Honda XL 750 Trasalp-ഓഫ് റോഡിങ്ങിനും ദീർഘദൂര യാത്രയ്ക്കും കൂടെ കൂട്ടാവുന്നവൻ.ടെസ്റ്റ് റൈഡ് കാണുക ...

  Рет қаралды 26,101

Baiju N Nair

Baiju N Nair

16 күн бұрын

ആഫ്രിക്ക ട്വിൻ-ന് വില കൂടുതലാണെന്ന് തോന്നുന്നുണ്ടെങ്കിൽ ട്രാൻസ്‌ ലാപ് 750 വാങ്ങാം.നിവിൻ പല കാര്യങ്ങളിലും ആഫ്രിക്ക ട്വിന്നിന് ഒപ്പം നിൽക്കും..
Vehicle provided by EVM Bigwings,Kochi
Ph:98956 66355
#baijunnair#AutomobileReviewMalayalam#MalayalamAutoVlog#HondaXLTransalp750#HondaBigwings#HondaBikesIndia#Tourer#OffRoader#Honda2Wheelers

Пікірлер: 139
@dilsoman
@dilsoman 13 күн бұрын
TRANS "ALP" ( alps mountain) ആണ് ചേട്ടാ...ട്രാൻസ് ലാപ് അല്ല.
@hetan3628
@hetan3628 14 күн бұрын
ഹോണ്ട വാഹനങ്ങളോട് ഉള്ള ജനങ്ങൾക്കുള്ള വിശ്വാസം അതു മുതലെടുത്ത് ആവാം ഹോണ്ടയുടെ വാഹനങ്ങൾക്ക് വില കൂടുതലും സർവീസ് ചിലവ് കുറവായിരിക്കും. നമ്മുടെ ടൊയോട്ടയുടെ അതേ ടെക്നിക്ക്
@israafgaming5264
@israafgaming5264 14 күн бұрын
Indiayil production illa. Ckd unit aanu. Import duty koodutgala
@gokuldask2029
@gokuldask2029 13 күн бұрын
സർവ്വീസ് ചാർജ് കുറവൊന്നുമല്ല CB350 ഒരു സർവ്വീസിന് ഓയിൽ ചെയ്ഞ്ച് അടക്കം ₹ 3000 അടുപ്പിച്ചാകും
@spetznazxt
@spetznazxt 13 күн бұрын
​@@gokuldask2029 ഇവിടെ fz ക്ക് ഒരു full service ന് 3000 ആകും അപ്പോഴാണ്
@Akakakakakak23
@Akakakakakak23 13 күн бұрын
@W123jose
@W123jose 13 күн бұрын
Pure Japanese❤
@Dz-pe7bs
@Dz-pe7bs 13 күн бұрын
Baiju chettaa.. Tangal ella vandigaludeyum full option model mathram cheyyunnollallo. Base variant models koodi ulpeduthiyal nannayirunnuu.. Like tatta harrier, safari etc....
@KokkGuru
@KokkGuru 13 күн бұрын
Crashguard, skid plate & hand guards are also add-on accessories. Cruise control and tubeless spoke wheels would have made it a perfect all rounder.
@jijithravindran3664
@jijithravindran3664 14 күн бұрын
Bro, its not Translap (lap), its Transalp (alp). I guess the Alp represents the Alps mountain.
@hey_sree
@hey_sree 14 күн бұрын
bro didnt bother to read the name twice. translap should have been a weird name :D
@naijunazar3093
@naijunazar3093 12 күн бұрын
👍🏻👍🏻
@Lensnthrottle
@Lensnthrottle 13 күн бұрын
ഞാൻ ഈ വണ്ടി ഒരിക്കലും വാങ്ങാൻ ഇരുന്നതല്ല . യമഹ TENERE 700 വാങ്ങാൻ പോവരുന്നു. പിന്നെ ഞാൻ ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു ചാനൽ ല് conten create ചെയ്യാൻവേണ്ടി. And guess what, today I am a proud owner of Transalp 750 😊🏍👌🙏❤❤❤
@sajeersajeer6626
@sajeersajeer6626 13 күн бұрын
ട്രാൻസ് ലാപ്സ് അല്ല ട്രാൻസ് ആൽപ്സ് ആണ് ചേട്ടാ
@rajeevar2435
@rajeevar2435 13 күн бұрын
നല്ല അവതരണം പക്ഷേ dislike.... Bike Biju ചേട്ടൻ ഓടിച്ചു review പറയാത്തത് കൊണ്ട്
@josesamuel136
@josesamuel136 13 күн бұрын
ബൈജുsir 2 വീലർ ഒന്നോടിച്ചു അഭിപ്രായം പറയു നോക്കി പറയാതെ
@nejeebmullappalli7039
@nejeebmullappalli7039 14 күн бұрын
Hero യുമായി വേർപിരിഞ്ഞപ്പോൾ ഹോണ്ടയുടെ കാര്യത്തിൽ ആശങ്ക ഇല്ലായിരുന്നു എന്ന് തോന്നുന്നു, Hero യുടെ കാര്യത്തിൽ ആയിരുന്നു ആശങ്ക,,,,,
@Thunder__Thangu
@Thunder__Thangu 13 күн бұрын
Hero x pulse ennoru muthaline iraki athangu theerth koduthu 😌
@Unniunniambadi
@Unniunniambadi 13 күн бұрын
​@@Thunder__Thangu X pulse അത്ര ഗംഭീര വണ്ടി ഒന്നുമല്ല bro Price കുറവായത് കൊണ്ടും മറ്റ് option ഇല്ലാത്തത് കൊണ്ടുമാണ് X pulse sale ആകുന്നത്. Over rated വണ്ടിയാണത്
@Thunder__Thangu
@Thunder__Thangu 13 күн бұрын
@@Unniunniambadi ennalum vangunundalo, aa price vech himalayanum ayitan competition nadathunath
@Unniunniambadi
@Unniunniambadi 13 күн бұрын
@@Thunder__Thangu yes bro അതാണ് ഞാൻ പറഞ്ഞത് വെറേ option ഇല്ലാത്ത കൊണ്ട് ആണ് എന്ന്
@abhishekviswanath9913
@abhishekviswanath9913 14 күн бұрын
എന്റെ അഭിപ്രായത്തിൽ ഇരുചക്രവാഹനങ്ങളും ബൈജു സർ തന്നെ ഓടിച്ചുനോക്കുന്ന വീഡിയോ വേണം...
@dilsoman
@dilsoman 13 күн бұрын
അറിയാവുന്ന/താൽപര്യം ഉള്ളവർ ഓടിച്ചാൽ പോരെ. ഇദ്ദേഹവും bikeum ആയി വല്യ ബന്ധം ഒന്നും ഇല്ല. പക്ഷേ നല്ല അവതരണ മികവ് ആണ് പ്രത്യേകത
@sureshcv4630
@sureshcv4630 13 күн бұрын
Biju anna ndaha bike ride aakathathu?
@sangeethsuresh9320
@sangeethsuresh9320 13 күн бұрын
Suzukikum ethupole oru bike undu Name V strom 800 DE Please review it 🙏.
@harisankar5194
@harisankar5194 12 күн бұрын
Trans Alp ആണ്. Translap അല്ല ട്ടോ
@albinsajeev6647
@albinsajeev6647 13 күн бұрын
Kidu look 🔥
@praveenchandran6186
@praveenchandran6186 13 күн бұрын
Please only do car review, unless u drive a bike how you can give a true experience
@sophiasunny7549
@sophiasunny7549 10 күн бұрын
Good presentation
@riyaskt8003
@riyaskt8003 14 күн бұрын
It is transALP not translap.
@naijunazar3093
@naijunazar3093 12 күн бұрын
ബൈജു ചേട്ടാ, ഏത് മലയും കയറുന്ന അഡ്വഞ്ചർ ബൈക്ക്ന് ഗംഭീരമായ ആൽപ്സ് പർവത നിരകളോട് ചേർത്ത് ഹോണ്ട ഇട്ട പേരാണ് ട്രാൻസ് ആൽപ്, ട്രാൻസ്‌ലാപ് അല്ല.
@krishanthajayakumar6841
@krishanthajayakumar6841 13 күн бұрын
ഇതെന്താ brochure readingo😂
@aesean
@aesean 13 күн бұрын
Translap ??
@akhilkrishna2614
@akhilkrishna2614 13 күн бұрын
Chetta Honda NX500 Review cheiu❤❤
@harikrishnanmr9459
@harikrishnanmr9459 13 күн бұрын
വാഹനത്തിന്റെ ഉള്ളിൽ ഇരുന്ന് ഓടിക്കുന്നത് പോലെ ഉണ്ട് ❤
@MNK1998
@MNK1998 14 күн бұрын
കാർ ഒട്ടും തന്നെ ഓടിച്ചു ശീലം ഇല്ലാത്ത ഞാൻ suv car അല്ലെങ്കിൽ hatchback car ഇതിൽ ഏത് വാങ്ങുന്നതാ നല്ലത് 🤔
@bimals7229
@bimals7229 14 күн бұрын
Car nannayi odikkunavarkkum hatchback anu nallath. Ippozhathe traffic density vechu nokkumbol hatchback anu valare convenient. ❤🙏
@mibinbino2023
@mibinbino2023 11 күн бұрын
ബൈജു ചേട്ടൻ വണ്ടി (ബൈക്ക്) ഓടിക്കുന്നത് ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ 🙂
@malumidhun3132
@malumidhun3132 13 күн бұрын
Tail section kurachude look aakamayirunnu bike price m kurach kooduthalanu
@lifeisspecial7664
@lifeisspecial7664 9 күн бұрын
Nice
@user-ei1xh2cn2i
@user-ei1xh2cn2i 13 күн бұрын
നിവിനോ...? ഏത് നിവിൻ??
@navasmuhammed7218
@navasmuhammed7218 12 күн бұрын
ഇടയ്ക്ക് യൂസ്ഡ് കാർ/ബൈക്ക് വീഡിയോ ചെയ്‌താൽ നന്നായിരുന്നു. Genuine ഡീലേഴ്‌സ് ന്റെ മാത്രം ചെയ്‌താൽ മതി.
@ramgopal9486
@ramgopal9486 11 күн бұрын
Honda Trans lab 750 nalla Bike anu
@pesfolio9568
@pesfolio9568 10 күн бұрын
Good
@alamal2192
@alamal2192 2 күн бұрын
🎉🎉
@alamal2192
@alamal2192 2 күн бұрын
❤❤
@sijojoseph4347
@sijojoseph4347 14 күн бұрын
Superb look ❤❤❤❤
@Sreelalk365
@Sreelalk365 12 күн бұрын
വാച്ചിങ് ❤️❤️❤️
@shivoham2255
@shivoham2255 13 күн бұрын
With lots of love...baiju chetta, it is Trans-Alp.
@kl26adoor
@kl26adoor 2 күн бұрын
Heavyyy a price alsoooo
@bijoythomas250
@bijoythomas250 12 күн бұрын
സേട്ടന് ബൈക്ക് ഓടിക്കാൻ അറിയില്ലേ?😊
@nithunthankachan7330
@nithunthankachan7330 12 күн бұрын
👍🏼
@jijesh4
@jijesh4 13 күн бұрын
Honda xl750 ഒരുപാട് ദൂരയാത്ര ചെയ്യുന്നവർക്ക് ഈ ബൈക്ക് നല്ലതു തന്നെ മോഡൽ കൊള്ളാം ഫിച്ചേഴ്സ് പൊളി
@_.steppenwolf._99
@_.steppenwolf._99 13 күн бұрын
TransAlp ❌ TransLap ✅
@sarathps7556
@sarathps7556 14 күн бұрын
Honda x pulsinepol oru saadaanm ingu irakkikoode😖
@shameerkm11
@shameerkm11 14 күн бұрын
Baiju Cheettaa Super 👌
@prasanthpappalil5865
@prasanthpappalil5865 13 күн бұрын
Abs enthinu off cheyyunathu
@tppratish831
@tppratish831 13 күн бұрын
Graphics are not up to the mark. It should have little more colourful and bright.
@shybinjohn1919
@shybinjohn1919 13 күн бұрын
Force Ghurka 5 door konduvarunnille 🤔🤔
@baijutvm7776
@baijutvm7776 13 күн бұрын
ദീർഘദൂര യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമായ മോഡൽ.. ❤
@fazalulmm
@fazalulmm 13 күн бұрын
11 ലക്ഷം ... കയ്യിൽ ഒതുങ്ങുന്ന വില 🤔🤔😎😎
@viswanathj5960
@viswanathj5960 14 күн бұрын
Translap ala.. Trans alp.. Singinifies the offroading capability..
@amiljt8682
@amiljt8682 11 күн бұрын
Appukuttan😢
@darksoulera5910
@darksoulera5910 13 күн бұрын
ട്രാൻസൽപ്
@joseabraham2951
@joseabraham2951 13 күн бұрын
ഇത് ഗിയർ ഇല്ലാത്ത വാഹനം ആണോ ❓
@anoopps7903
@anoopps7903 6 күн бұрын
Hi😊
@maheshmv
@maheshmv 13 күн бұрын
Transalp not Translap....😅
@hashimmuhammed8761
@hashimmuhammed8761 11 күн бұрын
🖤🖤
@KiranGz
@KiranGz 14 күн бұрын
Honda❤
@shanuambari8945
@shanuambari8945 9 күн бұрын
😮
@prasoolv1067
@prasoolv1067 13 күн бұрын
Honda reliability✌🏻
@gggeorge
@gggeorge 13 күн бұрын
Vstorm 800de annu better options
@jayanp999
@jayanp999 6 күн бұрын
ഹോണ്ട യുവാക്കളുടെ ഹരം
@shemeermambuzha9059
@shemeermambuzha9059 14 күн бұрын
Adipoli ❤
@suryas771
@suryas771 13 күн бұрын
Massive
@autodriver5911
@autodriver5911 13 күн бұрын
ഹോണ്ടക്ക് തുല്യം ഹോണ്ട മാത്രം,ഹോണ്ടയുടെ 11 കൊല്ലം ആയ ആക്ടീവ ഇപ്പഴും എൻജിൻ പണി വരാതെ സ്മൂത്ത് വർക്കിംഗിൽ ഓടിക്കൊണ്ടേയിരിക്കുന്നു,ഹോണ്ടയുടെ ഒരു സ്കൂട്ടറും അല്ല മോട്ടോർ സൈക്കിലും അല്ലാത്തെ ഒരു വണ്ടിയുണ്ട് വിദേശത്ത് 200,250, സിസി അടിപൊളി അഥും കൂടി ഇമ്പോർട്ട് പോർട്ട് ചെയ്ത്ഇങ്ങനെ കിട്ടണം
@vishnu_Sudarsanan66
@vishnu_Sudarsanan66 13 күн бұрын
Look vere level ❤❤
@ambatirshadambatirshad2147
@ambatirshadambatirshad2147 13 күн бұрын
അടിപൊളി ❤
@MSDilip
@MSDilip 11 күн бұрын
TransALP.
@safasulaikha4028
@safasulaikha4028 13 күн бұрын
Honda XL750🔥
@SalamZanan
@SalamZanan 13 күн бұрын
ബൈജു sir.. ഫോഴ്‌സ് ഗുർഖ യുടെ റിവ്യൂ.. വന്നില്ല വെയിറ്റ് ചയ്തു മടുത്തു.... ഫോഴ്‌സ് പാവം കമ്പനി ആയത് കൊണ്ടാണോ..😂
@joyalcvarkey1124
@joyalcvarkey1124 13 күн бұрын
Honda XL 750 Trasalp ✨🏍️
@sharathas1603
@sharathas1603 13 күн бұрын
Superb👌👌
@unnikrishnankr1329
@unnikrishnankr1329 13 күн бұрын
Nice video 👍😊
@sammathew1127
@sammathew1127 13 күн бұрын
Honda's touring bikes don't look good 😮‍💨 and they don't launch bikes that Indian need like new *CBR 250* and so on😡😡😡
@shamitramakrishnan472
@shamitramakrishnan472 14 күн бұрын
TRANSALP🤔
@Peopl007
@Peopl007 13 күн бұрын
Honda Moving Forward
@aromalkarikkethu1300
@aromalkarikkethu1300 13 күн бұрын
Pricing aanu Honda bikes nte oru big drawback
@sarathsr101
@sarathsr101 14 күн бұрын
Super
@user-jd4rg3in2w
@user-jd4rg3in2w 13 күн бұрын
നെഹ്റു പണ്ട് ലീഗിനെ വിളിച്ചത് പോലെ വിദേശത്ത് ചത്തകുതിര എന്ന് മാത്രമേ പറയാനുള്ളൂ
@shahirjalal814
@shahirjalal814 13 күн бұрын
Namaskaram
@jamsheerc1890
@jamsheerc1890 13 күн бұрын
Ethu Suresh Gobi ,tell pinaraaai,he will consider Jai ldf
@akhilmahesh7201
@akhilmahesh7201 13 күн бұрын
nalla vandi paksha cash alojikumbo ahne😢
@santhoshpunnalil8165
@santhoshpunnalil8165 14 күн бұрын
Hi
@maneeshkumar4207
@maneeshkumar4207 13 күн бұрын
Present ❤❤❤
@naveenmathew2745
@naveenmathew2745 13 күн бұрын
Hondaa❤❤❤❤
@lohithpmenon3894
@lohithpmenon3894 13 күн бұрын
One basic thing that you could have got right is the name at least. This is Honda TransAlp and not TransLap
@suhailvp5296
@suhailvp5296 13 күн бұрын
Nice.
@jct127
@jct127 14 күн бұрын
Honda ❤
@sreejithjithu232
@sreejithjithu232 10 күн бұрын
സംഭവം കളറായിട്ടുണ്ട്... 👌👌👌
@sajutm8959
@sajutm8959 13 күн бұрын
ലോങ്ങ്‌ പോകാൻ കൊള്ളാം 👍
@ARU-N
@ARU-N 13 күн бұрын
പക്ഷേ ഇതിൻ്റെ വില നോക്കുമ്പോൾ ലോങ് പോകാൻ ഒരു കാർ വാങ്ങുന്നത് ആകും നല്ലത്....
@hydarhydar6278
@hydarhydar6278 13 күн бұрын
ഹോണ്ട ആണേൽ പിന്നെ രണ്ടാമതൊന്നു ആലോചിക്കാനില്ല.... 👌🏻
@geethavijayan-kt4xz
@geethavijayan-kt4xz 13 күн бұрын
All the best
@PrasanthPNath-qw1fw
@PrasanthPNath-qw1fw 13 күн бұрын
Honda ❤️
@minisebastian9339
@minisebastian9339 13 күн бұрын
😊
@shamilmuhammed5025
@shamilmuhammed5025 13 күн бұрын
👍
@thampanpvputhiyaveetil6946
@thampanpvputhiyaveetil6946 13 күн бұрын
👍❤
@justwhatisgoingon
@justwhatisgoingon 14 күн бұрын
Hond XL🎉
@anoopanoop7915
@anoopanoop7915 14 күн бұрын
❤❤❤❤❤
@bilalkylm8437
@bilalkylm8437 13 күн бұрын
🔥🔥😍
@mjjerishjeri2354
@mjjerishjeri2354 13 күн бұрын
@SUJITH.L
@SUJITH.L 14 күн бұрын
❤❤❤
@ameer5800ponnu
@ameer5800ponnu 14 күн бұрын
👍👍👍👍
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,4 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,5 МЛН
Ep 762 | Marimayam | Expert care, Proven results
28:49
Mazhavil Manorama
Рет қаралды 504 М.
Ducati Multistrada V4S Malayalam Ride Impressions
23:48
Strell In Malayalam
Рет қаралды 88 М.
When everyone is eyeing your car, let HornGun handle it! 🚗📸 #girl  #horngun #car
0:35
BossHorn - Train Horns with Remote Control
Рет қаралды 146 МЛН
ГЕЛИК из ДЕРЕВА!🌳 #shorts
0:37
Гараж 54
Рет қаралды 1,7 МЛН