Ningaludr review kanumbol njangalkku mechanichal paramayulla karyangal anu kooduthal ariyendath.. So nxt reviews muthal kurekkoodi mechanical details konduvannal nannayirikkum.. Koodathe ithee segmentil ulla vahanangalumayulla mechanical karyangal koodi compere chyyamo
@KERALAMECHANIC Жыл бұрын
👍
@swaroopps463 Жыл бұрын
Honda is Honda
@AllinAll-rb5ll Жыл бұрын
MOST RELIABLE ENGINES Manufacturer Failure Rate 1 Honda 1 in 344 2 Toyota 1 in 171 3 Mercedes-Benz 1 in 119 4 Volvo 1 in 111 5 Jaguar 1 in 103 6 Lexus. 1 in 101 7 Fiat 1 in 85 8 Ford 1 in 80 9 Nissan 1 in 76 10 Land Rover 1 in 72
@fouwadpm8501 Жыл бұрын
Mercedes?? Really??
@___Amal_ Жыл бұрын
source?
@SHAJI_PAPPAN Жыл бұрын
@@___Amal_ Google.
@jithinunleashed5 ай бұрын
Your data is completely wrong.
@domibro5669 Жыл бұрын
Honda accord review cheyyo.. 2008 model start cheyyu
@nandakumarkollery69157 ай бұрын
Yes i am a proud owner of city zxcvt 2023
@SachinSuresh Жыл бұрын
Honda ❤️
@smartweatherdubaiuae3961 Жыл бұрын
Comfort, reliability, driving pleasure, build quality, safety and steering feedback ❤ all together in Honda only ❤
@KERALAMECHANIC Жыл бұрын
Yes, true
@RohanFrancis-l6n2 ай бұрын
🤣🤣🤣🤣🤣🤣
@smartweatherdubaiuae3961 Жыл бұрын
Sabin ikkaa!!! the meaning of ivtec well described ❤
@KERALAMECHANIC Жыл бұрын
Thank you so much 😀
@SachinSuresh Жыл бұрын
Safety, Looks, Mileage, Durability all together makes Honda ❤
@Jasir12345 Жыл бұрын
Proper സർവീസ് ചെയ്താൽ ദീർഘകാലം ഉപയോഗിക്കാം പോരായ്മ എന്താണെന്നാൽ സർവീസ് മാത്രമാണ് വെർണ യുമായി compare ചെയ്യുമ്പോൾ ഫീച്ചർ കുറവാണ്
@baijuneethu2021 Жыл бұрын
Chavarlet Engoy deisel Synchronizer Ring കിട്ടാൻ വഴി ഉണ്ടോ
Ikka njan avide service kondu vanna Verna deisel koduthu ithu orennam eduthyrnu ketto ….❤
@KERALAMECHANIC Жыл бұрын
👍 ❤️❤️❤️
@DestinyPreplanned Жыл бұрын
Verna fluidic diesel has massive power and very good mileage
@sreekanthvs9508 Жыл бұрын
@@DestinyPreplanned but lot of complaints and high parts cost
@anishkumali9366 Жыл бұрын
ഹായ് ബ്രോ എന്നാ ഉണ്ട് വിശേഷം 💞
@KERALAMECHANIC Жыл бұрын
സുഖം.എന്നാ ഉണ്ട് വിശേഷം.ഫാമിലി ഒക്കെ സുഖമായി ഇരികുന്നോ
@abrahamcthomas9860 Жыл бұрын
Good video bro 👍
@KERALAMECHANIC Жыл бұрын
🤝
@shakeermalasian8926 Жыл бұрын
inganeyoru veediyo cheythinu valareyadhikam sandosham ee vaahanathekkurichu manasilaakkan pattiyallo
@KERALAMECHANIC Жыл бұрын
💞
@georgecreations1392 Жыл бұрын
ലോറിയിൽ കൊണ്ടുപോകുന്ന ആനയെ 407 ൽ കൊണ്ടുപോയിട്ട് 407 മോശമാണ് എന്ന് പറയുന്നപോലെ ഉള്ള review ആയിപോയി എന്നുതോന്നുന്നു. നിങ്ങൾക്ക് honda city യോട് എന്തേലും വിരോധം ഉണ്ടോ. Minus energy കൊടുക്കുന്ന video ഇടരുത്. പുതിയ city മോശമാണ് എന്ന് നിങ്ങൾ മാത്രമേ പറഞ്ഞു കേട്ടിട്ടുള്ള. Biju nair മുതൽ മറ്റെല്ലാ vlogers ഉം city നല്ലത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു.വണ്ടിക്ക് ഒത്ത ആളെ ഇരുത്തിയിട്ട് വ്ലോഗ് ചെയ്യുക. ഇത്ര വലിയ ഒരാളെ കൊണ്ടുപോയി ഈ ചെറിയ വണ്ടിയിൽ ഇരുത്തിയിട്ട് കുറ്റം പറയരുത്. അയാൾക്ക് മറ്റുള്ള വലിയ വേണ്ടിയല്ലേ അഭികാമ്യം 😊 ഞാൻ ഒരു honda city user ആണ്. City മോശമാണെന്ന് തോന്നിയിട്ടില്ല. 😊.
@jimmoriarty4530 Жыл бұрын
Minus energy yo? Ath enth sadanam?
@neog3461 Жыл бұрын
@@jimmoriarty4530റിവ്യൂ കണ്ടാൽ നെഗറ്റീവ് ആണ്
@SajithBoss-tt9cj Жыл бұрын
Sabin bro yude review pakka aanu
@neog3461 Жыл бұрын
@@SajithBoss-tt9cj മൂക്കില്ല രാജ്യത്ത് മുറി മൂക്കൻ രാജാവ്. യുട്യൂബിൽ പാചകം കാണിക്കുന്ന ആളുകൾ മികച്ച പാചക ക്കാര് ആവണം എന്നില്ല. അവർ മികച്ച അവതരകർ ആണ്. അത് പോലെ.
@vincentthomas3895 Жыл бұрын
ഓട്ടോമാറ്റിക് മാത്രം ഓടിച്ചു നടക്കുന്ന ആൾ ആണ് ബൈജു n നായർ. അതേഹത്തിന്റെ review അത്ര നല്ലതായിട്ട് എനിക്ക് തോന്നിയില്ല. ഉദാഹരണം നായർ, ഹോണ്ട സിറ്റി cvt ഓട്ടോമാറ്റിക് അതീവ രസഹരം എന്നാണ് പറയുന്നത്.മാന്വൽ കുറിച്ച് ഒന്നും പറഞ്ഞതും ഇല്ല. പക്ഷെ ഇതു രണ്ടും ഓടിച്ചിട്ട് cvt ഓടിക്കാൻ ഇഷ്ട്ടം ആയില്ല. പക്ഷെ മാന്വൽ നല്ലതായിരുന്നു. ആരും പറയുന്നത് കേട്ട് car എടുക്കരുത്.എല്ലാ കാറും ഓടിച്ചു നോക്കുക. ഇഷ്ട്ടം ആകുന്നത് ഏതോ, അത് എടുക്കുക 👍
@noufal2322 Жыл бұрын
👍
@fahadtk711 Жыл бұрын
ഹായ് ഇക്ക സുഖമാണോ???
@KERALAMECHANIC Жыл бұрын
Sugammmmm
@adarsh7267 Жыл бұрын
❤❤❤❤
@shakeermalasian8926 Жыл бұрын
Elevate oru veediyo cheyyaamo
@KERALAMECHANIC Жыл бұрын
Ook
@unnikrishnangp Жыл бұрын
Hi Sabin bhai 😊☺
@KERALAMECHANIC Жыл бұрын
Hiii
@shajahansalim7547 Жыл бұрын
ഹായ് സുഖം ആണോ
@KERALAMECHANIC Жыл бұрын
Sugammmm
@girikarunakaran98 Жыл бұрын
ഹോണ്ട ഡീസൽ എൻജിൻ പെട്രോൾ എൻജിൻ പോലെ വിശ്വസിക്കാൻ പറ്റില്ല എന്ന് പറയുന്നു കേൾക്കുന്നു സത്യമാണോ
@albinbiju6546 Жыл бұрын
Orikalum illa 2015 model mobilio diesel 3lack Km above kazhinju pani. Onum kittitila taxi anu
@aravindh838 Жыл бұрын
Orikalum alla 4 lakhs kazhinja honda amaze and 7 lakhs km kazhinja honda city randum njn drive cheythatind long drive ee rand vabdiyum disel tane ahnu... No prblm athepole tane smoothness and comfort elam tane adipoliya ath use cheyunavarum 💯satisfied ahnu
@KERALAMECHANIC Жыл бұрын
ഒരു പരുതി വരെ സത്യം ആണ്.ശബ്ദം കൂടാനും,oil leack over ആയ് കാണിക്കാനും തുടങ്ങും 1.5 lak KLM കഴിയുമ്പോ.service skip ചെയ്യാതിരുന്നാൽ ook ആണ്
@ZammieSam Жыл бұрын
No issues ., been using Honda amaze ivtec 1.5 l for 10 years with utmost satisfaction
@ompareed9481 Жыл бұрын
ഹായ് സുഖമാണോ
@KERALAMECHANIC Жыл бұрын
Sugamm
@UnniKrishnan-iz3gr Жыл бұрын
ചേട്ടാ
@kiran7504 Жыл бұрын
Ikka puthiya Verna review cheyyumo please
@KERALAMECHANIC Жыл бұрын
നോക്കട്ടെ
@hafeefhpk433 Жыл бұрын
Honda city user,❤
@Malayalamsharemarket11 ай бұрын
Honda city dolphin model allathe.. Vere etha perfect
@niranjannair10 ай бұрын
Arrowshot is my favourite
@abdulrahiman8497 Жыл бұрын
Haaai
@KERALAMECHANIC Жыл бұрын
Heloo
@milanomecca4002 Жыл бұрын
ഹോണ്ട സിറ്റി 2013 ഒക്കെ reveiw ചെയ്യാൻ താൻ ആരുവാ.വല്ല പഴയ വണ്ടികളും പോരെ
@KERALAMECHANIC Жыл бұрын
അത് ശെരി ആണ്.വല്ല പഴയ വണ്ടിയും ചെയ്താ മതിയാരുന്നു.ഇനി മുതൽ ചെയ്യില്ല ചേട്ടാ. ഇപ്പോളത്തേക്ക് മാപ്പാക്കണം. ഒന്ന് 🫢🫢
@Jithuuthaman Жыл бұрын
പറയുന്ന മൈലേജ് ഒന്നും ഇല്ല 11-14 maximum
@aswinks6839 Жыл бұрын
Cng akkikkode
@KERALAMECHANIC Жыл бұрын
🤔
@bestinkalarickal1479 Жыл бұрын
City drive 11to 13,Highway 17 to 19.8 kittunnond,company claim cheyyunnath 17.8 aanu manual.
@ansilvlog307 Жыл бұрын
Ekka Kollam evediya work show
@breezytitan Жыл бұрын
Kollam, Kottiyam Parakkulam,
@ansilvlog307 Жыл бұрын
@@breezytitan ❤
@tech9053 Жыл бұрын
ടേ ഇയാള് ഏത് ലോകത്താ പുതിയ സിറ്റി ഇതൊന്നുമല്ല😂😂😂😂
@KERALAMECHANIC Жыл бұрын
2023 city എന്നല്ലേ ഞാൻ പറഞ്ഞത്..............
@jt-sd2hc Жыл бұрын
@@KERALAMECHANICvirtus review chyumo. 1.0 litre. Honda city hybrid engane?