No video

Honda Dio 125cc H smart OBD 2 Latest model | Hidden features & smart key | Dio detailed review

  Рет қаралды 33,972

Njan Thodupuzhakkaran by Adarsh Mohanan

Njan Thodupuzhakkaran by Adarsh Mohanan

11 ай бұрын

Honda Dio 125cc H smart OBD 2 Latest model Hidden features & smart key | Dio detailed review
രാജ്യത്തെ സ്കൂട്ടർ വിപണിയിൽ വലിയ ജനപ്രിതിയുള്ള മോഡലാണ് ഹോണ്ട ഡിയോ 125 (Honda Dio 125).
ഹോണ്ട ഡിയോ 125 സ്കൂട്ടർ രണ്ട് വേരിയന്റുകളിലാണ് വരുന്നത്. സ്റ്റാൻഡേർഡ്, സ്മാർട്ട് എന്നിവയാണ് ഈ വേരിയന്റുകൾ.
ഡ്യുവൽ ഔട്ട്‌ലെറ്റ് മഫ്‌ളറും സ്പ്ലിറ്റ് ഗ്രാബ് റെയിലോടുകൂടിയ ടെയിൽ ലാമ്പും ഈ സ്കൂട്ടറിൽ നൽകിയിട്ടുണ്ട്.പേൾ സൈറൻ ബ്ലൂ, പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക്, മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, മാറ്റ് സാങ്രിയ റെഡ് മെറ്റാലിക്, സ്‌പോർട്‌സ് റെഡ് എന്നിങ്ങനെയുള്ള കളർ ഓപ്ഷനുകളിൽ ആണ്‌ ഹോണ്ട ഡിയോ 125 ലഭ്യമാകുന്നത് ,ഫുൾ ഡിജിറ്റൽ മീറ്റർ ലൈവായി നിരവധി വിവരങ്ങൾ നൽകുന്നു. മികച്ച കണക്റ്റിവിറ്റിയും ഈ സ്കൂട്ടറിൽ ഉണ്ട്. സ്റ്റാർട്ട് ചെയ്ത് വെറുതെ വച്ചാൽ എഞ്ചിൻ ഓട്ടോമാറ്റിക്കായി ഓഫ് ചെയ്ത് ഇന്ധനം ലാഭിക്കാൻ സഹായിക്കുന്ന ഐഡ്‌ലിങ് സ്റ്റോപ്പ് സിസ്റ്റവും ഹോണ്ട ഡിയോ 125ൽ നൽകിയിട്ടുണ്ട്. എഞ്ചിൻ ഇൻഹിബിറ്ററുള്ള സൈഡ് സ്റ്റാൻഡ് ഉള്ളതിനാൽ സൈഡ് സ്റ്റാൻഡ് ഇട്ടിരിക്കുമ്പോൾ എഞ്ചിൻ സ്റ്റാർട്ട് ചെയ്യാൻ സാധിക്കില്ല. ഇത് സുരക്ഷ വർധിപ്പിക്കുന്ന ഫീച്ചറാണ്.ഹോണ്ട ഡിയോ 125ൽ 18 ലിറ്റർ കമ്പാർട്ട്മെന്റും ഫ്രണ്ട് പോക്കറ്റും അടക്കം ധാരാളം സ്റ്റോറേജ് സ്പേസുണ്ട്. ഡ്യുവൽ ഫംഗ്‌ഷൻ സ്വിച്ച് സീറ്റിലേക്കും എക്‌സ്‌റ്റേണൽ ഫ്യുവൽ ലിഡിലേക്കും എളുപ്പത്തിൽ ആക്‌സസ് നൽകുന്നു. റ്റു ലിഡ് ഫ്യൂവൽ ഓപ്പണിങ് സിസ്റ്റം ഇന്ധനം നിറയ്ക്കുന്നത് ലളിതമാക്കുന്നു. 12 ഇഞ്ച് ഫ്രണ്ട് വീലും 3 സ്റ്റെപ്പ് അഡ്ജസ്റ്റബിൾ റിയർ സസ്‌പെൻഷനും ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്പെൻഷനുമാണ് സ്കൂട്ടറിലുള്ളത്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, സ്മാർട്ട് ഇസിയു, ഇമോബിലൈസർ സംവിധാനം എന്നവയാണ് വാഹനത്തിലെ മറ്റ് സവിശേഷതകൾ.
for more details 👇
MUTHOOT HONDA
Aniyaveettil bldgs
vengallor po
thodupuzha
9747344222
9447487149
നമ്മുടെ instagram പേജ് ഉം Facebook പേജ് ഉം ഇഷ്ടപെട്ടാൽ ഒന്നു follow ചെയ്തു സപ്പോർട്ട് ചെയ്യുമല്ലോ..
Insta link👇
...
Facebook page link 👇
www.facebook.c...
#njanthodupuzhakkaran #honda #hondadio125cc #dios #dio #hondabikes #usedcars #used#newdio125 #125cc #hondadiomalayalamreview

Пікірлер: 139
@kanakakaruvattil6862
@kanakakaruvattil6862 4 ай бұрын
ഞാൻ ഈ വണ്ടിക്ക് ബുക്ക്‌ ചെയ്തിട്ടുണ്ട്. ഫ്രണ്ടിന്റെ കയ്യിലുള്ള വണ്ടി ഓടിച്ചു നോക്കി. അതുപോലെ ഷോറൂമിൽ ചെന്നിട്ട് ടെസ്റ്റ്‌ റൈഡും ചെയ്തു. നല്ല സ്മൂത്ത്‌ ആണ് ഓടിക്കാൻ.. 👌🏻👌🏻💯💯
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍👍
@lijogeorge3056
@lijogeorge3056 4 ай бұрын
Dio 125 3 മാസം മുൻപ് വീട്ടിൽ ഒരെണ്ണം എടുത്തു. അടിപൊളി വണ്ടി ഒന്നും പറയാൻ ഇല്ല. അതിന്റെ exhaust sound അത് ശെരിക്കും ഇഷ്ടപ്പെട്ടു. 60+ മൈലേജും കിട്ടുന്നുണ്ട്.
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍👍👍
@shojijohn866
@shojijohn866 4 ай бұрын
ഹോണ്ട വണ്ടി എന്നും സൂപ്പർ ആണ്... ഡിയോ 125 പെർഫോമൻസ് കിടു ❤❤❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
🥰🥰♥️♥️
@Sonuvadakkan
@Sonuvadakkan 4 ай бұрын
കിടിലം വണ്ടി. Performance ഒരു രക്ഷയുമില്ല. ഞാൻ ഒരു 5 month ആയി use ചെയ്യുന്നു. ❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍
@user-pe4fz1yi6j
@user-pe4fz1yi6j 3 ай бұрын
Milage?
@Sonuvadakkan
@Sonuvadakkan 3 ай бұрын
Milege 55 nu aduthu kittunnundu
@roshanshukoor4544
@roshanshukoor4544 4 ай бұрын
Pulling superb🔥.Torque👌. Another class from Honda ❤️
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
♥️♥️♥️♥️
@Shibu57620
@Shibu57620 2 ай бұрын
ഇതിന്റെ ഏറ്റവും മോശം മുന്നിലെ ടയർ വലുത് ബാക്കിലെ ടയർ ചെറുത്.. അതോടെ ഇതിന്റ റേഞ്ച് പോയി...പിനെ മീറ്റർ എല്ലാം കൊളമാക്കി വലുതാക്കി വച്ചിരിക്കുന്നു വണ്ടിയുടെ ലുക്ക് തന്നെ പോയി കിട്ടി പഴയ ഡിയോ പൊളിയാണ് 👌
@Highflyer2
@Highflyer2 4 ай бұрын
Dio 125 nte look & performance nice aan.. Njn odichittund.. Orupaad ishtappetta vandi.. Scooter edkkaneghil ini dio 125 edkkum
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
🥰🥰👍👍
@ronyjacob7693
@ronyjacob7693 4 ай бұрын
സൂപ്പർ വണ്ടി.. ഈ Segment ൽ ഉള്ള ഏറ്റവും നല്ല വാഹനം.
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍👍
@shameem797
@shameem797 4 ай бұрын
Exhaust Sound...Super... Nalla Mileage und enn kelkkunnu... Ippo Dio 110 cc aanu kayyil
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
♥️♥️♥️👍👍👍
@vaisakhm1848
@vaisakhm1848 4 ай бұрын
പുതിയ ഡിയോ കൊള്ളാം. നല്ല സൗണ്ട് ആണ്. നല്ല പവർ ഉം. കീ ലെസ്സ് 👌🏻
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍
@hashimmm7150
@hashimmm7150 9 ай бұрын
കമ്പനി ഇതിന് എന്തൊക്കെയോ കൊടുക്കുന്നത് സൈഡ് സ്റ്റാൻഡ് സൈഡ് ഗ്ലാസ്സ് മാത്രമാണോ ഉള്ളു ബാക്കി മൊത്തം എക്സ്ട്രാ പൈസ കൊടുത്ത് എടുക്കണമോ plz ഒന്നു റിപ്ലൈ
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 8 ай бұрын
Angane anu showroom il parayunnathu, chila edathu offeril kodukunnum und
@user-dz4jk3gx8s
@user-dz4jk3gx8s 4 ай бұрын
DIO 125 പവർ ആണ് എനിക്കിഷ്ടപ്പെട്ടത്. പവർ മൈലേജും അതെന്നെ ആകർഷിച്ചു🎉🎉
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍
@razavpr2107
@razavpr2107 4 ай бұрын
മൈലേജ് എത്ര കിട്ടുന്നുണ്ട്
@prajeeshleo
@prajeeshleo 4 ай бұрын
ഈ വണ്ടി accelerate ചെയ്യുമ്പോ ഉള്ള ആ സ്പോർട്ടി exhaust സൗണ്ട്, 🔥🔥രോമാഞ്ചിഫിക്കേഷൻ ❤❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍🥰
@bibinrajvishnu6786
@bibinrajvishnu6786 4 ай бұрын
ഡിയോ ❤❤❤ കഴിഞ്ഞ 9 വർഷം ആയി ഉപയോഗിക്കുന്നു ..... ഇതുവരെ ഒരു പണിയും തന്നിട്ടില്ല... വിശ്വസിച്ചു വാങ്ങാം❤❤❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍👍♥️
@nizarndr
@nizarndr 29 күн бұрын
Njan 10 yrs
@user-kb2ef7qe1m
@user-kb2ef7qe1m 2 ай бұрын
ഞാൻ 13 വർഷമായി Dio 109 ഉപയോഗിക്കുന്നു പണികൾ ഒന്നും തന്നെ വന്നിട്ടില്ല April മാസത്തിൽ Dio Smart വാങ്ങി Smooth ആണ്
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 2 ай бұрын
👍👍
@dataanalysis5081
@dataanalysis5081 4 ай бұрын
Dio 125 Friend vandi eduthu Odichu nokkiyappol enik ishtam ayi....
@anuachu7811
@anuachu7811 3 ай бұрын
Rate ethra
@praveenaprakash6184
@praveenaprakash6184 6 ай бұрын
എന്റെ doubts clear ആയി. താങ്ക്സ്. Vengallur അല്ലേ shop
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 6 ай бұрын
Thankuu,athe
@prasobhmanikuttan7031
@prasobhmanikuttan7031 7 ай бұрын
Tvs il ethokke nerathe undallo??
@sureshv9699
@sureshv9699 4 ай бұрын
Dio is always a powerful and stylish one 🥳🥳🥳one of the powerful and guaranteed machine 😊
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍👍🥰
@radhu5512
@radhu5512 4 ай бұрын
Always smart....... Dio 125🔥
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍
@phnx1234
@phnx1234 4 ай бұрын
Good scooter... Powerful and Smart.
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍♥️♥️
@anjumohanan8520
@anjumohanan8520 4 ай бұрын
Powerful vehicle and the engine also has a good pickup... Olwyz suggest HONDA🔥
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍👍
@Malayali385
@Malayali385 4 ай бұрын
അടുത്ത മാസം അവസാനം ഒരു സ്കൂട്ടർ എടുക്കണം എന്ന് പ്ലാൻ ചെയ്യുന്നുണ്ട്.. Access 125 എടുക്കണോ dio 125 എടുക്കണോ എന്നുള്ള കൺഫ്യൂഷനിൽ ആണ്. Access എടുക്കണ്ടന്ന് ചില ഫ്രണ്ട്സ് പറയുന്നു.. ഏതാണ് നല്ലതെന്ന് പറയോ ബ്രോ..?
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
Dio 125
@Karthik_0001
@Karthik_0001 4 ай бұрын
ലുക്കിലും പെർഫോമൻസിലും കിടു വണ്ടിയാണ് ബ്രോ
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍
@jishnuk2691
@jishnuk2691 4 ай бұрын
അടിപൊളി സൗണ്ട് ഞാൻ വണ്ടി എടുത്തിട്ടുണ്ട് ഓടിക്കാൻ സ്മൂത്ത്‌ ആണ് 55+മൈലേജ് കിട്ടുന്നുണ്ട്
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍👍
@yasiryasir9131
@yasiryasir9131 9 күн бұрын
നല്ല വണ്ടി.8 മാസമായി use ചെയ്യുന്നു
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 8 күн бұрын
👍👍🥰
@krishnanunnitn3609
@krishnanunnitn3609 4 ай бұрын
Nice ❤ Honda power of dreams
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
🥰🥰👍👍
@Sureshsanskrithi
@Sureshsanskrithi 5 күн бұрын
Phone bluetooth pairing undo?
@muneerabdulrahman4473
@muneerabdulrahman4473 4 ай бұрын
ലുക്കും പെർഫോമെൻസും 👌
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍👍
@suilkumarr1185
@suilkumarr1185 4 ай бұрын
More powerful,smooth &comfortable
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍
@muhammedfiros4619
@muhammedfiros4619 4 ай бұрын
Dio 125 is better than Ntorq...good quality and more milage..H smart technology awesome
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍👍👍
@shibila3237
@shibila3237 4 ай бұрын
Dio 125 Sound 🔥 Power 💥 Look ✨ Mileage 🤙🏼
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
🥰🥰🥰👍👍👍
@bineeshvp
@bineeshvp 4 ай бұрын
Powerful engine and nice look❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍🥰
@user-ts9ln1if4c
@user-ts9ln1if4c 4 ай бұрын
വണ്ടി എടുക്കണമെന്ന് ആഗ്രഹിച്ചപ്പോൾ തന്നെഹോണ്ടയുടെ വണ്ടി എടുക്കണം തന്നെ ഞാൻ വിചാരിച്ചിരുന്നു.അത് ഡിയോ 125 ആയത്❤❤❤ എന്റെ ഭാഗ്യം
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
🥰🥰🥰👍👍👍♥️♥️♥️
@909Hemanth
@909Hemanth 4 ай бұрын
Honda Dio 125 എൻ്റെ ചേച്ചിടെ പുതിയ വണ്ടി ആണ്. നല്ല performance & silent ആണ് വണ്ടി. വിശ്വസിച്ചു എടുക്കാം ...
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍
@asdgfht
@asdgfht 4 ай бұрын
HONDA DIO 125 പെർഫോമൻസ് കിടു
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
♥️♥️
@user-tr9vb6sn3n
@user-tr9vb6sn3n 7 ай бұрын
Mobile charger pin undo
@arunjithr5984
@arunjithr5984 6 ай бұрын
Noo
@calicutvlog1330
@calicutvlog1330 4 ай бұрын
Dio125 എനിക്ക് ലുക്ക് ഇഷ്ടപ്പെട്ടിട്ടാണ് ഞാൻ വണ്ടി എടുത്തത് 🎉🎉🎉
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
👍👍
@anandhujs9223
@anandhujs9223 2 ай бұрын
Mileage ethra kittunnund
@mathewoommen8398
@mathewoommen8398 6 ай бұрын
Battery immediately will died , scooty will not work no kicker, my Hsmart scooty 45 days worked. Properly.
@user-zs9dj8hj4g
@user-zs9dj8hj4g 4 ай бұрын
യൂത്തന്മരുടെ സ്വകാര്യ അഹങ്കാരം ❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
😊♥️♥️
@MuhammedChenoth
@MuhammedChenoth 2 ай бұрын
കിക്കർ ഇല്ലാത്തത് ഭാവിയിൽ പ്രശ്നമാകുമോ pls reply
@rapcovervideosong8191
@rapcovervideosong8191 4 ай бұрын
Smart Key enganeyaa work cheyunnathu battery aano ???????
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
Yes
@nanduworld2.062
@nanduworld2.062 10 ай бұрын
മൊബൈൽ connectivity ഉണ്ടോ, app📱. Start, stop🤔🤔❓️
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
No
@bijeshpaduva
@bijeshpaduva 6 ай бұрын
പിന്നെ എന്തോന്ന് Smart🤔
@nature5255
@nature5255 4 ай бұрын
ഡിയോ നല്ല വണ്ടി ആണ് നല്ല മിലെയേജ് പവർ ഉള്ള വണ്ടി ആണ്
@darkfox6065
@darkfox6065 Ай бұрын
Booked
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Ай бұрын
Congrats bro..
@mablecleetus6448
@mablecleetus6448 11 ай бұрын
Key lost aayal nalla cost aavum . 14500 okke aavum key
@abullaisjaisal5430
@abullaisjaisal5430 Ай бұрын
Ladies nu use cheyyan enganeya?
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Ай бұрын
Ok anu bro
@namsheerakolasseeri2520
@namsheerakolasseeri2520 4 ай бұрын
Smart ayallo
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
Yes 👍
@rohith7496
@rohith7496 11 ай бұрын
How many colours h smart available sir
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 11 ай бұрын
Honda Dio 125 is available in 7 colours 1) Sports Red 2) Pearl Siren Blue 3) Pearl Nightstar Black 4) Pearl Deep Ground Gray 5) Mat Sangria Red Metallic 6) Mat Marvel Blue Metallic 7) Mat Axis Gray Metallic
@rohith7496
@rohith7496 11 ай бұрын
is this h smart colours sir
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 11 ай бұрын
@@rohith7496 yes bro
@sayyidpm2306
@sayyidpm2306 4 ай бұрын
എത്ര വര്ഷം വരെ warranty ലഭിക്കും ?
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
3year s or 36000km
@binilsibichen3370
@binilsibichen3370 11 ай бұрын
Bro heroxoom video onnu cheyyuvo
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 11 ай бұрын
Sure bro
@ameerk4976
@ameerk4976 4 ай бұрын
അയ്യോ ഇതിന്റെ സൗണ്ടില്‍ വരുത്തിയ മാറ്റം തന്നെ പൊളി ആണ് നല്ല ഒരു കളർ ഫുള് ഡിസ്പ്ലേ ❤
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
♥️♥️
@sreeshmar1371
@sreeshmar1371 Ай бұрын
Price etra varunund????
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 Ай бұрын
Video il full details parayunnund
@user-zh6rm1cf1g
@user-zh6rm1cf1g 6 ай бұрын
❤❤
@Anas-jk6wo
@Anas-jk6wo 11 ай бұрын
ഇതിൽ kicker undo? H. Smart
@Ansal090
@Ansal090 11 ай бұрын
Noo
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 11 ай бұрын
Smart il Kik start varunilla, standard il varunund
@davisvlogskerala3723
@davisvlogskerala3723 11 ай бұрын
കിക്ക് സ്റ്റാർട്ട്‌ ആണോ ബെറ്റർ
@Arun-bz7py
@Arun-bz7py 11 ай бұрын
​@@davisvlogskerala3723Yes. Karanam key battery poyaal namukk start aakkan pattilla
@Ansal090
@Ansal090 11 ай бұрын
​@@Arun-bz7pyപറ്റും... ചാവിയുടെ കൂടെ ഒരു ബാർ കോഡ് ലഭിക്കും അത് ഉപയോഗിച്ച് സ്റ്റാർട്ട്‌ ചെയ്യാം..
@saleemap2264
@saleemap2264 2 ай бұрын
ഡിയോ ആണോ ഫാസിനോ ആണോ നല്ല വണ്ടി
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 2 ай бұрын
Dio anu aniku better ayi thonniyathu bro
@saleemap2264
@saleemap2264 2 ай бұрын
ഇത്‌ ലേഡീസ് നു എന്താ പാട്
@mncurtainswallpapers6540
@mncurtainswallpapers6540 Ай бұрын
Old dio സൂപ്പർ 👍🏻👍🏻👍🏻👍🏻 ന്യൂ onnh എടുത്തു വളരെ മോശം വണ്ടി ഓടിക്കാൻ ഒരു സുഖവും illa.
@harinetcom3003
@harinetcom3003 7 ай бұрын
Exchange undo
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 7 ай бұрын
Und bro
@SanthoshKumar-ee5ri
@SanthoshKumar-ee5ri 3 ай бұрын
ഡൌൺ പേയ്‌മെന്റ് എത്ര ആണ്... മാസം എത്ര രൂപ അടവ് വരും
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 2 ай бұрын
Discription nil contact number koduthitund onnu contact cheyamo
@user-go6nj4dv3q
@user-go6nj4dv3q 4 ай бұрын
ഹോണ്ട വണ്ടി എന്നും സൂപ്പർ ആണ്...
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 4 ай бұрын
♥️♥️👍👍
@praveenaprakash6184
@praveenaprakash6184 6 ай бұрын
ഞാൻ ഇന്നലെ ഇവിടെ വിളിച്ചു ഡീറ്റെയിൽസ് ചോദിച്ചു. നാളെ പോവാനിരിക്കുവാ
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 6 ай бұрын
👍👍🥰
@Anas-jk6wo
@Anas-jk6wo 11 ай бұрын
Key miss ആയാൽ എങ്ങനെ start ചെയ്യും.
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 11 ай бұрын
Athil oru bar code number und athu vechu start cheyanakum
@sunishjoseph5033
@sunishjoseph5033 6 ай бұрын
N torqe batter
@salamsalam.5596
@salamsalam.5596 5 ай бұрын
ഒരെണ്ണം എടുക്കണം
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 5 ай бұрын
Am
@johanbinuvarghese5658
@johanbinuvarghese5658 10 ай бұрын
ദൂരേന്നും വണ്ടി എടുത്താൽ അടുത്തുള്ള ഹോണ്ടായുടെ സർവീസ് സെന്ററിൽ സർവീസ് ചെയ്താൻ വാറണ്ടി കിട്ടുമോ !
@njanthodupuzhakkaranbyadar2040
@njanthodupuzhakkaranbyadar2040 10 ай бұрын
Sure kittum
@user-ri8uf5mt7j
@user-ri8uf5mt7j 3 ай бұрын
പറയാതിരിക്കാൻ വയ്യ -മൈലേജ് നിരാശ മാത്രം
@user-ri8uf5mt7j
@user-ri8uf5mt7j 3 ай бұрын
വാസ്തവം
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 9 МЛН
2024 HONDA ACTIVA 125 VS TVS JUPITER 125 MALAYALAM
13:31
MyScooterworld
Рет қаралды 24 М.
2024 HONDA DIO 110 DX FEATURES TOP SPEED  PRICE EMI REVIEW IN MALAYALAM
10:10