Honda Elevate user experience | After 6 months

  Рет қаралды 39,135

Walk With Neff

Walk With Neff

Күн бұрын

Thank you Mr Vinod Varghese for sharing your experience
Subscribe my channel : / @walkwithneff
Camera used:
Canon 6D Mark ii amzn.to/3rMz3XF
Canon EOS 60D
Canon 50mm f/1.8 amzn.to/3QheDQ2
Canon 75-300mm
Oneplus 8 Pro
Gopro Hero 7 amzn.to/46EHUtc
DJI Mavic Mini amzn.to/3Vtkn9D
Digitek Tripod 550LW amzn.to/3yHms8t
Mic used :
Rode Wireless Go 2 amzn.to/3PSJSQ0
Editing software :
Adobe Premiere Pro 2020
Laptop : Asus Tuf Gaming amzn.to/3MyVd5B
Follow me on :
Instagram : / neffzcapture
Facebook : / nephy123
Email : Walkwithneff@gmail.com

Пікірлер: 140
@Thealoneman-zi7vu
@Thealoneman-zi7vu 4 ай бұрын
ഇതിൻറെ ഡിസൈൻ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. സാധാരണ ഹോണ്ട കാറുകളും പോലെ അത്ര "പാവം മാന്യൻ" ആയ ഒരു ഡിസൈൻ അല്ല. അതേസമയം മറ്റു ചില ബ്രാൻഡുകൾ പോലെ തനി "ഫ്രീക്കനും" അല്ല. ചുരുക്കിപ്പറഞ്ഞാൽ "ശാന്ത ഗംഭീരം"
@Nainuz8416
@Nainuz8416 3 ай бұрын
സത്യം കണ്ണ് അടിച്ചു വാങ്ങി.. 5000km aayi.. kidilan വണ്ടി.. bonnet kanunnath കൊണ്ട് nalla ത്രില്ലിലാണ്.
@Karinkaadan
@Karinkaadan Ай бұрын
വണ്ടി കിടിലം ആണ്. ഞാൻ എടുത്തിട്ട് 6 മാസം ആയി. നല്ല ground clearance, bonnet view, stability, reliability. മൈലേജ് സിറ്റിക്ക് അകത്ത് 11-12 കിട്ടുന്നു, ഹൈവേയിൽ 16-18 കിട്ടുന്നുണ്ട്. Off-roading ഉം ചെയ്തു. ❤❤❤
@unni2453
@unni2453 3 күн бұрын
Bro ഡ്രൈവിംഗ് സീറ്റിൽ തൈ സപ്പോർട്ട് എങ്ങനുണ്ട്
@Karinkaadan
@Karinkaadan 3 күн бұрын
@@unni2453 ok ആണ്. ഞാൻ 3 long trip പോയി വന്നു
@ranjithk9150
@ranjithk9150 4 ай бұрын
Top end automatic 20L odd varoo, proven engine. Unless you need way more power, this is a very good choice.Spacious and practical.
@WalkWithNeff
@WalkWithNeff 4 ай бұрын
🥰🥰
@WalkWithNeff
@WalkWithNeff 4 ай бұрын
Thnx for watching bro
@sebastiannt5696
@sebastiannt5696 4 ай бұрын
ഇതേ വേരിയൻ്റ് ആണ് ഞാൻ ഉപയോഗിക്കുന്നത്. കയറ്റം കയറുമ്പോൾ ആക്സിലേറ്റർ പെട്ടെന്ന് അമർത്താതെ ക്രമമായി അമർത്തിയാൽ എഞ്ചിൻസൗണ്ട് വരില്ല. അഥവാ ശ്രദ്ധിക്കാതെ പെട്ടെന്ന് അമർത്തി സൗണ്ട് വന്നാൽ ഒന്ന് കല് അയച്ചു കൊടുത്താൽ ശബ്ദം പോകും വലി കാര്യമായി ഒന്നും കുറയുകയുമില്ല.പാഡിൽ ഷിപ്റ്റ് ഉപയോഗിച്ചാൽ നല്ലതാണ്. പുറകിലെ സീറ്റിന് ഒരു ആംറെസ്റ്റ് ഇല്ലാത്തത് മോശമായിപ്പോയി. ഞാൻ ടെസ്റ്റ് ഡ്രയ് വ് ചെയ്തത് ഫുൾ ഓപ്പ്ഷനായിരുന്നു. ഒരു സ്കൂട്ടർ യാത്രക്കാരൻ കുഴി വെട്ടിച്ച് എൻ്റെ മുമ്പിലേക്ക് കയറി അയാളുടെ വഴിക്ക് ഓടിച്ചു പോയി. അപ്പോൾ വണ്ടി ഓട്ടോമാറ്റിക്ക് ആയി സഡൻ ബ്രെയ്ക്ക് ഇട്ടു.പുറകിലെ വണ്ടി കുറച്ച് പുറകിലായതിനാൽ ഞാൻ രക്ഷപ്പെട്ടു.
@minhadmanakkadavan7860
@minhadmanakkadavan7860 4 ай бұрын
Etta .. what is the use of this paddle shift.. I only just that word
@sebastiannt5696
@sebastiannt5696 4 ай бұрын
കയറ്റം കയറുമ്പോൾ നമ്മൾ സാധാരണ ഗിയർ ഡൗൺ ചെയ്യുമല്ലോ, അതേ പോലെ ഗിയർ അപ്പ് ചെയ്യാനും ഡൗൺ ചെയ്യാനും ഉപയോഗിക്കുന്നതാണ് പാഡിൽഷിപ്റ്റ്.പാഡിൽ ഷിപ്റ്റ് അമർത്തുമ്പോൾ ഏത് ഗിയറിലാണ് എന്ന് എഴുതി കാണിക്കും.(CVT ക്ക് ഗിയർ എന്നതിന് പകരം ഏത് സ്റ്റേജ് ആണ് എന്ന് മാത്രം)
@aravindmnair_
@aravindmnair_ 4 ай бұрын
💯
@unni2453
@unni2453 3 күн бұрын
ചേട്ടാ driving സീറ്റിൽ തൈ സപ്പോർട്ട് എങ്ങനുണ്ട്
@soccerking7406
@soccerking7406 4 ай бұрын
I am also owner of same variant I got 17.8 in highways on the way to thiruppoor.I have done 18000 km
@aravindmnair_
@aravindmnair_ 4 ай бұрын
Same enikum 16-18kmpl mileage highways and long runilum 11-12 oke city and traffic/bad roadsilum kitunund
@polimachan4348
@polimachan4348 17 күн бұрын
In city?
@timeforcarz
@timeforcarz 4 ай бұрын
എന്റേതും ആദ്യ ബാച്ചിൽ ഉള്ള elevate ആണ്, 7k kilimeters ആയി. 360 ക്യാമറ ഞാൻ ഷോറൂമിൽ നിന്നും വെച്ചു, price 27k, എന്റേത് topend cvt ആണ്, powerdrop ഇല്ല, ഞാൻ ചുരം റോഡിൽ സ്ഥിരമായി പോകുന്നതാണ് turning radious കിടിലം ആണ്, സിറ്റിയിൽ uturn easy ആണ്. and stability next level ആണ്, mileage : സിറ്റി 12-14, ഹൈവേ 14-17 ട്രിപ്പ് B ഞാൻ ഇതുവരെ റീസെറ്റ് ചെയ്തില്ല, so 7k കിലോമീറ്റർ mileage 13.2 problem : ക്യാബിനിൽ നോയിസ് ഉണ്ട്, ഡ്രൈവർ സീറ്റ് തൈ സപ്പോർട്ട് is not the best
@aravindh838
@aravindh838 4 ай бұрын
Comfort engane ind ... സാധരണ honda യുടെ എല്ലാ വണ്ടികളിലും നല്ല comfort ആണ് travelling, driving ലും.... Elevate lm ഒട്ടും മോശം അക്കാൻ chance ilalo... ഞാൻ ഇതുവരേയും travel cheythatila
@timeforcarz
@timeforcarz 4 ай бұрын
@@aravindh838 കൺഫർട്ട് നെക്സ്റ്റ് ലെവൽ ആണ്, ഞാൻ ബാംഗ്ലൂർ ആണ് ജോലി ചെയ്യുന്നത്, എനിക്ക് long ട്രാവൽ ആണ് കൂടുതലും, kerala to bangalore വണ്ടി ഓടിച്ചു വന്ന് നേരെ ഓഫീസിൽ പോയാലും ക്ഷീണമില്ല, വളവൊക്കെ വീശി വളക്കാം , ഒട്ടും ബോഡി റോൾ ഇല്ല
@aravindmnair_
@aravindmnair_ 4 ай бұрын
Enikum almost same mileage anu , problemsum same thanne 😅 november model 😊
@mdhn565
@mdhn565 3 ай бұрын
വണ്ടി ധൈര്യമായി എടുക്കാമോ...
@aravindmnair_
@aravindmnair_ 3 ай бұрын
@@mdhn565Yes. Test drive adich istapettal dhairyamay eduthoo
@Andipetti_Nayikar
@Andipetti_Nayikar 3 ай бұрын
Eniku tonunu valich vaari features venda. Avishatinu matram features oru no nonsense vandi venel Elevate oru valare nalla option ayita eniku tonit olle
@captaindowntown7851
@captaindowntown7851 3 ай бұрын
Correct.
@anonymousid6270
@anonymousid6270 13 сағат бұрын
Comparing to XUV 3XO, Kia Sonet and Brezza, is this a better option?
@amalchristy007
@amalchristy007 4 ай бұрын
Try to get user experience from a customer who is little more aware of his own vehicle and the immediate competitors in the same segment...only then viewers will get an unbiased info...allenkil ithupole waste ayipovum...recollecting the episode featuring that Kushaq owner...it was very informative....😊
@SnehalThomas
@SnehalThomas 2 ай бұрын
Exactly
@AshLOOP-111
@AshLOOP-111 Ай бұрын
true
@aravindmnair_
@aravindmnair_ 4 ай бұрын
Using elevate V CVT , getting 11-12kmpl in city and 16-18kmpl in highways😄. Power NA enginesil ee segmentil ettavum ullath elevatin aanu btw! Max cool ittu nokathe chetan ac thanukunillann oke 🥲
@WalkWithNeff
@WalkWithNeff 4 ай бұрын
Features ellam ellarm nokkilell9 bro..atha
@aravindmnair_
@aravindmnair_ 4 ай бұрын
@@WalkWithNeff athey pakshe delivery timeil clear cheyyande karyangal!May be dealers fault aavam paranj kodkanjat. But mileage korav ennullath pullide driving styleinte arikum. Enik idhvare 11il thazhe poitilla. Njan kottayam kanjirappally side aanu ivde bad roads, atyavasyam trafficil ellam odicht enik minimum 11 oke kitunund mostly with 2-4 passengers and long driveil 17-18 aduth kiteetund
@Storyees
@Storyees 4 ай бұрын
⁠@@aravindmnair_For me as well using zxcvt never come down 10, always getting 17+, don’t know how he is driving 😂
@harikrishnang1799
@harikrishnang1799 Ай бұрын
@aravindmnair - Honda de ac atra powerful alla, njan city5th gen useyunund, output atra pora
@aravindmnair_
@aravindmnair_ Ай бұрын
@@harikrishnang1799 maxcool use cheythittum ac cool koravanenno 🫥
@rendezvous59
@rendezvous59 25 күн бұрын
Compact SUV എന്ന് ഇന്ത്യയിൽ പറയുന്നത് sub-4 മീറ്റർ SUVകളെയാണ്. ഇത് mid-size SUV ആണ്. ഇന്ത്യയിൽ ഒരു automobile review ചെയ്യുന്നയാൾ ഇത്തരം basic കാര്യങ്ങൾ എങ്കിലും അറിഞ്ഞിരിക്കണ്ടേ.
@sharjisankaran2431
@sharjisankaran2431 3 ай бұрын
Honda is better than toyota.. Dont compare honda with kia and hyundai
@noushadzinu7620
@noushadzinu7620 3 ай бұрын
Adenda hondayk kombundo?
@Karinkaadan
@Karinkaadan Ай бұрын
​@@noushadzinu7620undu
@basics7930
@basics7930 Ай бұрын
​​@@noushadzinu7620you (human) are far far better than a cattle.....😂കൊമ്പ് ഉണ്ടായിട്ടല്ല😂
@safdarhashmi77
@safdarhashmi77 Ай бұрын
Dey nee ithe comment ella sthalathum ittu nadakkuvanallo. Honda petrol vandi mileage single digit aanu. Old akumbo mileage kurayum. Comfort vandi aanu mileage shokam
@Karinkaadan
@Karinkaadan Ай бұрын
@@safdarhashmi77 എന്ന് ആര് പറഞ്ഞു? ഞാൻ ഒരു elevate ഓണർ ആണ്. സിറ്റി ഡ്രൈവിൽ എനിക്ക് മിനിമം 11-12 kmpl കിട്ടുന്നുണ്ട്. ഹൈവേയിൽ 16-18 കിട്ടുന്നുണ്ട്. വെറുതെ വായിൽ തോന്നുന്നത് വിളിച്ച് പറയരുത്
@akhil9889
@akhil9889 4 ай бұрын
Chettan puthya vandi vangya santhoshathil aanu
@JOMZ_
@JOMZ_ 4 ай бұрын
athe vandiye patti manasilakkan ulla samayam kitti illa
@June00099
@June00099 4 ай бұрын
Njan elevate V CVT എടുക്കാൻ ഉദ്ദേശിക്കുന്നു.... എനിക്ക് അറിയാൻ ഉള്ളത്...ഈ വണ്ടിക്ക് പവർ ഉണ്ടോ....5 ആളെ ഒക്കെ വച്ചുപോകുമ്പോൾ പവർ ഉണ്ടാകുമോ.... പിന്നെ gear shift മനസ്സിലാകുമോ... Body weight ഉണ്ടോ... വളവിൽ ഒക്കെ വീശി എടുക്കാൻ പറ്റുമോ.... ഫ്രണ്ട് സീറ്റിൽ ഇരുന്നാൽ bonet seat hight കൂട്ടത്തെ തന്നെ കാണാൻ പറ്റുമോ.....??...
@harishanthsm6947
@harishanthsm6947 4 ай бұрын
Test drive cheydha pore idhoke ariyan 😂
@June00099
@June00099 4 ай бұрын
@@harishanthsm6947 oh ഹരീഷ് അണ്ണൻ പറഞ്ഞിട്ട് വേണോ അണ്ണാ എനിക്ക് test ഡ്രൈവ് എടുക്കാൻ പോകാൻ.....
@sharjisankaran2431
@sharjisankaran2431 3 ай бұрын
Honda means trust എന്നാണ് saho
@Techstark-h1e
@Techstark-h1e 2 ай бұрын
ഒരു എസ്‌യുവിയും വീശി എടുക്കാൻ ഞാൻ പറയില്ല.... അതിനൊക്കെ ഹോണ്ട സിറ്റി ആണ് നല്ലത്...
@rejithankachan1071
@rejithankachan1071 4 ай бұрын
10000 abow വണ്ടി ഓടാതെ എങ്ങനെ മൈലേജ് കിട്ടാനാ അതൊക്കെ കമ്പനി സെറ്റിംഗ്സ് ആണ്.... എങ്ങിനെ സേഫ്റ്റി ക്കുവേണ്ടി......
@canary2020
@canary2020 4 ай бұрын
Seltos CVT easily gives city mileage 12-14. Unless bumber to bumper traffic never seen less than 10. Highways even touched rarely 19-20.
@sharjisankaran2431
@sharjisankaran2431 3 ай бұрын
ഹോണ്ട വേറെ ലെവൽ ആണ് ഭായ്
@sajithomas3102
@sajithomas3102 4 ай бұрын
ബലേനോ യായിട്ട് താരതമ്യം ചെയ്യുന്നതിനാൽ പുള്ളിയോട് ഒന്നും ചോദിക്കുന്നതിൽ അർത്ഥമില്ല വാഹനത്തേപ്പറ്റി നല്ല ധാരണയുള്ളയാളല്ല
@bennetk3188
@bennetk3188 Ай бұрын
Seltos creta kishaq taigun
@Storyees
@Storyees 4 ай бұрын
Using zxcvt getting 17+ always highway 20+ Mileage depends on driving style!!
@trueroutescafe547
@trueroutescafe547 4 ай бұрын
ee vandi oru 2016-2017 vannirunnel, Honda ippo market leader ayene.
@ashiq1915
@ashiq1915 4 ай бұрын
5:22 ഇതിൻ്റെ മാന്വൽ മോഡൽ ഭയങ്കര ശോകം ആണ് വലിവിൽ...ഓട്ടോമാറ്റിക് ആണ് പെർഫോമൻസിൽ അടിപൊളി.. കാലു കൊടുത്താൽ വലിഞ്ഞ് കയറി പൊക്കോളും
@sudhi628
@sudhi628 4 ай бұрын
Video quality getting much much better brother..👏👏 Kudos bro ❤🎉
@WalkWithNeff
@WalkWithNeff 4 ай бұрын
Thankyou so much bro
@user-mb7jq2pl9m
@user-mb7jq2pl9m 4 ай бұрын
Accord is not affordable in India because of road tax collected at the office
@aqib96
@aqib96 4 ай бұрын
Oru problem illa chettan happy aanu😂
@project2percent
@project2percent 4 ай бұрын
.😂
@WalkWithNeff
@WalkWithNeff 4 ай бұрын
Athoru preshnamaano🥲
@amithmadhu2519
@amithmadhu2519 2 ай бұрын
ഹോണ്ട നല്ല ഉഗ്രൻ വണ്ടി ആണ് engine also long lasting mileagil ആണ് എന്നും പുറകിൽ പോവുന്നെ ഹൈബ്രിഡ് വച്ചു പനോരമിക് വച്ചു ആരുന്നു ലാഞ്ച് chayende
@manojtharakan1237
@manojtharakan1237 4 ай бұрын
Cretayum എലെവറ്റും test ഡ്രൈവ് ചെയ്തപ്പോൾ ഓടിക്കാൻ ഏറ്റവും നല്ല സുഖം തോന്നിയത് elevattanu.. വണ്ടി നമ്മളെയും വലിച്ചുകൊണ്ട് പോകും.. എന്നാൽ cretayil നമ്മൾ ചവുട്ടി പിടിക്കണം... പിന്നെ ക്യാബിൻ നോയ്‌സ് ആണ് elevattil ഏറ്റവും പ്രശ്നമായി തോന്നിയത്.. കാലുകൊടുക്കുമ്പോൾ എഞ്ചിൻ മുരൾച്ച സൗണ്ട് ഭയങ്കര annoying ആണ്... ചിലർക്ക് അത് ഇഷ്ട്ടം ആയിരിക്കും.. Cretayil ക്യാബിൻ pindrop സൈലെൻസ് ആണ്... പിന്നെ ഈ ഫസ്റ്റ് ജനറേഷൻ elevattil features, ഫ്രണ്ട് bumper ഡിസൈൻ ഒക്കെ elevate 😂ചെയേണ്ടതായിരുന്നു. അടുത്ത ഫസ്‌ലിഫ്റ്റിൽ ഇവൻ ഈ കുറവുകൾ തീർത്തു ഇറങ്ങും....
@aravindh838
@aravindh838 4 ай бұрын
പണ്ട് മുതൽ വാഹനം ഒടിക്കുന്നവർക്ക് കുറച്ച് ശബ്ദം ഒക്കെ കേൾക്കണം എനിക്ക് ഒക്കെ അങ്ങനെയാ അല്ലെങ്കിൽ ഒരു അനക്കം ഇല്ലാതെ bore അവസ്ഥ😂
@aravindmnair_
@aravindmnair_ 4 ай бұрын
Gradual accelerationil velya engine noise illa but tyre noise und. But honda pothuve nvh karyangalil indiail velya sredha undenn thonunilla baki vandikalkum atyavasyam cabin noise und idhinte atrem illenkilum
@jithu286
@jithu286 4 ай бұрын
Enthu oola review aanu bhai. Top end 2 camerayoo.. how can a person who used baleno conpare a 1.5L Ivtev.. angerde potte as a user . Ningal enkilum kurachu padichitu vende valom parayan.
@sethuramanramaswamyiyer8557
@sethuramanramaswamyiyer8557 3 ай бұрын
I have seen top model. But seat cover is leather. This I get heat when I have taken a test drive. Iam being a senior citizen, I was not happy with that.
@jominjoy123
@jominjoy123 4 ай бұрын
Da manda pulli powernu kozhappillannu paragjallo pinne power power ennu parayanadenda
@itsmeindian
@itsmeindian 4 ай бұрын
പെർഫോമൻസിനു ഡീസൽ വണ്ടി ആണ് നല്ലത്. ഡീസൽ വണ്ടികൾക്ക് torque കൂടുതൽ ആയതു കൊണ്ട് fulload overtake ഒക്കെ വളരെ എളുപ്പം ആണ്.. ഈ പുള്ളി ഡീസൽ വണ്ടി ഓടിച്ചിട്ടില്ല എന്ന് തോന്നുന്നു.
@nibinaby5048
@nibinaby5048 4 ай бұрын
ipozhathe turbo petrol oke diesel pole thanne power tharunna vandikal anu
@itsmeindian
@itsmeindian 4 ай бұрын
@@nibinaby5048 Normal petrol vandikalekkal torque turbo petrolinu undu ennathu shariyanu. Pakshe dieselinte athra torque turbo petrolinum illa. Koodathe milagum turbo petrolinu kuravanu. Diesel vandikalkku performancinu oppom milageum undu 👍
@andromeda6835
@andromeda6835 4 ай бұрын
​@@itsmeindianAs a person who droves NA petrol, Diesel and Turbo petrol.i felt turbo petrol diesel ne kaalum punchier aan . Diesel ne kaalum speed gain cheyyan patunnund turbo petrol il.
@albertsmannoor1530
@albertsmannoor1530 4 ай бұрын
@@itsmeindian bro elevate inte segmentil okke turbo petrols anu more powerful than diesel counterparts.
@dreamsoflove5050
@dreamsoflove5050 3 ай бұрын
Honda power anu❤. Vtec Honda City ❤ nostalgic
@Travelizer
@Travelizer 4 ай бұрын
Ellarkum swetham car ishttamanu athu ethanenkilum😊
@rameeskader2321
@rameeskader2321 4 ай бұрын
Cvt best this segment ❤❤
@hushedvibes
@hushedvibes 3 ай бұрын
Chettan full plus aa. Minus e illa 😁
@KiranMathew-hz5lw
@KiranMathew-hz5lw 4 ай бұрын
Chetta BMW X7 user review please
@martinjomathew6113
@martinjomathew6113 4 ай бұрын
After sale service experience???
@Karinkaadan
@Karinkaadan Ай бұрын
Honda service is one of the best in the country. Parts അല്പം costly ആണ് എന്നത് ഒഴിച്ചാൽ. കണ്ണും പൂട്ടി വാങ്ങാൻ പറ്റുന്ന വണ്ടി. എൻ്റേത് മാന്വൽ ആണ് btw
@KiranGz
@KiranGz 3 ай бұрын
Comfy at its best Honda❤
@malayaleeeyoutuberkid5112
@malayaleeeyoutuberkid5112 4 ай бұрын
Pls do ecosport 2013
@ridersparadise123
@ridersparadise123 4 ай бұрын
Complete Honda fan 😂
@ShabinShaji493
@ShabinShaji493 4 ай бұрын
Thee 🔥🔥🔥🔥🔥🔥🔥🔥
@WalkWithNeff
@WalkWithNeff 4 ай бұрын
😍
@mymoviechoices
@mymoviechoices 4 ай бұрын
Mileage and 360 degree camera..otherwise a decent car from Honda
@timeforcarz
@timeforcarz 4 ай бұрын
We can fix 360 camera from showroom as accessory, price 27k
@amalkrishnababuraj8189
@amalkrishnababuraj8189 4 ай бұрын
bro BMW 530d user review please
@WalkWithNeff
@WalkWithNeff 4 ай бұрын
Cheiyyaam bro
@donythomas7
@donythomas7 4 ай бұрын
Best thing about Elevate is its price.
@WalkWithNeff
@WalkWithNeff 4 ай бұрын
Yeh bro
@KiranGz
@KiranGz 3 ай бұрын
Honda trust ❤
@user-hm2br7zz9d
@user-hm2br7zz9d 4 ай бұрын
👍👍
@rameesarahman007
@rameesarahman007 4 ай бұрын
Iyalk onnm oru kuzhapom illalo😂😂😂
@ashiq1915
@ashiq1915 4 ай бұрын
ഈ വണ്ടി അങ്ങനെ ആണ് ബ്രോ...ഇത് പോലെ ഉള്ള normal customer's നൂ ഈ വണ്ടി ഭയങ്കരം ആയിട്ട് ഇഷ്ടപ്പെടും..bcz അങ്ങനെ ഒരു package ആണ് ഇത്....ഒന്ന് test drive എടുത്താൽ നന്നായിട്ട് ഇഷ്ടപ്പെടും...
@vj9646
@vj9646 4 ай бұрын
suzuki samurai - No problem ad pole undu.
@rejithankachan1071
@rejithankachan1071 4 ай бұрын
സ്ട്രോങ്ങ്‌ Hibrid തന്നില്ല
@RP.41
@RP.41 4 ай бұрын
Under thigh support kuravanu ennu kelkunnu​@@ashiq1915
@charlesnaveen9810
@charlesnaveen9810 4 ай бұрын
Honda അങ്ങനാണ് ഭായ് ❤❤❤
@ThushiMj
@ThushiMj 4 ай бұрын
oil change cheythale athu service avullu 5000 km onnum oru km ennu parayalle bro, bring someone who really use their car 😅 not this kind of uncles
@AshLOOP-111
@AshLOOP-111 Ай бұрын
cityda engine india customersintaaaa suv branch karanammm pokamola oru konakathi vechatakiiii athraaa olluuu😂😂😂
@Scorpio675
@Scorpio675 3 ай бұрын
HONDA❤️
@darkglue1335
@darkglue1335 4 ай бұрын
Worst mileage 8-10 .
@aravindmnair_
@aravindmnair_ 4 ай бұрын
I am getting 11-12 in city, 17-18 in highways 😴
@shinuignatious308
@shinuignatious308 4 ай бұрын
@@aravindmnair_ cvt ?
@rameesarahman007
@rameesarahman007 4 ай бұрын
17 lakh worth alla..
@survivor444
@survivor444 4 ай бұрын
Atenna
@charlesnaveen9810
@charlesnaveen9810 4 ай бұрын
എന്നാൽ ഒരു creta or seltos എടുക്കാമോ ഈ വിലയ്ക്ക് ഇതിലുള്ള ഫീച്ചേഴ്സ് വെച്ചിട്ട് 😂
@faisalnazar7470
@faisalnazar7470 4 ай бұрын
Mone ee vilayil ethra features creta seltosil kittilla....
@abrahamjohnp
@abrahamjohnp 3 ай бұрын
Elegance, proud owner of vx cvt.
@amaresh.b3453
@amaresh.b3453 4 ай бұрын
❤❤😍😍👌👌👌
@bmw867
@bmw867 4 ай бұрын
ഹോണ്ട cvt best ❤
@nithinkb93
@nithinkb93 4 ай бұрын
Grand vitara's city mileage= elevates highway mileage😅
@jimbroottygaming8824
@jimbroottygaming8824 4 ай бұрын
Design 😬. Look pora . Valiyoru grill vechu suv aakan nokiyathu polundu ..
@thechrissmartin
@thechrissmartin 4 ай бұрын
Actually design grows on you.
@jimbroottygaming8824
@jimbroottygaming8824 4 ай бұрын
@@thechrissmartin nah . If I am being honest here , you get much better design in this price range. This looks ugly. Again looks are subjective but for me it 😬. This looks like car is yawning. 😬😬
@faizmuhammed3647
@faizmuhammed3647 4 ай бұрын
@@jimbroottygaming8824look personal preference aan ee segmentil look seltosin aan, Elivate neritt kndapo nalla ishtaayi oru big car look oke und
@Redline20223
@Redline20223 4 ай бұрын
Inspired by honda pilot
@faisalnazar7470
@faisalnazar7470 4 ай бұрын
Elevate looks grows on you....first I thought it was ugly while watching videos...but when I saw it in real this look stunning with amazing road presence....particularly red colour...
@AkhilA1289
@AkhilA1289 4 ай бұрын
ഈ ചേട്ടനെ ഹോണ്ട കമ്പനി പറഞ്ഞു വിട്ടതാ എന്നു തോന്നുന്നു 😅
@WalkWithNeff
@WalkWithNeff 4 ай бұрын
Haha..
@WalkWithNeff
@WalkWithNeff 4 ай бұрын
Vandikku issues onnum thonunillengi company parnj vittathavanamennilello bro
@nuclear_angelx1111
@nuclear_angelx1111 4 ай бұрын
😂😂😂❤❤❤❤
Grand Vitara user experience | #grandvitara
32:29
Walk With Neff
Рет қаралды 82 М.
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 27 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 43 МЛН
Mg Comet EV long term review | Malayalam review #mgcometev
41:57
Walk With Neff
Рет қаралды 3,9 М.
Honda Elevate | Malyalam Review | Content with Cars
12:42
Content With Cars
Рет қаралды 167 М.
Innova Hycross GX user experience | worth buying? #hycross
30:53
Walk With Neff
Рет қаралды 38 М.
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 27 МЛН