ഫലൂദ ഞാൻ ആദ്യമായി കഴിക്കുന്നത് 6 വർഷങ്ങൾക് മുമ്പ് ഹൈദരാബാദിൽ വച്ചാണ് . ഒരു കൂട്ടുകാരൻ നിർബന്ധിച്ചു കൊണ്ടുപോയതാ . പലതരം കളറുകൾ ഒക്കെ ഉള്ളത് കൊണ്ട് ഫലൂദ ഒരു ചീത്ത സംഭവം ആണെന്ന് ഞാൻ നേരത്തെ തന്നെ മനസ്സിൽ കുറിച്ചിട്ടിരുന്നു . മനസ്സില്ല മനസ്സോടെ അവൻ്റെ ഒപ്പം ചെന്നു .ഫുൾ ഗ്ലാസ് ഹാഫ് ഗ്ലാസ് അങ്ങനെയൊക്കെ ഉണ്ടവിടെ . ഞാൻ ഒരു ഹാഫ് പറഞ്ഞു , ചുമ്മാ പേരിനു കഴിച്ചുനോക്കാൻ മാത്രം . പക്ഷെ എൻ്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചു കൊണ്ട് ഫലൂദ എൻ്റെ മനസ്സിൽ ഇടം നേടുകയായിരുന്നു .പൊതുവെ മധുരപ്രിയനായ എനിക്ക് അത് വളരെയേറെ ഇഷ്ടമായി ..... ഇപ്പൊ എവിടെ കണ്ടാലും ഒരെണ്ണം ട്രൈ ചെയ്യും .
@Nizamayitty3 жыл бұрын
Falooda പൊളിച്ചു 🥰🥰😍👍
@Aalayamskitchen3 жыл бұрын
കൊതിപ്പിച്ചു കൊല്ലുന്നേ
@KunjasOfficial3 жыл бұрын
Royal look okae undallo
@blogphil3 жыл бұрын
ഇതു സംഭവം കലക്കീട്ടോ Yummy treat. താങ്ക്സ് for sharing 🌹🙏🙏 Season's Greetings From Philipscom Views Secunderabad 🎉🙏 Philip Verghese from pvariel.com
@saboorasajidtp85573 жыл бұрын
Nanum umdakinokum
@JilusVlog3 жыл бұрын
വേനല്‍ക്കാലത്തേക്ക് ഒരു അടിപൊളി ഫലൂദ. മനസും ശരീരവും തണുക്കാന്‍ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്
@BijuMathews3 жыл бұрын
ഈ ചൂടുകാലത്ത് മനസിനും ശരീരത്തിനും കുളിരു പകരാന്‍ ഈ ഫലൂദ മാത്രം മതിയല്ലോ.