How to increase bike mileage MY WORLD KZbin CHANNEL
Пікірлер: 116
@CtvVisual8 ай бұрын
വളരെ നല്ല രീതിയിൽ ചെക്ക് ചെയ്യേണ്ട കാര്യഅൾ പറഞ്ഞു തന്നു. 👍🏻👍🏻
@Chendafire Жыл бұрын
എല്ലാവർക്കും ഉപകാരപ്പെടും ഈ Vdo, Super Chetta.. 👍👍
@aliadhour11142 ай бұрын
ഒരുപാട് കാലം കൊണ്ട് മനസ്സിലാക്കാൻ ഉദ്ദേശിച്ച കാര്യമാണ് വളരെ താങ്ക്സ്
@vm89555 ай бұрын
നന്നായി വിവരിച്ചു തന്നു. ഇനി കാർബറേറ്റർ ക്ലീൻ ചെയ്യുന്നത് കാണിച്ചാൽ നന്നായിരിക്കും. നന്ദി.
@somansoman72785 ай бұрын
ഉപകാരപ്രദം കേൾക്കാനും മനസ്സിലാക്കാനും പഠിക്കാനും നല്ലൊരു പങ്കാളി
@BhasiKochappanАй бұрын
വളരെ വ്യക്തമായി കാര്യങ്ങൾ നിങ്ങൾ പറഞ്ഞു വളരെ നന്നായിട്ടുണ്ട ഇനിയും നിങ്ങൾ ക്ക് നല്ല ഫലപ്ര തമയ വീഡിയോ ചെയ്യാർ സാധിക്കട്ടേ എന്ന് ആശിക്കന്നു
@sreekumarvmthampi6283 ай бұрын
വളരെ ക്ലിയർ ആയി സംഗതി പറഞ്ഞു 👍
@johnkm65654 ай бұрын
വളരെ നല്ല രീതിയിൽ ആണ് പറഞ്ഞുതരുന്നത് ❤good
@johnkr69015 ай бұрын
കാർബറേറ്റർ അഴിച്ച് ക്ലീൻ ചെയ്യുന്ന വിവരം ഒരു വീഡിയോ തന്നാൽ വലിയ ഉപകാരം ആയിരിക്കും താങ്ക്യൂ ബ്രോ
@wellwisher50697 ай бұрын
മറ്റൊരു കാര്യം മറന്നു , ഓയിലും ഓയിൽ ഫിൽട്ടറും, വീൽ ചെയ്ൻ കറക്റ്റ് ടെൻഷൻ എന്നിവ കൂടി ഉൾപെടുത്തേണ്ടതായിരുന്നു, നന്ദി നമസ്കാരം
@santhoshck99809 ай бұрын
സൂപ്പർ... Tq.... അഭിനന്ദനങ്ങൾ ❤❤❤
@subrahmonyanp.k87055 ай бұрын
carburater cleaning koody kandal kollam, thank you
@abbastpk8680Ай бұрын
Bro നന്നായി വിവരിച്ച് തന്നതിൽ സന്തോഷം Thanks❤
@Blackhoodie920 күн бұрын
Thanalle parannath, power kootu mileage kurayunnathum, power kurach mileage koodutunnathum kanich tharannu
@gkprakash23924 ай бұрын
വളരെ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞുതന്നു. 🙏🏻Thank you so much. എന്റെ bike bajaj platina ആണ് കാർബാറേറ്റർ എങ്ങിനെ അഴിച്ചു cleaning ചെയ്യാം. പറഞ്ഞു തരണം.valar ആത്മാർത്ഥതയോടെ പറഞ്ഞുതന്നു 😍😍😍
@sharaf.n7514 ай бұрын
കാർ പെറ്റർ ന് കൂടെട്ടൂൺ ചെയ്യണ്ട കാര്യം ബ്രൊ പറഞ്ഞത് സൂപ്പർ ❤❤❤
@rijuantony15616 ай бұрын
സൂപ്പർ വീഡിയോ നന്ദി ബ്രോ, ദയവായി കാർബോറേറ്റർ ക്ലീനിംഗ് വീഡിയോ ചേർക്കുക നന്ദി
@oommenthomas57425 ай бұрын
വളരെ നല്ല പോലെ explain ചെയ്തു, മനസിലാക്കിയും തന്നു , thanks a lot...
@MuraliMurali-g3x2 ай бұрын
ബെസ്റ്റ് മെക്കാനിക്
@muhammeddilshad21985 ай бұрын
Nalla അറിവ്. ഇനിയും കാത്തിരിക്കുന്നു സൂപ്പെർ ബ്രോ.
@varghesevarghese54463 ай бұрын
Ente ponni bro ithrayum clear aayi aarum paranju thannitilla sherikum manasilayi thank u dear
@SanthoshKumar-b1o4 ай бұрын
താങ്ക്യൂ ബ്രോ കാർബറേറ്റർ ക്ലീൻ ചെയ്യുന്ന വീഡിയോ വിവരിച്ചു തന്നാൽ ഉപകാരമായിരുന്നു.❤❤❤
@vishnus7500 Жыл бұрын
Chetta pulsar bike inte carburetor tune cheyune engna enn onn vedio cheyammo
@pushpangadanp.k66815 ай бұрын
Slow speed settings is different with brand of carburettor.Sparkplug gap is according to the vehicle brand . that is 0.6 to 1.1 mm.
@punnusem62044 ай бұрын
Cabeter cleaning onn മനസിലാക്കി tha sar
@habeebkadavath20324 ай бұрын
Activa carberator cleaning video pls
@scariathomas88712 ай бұрын
Good presentation
@xaviergabriel71417 күн бұрын
Ente bike splendor anu 45kl anu ippol labikunnath njan enthu cheyyanam pls
@sivasundaram20304 ай бұрын
Very useful... thank you
@noushadmp26228 ай бұрын
ഹലോ ഭായ് എന്റെ വണ്ടി പാഷൻ ബ്രോ 2013 അത് കറക്റ്റ് ഞാൻ ട്യൂൺ ചെയ്തു റേസിംഗ് കൂടുതൽ സ്റ്റോപ്പ് ചെയ്തു പിന്നെ അരമണിക്കൂർ കഴിഞ്ഞു വണ്ടി എടുക്കുമ്പോൾ ഭയങ്കര മിസ്സിംഗ് അതിനെന്താ ചെയ്യുക
Plugnu ariyano 10000 kilometer ayi mosham ayekam ennu, onnu po bro, 30k kilometer oke sugayit odunnund
@deepaka47195 ай бұрын
സൂപ്പർ .. അനിയാ...
@nujoomdar3 ай бұрын
Honda Shine Air screw എവിടെയാണ്. Carborator ക്ലീൻ ചെയ്യിച്ചിട്ടും ആദ്യ 1 km മിസ്സിംഗ് വരുന്നു. എന്താ കാരണം
@rockstarsha93093 ай бұрын
Yamaha ഹൺഡ്രഡ് സൈലൻസർ കൂടെ വെള്ളം വരുന്നു അതെന്താണ് അതായത് കത്തിയ ഓയിലും വെള്ളവും അതിനെക്കുറിച്ച് ഒന്ന് വിവരിച്ചാലും
@rijuantony15615 ай бұрын
Oil മാറ്റുന്ന വീഡിയോ ചേർക്കുക, മികച്ച വിവരങ്ങൾക്ക് നന്ദി
@oommenthomas57422 ай бұрын
ഒരു സംശയം, yemaha SZ R ആണ്, 150 cc എന്നു തോന്നുന്നു , അതിനും ഇതേ മാതിരി 2.5 to 3 turns ഇടയിൽ tune ചെയ്‌താൽ മതിയൊ...
@nasarmk22674 ай бұрын
കാർപെറ്റ് ആക്ടീവയുടെ ആണെങ്കിൽ എങ്ങനെയാണ്
@WINSCOIMBATORE4 ай бұрын
Work shop avidaya
@RatheeshKochi-mr3dh5 ай бұрын
❤❤❤ സൂപ്പർ അടിപൊളി
@georgekp58622 күн бұрын
Filler gauge ille madhe
@jamesjoseph86265 ай бұрын
ഈ കാര്യങ്ങൾ ഹോണ്ട സ്കൂട്ടറിൽ കാണിക്കാമോ? (FI)
@JomonThomas-mp6em5 ай бұрын
Evideya onnu kanan pattunne
@sunilndk4 ай бұрын
Blade 4 കക്ഷണം ആക്കുന്നതിന് പകരം Axoblade ൻ്റെ Thickness മതി
@haneef89685 ай бұрын
സ്കൂട്ടി യിൽ കാണിച്ചു തരുമോ?
@sreesakthisakthi75184 ай бұрын
Nice explanation bro keep it up
@dineshbabu81735 ай бұрын
Very very useful video 👍👍👍👍
@sivalalsivan22494 ай бұрын
Super bro
@Blackhoodie920 күн бұрын
E vandi etha?
@SheebaPA-tq2gp3 ай бұрын
ആകറ്റിവയുടെ എയർ ജെറ്റ എവിടെ ആണ്
@AndakkanAnddu5 ай бұрын
Chetta ente vandi tvs sport anu .athinu egane tune cheyitha mathiyo .athinte tuning kolamayirika Kure adichalum start avilla oru shopil koduthu tune cheyithathil penne egana
@AndakkanAnddu5 ай бұрын
Hlo
@ayshathana14 күн бұрын
വളരെ നല്ല ഇൻഫർമേഷൻ
@sainanac8525 ай бұрын
5-ടയറിൽ എയറിൻ്റെ അളവ് കുറയാതെ നിലനിർത്തുക .......
@Rex8709.....3 ай бұрын
എയറിനെ വലിച്ചെടുക്കുന്നത് carburetor അല്ല Engine ആണ്
@ananthusg8015 Жыл бұрын
Nice video brother ❤
@navas.tnavas.t6695 ай бұрын
Thank you ❤❤❤❤❤🤞 super
@shibu.p.v2013 ай бұрын
👍
@samchacko1363 Жыл бұрын
Superb
@vijayankolanga73875 ай бұрын
സുഹൃത്തേ ഹീറോ pation Pro ക്ക് ഒരു സ്ക്രൂ മാത്രമേ കാണുന്നുള്ളു
@YPP12343 ай бұрын
Opposite side
@Natarajan.k.kUthaman4 ай бұрын
കാർഭാരട്ടറിക്‌ളീനിംഗ് ഇന്റെയും വിഡിയോ
@raghavanraju13065 ай бұрын
Thank you 🌹🌹
@gheevarghesevt12476 ай бұрын
എന്റെ വണ്ടി TVS heavy duty 70 cc ആണ് 2012 മോഡൽ ഇപ്പോൾ പുക ടെസ്റ്റ് പാസായില്ല ക്‌ളീൻ ചെയ്ത് വരാൻ പറഞ്ഞു എന്തൊക്കെയാണ് ചെയ്യേണ്ടത്
@YPP12343 ай бұрын
എയർ ഫിൽറ്റർ സ്പാർക്ക് പ്ലഗ് ഓയിൽ ചെയിഞ്ച് ചെയ്ത് കൊടുക്കുക
@YPP12343 ай бұрын
9605853301
@KUNHABDULLAMANNILTTODI4 ай бұрын
ഒരു അക്സോ ബൈഡ് വെച്ച് നോക്കിയാൽ കാരക്റ്റ് ആയിരിക്കും
@MuraliMurali-g3x2 ай бұрын
ഫില്ലർ gauge കിട്ടാനില്ലേ
@tittuts77317 ай бұрын
Hello chetta nubr set cheyo
@vsreekumar68355 ай бұрын
👍കന്റിണ്‌െ യുവർ അഡ്വൈസ്
@PriyaPramod-vg9qv Жыл бұрын
👌👌👌👌👌
@muhammedkk62404 ай бұрын
good
@joymc48905 ай бұрын
സ്പസർക് പ്ലഗ് ക്‌ളീനിംഗ് പറഞ്ഞില്ല
@bennycj99095 ай бұрын
ബുള്ളറ്റിനും ഈ അവസ്ഥയാണോ
@bennycj99095 ай бұрын
👍👍👍
@anilseena67694 ай бұрын
👍👍👍👍👍
@c3j-k9z26 күн бұрын
പ്പഗ് എന്ന് പറയാൻ അറിയാത്ത താൻ എങ്ങനെയാണ് ഭാരിച്ച കാര്യങ്ങൾ പഠിപ്പിക്കുക
@johnkr69015 ай бұрын
ആ ബ്രോ ഞാൻ ആദ്യമായിട്ടാണ് സബ്സ്ക്രൈബ് ചെയ്യുന്നത് താങ്കളുടെ വീഡിയോ എനിക്കിഷ്ടമായി നിങ്ങളുടെ ഗുഡ് പെർഫോമൻസ് കണ്ടതിൽ എനിക്ക് വളരെ സന്തോഷം പക്ഷേ എന്റെ വണ്ടി പ്ലാറ്റിന 125 ആണ് ഒരു വർഷത്തിനു മേലെ ആയി എന്റെ വണ്ടി വെറുതെ ഇരിക്കുകയായിരുന്നു ഇപ്പോ അത് ഞാൻ വർക്ഷോപ്പിൽ കൊടുത്ത് റെഡിയാക്കി പക്ഷേ ഇപ്പോൾ മൈലേജ് കുറവുണ്ട് വണ്ടി വളരെ മിസ്സിംഗ് കാണിക്കുന്നു. എന്തുകൊണ്ടാണെന്ന് പറഞ്ഞു തരാമോ ബജാജിന്റെ 2000 മോഡൽ വണ്ടി ആണ് ഇപ്പോൾ എനിക്ക് എന്റെ പ്രശ്നം മിസ്സിംഗ് ആണ് സ്റ്റാർട്ട് ആകുന്നില്ല
@vidyasagarbvs73185 ай бұрын
എടപഹയ ഫ്ലെഗ്ഗല്ലടാ പ്ലഗ്ഗ് ആണെടാ 😅
@bhavahh5 ай бұрын
🌹🌹🌹🌹
@ska40364 ай бұрын
ചില കാര്യമായ ന്യൂനതകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നത് ഒഴികെ,ഈ വക കാര്യങ്ങൾ കൊണ്ടൊന്നും കാര്യമായ പ്രയോജനം ഉണ്ടാകില്ല എന്നതാണ് യാഥാർഥ്യം.🤔🥵🙉
@media92183 ай бұрын
ഫ്ലഗ് അല്ല ബ്രോ. പ്ലഗ് ആണ്
@UsmanF-gm9ud4 ай бұрын
ഓട്ടത്തിൽ ഇടക്കിടക്ക് ഓഫായി പോകുന്നത് എന്ത് കൊണ്ടാണ് ?
@MuraliMurali-g3x2 ай бұрын
ഫ്ലഗ് 😂😂😂
@manojpeeter39993 ай бұрын
വണ്ടി വാങ്ങിയപ്പം മുതൽ ഉള്ള പ്ലഗ് ആണ് 50000 കിലോമീറ്റർ ഓടി ഇത് വരെ പ്രോബ്ലും ഇല്ല
@YPP12343 ай бұрын
This impossible
@Karthika-n3c5 ай бұрын
സുഹൃത്തേ ഇതൊക്കെ പറയുമ്പോൾ വാഹനം പരിചയസമ്പന്നനായ മെക്കാനിക്കിൻ്റെ അടുത്ത് കൊടുക്കുന്നതായിരിക്കും നല്ലത്
@shylamammachan27474 ай бұрын
നമ്പർ തരുമോ
@YPP12343 ай бұрын
9605853301
@akhibali84058 күн бұрын
Petrol tankil dust particles und, petrol il mix aayt kaanunnund ath problem aano @@YPP1234
@VargheseVarghese-j5h5 ай бұрын
പ്ലഗ് വയർ ഊരിയിട്ട് കരണ്ട് വരുന്നുണ്ടോ എന്ന് കിക്കർ അടിച്ചു നോക്കുന്നത് താങ്കൾ കാണിച്ചില്ലല്ലോ.
@VargheseVarghese-j5h5 ай бұрын
ഇരട്ടി മൈലേജ് ഒന്നും കിട്ടില്ല സുഹൃത്തേ.
@udayakumarudayan10394 ай бұрын
യമഹ ഗ്ലാഡിയേറ്ററിന്റെ കാർബറേറ്റർ എവിടെയാണെന്ന് ഒരു വീഡിയോ ഇടാമോ