Рет қаралды 11,664
ഹോം മെയ്ഡ് തീം കേക്ക് നിര്‍മ്മാണത്തിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനം കവര്‍ന്നിരിക്കുകയാണ് റ്റീനുവും ഷിജിനും. കുക്കിംഗ് അത്ര വശമില്ലിത്തവര്ക്കും കേക്ക് നിര്‍മ്മാണം ഒരു പാഷനായി എടുക്കുകയാണെങ്കില്‍ ചുരുങ്ങിയ കാലം കൊണ്ട് മികച്ച വരുമാനം നേടാനാകുമെന്ന് ഇവര്‍ പറയുന്നു.
The CakeSmith _ +91- 9497326980
Mattakottil Palakara,
Kaduthuruthy.
ഇത് നിങ്ങള്‍ക്ക് ഇഷ്ടമായെങ്കില്‍ രസകരവും വ്യത്യസ്തവുമായ ഞങ്ങളുടെ യൂടൂബ് ചാനൽ Subscribe ചെയ്യുക.
നിങ്ങളുടെ ഇഷ്ടം Like ആയും അഭിപ്രായങ്ങൾ Comment ആയും അറിയിക്കുമല്ലോ...
ANTI-PIRACY WARNING
This content is Copyrighted to Cooking Factory . Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#homemadecakestory #cakesmith
Cooking Factory