേ നാഥാ
@meghahelmon7172
@meghahelmon7172 Ай бұрын
Eeshoyeeee ormakurav anubhavikkunnaaa ellaa rogikalde melumm karunayayirikkenamen
@jaimytomy7921
@jaimytomy7921 Ай бұрын
Eeshoye ente niogathinte Mel karunayakan amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle
@josephcherian2432
@josephcherian2432 Ай бұрын
നമ്മുടെ കർത്താവായ യേശു മിശിഹായ്ക്ക് സ്തുതിയും
@josephcherian2432
@josephcherian2432 Ай бұрын
ഈശോയെ ഞങ്ങടെ മരിച്ചുപോയി എന്ന് പത്ത് വർഷം തികയുന്ന അപ്പാപ്പനെ കരുണയായിരിക്കേണമേ
@mathewthomas2549
@mathewthomas2549 Ай бұрын
Thank you Almighty Father for blessing the kids and giving them a good time to enjoy amen praise the Lord
@ALEENATHANKACHAN-eq7xx
@ALEENATHANKACHAN-eq7xx Ай бұрын
Jesus, mathave, st antony enne anugrahikaname amen 🙏
@jeevamj4339
@jeevamj4339 Ай бұрын
Eeshoye jobinteyum ellavarudeyum asukam mattane🙏🙏
@eistinchacko7009
@eistinchacko7009 Ай бұрын
ഈശോയെ, ഞാൻ ചെയ്യുന്ന ജോലിയിൽ തുടരാൻ ദൈവീക ഇടപെടൽ ഉണ്ടാകട്ടെ ...
@miniphilip8266
@miniphilip8266 Ай бұрын
യേശുവേ.. Angel നേ പഠനത്തിൽ സഹായിക്കണമേ 🙏🙏യേശുവേ നന്ദി 🙏
@AntonyKK-vk3dk
@AntonyKK-vk3dk Ай бұрын
Nithia sthuthikku yogyamaya Parisudha Qurbanakku enneravum aradhanayum Sthuthiyum Sthothravum undayirikkatte
@josephcherian2432
@josephcherian2432 Ай бұрын
ഞങ്ങടെ കുടുംബത്തെ മരിച്ചുപോയ പാപ്പയുടെ പേരിൽ കരുണയായിരിക്കേണമേ
@leenajames2745
@leenajames2745 Ай бұрын
Swargasthanaya nyangalude pithave angayude namam poojithamakaname angayude rajyam varaname.....🤲Amen 🙏🏻
@ancyjolly
@ancyjolly Ай бұрын
Ente eeshoye ente ammaye kaathukollane
@aparnahope
@aparnahope Ай бұрын
Parishudha maathave njangalude achante sambathikabadhyathakal amma maathavu etteduthu njangalude achante sambathika badhyathakal july 25 nakam theerthutharaname amma maathave🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌍🌍🌍🌍🌍🌍
@jayasiby4144
@jayasiby4144 Ай бұрын
സിബി യെ അനുഗ്രഹിക്കണമേ 🙏
@synujames8191
@synujames8191 Ай бұрын
Thank you Jesus and Mother Mary Anugrahikanae Amme Mathave kakkane synuJoseph praise the Lord 🙏🙏🙏
@thresiammajacob1316
@thresiammajacob1316 Ай бұрын
Eshoye papiyaya ennodu karuna thonnane ❤❤
@AntonyKK-vk3dk
@AntonyKK-vk3dk Ай бұрын
Pithave loka samadhanam nalkanamee🙏🙏🙏
@elsybennyalukkal2697
@elsybennyalukkal2697 Ай бұрын
Thank you Jesus, praise you Jesus for hearing my prayer 🙏❤
@georgearakkal4249
@georgearakkal4249 Ай бұрын
ടുട്ടുവിന് പരീക്ഷ നന്നായി എഴുതാൻ സാധിക്കണമെ.ഈശോയെ അവനെ അനുഗ്രഹിക്കണമേ
@georgearakkal4249
@georgearakkal4249 Ай бұрын
ഈശോയെ അങ്ങു ഞങ്ങൾക്കു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു.ആമ്മേൻ
@sisy8763
@sisy8763 Ай бұрын
Amme mathave sobyude pani mattename
@jibinthattil1504
@jibinthattil1504 Ай бұрын
Yeshuve ela anugrahangalkm orayiram nanni samarpikunu 🙏🏻❤️
@PP-iq9ew
@PP-iq9ew Ай бұрын
Ente kuruzukale nariduvanulla karuthe aniku tharename
@merinthomas716
@merinthomas716 Ай бұрын
Achachum ammakum vendi prathikkunnu 🙏🏻🙏🏻
@therammathomas3795
@therammathomas3795 Ай бұрын
Thank you Lord for all your blessings Jesus bless Tibin Jemy Tephy n Emmanuel with kids
@Rose_official_24
@Rose_official_24 Ай бұрын
Nanniyund eeshoye angu thana ella anugrahangalkum❤❤
@Merinsunil1780
@Merinsunil1780 Ай бұрын
Yesuve visa tharasam mattii new work permit nallggii anugrgiikkannee nathaa 🙏 nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@alinababy9247
@alinababy9247 Ай бұрын
Ente pcog, anxiety, obesity, cholesterol, gastric problems, right knee pain, extra growth on tongue, alopecia and lice ellam kreupasana amma ke njalkunne ... matti tharename ❤️‍🔥🙏🏻✝️
Holy Mass August 26  Monday 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine
32:15
Fr.Bineesh Augustine Poonoly
Рет қаралды 21 М.
Magic? 😨
00:14
Andrey Grechka
Рет қаралды 18 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 15 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 9 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 11 МЛН
ജപമാല I October 13I Tuesdaay I Rosary I Adoration
21:31
Fr.Bineesh Augustine Poonoly
Рет қаралды 34 М.
Quiapo Church Live Mass Today August 27, 2024 Tuesday
48:57
Team Tajmal Naizi
Рет қаралды 2,6 М.
Magic? 😨
00:14
Andrey Grechka
Рет қаралды 18 МЛН