ഇതുപോലെ ഒക്കെ വീട് ടീച്ചറിന് എന്നേ ചെയ്യാമായിരുന്നു പക്ഷേ മറ്റുള്ളവർക്ക് വേണ്ടി എല്ലാം മാറ്റിവെച്ചത് കൊണ്ടാണ് ഇത്രയും late ആയത് എന്നു അറിയാം.മറ്റുള്ളവരെ സഹായിക്കുന്നതിനോടൊപ്പം ഇതുപോലെ നമ്മുടെ ചെറിയ ആവശ്യം കുടെ നടന്നു പോകട്ടെ❤❤❤❤
@ushakumaris775211 ай бұрын
ഓരോന്നിനും അതിൻറെതായ സമയം ഉണ്ട് ദാസാ......
@merryjoy258911 ай бұрын
Happy to see home.may god bless your family
@chandrakumar955611 ай бұрын
👍
@Safasifworld11 ай бұрын
ഇഗ്വവാനക്ക് ചെമ്പരത്തി പൂവ് കൊടുക്കുന്നത് നല്ലതാ കേട്ടോ
@shynithomas689211 ай бұрын
❤Love super
@arathirajeev273611 ай бұрын
ആ ഹോം ടൂർ മുതൽ കണ്ടു തുടങ്ങിയതാ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു ഒരു മടുപ്പും തോന്നാത്ത ചാനൽ 😍😍😍
@sreelekshmilechu42311 ай бұрын
Sathyam ann thot pinne engott otta video miss akitt ellaa💗
@SafiyaSideeq11 ай бұрын
ഞാനും
@Gopi24811 ай бұрын
👌👌👌👌👌👌👌👌👌👌👌
@RekhaSubhsh11 ай бұрын
അച്ചാച്ചി എവിടെ
@butterflies933611 ай бұрын
ഞാനും 👍
@annammajacob83011 ай бұрын
ഇപ്പൊൾ വീട് ഭംഗി ആയി കട്ടിൽ സോഫ setti ഇവയിൽ പ്‌ട്ടിയെ കിടതരുത് നിലത്ത് നിർത്തുക, കിടത്തുക . കിടു സ്മാർട്,& intelligent veed vruthikedakki കളയരുത്.
@Sheena-sp6hv11 ай бұрын
വീട് പുതുക്കി പണിതപ്പോൾ മനോഹരമായി........ അതുപോലെ ദീപ്തി ടീച്ചറും സുന്ദരി യായി....
@Tani-h4k11 ай бұрын
Chechii.. ഒരു ചെറിയ suggestion പറയട്ടെ.... ഉള്ളിലെ വാളിൽ മുഴുവൻ ഫ്ലോറിൽ നിന്ന് ഇത്തിരി പൊക്കത്തേക്ക് wall sticker മേടിച്ച് ഒട്ടിച്ചാൽ പെട്ടെന്നു ചളി ആവാതെ ഇരിക്കും.
@sobhakrish551111 ай бұрын
സമാധാനം വന്നപ്പോൾ ടീച്ചറിന് വണ്ണവും വെച്ചു എല്ലാ ഐശ്വര്യ ഉണ്ടായി എന്തിനാ ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വള ആകൂ എന്ന് ചില മനുഷ്യർ നമ്മുടെ കൂടെ കൂടിയാൽ ഒരിക്കലും ഒരു പുരോഗമനവും ഉണ്ടാകില്ല😂😂😂❤
@rashibashi961011 ай бұрын
സൂപ്പർ ആയിട്ടുണ്ട് ഇനി എല്ലാdog's നെയും ഒരുപാട് ഉള്ളിലൂടെ ആകരുത് സ്നേഹം കൊണ്ടു പറയുന്നതാണ്
@littlestars714411 ай бұрын
ദീപ്തി.. ഹോം ടൂർ അടിപൊളി.. ❤നല്ല bangi ഉള്ള വീട്... നന്നായിട്ടു്ട്.. വീടിൻ്റെ അകത്ത് നിന്നും വളർത്തു മൃഗങ്ങളെ പുറത്തേക്ക് മാറ്റി കൂടെ... കുട്ടി ഉള്ളത് കൊണ്ട് പറഞ്ഞതാ ട്ടോ...❤
@starsnbells520511 ай бұрын
Athe
@div4111 ай бұрын
Sathyam oru dog aanengil സാരമില്ല ethu manushyarum dogs eallam ഒരുപോലെ അത് nallathalla. Mrugangalil orupadu cheetha anukkal ഉണ്ടാകും.avarude sravangal okke asughangal undakkum. Mrugangale snehikkanam but manushyarude healthinekkal akaruthu
@BinduMNair11 ай бұрын
Correct. സോഫയിലൊക്കെ dogs കിടക്കുന്നതു കാണുമ്പോൾ എന്തോപോലെ. അവിടെ തന്നെയല്ലേ എല്ലാരും ഇരിക്കുന്നെ.
@vijayachandran809611 ай бұрын
Dogs ne പിടിച്ചിട്ട് കിടു വിരൽ വായിലിട്ടപ്പോഴാ., 😮😮
ചിമ്മിനിയുടെ അകത്തും കൂടെ ടൈൽസ് ഒട്ടിച്ചിരുന്നെങ്കിൽ വൃത്തിയായേന വെളിയിൽ കാണുന്ന അത്രയൊന്നും ഒട്ടിച്ചാൽ മതിയായിരുന്നു കരി പറ്റിയാൽ തുടച്ചു കളയാനും പറ്റും വീട് അടിപൊളിയായിട്ടുണ്ട് പ്രത്യേകിച്ചും അടുക്കള എനിക്കിഷ്ടപ്പെട്ടു കതകിന്റെ ഡിസൈൻ സൂപ്പർ
@divyasali923711 ай бұрын
ഈ രണ്ട് റൂം മാത്രമേ ഉള്ളോ അപ്പോൾ ഞങ്ങളുടെ സ്വന്തം അച്ചാച്ചിയും സുലു അമ്മയ്ക്കും റൂം ഇല്ലേ 🤕😩ആ വീടിന്റെ മുകളിൽ വാൾ ഭിത്തി കെട്ടി ഓട് ഇട്ട് രണ്ട് റൂമും ഹാളും പണിയുക നല്ല നീളത്തിൽ ഒരു വരാന്തയു ഒരു ഹാങ്ങിയും ചെയറും ഇട്ടാൽ മഴ വരുമ്പോൾ ഒരു കാപ്പി ഒക്കെ കുടിച്ച് ഇരുന്നാൾ എന്റെ ദീപ്തി വേറെ ഒരടത്തും കിട്ടില്ല അത്രയ്ക്ക് ഭംഗിയ നല്ല .മഴ , കാപ്പി ,പഴം പൊരി ,അന്തസ്😘🥰💕🌧
@sumadevi44111 ай бұрын
വീട് നല്ല neat ആയിരിക്കുന്നു. കണ്ടപ്പോ വളരെ സന്തോഷം തോന്നി. എല്ലാവർക്കും വീട് എല്ലാവരുടെയും സ്വപ്നമാണല്ലോ. വലുപ്പവും ആഡംബരവുമൊന്നും വിഷയമല്ല. ഉള്ളത് മനോഹരമാവണം. അത്രേള്ളൂ. എന്നും സന്തോഷമായിട്ടിരിക്കു ♥️♥️
@MeeraKrishnan-sc9mk11 ай бұрын
Super family
@mayarajesh694111 ай бұрын
ദീപ്തി മോളെ വീട് അടിപൊളി ആയിട്ടുണ്ട്..പഴയ ഹോം ടൂർ തൊട്ടു കണ്ട് തുടങ്ങിയതാ..ഒരു suggestion ഒണ്ട്.മോൾടെ പെട്സ് I mean dogs. ഇടാൻ പുറത്ത് ഒരു സംവിധാനം ഉണ്ടാക്കുന്നത് നന്നായിരിക്കും...ഇനി ആ വീട് വൃത്തിക്ക് സൂക്ഷിക്കുന്നതിലാ കാരൃം...മോൾക്ക് എല്ലാ വിധ ഉയർച്ചകളും ഉണ്ടാകട്ടെ.Take care and God bless you my dear.
@manojkumark388511 ай бұрын
മോളുകുട്ടിക്ക് എല്ലാ വിധ ഉയർച്ചകളും ഉണ്ടാവട്ടെ ഇവൻ ഒരു കിടു അല്ല ഒരു ഒന്ന് ഒന്നര കിടുവാണ് അമ്മുക്കുട്ടി ക്കു പ്രതേകിച്ചു ഒരു ഹായ് മനോജ് TVM
@vilasinikk109911 ай бұрын
അടുപ്പിന്റെ യും അരകല്ല് വച്ചിരിക്കുന്നിടത്തേം ഭിത്തികൂടി White Paint അടിക്കണം. ബാക്കിയെല്ലാം Super❤👍❤
@rameshgopi745311 ай бұрын
ശരിയാ വയ്റ്റ് അല്ലെഗിൽ കളർ ആയാലും മതി. ഞാൻ ഓർത്തരുന്ന ❤
@sindhus632011 ай бұрын
എന്നും നന്മകൾ ഉണ്ടാകട്ടെ ദീപ്തികുട്ടി ദൈവം അനുഗ്രഹിക്കട്ടെ 🙏
@sanilaprasadammu164811 ай бұрын
കിടുവേ....😘😘പാവം എന്റെ കിടു അപ്പ പറയുന്ന സകല പുളുവും കേൾക്കാൻ എന്റെ കുഞ്ഞുണ്ട്
@jeejaka744011 ай бұрын
ദീപ്തി വീട് നല്ല ഭംഗി ആയിട്ടുണ്ട് . സുലു ആമ്മ്യ്ക്ക് ഇനി പൊടി ശ്വസിക്കണ്ട. ദീപ്തിയുടെ നല്ല മനസിന് നന്ദി. അച്ചാച്ചിക്കും സുലുഅമ്മയ്ക്കും ഇനി നല്ല വീട്ടില്‍ കഴിയാമല്ലോ. വീട് കണ്ടപ്പോള്‍ ഒരുപാട് സന്തോഷമായ്.
@misiriya125011 ай бұрын
Masha Allah 👍 വീട് മോടിഫിക്കേഷൻ ചെയ്തപ്പോൾ ശരിക്കും പുതിയ വീട് പോലെ ആയി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടത് കിച്ചൺ ഡബിൾ ഡോർ ആണ് 👍കുട്ടികൾ പുറത്ത് പോകുന്നത് തടയാൻ വളരെ ഉപകാരം ചെയ്യും👍🥰🥰 പിന്നെ അമ്മു വീഡിയോ എടുക്കുമ്പോൾ ദീപ്തി പ്രത്യേകമായി ഒരു സന്തോഷം എനിക്ക് തോന്നുന്നുണ്ട്❤അമ്മുവിനെ കണ്ടില്ല 🥰 ദീപ്തി ഇടയ്ക്ക് ഇടുന്ന ഡ്രസ്സ് നല്ല ഭംഗി ഉണ്ട് ഇന്ന് ഇട്ടതും സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰🌹
@bhjvj101711 ай бұрын
Negative alla.dogs ellam koodi veedu veendum vrithikedu akkille.purathu shelter koduthude.
@chithraprasad366511 ай бұрын
Ellam നന്നായിരിക്കുന്നു ഇങ്ങനെ ഒരു അടുക്കള എന്റെ സ്വപ്നമാണ്
@jimshijimshi11 ай бұрын
വീട് ഇങ്ങനെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ടീച്ചറെ ❤❤❤
@karthikaabey712411 ай бұрын
ഒരു കൊച്ചു സുന്ദരൻ 😘😘😘 കിടു കുട്ടൻ 😍😍😍
@6rare11 ай бұрын
ഓർമ്മയുണ്ട് ടീച്ചറേ പഴയ ഹോം ടൂർ വീഡിയോ 👌
@sreekumarka678411 ай бұрын
Ethu kandapoo njangalkkum santhoshaaayi
@deepa_unnithan11 ай бұрын
ദീപ്തി പുക അടുപ്പ് പുറതാക്കാമയിരുന്ന്... ഇതിപ്പോൾ ഇവിടെ അകത്ത് kitchen il വിറക് വെച്ച് എരിക്കുമ്പോൾ മുറികൾ മൊത്തം കരി ആവത്തില്ലെ..... അകത്ത് gas stove വെച്ചിട്ട് പുറത്ത് വിറക് വെച്ച് കത്തിച്ച് പാചകം ചെയ്യണം.... അതുപോലെ wall ശ്രദ്ധിക്കണം... പിള്ളേര് ഒന്നും വെച്ച് കുത്തി varakkathe.... പകുതിക്ക് വെച്ച് oil paint ഇടുകയോ ചെയ്യാമായിരുന്നു
@Charlies_ARK11 ай бұрын
കൊള്ളാം. മനോഹരമായിട്ടുണ്ട്. ദീപ്തിയെ പോലെ വീടും ദീപ്തമായി 🥰🥰
@mubeenat448711 ай бұрын
Deepthi thadiyokke vach sooper ayittund .
@shanisharaf954211 ай бұрын
ദീപ്‌തി oru അഭിപ്രായം parayatte flipcart ൽ നിന്ന് സോഫ cum bed കിട്ടും വളരെ നല്ലതാണ് njan രണ്ടര വർഷമായി use ചെയ്യുന്നു നാല് പേർക്ക് കിടക്കാനും ഇരിക്കാനും കഴിയുന്നതിനു 9000 varunnollo ningalude ലിവിങ് റൂമിൽ സോഫ ആയി athu ഇട്ടാൽ പകൽ സോഫ ആയി രാത്രി കിടക്കുമ്പോൾ bed ആയും use ചെയ്യാം കുഞ്ഞവക്കും അച്ഛനും ഒന്നും റൂം കാണാത്തത് കൊണ്ട് പറഞ്ഞതാണ് ട്ടോ ഇപ്പോൾ നിലവിലുള്ള സോഫ മുൻ വശത്തും ഇടാലോ ഒരുപാട് കളറുകളിൽ കിട്ടുന്നുണ്ട് enikk nalla usefull ആയി തോന്നി
@sheejabalakrishnan709111 ай бұрын
ഞാൻ എന്റെ ആങ്ങളയുടെ മക്കളെ കൊഞ്ചിച്ചും ലാളിച്ചും സ്നേഹിച്ചും ഇതേ പോലാണ് വളർത്തിയത് കുഞ്ഞിന്റെ ദീപ്തിയോടുള്ള കൊഞ്ചലും സ്നേഹവും കാണുമ്പോൾ ഇപ്പോഴും അവർ കുഞ്ഞു മക്കളായിരുന്നപ്പോഴെത്തെ ഓർമ്മകൾ എന്റെ കണ്ണു നനച്ചു ഞാനും എന്റെ മക്കളായിട്ട വളർത്തിയതാണവരെ ഇന്ന് അവരെ ഒന്ന് കാണാൻ കൊതിക്കുകയാണ് മസും കണ്ണും
@nurjhannurjhan701211 ай бұрын
അവർ എങ്ങോട്ട് പോയി ചേച്ചി 😢
@basheervalappilbasheer999711 ай бұрын
അണ്ണാൻ കുട്ടിക്ക് കുറുമ്പ് അൽപം കൂടുതലാ പിന്നെ വീട് അടിപൊളിയായിട്ടുണ്ട്
@ranjithbackup9911 ай бұрын
ദയവ് ചെയ്ത് ഇത്രയും നായക്കളെ വിട്ടിൽ കേറ്റരുരുത് എല്ലാവർക്കും അസുഖം വരും നായക്കൾക്ക് പുറത്ത് സൗകര്യം ഏർപെടുത്തുക
@malikachu449711 ай бұрын
പുകഇല്ലാത്ത അടുപ്പും കൂടി ആയിരുന്നുങ്കിൽ അടുക്കളഒന്നുകൂടി സൂപ്പർ ആയനെ
@Rani-1991-d9o11 ай бұрын
അല്പം വൃത്തി ആയി ഇനി എങ്കിലും വീട് സൂക്ഷിക്കണേ എന്നൊരു അപേക്ഷ, പൈസക്ക് വില വേണം, പിള്ളേർ നമ്മുടെ ആണ് എങ്കിലും അവരെയും വൃത്തി പഠിപ്പിക്കുക, നല്ലത് പറഞ്ഞു 🙏
@Priya-o4k2q11 ай бұрын
അടിപൊളി ഹോം ടൂർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘
@tessavlog654011 ай бұрын
അമ്മു വന്നപ്പോൾ വീടിനു ജീവൻ വന്നു പഴയ വിഡിയോ കാണുന്നത് പോലെ മനോഹരം.
@JT-ez7ye11 ай бұрын
Yes എനിക്കും ഒത്തിരി സന്തോഷമായി. അമ്മുക്കുട്ടി വന്നത്. പഴയ നല്ല വ്ലോഗ്സ് ഓർമവന്നു. ഇപ്പൊ ഒരു കഥ ഇല്ലാത്ത കഥപോലെ....
Veedu super ayirikkunnu. Oru suggestion parayanullathu, virakaduppu pukayillathu koodi cheythittundenkil ithil7m nannayirunnu
@jayrajand343511 ай бұрын
വീട് വളരെ മനോഹരമായിട്ടുണ്ട് ചുമരിനെ൯ കളർ അടിപൊളി എനിക്ക് സന്തോഷമായി നിങ്ങൾക്കും സന്തോഷമായി എന്ന് വിശ്വസിക്കുന്നു ഗൃഹപ്രവേശന കർമ്മത്തിന് എൻറെ സാന്നിധ്യം പ്രതീക്ഷിക്കുന്നു ണ്ടോ എനിക്ക് പ്രത്യേകിച്ച് സദ്യ ഒന്നും തരേണ്ട എനിക്കൊരു ചൂടുള്ള പരിപ്പ് വടയും ഒരു ബോട്ടിൽ വീറും തന്നാൽ മതി😁❤👍
@asvirsp743311 ай бұрын
Ithupole vrithiyaayi sookshikkanam kettoo
@sunilamohan652011 ай бұрын
വീട് പുതിയതക്കിയപ്പോൾ വളരെ സന്തോഷം ...❤ മനസ്സിന് നല്ലൊരു കുളിർമ തോന്നി, അചാചി evidey പോയി... എല്ലാവിധ നന്മകളും നേരുന്നു....❤❤
@risanah318311 ай бұрын
Kunjin ithoke valuthavumbo irunn kanalo🥰appede kude pinangiyem, appak padower itt kodthem😅, paathu nde kude oodi kalichem ammu ammede snehom okke🥰🤗avande oru memory bag ayum ith marum nn aloikumbo😍kunj mani is soo blessed to have this two amma and appae
@ridhuharsha11 ай бұрын
Aa virakadupou vera oru cheriya adukala indaki avide maatamairunnu... Illengil vegam kari pidikkum..
@pancyn591411 ай бұрын
നന്നായിട്ടുണ്ട് ❤❤❤അടുപ്പിന്റെ സൈഡിൽ കൂടി പെയിന്റ് coffee colour അടിക്കൂ ❤
@unnirajan265911 ай бұрын
അടിപൊളി ചേച്ചി എന്റെ സിംഗപ്പെണ്ണ് 🥰🥰home tour കലക്കി ❤️എല്ലാം ഏറ്റു പറയാൻ എന്റെ കിടു പൊന്നും ❤️ മൊത്തത്തിൽ പറഞ്ഞാൽ കലക്കി പൊളിച്ചു തിമൃത്തു 😍😍😍pathu janu koko ivide common 😁😁ath പൊളിച്ചു 🤩🤩🤩🥀🥀🥀🥀
@JujuCpp10 ай бұрын
ചേച്ചി വീട്ടു അടിപൊളി ആക്കി. ഫാമിലി oke എന്നും സന്തോഷത്തോടെ നിൽക്കട്ടെ 🥰
@geetanair92111 ай бұрын
മോളുസെ നല്ല ഭംഗിയായിട്ടോ വീട്. എന്നും എല്ലാ ഐശ്വര്യവും കൂടെ ഉണ്ടാവട്ടെ.❤❤❤
@RevathiUM-l1g11 ай бұрын
എല്ലാവർക്കും എന്നും നന്മകൾ നേരുന്നു 🙏home ടൂർ 😄കൊള്ളാം.. 🙏thank you 🙏
@momandmevolgsbyanjubabu981311 ай бұрын
പഴയ ഹോം ടൂർ ഇപ്പോഴും മറന്നിട്ടില്ല 🥰 ഇത് കണ്ടപ്പോൾ 🥰ഒരുപാട് സന്തോഷം 🥰 ആയി
വീട് അടിപൊളി സെറ്റപ്പ്. Very good കിടു ♥️♥️♥️♥️♥️♥️♥️
@SudhaBaju11 ай бұрын
അപ്പക്ക് പറ്റിയ കിടുവാവ വീട് സൂപ്പർ 👍
@youandme807311 ай бұрын
Endoo oru sandosham ,, pazhaya veed Kanda annee karudeenu id pole aayi kanan❤
@rugminipk768511 ай бұрын
Deepthi മോൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ God bless you
@mayadevi93811 ай бұрын
അചാചിക്കും സുലു അമ്മക്കും കുഞ്ഞാവക്കും റൂം ഇല്ലേ
@rajilarahman74411 ай бұрын
പഴയ വീടിന്റെ hometour മുതൽ കണ്ടു തുടങ്ങിയതാണ്.. അടിപൊളി ആയിട്ടുണ്ട്... കിടു ബേബി ♥️🥰
@unnikrishnantp315621 күн бұрын
വീടും, മറ്റ് arrangement നന്നായിട്ടുണ്ട്. എപ്പോഴും TV യില്ലെ wall mound ചെയ്യുമ്പോൾ നമ്മൾ സോഫയിൽ ഇരുന്ന് നേരേ നോക്കുമ്പോൾ കിട്ടുm SITEൽ ആകുന്നതാണ് ഉത്തമം. ഉയരത്തിൽ mound ചെയ്തതിനാൽ Tv കാണുന്ന സമയം കഴുത്ത് അല്പം ചരിക്കേണ്ടി വരുമ്പോൾ കഴുത്തു കടയും. ഞാൻ കുറ്റം പറയുന്നതായി തെറ്റിദ്ധരിക്കരുത്. ഇതൊക്കെ നിങ്ങൾക്കു അറിയുന്നതു തന്നെ ആയിരിക്കുമെങ്കിലും ഒന്നു പറഞ്ഞെന്നെ ഉള്ളൂ. വീട്ടിലെ സന്തോഷവും, എല്ലാവരുടെയും ഒരുക്കങ്ങളും, മറ്റും കാണുമ്പ്രാൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കുവാൻ കഴി ഇല്ല എല്ലാവർക്കും നല്ലതുവരട്ടെ എന്നു പ്രാർത്ഥിക്കുന്നു
@johnsonsamuel367611 ай бұрын
Kochu luttappeyyude samsaram kelkkan rasamunde chakkara ummma home tour super Aniechechy
@laluperumbavoor781111 ай бұрын
വീടൊക്കെ കുറച്ചുകൂടി നന്നായി കാണുമ്പോൾ സന്തോഷമുണ്ട്...🤗🤗
@thamannaahh._227411 ай бұрын
ഈ കൂട്ടത്തിൽ അടുപ്പ് മാറ്റി പുകയില്ലാത്ത അടുപ്പ് വെച്ചൂടായിരുന്നോ മോളേ എന്നാൽ അടുപ്പിന്റെ അവിടം കരി പിടിക്കില്ല അടുപ്പ് ഇരിക്കുന്നവശവും തൊട്ടടുത്ത വശവും പെയിന്റ് അടിച്ചില്ലല്ലോ അവിടെ ടൈൽ ഒട്ടിച്ചിരുന്നു എങ്കിൽ വൃത്തിയാക്കാൻ എളുപ്പം ആയിരുന്നു ഇങ്ങനെ ത്തെ അടുപ്പ് ആയാൽ ആ ഷോകേസ് മുഴുവൻ കരി പിടിക്കും ഞാനും മോളോട് എപ്പോഴും പറയുമായിരുന്നു മറ്റുള്ളവർ ക്ക് വേണ്ടി ജീവിക്കുമ്പോഴും അവനവന് വേണ്ടി യും ജീവിക്കാൻ മറക്കരുത് എന്ന് വീട് വൃത്തിയായപോൾ ഒരു പാട് സന്തോഷം ആദ്യത്തെ മുട്ടക്കച്ചവടവും ചാമ്പയ്ക്ക തീറ്റയും മുതൽ ഒപ്പം കൂടിയതാണ് ഞാനും ഇപ്പോഴും യാതൊരു മടുപ്പും ഇല്ലാതെ കൂടെ തന്നെ ഉണ്ട്
@PushpaKumari-qo6de11 ай бұрын
ഇത് പോലെ എന്നും വീഡിയോ ഇടണം കേട്ടോ
@sajithathasneem819211 ай бұрын
Adipoli kitchen 👍🏻👍🏻👍🏻
@Annz-g2f11 ай бұрын
Home tour video nannayitund Deepthi ur home is very beautiful liked it very much Kurumban vavaunni aannutto
@santhylekshmi695311 ай бұрын
നല്ല ഭംഗി ആയി ദീപ്തി വീടു, കിടു മോനു 👄👄👄
@JayakumarAKjk11 ай бұрын
Beautifully rearranged 🏠❤
@Diyaalicalicut11 ай бұрын
വികൃതി കിടു എന്റെ പൊന്നൂ ചെക്കൻ കിടു തന്നെ
@beenajacob694711 ай бұрын
Deepthi ur house look million dollar house now very good job
@riiisteaparty25973 ай бұрын
I remember watching the old video long back, you’ve come a long way chechiii, so Proud of you, you’re truly inspiring!!!💖,wishing you all the very best for your future ❤
@spkilikkoodu11 ай бұрын
Achachidem sulu ammadem room evide .kandillallo
@elsyjohn787511 ай бұрын
Achaciku ഉം അമ്മക്കും muriyille.
@dineshnair51111 ай бұрын
വീട് കിടിലം ആയല്ലോ. ഇത്രയും പ്രതീക്ഷിച്ചില്ല 🎉🎉🎉❤❤ congradulations
@krishnasgopan120911 ай бұрын
Sherikkum nth bhangiyayitta veed puthukkiye...pazhaya veedum ippo ulla veedum thammil nalla vethyasam und❤😊.. ini ellarem orumich ee veettil kananm... ❤veettile oro change um athrem bhangi aakki...ellarum aagrahicha pole veed nalla reethiyil paniyan kazhinjallo 😊❤orupad ishtappettu.
@geethageethakrishnan909311 ай бұрын
Supr veedu Floor nalla rasonde Tile ano marble ano Kitchn adipoli Nalla space nde Kidutane odinadanne Kalapila paryam ❤❤❤❤
@nimaks11 ай бұрын
Sooperayittundu renovation....wish you always the best.....iryalae onnu kananam ennu undu...just to give a hug....🤗🤗
@ansilasherin972211 ай бұрын
Super 👍🏻👍🏻virakaduppinte chuvaril white tile ittaal super ayirikkum.
@VinuJacop11 ай бұрын
വിറക് അടുപ്പു പുറത്തു വർക്ക് ഏരിയയിൽ ആക്കാനുള്ള വഴി നോക്കണം
@rejenigireesh133111 ай бұрын
അപ്പോൾ അച്ഛനും അമ്മയ്ക്കും കുഞ്ഞാവക്കും റൂം ഇല്ലേ.. 🤔🤔
@sreekumariks982011 ай бұрын
Eppol satyathil santhoshamati , home athoru vikaramanu , Deepti keep your home neat and tidy 👍👍👍🙏🙏🙏🥰🥰🥰 Adupinte portion koody tile cheyyane , pukakond karukkilla
@shemimoly865611 ай бұрын
ദീപ്‌തീ... നന്നായിട്ടുണ്ട് വീട് ഇപ്പോൾ... ❤❤❤❤❤
@jessyjose50711 ай бұрын
Beautiful house Deepthi Cameraman also good
@thampi-nk9uv11 ай бұрын
നന്മകൾ ഉണ്ടാകട്ടെ ദീപ്തി
@sujayar460611 ай бұрын
ഒരുപാട് സന്തോഷം..അമ്മയും അപ്പയും എവിടേ?അവരുടെ റൂം കാണിച്ചില്ലല്ലോ?
@renju513811 ай бұрын
വീട് സൂപ്പർ ആയി ചേച്ചി. ചേച്ചി മുടി ഒന്ന് സൂക്ഷിക്കണേ നല്ലപോലെ മുടി poyitunud
@sandhyasam396911 ай бұрын
വീട് അടിപൊളി ആയിട്ടുണ്ടെ❤❤കിടു എന്തു കുരുത്തക്കേട് ആണ് 🤣🤣🤣🤣🤣😘😘😘😘അമ്മു ❤❤അച്ചാച്ചിയും ❤suluammayeyum കണ്ടില്ലല്ലോ ❤❤
@vinithajobyvinithajoby709311 ай бұрын
വീട് സൂപ്പർ.. ട യിൽ സൂപ്പർ
@kavithamathew677611 ай бұрын
Veedu beautiful ayi Bommichanu entha pattiyathu ennu para Deepthi yude ella dogs neyum eniku eshtamanu
@sheebapaul261811 ай бұрын
വീട് സൂപ്പർ ആയിട്ടുണ്ട് 👍👍 അപ്പേടേം മോന്റേം കഥ അതിലും സൂപ്പർ 😂😂😂😍😍🥰🥰🥰❤❤❤
@shimie282311 ай бұрын
അന്നത്തേയു०, ഇന്നത്തേയു० Home tour sooopper❤❤ കിടു ❤❤❤
@shynineenu327811 ай бұрын
Njagade veedum ipol ithupole pazhaya puthiya veedaaki ithupole black and white tile aanu.
@myworldmyworld251911 ай бұрын
വീട് പൊളിച്ചു dp ചേച്ചി ❤❤❤❤ സൂപ്പർ ആയിൻഡ്
@riswanarizu531311 ай бұрын
Ma sha Allah rabbe und ellavaryum kude 🫶🫀
@chitra641911 ай бұрын
Veedu kollam but ee dogineokky purathu cageil edunnatha nallathu
@GouriRRaji11 ай бұрын
Ennum nallathu varatte🥰🥰🥰🥰🥰🥰
@manshoventhresiamma10868 ай бұрын
Well done. Make anothet home for dogs. I like you
@anushijin549811 ай бұрын
Teacher aaàa achachee avida.achachee kannumpo entho oru feel ann
@Divya-vz9ut11 ай бұрын
ഞാൻ തിരിഞ്ഞu ഒന്ന് നോക്കി 🤣🤣🤣😍😘😘😘
@deepthyraj115111 ай бұрын
Sofa single colour aakitirunnel nannayirinnu
@Adthesni11 ай бұрын
വീട് നല്ല ഭംഗി ഉണ്ട് 👌
@jaithasunilkumar37511 ай бұрын
വീട് അടിപൊളിയായിട്ടുണ്ട്... 👌👌
@asnapaachu87711 ай бұрын
ഇന്ന് ദീപ്തിയെ കണ്ടപ്പോ ഉർവശി ചേച്ചിയെ പോലെ തോന്നി 😍😍😍😊