ഈ വാഹനം ഇന്റർനാഷണൽ models ആയ civic + accord ന്റെ കോമ്പിനേഷൻ ആണ് എന്നാണ് എനിക്ക് തോന്നിയത്
@ajuchacko57422 жыл бұрын
Yes
@menonr473 жыл бұрын
Big shout out for including the on road price 👏🏼
@girishpotti22423 жыл бұрын
Very good malayalam pronunciation. Thank you for not including english while speaking unlike other youtubers 🙏 I am looking for good video in future
@SachinSuresh3 жыл бұрын
Ente kaiyil und 2006 model still performs like new
@bond87023 жыл бұрын
I have 2006 model too
@prasadp.s.89123 жыл бұрын
Euro ncap crash test video youtube ല് ഉണ്ട് അത് ഫുൾ ആയി താങ്കൾ കാണുക അവസാന ഭാഗത്ത് collision warning and AEB, pedestrian detection , തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ TEST ചെയ്യുന്നത് കാണാം എന്നിട്ട് അതുമായി compare ചെയ്ത് ഇന്ത്യൻ മോഡലിന്റെ കുറവുകൾ ഉൾപ്പെടെ പറയുക
@mexicom2433 жыл бұрын
My car but openely saying for new buyers ഈ വിലക്ക് ഉള്ളതൊന്നും ഈ കാറിൽ ഇല്ല .. സെഗ്മെൻ്റിൽ ഇതിലും വിലകുറഞ്ഞതും പെർോർമൻസും മൈലേജും ഉള്ള കാറുകൾ ഉണ്ട് . എനിക് കുറച്ച് ദൃതി കൂടിപോയി നിങ്ങൾ വാങ്ങുന്നതിന് മുൻപ് ഇതേ സെഗ്മെൻ്റിലെ മറ്റ് എല്ലാ വണ്ടികളും കാര്യമായി ഒന്നും ശ്രദ്ധിക്കുക...
@rrhallabol47503 жыл бұрын
Eth cara ee segmentil ulath kuranja pricil.. Veetil ee car nd.. Comfort level especialy rear seat vere level anu.. Pine space features like hill assist tcs nd.. Hyundai verna anu pine luxury sedanil ullath athinum ee features listil nokyal 14.5 lakh aavum.. Ith full option anu 18 lakh onroad.. Mid optionil thanne venda ela kaaryangalm koduthitund 14.5 lak onroad
@mexicom2433 жыл бұрын
@@rrhallabol4750 ponnu bro ente vandiyum ith thanne aanu... Rapid and venti tsi ride and comfort city ye kalum valare mukalil aanu .price kuravum
@rrhallabol47503 жыл бұрын
@@mexicom243 1.0 ltr and 1.5 ltr ivtec aayt compare chyano.. Pinne ee paranja vento tsi and rapid onroad 13 lakhs ile.. Ath edth kazhnj 15 k mukalil service cost varumbol ath aru poyi kodukkum
@mexicom2433 жыл бұрын
Service cost mileage ithokke nokiyath kondanu nalla driving dynamics pariganikkathe poyi city eduthath . Avarude engineering service cost varum but now 4 year sevice 10 k only appo athum theernu . Enthayalum bro new city edutha nammal randum best sgment car alla vangiye . It means city is not bad ennalla
Display blink cheyunathu pole. Atho thonunathu aano
@sajeeshkumar71622 жыл бұрын
എനിക്ക് ഈ വീഡിയോ വളരെ ഇഷ്ടമായി. എല്ലാ കാര്യങ്ങളും വളരെ കൃത്യമായി പറയുന്നുണ്ട്. ഇതിന്റെ ഗ്രാണ്ട് ക്ലിയറൻസ് പഴയ 4th ജനറേഷൻ ഹോണ്ടാസിറ്റിയെക്കാൾ മെച്ചമായിട്ടുണ്ടോ ?
@eldhoevarghese3 жыл бұрын
Superb once again.........
@shamjadshamsudeen75203 жыл бұрын
ഗുഡ് ബ്രോ thanks
@shihashassan53593 жыл бұрын
Petrol v base variant colur base chaithu price kuduvo
@VinodKumar-iu9jv3 жыл бұрын
When you do Car Review pls. include Full option model and Technical data as well.
@EARNINGDAYS3 жыл бұрын
Poli car 😘😘😘😘😘😘
@rajeshvm54093 жыл бұрын
Back seat hand rest pora...seatil touch cheyunnu
@srujeshtv20033 жыл бұрын
ചേട്ടൻ സൂപ്പർ ആണ് ❤
@jaseemnky95473 жыл бұрын
Diesel aumatic illa enathanu ee carinte porayma
@shashikumarkv34573 жыл бұрын
Full black interior is better than dual tone interior
@entecar3 жыл бұрын
Yes 🥰
@amaresh.b34533 жыл бұрын
Super review 👌👌👌
@keralakeral41143 жыл бұрын
മികച്ച ചില കാര്യങ്ങൾ മറ്റുമുണ്ട്
@eyememyself63073 жыл бұрын
Spare also alloy...wow honda is honda
@AM-rx7pp3 жыл бұрын
Manual petrol-sunroof model name and price?
@abhishekprasanth56523 жыл бұрын
Perfect👌
@nizamudheen3283 жыл бұрын
Sonata 2021 review chayamo Please
@mrekmyoutubers77393 жыл бұрын
Polichutto
@oliverambrose93693 жыл бұрын
very good example
@LifeStyleLiftish3 жыл бұрын
Which colour looks good on honda city
@ckmroshan48473 жыл бұрын
Fortuner review and emi details
@Krishnaprasadej3 жыл бұрын
Nalla explanationum karyngalum undarnu 😃
@sajadkkkottakkodan63623 жыл бұрын
Ngan honda accord 2019 odichitund endaa sugam edum same ann natil edukunnjnd
@onlineshoppingoffers76453 жыл бұрын
പെരുമ്പാവൂർ പുല്ലുവഴി 😄😄🌹👍
@justinabrahamreji42893 жыл бұрын
Nalla review bro
@aneeshup50042 жыл бұрын
സെഡാൻ ഇഷ്ടം
@roopesh28532 жыл бұрын
Super Car👌
@kiranmathur3 жыл бұрын
Verna or city ?? Ethanu best in all ways??
@breezytitan3 жыл бұрын
Honda, without doubts
@princelawrance68693 жыл бұрын
City always
@rashids14062 жыл бұрын
ഏത് colour ആണ് best
@hell12072 жыл бұрын
Black
@alliswell67033 жыл бұрын
👌👌👌🥰
@റൂഹിനെതേടിയവൻ2 жыл бұрын
Diesel automatic undo bro?
@aswinas4643 жыл бұрын
Vandi kidilan ayanu but road not good for hondacity ,only election ayakupo mathram nala road kittulu 😁
@linishmathew81073 жыл бұрын
കാര്യങ്ങൾ കുറച്ചു കൂടിപ്പോയില്ലേ എന്നൊരു സംശയം 😉
@jasimua3 жыл бұрын
Yes ofcourse 😃😃
@shafeeqhusain79353 жыл бұрын
😂😂
@tajudeena63283 жыл бұрын
Kariyale kurahu koodipooy bro,
@RVRCreations3 жыл бұрын
look is not better than old version
@techtricks2.o7443 жыл бұрын
i want this car
@arjavmanuisaac49583 жыл бұрын
Cheta intro etrayum long akalle.
@naughtyvibes27403 жыл бұрын
Chervlot cruze indo brw any one?
@athuljohny1423 жыл бұрын
👌👌👌💯
@theoryofsr9473 жыл бұрын
എന്തൊക്കെ പറഞ്ഞാലും വണ്ടി പുറമെന്നു കാണുന്നതിന്റെ പകുതി പോലും കൊള്ളില്ല ഉള്ളിലെ ഡിസൈൻ
@rijuraju34203 жыл бұрын
Red super
@DanjaarFox3 жыл бұрын
😍😍
@rajugeorge45493 жыл бұрын
കാര്യങ്ങൾ എന്താ മാഷേ?
@manojebrahim26263 жыл бұрын
👌👌
@emeraldjoseph5773 жыл бұрын
ഒരു നട്ട് പോലും authorised service സെന്ററിൽ നിന്ന് പുറത്തു കൊടുക്കില്ല, കേവലം ഓയിൽ ചേഞ്ച് മാത്രം അല്ല സർവീസ് എന്ന് ഉദ്ദേശിക്കുന്നത്, വണ്ടിക്കു കാര്യമായ പണികൾ വന്ന് തുടങ്ങിയാൽ പോക്കറ്റ് കാലിയവും, spare പാർട്സ് മുടിഞ്ഞ വില ആണ്
അവതരണം മഹാ ബോറ്,, കാര്യങ്ങളുടെ എണ്ണം കൂടി പോകുന്നു,, എന്ത് പറയുമ്പോഴും കാര്യങ്ങൾ ചേർക്കുന്നു
@madhumarathezhathumadhumar80983 жыл бұрын
ഇൻഫോടമെന്റ് എന്താ ഇങ്ങനെ വൈബ്രെറ്റ് ചെയ്യുന്നത്..
@akshayraj47373 жыл бұрын
Ath camara yude seen aaa
@shravanshahidhsl31443 жыл бұрын
First
@shoukathalisagar50683 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ ശബ്ദം പോലെ ഉണ്ട്...
@shajimathew18153 жыл бұрын
'കാര്യങ്ങൾ' ആവർത്തന വിരസത ഉണ്ടാക്കാത്ത രീതിയിൽ ഉപയോഗിച്ചാൽ കൂടുതൽ നന്നാകുമായിരുന്നു
@renjsil3 жыл бұрын
കാര്യങ്ങളും കാര്യങ്ങളും 😬😬😬
@ansariebrahim19423 жыл бұрын
സുഹൃത്തേ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, നിങ്ങളുടെ ഈ വീഡിയോ ഫുൾ ആയിട്ട് നിങ്ങൾ ഒന്ന് കാണണം അതിൽ നിങ്ങൾ ഒരു വാക്ക് എത്ര പ്രാവശ്യം ആവർത്തിച്ച് പറയുന്നു എന്ന് ഒന്ന് ശ്രദ്ദിക്കണം" കാര്യങ്ങളും " ഒരു അവതാരകന് ഒട്ടും ചേർന്ന സംസാര ശൈലി അല്ല നിങ്ങളുടേത്, എന്റെ അഭിപ്രായം ഞാൻ തുറന്ന് പറഞ്ഞെന്നെ ഉള്ളു
@sato433 жыл бұрын
Karyangalum karyangalum karyangalum...🤣🤣
@ansariebrahim19423 жыл бұрын
സത്യം എത്ര തവണയാണ് ആ വാക്ക് ആവർത്തിച്ച് ആവർത്തിച്ച് പറയുന്നത്, കാര്യങ്ങളും, ഒരു അവതാരകന് ഒട്ടും ചേർന്ന സംസാര ശൈലി അല്ല പുള്ളിയുടേത്
@tnextstudio8643 жыл бұрын
Migacha oru ith😂
@solamansby34003 жыл бұрын
E Cashne SUV kittum
@Tech-yofficial3 жыл бұрын
Proper suv ennu parayan aakilla ...compact suv or mid size suv inte mid varient kittum ..but comfort kuduthal city kku aaayrikkum...
@abhinavajayshenoy85223 жыл бұрын
@@Tech-yofficial theerchayayum sedansil ulla ride quality,comfort and elegance eth suvikkum kittilla enathanu sathym❤️
@sreejithdinakar72703 жыл бұрын
Sedan കാറുകളിൽ toyota etiosum yarisum ആണ് കാണാൻ look