Holy Mass July 9 Tuesday I 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

  Рет қаралды 26,584

Fr.Bineesh Augustine Poonoly

Fr.Bineesh Augustine Poonoly

14 күн бұрын

FR. Bineesh Augustine Poonoly 9495371494
/ @kunnumpuramchurch
/ @kunnumpuramchurch
#Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: kzbin.info/door/kIl ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #KZbinLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

Пікірлер: 232
@shincysunny7095
@shincysunny7095 12 күн бұрын
സ്വർഗ്ഗസ്ഥനായ പിതാവേ എന്റെ മനസ്സിലെ വിഷമങ്ങൾക്ക് പരിഹാരം കണ്ടെത്തിത്തരേണമെ എന്ന് അങ്ങയോട് ഞാൻ പ്രാർത്ഥിക്കുന്നു
@jessypaul7542
@jessypaul7542 12 күн бұрын
എന്റെ പൊന്നു തമ്പുരാനെ എന്റെ കാല് മുട്ട് വേദന സൗഖ്യം തരണേ എല്ലാ ദിവസവും പള്ളിയിൽ കുർബാന ക്ക് പോകാൻ ഇടവരുത്തണമേ
@moonie5864
@moonie5864 12 күн бұрын
എൻ്റെ യേശുവേ ഇന്ന് ഞങ്ങളെ ആരോഗ്യത്തോടെ എഴുന്നേൽപിച്ചതിനകോടാനു കോടി നന്ദി എല്ലാവരേയും അവിടുത്തെ വിശ്വാസത്തിലേക്ക് വരുത്തണമേ
@ashaprince7571
@ashaprince7571 12 күн бұрын
എന്റെ ഈശോയെ എന്റെ ദൈവമേ എല്ലാ രോഗികൾക്കും സൗഖ്യം നൽകി അനുഗ്രഹിക്കണെ എന്റെ അമ്മയ്ക്കും വേദനയിൽ നിന്നും ആശ്വാസം നൽകണേ 🙏🏻🙏🏻🙏🏻😪😪
@alexandermathew6337
@alexandermathew6337 12 күн бұрын
എന്റെ ഈശോയെ ഈ ദിവ്യബലി കനിവായി സ്വീകരിച്ച് ഞങ്ങളുടെ കുടുംബാംഗങ്ങൾക്കുള്ള ശാരീരിക രോഗങ്ങളും മാനസികരോഗങ്ങളും ആന്തരിക രോഗങ്ങളും സൗഖ്യപ്പെടുത്തുകയും എന്റെ കടബാധ്യതകൾ എല്ലാം മാറ്റി എന്റെ നഷ്ടങ്ങളെല്ലാം പലതായി നികത്തി തന്നെ അനുഗ്രഹിക്കുകയും ചെയ്യണമേ എന്ന് ഏറ്റവും താഴ്മയോടെ അപേക്ഷിക്കുന്നു
@clarammasimon1112
@clarammasimon1112 13 күн бұрын
ഈശോയെ എന്റെ കുടുബത്തിന് വേണ്ടി.. പ്രാർത്ഥിക്കുന്നു.. വിശുദ്ധി ഉള്ള പ്രാത്ഥന നിറഞ്ഞ ഒരു നല്ല ജീവിതം. ഒരു നല്ല കത്തോലിക്കാ കുടുബം ആയി.. മുന്നോട്ടു പോകാൻ പരിശുദ്ധന്മാവ് ടെ അനുഗ്രഹം ഈ കുർബാന ഇൽ സമർപ്പിക്കുന്നു. പ്രാർത്ഥിക്കുന്നു... എന്റെ ജീവിത പങ്കാളി സൈമൺ. മകൻ ടോം ഷാൻ.. അച്ഛാ ഞങ്ങളുടെ കുടുബത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@Sr.JancyJoseph
@Sr.JancyJoseph 12 күн бұрын
Fathar , please pray for my son and all my family members
@bhavyarosa5066
@bhavyarosa5066 12 күн бұрын
ഈശോയെ, എന്റെ മുമ്പിലുള്ള തടസ്സങ്ങൾ മാറ്റി ത്തരണമേ! ആമ്മേൻ
@tessyabraham655
@tessyabraham655 12 күн бұрын
ഈശോയെ ഇന്നത്തെ ദിവസത്തെ സമർപ്പിക്കുന്നു കാത്തുരക്ഷിക്കണമേ ....
@sijijose1069
@sijijose1069 12 күн бұрын
ദൈവമേ എല്ലാത്തിനും കോടാനുകോടി നന്ദി 🙏🙏🙏❤️❤️❤️... മക്കൾ എഴുതിയ exam നു ഉന്നത വിജയം തന്നു അനുഗ്രഹിക്കണമേ 🙏🙏🙏
@rosammaa.d906
@rosammaa.d906 12 күн бұрын
നല്ല ഈശോയെ, ഇ ദിവ്യ ബലിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും ആവശ്യമായ എല്ലാ നന്മകളും കൃപകളും നൽകി എല്ലാവരെയും സഹായിക്കണമേ അനുഗ്രഹിക്കേണമേ ആമ്മേൻ.
@alphonsamathew3334
@alphonsamathew3334 12 күн бұрын
Almighty Father please forgive my sins and give me strength to continue my faith in you bless my family and my little children amen
@JMJ216
@JMJ216 12 күн бұрын
Amme, innatheyum,nalatheum duty njn samarppikkunnu,duty easy ullath akkane😭patient or bistander or colleague arum enik ethire complaint or vazhak idaruthe🙏😭😭
@minibinu7261
@minibinu7261 12 күн бұрын
എന്റെ ജീവിതപങ്കാളിയുടെ യാത്രയിലും, പോയിരിക്കുന്ന എല്ലാ കാര്യങ്ങളിലും കൂടെ ഉണ്ടാവണമേ, കാത്തുപരിപാലിക്കണമേ 🙏🏻
@josyshaji502
@josyshaji502 12 күн бұрын
എന്റെ ഈശോയെ എന്റെ എല്ലാസങ്കടവും മാറ്റി സമാധാനമുള്ള ഒരു കുടുംബജീവിതം നൽകാൻ തീരുമാനസകനെ അതിനുള്ള കൃപ ഈ കുടുംബത്തിന് തരണേ 🙏🙏🙏🙏
@minibinu7261
@minibinu7261 12 күн бұрын
ജോസിനമോൾക്ക് പഠിക്കാനുള്ള ബുദ്ധിയും ഞാനവും നല്കണമേ, മൈഗ്രെയിൻ തലവേദന മാറ്റി കൊടുക്കണേ ഈശോയെ, കരുണ ആയിരിക്കണമേ 🙏🏻
@alexandermathew6337
@alexandermathew6337 12 күн бұрын
എന്റെ ഈശോയെ ഞങ്ങളുടെ എല്ലാവരുടെയും ബിസിനസുകളിൽ വലിയ അഭിവൃദ്ധിയും ലാഭങ്ങളും സ്ഥിരതയും നൽകി ഞങ്ങളെ അനുഗ്രഹിക്കണമെന്ന് ഏറ്റവും താഴ്മയോടെ അപേക്ഷിക്കുന്നു
@shennygeorge8825
@shennygeorge8825 12 күн бұрын
എനിക്ക് ആൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ അത്ഭുതം കാണിച്ചുതരേണംമേ എന്റെ എല്ലാ വേദനയും അങ്ങയിൽ സമർപ്പിക്കുന്നു എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ ജോലിയിൽ യേശുവേ കൂടെ ഉണ്ടായിരിക്കേണമേ എല്ലാ മക്കളേയും കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏
@sherlyittiachan7618
@sherlyittiachan7618 12 күн бұрын
ഈശോയെ ഒത്തിരി നന്ദി നന്ദി 🙏🙏🙏
@tigimolgeorge7773
@tigimolgeorge7773 12 күн бұрын
ഈശോ നാഥ മക്കൾക്ക് നന്നായിട്ട് പഠിക്കാനുള്ള അനുഗ്രഹം കൊടുക്കണമേ വിശ്വാസത്തിൽ വളരാൻ അനുഗ്രഹിക്കണമേ🙏🙏🙏🙏
@flowerhut4102
@flowerhut4102 12 күн бұрын
Ente eshoye ente kudumbathe niyoghaghale samarpikunnu 🙏🏻🙏🏻🙏🏻
@user-kl6zl9sg1w
@user-kl6zl9sg1w 12 күн бұрын
ഈശോയെ എന്റെ കുടുബംഗാങ്ങളുടെ മേൽ കരുണയായിരിക്കണമേ... 🙏🏻🙏🏻🙏🏻🙏🏻
@thegamingsmilodon8651
@thegamingsmilodon8651 11 күн бұрын
❤❤❤❤❤❤❤❤❤❤
@ani103
@ani103 12 күн бұрын
എൻ്റെ അപ്പനെ തൊട്ട് സുഖപെടുത്തണമെ. എല്ലാ വയ്യായകളും രോഗാവസ്ഥകളും എടുത്തു മാറ്റണമെ. ഈശോയെ അനുഗ്രഹിക്കണമെ. അമ്മേൻ.
@DeepikaPrajeesh-dr6pk
@DeepikaPrajeesh-dr6pk 12 күн бұрын
യേശുവ ente vayyar vedhana Matti tharana
@beenathomas2199
@beenathomas2199 12 күн бұрын
Pray for my husband and children future endeavours pray for my family members bless all our daily activities
@DollyRaphael
@DollyRaphael 12 күн бұрын
ente eshoya ennathe kurbanayel ennayum ente barthavenyum angeanugrahikkanamey Amen
@DeepthiBaiju-ic5bm
@DeepthiBaiju-ic5bm 12 күн бұрын
ഈശോയെ എന്റെയും ഭർത്താവിന്റെയും എപ്പോഴും ഉള്ള എല്ലാ അസുഖം മാറ്റി തരണേ
@bhavyarosa5066
@bhavyarosa5066 12 күн бұрын
ഈശോയെ, എല്ലാവർക്കും നന്മ വരുത്തണമേ! നീ തി യുടെ മേൽ വിജയം നൽകണമേ! ആമ്മേൻ
@DollyRaphael
@DollyRaphael 12 күн бұрын
ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen
@jancygeorge9691
@jancygeorge9691 12 күн бұрын
എന്റെ ഈശോയെ എന്റെ മകളുടെ മകളുടെ ജോലി നല്ലതു പോലെ ചെയ്യുവാൻ അനുഗ്രഹിക്കേണമേ ❤❤❤🙏
@chappanbhog8200
@chappanbhog8200 12 күн бұрын
Eshoye
@alphonsamathew3334
@alphonsamathew3334 12 күн бұрын
Jesus Christ take care of me and my husbands health we need you every single moment of our lives
@gracygeorge7074
@gracygeorge7074 8 күн бұрын
ഈശോയെ ഈ ദിവ്യബലിയിൽ എന്നെ സമർപ്പിക്കുന്നു ഏറ്റെടുക്കണേ അനുഗ്രഹിക്കണേ നിന്റേതായി മാറ്റേണമേ
@anniammathomas3728
@anniammathomas3728 11 күн бұрын
എൻ്റെ ഈശോയെ എൻ്റെ മക്കളുടെ വിദ്യാഭ്യാസം തടസ്സങ്ങളില്ലാതെ നടത്തേണമേ.
@jessyjacob6822
@jessyjacob6822 12 күн бұрын
ഈശോയെ , എന്റെ കുടുംബത്തെ മുഴുവനാകും സമർപ്പിക്കുന്നു , കനിവുണ്ടാകണമേ
@Rose_official_24
@Rose_official_24 12 күн бұрын
Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers... ❤❤❤❤
@antony2060
@antony2060 12 күн бұрын
AMEN pray for Fr. Bineesh and NINTU AND NIMA AND ALL 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🕯🕯🕯🕯🕯🕯🕯⭐⭐⭐⭐⭐⭐
@user-jc9ez1zy4t
@user-jc9ez1zy4t 12 күн бұрын
ഈശോയെ എന്റെ മകന്റെ വിവാഹ തടസ്സം മാറ്റി തരേണമേ അവന് നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ
@user-cy3cv1xc6c
@user-cy3cv1xc6c 12 күн бұрын
Entey Eshoey, entey makkaley njan angekku poornamayi samarppikkunnu.
@mollyjose1580
@mollyjose1580 12 күн бұрын
Jesus please protect me husband and my children from all evils
@babythomas7036
@babythomas7036 12 күн бұрын
Enta karthavae Enta Daivamae A😄Angaiku Arathana Arathana Arathana Sthuthium Nanthium Enta Daivamae Anugrahikanamae Aseervathikanae Jangal Papikalanu Mahilne Samarpikunnu Asvasam kodukanamae M A T Angaida karangalil Samarpikunnu Karthavae Marichavarkuvendi Prarthikunnu Nanthiuda Poochendu Samarpikunnu Enta pithavaya Daivamae Àmen ❤️❤️😆🙏🙏🙏
@mercyjose388
@mercyjose388 12 күн бұрын
Lord give me patience to face the challenges u give in my life. Amen
@ashinmariya5251
@ashinmariya5251 12 күн бұрын
ഈശോയെ എന്റെ ഭർത്താവിനെയും മക്കളെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കൾക്ക് നന്നായി പഠിക്കാനുള്ള അനുഗ്രഹം നൽകേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതയും മാറ്റി തരണമേ രോഗങ്ങളിൽ നിന്ന് സൗഖ്യം നൽകണമേ എന്റെ ഭർത്താവിന്റെ എല്ലാ രോഗാവസ്ഥകളും നടുവേദനയും മുട്ട് വേദനയും കൈ വേദനയും കണ്ണിന്റെ അസ്വസ്ഥതകളും മാറ്റി തരണമേ ഞങ്ങളെ എല്ലാവരെയും എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ പണിയില്ലാതെ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്റെ ഭർത്താവിന് ധാരാളം പണിനൽകി അനുഗ്രഹിക്കണമേ ഈശോയെ ഞങ്ങളുടെ മക്കൾ ഈശോയ്ക്ക് ഇഷ്ടമുള്ള മക്കളായി വളരുവാൻ വേണ്ട അനുഗ്രഹം നൽകേണമേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ അസ്വസ്ഥതകളും മാറ്റി തരണമേ എന്റെ ആങ്ങളയുടെ കാലിന് സൗഖ്യം നൽകണമേ പണിക്ക് പോകാനുള്ള ആരോഗ്യം നൽകണമേ ഞങ്ങളുടെ മക്കൾ തെറ്റായ വഴിയിലൂടെ പോകാതെ അവരെ നേർവഴിക്ക് നടത്തണമേ ഈശോയെ ഞങ്ങൾക്ക് ഒത്തിരി കടബാധ്യത ഉണ്ട് അതെല്ലാം തീർക്കാൻ വേണ്ട അനുഗ്രഹം നൽകേണമേ ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു
@snehastephen6697
@snehastephen6697 12 күн бұрын
Father please pray for me and my family .everybody in the world should be happy
@sherlyittiachan7618
@sherlyittiachan7618 12 күн бұрын
ഈശോയെ എന്റെ ഇന്നത്തെ കാര്യങ്ങൾ നടത്തി തരേണമേ വണ്ടി എടുത്തു എനിക്ക് പള്ളിയിൽ പോകാൻ സാധിക്കണമേ എന്ന് അപേഷിക്കുന്നു 🙏
@DollyRaphael
@DollyRaphael 12 күн бұрын
ente eshoya ennathe kurbanayel dijuvene ange ettedututhe anugrahikkanamey Amen
@Jancysiby-sm9tn
@Jancysiby-sm9tn 11 күн бұрын
ഈശോയെ ഈ വിധവയിൽ കനിയണെ ട്രോണ് വന്നതാ ഭയങ്കര തലവേ ദന മാറ്റണെ .ജോസഫ് മേരി അന്ന ഈ കുഞ്ഞുങ്ങൾ നന്നായി പഠിക്കാനും സ്കൂളിൽ പോയാൽ മടിയും മാഞെ ,,,
@alinababy9247
@alinababy9247 12 күн бұрын
Praying for nurses and others preparing for RN , IELTS, PTE, OET, CBT and other examinations, etc ... Fill the person with Fruits of Holy Spirit 🕊, Wisdom and Knowledge ... Mother of Mercy, Have mercy on me .. ❤
@minibinu7261
@minibinu7261 12 күн бұрын
ഈശോയെ എന്റെ കുടുംബത്തോട് കരുണ ആയിരിക്കണമേ 👏🏻
@shajuanthony9677
@shajuanthony9677 12 күн бұрын
My daughter is recurrently affecting with chest infection and under going high dose treatment of antibiotic pls pray for her to get out of this and all types of diseases for ever 🙏
@rosammajoy-dl5bq
@rosammajoy-dl5bq 12 күн бұрын
ഈശോയെ നന്ദി കടബാധ്യത തീർത്ത് തരണമേ
@BinuCD-kf7uw
@BinuCD-kf7uw 12 күн бұрын
ഈശോയെ എന്റെ സ്ഥലം ഒന്ന് വില്പന നടക്കണമേ ദശംശം നൽകികൊളമേ ആമേൻ
@BinuCD-kf7uw
@BinuCD-kf7uw 12 күн бұрын
ഈശോയെ ഞങ്ങൾക്ക് മക്കൾ, വീട് നൽകി അനുഗ്രഹിക്കേണമേ ആമേൻ
@shajithomas4317
@shajithomas4317 12 күн бұрын
എന്റെ ഇശോയെ എന്റെ കുടുംബത്തിന് അനുഗ്രഹിക്കണമേ
@vrindavr5076
@vrindavr5076 12 күн бұрын
Ente eeshoyeeee enikk nale oru puthiya janmam nalkane udampadi nanyit palikkan anugrahikkane 🙏🏻🙏🏻🙏🏻😭 pls eeshoyee pls ennikk prarthanayil sredha kendrikarikkan anugrahikkane 🙏🏻
@user-en1nm8le1w
@user-en1nm8le1w 12 күн бұрын
O Hevenly Lord the most Highest our Father we thanks through the Holy High Mass for your blessings and mercy upon who have financial crisis and family problems
@BibinThomas-dc3dt
@BibinThomas-dc3dt 12 күн бұрын
Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤
@flowerhut4102
@flowerhut4102 12 күн бұрын
Ente eshoye ente barthavinte kudumbatheyum samarpikunnu 🙏🏻🙏🏻🙏🏻
@flowerhut4102
@flowerhut4102 12 күн бұрын
Ente eshoye ente achayanum mummyyeyum ente sajaneyum familyyeyum🙏🏻
@minibinu7261
@minibinu7261 12 күн бұрын
ജോയൽ മോനെ പരിശുദ്ധൽമാവിനാൽ നിറയ്ക്കണമേ ഈശോയെ 👏🏻
@ElsammaJose-mp9vu
@ElsammaJose-mp9vu 12 күн бұрын
Eshoye makkalillatha dambathikalkk makkale koduth anugrahikkename.amen.
@Merinsunil1780
@Merinsunil1780 12 күн бұрын
Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@DollyRaphael
@DollyRaphael 12 күн бұрын
ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen
@manumolthomas4976
@manumolthomas4976 12 күн бұрын
Eesoye innathe njangalude sakala pravarthanangaleyum samarppikkunnu 🙏Anugrahikkaname karthave 🙏Thozhilidangaleyum bhavanangaleyum Anugrahikkaname 🙏
@kochuthressiaej6463
@kochuthressiaej6463 12 күн бұрын
Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen 🙏♥️🙏♥️🙏♥️🙏
@BibinThomas-dc3dt
@BibinThomas-dc3dt 12 күн бұрын
Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤
@mekhavarghese6976
@mekhavarghese6976 12 күн бұрын
Ente ishoyea ithuvare angu thaanna ella anugrahangalkum nanni ishoyea🙏
@Merinsunil1780
@Merinsunil1780 12 күн бұрын
Yesuve Chetai unddee Athratitis Matti tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@ninajoseph8430
@ninajoseph8430 12 күн бұрын
Ente eahoye ente makanu vendi pratikunu. Avane anugrahikane. Avane sukapedutane. Amen.
@DollyRaphael
@DollyRaphael 12 күн бұрын
ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen
@mekhavarghese6976
@mekhavarghese6976 12 күн бұрын
Ente ishoyea ithuvare chythu poya ella thetukalum kshmikaname🙏
@AbhibijuBiju
@AbhibijuBiju 12 күн бұрын
Ente ammaamathavee unniesohyee ente exam result Nala mark thann pass akanee enthinee ammaamathavee unniesohyee 🙏🙏🙏🙏
@DollyRaphael
@DollyRaphael 12 күн бұрын
ente eshoya ennathe kurbanayel high richene ange etteduthe anugrahikkanameyAmen
@DollyRaphael
@DollyRaphael 12 күн бұрын
ente eshoya ennathe kurbanayel aadhi Monte earnte dasha operation kudathe mattitharame Amen
@johnputhur4892
@johnputhur4892 12 күн бұрын
Almighty God praying to you to forgive our sins and strengthen our faith
@alinababy9247
@alinababy9247 12 күн бұрын
മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️
@ElsammaJose-mp9vu
@ElsammaJose-mp9vu 12 күн бұрын
Madyapanikalude madyapanam nirthanulla Krupa avarkku nalki anugrahikkename.amen.
@sarascreativeworld1044
@sarascreativeworld1044 12 күн бұрын
Jesus please protect my husband from the hot sun, he is working hardly in this hot climate. Help him to protect his health and give him peaceful life.
@meghahelmon7172
@meghahelmon7172 11 күн бұрын
Eeshoye appademm ammadenmn poirna arogyathnumm dhwerkayussinumm Wendy prarthikkunnu....amen
@sophybabu1111
@sophybabu1111 12 күн бұрын
Yesuve Amma mathave Asha kku rogasoukyam nalki anugrahikkaname amen
@mollyjose1580
@mollyjose1580 12 күн бұрын
Jesus please fill your holy spirit in my children and us
@jincygeorge7869
@jincygeorge7869 12 күн бұрын
Eshoye ente makkalkku nalla vijayam nalkane
@jeenaabraham9539
@jeenaabraham9539 12 күн бұрын
Ente Easoye prethyiasayum dhairivum thannu njagale sahayikkename🙏🏻🙏🏻🙏🏻
@mekhavarghese6976
@mekhavarghese6976 12 күн бұрын
Thank you for all your blessings🙏
@jismontomyk6342
@jismontomyk6342 12 күн бұрын
Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea
@jiyasanthosh2919
@jiyasanthosh2919 12 күн бұрын
Please pray my son Emmanuel filled with holy spirit, faith, wisdom, self confidence, focus and interest for studying and praying.
@jiyasanthosh2919
@jiyasanthosh2919 12 күн бұрын
Please pray my father Jose recovery from all sick problems.
@DollyRaphael
@DollyRaphael 12 күн бұрын
ente eshoya ennathe kurbanayel Sona ke exam il nalla mark koudathe anuhrahikkamamey Amen
@divyadavid1292
@divyadavid1292 12 күн бұрын
Thank God For All your blessings❤❤❤
@mercyjose388
@mercyjose388 12 күн бұрын
Pl give good health n long happy life to my children. Amen.
@PP-iq9ew
@PP-iq9ew 12 күн бұрын
Ente kudubathinu samathanam tharename amen
@marykuttyjoseph3856
@marykuttyjoseph3856 12 күн бұрын
Ennod karuna thonnane karthave ente deivame....
@lillyjoseph3066
@lillyjoseph3066 12 күн бұрын
Ente eeasoye ente makalude vivaha thadasam mattitharane vivahathadasam ellavareyum anugrahikkane ...
@merinthomas716
@merinthomas716 12 күн бұрын
Ammaku vendi prathikkunnu 🙏🏻🙏🏻
@swapna181
@swapna181 12 күн бұрын
Eesoye ente aavasya nerath athbutham cheyyename ❤️🙏
@merinthomas716
@merinthomas716 12 күн бұрын
Chechikku nalla joli kittan vendi prathikkunnu 🙏🏻🙏🏻
@sophybabu1111
@sophybabu1111 12 күн бұрын
Yesuve Amma mathave Philip nu exam eluppam akki thannathinu kodanu kodi nanni parayumnu amen.
@Merinsunil1780
@Merinsunil1780 12 күн бұрын
Yesuve visa tharasam mattii new work permit nallggii anugrgiikkannee nathaa 🙏 nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏
@annammajanason7520
@annammajanason7520 12 күн бұрын
Father please pray for my daughter Aimi and my son Amal to grow in faith in jesus 🙏
@alinababy9247
@alinababy9247 12 күн бұрын
Luke <a href="#" class="seekto" data-time="1107">18:27</a> "The things which are IMPOSSIBLE with MEN are POSSIBLE with GOD ... ✝️🙏🏻"
@babyjoseph6258
@babyjoseph6258 12 күн бұрын
Esoye njangale anugrahikkename amen 🌹🌹🙏🙏
@manjuroby5991
@manjuroby5991 12 күн бұрын
Peace , love and forgiveness tharane
@serinmariasiby1636
@serinmariasiby1636 12 күн бұрын
Eshoye makante vayattile prashnagal mattitarane
കരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.
39:48
INFOTAINMENT ONLINE
Рет қаралды 4,6 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 6 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 120 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 3,4 МЛН
VOCATION IS ABOUT COMMITMENT AND NEVER ABOUT CONVENIENCE - Homily by Fr. Dave Concepcion
22:08
Fr. Dave Concepcion, EVERYTHING IS GRACE
Рет қаралды 7 М.
St Antony's novena (malayalam)
16:31
Jissmon Joy
Рет қаралды 3,8 МЛН
CANADA RETREAT  | DAY 1 | BR.  SAJITH JOSEPH | 21 JULY 2024
Grace Community Global
Рет қаралды 159
Alex hid in the closet #shorts
00:14
Mihdens
Рет қаралды 6 МЛН