Honey Rose-ൻ്റെ വീട്ടിലെ മാപ്രാങ് മരം😳| അതിഥിയായി എത്തിയ Veena-ക്ക് ഭക്ഷണം വിളമ്പി Honey Rose

  Рет қаралды 1,559,697

Behindwoods Ice

Behindwoods Ice

Күн бұрын

Пікірлер: 650
@BehindwoodsIce
@BehindwoodsIce Жыл бұрын
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@varghesemeckamalil3049
@varghesemeckamalil3049 Жыл бұрын
Anchor is so exited
@sameera8894
@sameera8894 Жыл бұрын
നല്ല ആദിത്യ മര്യാദ... അതാണ് njn ശ്രദ്ധിച്ച ക്വാളിറ്റി.. ഒരാൾ വീട്ടിലേക്ക് വരുമ്പോൾ food കൊടുക്കുമ്പോൾ വിളമ്പി കൊടുക്കുന്നതൊക്ക... Good പേഴ്സണാലിറ്റി.... Keep it up
@kvrajan765
@kvrajan765 Жыл бұрын
Very homely at home.
@invisiblechapter
@invisiblechapter Жыл бұрын
😂😂
@amreshkmp23
@amreshkmp23 Жыл бұрын
പക്ഷേ അതിഥി മര്യാദ തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു അതിഥിയും
@je_talks
@je_talks Жыл бұрын
@@amreshkmp23 crct
@mad_a_queen7065
@mad_a_queen7065 Жыл бұрын
@@amreshkmp23 ath enikum thonni
@Mehzaaa
@Mehzaaa Жыл бұрын
പുറമെയുള്ള സൗന്ദര്യം മനസിനും ഉള്ള നല്ലൊരു പെൺകുട്ടി ...ഹണി റോസ് ❤
@ASK-ce6ps
@ASK-ce6ps Жыл бұрын
Kuttam paranjunadakkaan kure myranmaarum🥴🤷‍♂️
@KT-nt5db
@KT-nt5db Жыл бұрын
💜💜💜💜💜💜💜
@muse3324
@muse3324 Жыл бұрын
yes liked her since the first movie, better if she didn't do surgery, her choice
@Varshanandhan1
@Varshanandhan1 Жыл бұрын
Ys
@samusamu8253
@samusamu8253 Жыл бұрын
പല നടിമാരും വന്ന് പോയി Honey അന്നും ഇന്നും സൂപ്പർ .......നല്ല അദിതാമര്യാദ കാട്ടി ഹണി👍👍👍👍👍👍
@shemi2202
@shemi2202 Жыл бұрын
നല്ല മനസ് നല്ല വീട് നല്ല കുടുംബം 💞
@littothomas7392
@littothomas7392 Жыл бұрын
🤣🤣🤣.മുലമാറ്റം ചെന്ന് നോക്കണം..കോപ്പാ.എന്റെ അയൽവാസി ആണ്.ഒരുപാട് പോക്കണ്ട
@miyajo-
@miyajo- Жыл бұрын
​@@littothomas73920:49 കററ്റാ ഇത് ഒന്നു വല്ല അതിലും അടുത്തറിയുന്നവർക്ക് അറിയാ ഒട്ടും Jada യും ഇല്ല . ഭയങ്കര സഹായിയും ആണ് .
@Hanna-xs9fm
@Hanna-xs9fm Жыл бұрын
ആ ആന്റി വീട്ടു ജോലിക്കാരി എന്ന് പറയുന്നില്ല സഹായി എന്ന് പറയുന്ന ആ നന്മ മനസ്സ് ദൈവം അനുഗ്രഹിക്കട്ടെ
@mumthas9981
@mumthas9981 Жыл бұрын
ഹണി ഭയങ്കര ജാട ആയിരിക്കും എന്നാ വിചാരിച്ചിരുന്നത് ഇത് ഇപ്പൊ ഭയങ്കര സിംപിൾ ആയിപോയി so cute ❤️പുറത്തുള്ള കാഴ്ചയും കാണണ മായിരുന്നു
@HaHaHaHoHoHo365
@HaHaHaHoHoHo365 Жыл бұрын
വീണ ഗസ്റ്റ്, ഗസ്റ്റ്ന്റെ parents എല്ലാവരേയും ഒരു കാര്യവുമില്ലാതെ repeatedly touch ചെയ്യുകയും അവരുടെ personal സ്പേസ്ന് zero value കൊടുക്കുന്ന ഒരു interviewer ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.
@spiderdream4609
@spiderdream4609 Жыл бұрын
Sathyam. Avaru veruthae keri pidikenu. Shavam. Enikku chennu unthi maataan thonni naanam ketta janthuvinae
@hereisakhel
@hereisakhel Жыл бұрын
What a nice personality 😍. ഇപ്പൊഴ Honeyയുടെ ഇങ്ങനെ ഒരു interview കാണുന്നെ. ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ 🥰💜
@smithaa1078
@smithaa1078 Жыл бұрын
What a simple and humble character Honey is!
@mubashinack1649
@mubashinack1649 Жыл бұрын
ഓരോ actress ഉം വളരെ മര്യാദ ഉള്ളവർ ആണ് 90%... കാരണം അവർ ഓരോ settle നിന്നും ഇഷ്ടം പോലെ ആളുകൾ കണ്ട വലുത് ഉം ചെറുത് ഉം ആയ ആളുകളെ കണ്ടു പരിചയപെട്ടു കൊറേ അനുഭകങ്ങളിലൂടെ കടന്നു പോകുന്നവർ ആണ് ❤️
@usha....6594
@usha....6594 Жыл бұрын
Dr റോബിന്റെ കൂടെ ഉദ്ഘാടനം ചെയ്യാൻ വന്നപ്പോ തൊട്ട് ഞാൻ ഹണി റോസിന്റെ ഫാൻ ആയി. കാരണം dr റോടുള്ള അവരുടെ attitude ഒരുപാട് ഇഷ്ടായി. നല്ലൊരു ഹ്യൂമൻ being ആണെന്ന് മനസ്സിലായി. 👌🥰
@ancyarafath9613
@ancyarafath9613 Жыл бұрын
Enikum
@reshmareshmajino9949
@reshmareshmajino9949 Жыл бұрын
❤️❤️❤️❤️
@yoosufanu2332
@yoosufanu2332 Жыл бұрын
എന്നിട്ട്
@blessedsoulblessedsoul3893
@blessedsoulblessedsoul3893 Жыл бұрын
Yes.. Metoo noticed
@abin-hl9ir
@abin-hl9ir Жыл бұрын
റോബിനെപോലെയുള്ള വരോട് മര്യാദ കാണിക്കണമെങ്കിൽ വല്യ ക്ഷമയും സഹനവും ഉള്ളവർക്കേ പറ്റു. അല്ലെങ്കിൽ ബിഗ്ബോസ് കണ്ടിട്ടുണ്ടാവില്ല 🤣....🤣🤣. അവൻ ആരാന്ന് പോലും അറിയാതിരിന്നിട്ടും... പരിചയം കാണിച്ചിട്ടുണ്ടെങ്കിൽ അവർ നല്ലൊരു നടിയാണ്..
@farsanakl400
@farsanakl400 Жыл бұрын
ഹണി ചേച്ചിടെ വീട് അടിപൊളി 😍ആണല്ലോ അവിടെത്തെ ചെടികൾ ഒക്കെ കാണാൻ നല്ല ബങ്ങി ഇണ്ട് 😄so sweet
@mayanila9951
@mayanila9951 Жыл бұрын
Honey is a wonderful person, beauty with brain
@DaywithShanShakkeer
@DaywithShanShakkeer Жыл бұрын
ഹണി റോസ് സൂപ്പർ ലേഡി പുറത്തു കാണുന്നതല്ല അടിപൊളി സൂപ്പർ ഒരുപാട് ഇഷ്ടമുള്ള താരം മലയാളത്തിന്റെ സർപ്പസുന്ദരി ❤
@Sneha-vk7nb
@Sneha-vk7nb Жыл бұрын
Veena, really wanted to see her house'sfront yard in detail with fruit plants and garden plants. Its done so aesthetically. So sweet Honey Rose...cute n simple. Lovely home.
@anuja350
@anuja350 Жыл бұрын
Honey... U r really adorable nd great person... Ur way of treating guests really appreciate😊🙏❤god bless dear
@purpleland3074
@purpleland3074 Жыл бұрын
ഈ വീണയെന്തിനാ വേണ്ടതിനും വേണ്ടാത്തതിനും ചുമ്മാ കൊക്കോ കൊക്കോ ന്ന് ചിരിക്കുന്നേ😂😂😂
@malluviolin810
@malluviolin810 Жыл бұрын
Crrect shavam🤜
@goodmam5586
@goodmam5586 Жыл бұрын
നീ കരഞ്ഞോ
@purpleland3074
@purpleland3074 Жыл бұрын
@@goodmam5586 സൗകര്യമില്ല
@goodmam5586
@goodmam5586 Жыл бұрын
@@purpleland3074 എന്നാൽ വീണായെ പോലെ ചിരിച്ചോളൂ 😁
@jtsays1003
@jtsays1003 Жыл бұрын
People like her laughing 🤍🤍
@prosparadise183
@prosparadise183 Жыл бұрын
ഏറ്റവും ഇഷ്ടമുള്ള നടിയാണ് ബഹുമാനപ്പെട്ട ഹണി റോസ്
@Jamshi471
@Jamshi471 Жыл бұрын
🤣🤣
@khairu__poovi_25
@khairu__poovi_25 Жыл бұрын
ആരെങ്കിലുമൊക്കെ വീട്ടിൽ വന്നാൽ ഭക്ഷണം വെള്ളം ഒക്കെ കൊടുക്കുന്നതാണ് ഏറ്റവും വലിയ കാര്യം 🥰🥰🥰
@fathimarashavp2816
@fathimarashavp2816 Жыл бұрын
Honey rose nalloru carecter aane . Cute ❤️ enikishta chechiye . Body shamingil kure sahichu. 🙄 Verum asooya kond ororuthar paranj. Pavam chechi nice behave. 👍
@ASK-ce6ps
@ASK-ce6ps Жыл бұрын
Typical malayalees🤷‍♂️
@cherryvintage4888
@cherryvintage4888 Жыл бұрын
Her choices are different which protrudes certain areas. That's why people comment. She can choose bit more elegant and normal dresses.
@riyajacob2909
@riyajacob2909 Жыл бұрын
I too feel compassion for her.blessings and love to her ,❤
@saritha5759
@saritha5759 Жыл бұрын
Dear Honeykutty. U r very bold beautiful and very down to earth lady. Matramalla feelings anger control cheyyanulla kazhivu mattullavar kandu padikkanam. Body shaming nadathunnavar assooyalukkal anu. Njanum kettittundu. Mind akkanda. Iniyum uyarangalil ethatte. Enikku nalla ishmanu. God bless u
@ChiefRedEarth
@ChiefRedEarth Жыл бұрын
Thanks Honey Ji for introducing മാപ്രാങ് മരം Bouea macrophylla, commonly known as gandaria or plum mango or mango plum in English, is a species of flowering plant native to Southeast Asia. The tree belongs to the family Anacardiaceae which also includes mango and cashew. Thanks for this exceptional interview.
@isha5230
@isha5230 Жыл бұрын
ക്യൂട്ട് ഹണി ♥️♥️ എത്ര സിംപിൾ ആണ്... ♥️♥️
@muhammadmon8728
@muhammadmon8728 Жыл бұрын
Veena is like bynkara ovr acting adonn shradhikkuu tttoo....ottum kollilla kanan...on the other hand honey was soo simple elegant ellmm so cute....
@saidalavikoppam1495
@saidalavikoppam1495 Жыл бұрын
സംഭവം എന്ത് കുറ്റം കണ്ടാലും ജാടയില്ലാത്ത ഒരു സ്ത്രീയാണ്
@Varsha437-y6t
@Varsha437-y6t Жыл бұрын
Honey Rose simple anennu manasilakkan sahayicha interview👌👌
@shafeeque5000
@shafeeque5000 Жыл бұрын
നല്ല ഒരു മനസിന്റെ ഉടമ ഇത് കണ്ടപ്പോ മനസിലായി😍
@nesicalicut
@nesicalicut Жыл бұрын
Nalla perumattam , just like her beauty ,she is lovely inside out ❤🥰
@vichuzz1922
@vichuzz1922 Жыл бұрын
She is such a good personality
@createyyyvago9894
@createyyyvago9894 Жыл бұрын
Same college ayirunu .... Ba English arnu honey rose ...njagal Vera department ayakondu ... English classinu avarude blockilka poka ....oneday honey rose na firstime kanumbo ... Jada anenu karuthi ....but Vera department ayitupolum ariyatha njagalod chirich gudmrnggg ennu parannu 😘🤗 athan body noki value cheyathe manasu noki orale value cheya
@hasnaathu7060
@hasnaathu7060 Жыл бұрын
Xaverian right?
@hasnaathu7060
@hasnaathu7060 Жыл бұрын
Me too a xaverian
@സുമലതമേനോൻ
@സുമലതമേനോൻ Жыл бұрын
നന്നായി വസ്ത്രം ധരിക്കാതെ ശരീരം പ്രദർശിപ്പിച്ച് കാശ് ഉണ്ടാക്കാൻ മകളെ പറഞ്ഞു വിടുന്ന ഹണിയുടെ മാതാപിതാക്കൾ എന്ത് തരം മനുഷ്യരാണ് ദാരിദ്രം പിടിച്ച് മൂലറ്റം മലയിൽ കഴിഞ്ഞിരുന്നവർ ആണ് ഇപ്പോൾ തുണിയില്ലാതെ നടന്ന് കാശ് ഇഷ്ടം പോലെ ഉണ്ടാക്കി നടക്കട്ടെ നടക്കട്ടെ
@jinshajana7955
@jinshajana7955 Жыл бұрын
Nice house, her behaviour is very good, and treated Veena very lovably
@jaseerajasee3799
@jaseerajasee3799 Жыл бұрын
Honey rose🤩🤩🤩🤩 dress noki aaareyum value cheyyaruth .Enak ishttaman honey rose ne😘😘😘😘
@asiyashamsiya78
@asiyashamsiya78 Жыл бұрын
Athkond?,
@ruksananavas6820
@ruksananavas6820 Жыл бұрын
Ainu
@Jomaljose528
@Jomaljose528 Жыл бұрын
Athin mukathek aaru nokan😂
@A50-s8h
@A50-s8h Жыл бұрын
She is most sexy actress
@sheebacherian1433
@sheebacherian1433 Жыл бұрын
എനിക്കും നല്ല ഇന്നസന്റാണ്
@suhairakk3757
@suhairakk3757 Жыл бұрын
enikkum kaanan interst veedinte outside aayirunu ..okke. kolakki ...ithe opinion ullavar like cheyyu ..
@lailathayyath2719
@lailathayyath2719 Жыл бұрын
നല്ല കുട്ടി നന്നായി ആദിത്യ മരിയാന അറിയാം അതെല്ലാം കൻടപ്പോൾ കൂടുതൽ ഇഷ്ടമായി
@fatimaali7083
@fatimaali7083 Жыл бұрын
Nalla personality aaatooo honey 👍🏻👍🏻👍🏻👍🏻
@shynlank8981
@shynlank8981 Жыл бұрын
Honey rose nte വീട് super 🤩🤩🤩❤️❤️❤️❤️
@jerinjino9528
@jerinjino9528 Жыл бұрын
Honey എന്ത് നല്ല personality ആണ്. 🥰
@Proudmalayalikerala
@Proudmalayalikerala Жыл бұрын
ഇത്രയും മോശമായി ഇന്റർവ്യു ചെയ്യുന്ന വേറെ ഒരു Anchor നെ കാണിച്ചു തരുന്നവർക്ക് Life time Settlement ⭐️
@aswinishikhil2659
@aswinishikhil2659 Жыл бұрын
Valare budhimutte adhu 😇
@tattvamasi4266
@tattvamasi4266 Жыл бұрын
Behindwoodsle thanne nainisha…randum same level
@nijojose7392
@nijojose7392 Жыл бұрын
ഹണി റോസ് ന്റെ ഡാഡി യുടെ ആ നിഷ്കളങ്കമായ ചിരി എനിക്ക് ഒരുപാട് ഇഷ്ടമായി കാരണം എന്റെ അച്ഛൻ മരിച്ചു, രണ്ടു വർഷമായി 💔💔
@AliMuhammad-ng1fm
@AliMuhammad-ng1fm 9 ай бұрын
Angerum nalla company aan honey chechiyum❤❤ full positive vibe😊😊
@sumisiddu6894
@sumisiddu6894 Жыл бұрын
ക്യൂട്ട് ഫേസ് പോലെ തന്നെ ഹണിയുടെ പെരുമാറ്റവും 🥰
@neetumukundan3020
@neetumukundan3020 Жыл бұрын
What a beautiful house 🏠❤️
@gayathrygopi5671
@gayathrygopi5671 Жыл бұрын
Such a sweet person is she. Honeyrose is a very good host
@chinnuthoufeek9192
@chinnuthoufeek9192 Жыл бұрын
Ellam nallath ., friendly talk but Veena oru karym nallonam sradhikanm...just avoid touching the celebrities. Avark oru personal space kodukuka...make a gap between them.
@spdrg86
@spdrg86 Жыл бұрын
Sheriyanu. . Ellarkum ingane thodunath onnum ishttam aavila. . Especially honey thanne paranju reserved character aanenu.
@sumayya123
@sumayya123 Жыл бұрын
Crct... Bavana interview cheyyumbozhum kooduthal cmnts vannirunnu
@kalaraj4758
@kalaraj4758 Жыл бұрын
ഹണി സൂപ്പർ നിങ്ങൾ 🔥🔥😘
@habeebrahman9675
@habeebrahman9675 Жыл бұрын
Vinayamulla samsaaram...., hospitality your home and plants ellam eshtayito.... 😃👍
@rilnaradhakrishnan8205
@rilnaradhakrishnan8205 Жыл бұрын
She has good personality All the very best Honey ❤️
@pratheeknelyat2071
@pratheeknelyat2071 Жыл бұрын
അടിപൊളി വീടാണ് ❤
@nitheeshsr5113
@nitheeshsr5113 Жыл бұрын
Wow full വീടിനെ പറ്റി detail aaiet കാണിച്ചു 🤷
@swathysankar2102
@swathysankar2102 Жыл бұрын
തൊട്ട് തലോടി കയ്യിലൊക്കെ പിടിച്ചു അടിച്ചു ആടി കുഴഞ്ഞു വീണയുടെ ഒരു ഇന്ററ്റിവ്യൂ കൂടി കഴിഞ്ഞു... 🙏🏻
@divyavijayan1421
@divyavijayan1421 Жыл бұрын
Athe methott keral aanu.... അതെനിക്കിഷ്ടപെടുന്നില്ലാ
@blessedsoulblessedsoul3893
@blessedsoulblessedsoul3893 Жыл бұрын
Kashtam karanju mezhukuu🤣🤣
@mydreamsarehappening
@mydreamsarehappening Жыл бұрын
Simple and humble....
@adhizadhu6191
@adhizadhu6191 Жыл бұрын
ഇന്റർവ്യൂ ന്റെ പേരും പറഞ്ഞു അടുക്കള വരെ പോയ്‌ നോക്കിട്ട് ഹണി യുടെ അതിഥി പോലും 😂
@Shoniaaa0417
@Shoniaaa0417 Жыл бұрын
Veena interview cheyunna... Haters kooduthal ulla alukal pineed Ellavarudeyum " FAVORITE😍 " AKUNATH ennu enik matrani thonyathu... But HONEY ALWAYS MY FAVORITE😍
@deepumon.d3148
@deepumon.d3148 Жыл бұрын
ഇത്ര നല്ല പേഴ്സണാലിറ്റിയും , ആദിത്യ മര്യാദയും, എളിമയും, ഭംഗിയും എല്ലാം ഉണ്ടായിട്ടു കൂടിയും എന്തിനാണ് ഹണി റോസ് നോട് ചിലർക്ക്അ ഇത്ര അസഹിഷ്ണുത?
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
Avarude body structure okke vach kaliyakkann.But personality okke nallathayitt enikk thonni
@anjalisunil7781
@anjalisunil7781 Жыл бұрын
Nalla veedu nalla manassu ulla pennkutty 😍🥰
@safeelanasrin9717
@safeelanasrin9717 Жыл бұрын
Nice personality honey rose💞🥰
@itsme.12
@itsme.12 Жыл бұрын
She have a good culture
@MauroMachado-s7n
@MauroMachado-s7n Жыл бұрын
HONEY ROSE VC.É UMA MULHER ESPECIAL E LINDA!😀😀😍🍓
@suryamethala
@suryamethala Жыл бұрын
Honey u should try all languages. Ballyhoo too.u talented with brain
@jahfarmk758
@jahfarmk758 Жыл бұрын
Superb home & nice character Honey Rose 😍👌
@Trexbud
@Trexbud Жыл бұрын
Happy to see the comment box ❤
@hafiedahhafiy1641
@hafiedahhafiy1641 Жыл бұрын
Veena oraalde personal area onnum angane keri idapedenda aavashyam ilya
@sandhyamolis6352
@sandhyamolis6352 Жыл бұрын
Aadyayitaanu oru nadikku chedikalodu itra braandamaya sneham kaanunnatu🥰
@soniasteephan6223
@soniasteephan6223 Жыл бұрын
Nice home... Good behaviour...❤️🥰🥰🥰
@Dadsgirl1111
@Dadsgirl1111 Жыл бұрын
Honey chechi body shape 💖 she is fitness conscious
@nitheeshsr5113
@nitheeshsr5113 Жыл бұрын
@@amal00 അല്ല bro അത് വച്കെട്ടാണ്..
@ashleykk9414
@ashleykk9414 Жыл бұрын
@@nitheeshsr5113 BBL surgery ane...
@kidumedia9430
@kidumedia9430 Жыл бұрын
Cute honey .. Food super❤❤❤❤
@aleeshajames6541
@aleeshajames6541 Жыл бұрын
ഹണി റോസ്.. ഈ വീഡിയോ കണ്ടപ്പോ ഒത്തിരി ഇഷ്ട്ടമായി 👍👍👍👍
@nishabinu8463
@nishabinu8463 Жыл бұрын
Honey Chechi orupaad nalla Character ulla aal aanu... Ishtam aanu orupaad
@sherdinunni3269
@sherdinunni3269 Жыл бұрын
റോസിന്റെ നേരെ മുന്നിൽ കാണുന്ന വീട് ആണ് എന്റെ
@gilbygeorge81
@gilbygeorge81 Жыл бұрын
Endh bhanji anu honey rose, super body shape
@sreekkuttysreekkutty1133
@sreekkuttysreekkutty1133 Жыл бұрын
Nalla veed🥰✨️
@FirozThurakkal
@FirozThurakkal Жыл бұрын
എല്ലാം നന്ന് 👌
@Parruuzz
@Parruuzz Жыл бұрын
12:14 ith parajapo honey rosinte face onn nokiye🤦‍♀️ee veena nthaa avashyam illathe karyathil oke idapedane
@msmichael3693
@msmichael3693 10 ай бұрын
Good vlogs. Please say Honey mam also to make vlogs. We are the fan waiting for her vlogs.
@monoosvloge
@monoosvloge Жыл бұрын
ചന്ദി റാണി ❤
@shantydaniel5937
@shantydaniel5937 Жыл бұрын
Honey chechi powliya,soundharyam kondum swabavam kondum❤️❤️❤️
@Karma-kz8yf
@Karma-kz8yf Жыл бұрын
She is superb. If in USA she can replace kim & kylie .
@farseenakl1061
@farseenakl1061 Жыл бұрын
Paavam honey ❤❤❤
@kanakarajmanik2913
@kanakarajmanik2913 Жыл бұрын
സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇല്ല. ഉദ്ഘാടനത്തിന് പോകുമ്പോള്‍ ഉണ്ട്. ഇപ്പോള്‍ ഇനന്‍റര്‍വ്യൂവിലും വെച്ച് കെട്ടി തുടങ്ങി. കാശുണ്ടാക്കാന്‍ ഈ ലോകം അടിപൊളിയാ.. എന്തൊക്കെ ഓപ്ഷനുകളാ..
@rpoovadan9354
@rpoovadan9354 Жыл бұрын
ഒന്നും കഴിക്കാതെ ആർത്തിപിടിച്ച് വന്ന അഭിമുഖക്കാരി പെൺകുട്ടി.,,😀 വന്ന ഉടനെ അടുക്കളയിൽ. ഗാർഡനും വീടും ഒന്നും മര്യാദക്ക് കാണിക്കാതെ ഫുഡ് അടിച്ചു സ്ഥലം വിട്ടു. കഷ്ടം.
@suseelanair4698
@suseelanair4698 Жыл бұрын
Honey Rose, u r a very humble n down to earth person. All the best.👍👏
@ഒരുആരാധിക
@ഒരുആരാധിക Жыл бұрын
അല്ലേലും നല്ല ഒരു കൊച്ച് ആണ് ഹണി ❤❤❤
@anvimahesh
@anvimahesh Жыл бұрын
ഹണി റോസ് good പേഴ്സണാലിറ്റി... 💞💞💞💞💞
@sudhagnair3824
@sudhagnair3824 Жыл бұрын
വീണ ചിരി ഇത്തിരി ഓവർ ആണ്
@ASDvlogs26
@ASDvlogs26 Жыл бұрын
Nice ecofriendly house ❤i like it
@4lerto719
@4lerto719 Жыл бұрын
i don’t like the way when veena physically touch people unnecessarily to make it seem like they are very close. i have noticed this behavior of hers many times and most of the time the other person seems to be uncomfortable. try to improve your attitude veena
@aabel429bleson3
@aabel429bleson3 Жыл бұрын
Nalla maryaadayulla character aalu nalla cute aanuuuu .sneham ulla kutty
@minboooooo
@minboooooo Жыл бұрын
I like her personality in real life ....❤❤❤
@divyamahesh8730
@divyamahesh8730 Жыл бұрын
Nice home, thank u venna chechi
@poornimarajendran3321
@poornimarajendran3321 Жыл бұрын
ആക്ച്വലി കൊറെയേറെ നെഗറ്റീവ് ട്രോൾസ് കമന്റ്സ് ഒക്കെ ഹണി റോസ് നെപ്പറ്റി കേക്കുമ്പോ ഞാൻ ഞെട്ടാറുണ്ട്.... എനിക്കിന്നെവരെ അവരെ യാതൊരു ജാടയോ മറ്റോ ആയിട്ട് തോനീട്ടില്ല... നല്ല ബ്യൂട്ടിഫുൾ also❤️
@neenus3670
@neenus3670 Жыл бұрын
Veruthu veruthu veruppintae avasanam ippo enikku honey Rose nae bhayangara ishttamayi..i like her attitude 🥰🥰🥰
@myvlogs2605
@myvlogs2605 Жыл бұрын
Satyam
@PV-wu1vb
@PV-wu1vb Жыл бұрын
Verukaan aayi avar ninte thanthaye valachu kondu poyaaruno
@watchingyou6078
@watchingyou6078 Жыл бұрын
Veenakk kudumasree ayalkoottam Paripadi aanu best 🙏
@ramankaruthedathmundil4424
@ramankaruthedathmundil4424 Жыл бұрын
കുടുംബശ്രീ ക്ക് എന്താ കുഴപ്പം കളിയാക്കേണ്ട
@harcee_jo
@harcee_jo Жыл бұрын
She have very nice personality … kept it up ❤❤
@preethadominic9258
@preethadominic9258 Жыл бұрын
Happy New year.All the best.
@rameshgopi7453
@rameshgopi7453 Жыл бұрын
ഹണി 😘നൈസ് നല്ല വീട് ഫുഡ് 😋😋
@ashifalif4655
@ashifalif4655 Жыл бұрын
Muthmaneene kaanumbo thanne oru positive feel aanu
@smithasmitha4880
@smithasmitha4880 Жыл бұрын
😄😄😄
@chamma7668
@chamma7668 Жыл бұрын
🤭😀
@ayshusworld8216
@ayshusworld8216 Жыл бұрын
ഹണി ഇത്രേം പാവമായിരുന്നോ 😘🥰
@susanmathews7445
@susanmathews7445 Жыл бұрын
Why not a day time garden tour..
@manojkerala7900
@manojkerala7900 Жыл бұрын
Yes she is the most beautiful woman now in malayayalm filim industry.
@artbypeku
@artbypeku Жыл бұрын
Who's the celebrity here!? I don't like the interviewer..!!! Be more polite. Honey Rose such a lovely person and down to earth ❤️
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
WEDDING ANNIVERSARY SURPRISE😍
13:15
Pranav Kochu
Рет қаралды 453 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН