No video

home tourഞങ്ങളുടെ പുതിയ വീട്ടിലേക്ക് സ്വാഗതം ❤️

  Рет қаралды 803,584

surya ishaan

surya ishaan

Күн бұрын

പുതിയ വീട്ടിലെ വിശേഷങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുന്നു ❤️❤️❤️🙏🙏

Пікірлер: 2 400
@anshusworld1109
@anshusworld1109 3 жыл бұрын
എനിക് ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ നിങ്ങളുടെ സംസാരവും നിങ്ങളുടെ ജീവിതം ഇനിയും ഒരുപാട് കാലം മുന്നോട്ടു പോവട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
@suryaishaan5224
@suryaishaan5224 2 жыл бұрын
Thanks 💓😊
@vsumathi1496
@vsumathi1496 2 жыл бұрын
ഒരു പാട് ഇഷ്ടമാണ് ... സൂര്യയേയും. രഞ്ജുവിനേയും... ഇഷാനെയും..♥️
@jithukp-xc4tm
@jithukp-xc4tm 3 жыл бұрын
എത്രയും വേഗം തന്നെ നിങ്ങൾക് സ്വന്തമായി ഒരു വീട് ലഭിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.. ഇഷാനിക്കാ സൂര്യചേച്ചി ❤❤
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️❤️
@haseenaph7094
@haseenaph7094 3 жыл бұрын
Ith swantham veedalle🙄
@manjuak1644
@manjuak1644 3 жыл бұрын
Happy aarikkatte eppozhum
@sindhuukumari6318
@sindhuukumari6318 3 жыл бұрын
എപ്പോഴും സന്തോഷമായി ഇരിക്കുക, ഈശ്വരൻ അനുഗ്രഹിക്കട്ടെ
@shalukitchen2445
@shalukitchen2445 3 жыл бұрын
സൂര്യ ചേച്ചിഞാൻ ഞാൻ ചേച്ചി യുടെ വീട്ടിലേ ക്ക് വരട്ടെ 🥰🥰എനിക് ചേച്ചി യെ നേരിൽ കാണാൻ ഒത്തിരി ഇഷ്ട്ടമാണ്
@ainhaadhiswondertaste6109
@ainhaadhiswondertaste6109 3 жыл бұрын
വീട് വൃത്തിയായി സൂക്ഷിക്കുന്നവരെ ഒരു പാടിഷ്ടാ Love you both
@gulabi8962
@gulabi8962 3 жыл бұрын
Surya is lucky to have such a loving and caring husband god bless both of you nice couple nice beautiful atmosphere
@suryaishaan5224
@suryaishaan5224 2 жыл бұрын
Thanks 💓
@masroormasru8998
@masroormasru8998 3 жыл бұрын
നമ്മുടെ ഏറ്റവും വലിയ ആഗ്രഹം നമുക്ക് സ്വന്തമായി ഒരു വിട് എന്നത് വിടില്ലാത്ത എല്ലാവർക്കും നമ്മൾ ആഗ്രഹിക്കുന്നത് പോലത്തെ വിട് നമുക്ക് സ്വന്തമാക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️❤️
@fasil1282
@fasil1282 3 жыл бұрын
Ameen yeanik veedilla 😥
@masroormasru8998
@masroormasru8998 3 жыл бұрын
@@fasil1282 എത്രയും പെട്ടന്ന് സ്വന്തമായി നല്ല ഒരു വീട് ഉണ്ടാവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲
@zainabamanha6764
@zainabamanha6764 3 жыл бұрын
Aameen, yenikum veedilla😭
@noorudheenk8538
@noorudheenk8538 3 жыл бұрын
Ameen
@Mridula_Dinesan
@Mridula_Dinesan 3 жыл бұрын
നിങ്ങളുടെ സ്നേഹവും, സന്തോഷവും കണ്ടു കണ്ണു നിറഞ്ഞു. ഈശ്വരൻ രണ്ടു പേരേയും അനുഗ്രഹിക്കട്ടെ. 🙏🙏🙏
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️❤️
@chinjumvchinjuajesh6143
@chinjumvchinjuajesh6143 3 жыл бұрын
Love you suryammaa
@nisha4941
@nisha4941 3 жыл бұрын
@@suryaishaan5224 ഹായ് ചേച്ചി എനിക്ക് ഒരു ഹായ് tharo
@veenaratheesh8076
@veenaratheesh8076 3 жыл бұрын
സൂപ്പർ വീടും വീട്ടുകാരും സൂര്യ ചേച്ചി നല്ല വൃത്തിയായി വച്ചിട്ടുണ്ട് എല്ലായിടവും
@suryaishaan5224
@suryaishaan5224 2 жыл бұрын
Thanks ☺️💓
@hithap9003
@hithap9003 3 жыл бұрын
എന്നും ദൈവത്തിന്റെ അനുഗ്രഹം രണ്ടാൾക്കും ഉണ്ടാകട്ടെ........
@anishajijeshjijesh4304
@anishajijeshjijesh4304 3 жыл бұрын
എന്തൊരു caring ആണ് രണ്ടു പേരും.. u both r lucky couple.. എന്നും ഇങ്ങനെ സ്നേഹത്തോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ.. നിങ്ങളുടെ സ്നേഹത്തിനു ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ 💕💕
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️❤️❤️❤️
@mayamr9041
@mayamr9041 3 жыл бұрын
വീടായാൽ ഇത് പോലെ വൃത്തിയായ് സൂക്ഷിക്കണം 👌👌👌
@suryaishaan5224
@suryaishaan5224 2 жыл бұрын
Thanks 💓
@aparna-rajan-appu
@aparna-rajan-appu 3 жыл бұрын
രണ്ടുപേരെയും ഒരുപാട് ഇഷ്ടാണ് പ്രേത്യേകിച്ചു സൂര്യകുട്ടിനെ ദൈവം അനുഗ്രഹിച്ചു എല്ലാ അസുഖങ്ങളും മാറിക്കോളും
@suryaishaan5224
@suryaishaan5224 2 жыл бұрын
Thanks 💓👍
@semiappu5556
@semiappu5556 3 жыл бұрын
സന്തോഷം ഉള്ള നിങ്ങളുടെ ജീവിത ത്തിന് ലൈക്👍
@suryaishaan5224
@suryaishaan5224 2 жыл бұрын
Thanks 💓👍
@sunilkumartp3055
@sunilkumartp3055 3 жыл бұрын
നല്ല സ്നേഹത്തോടെ ജീവിതാവസാനം വരെ കഴിയട്ടെ
@suryaishaan5224
@suryaishaan5224 3 жыл бұрын
Thanks ❤️❤️❤️
@annavijiprabesh336
@annavijiprabesh336 3 жыл бұрын
സൂര്യമ്മേ സന്തോഷത്തോടെ ഇരിക്കുക, എല്ലാ നൻമ്മയും അനുഗ്രഹവും ദൈവം നൽക്കട്ടെ.
@pandiandivya5558
@pandiandivya5558 3 жыл бұрын
Amma janumverem ma plzźx ma
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️
@susansusamma7404
@susansusamma7404 3 жыл бұрын
Nikale..eshvaran.anugrahikkatte
@binnynt7003
@binnynt7003 3 жыл бұрын
നിങ്ങളുടെ വരുമാനം എന്താണ്. വാടക, ചിലവൊക്കെ എങ്ങനെ?
@sruthiranesh6542
@sruthiranesh6542 3 жыл бұрын
നല്ല വൃത്തിയായി സൂക്ഷിക്കാൻ ഒരു കഴിവ് സൂര്യ ചേച്ചിക്ക് ഉണ്ട് കേട്ടോ അടിപൊളി
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️❤️
@sruthiranesh6542
@sruthiranesh6542 3 жыл бұрын
@@suryaishaan5224 ഒത്തിരി ഇഷ്ടമാണ്
@beenareji5403
@beenareji5403 3 жыл бұрын
പന്നേസൂര്യസൂപ്പറല്ലേ👍
@PoppyBinu
@PoppyBinu Ай бұрын
ചേച്ചി😂😂😂😂രണ്ടു കുട്ടികളുടെ അച്ഛൻ😂😂
@aashnascuteworld3907
@aashnascuteworld3907 3 жыл бұрын
വീടും പരിസരവും...ചുറ്റുപാടും...പിനെ eshanum സൂര്യ യും...നിങ്ങളുടെ സ്നേഹവും സോ സൂപ്പർ
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️❤️
@johnsoneroney595
@johnsoneroney595 3 жыл бұрын
സൂര്യക്കും ഈഷനും ദൈവം ധാരാളം അനുഗ്രങ്ങൾ ചൊരിയട്ടെ ആമേൻ
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️
@madhurikumar1462
@madhurikumar1462 3 жыл бұрын
ആദ്യമായി ഇഷാൻ വീഡിയോ ചെയ്തു കണ്ടൂ, വളരെ നന്നായി എല്ലാം explain ചെയ്തു, നല്ല വീടും പരിസരവും , രണ്ടാളും സന്തോഷമായി ജീവിക്കുന്നത് കാണാൻ തന്നെ സന്തോഷം, എല്ലാ ദൈവനുഗ്രഹവും ഉണ്ടാകട്ടെ👍👍🙏🙏
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️❤️
@jeevarosy3536
@jeevarosy3536 3 жыл бұрын
സൂര്യ സൂപ്പർ ആയി വിട് സൂര്യ ക് വേഗം ഒരു കുഞ്ഞു വാവ ഉണ്ടാകാൻ പ്രാർത്ഥിക്കൂ ഞാനും പ്രാർത്ഥിക്കാം
@saranya90
@saranya90 3 жыл бұрын
Chechi Pragnent aayirunnille 🤔
@ashanair9912
@ashanair9912 3 жыл бұрын
Beautiful house and very clean.May God bless you all.
@suryaishaan5224
@suryaishaan5224 2 жыл бұрын
Thanks 😊💓
@nisamkayamkulam9846
@nisamkayamkulam9846 3 жыл бұрын
Positive energy ulla സ്ഥലവും വീടും കൊള്ളാം
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️
@pavithrarajeev7535
@pavithrarajeev7535 3 жыл бұрын
നിങ്ങൾക്ക് സ്വന്തമായി ഒരു വീട് ദൈവം എത്രയും പെട്ടെന്ന് ഒരുക്കട്ടെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു രണ്ടുപേർക്കും 🙏🙏
@suryaishaan5224
@suryaishaan5224 3 жыл бұрын
Thanks ❤️❤️
@divyaleelakrishnan6409
@divyaleelakrishnan6409 3 жыл бұрын
എന്നും സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍🌹🌹🌹
@suryaishaan5224
@suryaishaan5224 2 жыл бұрын
Thanks 💓😊👍
@shobhababu1582
@shobhababu1582 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം സൂര്യയെ
@rosemitran3840
@rosemitran3840 3 жыл бұрын
ഒരുപാട് സന്തോഷത്തോടെ ഒത്തിരി നാൾ രണ്ടാളും ജീവിച്ചു മുന്നേറുക ❤❤❤...
@baluvbabu1822
@baluvbabu1822 3 жыл бұрын
പുറമെ നിന്ന് നോക്കുമ്പോൾ വീടിന് അത്ര ഭംഗി തോന്നുന്നില്ല. പക്ഷെ അകത്തു കയറുമ്പോൾ അടിപൊളി ആയിട്ടുണ്ട്
@ishaankshaan6967
@ishaankshaan6967 3 жыл бұрын
Thankyou balu #but rent home aane
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️❤️
@baluvbabu1822
@baluvbabu1822 3 жыл бұрын
@@ishaankshaan6967 rent home ആണെന്ന് മനസിലായി ഇക്ക
@vivovivoraziq6140
@vivovivoraziq6140 3 жыл бұрын
Attra nettayitta veed vachirikkunnad soorya chechi👍
@shaijuram5748
@shaijuram5748 3 жыл бұрын
നല്ല വീടും പരിസരവും 👌👌😍
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️❤️
@sindhus1090
@sindhus1090 2 жыл бұрын
ചേച്ചിയുടെ അസുഖം എല്ലാം എളുപ്പം മാറാൻ ഞങ്ങളുടെ പ്രാർത്ഥന എന്നും എപ്പോഴും ഉണ്ടാവും രണ്ടു പേരേയും ദൈവം നോക്കിക്കോളും God bless you 😘😘😘😘😘
@revathysnair1680
@revathysnair1680 3 жыл бұрын
രണ്ടുപേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❣️❣️❣️❣️സൂര്യ ഇച്ചിരി തടി കൂടിയിട്ടുണ്ട് കേട്ടോ🤔
@suryaishaan5224
@suryaishaan5224 2 жыл бұрын
😊👍
@aksheraakshera3825
@aksheraakshera3825 3 жыл бұрын
സൂര്യാമ്മ ഇഷാൻ ഇക്ക അടിപൊളി 😍😍
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️
@krishnalal3563
@krishnalal3563 3 жыл бұрын
good dears and God bless you
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️
@rajisuresh7350
@rajisuresh7350 3 жыл бұрын
സൂപ്പർ.... happy ആയിട്ട് ജീവിക്കു.....ആത്മാർത്ഥ സ്നേഹം വിശ്യാസം രണ്ടും നിങ്ങൾ ക്ക് ഉണ്ട്... അതാണ് വേണ്ടത്... അത് പലർക്കും ഇല്ല..
@user-wr1zo3cv7i
@user-wr1zo3cv7i 3 жыл бұрын
നിങ്ങളുടെ life കാണുമ്പോൾ അസൂയ തോന്നുന്നു. ഇഷാൻ ചേട്ടനെ പോലെ ഒരു smart hus നെ കിട്ടിയ സൂര്യ ചേച്ചി lucky ആണ്. എന്നും ഈ സന്തോഷം ഇതേ പോലെ കാണാൻ കഴിയാൻ ഞങ്ങൾക്കും സാധിക്കട്ടെ. 😍😍😍
@suryaishaan5224
@suryaishaan5224 2 жыл бұрын
Thanks 💓
@binduphalgunan4057
@binduphalgunan4057 2 жыл бұрын
Good blesss you
@ambilyanand9346
@ambilyanand9346 3 жыл бұрын
അയ്യോ, എന്റെ ഭംഗി യാ വീട് ഒരുക്കി വച്ചിരിക്കുന്നാ കാണാൻ..😍
@anjuanju8693
@anjuanju8693 3 жыл бұрын
സൂര്യമ്മ .ഇഷാൻ രണ്ടു പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️❤️
@nalinisaivlogs2282
@nalinisaivlogs2282 3 жыл бұрын
അടുത്ത വീഡിയോ സ്വന്തം വീടിന്റെ ആകട്ടെ ♥
@ninuninu1788
@ninuninu1788 3 жыл бұрын
എനിക് നിങ്ങളെ രണ്ടു പേരെയും വളരെ അതികം ഇഷ്ട മാണ് പടച്ചോൻ നിങ്ങളെ കാക്കട്ടെ 👌
@prakashea8985
@prakashea8985 2 жыл бұрын
നിങ്ങൾ രണ്ടുപേരും വളരെ സൂപ്പറാണ് നിങ്ങളുടെ പുതിയ വീട് അതിലും മനോഹരം
@parvathysanthosh5379
@parvathysanthosh5379 3 жыл бұрын
Suryamma ❤️❤️ ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു 😍😍 love you ammaa
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️❤️
@pandiandivya5558
@pandiandivya5558 3 жыл бұрын
Amma eviidauanu thamasam onnu oarauvuvoo plzzzz
@neethubabu8004
@neethubabu8004 3 жыл бұрын
God bless you both of them
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️
@mukkilevlogs6205
@mukkilevlogs6205 3 жыл бұрын
നിങ്ങൾ സന്തോഷമായി ജീവിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം.
@mvp1851
@mvp1851 3 жыл бұрын
എനിക്ക് രണ്ടു പേരെയും കാണാൻ തോന്നുന്നു ദൈവം അനുഗ്രഹികടെ
@anshadediting6306
@anshadediting6306 3 жыл бұрын
Hi😄
@suseelak3254
@suseelak3254 3 жыл бұрын
വീഡിയോ ഇഷ്ടമായി സൂര്യ. മോൾക്ക് എന്തു പറ്റി. വയ്യാന്നു പറഞ്ഞല്ലോ.
@anievlogs9763
@anievlogs9763 3 жыл бұрын
Suryammaaaa💞😘😘😘😘😘😘😘😘ikka😘😘😘😘😘😘😘
@shaji734
@shaji734 3 жыл бұрын
Hi. Suryammaaaaa😘😘
@manchumansheed3179
@manchumansheed3179 3 жыл бұрын
Nalle vrithiyulla veed super veed👍
@sunithasuni4278
@sunithasuni4278 3 жыл бұрын
i love you surya ummaaa
@sinivv4969
@sinivv4969 3 жыл бұрын
ഇഷാൻ നിങ്ങൾ എത്ര നന്നായിട്ട് അവതരിപ്പിക്കുന്നു... നല്ല ശബ്ദം... ഒരു ബഹളവും കൂട്ടാതെയുള്ള അവതരണം.. സൂര്യ ഒരു അസ്സൽ വീട്ടമ്മ ❤ഇങ്ങനെ സ്നേഹത്തോടെ എന്നും കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️❤️❤️
@sinivv4969
@sinivv4969 3 жыл бұрын
@@suryaishaan5224 😍❤
@sambhomahadheva9579
@sambhomahadheva9579 3 жыл бұрын
ഞാൻ എന്റെ വീട് വളരെ neat ആയി സൂക്ഷിക്കുന്നു, അതാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിൽ ഞാൻ ചെയ്യുന്ന ഏറ്റവും വലിയ thettu
@ajitha.v7857
@ajitha.v7857 3 жыл бұрын
ഹാപ്പി ആയി. സ്വന്തം മായി ഒരു വീട് വാങ്ങൻ ദൈവം അനുഗ്രഹിക്കട്ടെ
@pandiandivya5558
@pandiandivya5558 3 жыл бұрын
8amma enneyum ninda kunjine pole nokkanam enikkikku ninkaga pohne naber venanm suryamma ishan appa plzzzzz
@pandiandivya5558
@pandiandivya5558 3 жыл бұрын
Amma plzxz enneum onnu kondu pokamao njan kampathilanu pizz amma plzzz
@pandiandivya5558
@pandiandivya5558 3 жыл бұрын
Enikku surya ammada phone nambar venum
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️🙏🙏🙏🙏
@meenukunjidiaries
@meenukunjidiaries 3 жыл бұрын
നിങ്ങളെ ഇഷ്ടപ്പെടാതിരിക്കാൻ ഒരു കാരണവുമില്ല ♥♥.... ഇഷ്ടമാണ്. ഈ വീടും ഇഷ്ടപ്പെട്ടു 😊😊
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️❤️❤️
@syamalaka8975
@syamalaka8975 3 жыл бұрын
എനിക്ക് ഒരുപാടിഷ്ട്ടമാണ് നിങ്ങളെ.nanmakal undakatte
@suryaishaan5224
@suryaishaan5224 2 жыл бұрын
Thanks 💓😊
@reshmap5901
@reshmap5901 3 жыл бұрын
സൂര്യ chechiye വല്യ ishtanitto.. എല്ലാവരേക്കാളും എല്ലാറ്റിലും ഒരു മിതത്വം തോന്നാറുണ്ട്.. നല്ല വൃത്തിയുള്ള വീട്..നല്ലൊരു ഫാമിലി life ഉണ്ടാകട്ടെ 👍
@babylawrence3656
@babylawrence3656 3 жыл бұрын
Othiri.. Nallaveedu. Good. Bless. You
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️
@miraculouslifeoftwins5802
@miraculouslifeoftwins5802 3 жыл бұрын
Suryamma ur cleanliness and making it home as a heaven is really appreciable...continue the same in all days.
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️
@sreeharishaiju856
@sreeharishaiju856 3 жыл бұрын
അസുഖമെല്ലാം വേഗം മാറാൻ ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കാം... Love u suryamma ikka ഒരുപാട് ഇഷ്ട്ടാ നിങ്ങളെ ♥♥♥😘😘😘😘
@SmartSwag_KL8
@SmartSwag_KL8 2 жыл бұрын
ഒരുപാട് സ്നേഹത്തോടെ ഒരുപാട് വർഷങ്ങൾ ഒരുമിച്ച് ജീവിക്കാൻ ദൈവം നിങ്ങളെ രണ്ടു പേരെയും തുണക്കട്ടെ... വീട് super.... എല്ലാം എല്ലാം super 🤩❤️❤️❤️❤️
@shifanaali9996
@shifanaali9996 3 жыл бұрын
God bless both f them...🤩😘🤩
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️
@deepikaratheesh9073
@deepikaratheesh9073 3 жыл бұрын
നല്ല സ്ഥലം.. സന്തോഷമായി ഇരിക്കുക.. നല്ല പോസിറ്റീവ് വൈബ് 😍.. ആരോഗ്യം ശ്രദ്ധിക്കുക സൂര്യമ്മേ.. Love u❤.. എല്ലാ ഭാവുഗങ്ങളും 😘
@shajikumar.c832
@shajikumar.c832 3 жыл бұрын
സൂര്യ ......ഇഷൻ നിങ്ങളെ ഒത്തിരി ഞാൻ സ്നേഹിക്കുന്നു. നിറയെ നന്മകൾ ദൈവം തരട്ടെ. ഒപ്പം സ്വന്തമായൊരു വീടും.അതിൽ ഓടികളിക്കാൻ രണ്ടു മക്കളും. മഹാദേവന്റെ അടുത്തല്ലേ..... ഭഗവാൻ തരും. തീർച്ച. സന്തോഷമായിരിക്കുക നല്ലതുവരട്ടെ.
@lathamuraleemanimuthufamil3036
@lathamuraleemanimuthufamil3036 3 жыл бұрын
സൂര്യ ഈ ചെറിയ കുടുംബത്തിൻ്റെ സന്തോഷം മാത്രം കണ്ടാൽ മതി.ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
@amrithaa750
@amrithaa750 3 жыл бұрын
GOD BLESS YOU DEARS 😍😍😍
@suryaishaan5224
@suryaishaan5224 2 жыл бұрын
Thanks 💓
@anukp3827
@anukp3827 3 жыл бұрын
ഞാനും ആലുവകാരിയാണ് ഞാൻ എന്റെ വീട്ടിൽവരുപോൾ സൂര്യയുടെ വീട്ടിൽവരും എനിക്കും എന്റെ കുട്ടികൾക്കും നിങ്ങളെ വളരെ ഇഷ്ടമാണ് 👣
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️❤️❤️
@abrhamgeorge7990
@abrhamgeorge7990 3 жыл бұрын
Me too so ishtam surya Ishaan.... God bless you.
@sumodhsamuel9497
@sumodhsamuel9497 3 жыл бұрын
Blessed couple, God bless you ❤❤
@suryaishaan5224
@suryaishaan5224 2 жыл бұрын
Thanks 💓
@kadayarayil
@kadayarayil 3 жыл бұрын
എനിക്ക് നിങ്ങളെ ലൈഫ് ഇൽ ഒരുപ്രാവശ്യമെങ്കിലും കാണണമെന്നുണ്ട്. ദൈവം അത് സാധിച്ചുതരട്ടെ.
@thahirathahira5870
@thahirathahira5870 3 жыл бұрын
Enikum
@rajeevvadakkemanakkal8146
@rajeevvadakkemanakkal8146 3 жыл бұрын
Surya, you are a perfect housewife
@suryaishaan5224
@suryaishaan5224 2 жыл бұрын
Thanks 💓
@beenabeena8243
@beenabeena8243 3 жыл бұрын
ഞാൻ എല്ലാരുടെയും വീഡിയോ കാണാറുണ്ട് പക്ഷെ മനസ്സ് നിറഞ്ഞു കണ്ട വീഡിയോ ഇതാണ്
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️❤️
@sreedevisree7998
@sreedevisree7998 3 жыл бұрын
സുന്ദരി തന്നെ മടി ഒക്കെ മാറ്റിവെച്ച് ഒരുങ്ങി കൂടെ രണ്ടാളും നന്നായിരിക്കട്ടെ
@remyamahesh75
@remyamahesh75 3 жыл бұрын
ഈ സന്തോഷകരമായ ദാമ്പത്യം നിങ്ങളുട മരണം വരെ വേരറ്റു പോകതിരിക്കട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു. ധീർഗ്ഗസുമംഗലീ ഭവ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@amrithaa750
@amrithaa750 3 жыл бұрын
SURYA CHECHI , ISHAN IKKA WE LOVE YOU💕💕💕 YOUR LOVE IS GREAT YOUR LOVE WILL REMAIN FOREVER 😘😘😘
@suryaishaan5224
@suryaishaan5224 3 жыл бұрын
Thanks ❤️❤️
@lissyroby3857
@lissyroby3857 3 жыл бұрын
ദൈവം ഒത്തിരി അനുഗ്രങ്ങൾ തരട്ടെ both of you.💕
@ammooskalloos953
@ammooskalloos953 3 жыл бұрын
സൂര്യ ചേച്ചിയെയും ഇക്കകയേയും ഒരുപാടു ഇഷ്ട്ടം ആണ്. എന്നും നിങ്ങൾക് നല്ലത് മാത്രം വരാൻ പ്രാർത്ഥിക്കുന്നു. ❤️❤️
@sreedevs5577
@sreedevs5577 3 жыл бұрын
ഇന്നത്തെ വീഡിയോ ഒരുപാടിഷ്ടായി നിങ്ങൾക്ക് എത്രയും പെട്ടെന്ന് സ്വന്തമായി ഒരു വീടുണ്ടാകട്ടെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏❤️❤️❤️❤️
@suryaishaan5224
@suryaishaan5224 2 жыл бұрын
Thanks 💓
@maneesham8422
@maneesham8422 3 жыл бұрын
പെട്ടന്ന് തന്നെ സ്വന്തമായി വീട് വയ്ക്കാൻ സാധിക്കട്ടെ ❤
@suryaishaan5224
@suryaishaan5224 3 жыл бұрын
🙏🙏🙏❤️
@marfeelhaira1351
@marfeelhaira1351 3 жыл бұрын
Ameen,,🤲
@josephjames4408
@josephjames4408 3 жыл бұрын
❤️❤️
@sabiravloge3359
@sabiravloge3359 3 жыл бұрын
എന്തൊരു വൃത്തിയാ സൂര്യാ ❤😍love you സൂര്യ From PV ZONE Channel
@nimishak.p6042
@nimishak.p6042 3 жыл бұрын
Nalla neat und veedu...asugamokke vegam maratte...god bless you both...
@michaelgirl7693
@michaelgirl7693 3 жыл бұрын
Lovely Family...God bless you dears😍😘❤️
@suryaishaan5224
@suryaishaan5224 2 жыл бұрын
Thanks 💓
@youvideos2478
@youvideos2478 3 жыл бұрын
നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ തോറ്റുപോകുവാ 💕💕😍💕ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💕
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️❤️
@youvideos2478
@youvideos2478 3 жыл бұрын
@@suryaishaan5224 സൂര്യേച്ചി അച്ചാർ ഉണ്ടോ ഇപ്പോഴും????
@vahivahi2051
@vahivahi2051 3 жыл бұрын
നല്ല വീടാണ് സൂര്യാമ്മ: നല്ല പോസിറ്റീവ് വൈബ് ഉള്ള ഫീൽ അടുക്കും ചിട്ടയും👌💪 പിന്നെ എന്താണ് അസുഖം എന്നറിയില്ല എന്നാലും എല്ലാം പെട്ടന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു '
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️❤️❤️
@anubanu97
@anubanu97 3 жыл бұрын
Ningal 2 perudeyum character valare attractive aanu...ningalude snehavum elimayum kaanumbol orupad sandhosham thonnunnu💓
@suryaishaan5224
@suryaishaan5224 2 жыл бұрын
Thanks 💓
@beenabiju1941
@beenabiju1941 3 жыл бұрын
സൂര്യാ വീഡിയോ കണ്ടതിപ്പഴാ .ഇഷ്ടായി അതിലേറെ സന്തോഷവും .പിന്നെ സൂര്യക്ക് വയ്യാ ന്നുപറഞ്ഞല്ലോ എന്തുപറ്റി
@omanajohnson6503
@omanajohnson6503 3 жыл бұрын
നിങ്ങളെ രണ്ടുപേരെയും ഒത്തിരി ഇഷ്ടായി. നിങ്ങളുടെ സ്നേഹം മറ്റു ദമ്പതികൾക്ക് ഒരു മാതൃകയാവട്ടെ. സ്വന്തമായി ഒരു വീടു കിട്ടാൻ പ്രാർത്ഥി ക്കുന്നു.
@devukrishnas1574
@devukrishnas1574 3 жыл бұрын
Surya amma luv you😘😘
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️❤️
@reshmap5901
@reshmap5901 2 жыл бұрын
Neat house surya chechii.. നിങ്ങളെ രണ്ടാളേം ഇഷ്ടാണ്.. വളരെ simple ആണ് നിങ്ങൾ.. 😍👍
@shivayogtravel
@shivayogtravel 3 жыл бұрын
Beautiful. Thank You sharing the video about your home. Garden is so nice . I am from Desom, used to walk to Paravur kavala and then to Shiva rathri Manalpuram . God bless you and family. Best wishes.
@suryaishaan5224
@suryaishaan5224 2 жыл бұрын
Thanks 💓
@inhisservice3778
@inhisservice3778 3 жыл бұрын
Haeyy ente abaaaksha kettae...!!! Ella rethiyilum iya vedu 👌🏻 indipendent house annu enni next vedu marumbole athu swantham vettil ayerikenam amma 🙏
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️
@dp1084
@dp1084 3 жыл бұрын
Ningale nerathe ariyamenkilum ee channel aadyayittan kanunne.... Subscribed ❤🧡💛💚💙💜🖤
@amritha......aamiizzzz9413
@amritha......aamiizzzz9413 3 жыл бұрын
സൂര്യ അമ്മ ഇഷാൻ ഇക്കാ സൂപ്പർ. അസൂയ തോന്നുന്നു. ആരും കണ്ണ് veykkathirikkatte. God bless you both
@fathimafibinsha221
@fathimafibinsha221 3 жыл бұрын
Haiii dearsss orupad ishtan orupad ishttam aan vido ningaleyum 💙💙💙💙
@sureshj8944
@sureshj8944 3 жыл бұрын
Neat and clean home👍
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️❤️
@saranyaks13
@saranyaks13 3 жыл бұрын
കുറേ നാളായി സൂര്യാമ്മേടെ വ്ലോഗ് കണ്ടിട്ട്.... സാദിയ വീണ്ടും വന്നു സെറ്റ് ആയതൊന്നും അറിഞ്ഞില്ല
@AlmostAll_in_One
@AlmostAll_in_One 2 жыл бұрын
Adipoli... Suryachecheee.. Superr.. All d best to bth of u
@shifasbushra9223
@shifasbushra9223 2 жыл бұрын
ഹായ് സൂര്യ ഇഷാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ 2 ആളെയും അതിൽ കൂടുതൽ സ്നേഹവുമാണ്
@sree4607
@sree4607 3 жыл бұрын
ഈ വീടുതന്നെ സ്വന്തമായിട്ട് വാങ്ങാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️😀😀🙏🙏🙏
@rejimolsijo9270
@rejimolsijo9270 3 жыл бұрын
What happened u r health. I will pray for you🙏❤
@sruthyvineeth5557
@sruthyvineeth5557 3 жыл бұрын
God bless your dearss amazing life
@fadhilsworld2728
@fadhilsworld2728 2 жыл бұрын
നന്നായിട്ടുണ്ട്. ജീവിക്കണങ്കിലും മരിക്കണ്ങ്കിലും നിങ്ങൾ ഒരു മിച്ച വണം നിങ്ങൾക്ക് നല്ലത് വരട്ടെ
@sameerchellur5919
@sameerchellur5919 3 жыл бұрын
Suryamma ഉയിർ ഒരു like
@remyaremya4972
@remyaremya4972 3 жыл бұрын
സന്തോഷം ആയി ഇരിക്കു എല്ലാം oke ആകും love you dear,s
@sajisurendrababu3316
@sajisurendrababu3316 3 жыл бұрын
Surya kutty ishan❤❤️💚💜ഞൻ subscribe ചെയ്തു. 2 പേരുടെയും സ്നേഹം ഒരു രഷയുമില്ല. Obey യുള്ള നല്ല dogs. വീടും പരിസരവും clean. Perfect. 👍👍👍💯💯💯
@abdullrazak2099
@abdullrazak2099 2 жыл бұрын
പടച്ചോൻ അനുഗ്രഹിക്കട്ടെ എനിക്ക് നിങ്ങള ഒരുപാട് ഇഷ്ടമാണ്
@varsharangish1272
@varsharangish1272 3 жыл бұрын
സൂര്യാമ്മയ്ക്ക് എന്താ അസുഖം. എന്തു തന്നെയായാലും പെട്ടെന്ന് കുറയട്ടെ. സന്തോഷമായിരിക്കണം രണ്ടു പേരും
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️❤️
@user-ne4ly9us6p
@user-ne4ly9us6p 3 жыл бұрын
സ്വന്തമായി ഒരു വീട് ഉണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ.
@suryaishaan5224
@suryaishaan5224 3 жыл бұрын
❤️❤️🙏🙏
@manappattulekha2395
@manappattulekha2395 2 жыл бұрын
Surya, ഇഷാൻ, വീഡിയോ കാണാൻ വൈകി പോയി, നല്ല സൗകര്യം ഉള്ള വീടും സ്ഥലവും ആണല്ലോ, എത്ര സെന്റ് സ്ഥലമാണ്, ആർക്കാണ് നിങ്ങളെ ഇഷ്ടപെടാതിരിക്കുക നിങ്ങളെയും നിങ്ങളുടെ വിഡിയോയും ഞങ്ങൾക്ക് വലിയ ഇഷ്ടമാണ് രണ്ടു പേരെയും നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്, നിങ്ങൾ എന്നും ഇങ്ങനെ സന്തോഷമായിരിക്കുവാൻ ഈശ്വരൻ ആനിഗ്രഹിക്കട്ടെ ❤❤🌹🌹🌹
@AR-tk7mc
@AR-tk7mc 3 жыл бұрын
ആദ്യമായിട്ടാണ് ഇഷാൻ ചേട്ടന്റെ പ്രസന്റേഷൻ കാണുന്നെ. നല്ല ശാന്ത സുന്ദരം ആയ അവതരണം. നല്ല neat and simple home
Adharv & Saadhiya house warming ceremony#suryaishaan
16:13
surya ishaan
Рет қаралды 722 М.
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 32 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 4,9 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 6 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН