ഈ മോന്റെ അസുഖം ഭേദമാക്കിയ അമ്മക്കും തീരുകുമാരനും നൂറായിരം നന്ദി........🙏🙏🙏🙏🙏
@jessybenny95533 ай бұрын
തുടർന്നും help ചെയ്യണേ... മാതാവേ കാത്തോണേ
@shantisuresh26812 ай бұрын
ആമീൻ 🙏
@linetjames33952 ай бұрын
നന്ദി അമ്മേ 🙏🏻
@georgethomas95892 ай бұрын
Daivame nanni
@shantisuresh26812 ай бұрын
@@pranavapavan3031 ആമീൻ 🙏
@JohnyKozhimannil3 ай бұрын
ആ അമ്മക്ക് ഇത്രയും ആഴമേറിയ വിശ്വാസം നൽകി ആ മകനെ സുഖപെടുത്തിയ പരിശുദ്ധ അമ്മയ്ക്കും തിരുക്കുമാരനും ഒരായിരം നന്ദി 🙏🙏🙏🌹🌹
@minipt4213 ай бұрын
അമ്മേ ഈ മകന് രോഗസൗഖ്യം നൽകി അനുഗ്രഹിച്ച അമ്മ മാതാവിനും തിരുക്കുമാരനും കോടാനുകോടി നന്ദി,സ്തുതി, സ്തോത്രം
@Sebastian-te4wh3 ай бұрын
അമ്മേ ഈ മകനും കുടുംബത്തിനും നെൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏
@hareeshappu19983 ай бұрын
Nanni appacha ee kudumbatt kattathinu
@abhinadh3 ай бұрын
Nanni mathave
@sarikabiju6402 ай бұрын
എന്റെ മൂന്നര വയസ്സായ മോനും ബ്ലഡ് ക്യാൻസർ ആണ് അമ്മയുടെ അനുഗ്രഹത്താൽ ഇപ്പൊ കുഴപ്പം ഒന്നും ഇല്ല.... എന്നും കൂടെയുണ്ടാവണേ അമ്മേ 🙏🙏🙏🙏
@mallumedia16352 ай бұрын
Evdeya chikilsichath
@rosapaul3752Ай бұрын
Prayers 🙏
@jimmyjose72143 ай бұрын
സുഖപ്പെടുത്തിയത്, കൃപാസന മാതാവല്ല ;മറിച്ച്, മാതാവിന്റെ മാധ്യസ്ഥം വഴി തന്റെ പുത്രനായ, പൂർണമനുഷ്യനും പൂർണദൈവവുമായ യേശു ക്രിസ്തുവാണ്. ഈശോയെ നന്ദി.
@ThomasJoseph-bh2tk3 ай бұрын
Yesuve thaks
@akhilandrews44942 ай бұрын
അതേ അതേ ❤️❤️❤️
@jesustheking70642 ай бұрын
അമ്മയുടെ മാധ്യസ്ഥം വഴി എല്ലാം നടക്കും
@akhilandrews44942 ай бұрын
@@jesustheking7064 നമുക്ക് നേരിട്ടും യേശുവിനോട് പ്രാർത്ഥിക്കുന്നതിലും തെറ്റില്ല ല്ലോ...
@johnvarkey64542 ай бұрын
Correct
@nishajayanNisha-ph4ym3 ай бұрын
അമ്മേ എനിക്കും എന്റെ മോനു വേണ്ടി വന്ന് സാക്ഷ്യം പറയണം.... എന്റെ മോന്റെ ബോന്മാരോ ടെസ്റ്റിൽ നോർമൽ ആക്കണേ അവനു ഇനി വേറെ ട്രീറ്റ് മെന്റ് വേണം ന്ന് പറയരുതേ...അമ്മേ ഞങ്ങളെ ഈ ദുഃഖത്തിൽ നിന്നും കരകയറ്റണെ 🙏🙏🙏🙏🙏
@francisvm99113 ай бұрын
God heal this son
@anniejoy9863 ай бұрын
God Bless 🙏
@joseantony86343 ай бұрын
Praying
@vinoojacob58193 ай бұрын
Praying
@anjuscaria69542 ай бұрын
God bless
@mathewjoseph53833 ай бұрын
ഇതാണ് അമ്മ എത്ര നിഷ്കളങ്കയായ ഒരു സ്ത്രീ.ഈ അമ്മയുടെകൂടെ നമ്മുടെ പരിശുദ്ധ അമ്മയുടെ സാനിധ്യം എപ്പോഴും കാണും ഒരു സംശയവും വേണ്ട.ഈശോയെ നന്ദി.
@rajianilrajianil37283 ай бұрын
ക്യ പാസന മാതാവെ അത്ഭുതം നടത്തുന്ന അമ്മക്ക് ഒരായിരം നന്ദി ആമകൻ്റെ അസുഖം ഭേദമാക്കിയതിന് നന്ദി മാതാവെ നന്ദി
@SumaSoman-x6z3 ай бұрын
അമ്മേ... ഈ കുടുംബത്തെ അനുഗ്രഹിതത് പോലെ എന്റെ നിയോഗങ്ങക് സാധിച്ചു തരണമേ ആമേൻ... ❤️❤️❤️
@sulochanabalakrishnan35553 ай бұрын
അമ്മേ മാതാവേ ഈ കുടുബത്തെ പോലെ ഞങ്ങളുടെ കുടുബത്തെയും രക്ഷിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
@alphonsaantony82273 ай бұрын
ഈ മകൻറെ അസുഖം സുഖപ്പെടുത്തിയ മാതാവേ ഒരായിരം നന്ദി ഒരു കോടി നന്ദി വേദനയും എനിക്ക് സുഖപ്പെടുത്തി തരണമേ
@gangasathyan76762 ай бұрын
അമ്മേ മാതാവേ ലുക്കിയിമിയ ബാധിച്ച ഒരാറുവയസ്സുകാരനെ ഇന്നലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റാക്കിയിട്ടുണ്ട്. ഹിന്ദുവായിരുന്ന അവർക്കുകൊടുക്കാൻ അവരുടെ രോഗവുമായി ബന്ധപ്പെട്ട ഒരുസാക്ഷ്യം കിട്ടിയിരുന്നുവെങ്കിൽ എന്ന് ഞാൻ അപ്പോൾ ആഗ്രഹിച്ചിരുന്നു. ഈ സാക്ഷ്യം അവർക്കു ഷെയർ ചെയ്യുന്നതിനായി അനുവദിച്ചു തന്ന അമ്മക്ക് കോടാനുകോടി നന്ദി 🙏🙏🙏🙏🙏
@PushpaKumariT-n5r3 ай бұрын
അമ്മേ അവിടുന്ന് എന്റെ മക്കളുടെ നിയോഗങ്ങൾ കൂടി അവിടുന്ന് സാധിച്ചു തരേണമേ എന്റെ മക്കളെയും കൂട്ടി കൃപാസന മാതാവിന്റെ അൽത്താരയിൽ വന്ന് സാക്ഷ്യം പറഞ്ഞേക്കാം 🙏🙏🙏🙏
@mercybiju44032 ай бұрын
ഇമോന്റെ അസുഖം മാറ്റിയ കൃപാസനം മാതാവേ ഇതുപോലെ ദുഃഖത്തായി രോഗത്താൽ കഴിയുന്ന ഒരുപാട് കുഞ്ഞുങ്ങളുണ്ട് അവരോടൊക്കെ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻
@VichuVinu-c9n3 ай бұрын
അമ്മയ്ക്കും എന്റെ തമ്പുരാനും ഒരായിരം നന്ദി 🙏🙏🙏🙏🙏
@chandrikapr56692 ай бұрын
അമ്മേ മാതാവേ എന്റെ മകന് ഒരു മാരക രോഗവും ഉണ്ടാക്കല്ലേ. കാത്തുകൊള്ളേണമേ. ആമേൻ
@sanchariniholidays73222 ай бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രതീക്ഷി കണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കണമേ
@sheebamadhu91483 ай бұрын
ഈ മോന്റെ അസുഖം മാറ്റിയ എന്റെ ദൈവമാതാവിനും യേശുദേവനും ഒരുപാടു നന്ദി 🙏🙏🙏🙏🙏
@akhilandrews44942 ай бұрын
യേശു ❤️
@Dhuriyodhanan2 ай бұрын
Jesus is not a devan. He is the only god
@ribinkuriakose232 ай бұрын
യേശു ദേവൻ അല്ല യേശു ക്രിസ്തു.. ഏക സത്യ ദൈവം
@ThomasPL-yk3ye2 ай бұрын
Jesus ❤❤❤
@godislove76052 ай бұрын
Jesus Christ, Son of the Living God. Healing is through His Name, by his Merit, He is the way to Heaven
@josjosi62432 ай бұрын
അമ്മേ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരണമേ ആമേൻ 🙏🙏🙏
@Kunjumol-p7s2 ай бұрын
ഈ മകന്റെ അസുഖം ഭേദമാക്കിയ ഈശോ ക്കും പരിശുദ്ധ അമ്മയ്ക്കും കോടാനുകോടി സ്തുതിയും നന്നിയും സമർപ്പിക്കുന്നു 🙏🙏🙏🙏
@shayeemohan84952 ай бұрын
അമ്മേ മാതാവേ ഈ മോന്റെ അസുഖം പൂർണമായി മാറ്റി കൊടുത്ത അമ്മയ്ക്കും തിരുകുമാരനും kodanukodi nanni🙏🙏🙏
@sumabenadict3 ай бұрын
ഒരായിരം നന്ദി മാതാവിനും ഈശോയ്ക്കും ആമേൻ 🙏🙏🙏🙏🙏🙏🙏
@omanamathew-e8z2 ай бұрын
എന്റെ അമ്മേ എന്റെ പപ്പായുടെ കൈയിലെ മുഴ മാറ്റി തരണേ അമ്മേ പ്രാർത്ഥന കേൾക്കണമേ 😭😭😭😭🙏🙏🙏🙏 അമ്മേ കൈവിടരുതേ🙏🙏🙏🙏
@NagarajanJaya-x3d2 ай бұрын
ആ മോന്റെ അസുഖം പൂർണമായും ഭേദമാക്കിയ എന്റെ അമ്മയ്ക്കും തിരുകുമാരനും കോടാനുകോടി നന്ദി 🙏❤️🙏
@aleyammajohn37363 ай бұрын
അമ്മേ ഒരായിരം നന്ദി, ഈ സാക്ഷ്യം കേട്ടപ്പോൾ കരഞ്ഞു പോയി 🙏
@AparnaAparna-lz2pq2 ай бұрын
അമ്മ മാതാവ് എന്റെ േചട്ടന്റെ കാലിന്റെ മുറിവ് കരിച്ചു തരണമേ ആമേൻ🙏🙏🙏🙏🙏
@kunjumolouseph25043 ай бұрын
ഒരു കോടി നന്ദി ഈശോയെ എന്റെ അമ്മേ.
@bineshjoyyy2 ай бұрын
കടബാധ്യതയിൽ എത്രയും പെട്ടെന്ന് ഇടപെടേണമേ കൃപാസനം അമ്മേ 🙏🙏🙏🙏🙏🙏💚💚💚
@sumasasi64322 ай бұрын
അമ്മേ മാതാവേ ഈ മകനെ സുഖപെടുത്തിയതിനു നന്ദി 🙏🙏🙏🙏
@cherianthomas59093 ай бұрын
പരിശുദ്ധ അമ്മക്കും ഈശോക്കും നന്ദി അവ് മറിയ
@SobhaSobhasteephan2 ай бұрын
അമ്മേ ഉടമ്പടി എടുത്തതും എടുക്കാൻ ആഗ്രഹിക്കുന്നവരെയും അമ്മയുടെ നന്നിതിയിലേക്ക് ആനയിക്കേണമേ എല്ലാവർക്കും രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ🙏🙏🙏😭😭😭
@remyarobert76972 ай бұрын
എന്റെ മകന്റെ അപ്പെന്റിക്സ് സർജറി ആണ് നവംബർ 5 ന്.. എന്റെ മകനെ സമർപ്പിച്ചു ഞാൻ പ്രാർത്ഥിക്കുന്നു... അമ്മേ അനുഗ്രഹിക്കേണമേ 🙏
@geethamvariyamvallyhouse77992 ай бұрын
മാതാവിനും തിരുക്കുമാരനും കോടി നന്ദി🙏🙏🙏
@velvetmedia46532 ай бұрын
കർത്താവെ എനിക്ക് ദുബൈയിൽ നല്ലൊരു കമ്പനിയിൽ ജോലി ലഭിക്കണമേ... എന്റെ മോൾ രാത്രി ദുസ്വപ്നം കാണരുതേ... കാത്തോളണേ.. ആമേൻ
@jaysreenair83892 ай бұрын
എല്ലാ അനുഗ്രഹങ്ങൾക്കു ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻🙏🏻
@linetjames33952 ай бұрын
അമ്മേ കിഡ്നി രോഗിയായ എന്റെ ജീവിത പങ്കാളിയെ അമ്മയുടെ നീല kappayil പൊതിഞ്ഞു സംരക്ഷിക്കണമെ 🙏🏻
@remeesamahamood20102 ай бұрын
അമ്മേ പാപിയായ എൻ്റെ പ്രാർത്ഥന കേൾക്കനെ
@ShinySanthosh-m7e2 ай бұрын
ഈ മോന്റെ അസുഖം മാറ്റിയ അമ്മയ്ക്കും തിരുകുമാരനും ഒരായിരം നന്ദി 🙏🙏
@sreejithkvsreejithkv7982 ай бұрын
ഈ മകനെ സുഖപെടുത്തിയതിലൂടെ എന്നെ സുഖ പെടുത്തണമേ
@CelinammaJoseph-f8c2 ай бұрын
എൻ്റെ ഈശോ ഈ മോനെ കാത്തു പരിപാലിച്ചതിന് നന്ദി
@aneeshaneesh89912 ай бұрын
അമ്മ മാതാവേ എന്റെ ഭാര്യ യും കുഞ്ഞിനെ എന്റെ ജീവിതത്തിലോട്ട് തിരിച്ചു തരണമേ അമ്മ മാതാവേ സഞ്ചാരി മാതാവേ . അമ്മയുടെ പ്രതിശീകരണത്തിന്റെ സാക്ഷിയാക്കണെമേ എന്നെ
@AmbilymolkA2 ай бұрын
അമ്മേ എന്റെ മാതാവേ ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
@RajiGSuma3 ай бұрын
അമ്മേ 🙏🏻. ദീപയുടെ ചേട്ടനും.എന്ത് അസുഖം ആണെങ്കിലും മാറ്റി കൊടുക്കണേ 🙏🏻🙏🏻🙏🏻
@PushpaKumariT-n5r3 ай бұрын
അമ്മേ അവിടുന്ന് എന്റെ ഭർത്താവിന്റെ വിസ എത്രയും വേഗം റെഡി ആക്കി തരേണമേ 🙏🙏🙏
@johnvarkey64542 ай бұрын
അമ്മ വഴി... ചെയുന്നത് പുത്രൻ (dhaivam)
@Archu-v5l3 ай бұрын
ഈ മോന്റെ asugam മാറ്റിയ അമ്മയ്ക്കും തിരുകുമരനും നുറായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@JinuAntony-k7k2 ай бұрын
അമ്മ മാതാവേ എന്റെ മോളുടെ അലർജി സംബദ്ധമായ എല്ലാ രോഗങ്ങളിൽ നിന്നും പൂർണ്ണ സൗഖ്യം നല്കി അനുഗ്രഹിക്കണമേ🙏🙏
@sinic86333 ай бұрын
മാതാവ് നവംബർ 2 വരുന്ന പരീക്ഷയിൽ 100 കുറയാതെ റാക്ക് ലഭികാൻ അനുഗ്രഹികണ൦
@SobhanaMadhavan-sw4xj3 ай бұрын
അമ്മ മാതാവേ നന്ദി 🙏❤️
@alphonsaantony82273 ай бұрын
ഈ മകനെ സുഖപ്പെടുത്തിയ ഈശോയെ അമ്മ മാതാവേ എന്നെ എൻറെ കുടുംബത്തെയും സൗഖ്യ പെടുത്തി അനുഗ്രഹ
@alphonsaantony82273 ай бұрын
മകനെ സുഖപ്പെടുത്താൻ മാതാവേ ഇതുപോലെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഈശോയെ അമ്മ എൻറെ കാൽമുട്ടിലെ വേദനയും നടക്കാൻ പറ്റാത്ത അവസ്ഥയായി അവിടുന്ന് അനുഗ്രഹിക്കണമേ സാക്ഷിയായി നിർത്തണമെന്ന് പറയാനുള്ളത് അനുഗ്രഹിക്കണമേ
@AmbilymolkA2 ай бұрын
അമ്മേ കൃപാസന മാതാവേ എന്റെ മകളുടെ കോൺട്രാക്ട് പേപ്പർ എത്രയും പെട്ടെന്ന് വരണമേ ആമേൻ 🙏🙏🙏🙏🙏
🙏യേശുവേ 🙏നാഥാ 🙏അമ്മ മാതവേ 🙏അവിടുത്തെ സന്നിധിയിൽ വരുന്നവരെ കൈ വിടരുതേ 🙏🙏🙏
@nisaris46343 ай бұрын
എന്റ തുമ്മൽ ചുമ അലർജി ഈ മോനോ സൗഖ്യം ആക്കിയ പോലെ എന്നെ സൗഖ്യം ആക്കി തരണം മാതാവേ
@leenuvarkey41543 ай бұрын
നന്ദി അമ്മേ അമ്മേ അമ്മേ
@ChinjuthomasChinjuthomasАй бұрын
അമ്മേ മാതാവേ രോഗികൾ ആയ എല്ലാം മക്കളെയും അങ്ങേക്ക് സമർപ്പിക്കുന്നു,, സുഖപെടുത്തണമേ
@babysebastian96283 ай бұрын
അമ്മക്ക് ഒരായിരം നന്ദി ഒരു കോടി നന്ദി എന്റെ ഈ ശോയ്ക്കo
@njsoumya902 ай бұрын
ഈ മകനെ കണ്ടാൽ ക്യാൻസർ വന്നു എന്ന് ഒരിക്കലും പറയില്ല
@Sebastian-te4wh3 ай бұрын
രക്ഷകര ദൗത്യത്തിന് സ്വയം പാത്രമായ പരിശുദ്ധ അമ്മ നമുക്ക് കവചമായി കൂടെ ഉള്ളപ്പോൾ ആ അമ്മക്ക് ഒന്നും ഭയമില്ലായിരുന്നു
@ushababu6901Ай бұрын
ഈ മകനെ പോലെ ക്യാൻസർ ബാധിച്ച എല്ലാ മക്കളെയും അമ്മ സുഖപ്പെടുത്തണേ കൂടെ ഉണ്ടാകണേ ഈ അമ്മയെ പോലെ എല്ലാവർക്കും വിശ്വാസം കൊടുത്ത് അനുഗ്രഹിക്കണേ അമ്മ മാതാവേ
@AnilkumarS-bt8fb3 ай бұрын
എല്ലാം അമ്മയുടെ കൃപ അനുഗ്രഹം Thanks🙏🤍
@ShyniP-p3b2 ай бұрын
അമ്മേ മാതാവേ 🙏🏻🙏🏻എന്റെ പ്രാർത്ഥന അങ്ങ് കേൾക്കുന്നില്ലേ 🙏🏻🙏🏻 എനിക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരണമേ
@recipeddd63152 ай бұрын
അമ്മേ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ
@KavithaSanthosh16213 ай бұрын
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤
@minipjames13143 ай бұрын
അമ്മേ മാതാവേ എന്റെ സഹോദരനെ സുഖപെപടുതതി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏
@elizabethpunnoose62932 ай бұрын
ദൈവകുമാരനും അമ്മ മാതാവി നും നന്ദി
@akshara67382 ай бұрын
പരിശുദ്ധ അമ്മമാതാവേ, എനിക്കും കുടുംബത്തിനും നല്ലൊരു വീടു ഉണ്ടാക്കുവാനുള്ള സാഹചര്യം ഒരുക്കിത്തരുവാന്‍ അമ്മയുടെ പ്രിയപുത്രനോട് പറയണമേ. ആമേന്‍
@sujitkumardev63232 ай бұрын
ക്യാൻസർ മൂലം വിഷമം അനുഭവിക്കുന്ന എല്ലാം മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ 🙏....
@shibygeorge61653 ай бұрын
അമ്മേ ഒരായിരം നന്ദി🙏🙏🙏
@jesustheking70642 ай бұрын
സാരമില്ല മോനെ ഒരു രീതിയിലും നാണക്കേട് വിചാരിക്കേണ്ട. നിന്റെ അമ്മ ഒത്തിരി നിഷ്കളങ്കയാണ്. അത് നിന്റെ ഭാഗ്യം ആണ്. ഇന്നത്തെ കാലത്തു അതില്ലാത്തതാണ്
@ryanxavier_892 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ സഹോദരി❤
@vithulakannan8585Ай бұрын
സഞ്ചാരി മാതാവേ എന്റെ കൊച്ചു മോനെയും അമ്മയെ elpikkanne
@rosyjerome92852 ай бұрын
എന്റെ സഹോദരനെയും അമ്മ സുഖം നൽകി അനുഗ്രഹിക്കും 🙏🙏🙏❤️❤️❤️
@paulpaulo9192 ай бұрын
അമ്മേ മാതാവേ കാത്തു കൊള്ളണം.....🙏🏻🙏🏻🙏🏻
@TomyA.J-ni4be2 ай бұрын
അമ്മേ കോടാനുകോടി നന്ദി!!!
@emildajohn67733 ай бұрын
അമ്മേ മാതാവേ എന്റെ ആന്റിയേയും സുഖപ്പെടുത്തണമേ.
@tjzenfone59063 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണേ
@bijuabraham65872 ай бұрын
ആമേൻ 🍀🍀🍀🍀🍀🍀🙏🏻
@dhanyarejeesh53993 ай бұрын
Amme e monu soughyam kodutha pole sona molde blood cancer um mattitharaname,ammayude aduth vannu njan sakshya pedutham Amme.ammayude prathyaksheekaranathinde sthiram sakshiyayi njagale uyarthaname amen
@sumaraman7511Ай бұрын
അമ്മേ എന്റെ മോനും ക്യാൻസർ ആണ്.. രണ്ടാമത്തെ തവണ ആണ് മോന് ഈ അസുഖം വന്നത്.... അമ്മയുടെ ഹിതം അനുസരിച്ചു മുന്നോട്ട് പോകുന്നു എന്റെ മോനേ ഞാൻ പൂർണ മായും അമ്മയെ ഏൽപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@rosilypaul97722 ай бұрын
നന്ദി അമ്മേ നന്ദി
@bijinua92333 ай бұрын
എന്റെ മാതാവിന് എന്നേ ky വിടാൻ പറ്റില്ല ഉറപ്പു.... എന്നേ അലട്ടുന്ന പ്രേശ്നങ്ങൾക്കു അമ്മ വഴി തെളിച്ചുതരണം.. വയ്യ ammae🙏🏻 എന്നേ രക്ഷിക്കണം 🙏🏻🙏🏻🙏🏻
@drishyababu.vbabu.s55733 ай бұрын
Mathave orayiram nandhi 🙏🏻🙏🏻🙏🏻🙏🏻
@ambilyrajeev32063 ай бұрын
നന്ദി നന്ദി
@manjubalachandran57882 ай бұрын
അമ്മേ മാതാവേ നന്ദി 🙏🙏🙏🙏
@gayathrivs65392 ай бұрын
അമ്മേ അച്ഛനില്ലാത്ത എന്റെ മക്കൾക്ക് നല്ലതു വരുത്തണേ എന്റെ മോൾക്ക് 24 വയസായി കല്യാണം ഒന്നും ആയില്ല അമ്മയ്ക്ക് അറിയാലോ എന്റെ മോള് നല്ല കുട്ടിയല്ലേ അച്ഛൻ ഇല്ലാന്നുള്ള കുറവ് മാത്രമേ ഉള്ളു എന്റെ മോൾക്ക് അവളുടെ സ്വഭാവം എങ്ങനാണ് അമ്മക്ക് അറിയാലോ എന്റെ മോനും നല്ല മോനാണ് അവന്റെ ജോലികാര്യത്തി അമ്മ ഇടപെടണം മക്കളെ ഞാൻ അങ്ങോട്ടു ഏൽപ്പിക്കുവാണ് 🙏🏻🙏🏻🙏🏻