Hongkong_China 4 | Sancharam | Safari TV |

  Рет қаралды 306,939

Safari

Safari

3 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 571
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@adholokam1698
@adholokam1698 3 жыл бұрын
Ith shoot cheytha date eatha
@NeerajWalker
@NeerajWalker 2 жыл бұрын
Communist China ❤️
@soulofinfinity1388
@soulofinfinity1388 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ നമ്മുടെ നാട് എന്ന് ഇങ്ങനെ ആകും എന്ന്‌ ഓർത്തു വെറുതെ ടെൻഷൻ അടിക്കുന്ന ഞാൻ 😜😜😜
@pubg1617
@pubg1617 3 жыл бұрын
Tension അടിക്കേണ്ട 150 കൊല്ലം കഴിഞ്ഞാലും ആവാൻ പോണില്ല കാരണം ഇത് കാക്കാനും മുക്കാനും മാത്രം അറിയാവുന്ന ഊള നേതാക്കൾ ഉള്ള രാജ്യമാണ് പേര്‌ ജനാതിപത്യ ഇന്ത്യ 😤
@user-by7yr8on3o
@user-by7yr8on3o 3 жыл бұрын
നമ്മുക്ക് വിവാദങ്ങൾ എല്ലവലുത്
@soulofinfinity1388
@soulofinfinity1388 3 жыл бұрын
@@pubg1617 അതെ, bro
@mymemories8619
@mymemories8619 3 жыл бұрын
ഇന്ത്യ ഇങ്ങനെ യാവില്ല
@mkbeta210
@mkbeta210 3 жыл бұрын
ഇതൊക്കെ കുറച്ചു സ്ഥലത്തെ ഉള്ളു ബാക്കിയുള്ള സ്ഥലത്തൊക്കെ ബോംബെയിലെ ദാരവിയേക്കാൾ കഷ്ടമാ 😏😏
@manuphilip5047
@manuphilip5047 3 жыл бұрын
നമ്മുടെ നാടിനേക്കാൾ പുറകിലായിരുന്നവർ ഇപ്പോൾ എവിടെ എത്തി എന്നു കാണുമ്പോൾ സങ്കടം തോന്നുന്നു നമ്മളിപ്പോലും 1,2 നൂറ്റാണ്ട് പിന്നിലാണ് 😢😢
@edvindavies5039
@edvindavies5039 3 жыл бұрын
Namude naatil Oru flour Mill tudagiyal sound pollution ennu parajhu pootikum.pine labour strike.pine egineya development undaka
@brainboostmedia4394
@brainboostmedia4394 2 жыл бұрын
ഇന്ത്യയെയും ചൈനയെയും വികസനത്തിൽ compare ചെയ്യുന്നത്തിൽ ഒരു അർത്ഥവും ഇല്ല.കാരണം ഇന്ത്യയുടെ gdp യുടെ 5 മടങ്ങ് ആണ് ചൈനയുടെ gdp. ഇന്ത്യക്കു ചൈനയുടെ ഇന്നത്തെ gdp യിലേക്ക് എത്തണമെങ്കിൽ ഇനിയും 25 വർഷം എടുക്കും. 20 വർഷം മുൻപ് ചൈന ഇപ്പൊ കാണുന്ന ഇന്ത്യയുടേത് പോലെ ആയിരുന്നു gdp യും റോഡും infrastructure എല്ലാം.
@amarjithav9452
@amarjithav9452 2 жыл бұрын
Mentally yum🥴
@ihsan2104
@ihsan2104 2 жыл бұрын
Oru 20-25 വർഷം കഴിയുമ്പോൾ നമ്മളും ഇത് പോലെ ആകും
@Vpr2255
@Vpr2255 Жыл бұрын
@@ihsan2104 🤣
@shibilrehman
@shibilrehman 3 жыл бұрын
ഈ ചൈനയോടാണോ നമ്മൾ മത്സരിക്കാൻ നിൽക്കുന്നത്... 🤔 ഗംഭീര അടിസ്ഥാന സൗകര്യങ്ങൾ
@rameshrr7163
@rameshrr7163 3 жыл бұрын
It's Hong Kong. It's an independent province of China.. Hong kong was already developed. China is trying to anex Hong Kong too forcefully.
@earlragner9748
@earlragner9748 3 жыл бұрын
@@rameshrr7163 Watch the chinese episode of SGK
@shabeelsyed7835
@shabeelsyed7835 3 жыл бұрын
Chinese cities also very much developed. If you see new cities like gaungdong or Shanghai. India no where near. Beijing is comparitivevely old city, so can't see much sky scrapers but it's a good place to know about old culture , palaces and of course great wall.
@MalluSolotraveller1534
@MalluSolotraveller1534 3 жыл бұрын
എന്ത് മത്സരം
@izzathturak8463
@izzathturak8463 3 жыл бұрын
Ramesh Rr മണ്ടാ .. ഹോക്കോഗുഠ , തായവാനുഠ ഒക്കെ ചൈന തന്നെ.. പക്ഷേ ഈ വേറെ Constitution ഉണ്ടന്നുള്ളൂ.. ചൈനയാണ് ഹോക്കോഗിനേയുഠ , മക്കാവുവിനേയുഠ, തായ്വാനേയുഠ വികസിപ്പിച്ചത്. ഈ രാജൃഗൾ ചൈനയുടെ കേന്ദൃ മേൽ നോട്ടത്തിലുള്ളതാണന്നേ ഉള്ളൂ..ചൈനീസ് ഭാഷയാണ് അവിടെ .. ചൈനീസ് ഉൽപ്പഗളുഠ Technology യുഠ Construction നുഠ ആണ് .. അവിടെയുഠ ചൈനയുടെ Flag ആണ് അവരുടെ Flag ൽ ചേർക്കുന്നത് .. Taiwan 🇹🇼 ഒരു രാജൃമൈണെകിലുഠ ചൈന അത് അഠഗീകരിക്കുന്നില്ല .. ചൈനീസ് തായാവാൻ എന്നാണ് വിളിക്കുന്നത് . Hong Kong 🇭🇰🇨🇳. Taiwan 🇹🇼🇨🇳, പതാകയുഠ currency യുഠ മാത്രമേ ഉള്ളൂ.. ബാക്കി ഒക്കെ ചൈനയാണ് . ഇപ്പോൾ ടിബറ്റുഠ പൂർണ്ണമായുഠ ചൈനയുടേതാണ്.. അവിടുത്തെ Development, Technology, Science, Infrastructures etc .. പോയി അനുഭവിച്ച എന്നോട് പറയല്ലടാ മോനൂസേ.. വേറെ ആരോടെകിലുഠ പറഞ്ഞോ..
@rohithp5625
@rohithp5625 3 жыл бұрын
Lockdown സമയത്ത് ഒരുപാട് ദിവസം വീട്ടിൽ ഇരിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന മാനസിക പിരിമുറുക്കം വലിയോരളവിൽ കുറയ്ക്കാൻ ഈ programme സഹായിക്കും....
@janceysebastin1929
@janceysebastin1929 3 жыл бұрын
നീ ഒരു കൊച്ചു പൈയനാണ് വേഗത്തിൽ ജോലി കിട്ടടടേ
@janceysebastin1929
@janceysebastin1929 3 жыл бұрын
@@shajunior0shaikh not used in bad words
@shajunior0shaikh
@shajunior0shaikh 3 жыл бұрын
@@janceysebastin1929 ok jancy
@janceysebastin1929
@janceysebastin1929 3 жыл бұрын
Thanks
@Achayan53
@Achayan53 3 жыл бұрын
*ബീജിംഗ് ന്റെ മനോഹരമായ കാഴ്ചകളിലേക്കും അറിവുകളിലേക്കും സന്തോഷ് ജി ഒപ്പം യാത്ര തുടരുന്നു....😘👌👍*
@akhiltk2107
@akhiltk2107 3 жыл бұрын
ചൈനയുടെ ഡെവലപ്പ്മെന്റ് കണ്ട് അന്തം വിട്ട് നികുനവർക്ക്‌ ഈ വീഡിയോ 10 വർഷം മുമ്പ് ഉളത്താണ്....ഇപ്പൊ എങ്ങനെ ഇരിക്കും ....ഓർത്തു നോക്കൂ...
@izzathturak8463
@izzathturak8463 3 жыл бұрын
AKHIL T K മാസഗൾ കോണ്ട് ചൈനമാറുകളാണ് Building ഉയർന്നു കോണ്ടേ ഇരിക്കുന്നു.
@ikhaleelneo7138
@ikhaleelneo7138 3 жыл бұрын
അത്രേം പഴക്കം ഉണ്ടോ 🤔
@akhiltk2107
@akhiltk2107 3 жыл бұрын
Yes
@anoopkurian5757
@anoopkurian5757 3 жыл бұрын
Not 10 years. 2013
@midhunkm8034
@midhunkm8034 3 жыл бұрын
@@anoopkurian5757 2010, you can see it on his flight ticket
@digitalalterations4764
@digitalalterations4764 3 жыл бұрын
ബഹുഭൂരിപക്ഷം ജനങ്ങളുടെ പൊതുസ്വഭാവം തന്നെയാണ് അതാത് നാടുകളിലും പ്രതിഫലിക്കുക..അതായത് ജനങ്ങളുടെ പൗരബോധം, സൗന്ദര്യബോധം, ആധുനിക കാഴ്ച്ചപ്പാട്, മറ്റങ്ങളോട് ഉള്ള സഹിഷ്ണുത എന്നിവ എത്രത്തോളം എന്നത് അനുസരിച്ചാണ് ഓരോ നാടിന്റെയും വൃത്തിയും വെടിപ്പും സൗന്ദര്യവും, സൗകര്യങ്ങളും, വികസനവും ഒക്കെ ആയിരിക്കുക എന്ന് പറയാം. രാഷ്ട്രീയക്കാരുടെ തലയിൽ എല്ലാ കുറ്റവും കൊണ്ട് ഇടുന്നവർ അതുകൂടെ ഓർക്കണം.. ജാതിയും മതവും മറ്റ് പിന്തിരിപ്പൻ ചിന്തകളും മറ്റെന്തിനെക്കാളും വലുത് എന്ന് കരുതുന്ന നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷത്തിനും തന്റെ പള്ളിയും അമ്പലവും വീടും പറമ്പും ഒഴികെ നാട് എങ്ങിനെ കിടന്നാലും യാതൊരു പ്രശ്നവുമില്ല... ജനസംഖ്യയിലെ വലിയൊരു വിഭാഗത്തിനും ഇത് മാത്രമാണ് ഡിമാന്റ് എന്നുള്ളപ്പോൾ അതനുസരിച്ച് ഉള്ള രാഷ്ട്രീയക്കാരെ അവർക്ക് കിട്ടുന്നു... നമ്മെ പോലെ കുറച്ച് പെർ മാത്രം ഇതൊക്കെ കണ്ട് രോഷം കൊള്ളുന്നു...
@jj.IND.007
@jj.IND.007 3 жыл бұрын
ജനങളുടെ പൊതു സ്വഭാവം മാറണമെങ്കിൽ മുളയിലേ (ചെറു ക്ലാസ്സുകളിലെ)വേസ്റ്റ് മാനേജ്മെന്റും പരിസ്ഥിതിയുടെ സംരക്ഷണത്തിന് കുറിച്ചും ആഴത്തിലുള്ള അറിവ് നൽകണം വെറുതെ ക്സാമിനു വേണ്ടി ആകരുത് ജീവിതത്തിന് വേണ്ടി പഠിപ്പിക്കണം (മാലി ദീപ്സ് ലെ പോലെ) അങ്ങനെ ആയാൽ മുഴുവനായി മാറിയില്ലേലും കുറച്ച സ്റ്റാൻഡേർഡ് നമ്മുടെ നാടിനു വരും.. അവരവരുടെ മതതിന്റെ കഥയും , തിരുത്തിയ ചരിത്രങ്ങളും പഠപുസ്തകത്തിൽ ഉൾപ്പെടുത്തുന്ന നമ്മുടെ സർക്കാറുകൾ വേണ്ടാകാര്യങ്ങൾ ഉള്പെടുത്തുന്നില്ല പുതിയ പാഠ്യ പന്തത്തിയിൽ എങ്കിലും ഇതുൾപ്പെടുത്തും എന്ന് കരുതാം... ഇന്ന് തുടങ്ങിയാൽ നമ്മുടെ അടുത്ത തലമുറ എങ്കിലും നന്നായി ചിന്തിക്കും
@user-yv8gn5uk8k
@user-yv8gn5uk8k 3 жыл бұрын
Info Trivia Channel ഓരോരോ ജനതക്കും അവരർഹിക്കുന്ന ഭരണാധികാരികളെ ലഭിക്കുന്നു
@samcm4774
@samcm4774 2 жыл бұрын
correct
@noushadkollamnoushadkollam8350
@noushadkollamnoushadkollam8350 2 жыл бұрын
Correct
@limsonthomas3154
@limsonthomas3154 2 жыл бұрын
@@user-yv8gn5uk8k അപ്പോൾ നമ്മൾ അർഹിക്കുന്നത് ചാണകമോ...?
@santhoshmg009
@santhoshmg009 3 жыл бұрын
സ്വാതന്ത്രാനന്തര ചൈന അതിവേഗം ബഹുദൂരം മുന്നിലേയ്ക്ക്, നമ്മൾ ത്രേതായുഗത്തിലേക്ക് എന്താ അല്ലേ ?
@shaheerglobe9365
@shaheerglobe9365 3 жыл бұрын
അംമ്പരചുംബി , ദവളിമ , കവാടഗോപുരം പുരാനിർമിതി , etc .... അങ്ങിനെ മലയാളം ഡിക്ഷണറിയിൽ നിന്നും സഞ്ചാരം നമുക്ക് പരിചയ പെടുത്തിയ എത്രയോ വാക്കുകൾ 😍👍🏻☺️
@smithaa1078
@smithaa1078 3 жыл бұрын
പൗരാണികം, കാല്പനികം.
@The4844
@The4844 3 жыл бұрын
Gambheeram, eante hotel eante mury.. eathrayo...
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Adisthana soukaryam..ettuvarippatha.. etc.. etc 😊
@The4844
@The4844 3 жыл бұрын
Sunnary. Thadesiar. Sodhesiar, Eante camera..
@sudheeshbabusudheesh6864
@sudheeshbabusudheesh6864 3 жыл бұрын
Suvaneer
@pradeepank9453
@pradeepank9453 3 жыл бұрын
നമ്മളെ പോലെ മഴയും ഹോംങ്കോങ്ങിൽ നിന്നും സന്തോഷ് സാറിന്റെ കൂടെ ബീജിം ങ്ങിലും എത്തി.... ചിരിക്കുന്നതിനു ഭാഷ അറിയേണ്ടല്ലോ എന്ന പ്രയോഗം ശരിക്കും എന്നിലും ചിരി ഉണർത്തി. :-🙏🙏
@sebastianma1615
@sebastianma1615 3 жыл бұрын
Very good message thanks so much please continue.
@sadhiqkkd6748
@sadhiqkkd6748 3 жыл бұрын
അങ്ങനെ സഫാരി ചാനൽ 1M കടന്നു 🔥🔥🔥
@sheminafahmicnk
@sheminafahmicnk 3 жыл бұрын
1.57M
@paulsonantony899
@paulsonantony899 3 жыл бұрын
ഞാൻ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ഈ CDയാണ്, CDകൂടി വാങ്ങി സഹകരിച്ചാലെ ഈ പ്രസ്ഥാനം നിലനിൽക്കൂ
@samcm4774
@samcm4774 2 жыл бұрын
Safari TV പിന്നെ എന്തിനാ..
@ratheeshmp9872
@ratheeshmp9872 3 жыл бұрын
ദിവസവും ഒരു എപ്പിസോഡ് അപ്‌ലോഡ് ചെയ്യണം എന്ന് അഭിപ്രായമുള്ളവർ നീലം മുക്കൂ 👍
@mohammedmusthafa6347
@mohammedmusthafa6347 3 жыл бұрын
2 വട്ടം
@ThEMeTaLRiDe
@ThEMeTaLRiDe 3 жыл бұрын
ലോകത്തിനു തന്നെ മാതൃകയാണ് ഹോങ്കോങ്ങ് ചൈന എന്നീ നാടുകളുടെ വികസനം ... നമുക്കും അത് മാതൃകയാക്കി നമ്മുടെ നാടിന് യോജിച്ച രീതിയിൽ വികസനം നടത്തിയാൽ നന്നായി പോയേനേ .... അതെങ്ങനാ "അലക്കൊഴിഞ്ഞിട്ട് വേണ്ടേ ........."
@monster8574
@monster8574 2 жыл бұрын
Network city home hong kong valuthaalu..
@shabeelsyed7835
@shabeelsyed7835 3 жыл бұрын
Chinese cities also very much developed. If you see new cities like gaungdong or Shanghai. India no where near. Beijing is comparitivevely old city, so can't see much sky scrapers but it's a good place to know about old culture , palaces and of course great wall.
@pubg1617
@pubg1617 3 жыл бұрын
വികസനം എന്നാൽ ചൈനീസ് വികസനം ആണ് വെറും ചുരുങ്ങിയ വർഷം കൊണ്ട് ആണ് അവർ ഇന്ന് ഈ കാണുന്ന ചൈന ആക്കിയത് പണ്ട് വടി കറക്കി കരാട്ടെ കാണിച് നടന്ന ടീംസ് ആയിരുന്നു.... ഇജ്ജാതി വികസനം 🤢🤢
@Hari-vw6mx
@Hari-vw6mx 3 жыл бұрын
Athinanusarichulla prashngalum avjdeyundu...onnu cheenjale mattonninu valamaku
@izzathturak8463
@izzathturak8463 3 жыл бұрын
indian Athenokke Avide Technology und mone.. 🐄 kkal karanghi nadakunna india Alla China ..
@Hari-vw6mx
@Hari-vw6mx 3 жыл бұрын
@@izzathturak8463 athe...ee vikasanathinte oru after effect kanunille...uigur ennokke paranju karayunnathu..
@habeebrahman8218
@habeebrahman8218 3 жыл бұрын
നമ്മളും ഒരുനാൾ
@professional7319
@professional7319 3 жыл бұрын
@@izzathturak8463 നീ എന്താ പറഞ്ഞത് പശുക്കൾ കറങ്ങി നടക്കുന്ന ഇന്ത്യയെ പോലെയല്ലന്ന് അല്ലെ. ശരിയാണ് അവിടെ പശുക്കൾ കറങ്ങി നടക്കില്ല മാത്രവും അല്ല മുസ്ലിം ആണെന് പറഞ്ഞാൽ നേരെ detention ക്യാമ്പിലോട്ട് വിടും. പുതിയ തലമുറ ഉണ്ടാകുന്നത് തടയും. ഇനിയും ഉണ്ട് നെറ്റിൽ സെർച്ച്‌ ചെയ്യ്
@izzathturak8463
@izzathturak8463 3 жыл бұрын
🇨🇳 China Transportation Bullet train 🚅 Monorail 🚝 Tram 🚃 Metro 🚇 Electric bus 🚌 & Car 🚗 Electric Scooter 🛴 Electric Cycle Petrol ⛽️ cars 🚗 With Infrastructure System Best Road & great High way , great Bridge ,, fly over , Tunnel , over bridge , Best footage & footpath , Escalator bridge & Under ground , tallest building, great Hospital & Universities , Museum, park , Great Shopping 🛍 complex , great ports, etc Indian 🇮🇳 transportation കാള വണ്ടി ( ഉത്തരേന്തൃ) ഉന്തു വണ്ടി റിക്ഷ ഒട്ടോ റിക്ഷ സൈക്കിൾ പിന്നെ ഒത്തിരി കാറുകൾ Infrastructure പോട്ടി പോളിഞ്ഞ കുണ്ടുഠ കുഴിയുഠ ഉള്ള റോഡുഠ , അര ഇന്ച് വലിപ്പമുള്ള പോവാനുഠ വരാനുമുള്ള റോഡ് . പോളിഞ്ഞ പാലഠ .. പിന്നെ ചേരികൾ ...
@safvanpks3841
@safvanpks3841 3 жыл бұрын
Mr.ചൈനയിലുമുണ്ട് ചേരികൾ
@positive1061
@positive1061 3 жыл бұрын
@Menon Mohan India's average age is 27 which china's average age is increasing making it full of aged citizens. Aged citizens are not fit for employment.We should make Population as an asset.Then, We will have more human capital
@positive1061
@positive1061 3 жыл бұрын
@Menon Mohan Not uncontrolled population
@positive1061
@positive1061 3 жыл бұрын
@MIKHAEL Yt Almost 3 trillion they took away from us
@samuelpaty9418
@samuelpaty9418 3 жыл бұрын
Congress myranmare paniya. Thangal vishamikanda ithellam bjp kond varum pinne chinaye pole indiayilum terrorism undakilla
@hidayathullakhanmk7245
@hidayathullakhanmk7245 3 жыл бұрын
കണ്ണിനെയും മനസ്സിനെ ലോകം മുഴുവനും കൊണ്ട് പോകുന്ന സന്തോഷ് സാറിൻ്റെ അസുഖം എത്രയും വേഗം മാറട്ടെ എന്ന് പ്രാർഥിക്കുന്നു.
@sukumarankolangod3337
@sukumarankolangod3337 3 жыл бұрын
ഇ ചൈനയെ ആണോ നമ്മൾ വെല്ലുവിളിക്കുന്നത്
@JamAchu
@JamAchu 3 жыл бұрын
സർ ടോൾ കമ്യൂണിസ്റ് ചൈനയിൽ മാത്രം അല്ല ലോക സമ്പന്ന രാജ്യം ആയ അമേരിക്കയിലും ഉണ്ട്‌
@ardramayyanad
@ardramayyanad 3 жыл бұрын
Thanks for showing us Beijing again❤️❗️ I really miss this place❤️❗️
@radhakirshnants3699
@radhakirshnants3699 3 жыл бұрын
ഈ നാട് കാണുമ്പോൾ അത്‌ഭുതം തോന്നുന്നു ... നമ്മുടെ നാട് ഇവരുടെയൊപ്പം എത്താൻ ഇനി ഒരു അഞ്ഞുറ് വർഷമെങ്കിലും കീതച്ച് ഓടേണ്ടിവരും...!!!
@brainboostmedia4394
@brainboostmedia4394 2 жыл бұрын
ഇന്ത്യയെയും ചൈനയെയും വികസനത്തിൽ compare ചെയ്യുന്നത്തിൽ ഒരു അർത്ഥവും ഇല്ല.കാരണം ഇന്ത്യയുടെ gdp യുടെ 5 മടങ്ങ് ആണ് ചൈനയുടെ gdp. ഇന്ത്യക്കു ചൈനയുടെ ഇന്നത്തെ gdp യിലേക്ക് എത്തണമെങ്കിൽ ഇനിയും 25 വർഷം എടുക്കും. 20 വർഷം മുൻപ് ചൈന ഇപ്പൊ കാണുന്ന ഇന്ത്യയുടേത് പോലെ ആയിരുന്നു gdp യും റോഡും infrastructure എല്ലാം.
@samcm4774
@samcm4774 2 жыл бұрын
പ്രയം കുറഞ്ഞ ഭരണാതികാരിയെ വെക്കുക.. 20, 22 വയസ്സുള്ളവരെ.. പിന്നെ 10 വർഷം കൊണ്ട് India China യെ വെട്ടിക്കും
@funonair7621
@funonair7621 2 жыл бұрын
Idh 11 year mumb ullathan Appo ippoyathe avastha alochich nokku
@comradeleppi2000
@comradeleppi2000 2 жыл бұрын
@@samcm4774 china bharichath cheruppakar alla. 🤦🏻‍♂️
@comradeleppi2000
@comradeleppi2000 2 жыл бұрын
@@brainboostmedia4394 chumma vannath allalo nalonam kastapettit alle.. Namuk athupole cheythirunekil varilayiruno? 🥺
@MovingMoonMalayalam
@MovingMoonMalayalam 3 жыл бұрын
Congratulation Safari team for 1m subscriber milestone, it is the result of your continuous efforts. നിങ്ങളുടെ ഈ കഠിന പ്രയത്നത്തിന് മുന്നിൽ ഞാൻ തല കുനിക്കുന്നു, സഫാരി ഇനിയും വളരും വളർന്നുകൊണ്ടേയിരിക്കും
@muhammedhaqinsan6318
@muhammedhaqinsan6318 3 жыл бұрын
ഈ രാജ്യം ആയിട്ടാണ് നമ്മൾ മുട്ടൻ നോക്കുന്നത് 😝😝
@Renotalks
@Renotalks 3 жыл бұрын
Athu alle APP matram ban cheythathu :D
@anurag42422
@anurag42422 3 жыл бұрын
So what..😎
@ramchandran6454
@ramchandran6454 3 жыл бұрын
തീട്ട സുഡാപ്പികളുടെ രോദനം തീരുന്നില്ലേ?
@muhammedhaqinsan6318
@muhammedhaqinsan6318 3 жыл бұрын
@@ramchandran6454 sanki rodhanam turi mezhukunnu
@muhammedhaqinsan6318
@muhammedhaqinsan6318 3 жыл бұрын
@@nature7391 athum sheriyannu🤗🤗
@mohammedjaseer5907
@mohammedjaseer5907 3 жыл бұрын
ആ taxi driverkk അറിയില്ലല്ലോ ലോകമലയാളികൾ അയാളെ കാണുന്നു എന്ന് 😆
@anjumnair7455
@anjumnair7455 3 жыл бұрын
Was waiting....
@pranavjayaprakash6262
@pranavjayaprakash6262 3 жыл бұрын
ഇന്ത്യാക്കാർ കാണേണ്ട എപിസോടുകൾ .നമ്മുടെ ശത്രു എത്രത്തോളം വികസിതരാണ് . എന്ന് നാം അവർക്കൊപ്പം എത്തും? . Thank you safari for uploading these episodes
@fazp
@fazp 3 жыл бұрын
Thumbnail അടിപൊളി ആയിട്ടുണ്ട് കേട്ടോ 🤪🤪
@albinmathew7230
@albinmathew7230 3 жыл бұрын
Athokke porake varunnathe ollu..
@arunkattappana4913
@arunkattappana4913 3 жыл бұрын
സുജിത് ഭക്തൻ വഴി ചൈന കണ്ടായിരുന്നു .. നന്നായി ഇഷ്ട്ടപ്പെട്ടു ..❤️❤️💘🤝🤝
@sadhikabdul376
@sadhikabdul376 3 жыл бұрын
അതൊക്കെ നമ്മുടെ നാട്ടിലെ ഡ്രൈവർമാർ ഭാഷ അറിഞ്ഞില്ലെങ്കിലും ചിരിപ്പിച്ചു കൊല്ലും 😁
@fvz7225
@fvz7225 3 жыл бұрын
😂😂🙄
@bensidhi4094
@bensidhi4094 Жыл бұрын
ക്യാമ്യൂണിസ്റ്റ് ചൈന ♥️♥️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️♥️♥️♥️❣️❣️❣️❣️❣️❣️🚩
@joeldominic555
@joeldominic555 3 жыл бұрын
Hong Kong Express inte flight time 2010 pinne Hotel room number um 2010. Nalla coincidence.
@mudhassirmk4212
@mudhassirmk4212 3 жыл бұрын
Google Earthil innale Hong Kong looode sancharichu 😎😎😎
@rajeevrajan5516
@rajeevrajan5516 2 жыл бұрын
അവസാന മിനിട്ടുകളിൽ വോയ്സിന് എന്തോ തകരാറ് പോലെ.. ഇനി എന്റെ ഹെഡ് സെറ്റിന്റെ ആണോ 🤔😁 സഞ്ചാരം ഇഷ്ടം 🥰
@artist6049
@artist6049 3 жыл бұрын
നമ്മുടെ രാജ്യത്തേക്കാൾ ഒരു പാട് മുൻപിലുള്ള രാജ്യങ്ങൾ അനവധി ഉണ്ടാകാം പക്ഷേസഞ്ചാരത്തിന്റെ അവതരണശൈലിയോട് കിടപിടിക്കാൻ ലോകത്തിൽ മറ്റാരും കാണില്ല♡.
@sreerajsurendran29
@sreerajsurendran29 3 жыл бұрын
ഹോങ്‌ കോങ്ങ്... ടു ... ചൈന.....സന്തോഷ്‌ ചേട്ടന് ഒപ്പം ഞാനും ചൈനയിലേക്ക്......
@pmaya69
@pmaya69 3 жыл бұрын
വെയ്റ്റ് ചെയ്തു മടുത്തു. ഇപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ ആണല്ലോ upload ചെയ്യുന്നത്. പ്ലീസ് ദിവസം upload ചെയ്ത്കൂടേ?🙏🏻
@akhilpvm
@akhilpvm 3 жыл бұрын
😁🖐️
@pranavjayaprakash6262
@pranavjayaprakash6262 3 жыл бұрын
സത്യം
@Mvrahee786
@Mvrahee786 3 жыл бұрын
Congrats safari ,reach 1 M👏👏👏👏
@gopakumarpookkadan9040
@gopakumarpookkadan9040 2 жыл бұрын
ആധുനിക സൗകര്യങ്ങൾ ഉണ്ടായാൽ മികച്ച രാജ്യമാവുകയില്ല നമ്മുടെ നാട്ടിലെ (india) യിലെ ചരിത്രവും പാരമ്പര്യവും പൈതൃകവും ജനാധിപത്യവും മറ്റെവിടെയുണ്ട് ☝️
@30.kailasnadhas-pol60
@30.kailasnadhas-pol60 3 жыл бұрын
Safari❤️ Sancharam❤️
@merinjosey5857
@merinjosey5857 3 жыл бұрын
സഞ്ചാരം 😊🥰🥰🥰🥰ചൈന,,,,,,, 🚶‍♀️😍🥰🥰🥰🐠,,,,
@merinjosey5857
@merinjosey5857 3 жыл бұрын
@Seema Thomas hi, innu first😊anallo, itha sammanam 🏆🥇
@annievarghese6
@annievarghese6 3 жыл бұрын
Evide.maragalellam.vettinashippiche.malakaledichunirathiyathinte.bakki.nammal.Anubhavichukondirikkunnu .
@sreejasuresh1893
@sreejasuresh1893 3 жыл бұрын
😀
@merinjosey5857
@merinjosey5857 3 жыл бұрын
@@annievarghese6 പ്രകൃതിയെ സ്നേഹിക്കുകയും അതിനെ സംരക്ഷിക്കുകയും പുതിയ തലമുറയ്ക്കു വേണ്ടി കരുതി വെയ്ക്കുകയും വേണം,,, കുറെ പേർ ഇതൊക്കെ മറന്നു പോവുന്നു,,അതാണ്,,
@merinjosey5857
@merinjosey5857 3 жыл бұрын
@@sreejasuresh1893 hi😊
@vinayak6005
@vinayak6005 3 жыл бұрын
1)ഒന്നാമത് ചൈന ഒരു Communist Autocracy ആണ്. അത് തന്നെ നല്ല കാര്യം, വികസനം ഒരു തടസ്സവുമില്ലാതെ നടന്നോളും. 2)ഭൂരിഭാഗം ആളുകളും മതത്തിന്റെ പിന്നാലെ പോകാത്തത് 3)ഒരു couples ന് maximum 2 കുട്ടികൾ മാത്രം, പ്രകൃതിയെ samrakshikkanulla നിയമങ്ങൾ ഇങ്ങനെ പല പല നിയന്ത്രണങ്ങൾ ഒക്കെ ചൈനയെ മുന്നോട്ട് കൊണ്ടുപോവുക തന്നെ ചെയ്യും
@shakirsa2002
@shakirsa2002 3 жыл бұрын
Congratulation for safari
@neom6256
@neom6256 3 жыл бұрын
Wow.. Super.. Much waited.
@IndianForSure_1111
@IndianForSure_1111 3 жыл бұрын
Santhosh sir, Congratulations for 1M ........👏👏 Sir, ee videos oke English lum venam.. sancharam pole etryum detailed ayi yatra vivaranam vere language undavilaaa....... Best wishes 🎉 from a Safai channel fan ayaa family.
@vishakkalathera9419
@vishakkalathera9419 3 жыл бұрын
*നയന* *മനോഹരമായ* *കാഴ്ച്ചകൾ* 😍
@tonyjohn3831
@tonyjohn3831 3 жыл бұрын
All the best and Thanks SGK & TEAM
@zubair.makasaragod
@zubair.makasaragod 3 жыл бұрын
*നമുക്ക് വേണ്ടി മാത്രം വളരെ കഷ്ടപ്പെട്ട് വീഡിയോ എടുത്തിട്ടും,ലക്ഷങ്ങൾ ചിലവാക്കി sgk നടത്തുന്ന യാത്രകൾ കാണാൻ,ആളുകൾ കുറവാണ്* *നേരെ മറിച്ഛ് സീരിയൽ ഓരൊ എപ്പിസോഡും 1M views ഇണ്ടാവും 😡🤷‍♂️*
@Akhil1997.
@Akhil1997. 3 жыл бұрын
Shriya... 😡😡😡
@habeebrahman8218
@habeebrahman8218 3 жыл бұрын
മ്മ്
@beinghuman___
@beinghuman___ 3 жыл бұрын
സീരിയലും നമുക്ക് വേണ്ടി മാത്രം വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതല്ലേ,ലക്ഷങ്ങള്‍ ചിലവാക്കി.
@zubair.makasaragod
@zubair.makasaragod 3 жыл бұрын
@@beinghuman___ അതിൽനിന്ന് എന്ത് അറിവാണ് നമുക്ക് കിട്ടുന്നത്??
@beinghuman___
@beinghuman___ 3 жыл бұрын
@@zubair.makasaragod entertaintment
@harisebrahim4232
@harisebrahim4232 3 жыл бұрын
santhosh bhai...thangalodoppam yatra cheyyunna feel...
@joyelalexander1322
@joyelalexander1322 3 жыл бұрын
I love sancharam ❤️
@sam-hy8yj5hz9q
@sam-hy8yj5hz9q 3 жыл бұрын
നല്ല വ്യത്തിയുള്ള നഗരം
@edwinthomas8908
@edwinthomas8908 3 жыл бұрын
Janangal vicharichal vrithi okke thane varum.
@edwinthomas8908
@edwinthomas8908 3 жыл бұрын
@@rejinsr3109 exactly. I have been to countries poorer than india. Sadly we have the worst attitude of all. Ente ponno jhan delhi um mumbai um onnu poi. Jeevitham veruth poi😅😂
@abhiak4269
@abhiak4269 3 жыл бұрын
@@edwinthomas8908 ഹ...ഹ അടിപൊളിയല്ലേ..
@vijayamohan33
@vijayamohan33 3 жыл бұрын
Awesome 😍😍😍
@vinodkumar-xr6jm
@vinodkumar-xr6jm Жыл бұрын
CHINA is my beloved country.Cities in CHINA are very clean & advanced.Highest number of skyscrapers are in CHINA only.Majority of indians don't know the size & capacity of CHINA. Indians cities are not even qualified to compete with CHINAS cities. CHINA is Amazing ❤️🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🇨🇳🙏
@AbdulMajeed-ej1js
@AbdulMajeed-ej1js 3 жыл бұрын
Congratulations 👏🎉 for one million subscribers
@shibily1615
@shibily1615 3 жыл бұрын
കട്ട വെയ്റ്റിങ്ലാണ് ഭായ്😍
@augustineshelton5219
@augustineshelton5219 3 жыл бұрын
U achieved 10 lakh subscribe God bless u brother
@MalluStyleMultiMedia
@MalluStyleMultiMedia 3 жыл бұрын
Excellent video ...as always
@marvelnerds3818
@marvelnerds3818 3 жыл бұрын
Pwoliyee 😍😘
@shinepj001
@shinepj001 3 жыл бұрын
Thank you so much...
@rakesh21vaniya
@rakesh21vaniya 3 жыл бұрын
iiee path lakshathil njanum und❣️❣️🎉
@prakashanep6011
@prakashanep6011 3 жыл бұрын
ഇ വിഡിയോ ഇഷ്ടം പെടുന്നവർക്ക് ലയിക്ക് അടിക്കാം
@vigneshkv1345
@vigneshkv1345 3 жыл бұрын
How beautiful than the beauty of the morning
@mohammedjasim560
@mohammedjasim560 3 жыл бұрын
Good 👌 Thanks ❤️
@sulfihamd
@sulfihamd 3 жыл бұрын
Happy 1Million.....
@izzathturak8463
@izzathturak8463 3 жыл бұрын
*ഇന്തൃ വെറുഠ കുപ്പതോട്ടി മാത്രഠ .. കുറേ.. പോട്ടി പോളിഞ്ഞ 5 ഇന്ച് വരുന്ന റോഡുകളുഠ . ഇരുണ്ട Street light ഇല്ലാത്തതുഠ വളവുഠ തിരിവുഠ കേറ്റവുഠ . പോകാനുഠ വരാനുഠ ഒരേ റോഡ്* 😂
@DoctorTrainspotter
@DoctorTrainspotter 3 жыл бұрын
Athe. Nattil Road widening cheydal ethirkan kore aalkar,partykar veruallo.. Chinayil Ethirthal onnengil jail allel mattendengilum vazhi road undakum.. Athanu difference!
@izzathturak8463
@izzathturak8463 3 жыл бұрын
Doctor Trainspotter ഇന്തൃയിൽ റോഡ് ഉണ്ടോക്കാൻ പൈസ പാസാക്കിയാൽ തന്നെ അഴിമതി ആണ് .. പോട്ടി യ റോഢ് വീണ്ടുഠ ഉണ്ടാക്കാതെ പാച്ച് Work ചെയ് ഉണ്ടാക്കുന്ന ഊളകൾ .. 100 കോടി പാസാക്കിസാൽ 90 കോടി മുക്കി ബാക്കി 10 കോടിയുടെ പാച്ച് Work ചെയ്യുന്ന ഊള തെണ്ടികളുടെ രാജൃഠ .. അഴിമതിയിൽ ഇന്തൃ കഴിഞ്ഞേ മറ്റുള്ള രാജൃഗൾ വരൂ...
@kasyapps
@kasyapps 3 жыл бұрын
Chinayil irunnu itupole cmnt itta velicham kanilla. Chilavanmarkipo India pucham pptffuuu
@izzathturak8463
@izzathturak8463 3 жыл бұрын
ATHIEST Life തുർക്കി ഒക്ക സബന്ന രാജൃമാണാടാ ഊളേ... ഒരു ലിറ ഇന്തൃയിൽ 11 രൂപയോളഠ ഉണ്ട്. European life style ആണ് തുർക്കി.. Tourism, Production , Investment, banking , Auto Electronic, Construction, Technology, Steel, coal & Petroleum തുടഗി മേഖലയിൽ consumption ചെയ്തിരിക്കുകയാണ്. ഇന്തൃപോലെ പട്ടിണിയുടെയുഠ തോഴിലില്ലായ്മയുടെയുഠ ഊഞ്ഞ രാജൃമല്ല തുർക്കി, അതിമികച്ച infrastructures,Economy, എല്ലാഠ മുണ്ട് NATO സേനയുടെ ശക്തിയാണ് തുർക്കി , European Union കേറാൻ നിൽക്കുന്ന രാജൃഠ.. ധാരാളഠ മലയാളികൾ അന്നഠ ജോലിചെയ്യുന്നു.. ഏറ്റവുഠ കുറഞ്ഞ മിനിമഠ Salary 2999-3000 Lira ആണ് . ഇന്തൃയിലെ 30000-40000 വരെ .. ഇന്തൃയിൽ സാധാരണക്കാർക്ക് 10000 രുപ വരെ തികച്ചില്ല .. 😂 .. പിന്നെ ഇന്തൃയഠ പാകിസ്ഥാനുഠ ..ബഠഗളാശേഷുഠ , നേപ്പാളുഠ , ശ്രീലക്കവുഠ കണക്കാണ് 3 തരഠ രാജൃഗളാണ് . അതിൽ തോഴിലില്ലായ്മയുഠ , പട്ടിണിയുഠ , ബലാൽ സഠഘവുഠ കൂടിയ രാജൃഠ ഇന്തൃ എന്നോള്ളൂ... 🤣🤣🤣🤣
@izzathturak8463
@izzathturak8463 3 жыл бұрын
ATHIEST Life GDP മാത്ര നോക്കിട്ട് കാരൃമില്ല ചെറുമ... വികസഠ എന്ന് പറയുന്നത് ആ രാജൃത്തെ Infrastructures, IMF അന്താ രാഷ്ട നാണയ നിലവാരഠ, കയറ്റു മതി , ഇറക്കുമതി , തുടഗി Industry ആയ കാരൃഗൾ നടന്നാൽ മത്രമാണ് Developed എന്ന് പറയുന്നത് .. ഇന്തൃയിൽ കുറെ ജനഗൾ ഉണ്ടായിട്ട് എന്ത് അണ്ടിയാണ് ഇവടെ ഉള്ളത് കുറെ തോഴിലില്ലായ്മയുഠ പട്ടിണിയുഠ ദാരിദ്രവുഠ ആണ്... GDP ഇന്തൃയിൽ ജനസഠഖൃ ഉണ്ടായത് കോണ്ട് മാത്രമാണ് കൂടിയത് അല്ലെകിൽ പട്ടിണി തന്നെ ... ഇന്തൃയുടെ നാണയത്തിടെ മൂലൃഠ വർഷാ വർഷഠ ഇടിഞ്ഞു വരുന്നതാണ് .. അതിനനുസരിച്ച് GST പോലെ Expense കൂട്ടുഠ .. ഇന്തൃ 70 % ആളുകളുഠ പക്ക ദരിദ്രരുഠ തോഴില്ലില്ലാത്തവരുഠ പിന്നെ കുറഞ്ഞ ശബളഠ കോണ്ട് ഇഗനെ കഴിഞ്ഞ് കൂടുന്നവരാണ്.. 5-8 % സർക്കാർ ഉദ്ദോഗസ്ഥർ, 3-4 % മാത്രമാണ് സബന്നർ. കേരളത്തിൽ വരുമാനഠ പ്രവാസികളുടേതാണ്.. പിന്നെ വബൻ അഴിമതി നടക്കുന്ന രാജൃഠ .. ലോകത്ത് ഏറ്റവുഠ മോശഠ അടിസ്ഥാന സൗകരൃഠ .. രാജൃത്തിന് പ്രാവസികളുടേതല്ലാതെ വരുമാനഠ വരുന്നില്ല. tourism ഇല്ല, Exports & important ഇല്. മറ്റു Natural Resources വരുമാനഠ ഇല്ല .. ആകെ പച്ചക്കറി കയറ്റുമതി .. അതുഠ ഇപ്പോൾ പുറഠ രാജൃത്തിന് വേണ്ട ... 😂 .. GDP മാത്രമല്ല Development എന്ന് പറയുന്നത് അതിൽ ആ രാജൃത്തിടെ സാധാരണക്കാരടെ ശബളവുഠ വരുമാനവുഠ കണക്കാക്കുഠ .. ഇന്തൃയിൽ ഒരാൾക്ക് കിട്ടുന്ന കൂലി Especially 250-300 ആണ് 80% പേർക്കുഠ പിന്നെ തോഴിലില്ലായ്മയുഠ മാസത്തിൽ കഷ്ടിച്ച് 8000 രൂപ .. fixed ആയിട്ടുള്ള ഒരു Salary പോലുഠ ഇന്തൃയിൽ ഇല്ല. ഇനി ഉത്തരേന്തൃയുടെ കാരൃഠ നോക്കിയാലോ വളരെ കഷ്ടമാണ് രാവിലെ മുതൽ രാത്രിവരെ പണിയെടുത്താൽ 50-100 രൂപ വരെ ആണ് കണക്ക് അതുകോണ്ടാണ് അവര് കേരളത്തിലോട്ട് വരുന്നത്.. ഇതാണ് ഇന്തൃയുടെ അവസ്ഥ.. യൂറോപൃൻ രാജൃഗളുടെ DGP ഇന്തൃയെക്കാളുഠ കുറവാണ് . എന്നാലുഠ അവരോക്കെ സബന്ന രാജൃഗളാണ് Especially Portugal, Denmark, തുടഗിയ ഒട്ടേറെ യൂറോപൃൻ രാജൃഗൾ .. GDP മാത്രമല്ല Per capita income of Citizens, monthy or daily wages, infrastructure, Job opportunity, investment, income from industries , ഇതാണ് ആ രാജൃഠ വികസിതമാണോ എന്ന് പറയുന്നത് .. Turkey എത്രോയോ മികച്ചതാണ് ഇന്തൃയെക്കാളുഠ , Qatar 🇶🇦& other Gulf State , Brunei 🇧🇳, Malaysia 🇲🇾, Singapore 🇸🇬, Australia 🇦🇺, European Union Countries 🇪🇺 , New Zealand 🇳🇿 , Canada 🇨🇦 , Jordan 🇯🇴, Israel 🇮🇱 etc .. ഇതാണ് മികച്ച Developed Country... ഇന്തൃയിലുഠ ഇന്തോനേഷൃയിലുഠ GDP കൂടുതലാണ് കാരണഠ ജനസഠഖൃയാണ് .. അവിടുത്ത പണഠത്തിന് മൂലൃഠ ഇല്ല. Job opportunity കുറവാണ് ധാരാളഠ തോഴിലില്ലായ്മയുഠ ഉണ്ട് കൂടാതെ വളരെ തുച്ചുഠ salaryയുമാണ്.. അതുപോലെ Iran 🇮🇷 etc . but China 🇨🇳 അഗനെ അല്ല .. ചൈനയുടെ മൂലൃവുഠ Salaryയുഠ വളരെ കൂടുതലാണ് ഇന്തൃയിലെ 28000-30000 വരെ ഉണ്ട് ഏറ്റവുഠ കുറഞ്ഞ ആളുകളുടെ വരുമാനഠ ... 2800-3000 yuan * 10 = 28000-30000 Per month ... തുടഗി എല്ലാഠ മേഖലയിലുഠ ചൈന മുന്നിലാണ് .. പിന്നെ തുർക്കിയെ പറ്റി പുറഠ ലോകഠ കാണാത്ത ഇന്തൃ എന്ന ചാണക കുഴിയിൽ ഇരുന്ന് എന്നോട് പറയല്ലേ.. ഞാൻ അവിടെ 1 വർഷത്തോളഠ Work ചെയ്ത ആളാണ് അഡാലിയ , ഇസ്താൻബുൾ, ഇസ്മിർ തുടഗിയ സ്ഥലഗളിൽ .. European Technology മറ്റു Advanced ആയ Technology ആണ് അവിടെ Construction, Economy, എല്ലാത്തിലുഠ .. അതു കോണ്ട് രാമ രാജൃഠ സ്പനഠ കാണുന്ന ചെറുമൻ വേറെ പണി നോക്ക്
@arunkr6340
@arunkr6340 3 жыл бұрын
Santhoshetta thank you
@rpoopr7977
@rpoopr7977 2 жыл бұрын
No, 1,chanel,
@theroyaldesk55
@theroyaldesk55 3 жыл бұрын
എനിക് ഈ യാത്ര നന്നായ് ഇഷ്ട്ടപേടു
@praveenv1452
@praveenv1452 3 жыл бұрын
1 million ❤️❤️❤️💜
@idreeskbn4073
@idreeskbn4073 3 жыл бұрын
Next episode waiting
@rafimohamed3503
@rafimohamed3503 3 жыл бұрын
Safari 10 Lakh 😍😍🥳🥳🥳
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@najumakoduvally3371
@najumakoduvally3371 3 жыл бұрын
Super
@viasworld7409
@viasworld7409 3 жыл бұрын
Sancharam♥️
@antifa0078
@antifa0078 3 жыл бұрын
Very nice
@m.haroonrasheed3731
@m.haroonrasheed3731 3 жыл бұрын
SAFARI CHANNEL PROUD OF KERALA .VERY DIFFERENT PROGRAMS .
@vinodkumar-xr6jm
@vinodkumar-xr6jm 3 жыл бұрын
Very happy. Think sancharam will be on alternate days.
@joeldominic555
@joeldominic555 3 жыл бұрын
Who told this journey is 10 years back? You mean the 2010 in the boarding pass? That's the flight time. 2010 meaning 08:10 pm.
@vinodkumar-xr6jm
@vinodkumar-xr6jm 3 жыл бұрын
@@joeldominic555 ok it's my mistake
@joeldominic555
@joeldominic555 3 жыл бұрын
@@vinodkumar-xr6jm Just saying bro.
@rohitk1770
@rohitk1770 3 жыл бұрын
SAFARI.... ♥️💯
@prasanthswaminathan720
@prasanthswaminathan720 3 жыл бұрын
Next video waiting
@yaa0066
@yaa0066 3 жыл бұрын
അവിടെ റൈറ്റ് സൈഡ് ഡ്രൈവ് ആണല്ലോ 🤩👍
@coldstart4795
@coldstart4795 3 жыл бұрын
Intl system athalle
@mohdmusthafa841
@mohdmusthafa841 3 жыл бұрын
Safari channel Airtel dthl ninnum 21st muthal kittilla,🤔
@lightesofsalvation582
@lightesofsalvation582 3 жыл бұрын
കാലാവസ്ഥ പ്രചരണം അവിടെയും നമ്മളെ പോലെ തന്നെ...
@jayakrishnang4997
@jayakrishnang4997 3 жыл бұрын
Ming tomb, silk burning stove. Chang ling tomb, Lincoln hall
@sreejisreenivasan8041
@sreejisreenivasan8041 3 жыл бұрын
Safari.SGK ♥️♥️♥️♥️
@amiyaannanidhin1034
@amiyaannanidhin1034 Жыл бұрын
Njan Chinail adhyam pokunathu 2014il aanu namukku dharalam padikkanum Kananum Manasilakkanum unduu Chinail apart from Politics I should say those peoples are happy with their life.. Ee pottakinattil kidakunna thavalakalanu Chinail adichamarthal aanennu parayunna
@kunchavak2049
@kunchavak2049 3 жыл бұрын
Ithrayum ishtapetta program vere undo
@letsstudypsc2347
@letsstudypsc2347 3 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ചൈന എന്നു type ചെയ്യൂ..great
@muhammadkunhi.a8669
@muhammadkunhi.a8669 3 жыл бұрын
അഭിപ്രായങ്ങൾ ചൈനീസ് സ്ററയിലാക്കിയിലോ ..ചിൻചാചോചിൻചിന് ചാംചൂംചി സൂങ്ങ്മേങ്ങ്ചൂം
@aakashsakku1255
@aakashsakku1255 3 жыл бұрын
Vikasanate pati parayuna friendselam eni veed vekumbol maximum ecofriendlyai vekkane,nalla designundenki ,verute valya veed vach atremkude naturene upadravikendalo,pinne chinail niyamam adichelpikikayale,evde democrasyaond nammal tanne niyamam anusarikanam,rastreyakare kutam paranjirikate namuk swayam maritudangam😍eni helmetvach ,trippleadikate,vazhil pukavalikate,wasteidate....angne kure matangal namuk swayam nadapakkam,HAPPY INDEPENDENCE DAY to all Indians♥️♥️♥️
@faisalvp1217
@faisalvp1217 3 жыл бұрын
Nthaa kaathirippinulla aa sugam
@NeerajWalker
@NeerajWalker 2 жыл бұрын
China is best Country in the world 🔥😘
@_K1ran_
@_K1ran_ 2 жыл бұрын
പറീയാണ്
@NeerajWalker
@NeerajWalker 2 жыл бұрын
@@_K1ran_ oombiko
@leelawilfred4630
@leelawilfred4630 3 жыл бұрын
Hi, this is recent tour????
@samcm4774
@samcm4774 2 жыл бұрын
Transformers 4: Age of extanition സിനിമയിൽ ചൈനയായിരുന്നു Location, പശ്ചാത്തലം.. Hong Kong ആയിരുന്നു 40% Shoot ചെയ്തത്
@keralaaabadi894
@keralaaabadi894 2 жыл бұрын
Hong kong ഒരു രാജ്യമാണ്. പക്ഷെ ഇന്ന് ചൈനയുടെ ഭാഗമാണ്
@shijogeorge4695
@shijogeorge4695 3 жыл бұрын
താങ്ക്സ് സഫാരി
@vbonlineworld5168
@vbonlineworld5168 3 жыл бұрын
Covidinte munne ano poyathu..??
@labistaytuned
@labistaytuned 3 жыл бұрын
Hotels are cheap in China compared to India. Usually Chinsese taxi drivers are friendly, if you speak little Chinese they are very happy and talk to you until you get down.
@SharukSaidalavi
@SharukSaidalavi 3 жыл бұрын
Sancharam Addict
@franciskundukulam821
@franciskundukulam821 3 жыл бұрын
Hong Kong to ബെയ്‌ജിങ്‌ ഫ്ലൈറ്റിലെ കാഴ്ചകൾ പ്രദീഷിച്ചിരുന്നു...
@coldstart4795
@coldstart4795 3 жыл бұрын
Flight inside views are almost similar na,then why he needs to waste time for such things
Hongkong_China 5 | Sancharam | Safari TV |
21:39
Safari
Рет қаралды 154 М.
Hongkong_China 7 | Sancharam | Safari TV
22:41
Safari
Рет қаралды 674 М.
когда повзрослела // EVA mash
00:40
EVA mash
Рет қаралды 2,9 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 10 МЛН