Holy Mass June 19 Monday /5.30 am

  Рет қаралды 7,256

Fr Jinu Pallipatt

Fr Jinu Pallipatt

Күн бұрын

The Eucharist, although it is the fullness of sacramental life, is not a prize for the perfect but a powerful medicine and nourishment for the weak " Pope Francis"
പ്രാർത്ഥനാ നിയോഗങ്ങൾ പരിശുദ്ധ കുർബാനയിൽ തീർച്ചയായും ഓർത്ത് പ്രാർത്ഥിക്കുന്നതാണ്
#comment your prayer request
കമന്റ് ബോക്സിലോ,
#telegram - t.me/jinupalli...
#instagrm - @fr_jinu_pallipatt.
#Facebook - fr jinu pallipatt
മെസ്സേജ് ചെയ്യാവുന്നതാണ്.
🙏🙏🙏🙏
fr Jinu Pallipatt 9446424213 (what up messages only )
പരിശുദ്ധ കുർബാന #frjinupallipatt #shorts #reels #DailyMalayalammass #Todayholymass #frjinupallipatt #holymass #liveholymass #frdanielpoovannathillatesttalk #kerala #holymasslive #adoration #daily #reelvideo #lifequotes #lifeisbeautiful #shorts #reelsinstagram #statuswhatsapp #parents #music #love #likeforlikes #likesforlike #likelike #share #keralite #videoviral #videography #malaya #keralagodsowncountry #kerala🌴 #frjinu #friendship #friendsforever #friendshipgoals#frjinupallipatt #daily #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #ShalomWorld #Premiere #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ShalomTelevision #sehion #ChurchToday #Shalomtv #Rosary #ErnakulamAngamaly #Archdiocese #Goodnesstv #FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech #Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming

Пікірлер: 92
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ..... സിൻഡ്രല്ലയുടെമേലും,ആനിയയുടെമേലും,അനുവിന്റെമേലും അധീനയുടെമേലും,ബിബിമോൾടെമേലും, ആൽവിന്റെമേലും കരുണ തോന്നണമേ......🙏
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ.......മെൽവിന്റെമേലും,ജിനുവിന്റെമേലും,മെലീസയുടെമേലും,നിമ്മിയുടെമേലും,മെറീനയുടെമേലും ,ഐബിന്റെമേലും,ആൽവിന്റെമേലും,കെവിന്റെമേലും കരുണ തോന്നണേ 😢🙏
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏
@minikuttyroy3096
@minikuttyroy3096 Жыл бұрын
എന്റെ മക്കളെ ഈ ദിവ്യബലിയിൽ പൂർണ്ണമായി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ.... മക്കളില്ലാത്ത എല്ലാ ദമ്പതികളുടെമേലും കരുണ തോന്നണേ🙏തുഷാരയെയും ,ശ്രുതിയെയും, സിതാരയെയും, പെന്റിയെയും പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 ഗർഭിണികളായ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...പ്രത്യേകമായി സെൽമയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ... സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏
@rosammathomas3638
@rosammathomas3638 Жыл бұрын
എന്റെ മക്കളെ ഈ വേദിയിൽ സ പൂർണ്ണമായി സമർപ്പിക്കുന്നു ദൈവമേ അവരുടെ വേരും ലോകം മുഴുവൻ മേലും കരുണയായിരിക്കണമേ ആമേൻ
@mininalukandathil3013
@mininalukandathil3013 Жыл бұрын
നാഥാ എൻ്റെ ഇന്നേ ദിവസത്തെ ഞാൻ അങ്ങയുടെ കൃപയ്ക്കായി സമർപ്പിക്കുന്നു. കരുണയോടെ കാത്തോളണേ തമ്പുരാനേ🙏🙏
@bijigeorge9962
@bijigeorge9962 Жыл бұрын
ഈശോയെ അവിടുത്തെ ഇഷ്ടം ത്തിനൊത്തു മോളുടെ വിവാഹം നടക്കണേ 🙏
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ജോലിക്കായി ശ്രമിക്കുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏ഈശോയെ.... അങ്ങേ കാരുണ്യം ഇവരുടെമേൽ വർഷിക്കണമേ 🙏പ്രത്യേകമായി ഷിബുവിനെയും മെലിസയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏അവിടുന്ന് ജോസഫിനും മരിയയ്ക്കും നൽകിയ പുതിയ ജോലിയെ ഓർത്തു അങ്ങേക്ക് നന്ദി പറയുന്നു 🙏
@annamma8619
@annamma8619 Жыл бұрын
Eeshoyee ngangaludemel karunayirikenamee nadha 🙏
@priyarajp2894
@priyarajp2894 Жыл бұрын
Amen 🙏🙏🙏🙏
@lalybenny6910
@lalybenny6910 Жыл бұрын
ഈശോയെ എന്റെ കുടുംബത്തെഅനുഗ്രഹിക്കണേ 🙏🌹
@haripriyadevu7593
@haripriyadevu7593 Жыл бұрын
ദൈവത്തിനു സ്തുതി 🙏🙏🙏
@aneymathew8842
@aneymathew8842 Жыл бұрын
Ente makkele samarpikunnu 🙏🏻🙏🏻🙏🏻
@beenabiji4037
@beenabiji4037 Жыл бұрын
എൻ്റെ ഇശോയെ എൻ്റെ വിസ അടിച്ചു കിട്ടാൻ സഹായിക്കണേ എല്ലാ തടസം മാറുവാൻ സഹായിക്കണേ.എൻ്റെ tension matti തരണേ
@sherinsijuparackal5168
@sherinsijuparackal5168 Жыл бұрын
Tojo ടെ ഇന്റർവ്യൂ ന്റെ മേൽ കരുണയായിരിക്കേണമേ. അമ്മയുടെ പനി മാറ്റി സൗഖ്യം തരേണമേ 🙏
@poornimakn6577
@poornimakn6577 Жыл бұрын
Amen... Ptayforus. God bless. U. Father 🙏🙏🙏🙏🙏🙏🌹🌹🌹🌹
@pushpathomas4264
@pushpathomas4264 Жыл бұрын
Eshoye njangale Anugrahikkaname 🙏
@shajithomas7630
@shajithomas7630 Жыл бұрын
ആമേൻ 🙏🏻🙏🏻
@shamilyjoseph7645
@shamilyjoseph7645 Жыл бұрын
സാമ്പത്തിക njerukathil വിഷമിക്കുന്ന എല്ലാരേം സമർപ്പിക്കുന്നു. സഹായിക്കണേ ദൈവമേ താങ്ങാൻ ആരും ഇല്ലേ
@lissiammabaiju458
@lissiammabaiju458 Жыл бұрын
Esoye ellam samarpikunu karunayayirikaname 🙏🏻
@aneymathew8842
@aneymathew8842 Жыл бұрын
Praise the lord🙏🏻
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ...... ഈ ലോകത്തുള്ള എല്ലാ വൃദ്ധമാതാപിതാക്കളുടെയും മേൽ കരുണ തോന്നണമേ.... 🙏അന്നമ്മ, ഏലിയാമ്മ, വർഗീസ്, സൂസി, പൗലോസ്, മറിയാമ്മ, എസ്തർ,പ്രെസ്റ്റീന ,എൽസി , എലിസബത്ത്, ജോസഫിൻ,ജൂഡി, ആഞ്ചലിൻ ഈ അമ്മച്ചിമാരെയും അപ്പച്ചൻമാരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏ജീവിതമാകുന്ന ഓട്ടം പൂർത്തിയാകുമ്പോൾ നിത്യജീവന് അവകാശിയായി തീരുവാൻ ഉള്ള കൃപ ഇവർക്ക് നല്കണമേ.... 🙏ആമേൻ 🙏
@sanijoby3194
@sanijoby3194 Жыл бұрын
എന്നിൽ നിന്ന് അകലെ ആയിരിക്കുന്ന എന്റെ ഫർത്താവിനും മക്കൾക്കും വേണ്ടി belisamarpikunnu
@priyarajp2894
@priyarajp2894 Жыл бұрын
Please pray for my childrens 🙏🙏🙏🙏🙏
@lizzyjoseph367
@lizzyjoseph367 Жыл бұрын
Please pray for Lizzykutty, Lijo, Riji, Linu,Siju, Joveena, Josiah, Jency, Dency, Shamiley, Josh, Jetly, Shanthamma, Sadasivan, Sujatha, Jomon, Rejith, Achenkuju, Samuya, Annie, Kunjumol,
@princysebastianprincy6019
@princysebastianprincy6019 Жыл бұрын
🙏🙏 Amen 🙏🙏
@pushpathomas4264
@pushpathomas4264 Жыл бұрын
Thank you so much Acha🙏 For your valuable prayers
@ShilpaThersa-wv7bq
@ShilpaThersa-wv7bq Жыл бұрын
🙏🙏🙏🙏❤️‍🔥❤️‍🔥
@aneymathew8842
@aneymathew8842 Жыл бұрын
Pray for my family🙏🏻🙏🏻🙏🏻🙏🏻🙏🏻
@daniel.hmaintenanceking5272
@daniel.hmaintenanceking5272 Жыл бұрын
🧚‍♀️💚💚💚🙏💚💚💚🧚‍♀️
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ.... അവിടുന്നു പ്രത്യേകമായി ങ്ങങ്ങളോട് പ്രാർത്ഥിക്കണം എന്ന് ആവശ്യപ്പെട്ട, നാല് കുടുംബത്തെയും, അവിടെ ആയിരിക്കുന്ന കുടുംബാംഗങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏അവിടുന്നു ആ മക്കളുടെമേൽ വർഷിച്ച എല്ലാ അനുഗ്രഹങ്ങളെയും ഓർത്തു ഞങ്ങൾ അങ്ങേ സ്തുതിക്കുന്നു 🙏അങ്ങേക്ക് അഹിതമായി എന്തെങ്കിലും പ്രവർത്തികൾ ആ മക്കളിൽ നിന്നും സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ, ഈശോയെ....ഞങ്ങൾ അങ്ങയോടു മാപ്പ് ചോദിക്കുന്നു😢😢😢🙏പരിശുദ്ധാത്മാ വിനാൽ അവരെ നിറക്കണേ.... അനുതാപത്തിന്റെ കൃപയ്ക്കായി യാചിച്ചു പ്രാർത്ഥിക്കുന്നു🙏ഈശോയെ... കനിവ് തോന്നണേ.... 🙏
@abhijithaugustine00
@abhijithaugustine00 Жыл бұрын
ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ
@lincymathew2895
@lincymathew2895 Жыл бұрын
Ente makkalude visa kitty. Deyvame ayiram nanni🙏🙏🙏
@ancyjoseph8408
@ancyjoseph8408 Жыл бұрын
Antaesoya anta kaieda vethana marunathinu prathikanama Anugrahikanama esoya
@silvysandeep3569
@silvysandeep3569 Жыл бұрын
🙏🙏🙏
@sallykuttyjohnson3370
@sallykuttyjohnson3370 Жыл бұрын
🙏❤🙏
@merlinroy8712
@merlinroy8712 Жыл бұрын
ഈശോയുടെ തിരു ഹൃദയമേ അവിടുന്നാണ് ഞങ്ങളുടെ സർവ്വ വിജയങ്ങളും നന്ദി മഹത്വം 🙏🏻🙏🏻🙏🏻
@shineajy6862
@shineajy6862 Жыл бұрын
ഈശോയെ തടസങ്ങൾ നീക്കണേ, കൃപയുടെ വാതിൽ തുറക്കണേ 🙏🙏🙏🙏
@daisysaji2319
@daisysaji2319 Жыл бұрын
Please pray Joyal exam this week Chemistry,biology and chemistry 🙏🙏🙏
@shinymendez6626
@shinymendez6626 Жыл бұрын
Samarpikunu kevin kelvin teamleader manger HR canafa exam purayidam
@sanijoby3194
@sanijoby3194 Жыл бұрын
Pappayude മദ്യപാനം പൂർണമായും eduthumattane
@ancyjoseph8408
@ancyjoseph8408 Жыл бұрын
Jibinmolku oru jolly kittunathinu prathikanama Anugrahikanama esoya
@ancyjoseph8408
@ancyjoseph8408 Жыл бұрын
Amelida short sight marunathinu prathikanama Anugrahikanama esoya
@renjupaul9596
@renjupaul9596 Жыл бұрын
PLEASE PRAY FOR BASIL FEBIN LEYA MARY SHOSHAMA ELIZABETH LEELAMMA USHAS PRAVEEN REXIA VINU MATHAI VALSA BABY MARIYAMA SHIBU BIJU SHEEBA BASIL DANIEL GIJO GRACY LISHA ANTONY KEVIN HANSITHA SHERLY ANAS BOBBY 🙏🙏🙏
@jolijoli5946
@jolijoli5946 Жыл бұрын
ആമീൻ മാതാവേ എന്റെ കടബാധ്യതകൾ വീട്ടു തരണമേ ജോലി ഇല്ല വിസ തീർന്നിരിക്കുകയാണ് ഞാൻ കുവൈറ്റിൽ ആണ് പലവിധമായ പ്രശ്നത്തിൽ കടക്കാരൻ എന്നെ വേട്ടയാടുകയാണ് എന്ത് ചെയ്യണം ഏത് ചെയ്യണം എന്ന് എനിക്കറിയില്ല അമ്മേ കൈവിടല്ലേ തളർത്തി കളയല്ലേ നീയല്ലാതെ ആരുമില്ല കുടുംബത്തിൽ സമാധാനമില്ല കുഞ്ഞുങ്ങ അലമിതമായ പ്രശ്നങ്ങളാണ് അമ്മയെ അന്വേഷിച്ചു കൊണ്ടിരിക്കുന്നത് ഞാനാണ് പ്രശ്നത്തിനും കാരണംൾക്ക് സമാധാനം ഇല്ല അമ്മേ അമ്മേ മാതാവേ സമയത്തിനുള്ള അധികാരമുള്ള അമ്മേ നീ അത്ഭുതമേ കടക്കാർ ആണ് സമാധാനം എന്ന് ഞാൻ അറിയില്ല ഞാൻ റൂമിൽ ഇരിക്കുകയാണ്🙏🏼🙏🏼🙏🏼🙏🏼🙏🏼
@anusajith7262
@anusajith7262 Жыл бұрын
Essoye ennnathe divasthe samarppichu prarthikkunnu
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
സിൻഡ്രല്ല, 😢 Antony - (Minor stroke) Paul -(hemorrhage) Sabu George - (Liver transplantation ) Anu, Biju, Josemon - Heart disease ബിനു -throat cancer ബേബി,ജിജി,സിജി (cancer -last stage) Usha - lungs cancer Selma, Bindu,Lincy - Asthma നീതു, ജാൻസി - (Financial crisis) Amith, George - accident
@ancyjoseph8408
@ancyjoseph8408 Жыл бұрын
Anta Kam elkittunsthinuprathikanama
@sheejajohnsonsheeja7260
@sheejajohnsonsheeja7260 Жыл бұрын
Eashoweye karunayayirikaname ❤❤❤
@annamma8619
@annamma8619 Жыл бұрын
Amen 🙏
@dalila4029
@dalila4029 Жыл бұрын
എന്റെ കുഞ്ഞുങ്ങളെ ദിവ്യബലിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏
@mr.youtuber2676
@mr.youtuber2676 Жыл бұрын
ഇശോയെ പണി ഇല്ല ആകെ ബുദ്ധിമുട്ടാണ് ishoye നല്ല സാമ്പത്തിക ബുദ്ധിമുട്ടാണ് കർത്താവേ അവിടുന്ന് കണിയാണമേ 🙏🙏🙏🙏🥹🥹🥹🥹🥹🥹😭😭😭😭
@ancyjoseph8408
@ancyjoseph8408 Жыл бұрын
Jubinta Bank exam passakunathinu prathikanama Anugrahikanama esoya
@alphonsafrancis5393
@alphonsafrancis5393 Жыл бұрын
Yesuveanannii
@antonychacko7881
@antonychacko7881 Жыл бұрын
Praise the lord Jesus Christ, have mercy on my family ammen.
@sherlyjoby6944
@sherlyjoby6944 Жыл бұрын
Plspray forme andmy son He is 21st exam🙏
@sebinjoseph7397
@sebinjoseph7397 Жыл бұрын
Amen 🙏🙏
@sheelujames378
@sheelujames378 Жыл бұрын
ഈ ദിവ്യബലിയിൽ എന്റെ കുടുംബത്തെ പൂർണമായി ഞാൻ സമർപ്പിക്കുന്നു🙏🙏🌹
@aneymathew8842
@aneymathew8842 Жыл бұрын
Esoye ente jeevithapankaliye thirurekethem kond kazhuki visutheegarikename 🙏🏻🙏🏻🙏🏻
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
Please pray for Alli Chechi, Sheeba,Lisa, Neethu, Jisha, Shibu, Alphine, Sharon, Iyrin Chechi, Vidhya Chechi , Roopa Chechi , Shyni Chechi, Suni, Frejila, Eaira🙏
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
Please pray for Lisha, Irene, Bibitha, Siniya, Fenu, Jisha, Smitha, Binny, Shibu, Ally, Lisa, Neethu, Vidya, Eaira, Rismol, Reena, Eaby, Antony, Thomas, Mary, Manju, Joseph, Benny, Priya, Reema, Alex, Susy, Sandra, Cindrella, Anuja, Moly, Manju, Esther.
@sanijoby3194
@sanijoby3194 Жыл бұрын
ഈശോയെഎന്റെ ജോലി വീഴ്ച കൂടാതെ ചെയ്യാനുള്ള കൃപ തരണേ
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ..... ജാൻസിക്ക് ഒരു വീട് പണിത്കൊടുക്കണേ 😢🙏സ്വന്തമായി കെടപാടം ഇല്ലാത്ത എല്ലാ മക്കൾക്കും ഭവനം നൽകി അനുഗ്രഹിക്കണേ.... 🙏
@anusajith7262
@anusajith7262 Жыл бұрын
Geevitha pankaliyeyum moleyum samarppichu prarthikkunnu.
@ManjuSojan
@ManjuSojan Жыл бұрын
Daivame ente kaluvedanayum kaivedanayum mattitharan kanivundakaname🙏🙏🙏
@lalybenny6910
@lalybenny6910 Жыл бұрын
ദൈവമേ എന്റെ മക്കളുടെ ഭാവി ശുഭകരമാക്കി ഞങ്ങളെ അനുഗ്രഹിക്കണേ 🙏🌹
@sijisojan1730
@sijisojan1730 Жыл бұрын
ഈശോയെ എന്നെ എപ്പോഴും അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന എന്റെ നല്ലവനായ ഈശോയ്ക്ക് ഞാൻ ഒരായിരം നന്ദി പറയുന്നു🙏🙏🙏
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
വിവിധ പരീക്ഷകൾ എഴുതിയ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏എല്ലാ മക്കളുടെമേലും അവിടുത്തെ 👆കൃപാ കടാക്ഷം വർഷിക്കണമേ .... 🙏ഈശോയെ....മക്കളെ വിശുദ്ധിയിൽ വളരാൻ അങ്ങ് സഹായിക്കണേ ....🙏ആമേൻ 🙏
@soniakuriakose7276
@soniakuriakose7276 Жыл бұрын
Enikkoru bhavanam Kittanai prarthikkanae. Kudumbamaitte eedeshathe ethraum pettennu jeevikkanai anugrahikkanae..
@dhanyags6546
@dhanyags6546 Жыл бұрын
അച്ഛന്റെ പ്രസംഗം എന്നും ഞാൻ കേൾക്കാറുണ്ട്. ഞാനും മോനും. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ....... ദൈവനീതിക്ക് വീധേയപ്പെടാൻ ബെന്നിന്റെ കുടുംബാംഗങ്ങൾ ക്കും ആ മകന്റെ ആത്മാവിനും കൃപ നൽകണമേ.... അവനെ സ്നേഹിക്കുന്ന എല്ലാ മക്കൾക്കും കൃപ നൽകണേ.....😢😢😢🙏എല്ലാം അവിടുത്തെ തിരുഹിതം പോലെ ഞങ്ങളുടെ ജീവിതത്തിൽ നിറവേറട്ടെ 🙏ആമേൻ 🙏
@reshmaphilip5682
@reshmaphilip5682 Жыл бұрын
Enta pappayuda surgery success akkanam enta ishoya
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ....🙏വിവാഹപ്രായമായ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു....🙏റീമ,ആൻമോൾ,അധീന,സാൻഡ്ര ഈ മക്കൾക്ക് അനുയോജ്യരായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ🙏 ദൈവ തിരുഹിതം മാത്രം ഈ മക്കളിൽ നിറവേറട്ടെ 🙏ആമേൻ 🙏
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏
@leelammajosephleelamma8270
@leelammajosephleelamma8270 Жыл бұрын
തടസം ഒന്നു മില്ലാതെ സ്ഥലം വിറ്റു കിട്ടുവാൻ സാധിക്കണമേ നല്ല വില കിട്ടണം എന്റെ മാതാവേ എന്റെ വിഹിതം കൊണ്ട് എനിക്ക് ഒരു ചെറിയ വീട് വാങ്ങാൻ സാധിക്കണമേ ammen🙏🙏🙏👏🏻👏🏻👏🏻🌹🌹🌹
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
"Russia, Ukraine, Srilanka,Sudan 😢ഈശോയെ...ഈ രാജ്യങ്ങളിൽ താമസിക്കുന്ന മക്കളുടെമേൽ കരുണ തോന്നണമേ..... 🙏അനുതാപതിന്റെ കൃപ അധികാരികളിലും ജനങ്ങളിലും വർഷിക്കണമേ🙏അവിടുത്തെ തിരുഹിതം എന്തോ അത് മാത്രം നിത്യവും നിറവേറട്ടെ 🙏ആമേൻ 🙏
@holidaytourworldtourworld254
@holidaytourworldtourworld254 Жыл бұрын
ഈശോയെ.... അവിടുന്ന് ഞങ്ങളുടെ ജീവിതത്തിൽ ചെയ്ത വിസ്മയാവഹങ്ങളായ എല്ലാ പ്രവർത്തികളെയും ഓർത്തു ഞങ്ങൾ അങ്ങയ്ക്കു നന്ദി പറയുന്നു 🙏എല്ലാ മഹത്വവും അങ്ങേക്ക്🙏ഈശോയെ.... സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാനുള്ള കൃപ ഞങ്ങൾക്ക് നല്കണമേ🙏Basid,Shibu,Deena,Soyies, AAmbily,Zainab,വർഗീസ് തമ്പി,ലെസ്‌ലി,ഡോമിനിക്, ഡാനിയേൽ, അൽഫോൻസ, റിസ്‌മോൾ, ഗ്രീനു, നോയൽ,മാത്യു,റൂബി,റോനിത്,സന്തോഷ്‌,ഗ്ലോറി,ഷിബു, വൃന്ദ, ഷാലു, ചാൾസ്, രാഖി, മേരികുഞ്ഞ്, വൽസ, എൽസമ്മ,ഷില്ലു,ഹെലീന,ജാസ്മിൻ, സ്റ്റീവ്, മിഥുന,ടാനു,അയാൻ,ബിജു,സിസ്റ്റർ ഉഷസ്,സിസ്റ്റർ റെക്സിയ,ക്ലാറ്റിയ,ടെസ്സി,സിസിലി,സിൻഡ്രല്ല,ജാസ്മിൻ,സാൻഡ്ര,സാലി,എലിസബത്,,ഫറാഹ്,മെറീന,അലൻ,ജാൻസി,റോജൻ, അനീറ്റ,സെഫനിയ,ബിന്നി,ലോറൻസ്,സിനിയ,ടിജോ,ഗ്രേസി,റിനു,ഡെന്നീസ്,ആരോൺ,നീതു,ക്യാതറിൻ,ജോഹാൻ,എബൽ,രെഞ്ചു,മഞ്ജു,റാണി,നിമോജ്, ഷാരോൺ,ജോസഫ്, ബേബി,നിഷാദ്,ആൻമോൾ,സതീഷ്,ജോർജ്,ഷൈനി,ജോസഫ്,മഞ്ജു,ബെന്നി,ബിനു,പുഷ്പവല്ലി, ജിജി,ആന്റണി, ലിഷ, ജിഷ,സജി, ഗ്രേസി,വിദ്യ,മേരി,രൂപ,ഫ്രാൻസിസ്, സുനി, ഏയ്‌റാ,നീറോ, ബിനി,ഫ്രജില,മീനു,ചിന്നു,മിന്നു,ട്രീസ, ജുബിൻ,ജോൺസൺ, ഷാരോൺ,ആൽഫിൻ ഈ മക്കളെ എല്ലാരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏ഈ മക്കളുടെമേൽ അങ്ങേ കാരുണ്യംവും അനുഗ്രഹവും വർഷിക്കണമേ ഈശോയെ.......🙏ഈശോയെ... ഇന്ന് ജന്മദിനം ആഘോഷിക്കുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ🙏ഈശോയെ....ഞങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാവരുടെയും ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിക്കുന്നു. 🙏ഈശോയെ..... പാപികളായ ഞങ്ങൾക്ക് അവിടുന്നു വിളിച്ച വിളിക്ക് യോഗ്യമായ ജീവിതം നയിക്കുവാൻ കൃപ നൽകണേ....🙏അങ്ങേക്ക് വേണ്ടി ജീവിക്കുവാനും, ആത്മാക്കളുടെ രക്ഷയ്ക്കായി ശക്തമായി പ്രവർത്തിക്കുവാനുമുള്ള കരുത്തും ബലവും ഞങ്ങൾക്ക് നൽകണമേ🙏 പിതാവ് ആഗ്രഹിക്കുന്ന സൽപ്രവർത്തികൾ ചെയ്യുവാനായി അവിടുന്ന് നൽകിയ അനേകം അവസരങ്ങൾ നഷ്ട്ടപെടുത്തിയവരാണ് ഞങ്ങൾ.... ക്ഷമിക്കണേ ഈശോയെ....😢🙏🙏🙏അനുതാപത്തിന്റെ കൃപ ഞങ്ങൾക്ക് നൽകണേ...😢🙏 🙏 🙏ഈ ദിവ്യബലിയിൽ നിയോഗം വച്ചു പ്രാർത്ഥിക്കുന്ന എല്ലാവരുടെയുംമേൽ കരുണ ചൊരിയണമേ 🙏തിരുസഭയെയും, പുരോഹിതൻമാരെയും, സമർപ്പിതരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏ഈ നിമിഷം ജിനു അച്ചന്റെയും,ഷിബു അച്ചന്റെയും, ഷാജി അച്ചന്റെയും നിയോഗങ്ങൾ പ്രത്യേകം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏അവിടുത്തെ അഭിഷക്തരുടെ അധരങ്ങളിലൂടെ അവിടുത്തെ സ്വരം ശ്രവിക്കുവാൻ സാധിക്കുന്ന ഓരോ ധന്യനിമിഷങ്ങളെ ഓർത്തു നന്ദി പറയുന്നു 🙏ഡാനിയേൽ പൂവണ്ണാത്തിൽ അച്ചന് വേണ്ടി പ്രാർത്ഥിക്കുന്നു🙏അവിടുത്തെ തിരുഹിതം മാത്രം ഞങ്ങളുടെ ജീവിതത്തിൽ നിറവേറട്ടെ 🙏അവിടുത്തെ തിരുനാമം മാത്രം മഹത്വപെടുമാറാകട്ടെ 🙏ആമേൻ 🙏
@lizzyjoseph367
@lizzyjoseph367 Жыл бұрын
Amen praise the Lord Hallelujah
@treesajose9255
@treesajose9255 Жыл бұрын
Amen🌹🌹❤️❤️❤️🙏🙏🙏🌹❤️🙏🙏🌹🙏🙏
@lissygeorge3264
@lissygeorge3264 Жыл бұрын
Praise the Lord
@jinijesson415
@jinijesson415 Жыл бұрын
Amen 🙏🙏🙏
@edwinjosephvinod6095
@edwinjosephvinod6095 Жыл бұрын
Amen🙏🙏🙏
@renjupaul9596
@renjupaul9596 Жыл бұрын
PLEASE PRAY FOR PAVITHA AMMU BIJU TINDO ESTHER LISHA MANJU LINDA LISHA LAWRENCE ROOPA MOLY PATRHOSE APPU SIS PUBLICATION PROPERTY KEY FELIX AND IRENE GINU VIVEK KIRAN ROHAN VELAYUDHAN AVILA CLATIYA RINU SAM ABI LALU 🙏🙏🙏
@lissiammabaiju458
@lissiammabaiju458 Жыл бұрын
Esoye Nani 🙏🏻
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,2 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 35 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
Saint of the Day - September 8 - Birthday of the Blessed Virgin Mary -  Episode 68
2:50
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,2 МЛН