കാണണം ഈ ദുരിതം 🙏

  Рет қаралды 149,475

Njangal Inganokkeya

Njangal Inganokkeya

Күн бұрын

Пікірлер
@ramanirajendra5688
@ramanirajendra5688 10 ай бұрын
ദീപ്തി നിങ്ങളെ കണ്ടപ്പോൾ അവർക്ക് എത്ര സന്തോഷം ആയി. കഷ്ടം അവരുടെ ജീവിതം. നിങ്ങൾ എടുക്കുന്ന effect 🙏🙏🙏 കിടു കുഞ്ഞേ 🍫
@chinchugopal1658
@chinchugopal1658 10 ай бұрын
ദീപ്തി എത്രെ സ്നേഹത്തോടെ ആണ് എല്ലാവരോടും പെരുമാറുന്നത്. ദീപ്‌തി യെ കാണുമ്പോൾ അവരുടെ ആശ്വാസം കണ്ടോ
@sonofnanu.6244
@sonofnanu.6244 10 ай бұрын
വിളമ്പി മുന്നിൽവെച്ച ഭക്ഷണംപോലും അവിടെയിരുന്ന് കഴിക്കാമെന്നുറപ്പില്ലാത്ത ഇവരുടെ ജീവിതംകാണുമ്പോൾ....... കന്നുകാലിക്ക് സംഗീതാസ്വദനത്തിനായി ലക്ഷങ്ങൾമുടക്കി കുടുംബജീവിതം ആസ്വദിക്കുന്ന നമ്മുടെ ഭരണപക്ഷരാഷ്ട്രീയനേതാക്കളോട് അറപ്പും, വെറുപ്പുമാണ് തോന്നുക...........
@shanisharaf9542
@shanisharaf9542 10 ай бұрын
Avar sthiramayi oru sthalath nilkilla
@sonofnanu.6244
@sonofnanu.6244 10 ай бұрын
​@@shanisharaf9542അങ്ങിനെയവർ നിന്നിരുന്നെങ്കിൽ, അവർക്കയാൾ....... സ്വിമ്മിംഗ്പൂളും, സംഗീതസാന്ദ്രമായ കാലിത്തൊഴുത്തും, തൊഴുത്ത്നിറയെ കാലികളേയും അയാൾ നൽകുമായിരുന്നോ സുഹൃത്തേ?.
@sreedevivijayakumar9787
@sreedevivijayakumar9787 10 ай бұрын
അവരുടെ സാഹചര്യം കൊണ്ടല്ലേ.
@meenumeenu4519
@meenumeenu4519 10 ай бұрын
ടീച്ചറെ കണ്ടപ്പോ ഉള്ള ആ അമ്മേടെ സന്തോഷം കണ്ടോ.. 🥰😍
@Suni_Ashok
@Suni_Ashok 10 ай бұрын
ദീപ്തിയുടെ പ്രവർത്തികൾക്ക് ഒരു വലിയ സല്യൂട് 🙏🙏❤❤🥰🥰 ഒപ്പം കൂടെയുള്ളവർക്കും
@dafsgsvvsvvd2465
@dafsgsvvsvvd2465 10 ай бұрын
നിങ്ങളെ ഇനിയും ഇങ്ങനെ ഒരുപാട് പേരെ സഹായിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@josmijose2967
@josmijose2967 10 ай бұрын
ആഹ് അമ്മയുടെ സന്തോഷം എന്നിട്ട് "ചേട്ടാ മോളു വന്നു "എന്നു പറഞ്ഞത് കേട്ടപ്പോൾ തന്നെ എന്തോ അവരെ കണ്ടു കിട്ടിയതിലുള്ള സന്തോഷം,,
@busharahakeem378
@busharahakeem378 10 ай бұрын
ആ ചേച്ചീനെ കണ്ടിട്ട് എത്ര ആയി 😍അവരുടെ സ്നേഹം 👍
@shabanakm6511
@shabanakm6511 4 ай бұрын
ഇവർക്കൊക്കെ താമസിക്കാൻ ഒരിടം കൊടുക്കാൻ ആർക്കും കഴിയില്ലേ 😢😢😢😢😢 പടച്ചോനെ നമ്മൾ ഇതൊക്കെ കണ്ട് എങ്ങനെ ഉറങ്ങും .
@laluperumbavoor7811
@laluperumbavoor7811 10 ай бұрын
പനിയായി വീട്ടിൽ റെസ്റ് എടുത്ത് ബോറടിച്ചിരിക്കുമ്പോൾ വീഡിയോവന്നു 🤗🤗🤗🤗😍😍😍❤❤❤❤...... ഫ്ലോറിടയിലുള്ള ആ നല്ല അച്ഛന് ഒരു hai.... ❤❤❤
@OmanaThomas-h3y
@OmanaThomas-h3y 10 ай бұрын
Yes
@lisa74415
@lisa74415 10 ай бұрын
മോളെ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം aa അമ്മയുടെ സന്തോഷം കണ്ണ് നിറഞ്ഞുപോയി പാവങ്ങൾ
@elsyreji6790
@elsyreji6790 10 ай бұрын
ദിപ്തി ടീച്ചറെ അവര് ദൈവത്തെ പോലെ കാണുന്നു. ടീച്ചറെയും കുടുംബത്തെയും ദൈവം അനും ഗ്രഹിക്കട്ടെ
@Sree_raga_raj
@Sree_raga_raj 10 ай бұрын
Heart touching 😢😢😢അവരുടെ അവസ്ഥ ആലോചിക്കാൻ കൂടി വയ്യ 😢😢
@SudhaBaju
@SudhaBaju 10 ай бұрын
ദീപ്തിയെ കണ്ടപ്പോൾ അവരുടെ സന്തോഷം കണ്ടോ അവരുടെ സ്നേഹം ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤️❤️🙏🙏
@vkvlogs7378
@vkvlogs7378 10 ай бұрын
വളരെ സന്തോഷം തോന്നുന്നു ഈ വീഡിയോ കണ്ടപ്പോൾ, പറയാൻ വാക്കുകൾ ഇല്ല, ദൈവം അനുഗ്രഹിക്കട്ടെ ❤️
@thamannaahh._2274
@thamannaahh._2274 10 ай бұрын
ആ അമ്മയുടെ ഒരു സന്തോഷം കണ്ടോ. കണ്ടപ്പോൾ നമുക്കും സന്തോഷം ❤❤❤ പിന്നെ ഒരു മൈക്ക് വാങ്ങി ക്കണം ദീപ്തി പലതും കേൾക്കുന്നില്ല
@rejeenabeevikp6987
@rejeenabeevikp6987 10 ай бұрын
പാത്തു, കൂട്ടുവാവ, കോക്കോ, ലുക്കാ എന്നിവരെ ജസ്റ്റ്‌ ഒന്ന് കാണിച്ചാൽ നന്നായിരുന്നു അമ്മു കിടു വന്നപ്പോൾ ഒത്തിരി സന്തോഷം ആയി ഇനി achhachi കൂടെ കണ്ടാൽ കാണണം love u all ❤❤❤
@pappan5380
@pappan5380 10 ай бұрын
പാദസ്വരമണിഞ്ഞെത്തുന്ന വനകല്ലോലിനിയുടെ പുലർകാല സ്വപ്ന ചാരുത പകരുന്ന തേക്ക്തോടിലെ സുന്ദരി വഴക്കാളി ടീച്ചറെ എന്താണ് മുഖത്ത് കറുത്ത പാടുകൾ....🤔🤔 കിടുവാവേ...😍 അമലൂട്ടി...😍
@kinginithomas2092
@kinginithomas2092 9 ай бұрын
മോള് ചക്കരമോളാണ് ദൈവം ആയുസു ആരോഗ്യം തരട്ടെ❤
@premavalliknpremagovindan5605
@premavalliknpremagovindan5605 10 ай бұрын
ഹായ് ദീപ്തി അമ്മ കിട്ടു വാവ കുഞ്ഞാവ എല്ലാവരും കാട്ടിൽ പോവ്വാല്ലേ❤❤❤ അച്ചാച്ചിക്ക് മനസ് ശരിയായോ വീട്ടിലേക്ക് എപ്പ വരും
@SajiSoman-lk4wl
@SajiSoman-lk4wl 10 ай бұрын
കാട്ടിലെ മനുഷ്യരെ കാണുന്നത് വളരെ റിയിസ്ക്കുള്ള കാര്യമാണ് എത്ര കഷ്ടപ്പാടയാലും അവരെ കണ്ടുപിടിച്ചു അവർക്കു കൊടുക്കാനുള്ളത് കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം മതി ഒരു മനുഷ്യയുസിന്
@TharaTv-t5b
@TharaTv-t5b 4 ай бұрын
ദീപതി ഞാൻ നിങ്ങളെ ഒര് ദൈവത്തെ പോലെയാണ് കാണുന്നത് ഇങ്ങനെ സ്വാർത്ഥതയില്ലത്തെ മോളെ പോലെ ഉള്ള ആളുകൾ ഉണ്ടല്ലോ ദൈവം അനുഗ്രഹിക്കട്ടെ
@sujeer2619
@sujeer2619 9 ай бұрын
പാവങ്ങളുടെ മനസ്സറിയുന്ന നിങ്ങൾക്ക് ദീർഘായുസ്ന് വേണ്ടി പ്രാർത്ഥിക്കുന്നു... All the best
@DaisyThomas-zo5eu
@DaisyThomas-zo5eu 10 ай бұрын
ഇപ്പോഴത്തെ കുട്ടികൾ ഒക്കെ ഇവനെ പോലെയാണ് കുറച്ച് കുറുമ്പ് ഒക്കെ ആണ് എനിക്കും ഈ കുഞ്ഞിനെ പോലെ കുറച്ചു കുറുമ്പും കുരുത്തക്കേടും ഒക്കെയാണ് സാരമില്ല മാറിക്കോളും ❤❤❤❤
@SreelathaNv
@SreelathaNv 4 ай бұрын
ദൈവമേ ഇങ്ങനെയും ആൾ ജീവിക്കുന്നുണ്ടല്ലോ ഒരു ഭക്ഷണം പോലുമില്ല എന്നാലും ദൈവം ദീപ്തിയെ നോക്കാൻ എൽപിച്ചിരിക്കുകയായിരുന്നു അതുകൊണ്ട് ദൈവം നിങ്ങളുടെ കുടുംബത്തിനും നല്ലത് വരെട്ടെ
@ashakumarir7563
@ashakumarir7563 10 ай бұрын
ദൈവമേ....... ഇവർക്കൊക്കെ വന്ന്യമൃഗങ്ങൾ വരാത്ത സ്ഥലത്ത് കെട്ടുറപ്പുള്ള ഒരു മുറി എങ്കിലും ഉള്ള ഒരു വീടെങ്കിലും കൊടുത്തു ഏതെങ്കിലും govt. സംവിധാനങ്ങൾ തയ്യാറായെങ്കിൽ 🙏. അല്ലെങ്കിൽ ഈ മോൾ വഴി ചെയ്തു കൊടുക്കാൻ നമുക്കെല്ലാവർക്കും കൂടി ശ്രമിച്ചാലോ
@preethu7665
@preethu7665 10 ай бұрын
ഈ കുഞ്ഞുങ്ങളെ residential school ഇൽ നിർത്തി പഠിപ്പിച്ചുടെ? ഗവണ്മെന്റ് എന്തുകൊണ്ടാണ് ഇവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കാത്തത്? അധികാരികളെ കൊട്ടാരത്തിൽ നിന്നും പുറത്തിറങ്ങി ഇവരെ കൂടി ശ്രദ്ധിക്കു, ഇവരും നമ്മളെപ്പോലെ മനുഷ്യരാണ്,ഇതാണോ ഭരണഘടന അനുവദിച്ചിട്ടുള്ള തുല്യത? Election ആകുമ്പോ ഇറങ്ങിക്കോളും
@Titanic-j1t
@Titanic-j1t 10 ай бұрын
വയനാട് പുൽപള്ളി വെള്ളo ഇല്ലാത്ത ഒരു കോളനി ഉണ്ട് കുടിക്കാനും കുളിക്കാനും അവർ ഭയങ്കരമായി കഷ്ടപെടുവാണ് ദീപ്തിക്കു അവരെ സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കണം
@aziee6903
@aziee6903 10 ай бұрын
ഇവർ കുറച്ചുകൂടി സോഷ്യലൈസ് ചെയ്താൽ നന്നായിരിക്കും..bt അവർ അതിന് ഒരുക്കമല്ല..പിള്ളേരൊക്കെ സ്കൂളിൽ പോയാൽ തന്നെ നല്ലൊരു മാറ്റം വരും...അവർക്കുള്ള ആനുകൂല്യങ്ങൾ കൂടി പ്രയോജനപ്പെടുത്തി ഉന്നത വിദ്യാഭ്യാസം ചെയ്യാൻ തയ്യാറാകണം...ഇന്നലെ വല്ല മാറ്റവും ഉണ്ടാകു.. സൗജന്യമായി കിട്ടുന്നതിന് വില കാണില്ല..😢 only education can make differences...അവിടെ ഉച്ചഭക്ഷണവും ഉണ്ട്..ബട്ട്‌ അത് കൂടാതെ ഉള്ള ചിലവുകൾക്ക് ഒക്കെ നമ്മൾ സഹായിച്ചാൽ അവർക്ക് നല്ലോലെ പ്രയോജനപ്പെടില്ലേ
@nalinikannan2130
@nalinikannan2130 10 ай бұрын
ഹായ് ദീപ്തി കുട്ടി....... കാട് കണ്ടിട്ട് ഒരു പാട് നാൾ ആയി... അച്ഛാച്ചിയെയും😢😢😢😢😢
@Allhamdhulillab5k
@Allhamdhulillab5k 6 ай бұрын
Onnum parayanill 🤲🤲🤲🤲🤲padachonan Deepthi ingall🤲🤲🤲🤲god plus you
@AdaviTrolls
@AdaviTrolls 10 ай бұрын
എന്റ് നാടിന്റെ അടുത്തുള്ള ആളാണ് ദീപ്ത്തി ഒരു പാട് അഭിമാനം തോന്നുന്നു നിങ്ങളെ ഓർത്ത് 🙏
@catlove12345
@catlove12345 10 ай бұрын
ഇതുപോലെ ഉള്ള വീഡിയോ ഇനിയും ഇടനെ ചേച്ചി 🥰
@sebastiansab5168
@sebastiansab5168 5 ай бұрын
Deepthi kkutty ദൈവം കൂടെയുണ്ട് 😍🙏🙏🙏
@shyamalareghu4618
@shyamalareghu4618 10 ай бұрын
ദീപ്തി മോളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@sheenasubash
@sheenasubash 10 ай бұрын
വീടിൻ്റെ വഴിയിൽ അടിച്ചിരിക്കുന്ന net ൽ പച്ച paint അടിക്കണേ deepthi
@M_rizan_23
@M_rizan_23 10 ай бұрын
Athu enthinaaa🤔
@juliealex290
@juliealex290 10 ай бұрын
Aella anugrahavum nanmayum undakatte Deepti...God bless❤
@ranjinis6102
@ranjinis6102 10 ай бұрын
ദീപ്തി ഇവരെയൊക്കെ സേഫ് ആയ ഒരു സ്ഥലത്ത് താമസിപ്പിക്കാൻ പറ്റുമോ ഒന്ന് നോക്കണം. ഈ കാട്ടിൽ ജീവിക്കുമ്പോൾ അവർക്ക് പേടിച്ചു ജീവിക്കേണ്ട അവസ്ഥ അല്ലയോ. ജീവിതത്തിൽ ദീപ്തിയും കുടുംബവും ചെയുന്ന ഈ നല്ല കാര്യങ്ങൾ കാണുമ്പോൾ ഓരോരുത്തരും ഇതൊക്കെ കണ്ടു പഠിക്കണം 🥰🥰🥰
@lovelyfamily555
@lovelyfamily555 10 ай бұрын
ഭഗവാനെ എന്ത് ധൈര്യത്തിലാണ് ഇവർ ഇങ്ങനെ കഴിയുന്നെ. തിന്നു മുടിക്കുന്ന സർക്കാർ എന്തിനാ വെറുതെ 😬
@Remya1717
@Remya1717 9 ай бұрын
ഡ മനസ് നല്ലത്❤ നാത്തൂനു, നാത്തൂനു സൂപ്പർ❤❤❤❤❤❤❤❤
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 10 ай бұрын
എല്ലാവർക്കും നല്ലത് വരട്ടെ ഗോഡ് ബ്ലെസ് യു
@rocknroll9876
@rocknroll9876 10 ай бұрын
കിടുചെട്ടാ.... അപ്പമോളെ....... കുഞ്ഞാവമാമ.... അമ്മു......
@നീലൻമംഗലശ്ശേരി
@നീലൻമംഗലശ്ശേരി 10 ай бұрын
ടീച്ചറുടെ മനസ്സ് കാണാതെ പോകരുത്❤❤❤❤
@athulyasn1108
@athulyasn1108 9 ай бұрын
Enikk checheene enthishtannario. Eeshoyod njan praarthikkum ennum❤️❤️❤️
@sreejac4258
@sreejac4258 10 ай бұрын
ഇവരെ സ്ഥിരമായി ഒരു സ്ഥലത്ത് വീട് വെച്ച് മാറ്റാൻ പറ്റുമോ. അവർ അങ്ങനെ മാറാൻ തയ്യാറാകുമോ ദീപ്തി. സത്യമായും ഇതൊക്കെ കാണുമ്പോ ഒരു സങ്കടം ഉണ്ട്. ഇതൊക്കെ കാണുമ്പോ വാടക വീട്ടിൽ ആണെങ്കിലും ഞാനൊക്കെ സ്വർഗത്തിൽ ആണ്.ഒരുപാട് സ്നേഹം ദീപ്തികൊച്ചേ 🥰❤️😘
@seasonfert8765
@seasonfert8765 10 ай бұрын
ദീപ്‌തി ❤👌👌👌ബിഗ് സല്യൂട് by Manojkumar
@kcm4554
@kcm4554 9 ай бұрын
So poverty in most advanced most educated state Kerala. Mam you are doing a great beautiful job for these most neglected resourceless section of people of society......God bless you dear most madam & please keep on these charitable work ❤🎉👌👍💐💗
@krishnasgopan1209
@krishnasgopan1209 10 ай бұрын
Veendum ingane oru video vannappol entho oru santhosham..kanathe aayavare ini pettenn kanan pattattey😊❤.. Orupad snehathode Chechiyude aniyathi ❤😊
@gigimole222
@gigimole222 10 ай бұрын
എന്റെ മോളെ എന്തു പറയാനാദൈവം കാക്കട്ടെ
@minisukumarani.v3297
@minisukumarani.v3297 10 ай бұрын
അവരുടെ അവസ്ഥ കണ്ട് സങ്കടം തോന്നി സീതകുട്ടി
@MuthappanMuthe
@MuthappanMuthe 4 ай бұрын
❤️❤️❤️ നല്ല കുട്ടികൾ അവരെ ഒന്നുകൂടി നല്ലതാക്കണേ ടീച്ചർ
@shaijakk4729
@shaijakk4729 4 ай бұрын
ദീപ്തി നിന്നെ പ്പോലെ നീ മാത്രം ❤️❤️🥰
@KhadeejaValiyakath
@KhadeejaValiyakath 3 ай бұрын
ഇവർക്ക് ഒരു ഫ്ലാറ്റ് വെച്ച് കൊടുത്തു അതിൽ ഓരോ കുഞ്ഞു വീട്ടിലും ഇവരെ താമസിപ്പിക്കാനുള്ള മുൻകൈ ആർക്കെങ്കിലും എടുത്തു കൂടെ.... എന്നാൽ കിണർ.... വിദ്യാഭ്യാസം.... മറ്റുള്ളവരിൽ നിന്നുള്ള സഹായം ലഭിക്കൽ എല്ലാം എളുപ്പം ആകും..... ഒരു റൂം ബാത്രൂം കിച്ചൻ മാത്രം അടങ്ങിയ കൊച്ചു വീട് ആയാലും സുരക്ഷിത മായേനെ..... ഓരോ വീടും ഓരോ ധർമിഷ്ടർ ഏറ്റെടുത്ത വല്യ പുണ്യമായേനെ
@sindhus6320
@sindhus6320 10 ай бұрын
കിടുചേട്ടന്റെ അപ്പമോൾക്ക് സുഖമല്ലേ, ഹായ് അമ്മുക്കുട്ടി & കുഞ്ഞാവാ ❤️❤️
@vkvlogs7378
@vkvlogs7378 10 ай бұрын
എല്ലാവർക്കും വീടായി എന്ന് പറയുന്ന കേരളം.. ഇങ്ങനെ ഉള്ള കുടുംബങ്ങൾക്ക് തല ചായ്ക്കാൻ ഒരു സുരക്ഷിതം ആയ വീട്, സർക്കാരിന്റെ ശ്രദ്ധയിൽ പെടേണ്ടത് അത്യാവശ്യ മാണ്
@deepuzvlog
@deepuzvlog 10 ай бұрын
കുഞ്ഞുവാ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤
@lakshmir5715
@lakshmir5715 4 ай бұрын
Chechida brother ano
@AmbikaKumary-k1j
@AmbikaKumary-k1j 10 ай бұрын
കുട്ടി ടെ കൂടെ എന്നും ദൈവം ഉണ്ടാകും
@rameshgopi7453
@rameshgopi7453 10 ай бұрын
🎉നല്ല മനസിന് 🎉❤. അവരുടെ ഒരു സന്തോഷം ❤❤
@orupravasi9922
@orupravasi9922 19 күн бұрын
അജിത ചേച്ചീടെ ആദ്യവീഡിയോ ഇന്നാണ് ഞാൻ കാണുന്നെ 😍
@aswanikumarkumar7837
@aswanikumarkumar7837 10 ай бұрын
കുഞ്ഞാവ 🥰ഇഷ്ടം 🥰ദീപ്തി ടീച്ചർ ഇങ്ങനെ ആണ് ❤️❤️🙏
@sumasuma8688
@sumasuma8688 10 ай бұрын
🙏🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🙏🏻
@Baby-xq7rl
@Baby-xq7rl 10 ай бұрын
Kiduvave ❤️❤️❤️❤️ ente veetilum undu ithupoloruthan mottayalla. 🙏🙏🙏. Kurumbhanayikotte aarogyathode santhoshathode irikkatte
@ShafeenaBeevi2024
@ShafeenaBeevi2024 10 ай бұрын
നല്ല dress
@raseeenalatheef2276
@raseeenalatheef2276 10 ай бұрын
ദീപ്തി- എല്ലാ വരെയും സഹായിക്കൂദൈവം നിങ്ങളെ സഹായിക്കും❤❤❤❤
@shimie2823
@shimie2823 10 ай бұрын
ഇന്നെന്താ കിടുച്ചേട്ടന് പറ്റിയത്😅 കാട്ടിലെ ആ അമ്മച്ചിയെ എനിക്കിഷിടാ❤❤ സൈനക്കുട്ടി ഹായ് ❤❤
@ansumuth4311
@ansumuth4311 10 ай бұрын
Hai dear, ഒരുപാട് സന്തോഷം ഇന്നത്തെ വീഡിയോ കണ്ടപ്പോൾ 😊
@isharahim933
@isharahim933 10 ай бұрын
ഈശ്വരൻ കാത്തുരക്ഷിക്കട്ടെ മോളെ 🥰💞👌👍
@okok-fn7xe
@okok-fn7xe 10 ай бұрын
You are doing great job.god will bless you with lots of happiness and prosperity 💖💖💖
@PraveenPraveen-sx4tm
@PraveenPraveen-sx4tm 3 ай бұрын
എന്തോ ടീച്ചറുടെ വീഡിയോ കണ്ടാൽ മനസ്സിന് ഒരു സന്തോഷം🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@hazuriyac481
@hazuriyac481 10 ай бұрын
നിങ്ങൾ ഒരു നല്ല മനസിന് ഉടമയാ ണ് 🙏🙏❤️👌
@safreenakp9786
@safreenakp9786 10 ай бұрын
ആ കുട്ടികൾ നമ്പർ ചോദിച്ചപ്പോൾ kodukaairnnu അക്കരെ ഉള്ള ആളുടെ അടുത്തു ഉണ്ട് പറഞ്ഞപ്പോൾ😊. എന്തായാലും നിങ്ങൾ poliya❤❤❤❤
@reney1452
@reney1452 10 ай бұрын
ദീപ്തി, അധികാരികൾക്ക് ആ അച്ചനെ ആശുപത്രിയിൽ കിടത്താൻ പറ്റില്ലേ. അച്ചനെ കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി.
@riyasriya3141
@riyasriya3141 10 ай бұрын
Teacher aake sheenicha pole undallo Ellareyum kandapo orupad santhosham ❤❤❤
@DanThomas2000
@DanThomas2000 10 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ മോളേ 🥰🥰🔥🔥
@sujareghu7391
@sujareghu7391 10 ай бұрын
ഇന്നത്ത വീഡിയോ Heart Touching❤❤❤❤
@ambikaudayan2619
@ambikaudayan2619 10 ай бұрын
Deepthykkuttiye Eeswaran Anugrahikkattennu Prarthikkunnu ❤❤❤
@jessythomas561
@jessythomas561 10 ай бұрын
Ennittu venam adutha valavinu thirike kondu varaan😂mottakal thammil confusion aakaruthe😅ammu vannappo video super 👌 kure aalkare kandu kittiyallo😮
@SARATHSASIDHARAN12
@SARATHSASIDHARAN12 10 ай бұрын
Ente issue oru new rc vandi vaguna aerinu adhu orthu aerinu sakadam!!Pakshay aviday aa achan tube ittu kattil kedakuna kadapol sahichila!!Ente problems onumay alla!!Sabari malayil pogumbol season il oru devasam Abhishekam chayan kayichu kuttuna paadu entho validha eanu orthu avidaya aa vayathay achan ee katil tharpolin tey keezha kedakuna!!Chechi keep going 🙌🙏😞👍
@hauwwaali7780
@hauwwaali7780 10 ай бұрын
Allah😢😢😢nammalokke ethrayo bagyamullavara.sahayikkan kazhiyunnavar sahayikkane
@lisamanojkumarlisamanoj6319
@lisamanojkumarlisamanoj6319 10 ай бұрын
Kannu nanayathe kanan kazhiyilla Deepthikum kudumbathinum Ayurarogyamundavatte kanan agrahand kazhiyumo nja CLT Medikal collegindaduthanu❤
@jyothimariammathew5892
@jyothimariammathew5892 10 ай бұрын
Chechi 10 perku ull kite etharaku please update
@sajinidevasia8552
@sajinidevasia8552 10 ай бұрын
ദിപ്ത്തിക്ക് ബിഗ് സല്യൂട്ട്
@sreelekhavs7932
@sreelekhavs7932 10 ай бұрын
സന്തോഷം ഇതൊക്കെ കണ്ടപ്പോൾ 👍
@ajitharp391
@ajitharp391 10 ай бұрын
ഞാനാദ്യമായിട്ടാണ് കാണുന്നത് ❤❤❤❤❤❤❤❤❤❤❤❤❤
@sreedevipillai518
@sreedevipillai518 5 ай бұрын
God bless you dear ❤
@DivyamolDivyamol
@DivyamolDivyamol 10 ай бұрын
നിങ്ങളുടെ വീഡിയോ കാണാൻ വെയിറ്റ് ചെയ്യുവാരുന്നു ❤
@leelammathomas9864
@leelammathomas9864 2 ай бұрын
അമ്മുവും ദീപ്തി ടീച്ചറും ഒരേ മനസ്സുള്ളവർ
@jomoljomol863
@jomoljomol863 10 ай бұрын
എന്റെ ദൈവമെ എന്തൊരു സന്തോഷം ഇത് കണ്ടപ്പോ
@shylavm3646
@shylavm3646 10 ай бұрын
Nilathiu kidakkunna achanu aarekhilum oru kattil koduthal upakaaram aayirunnu ente kayyil onnum illa sahayikan atho konddu parajatha
@Dyvia-rg5rq
@Dyvia-rg5rq 10 ай бұрын
❤❤❤❤ nallthu varatte❤❤❤
@vijayalakshmijayaram6710
@vijayalakshmijayaram6710 10 ай бұрын
Hi Deepthi, videoyku vendi waiting aayirunnu. Kattile video canichathil orupadu santhosham. Achachi epposhanu varika Deepthi?❤❤❤❤❤🙌🙏
@sandhyarenjith1337
@sandhyarenjith1337 10 ай бұрын
Chechi orukaryam chodichotte.ivarellam koodi oru sthalathu colony pole ayal oru paridhi vare anaye thurathan oke pattille.apo vellathinum oru pariharamaville
@Macdonalder708
@Macdonalder708 10 ай бұрын
ആനവരെ നമുക്ക് എതിരാണല്ലോ ഉവ്വേ 😄😇അമ്മു തഗ്സ് 😅
@bindukp976
@bindukp976 4 ай бұрын
ദീപ്തി, ദൈവത്തെ മുന്നിൽ കണ്ട പ്രതീതി
@shibijose6505
@shibijose6505 10 ай бұрын
vedio നാളെ വരുമ്പോഴും ഇടണേ
@vigneeshvigi7993
@vigneeshvigi7993 10 ай бұрын
Teacher pls inform to central authorities they will help you
@leena4601
@leena4601 10 ай бұрын
Ayyo avarude ulla kanji kudi muttukalle
@riyak5143
@riyak5143 10 ай бұрын
God bless you🙏🙏🙏🥰🥰🥰
@sumayyaabdurahman
@sumayyaabdurahman 9 ай бұрын
Deepthi dress njan tharaam aa kuttikalk vendath engineyaa avide ethikkendath
@MayaDevi-bq9ti
@MayaDevi-bq9ti 10 ай бұрын
Oro pratheekshakalanu Oro adivasikuttykalum avarude visappariyunnaval seethathod deepthykkutty God bless you daaaa
@shemimashemima6820
@shemimashemima6820 10 ай бұрын
ഞങ്ങളുടെ സ്വാന്തം ചിറ്റാർ❤❤❤
ഇനി അടുത്ത വർഷം, 2025❤️
59:14
Njangal Inganokkeya
Рет қаралды 141 М.
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН