രാവിലെ എളുപ്പത്തിൽ ഒരു വറൈറ്റി പ്രാതൽ Home 🏠

  Рет қаралды 57,525

KL BRO Biju Rithvik 2.0

KL BRO Biju Rithvik 2.0

Күн бұрын

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home

Пікірлер: 85
@VinodiniKp-i7d
@VinodiniKp-i7d 18 сағат бұрын
വറവിൽ കുറച്ചു ചെറിയ ഉള്ളി അരിഞ്ഞത് മൂപ്പിക്കുക.നല്ല രുചി ഉണ്ടാവും മരുമകൾ എന്ത് ഉണ്ടാക്കിയാലും കുറ്റം പറയാതെ നല്ല രുചിയുണ്ട് എന്നുപറയുന്ന അമ്മയെ എനിക്കിഷ്ടം ❤❤😊😊
@VlogLife-l2m
@VlogLife-l2m 14 сағат бұрын
kzbin.infoxgUq7rdz6Oo?si=Xcs3B826WMqivlCn
@aswathiachu7690
@aswathiachu7690 17 сағат бұрын
തക്കാളി, ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില ഇതൊക്കെ വെളിച്ചെണ്ണയിൽ, ഉപ്പ്, മുളക്, മഞ്ഞൾപൊടി, കുരുമുളക് പൊടി, കുറച്ചു ഗരം മസാല ഒക്കെ ഇട്ട് ഒരു മസാല ആക്കി എടുത്താൽ... കുഞ്ഞി പത്തിരിയിൽ മിക്സ്‌ ചെയ്ത് കഴിക്കാം 🥰. ചിക്കനോ, ബീഫോ, കല്ലുമ്മകയായോ.. ഉണ്ടേൽ മിക്സ്‌ ചെയ്ത് കഴിച്ചാൽ ഇതിലും പൊളി ടേസ്റ്റ് ആയിരിക്കും 😋... എന്റെ വീട്ടിൽ കൂടുതലും ഉണ്ടാകാറുണ്ട്.
@Life_today428
@Life_today428 58 минут бұрын
ഇതു തന്നെ മസാല ചേർത്തും, മധുരം ചേർത്തും പല രീതികളിൽ ഉണ്ടാക്കാം ❤. കുഞ്ഞിപ്പത്തൽ, അമ്മിണി കൊഴുക്കട്ട, മസാല കൊഴുക്കട്ട അങ്ങനെയൊക്കെ പറയും ❤
@HasanaHasanath
@HasanaHasanath 13 сағат бұрын
നമ്മൾ ബീഫ് കറിയുണ്ടാക്കി തേങ്ങ വറുത്തരച്ചു വരട്ടി എടുക്കും മാവിൽ തേങ്ങയും ഉള്ളിയും കരിജീരകവും ഇട്ട് അരച്ച മാവ് നല്ല ടേസ്റ്റാ
@meenung4652
@meenung4652 51 минут бұрын
കൊള്ളാല്ലോ കവി verity ആയിട്ടുണ്ട് 👍👍👌👌👌മോനൂസ് എന്തു പറയുന്നു 👍👍❣️❤️💖❣️❤️💖❣️👌💖
@sheejam1234
@sheejam1234 Сағат бұрын
👍 കവിപറയുന്നതൊന്നും ചില സ്‌ഥലത്തു . കേള്ക്കുന്നെ ഇല്ല
@ashokOms
@ashokOms 17 сағат бұрын
ഇത് നമ്മുടെ നാട്ടിൽ കുഞ്ഞി പത്തിരിയാണ്. ഞങ്ങൾ എപ്പോഴും ഉണ്ടാക്കും. ഇത് ചിക്കനിൽ ഉണ്ടാകും ബീഫിൽ ഉണ്ടാകും കൊണ്ടിൽ ഉണ്ടാകും കല്ലുമ്മക്കായയിൽ ഉണ്ടാക്കും അങ്ങനെ അങ്ങനെ പോവുന്നു😂
@VlogLife-l2m
@VlogLife-l2m 14 сағат бұрын
kzbin.infoxgUq7rdz6Oo?si=Xcs3B826WMqivlCn
@satheeshkerala7199
@satheeshkerala7199 Сағат бұрын
സൂപ്പർ,, അടിപൊളി 🥰💕💕 ആശംസകൾ 🥰💕💕
@Shibikp-sf7hh
@Shibikp-sf7hh 16 сағат бұрын
അമ്മ ♥️. കവി എന്തുണ്ടാക്കിയാലും നല്ല രുചിയുണ്ട് എന്നേ പറയൂ. ഇത്തിരി ഉപ്പ് കുറവുണ്ട് എന്നാലും രുചിക്ക് കുറവില്ല, ഈ അമ്മയാണ് നിങ്ങളുടെ ഐശ്വര്യം ♥️🙏🙏🙏
@malushani-wz2ed
@malushani-wz2ed 4 сағат бұрын
കവി ഇത് കുറച്ചു കൂടി ചെറുതായി ഉണ്ടാക്കി ആവിയിൽ വേവിചിട്ട് വെന്തു കഴിഞ്ഞു കുറച്ചു പച്ച വെള്ളം കുടയണം അന്നേരം പെട്ടന്ന് വിട്ടു വരും അതിനു ശേഷം തേങ്ങ ചെറിയ ജെറിയ ജീരകം പച്ച മുളക് കുറച്ചു മഞ്ഞൾ ഒതുക്കി കടുക് വറുത്തുകൂടി ചെയ്തു നോക്കണേ എന്നിട്ട് ടെസ്റ്റ് പറ പറയില്ലേ
@saranyareghu3378
@saranyareghu3378 2 сағат бұрын
Good👍👍👍👍👍👍👍👍👍👍 thank you
@ShaheedaTp-b2t
@ShaheedaTp-b2t 16 сағат бұрын
ചേച്ചി സൂപ്പറ് ❤
@munzi-vlogs
@munzi-vlogs 4 сағат бұрын
Njangale kadumbu kasaragod
@rajanihareesh3123
@rajanihareesh3123 5 сағат бұрын
Super kavi jhan oru peru parayam Masala kozhakatta
@sumathivazhayil
@sumathivazhayil 59 минут бұрын
Super❤❤❤❤
@ChandranMkchandran
@ChandranMkchandran 15 сағат бұрын
Hai Kavi ith nammal undakkarund. Ithinu nammalude nattil parayunnath kakkorotti kunji pathiri ennokkeyanu.. Ith chickenil undakkum. Kurach Savala arinju kurach thengayum moopichu cherthal adipoli taste aanu. Pinne Ammayum Rithikkum orikkalum resamilla ennu parayarillallo?Ellam super enne parayu. Nammalude nattile vazhayellam nasippikkunnath ee puzhu aanu. Nalathe super videokkayi kathirikkunnu.
@shailajavelayudhan8543
@shailajavelayudhan8543 16 сағат бұрын
Antha pushu parayunathu puzhu alle parayukka?.
@orupravasi9922
@orupravasi9922 17 сағат бұрын
എനിക്ക് നിങ്ങളുടെ സ്ലാങ് ഭയങ്കര ഇഷ്ടം ആയിനു😍😍😍😍
@RaginideviMR
@RaginideviMR 17 сағат бұрын
എനിക്ക് ഇവരുടെ സ്ലാംഗ് മനസിലാവുകയെ ഇല്ല. ഇയർ ഫോൺ വെച്ച് കേട്ടാലും ചിലത് ഒട്ടും മനസിലാവില്ല.
@orupravasi9922
@orupravasi9922 13 сағат бұрын
@@RaginideviMR നാട്ടിൽ എവിടെയാ
@muneemunee7034
@muneemunee7034 15 сағат бұрын
Njn kasaragod an nammale nattil 🐔kadmb
@PranyaRajeesh
@PranyaRajeesh 17 сағат бұрын
ഇതേ പോലെ പരത്തിയിട്ട് ഞങ്ങൾ ഉണ്ടാക്കാറുണ്ട് ചമ്മന്തി ഉണ്ടാക്കി അതിൽ ഇട്ട് വറവിടും മക്കൾക്ക് എല്ലാം ഇഷ്ടമാണ്
@ShammithThiruvangadan
@ShammithThiruvangadan 18 сағат бұрын
Super kuzhakatta njanum undaki nokatte❤❤
@Annz-g2f
@Annz-g2f 15 сағат бұрын
Kaviyude special breakfast oru variety kozhukatta thanne
@Oshanee-nw7qr
@Oshanee-nw7qr 2 сағат бұрын
රසයි වගේ ❤❤
@raghuvignesh2722
@raghuvignesh2722 18 сағат бұрын
Hello KL Bro bijju Rithvik Family. Allaavarukkum Swagatham 🙏 Allaavarukkum Sukhamaayirikkunnu. 👍. Kozhukattai Suppar 👌 Kavi madam Aarogyam Shradhikkuka 👍
@AjayanKR-uy5vv
@AjayanKR-uy5vv 15 сағат бұрын
കടും പുട്ട് ഉണ്ടാക്കി കാണിക്കുമോ
@jeenathomas3935
@jeenathomas3935 16 сағат бұрын
Kavide mala super❤❤❤❤ Good vlog❤❤❤❤variety food😊
@Neemaproopesh
@Neemaproopesh 15 сағат бұрын
ഞാൻ ഇന്ന് ഏച്ചി യെയും Husനെയും കണ്ടിരുന്നു കൊയിലിയിൽ വച്ച്❤
@SunilsHut
@SunilsHut 17 сағат бұрын
അമ്മാമക്ക് ഓലൻ പുളിങ്കറി 😂❤👍🏼👌🏼👆🏼
@subinanoushad5779
@subinanoushad5779 13 сағат бұрын
Ithu kunji pathiriyanu.. Ithum chickenum koodi vecha adipoliya
@sreejavijaykumar3320
@sreejavijaykumar3320 3 сағат бұрын
👍സൂപ്പർ
@IreneKunder-u1k
@IreneKunder-u1k 14 сағат бұрын
Hi dear. What is your name? When you will deliver child? God bless you and your family.
@misiriyaam7890
@misiriyaam7890 17 сағат бұрын
Supper 👍
@ShahanaTv-nl4rt
@ShahanaTv-nl4rt 18 сағат бұрын
😊
@harifc7568
@harifc7568 18 сағат бұрын
ഇത് നമ്മുടെ ക്കുഞ്ഞി പ്പത്തിൽ ആണ്
@YoosafKannoli
@YoosafKannoli 18 сағат бұрын
അടിപൊളി ❤❤
@ajitharamachandran6397
@ajitharamachandran6397 18 сағат бұрын
Happy family 💞💞💞💞💞
@SheejaVarghese-gw2xm
@SheejaVarghese-gw2xm 18 сағат бұрын
❤❤❤❤❤
@CUTEVIBE5338
@CUTEVIBE5338 15 сағат бұрын
Kunjikadmb kasrod parayum
@marythomas188
@marythomas188 6 сағат бұрын
ശർക്കരയും തേങ്ങയും ചേർത്ത് കുഴച്ച് ഉണ്ടയുടെ ഉള്ളിൽ വച്ച് ഉണ്ടാക്കുന്നതിനാണ് കൊഴുക്കട്ട എന്ന് പറയുന്നത് 😂❤
@SajooSajiv
@SajooSajiv 18 сағат бұрын
Take care of your health
@Dreamvlog262
@Dreamvlog262 14 сағат бұрын
jiski channel monitized ho sabko 🎉🎉🎉🎉🎉🎉 congratulations 🎉🎉🎉🎉🎉🎉🎉🎉
@niveshazheekodan8472
@niveshazheekodan8472 16 сағат бұрын
Super
@jaminfaisal8851
@jaminfaisal8851 15 сағат бұрын
kavi sundari ayittund pen kutty ayirikkum👍
@biju7369
@biju7369 18 сағат бұрын
Super video
@sareenamuneer4931
@sareenamuneer4931 18 сағат бұрын
ഉള്ളിയും തക്കാളിയും വഴറ്റിയാൽ സൂപ്പർ ആയിരിക്കും
@vincent-se3db
@vincent-se3db 16 сағат бұрын
Nice vlog
@KadejaQade-dl8hw
@KadejaQade-dl8hw 17 сағат бұрын
Can I ask you something? 😢😢
@reemaverma2497
@reemaverma2497 13 сағат бұрын
😊❤🙏👌
@sharvesh.v2471
@sharvesh.v2471 16 сағат бұрын
Unga ponna ivanga ungaluku ethanai kids solunga
@reginaxavier9940
@reginaxavier9940 17 сағат бұрын
Kunji pathal🥰🥰
@ReenaBappatta
@ReenaBappatta 17 сағат бұрын
👍
@NavasElayadathu
@NavasElayadathu 18 сағат бұрын
Kavi sunthari aayitt und baby girl aayirikkattey ammakk sugamano? Rithvi kuttanum anuvum enna parayunnu 🥰🥰
@nazeehasamed4791
@nazeehasamed4791 17 сағат бұрын
👍❤
@SubaidaLatheef-qh4uk
@SubaidaLatheef-qh4uk 18 сағат бұрын
👍👍
@marythomas188
@marythomas188 6 сағат бұрын
Hi my dear Family ❤
@sujadevi.p8016
@sujadevi.p8016 16 сағат бұрын
❤❤❤🎉
@jayasreejayamohan7314
@jayasreejayamohan7314 17 сағат бұрын
😋😋😋
@sudhac5507
@sudhac5507 18 сағат бұрын
super kozhakatta😂😂
@lakshmikuttyknair9179
@lakshmikuttyknair9179 18 сағат бұрын
കൊഴക്കട്ട ഷേപ്പ് മാറ്റി 😂അടുത്ത് ഒരു പുതിയ വീട് വരുന്നുണ്ട് 👌
@ajithaajitha-sd6of
@ajithaajitha-sd6of 18 сағат бұрын
🎉🎉🎉❤❤❤
@salmam131
@salmam131 16 сағат бұрын
Kunjipathiri
@safeerakp1093
@safeerakp1093 16 сағат бұрын
ro Kakkarotty
@SunilsHut
@SunilsHut 17 сағат бұрын
അതിൽ വെല്ലാം എല്ലാംവച്ചു... ഉയി.. ഇതിപ്പോ എങ്ങനെ ആവുമ്മോ.. നോക്കാം
@sarath1893
@sarath1893 18 сағат бұрын
ഇത് എങ്ങനെ ഉണ്ടാക്കുന്നത് കാണിക്കോ.
@rajeshpv0089
@rajeshpv0089 18 сағат бұрын
😢😅😮😅😊😊
@praveenadinesh2025
@praveenadinesh2025 18 сағат бұрын
ആണിപത്തിരി
@sindhumolkr7716
@sindhumolkr7716 18 сағат бұрын
പത്തൽ
@MuhsinaJasi-p4s
@MuhsinaJasi-p4s 16 сағат бұрын
Super❤
@chandramathikvchandramathi3885
@chandramathikvchandramathi3885 16 сағат бұрын
❤️❤️
@Harshith740
@Harshith740 18 сағат бұрын
Super 💖💖💖❤️❤️❤️
@sujasuja3138
@sujasuja3138 17 сағат бұрын
Super ❤❤❤
@shinilshinu1860
@shinilshinu1860 18 сағат бұрын
❤❤❤
@Shynibineesh
@Shynibineesh 17 сағат бұрын
@nidhiaduge1310
@nidhiaduge1310 18 сағат бұрын
Nice😊❤
@anilkayakeel3906
@anilkayakeel3906 17 сағат бұрын
❤❤❤
@jalajajalakendrashankar3074
@jalajajalakendrashankar3074 18 сағат бұрын
❤❤❤❤
@vasanthapuzhakkal9028
@vasanthapuzhakkal9028 18 сағат бұрын
❤❤❤
@KRISHNAPRIYAKuttoos
@KRISHNAPRIYAKuttoos 18 сағат бұрын
❤️❤️
@abhinav.k4177
@abhinav.k4177 18 сағат бұрын
❤️❤️❤️
@sahadevanvythiri4134
@sahadevanvythiri4134 18 сағат бұрын
❤❤❤
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 25 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
How it feels when u walk through first class
00:52
Adam W
Рет қаралды 24 МЛН
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 842 М.
Dubai Mall and Global Village | Sindhu Krishna
32:13
Sindhu Krishna
Рет қаралды 7 М.
Day In My Life In Canada | Ende jeevithathil Oru Divasam ❤️😃
20:29
Tanvi Sudheer Ghosh
Рет қаралды 36 М.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 25 МЛН