Home 🏠 കാത്തിരുന്നത് വീട്ടിലെത്തി 😍 പുതിയ ആള് അടുക്കളയിലേക്ക് 😍

  Рет қаралды 171,451

KL BRO Biju Rithvik

KL BRO Biju Rithvik

Күн бұрын

#klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
കവിയുടെ കൂടെ പുതിയ ഡ്രസ്സും അടുക്കളയും
wears 👇
Website: www.paraisocomfortwears.com
WhatsApp number
9074837428

Пікірлер: 231
@KLBROBijuRithvik1
@KLBROBijuRithvik1 4 сағат бұрын
Pls ping in 9074837428 for enquiries. Booking through our website www.paraisocomfortwears.com
@YogitaRai-v6y
@YogitaRai-v6y 4 сағат бұрын
Sorry I never wear nighty but I share ur link👍
@shamseer8274
@shamseer8274 4 сағат бұрын
​@@YogitaRai-v6yগি হ ই k vo book mk j hoon juik❤
@naseeraem3097
@naseeraem3097 8 сағат бұрын
പൂച്ചകൾ ഉള്ള വീട്ടിൽ എന്നും ഐശ്വര്യം നിലനിൽക്കും❤❤❤❤❤❤
@YousafNilgiri
@YousafNilgiri 8 сағат бұрын
പ്രാർത്ഥനയോടെ എന്നും കൂടെയുണ്ട് കുഞ്ഞ് ആണായാലും പെണ്ണായാലും ആരോഗ്യത്തോടുകൂടി ഉള്ള ഒരു വാവയെ കിട്ടട്ടെ 🤲🏻🤲🏻🤲🏻
@dreamvlogkulappada9378
@dreamvlogkulappada9378 6 сағат бұрын
നിങ്ങളെപ്പോലെയാവാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ ഒരുപാട് bloger നിലവിലുണ്ട് പൈസ കൂടും തോറും അഹങ്കാരം കൂടി കൂടി വരും നിങ്ങളെപ്പോ അഹങ്കാരമില്ലാത്ത ഒരു ഫാമിലിയും ഇന്നത്തെ കാലത്ത് കാണാൻ പ്രയാസമാണ് big salute❤❤❤❤❤❤
@shajithashamsudheen3367
@shajithashamsudheen3367 7 сағат бұрын
പാലക്കാട്‌ ഈ ചെടിക്ക് ഈശ്വരമുല്ലയെന്നാണ് പറയുന്നത് 👍
@VinodiniKp-i7d
@VinodiniKp-i7d 8 сағат бұрын
ഞങ്ങൾ കോഴിക്കോട് ജില്ലയിൽ ഈ ചെടിക്ക് ഈശ്വരമുല്ല എന്നാണ് പറയുക ❤❤
@mayookhmalu1516
@mayookhmalu1516 8 сағат бұрын
❤❤❤❤❤❤❤❤❤❤
@Sakkeeer
@Sakkeeer 7 сағат бұрын
ഞങ്ങൾ പട്ടാമ്പി ക്കാരും ഈശ്വർമുല്ല 👍🏻
@preejaasok3205
@preejaasok3205 7 сағат бұрын
ഞങ്ങൾ തൃശൂർകാർ സൂചി മുല്ല _ എന്നു പറയും
@littybaburaj5180
@littybaburaj5180 5 сағат бұрын
ചാലക്കുടി തീ പൊരി ചെടി എന്നു പറയും 😂
@yasodaraghav6418
@yasodaraghav6418 5 сағат бұрын
ഞങ്ങൾ കാസർകോഡ് പല പേരുകളുണ്ട് ഞങ്ങൾ നക്ഷത്ര മുല്ല എന്ന് പറയും
@MiniGopalan-yi4vs
@MiniGopalan-yi4vs 6 сағат бұрын
നൈറ്റിയെല്ലാം സൂപ്പറാണ്. ഡ്രെസ്സ് സെലക്ട് ചെയ്യാൻ കവിക്കറിയില്ല. ഷോപ്പിൽ പോകുമ്പം ചേച്ചിയെക്കൂടി കൊണ്ടു പോക്കണം. ഇനിയെങ്കിലും വൃത്തിയായിട്ട് നടക്ക്. നഖം വളർത്തിയാൽ വൃത്തിയായി സൂക്ഷിക്കണം. അല്ലെങ്കിൽ വളർത്തരുത്.
@DreamComeTrue24
@DreamComeTrue24 3 сағат бұрын
Y ur telling like this😠
@lakshmi2282
@lakshmi2282 7 сағат бұрын
Palakkadukar ee chedikku eswaramulla ennu parayum😊
@angelwind7096
@angelwind7096 8 сағат бұрын
വരാൻപോകുന്ന കുഞ്ഞിന് നല്ല കാഴ്ചകൾ.. നല്ല ശബ്ദങ്ങൾ.. നല്ല വിഷയങ്ങൾ... കിട്ടുണ്ട്. നല്ലതാണ്..!
@sandhyavinod5879
@sandhyavinod5879 7 сағат бұрын
നൈറ്റിയെല്ലാം സൂപ്പറാണ്❤️❤️ ഒന്നിന് എത്രയാണ് rate കഴിയുമെങ്കിൽ വാങ്ങാല്ലോ
@ponnu7
@ponnu7 6 сағат бұрын
Onnum paranju tharilla ..avark mathre idaavu😬
@vinithababu6738
@vinithababu6738 8 сағат бұрын
ആങ്ങളയുംപെങ്ങളുംകൂടിയുള്ളമിക്സിയിലെ അരവ് ഗംഭിരമായീ😂
@sarithaashok2568
@sarithaashok2568 4 сағат бұрын
Frock എല്ലാം നന്നായിരിക്കുന്നു.ബിജുവിന്റെ fish curry കൊള്ളാം.മോനും അനൂട്ടിയും വന്നിട്ട് ചായകുടികൂടി വേണമായിരുന്നു.മക്കളെ മിസ്ചെയ്തു.❤❤❤ Love you all dears ❤ Love from Ajman UAE 🇦🇪
@abduljabbar7739
@abduljabbar7739 7 сағат бұрын
Red nalla bangind
@jollyjoseph9368
@jollyjoseph9368 5 сағат бұрын
നക്ഷത്ര മുല്ല
@BinduKP-w1r
@BinduKP-w1r 5 сағат бұрын
എനിക്ക് ബ്ലൂ കളറാണ് ഇഷ്ടായത് . ബ്ലൂ കളർ നല്ല ഭംഗി്ണ്ട്
@Hajarasamd
@Hajarasamd 6 сағат бұрын
മലപ്പുറം ജില്ലയിൽ ഈസർ മുല്ല എന്നാണ് പറയുക
@Harshith740
@Harshith740 5 сағат бұрын
നൈറ്റി കൾ സൂപ്പർ വീഡിയോ കാണാൻ നല്ല രസം ഉണ്ട് ❤❤❤💜💜💜💜
@rubeenak5845
@rubeenak5845 8 сағат бұрын
ഇവിടെ അസർ മുല്ല എന്ന് പറയും
@sirajali7859
@sirajali7859 2 сағат бұрын
Yenthu paranhaalum amma aanu nammude hero❤❤❤
@akkulolu
@akkulolu 6 сағат бұрын
മാക്സികൾ സൂപ്പർ ആയിട്ടുണ്ട് ❤️❤️🥰🥰👌🏻👌🏻
@lekshimp3823
@lekshimp3823 7 сағат бұрын
Puchaye enikku eshtamamu puchaye veettil kayattiyal puniyam kittiyum pucha mudi onnum varulla ente vettil orupadu pucha undu enikku sixty years ayi oru ashugamum ella❤
@kanmanissmallworld917
@kanmanissmallworld917 7 сағат бұрын
പൂച്ച ❤️❤️❤️❤️ frock nighte 👌👌👌👌
@manju3655
@manju3655 7 сағат бұрын
💕ആകാശമുല്ല എന്ന് ഞങ്ങൾ വിളിക്കും 🥰
@sreejavijaykumar3320
@sreejavijaykumar3320 6 сағат бұрын
❤എല്ലാം നല്ല നൈറ്റി
@aksharapv2915
@aksharapv2915 5 сағат бұрын
Aa cats nte allam oru baagyam.biju broyude veetil sugamayi jeevikunu.nalla ammayum,marumolum .ethepole food allam koduthale allavarum nallathu varu.
@SuharaKv-m1h
@SuharaKv-m1h 4 сағат бұрын
അടിപൊളി നെയിറ്റി . ഇത് എവിടെ നിന്നാണ് വാങ്ങിയത്
@Aparna-c8i
@Aparna-c8i 7 сағат бұрын
Nalla frock nighty❤ delliveryikku sheshavum sugamayi ithu idam kunjine feed cheyyan ellam nalathanu❤
@raziyamohammed5018
@raziyamohammed5018 8 сағат бұрын
ടൊമാറ്റോ മിക്സിയിൽ ഇടുമ്പോൾ വെള്ളം ഒഴികരുത്
@haznathedpl9305
@haznathedpl9305 4 сағат бұрын
ee chedikku njaggal parayunnadhu ishara Mulla ennan ❤thirunnavaya malappuram
@namastevlogg9884
@namastevlogg9884 8 сағат бұрын
ഈ ചെടി ഞങ്ങൾക്ക് നക്ഷത്ര മുല്ലയാണ്
@janakikk1692
@janakikk1692 6 сағат бұрын
സൂപ്പർ മാക്സി
@janakikk1692
@janakikk1692 6 сағат бұрын
അമ്മ പറഞത് ശരിയാ പണ്ടൊക്കെ പാവാട കുപ്പായം ഉണ്ടായിരുന്നു
@Shibikp-sf7hh
@Shibikp-sf7hh 8 сағат бұрын
ചേച്ചിയുടെ എക്സ്പ്രെഷൻ 😄
@Haseena-h6q
@Haseena-h6q 6 сағат бұрын
മലപ്പുറത്ത്‌ ishoramula എന്നാണ് പറയൽ
@devarajanss678
@devarajanss678 8 сағат бұрын
ഈശ്വരമുല്ലയുടെ ഉണങ്ങിയവള്ളികൾ കുരുവികൾ കൂടുകുട്ടുവാൻ ഉപയോഗിക്കുന്നു.❤️
@Annz-g2f
@Annz-g2f 6 сағат бұрын
Biju undakiya Meen curry super tasty aannutto Nighties ellaam nannayitund
@ajitharamachandran6397
@ajitharamachandran6397 7 сағат бұрын
Happy family, ആകാശമുല്ല ചെടി ♥️♥️♥️♥️♥️
@ayishaminnu3452
@ayishaminnu3452 3 сағат бұрын
ഞങ്ങളുടെ നാട്ടിൽ അസർ മുല്ല എന്നാ പറയുക ആ പൂവിന്
@lijibabum5242
@lijibabum5242 7 сағат бұрын
തിരൂർ മലപ്പുറം ഈശ്വരമുല്ല
@PrasannaBabu-mx9ex
@PrasannaBabu-mx9ex 4 сағат бұрын
ആകാശമുല്ല എന്നാണ് പറയുന്നത്
@SujithraKalangat-bs8uq
@SujithraKalangat-bs8uq 4 сағат бұрын
മലപ്പുറത്തും.ഈ ചെടിയെ eeswaramulla എന്ന് പറയുന്നത്
@BinduKP-w1r
@BinduKP-w1r 5 сағат бұрын
നമ്മുടെ നാട്ടിലും നാരായണി ചെടി എന്നാണ് പറയാറ് . നക്ഷത്രപൂവ് എന്നും പറയാറുണ്ട്
@navyathomas5765
@navyathomas5765 7 сағат бұрын
Dress ellam superayittond ❤
@YoosafKannoli
@YoosafKannoli 7 сағат бұрын
നല്ല അടിപൊളി മേക്സി ❤❤❤❤❤
@ambadinambiar5466
@ambadinambiar5466 5 сағат бұрын
Yellow is my favourite colour
@Vrishanka.A
@Vrishanka.A 8 сағат бұрын
നല്ല കുപ്പായം
@fathimahassain7570
@fathimahassain7570 6 сағат бұрын
ഞങ്ങൾ ഹസർമുല്ല
@preethakarimbayil3269
@preethakarimbayil3269 6 сағат бұрын
ഈശ്വരമുല്ല, കോഴിക്കോട് 😊
@WathsalaSiriraja
@WathsalaSiriraja Сағат бұрын
Your family is very lovely.❤❤❤Im from srilanka.love you all 😍
@ഉപ്പുമാങ്ങഭരണി
@ഉപ്പുമാങ്ങഭരണി 6 сағат бұрын
മിക്സി ജാറിന്റെ മൂടിയിൽ റബ്ബർ ബാൻഡ് ഇട്ടുകൊടുക്കുക
@codmobyt4585
@codmobyt4585 8 сағат бұрын
Cheriya mixiyil 3 thakkali aarenkilum iduooo😂😂😂❤
@shobanananu3044
@shobanananu3044 6 сағат бұрын
Red nighty kavikk supr
@masterofbrain6248
@masterofbrain6248 7 сағат бұрын
ഷോർട്സിന്റെ സോങ് മാറ്റി പിടിക്ക് പ്ലീസ്
@SalammalR-s9q
@SalammalR-s9q 8 сағат бұрын
Akka voice super❤
@kinginivlogzz9325
@kinginivlogzz9325 6 сағат бұрын
മാക്സിയുടെ വില പറയൂ
@nazeemashahulshahul1035
@nazeemashahulshahul1035 4 сағат бұрын
ആകാശ മുല്ല എന്ന് പറയും
@raghuvignesh2722
@raghuvignesh2722 8 сағат бұрын
Hello KL Bro bijju Rithvik Family. Allaavarukkum Swagatham 🙏. How are you Lovely 🌹 family. Kavi madam. Your Dress Super 👌. Bijju . Chetan Cooking 👏👌 Super Nalla video 👍 Kavi madam Aarogyam Shradhikkuka 👍
@m3world418
@m3world418 4 сағат бұрын
Sinduram evide kavi
@yasodaraghav6418
@yasodaraghav6418 5 сағат бұрын
നക്ഷത്ര മുല്ല 😍😍
@vinithababu6738
@vinithababu6738 8 сағат бұрын
ഇവിടെ ഈശ്വരമുല്ല, നക്ഷത്രമുല്ല എന്നൊക്കെ പറയും
@SunithaAjesh-e8c
@SunithaAjesh-e8c 6 сағат бұрын
സൂപ്പർ നൈറ്റി ❤️❤️❤️❤️❤️
@Sindhu-hc6cl
@Sindhu-hc6cl 8 сағат бұрын
ഇവിടെ നാദാപുരം സൂചി മുല്ല എന്ന് പറയും 😅
@shineychandran4833
@shineychandran4833 5 сағат бұрын
എന്തായാലും നിങ്ങളുടെ ഈ കൂട്ടായ്മ കാണുമ്പോൾ സന്തോഷം തോന്നുന്നു.. 🙏
@sheejashee1800
@sheejashee1800 4 сағат бұрын
നക്ഷത്ര മുല്ല.എന്നും പറയും
@AzzathAzzu
@AzzathAzzu 7 сағат бұрын
Rate parayoo biju
@madhusoodananpanicker9498
@madhusoodananpanicker9498 6 сағат бұрын
Nakshthramulla ennu kottayamkar😂
@NusrathM-b2x
@NusrathM-b2x 7 сағат бұрын
എന്റെ നാട്ടിൽ സുബൈ മുല്ല എന്നാണ് പറയുക
@rekhajagadheesh214
@rekhajagadheesh214 8 сағат бұрын
കവിക് നല്ല ഷീണം ഇണ്ട്, rest എടുക്കണം 😍
@YogitaRai-v6y
@YogitaRai-v6y 5 сағат бұрын
But wat u r taking don't understand ur language may b Tamil coz I'm from Darjeeling ☺️
@sandeepb2492
@sandeepb2492 5 сағат бұрын
Super nighty frocks...rate ethraya...
@venkateswarlupotineni
@venkateswarlupotineni 5 сағат бұрын
I am from ongole ma pilkalaki me shorts ante chala ishtam
@AbdullahPv
@AbdullahPv 8 сағат бұрын
ഈശരമുല്ല എന്നും പറയും -
@sulaikhasulaikha1184
@sulaikhasulaikha1184 8 сағат бұрын
ഞങ്ങൾ ഈശ്വര മുല്ല
@shinisuresh2723
@shinisuresh2723 8 сағат бұрын
Yes Kozhikode 👍
@V4VillageMan
@V4VillageMan 8 сағат бұрын
എന്റെ പോന്നപ്പ ബിജുവേട്ട 😂😂😂പൊളി മീൻകറി
@vidyasagar9798
@vidyasagar9798 8 сағат бұрын
Trissur ee chediye theeppori ennu parayum ❤❤❤
@janakikk1692
@janakikk1692 6 сағат бұрын
സൂര്യ മുല്ല എന്നും പറയും
@pournami5904
@pournami5904 7 сағат бұрын
ഈശ്വരാ മുല്ല ❤❤
@sudhac5507
@sudhac5507 8 сағат бұрын
Super men curry adipoli maxi
@SweetyGirlEditz
@SweetyGirlEditz 8 сағат бұрын
Love from 🇱🇰💥
@YogitaRai-v6y
@YogitaRai-v6y 5 сағат бұрын
I always see ur reels ur son is so quite n another girl ❤n ur famalies r soo quite I already subscribe n I give 👍in ur reels n vlog
@sakheena
@sakheena 5 сағат бұрын
കവി നാട്ടിൽ പോകുന്നുടോ പ്രസവത്തിനു
@milimilus
@milimilus 7 сағат бұрын
ആ ചേച്ചി, ബിജു ന്റെ ചേച്ചി ആണോ
@Naseera-f4d
@Naseera-f4d 8 сағат бұрын
Biju chetande resipi kandu chirichu maduthu😊
@btsfavour8762
@btsfavour8762 8 сағат бұрын
Your video supper❤ your video defferent your video next level for all videos 🎉
@sreedevibhaskaran3885
@sreedevibhaskaran3885 6 сағат бұрын
Njgal parayunathu akasa mulla annanu
@ponnu7
@ponnu7 6 сағат бұрын
Thalassery mahe ...Minni chedi
@anjanam4669
@anjanam4669 8 сағат бұрын
ഇവിടെ നക്ഷത്ര മുല്ല
@venkateswarlupotineni
@venkateswarlupotineni 5 сағат бұрын
I dont know tamil but l love your videos and shorts
@tablettablet5007
@tablettablet5007 7 сағат бұрын
Mamo pięknie wyglądasz w ciąży służy ci ten stan. Trzymaj się. Miłego dnia i wieczoru Ewa 🇵🇱😍😉😀🥰
@Fahfazsaji
@Fahfazsaji 8 сағат бұрын
ಕವಿ ನಾವು ಕೂಡ ಮಾಡಿಕೇರಿಯವರು..nice vlogs..❤
@an4yy.___138
@an4yy.___138 8 сағат бұрын
Oru 3k like tharooo...
@praseethahari8848
@praseethahari8848 8 сағат бұрын
ഒരു കൊച്ച് കുഞ്ഞ് വരുമ്പോ ഈ പൂച്ചക്ളുടെ രോമം ഒക്കെ പാറിയാൽ വല്യ ബുദ്ധിമുട്ട് ആവും
@maimoonafarook3834
@maimoonafarook3834 5 сағат бұрын
ഈശ്വരമുല്ല
@reginaxavier9940
@reginaxavier9940 6 сағат бұрын
Eswara mulla❤
@Deepthiamarasinhe
@Deepthiamarasinhe 6 сағат бұрын
English subtitles plz we r from sri lanka. We dont no tamil😔
@priyanigodage5597
@priyanigodage5597 3 сағат бұрын
Very nice 👍
@BinduKP-w1r
@BinduKP-w1r 5 сағат бұрын
ഡ്രസ്സ് ൻ്റെ rate എങ്ങനെയൊണ് ?
@MINNAMINUNGU
@MINNAMINUNGU 6 сағат бұрын
ഞങ്ങൾ ആകാശ മുല്ല എന്ന് പറയും
@omanas6667
@omanas6667 7 сағат бұрын
പൂച്ചയോട്കൂടുതൽ അടുപ്പംകാണിക്കരുത്.കടി കിട്ടിയാൽ ഇൻജക്ഷൻ എടുക്കേൺടിവരും
@sindusindu6250
@sindusindu6250 6 сағат бұрын
ഞങ്ങളുടെ നാട്ടിൽ ഇത് നക്ഷത്ര വള്ളി ആണ്
@vasanthapuzhakkal9028
@vasanthapuzhakkal9028 8 сағат бұрын
Super dress
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 79 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 115 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 24 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 79 МЛН