ഒരു മികച്ച വാഹനം ആണെങ്കിലും ഹ്യൂണ്ടായ് വെർനയുടെ ഈ കഴിഞ്ഞ ജനറേഷൻ മോഡൽ ഒരു പെട്രോൾ കുടിയനാണ് RapidFire

  Рет қаралды 96,648

Baiju N Nair

Baiju N Nair

Күн бұрын

ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :73
Malankara Tours And Travels
Contact No: +91 82811 22200,+91 83300 39933,+91 97450 22200
First Floor,St.Peter’s Shopping Complex,
St. Peter’s Junction,
Pathanamthitta, Kerala, India
Pin - 689645
39/4779, First Floor,
Malankara Tours & Travels
39/4779, First Floor,
Thoufeeq Complex
Ravipuram, M.G Road,
Cochin-682016
Malankara Tours &Travels
15/3939, 1st Floor Shalom Building,
Near Major Archbishop's House,
Pattom, Trivandrum - 695 004
Info@malankarafly.com
www.instagram....
www.facebook.c...
baijunnair#AutomobileReviewMalayalam#MalayalamAutoVlog#NewHome#HomeTour#BMW#HondaBrio#MarutiJimny#HouseInKochi#ApartmentInkochi#BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#AppleRnClasses#NclexRN#NursesInKerala#NursesAbroad#

Пікірлер: 323
@5111lj
@5111lj 3 ай бұрын
0:09 namaskaram 0:37 - ad - 2:20 2:29 - suzuki XL6 🚗 8:54 - Benz GLC 220d 🚘 19:30- Hundai verna 27:49 - Toyota etios 🚗 37:25 bye 👋
@atedwn
@atedwn 3 ай бұрын
Usefull 😂
@antopaul_fernandez
@antopaul_fernandez 3 ай бұрын
👏
@torpidotorpido3081
@torpidotorpido3081 3 ай бұрын
🙏🙏
@sandy24ms12
@sandy24ms12 3 ай бұрын
U r great😅...
@aneeshkanil9283
@aneeshkanil9283 3 ай бұрын
Thanks
@riyaskt8003
@riyaskt8003 3 ай бұрын
Verna ഇറങ്ങിയത്തിൽ personally ഇഷ്ടപെട്ട വൃത്തിയുള്ള model ഇതാണ്
@Denny-cz5ji
@Denny-cz5ji 3 ай бұрын
Me too
@rahimkvayath
@rahimkvayath 3 ай бұрын
me too
@Peerbux999
@Peerbux999 3 ай бұрын
Me too
@aeidel
@aeidel 3 ай бұрын
Sathyam
@sreerajnadarajan4672
@sreerajnadarajan4672 3 ай бұрын
Sathyam❤
@kl17beats20
@kl17beats20 3 ай бұрын
ഹ്യുണ്ടായ് വെർണയും, ടൊയോട്ട എറ്റിയോസുമായി വന്ന ചേട്ടൻമാർ പൊളിയാണ്...🔥
@milanjose3589
@milanjose3589 3 ай бұрын
2:30 xl6 9:00 Benz 19:30 Verna 27:50 etios
@torpidotorpido3081
@torpidotorpido3081 3 ай бұрын
🙏🙏
@sebinjoseph660
@sebinjoseph660 3 ай бұрын
Help full
@riyaskt8003
@riyaskt8003 3 ай бұрын
Hyundai petrol cars പെട്രോൾ കുടിയന്മരാനാണെന്ന് ഒരു തുണിയുടുക്കാത്ത സത്യമാണ്
@albinjose2310
@albinjose2310 3 ай бұрын
1.2 model nice anu powerum illa mileageum illa😂😂
@praveennarayanan4160
@praveennarayanan4160 3 ай бұрын
💯💯💯💯💯💯💯
@athiraprakashnair
@athiraprakashnair 3 ай бұрын
100% HONESTLY
@hareeshshaji2897
@hareeshshaji2897 3 ай бұрын
സത്യം ആണ് 😁... വീട്ടിൽ ഉള്ളത് ഒരു ടാറ്റ and ഹ്യുണ്ടായ് ആണ്.. രണ്ടും പെട്രോൾ ഊറ്റി കുടിക്കുന്ന യന്ത്രങ്ങൾ ആണ് 😁
@jibuhari
@jibuhari 3 ай бұрын
അനുഭവം......ഹുണ്ടായി കുഞ്ഞൻ കാർ eon പോലും.... എണ്ണ കുടിയുടെ കാര്യത്തിൽ ഡോബർമാൻ ആണ്.... പോമേറെനിയന്റെ വലിപ്പമേ ഉള്ളു ....
@mcsnambiar7862
@mcsnambiar7862 3 ай бұрын
നമസ്കാരം...നമസ്കാരം ..ആ മരം അവിടെ തന്നെ ഉണ്ടെന്നറിഞ്ഞ് വളരെ സന്തോഷം 😅
@sammathew1127
@sammathew1127 2 ай бұрын
The GLC guy is amazing 👍🏻👌🏻he knew well about his car .. he didn't buy the car for showoff rather for his needs 👌🏻😄
@arunr112
@arunr112 3 ай бұрын
ഓട്ടോമാറ്റിക് സപ്പോർട്ട് ചെയ്യുന്ന ബൈജുചേട്ടൻ അമ്മിയുമ്മി ചോദിച്ചിട്ടും വിട്ടുകൊടുക്കാതെ xl6 പയ്യൻ 😜
@rossgeller6282
@rossgeller6282 3 ай бұрын
😂
@josephsebastian3492
@josephsebastian3492 3 ай бұрын
ഹ്യൂണ്ടായ് കാറുകൾ വളരെ നല്ലതാണ്... മൈലേജ് മാത്രമേ ഒരു പ്രശ്നമായി എനിക്ക് തോന്നിയിട്ടുള്ളൂ... 👌
@shameensalim6974
@shameensalim6974 3 ай бұрын
Hebeebi drive diesel verna, highway il 24 il kooduthal kittum
@arifzain6844
@arifzain6844 3 ай бұрын
Yes ente abiprayam second hand marketil suzuki vandikal vangathe hyundai vandikal vangunnathanu nallathu. Karanam suzuki pazhaya pole alla atyavashyam service cost varndu. Pinne second hand marketil kooduthal priceum kodukanam. Pinne verna pole ulla boot space ulla carukalil anel cng kayatiyal mathi petrol anelum mileage kittum. Also engine life koodum.
@SANJAY_S972
@SANJAY_S972 3 ай бұрын
​@@arifzain6844service cost valare kooduthal aanu HYUNDAI even parts also. Ath vech nokkumbol SUZUKI is much better.. HYUNDAI de petrol engines nu pothuve millage kurevanu ,, perfomance vise Um athra pora except 1.5 CC. SUZUKI petrol engines are bulletproof and its very fun to drive. Pinne puthiya models SUZUKI cars nu service cost koodittund.
@sajit5605
@sajit5605 3 ай бұрын
Hundai old automatic milage kuravu thanneyanu
@Nandakumar-ye5tb
@Nandakumar-ye5tb 2 ай бұрын
cng ketiyal enginer life kodum enn adyam kelkua​@@arifzain6844
@vmsunnoon
@vmsunnoon 2 ай бұрын
Naan Hyundai i 10 user aann for last 15 years. It has about a mileage of 10km/l ( maximum). Still using the car. It’s amazing to ride. Go for old hyundai if milage is not an issue.
@pinku919
@pinku919 2 ай бұрын
Welcome back to my favourite episode ' rapid fire'. Xl6 is really pricey. Benz glc amg grill looks stunning. Hyundai verna looks good especially the rear. The rear tail lights remembers me about alfa romeos. Happy etios owner.
@pmshafeek
@pmshafeek 3 ай бұрын
ബൈജു അണ്ണാ ഈ കൊച്ചിക്കാരുടെ മാത്രം അഭിപ്രായം മതിയോ?? നമ്മൾ കുറച്ചു കോഴിക്കോട്ടുകാരുടെ അഭിപ്രായം കൂടെ ഗൗനിക്കണം..😊
@vijayakrishnanp5536
@vijayakrishnanp5536 3 ай бұрын
കൊച്ചിയിൽ എല്ലാ നാട്ടിലുള്ള ആളുകളും ഉണ്ട്.. 👍
@homosapien400
@homosapien400 3 ай бұрын
@@vijayakrishnanp5536 കൊച്ചീക്കാരു മാത്രമേ ഇല്ലാത്തത് ഉള്ളു 😀
@homosapien400
@homosapien400 3 ай бұрын
@@vijayakrishnanp5536 കൊച്ചീക്കാർ ഒഴിച്ച് ബാക്കി എല്ലാവരും ഉണ്ട് 😀
@ARSTraveler
@ARSTraveler 3 ай бұрын
കോഴിക്കോട്ടുകാർക് ഞാൻ ഉണ്ട് 😊
@arunmohan1641
@arunmohan1641 2 ай бұрын
പോടാ... കുണ്ടാ.....
@abooamna
@abooamna 3 ай бұрын
നല്ല build quality ആണ് hundai വാഹനങ്ങൾക്ക് .
@renjithhdas
@renjithhdas 3 ай бұрын
Verna 2018 model manual എനിക്ക് ആലപ്പുഴ യിൽ 18 to 19 കിട്ടിയിട്ടുണ്ട് അത് മലപ്പുറം റൂട്ടിൽ വെറും 12 to 14. പക്ഷെ verna ഡ്രൈവിങ് comfort സൂപ്പർ ആണ് ❤❤❤❤❤
@hetan3628
@hetan3628 3 ай бұрын
നമ്മുടെ നാട്ടിൽ ഇനി എന്നാണ് തേർഡ് റോയിലും മുതിർന്നവർക്ക് കാല് നീട്ടി ലഗേജും വെച്ച് കൊണ്ടുപോകാൻ പറ്റുന്ന ഒരു കാർ ഇറങ്ങുന്നത്...
@rahimkvayath
@rahimkvayath 3 ай бұрын
myundai h1 അഥവാ starex
@triangleinepitrochoid
@triangleinepitrochoid 3 ай бұрын
Kia Carnival undallo
@administrator8
@administrator8 3 ай бұрын
mg gloster
@hemands4690
@hemands4690 2 ай бұрын
Keralathile roadkal towns and cities vandi odikanum ellathinum onnude space kitumbol akum
@sreedaspillai2550
@sreedaspillai2550 3 ай бұрын
I have the latest generation Verna. I feel totally comfortable with regards to drivability and comfort. Also it's a 5star as per NCAP rating. Mileage is definitely individual perspective and city traffic conditions irrespective of the make and model of the vehicle except Maruti. In normal conditions I get 12 to 13 and on the highway I get 19 plus with Lightfoot driving. In Bumper to bumper, mileage drops and hardly get to 6 to 8.
@lkthings7396
@lkthings7396 3 ай бұрын
1.5 turbo?
@sreedaspillai2550
@sreedaspillai2550 2 ай бұрын
@@lkthings7396 I have 1,5 MT
@hemands4690
@hemands4690 2 ай бұрын
Toyota Karan Baiju chetane Thedi vanna aal , ayal ee show le super customer 😃😍 chetane thedi vanna aal mothathil chetane pole nalla happy aki 🎉❤
@shemeermambuzha9059
@shemeermambuzha9059 3 ай бұрын
ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാം നന്നായി സംസാരിച്ചു❤
@vishnu_Sudarsanan66
@vishnu_Sudarsanan66 3 ай бұрын
xl6 nice and affordable mpv
@JobyjoseJose-qb2go
@JobyjoseJose-qb2go 3 ай бұрын
Manual vandi anu sukham❤❤
@sajutm8959
@sajutm8959 3 ай бұрын
വെർണ നല്ലൊരു വാഹനമാണ് 👍
@sebusymphony
@sebusymphony 3 ай бұрын
@@sajutm8959 വെർണ്ണ ഡീസൽ എന്ന് പ്രത്യേകം പറയണം
@Dz-pe7bs
@Dz-pe7bs 3 ай бұрын
Baiju chettaaa..., review cheyyunna vandiyude ellam cheriya walk around koodi cheythal nannayirunnuu.. Pls
@riyaskt8003
@riyaskt8003 3 ай бұрын
ഇപ്പൊൾ ആദ്യത്തെ പോലെ അല്ല, ആദ്യത്തെ 2.30 മിനിറ്റ് rapid fire il skip ചെയ്യയെ വയ്യ
@Sanoop1991
@Sanoop1991 3 ай бұрын
Correct😅
@kl26adoor
@kl26adoor 2 ай бұрын
XL6 poliyaaaa❤space undu❤❤❤
@Binukalariparambil
@Binukalariparambil 3 ай бұрын
XL 6 New model 16" tyres anu and travelling comfort level nice..
@tppratish831
@tppratish831 3 ай бұрын
Hats off to Cochin shipyard for building water metro boats .....
@JobyjoseJose-qb2go
@JobyjoseJose-qb2go 3 ай бұрын
Proud to be a kochikkaran ❤❤❤
@baijutvm7776
@baijutvm7776 3 ай бұрын
നമ്മുടെ സ്വന്തം RAPID FIRE ❤ആശംസകൾ ❤
@binuclarity4204
@binuclarity4204 2 ай бұрын
പുതിയ Verna അപാര ലുക്ക്‌ ആണ്..❤❤
@AboobackerKoyilandi
@AboobackerKoyilandi 3 ай бұрын
കേരളത്തിൽ എല്ലാ ജില്ലകളിലും ഇത്തരം പരിപാടി നടത്തണം
@Traveldart
@Traveldart 3 ай бұрын
27:49 Etios 🔥🔥
@keralacafe1285
@keralacafe1285 3 ай бұрын
ഇഗ്നിസ് റിവ്യൂ ചെയ്യൂ
@keralacafe1285
@keralacafe1285 3 ай бұрын
@MrBaijuNNair06 പാക്കേജ് കുറേ കിട്ടി ഇഗ്നിസ് റിവ്യൂ ചെയ്ത് കണ്ടാൽ മതി
@malluarjun9927
@malluarjun9927 3 ай бұрын
എത്തിയോസ് ലിവ❤
@hamraz4356
@hamraz4356 3 ай бұрын
Rapid fire, fire as always 🔥
@geethavijayan-kt4xz
@geethavijayan-kt4xz 3 ай бұрын
ഇലക്ട്രിക്ക് കാർ എടുക്കാരായില്ല. എന്നു തന്നെയാണ് അഭിപ്രായം .City യിൽ ഉപയോയ്ക്കാം .പക്ഷേ താങ്കളെ പോലെ കുറെ കാറുകൾ വാങ്ങാനുള്ള കഴിവ് എല്ലാവർക്കും ഉണ്ടാവില്ലല്ലോ ....😊 നന്മകൾ നേരുന്നു.
@sreejithjithu232
@sreejithjithu232 3 ай бұрын
Informative program...👍
@arun-kg8bu
@arun-kg8bu 3 ай бұрын
മൈലേജ്.. ഇല്ലാ ശെരി... പെർഫോമൻസ് ഒരു രെക്ഷ ഇല്ലാ വെർണ ♥️പറക്കും
@shameensalim6974
@shameensalim6974 3 ай бұрын
Diesel verna have both mileage and performance
@jestinjose467
@jestinjose467 3 ай бұрын
1 month nalla oru automatic car use chathal pinnea life il automatic car use chyullu. I am telling this from my own experience. HONESTLY
@muhammedsabith.m2553
@muhammedsabith.m2553 3 ай бұрын
Nalla automatic cars ethokke aan?
@SANJAY_S972
@SANJAY_S972 3 ай бұрын
​@@muhammedsabith.m2553Perfomance vise better GERMAN cars.. Fun to drive aspects I'll japanese cars. They are more reliable and fuel efficient than Germans...
@aromalkalathil5125
@aromalkalathil5125 3 ай бұрын
2012 eon vangan plan und...beginner aanu... mileage and details experts onn paranj tharamo❤❤❤❤
@nithinfrancis5733
@nithinfrancis5733 3 ай бұрын
പാവം ചെക്കൻ എവിടെയോ പോവാനുള്ളതാണ്.. വല്ലാത്ത ജാതി പെടൽ ആണ് പെട്ടത് 🤭
@kl17beats20
@kl17beats20 3 ай бұрын
ചെക്കൻ ചിക്കിനെ കാണാൻ പോകുവാണെന്ന് തോന്നുന്നു...😁
3 ай бұрын
ഹ്യുണ്ടായ് വെർണ, volkswagen vento ഇതെല്ലാം നല്ല performance ഉള്ള കാർ ആണ്. ..മൈലേജ് നോക്കുന്നവർ ആരും ഇതെടുക്കാൻ നിൽക്കരുത്
@arunkumarprabhakaran9614
@arunkumarprabhakaran9614 3 ай бұрын
ആ 92 ലക്ഷം ബെൻസ്കാരന്റെ മനസ്സിൽ പോലും മൈലേജ് ഇടക്ക് തികട്ടി വരുന്നുണ്ട്. 😄
@ismailpk3226
@ismailpk3226 2 ай бұрын
Vento ഡീസൽ ഹൈവേ യിൽ 18കെഎം കിട്ടുന്നുണ്ട് സർവിസ് പൈസ കൂടുതൽ ആണ് പെർഫോമൻസ് ഓക്കെ സേഫ്റ്റി കാർ anu
@ilyasdbz
@ilyasdbz 3 ай бұрын
Toyota is 👑
@Ajlan-vb1bm
@Ajlan-vb1bm 3 ай бұрын
XVU 700 ax7L video Cheyo
@rafeeqboss1
@rafeeqboss1 3 ай бұрын
Toyota ❤
@rahulvlog4477
@rahulvlog4477 3 ай бұрын
Ee azhchathe rapidfire vannallo kollam
@vividvkumar1246
@vividvkumar1246 3 ай бұрын
njan verna 2016 model anu use cheyunath enik normal highway above 15 km kittum normal city b/w 10 and 12 kittum verna is good car
@avbijoy
@avbijoy 3 ай бұрын
Kochi Trivandrum flight ticket round trip 3500 ആകൂ. ഏത്കാറിൽ പോയാലും അതിൽ കൂടുതലാകും. Verna ആകണമെന്നില്ല.
@naijunazar3093
@naijunazar3093 3 ай бұрын
ബൈജു ചേട്ടാ, ഫുൾ ബ്ലാക്ക് ഇന്റീരിയർ ആണ് എനിക്കും ഇഷ്ടം. ഹ്യുണ്ടായ്യുടെ കാര്യത്തിൽ പെട്രോൾ Vs ഡീസൽ പറഞ്ഞത് കറക്റ്റ് ആണ്.
@vemmanr
@vemmanr 3 ай бұрын
#Etios Last one I got from Cochin Airport had 7.3 Lakh kilometers in 10 years. The driver chettan told me there's another Etios in Airport with 8 Lakh+ KM. I personally had an indigo (2005) single owner with 2.75 Lakh kilometer, Sold two weeks ago to a family friend
@johnsmathew1122
@johnsmathew1122 3 ай бұрын
My wife's father had an airport taxi Etios. When he sold it, it was 710000 km and then bought a kia carens diesel because customers wanted big cars in the airport now a days
@sammathew1127
@sammathew1127 2 ай бұрын
@Baiju Cheta.. even when the GLC guy said it has good mileage.. u didn't even bother to ask how much it was... You don't ask the main points like Mileage on road price and exact model when it was bought Service cost for the ones did so. Nothing is asked for some cases 😪😪😪😪 When I commented this for the first time you gave a like. I thought you would ask. But you miss it all the times 😪😪😪
@sammathew1127
@sammathew1127 2 ай бұрын
@Baiju Cheta, Thank you, for liking the comment and reading 🤗🤗
@sammathew1127
@sammathew1127 2 ай бұрын
At least in the end the owner said it's 26kmpl the maximum he got.. 👌🏻😄
@shameerkm11
@shameerkm11 3 ай бұрын
No 1👌
@TheWanderTraveller
@TheWanderTraveller 3 ай бұрын
5:30 🤣🤣🤣🤣🤣 Baiju chetaa... Chekkan young aanu.. Reality paranju kollendaa
@Shymon.7333
@Shymon.7333 3 ай бұрын
Good afternoon ചേട്ടാ
@silentman7315
@silentman7315 3 ай бұрын
Bajaj Freedom ത്തെ കുറിച്ച് ഒരു video ചെയ്യമ്മോ. 🙂
@rahulullas6583
@rahulullas6583 3 ай бұрын
Baiju chettan paranje bahrainil ulle ambilikuttan uncleine iniku ariyam...baijuchettante cousin aanenu arinjathil santhosham puliyude magan pandu ente koode tution padichitundu😊
@ambatirshadambatirshad2147
@ambatirshadambatirshad2147 3 ай бұрын
അടിപൊളി ❤
@vishnusm9162
@vishnusm9162 3 ай бұрын
Ee paripadiyil engane pankedukka?
@jijesh4
@jijesh4 3 ай бұрын
ബെൻസിൻ്റെ ഏതൊരു മോഡലും ആരും ഇഷ്ടപെടും ഏതൊരു വാഹനപ്രേമിയും ആഗ്രഹിക്കുന്നവണ്ടി തന്നെ ബെൻസ്
@Unknownmen87
@Unknownmen87 2 ай бұрын
Tata winger 9 seater Push back Van എടുക്കണം എന്നുണ്ട് for family use. Any suggestions?
@darulshifaeducationaltrust2712
@darulshifaeducationaltrust2712 3 ай бұрын
hyundai യുടെ എല്ലാ വാഹനവും പ്രത്യേകിച്ച് വെർണ്ണ സെൻസറിൻ്റെ പ്രശ്നം കൂടുതലാണ് അനുഭവം
@harikrishnanhari04
@harikrishnanhari04 2 ай бұрын
My friend is using a 2022 petrol verna and he is getting around 8km as mileage
@ManojKumar-k8i3n
@ManojKumar-k8i3n 3 ай бұрын
ബൈജൂ ചേട്ടന്‍റെ സംസാരമാണ് ചേട്ടന്‍റെ video കാണാനുളള പ്രചോദനം ,,സാധാരണ സംസാരിക്കണ മാതിരി English ഒന്നും കുത്തിതിരികാതെ നല്‌ല അവതരണം
@robintripvlogs6003
@robintripvlogs6003 3 ай бұрын
my verna 2019 മോഡൽ 1.4 ലിറ്റർ petrol manual milage 18 to 20 ഉണ്ട്.
@arifzain6844
@arifzain6844 3 ай бұрын
Petrol? 🧐 Cng cheythitundo?
@robintripvlogs6003
@robintripvlogs6003 3 ай бұрын
No.. 1.4 ലിറ്ററിന് അത്രം കിട്ടും.സർവീസ് cost 8000 to 12000 വരാറുണ്ട്.
@sibinmadhav
@sibinmadhav 3 ай бұрын
1st Comedy ആണല്ലോ😅
@MuraleedharanMuraliwqqc3
@MuraleedharanMuraliwqqc3 3 ай бұрын
Creta nalla vandiyano....
@toharihar
@toharihar 3 ай бұрын
Yea but diwasel
@AbelThomas-v8p
@AbelThomas-v8p 2 ай бұрын
My creta also company suggested mileage is lower than real case
@binuclarity4204
@binuclarity4204 2 ай бұрын
Getting 16-17 in highway, but 10-13in hilly area's. (Petrol manual).❤
@shahirjalal814
@shahirjalal814 3 ай бұрын
Namaskaram
@shameerkm11
@shameerkm11 3 ай бұрын
Baiju Cheettaa Super 👌
@noufalsiddeeque4864
@noufalsiddeeque4864 3 ай бұрын
ഞാൻ ഗൾഫിൽ ഉപയോഗിക്കുന്ന Hyundai accent 5 ലക്ഷം കിലോമീറ്റർ ന് മുകളിൽ ആയി
@sijojoseph4347
@sijojoseph4347 3 ай бұрын
That GLC 🔥🔥🔥
@unnikrishnankr1329
@unnikrishnankr1329 3 ай бұрын
Nice video 👍😊
@harikrishnanmr9459
@harikrishnanmr9459 3 ай бұрын
Nissan sunny എന്ത അഭിപ്രായം sunny ഓണറെ കിട്ടിയാൽ rapid fire ൽ കൊണ്ടുവരാമോ
@937varun
@937varun 2 ай бұрын
Rapid fire il varan entha cheyya ??
@abhi23450
@abhi23450 3 ай бұрын
4.34 le camera nte angle 😂😂😂😂😂😂 Hente പൊന്ന് ക്യാമറ മാനെ ഓരു മയത്തിൽ ഒക്കെ ഉണ്ടാക്ക് 😂
@madhunair8782
@madhunair8782 2 ай бұрын
Could you please us, how do you select these people,
@shinadkk4131
@shinadkk4131 3 ай бұрын
Glc ulla ale njn kandattund... kodungallur ubazar mili cooper yellow 2727
@najafkm406
@najafkm406 3 ай бұрын
Ayyo paavam verna mudalaali
@monishthomasp
@monishthomasp 3 ай бұрын
The info about Verna is somewhat wrong - Atleast the BS6 version 2022 Petrol Verna that I have - I get about 11 in city and 14 on the highway. Good performance as well. Service cost around 4500-6000 rupees. Maybe BS4 had a very low mileage most probably. Or maybe related to the driving.. 😊
@SUJITH.L
@SUJITH.L 3 ай бұрын
😊😊😊
@agr3488
@agr3488 3 ай бұрын
Itt oru nalla paripadiann
@sophiasunny7549
@sophiasunny7549 3 ай бұрын
Ertiga CNG ille?
@vishnu_Sudarsanan66
@vishnu_Sudarsanan66 3 ай бұрын
benz GLC220d 🥰🥰🥰
@aromalkarikkethu1300
@aromalkarikkethu1300 2 ай бұрын
Mileage nte kaaryam aanu Hyundai petrol vehicles nte preshnam
@safasulaikha4028
@safasulaikha4028 3 ай бұрын
Rapid fire 👍🏼🔥🔥🔥
@pesfolio9568
@pesfolio9568 2 ай бұрын
Good
@aneeshkanil9283
@aneeshkanil9283 3 ай бұрын
Bhayankara background noise
@vishnu_Sudarsanan66
@vishnu_Sudarsanan66 3 ай бұрын
proud owner of toyota etios 😍😍😍
@arifzain6844
@arifzain6844 3 ай бұрын
Oru 3:00 muthal kandal mathi athu vare entho ad aanu
@intenseacademy
@intenseacademy 3 ай бұрын
Verna തന്നെ വേണം എന്നില്ല, എന്റെ Venue ആണ്. .പെട്രോൾ അടിച്ചു അടിച്ചു ഞാൻ കുഴഞ്ഞു 😂😂But വണ്ടി അടിപൊളി ആണ്
@intenseacademy
@intenseacademy 3 ай бұрын
@MrBaijuNNair08 ❤️‍🔥Tq😍sir
@albinsajeev6647
@albinsajeev6647 3 ай бұрын
Crct opinion 👍
@blueitenmodularfurniture3425
@blueitenmodularfurniture3425 3 ай бұрын
Good ❤❤
@sambath.vaikomme8073
@sambath.vaikomme8073 3 ай бұрын
Hyundai, Verna 1.4 petrol variant ഉപയോഗിക്കുന്നവർ ഉണ്ടോ...?
@RajeeshRishan
@RajeeshRishan 3 ай бұрын
ഇന്ന് ഇന്ത്യയിൽ എറ്റവും കൂടുതൽ car model ullath Mercedes Benz ആണെന്നു തോനുന്നു
@Sreelalk365
@Sreelalk365 3 ай бұрын
വാച്ചിങ് ❤️❤️❤️
@maneeshkumar4207
@maneeshkumar4207 3 ай бұрын
Present ❤❤
@infokites3994
@infokites3994 3 ай бұрын
Hyundai verna enikk 11.5 epolum kanukkunnund, highway il 16 okke kittarund, but ee kanikkunnath oke sheriyano?
@rahulthottathil1132
@rahulthottathil1132 3 ай бұрын
1st Machan manual transmission aanu satisfaction, bmw x3 ishtanu bmw x3 il automatic alle ullu apo satisfaction vende? ,
@wesharethebest1050
@wesharethebest1050 3 ай бұрын
Bro vangan allenkil polum ishtapetta design ethanna choichekunne Transmission/ drive ishtaoeta vandinalla choichekune
@joyalcvarkey1124
@joyalcvarkey1124 2 ай бұрын
hyundai✨🚗
@dragondragon7432
@dragondragon7432 3 ай бұрын
മാനുവൽ എന്നുപറയുന്നത് പഴയകാലത്ത് അമ്മിക്കല്ലിൽ ഇട്ട് അരക്കുന്നത് പോലെ ആകുന്നു ഓട്ടോമാറ്റിക് എന്ന് പറയുന്നത് പുതിയകാലത്ത് മിക്സിയിൽ ഇട്ടു അരക്കുന്നത് പോലെയും ആകുന്നു
@zeus5081
@zeus5081 3 ай бұрын
പക്ഷെ ടേസ്റ്റ് അമ്മയ്ക്കല്ലിൽ അരച്ച് ഉണ്ടാക്കുന്നതിനാണ് 😂.
@dragondragon7432
@dragondragon7432 3 ай бұрын
@@zeus5081 പറഞ്ഞിട്ടെന്താ കാര്യം ഇപ്പോൾ ആരെങ്കിലും അമ്മിക്കല്ലിൽ ഇട്ടു അ രക്കുന്നു ഉണ്ടോ കാലം മാറുമ്പോൾ കോലം മാറേണ്ട 😂
@zeus5081
@zeus5081 3 ай бұрын
@@dragondragon7432 അത് എന്തെ ഒന്നിനും മേലനങ്ങാൻ കഴിയില്ല അല്ലേൽ മിനിമം അരക്കാനെങ്കിലും അറിയണം.🤭 അറിയാത്തവരല്ലേ കുറ്റം പറയൂ
@dragondragon7432
@dragondragon7432 3 ай бұрын
@@zeus5081 നാടോടുമ്പോൾ നടുവേ ഓടണം
@arunkumarprabhakaran9614
@arunkumarprabhakaran9614 3 ай бұрын
​@@zeus5081അന്ന് അമ്മമാർക്ക് അടുക്കളയിൽ അടിമപ്പണിയായിരുന്നു.
@ajaymon2701
@ajaymon2701 2 ай бұрын
Pinnalla . Ethiyosil 500 thenga Kond poyittund😅
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 19 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 48 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 26 МЛН
Ep 639| Marimayam |Whose mistake is this?
22:10
Mazhavil Manorama
Рет қаралды 901 М.
Skoda Laura User experience | Malayalam video #skoda #laura
50:00
Walk With Neff
Рет қаралды 73 М.
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 19 МЛН