HONOR X9 5G Review Malayalam|RAM TURBO|SD695 5G|ഡിസ്പ്ലേ പൊട്ടിയാലും നോ ഇഷ്യൂ|MrUnbox Travel

  Рет қаралды 34,997

MrUnbox Travel

MrUnbox Travel

Күн бұрын

🔘Connect On Facebook:
/ mrunboxtravel
🔘Connect On Instagram:
/ mrunboxtravel
📱64 Mobiles Unboxing Playlist📱:-
• MOBILE UNBOX
⏳Time Codes.
0:00 Intro
0:43 Unboxing Honor X9 5G
1:30Design & Build
2:41 Hardware & Software
3:48 Ram Turbo Technology
5:18 Display
6:00 Battery
6:25 Speakers
6:50 Security
7:07 Gaming
7:42 Camera Performance
9:26 Pricing And Availability
10:36 Conclusion
❓Query Solved:-
-Malayalam Mobile Tips
-Qatar Mobile Phone
-Malayalam Mobile Review
-Malayalam Tech Reviews
-Malayalam Mobile Unbox
-Honor X9 5G Gaming Test
-Honor X9 5G Camera Malayalam
-Honor X9 5G Review Malayalam
-Honor X9 5G malayalam
-Honor X9 5G Unboxing Malayalam
Gears Used :
📽️ Cameras:-Samsung S21 Ultra ,Huawei Mate 20pro
📷 Sony ZV-1 Buy-amzn.to/3evJDs3
🎙️Microphone: RODE WIRELESS GO 2
amzn.to/3x1lfVE
💡Light:- Godox SL 100D
amzn.to/3KniMMM
Software:-Final Cut Pro, Kinemaster Pro,Canva,Pixellab&Snapseed
#HonorX9_5G #honor #MrUnboxTravel #5g #Huawei #Qatar #Malayalam #android #Mobiletips #Honorarabia
#MrUnboxTech

Пікірлер: 204
@MrUnboxTravel
@MrUnboxTravel 2 жыл бұрын
ഇതുവരെ നമ്മുടെ ചാനലിൽ Unbox ചെയ്ത മൊബൈലുകൾ ഇവയൊക്കെയാണ്... Playlist Link:- kzbin.info/aero/PLqdBnzZCoiCrJ6LqtVVKjMSw3gSKe1Enm 1- iPhone 11 2- iPhone 12 Pro Max 5G 3- Samsung S21 Ultra 5G 4- Samsung Z Fold 2 5-Samsung Z Fold 3 6-Samsung Z Flip 3 7-Samsung A22 5G 8-Samsung A12 9- Samsung A02 10- Oppo Reno 5 Pro+ 5G 11- Oppo Reno 5Z|F19 Pro+ 5G 12- Oppo F19 Pro|A94 13- Oppo A73|F17 14- Oppo A74 15- Nokia 3.4 16- Vivo Y51 17- Vivo X60 Pro 5G 18- Vivo Y72 5G 19- Vivo V21 5G 20- Realme 7i 2020 21- Realme 7i 2021 22- Realme 8 5G 23- Poco M3 24- Poco M3 Pro 5G 25- Poco X3 Pro 26- Poco F3 5G 27- Redmi Note 9T 5G 28- Redmi Note 10 Pro 29- Redmi Note 10 30- Redmi Note 10T 5G 31- Redmi 10 32- Mi 11 5G 33- Mi 11 Lite 34- Mi 10T 5G 35- One Plus N100 36- One Plus Nord CE 5G 37- One Plus Nord 2 5G 38- Huawei Mate 40 Pro 5G 39- Poco X3 GT 5G 40- Oppo Reno 6 5G 41- Xiaomi 11 Lite 5G NE 42- Samsung Galaxy A03s 43- Xiaomi 11T 5G 44- Huawei Nova 9 45- Realme GT Master Edition 5G 46- Google Pixel 6 5G 47- Vivo Y33s 48- Honor 50 5G 49- Samsung A03 Core 50- iPhone 13 Pro 5G 51- Samsung Galaxy S21 FE 5G 52- Huawei P50 Pro 53- Redmi Note 11 54- Samsung Galaxy S22 Ultra 5G 55- Samsung Galaxy S22 Plus 5G 56- Samsung Galaxy S22 5G 57- Redmi Note 11S 58- Honor X8 59- Poco M4 Pro 4G 60- Xiaomi 12 5G 61- Oppo Reno 7 Pro 5G 62- Xiaomi 12 Pro 5G 63- Honor X7 64- Honor X9 5G
@travelking1
@travelking1 2 жыл бұрын
Presentation adipoli 🥰👍
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Thanks Machaaaa😊
@narayanankadavath6838
@narayanankadavath6838 2 жыл бұрын
ഹോണർക്ക് നിരവധി യൂസർ ആരാധകർ ഉള്ള സ്ഥലമാണ് ഇന്ത്യ. പക്ഷെ ഇപ്പോൾ ഇന്ത്യയിൽ ഇവർ ഫോണുകൾ ഇറക്കുന്നില്ല. കഷ്ടമാണ്.ഒരു മികച്ച ഫോൺ ആണ് ഹോണർ. ഒരുസംശയവും ഇല്ല. കൊടുക്കുന്ന കാശിന് മുതൽ ഉണ്ടാവും.
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Honor,Huawei ഫോണുകൾ കൊടുക്കുന്ന കാശിന് ഉള്ള Quality കിട്ടാറുണ്ട്...ഇന്ത്യയിൽ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം👍
@narayanankadavath6838
@narayanankadavath6838 2 жыл бұрын
@@MrUnboxTravel ഞാൻ ഉപയോഗിക്കുന്നത്Huawaei. Y 9. PRIME 2019 ആണ്. 3 കൊല്ലം കഴിഞ്ഞു ഇതുവരെ ഒരു പ്രശ്നവും ഇല്ല. ഇതിനു മുമ്പ് ഹോണർ ഉപയോഗിച്ചിരിന്നു അതും മികച്ചതു തന്നെ ആണ്. തീർച്ചയായും ഇന്ത്യയിൽ തിരിച്ച് വരുകയാന്നെങ്കിൽ മികച്ച ഒരു ഫോൺ വാങ്ങിക്കും.
@Pranav16appu
@Pranav16appu 2 жыл бұрын
Huawei and honor ilatad oru loss tane ane
@INDIAN-bp7ly
@INDIAN-bp7ly 2 жыл бұрын
@@narayanankadavath6838 ഞാൻ Huawei Y7prime use ചെയ്യുന്നു. 2017 model(3/32 gb, 4000 mah battery). ഞാൻ വാങ്ങിയത് qatar ൽ നിന്നും 2018 സെപ്റ്റംബർ ൽ. Net ന്റെ പ്രശ്നം കൊണ്ട് ചെറിയ hang ഒഴിച്ചാൽ ഇതുവരെ യാതൊരു പ്രശ്നവും ഇല്ല. അന്ന് 600 riyal ന് വാങ്ങിയതാണ്.
@mashoorsajina2479
@mashoorsajina2479 2 жыл бұрын
2018 റിയാദിൽ ന് honor 8x വാങ്ങി 4 വർഷമായി ഇന്നും ഉപയോഗിക്കുന്നു💕👍
@jostheboss17
@jostheboss17 2 жыл бұрын
പ്രകൃതി സ്നേഹം ഇല്ലാത്ത Honor ആണ് എൻ്റെ ഹീറോ 😂
@abbbhhhyy7
@abbbhhhyy7 2 жыл бұрын
Bro ithille gaming ille Vella mode undo voice changer polle nthellum undo bro
@bash4tech
@bash4tech 2 жыл бұрын
Great presentation bro ..👍 കാര്യങ്ങൾ ഇത്രേം detailed ആയി പറയുന്ന tech channels വളരെ കുറവാണ് ... keep going
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Thank You Somuch Bro😊
@gokulsurendran6993
@gokulsurendran6993 Жыл бұрын
Honor ഒരു കിടിലൻ ഫോൺ ആണ് 7A ഏകദേശം 5വർഷം കഴിഞ്ഞു, ഒരു തവണബൈക്കിൽ പോകുമ്പോ വീണു പീസ് പീസായി... മൊബൈൽ ഷോപ്പിൽ കൊണ്ട് പോയി കൂട്ടിച്ചേർത്ത് സെറ്റാക്കി. ഒരു തവണ കുളത്തിൽ പോയി,മഴ കൊണ്ടു ഷോപ്പിൽ കൊണ്ട് പോയി ക്ലീൻ ചെയ്തു അങ്ങനെ എത്രയോ പരിക്കുകൾ.ബാറ്ററി replace ചെയ്തു വേറെ ഒരു പ്രശ്നവും ഇല്ല അമ്മിക്കല്ലിൽ വച്ച് ചതച്ചാലും മുറിവ് കൂടി തിരിച്ചുവരുന്നവൻ Honor🔥
@MrUnboxTravel
@MrUnboxTravel Жыл бұрын
True💪💪👍
@sav4380
@sav4380 2 жыл бұрын
Honor is one of the best brand…Awesome and detailed presentation keep it up bro 😎
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Thanks Bro 😊
@MalayalamTechFactory
@MalayalamTechFactory 2 жыл бұрын
Nice review ഇക്കാ 😍❤
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Thanks Bro😊
@bhagyesh33
@bhagyesh33 2 жыл бұрын
very well explained!!
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Thanks Bro😊
@user-vy4og6mb1i
@user-vy4og6mb1i 2 жыл бұрын
X9 il Ultrawide und x9 5g vannapol ozhivakki. Oled display, Ultrawide, dual speakers, vedio stabilization koode undayirunnenkil nannayene.
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Ultra Wide.Amoled കൂടെ ഉണ്ടായിരുന്നേൽ വേറെ ലെവൽ ആയേനെ...
@sajeenakassim1067
@sajeenakassim1067 2 жыл бұрын
I want this display claim on Samsung brand too
@AjishMohan-bc3pz
@AjishMohan-bc3pz Жыл бұрын
ഞാൻ വാങ്ങി 👍
@anandgs6285
@anandgs6285 2 жыл бұрын
Honor kidu brand aanu. 3 year aayitt use cheyyunnu. No issue till.
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Huawei Honor Quality Super Anu..
@shahsadm
@shahsadm 2 жыл бұрын
Super review ബ്രോ!!! ❤️
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Thanks Bro😊😊
@shahsadm
@shahsadm 2 жыл бұрын
@@MrUnboxTravel dubail evda ബ്രോ!
@MrUnboxTravel
@MrUnboxTravel 2 жыл бұрын
@@shahsadm ഞാൻ ഖത്തറിൽ ആണ് ബ്രോ ദുബായിൽ അല്ല😊
@ncmphotography
@ncmphotography 2 жыл бұрын
ഇവർ ഇനിയും നല്ല നല്ല models ആയിട്ട് ഇന്ത്യയിലേക്ക് തിരിച്ചു വന്നാൽ അടിപൊളി ആയിരിക്കും...😉
@MrUnboxTravel
@MrUnboxTravel 2 жыл бұрын
പൊതുവെ ഇവരുടെ ഫോണുകൾ Quality ഉള്ളവ ആണ് അത്കൊണ്ട് തന്നെ ഇന്ത്യയിൽ തിരിച്ചെത്തിയാൽ പഴയ പ്രതാപത്തിലേക്ക് വരാൻ ചിലപ്പോൾ സാധിക്കും...
@msarshad4737
@msarshad4737 2 жыл бұрын
Woww super phone 👍🏻
@muhammad_sahl_ct
@muhammad_sahl_ct 2 жыл бұрын
bro video okke adipoli aan.. but ithil kooduthal kand varunnath honor , huawei nte videokal aaan... bro gulfil evideyo aano...? keralathil ullavar aayirikkum bronte video kooduthal kaanunnathum , ivide aanel aaa 2 kambanikal phone irakkunnathum illa...aa 2 kambanikale kurich malayalikalkk thalparyavum illa...! indian market phonukale kurich akkkiyal kurach koodi nannavum... eee honor , huawei thumbnail kandal thanne orupad per video kanathe skip cheyyan chance und... nb :- ellam ente personal abipryam mathram 😍
@MrUnboxTravel
@MrUnboxTravel 2 жыл бұрын
ഖത്തറിൽ ആണ് ബ്രോ അതാണ് ...ഇവിടെ ഇന്ത്യയിൽ ലഭിക്കുന്ന എല്ലാ മോഡലുകളും കിട്ടില്ല ഉദാഹരണത്തിന് IQOO ബ്രാൻഡ് ഇവിടെ ഇല്ല അതുകൊണ്ടാണ് ഇവിടെ ഇറങ്ങുന്നത് ചെയ്യുന്നത്...ഏകദേശം 50% Views GCC മലയാളികൾക്കിടയിൽ നിന്നാണ് ബാക്കി നാട്ടിൽ നിന്നും...അതുകൊണ്ട് തന്നെ ഇവിടെ ലഭിക്കുന്ന ഒരുവിധം എല്ലാം ചെയ്യാൻ ശ്രമിക്കുന്നുണ്ട്...ബ്രോയുടെ നല്ല അഭിപ്രായത്തിന് നന്ദി...ഇനിയും മുന്നോട്ട് support ചെയ്യുക ഇന്ത്യയിൽ ഉള്ള മോഡലുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കാം👍
@muhammedrafi9560
@muhammedrafi9560 2 жыл бұрын
Wow amazing phone
@achukrishnanmr9595
@achukrishnanmr9595 2 жыл бұрын
4.7 years aay.. Honor 9 lite ഉപയോഗിക്കുന്നു. Display ചില്ല്‌ aaytt koodeem.. Ipaozhum oru preshnavum illa.. Honor brand ഉഗ്രന്‍ aanu. 😊😍
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Quality Huawei & Honor വേറെ ലെവൽ ആണ്...ഉപയോഗിക്കുന്നവർക്ക് അറിയാം അതിന്റെ പവർ
@achukrishnanmr9595
@achukrishnanmr9595 2 жыл бұрын
@@MrUnboxTravel സത്യം.. India il odane launch akan സാധ്യത undo.. Honor phones
@shamnas48
@shamnas48 2 жыл бұрын
Oneplus 7t display original kittumo (uae laan ullath) engane manasilakum ogi ano ennu ? Price approxmatly??
@MrUnboxTravel
@MrUnboxTravel 2 жыл бұрын
100% original Authorized Service Centeril ആണ് പൊതുവെ കിട്ടുക.ഷോപ്പിൽ നിന്നാണെങ്കിൽ 100% ഒറിജിനൽ കിട്ടാൻ സാധ്യത കുറവാണ്...
@tuhinhassan9374
@tuhinhassan9374 2 жыл бұрын
Supper ❤️❤️
@uvaisabdulla1322
@uvaisabdulla1322 2 жыл бұрын
What's app camera eduthaal engane aanu back pokuka onnu paranju taramo?
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Just Left Side Ninn Swipe Right Cheyyuka…Phone Settingsil Navigation Enn Search Cheythitt Three Key Navigation Choose Cheyyuka..More Info Please DM Instagram
@ncmphotography
@ncmphotography 2 жыл бұрын
വീഡിയോ ഇപ്പൊ കുറച്ച് കൂടി quality 😍 ഉണ്ടല്ലോ❤️👍
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Light നാട്ടിൽ നിന്ന് വരുമ്പോൾ വാങ്ങി ചിലപ്പോൾ അതാവാം..😍
@naseermarakaar4594
@naseermarakaar4594 Жыл бұрын
Edindie camera soniyano
@travelking1
@travelking1 2 жыл бұрын
🥰🥰🥰👍👍👍
@Javed34573
@Javed34573 Жыл бұрын
How tou enable call recording in this mobile Please guide me
@MrUnboxTravel
@MrUnboxTravel Жыл бұрын
Global Version Phonil Call Recording Option Illa Bro..
@chapiiqbalkasim9406
@chapiiqbalkasim9406 2 жыл бұрын
oppo Reno 7z review cheyyamo??
@Fayisabdullah
@Fayisabdullah 2 жыл бұрын
Ikka njan qataril anu..... ivide vanapol anu ningalde channel kanan thodangiyath.... nice anu
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Thanks Bro...ennenkilum Alwatan Centeril Varumbol Neril Kanam😊
@Fayisabdullah
@Fayisabdullah 2 жыл бұрын
@@MrUnboxTravel insha allah
@sheelas5180
@sheelas5180 2 жыл бұрын
Bro pala reviews video kanarund arum rply thanitila aa base il rply kitumrnna viswasathil choikka 20k ullil the best ph eatha value for money enoke parayan patuna ph. 11s kollavo vere cmnt itirunu. 20k ullil best aya orennam suggest chyamo pls
@MrUnboxTravel
@MrUnboxTravel 2 жыл бұрын
22k okke anel realme narzo 50 pro specwise nalladan...pls check reviews..
@sirajpanoor8568
@sirajpanoor8568 2 жыл бұрын
Njaan dubailaan 1500 aed rangil oru nalla pefomence phone paranju taraamo
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Realme GT Master Edition
@veerappan7205
@veerappan7205 2 жыл бұрын
Super Anna 👌👌👌
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Thanks Thambi 😊
@jibin8089669513
@jibin8089669513 Жыл бұрын
Bro ee phone indian use cheyyan pattuno ?sim ittukazhinjal work cheyyumo entenkilum lock problems undavumo? Please reply
@MrUnboxTravel
@MrUnboxTravel Жыл бұрын
Jio Work Akilla Enn Kettu VOLTE Issue Bakki Ellam work akum no issue..
@jostheboss17
@jostheboss17 2 жыл бұрын
695 doesn't support above 1080p video playback also recording
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Yes ad videoshoot cheyyumbo parayunhnd maximum resolution ennad....
@svdwelaksvd7623
@svdwelaksvd7623 Жыл бұрын
ഈ ഫോൺ ഞാൻ ഒരെണ്ണം വാങ്ങി അബുദാബിയിൽ നിന്നും.... very good performance
@gourisuresh5097
@gourisuresh5097 Жыл бұрын
Indiayil use cheyaan pattumoo
@mujee8
@mujee8 Жыл бұрын
എങ്ങനെ ഉണ്ട് ഫോൺ
@shafeeqmangalasseri6731
@shafeeqmangalasseri6731 Жыл бұрын
Njan use cheyyunnund waste of money Updates kittunnilla basic features missing aanu
@itsrasel2825
@itsrasel2825 2 жыл бұрын
Good video
@unnikg4890
@unnikg4890 Жыл бұрын
Honor 🔥
@ayanshahad651
@ayanshahad651 2 жыл бұрын
Bro huawei watch fit 2 , gt3 pro review kandilla
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Review Unit Ithvare Kitiyitilla Bro🥲
@AbdulMajeed-wl9od
@AbdulMajeed-wl9od 2 жыл бұрын
Honor 60 SE യുടെ റിവ്യൂ ചെയ്യണേ. അതും കൂടി കണ്ടിട്ട് വേണം x9 എടുക്കണോ 60 SE എടുക്കണോ എന്ന് തീരുമാനിക്കാൻ
@MrUnboxTravel
@MrUnboxTravel 2 жыл бұрын
ഇതുവരെ ഖത്തറിൽ വന്നിട്ടില്ല Honor 60 SE വന്നാൽ ചെയ്യാം👍
@AbdulMajeed-wl9od
@AbdulMajeed-wl9od 2 жыл бұрын
@@MrUnboxTravel 𝐎𝐤. 𝐓𝐡𝐚𝐧𝐤𝐲𝐨𝐮
@casanova9178
@casanova9178 Жыл бұрын
Realme 9 pro 5g or honor x9?
@asifmas5688
@asifmas5688 2 жыл бұрын
👌
@muhammedafsalafsal5653
@muhammedafsalafsal5653 2 жыл бұрын
പ്രകൃതി സ്നേഹം ഇല്ലങ്കിലും കസ്റ്റമർ സ്നേഹം ഉണ്ട് 😍😁
@MrUnboxTravel
@MrUnboxTravel 2 жыл бұрын
അതാണ് പല കമ്പനികൾക്കും ഇപ്പോൾ ഇല്ലാത്തത്😀😊
@ismailthikkodi2447
@ismailthikkodi2447 2 жыл бұрын
Super 👍🏻👍🏻👍🏻👍🏻👌👌👌
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Thanks Bro😊
@dcruzff5823
@dcruzff5823 2 жыл бұрын
First
@MrUnboxTravel
@MrUnboxTravel 2 жыл бұрын
👍👍💪💪
@seenashafi6936
@seenashafi6936 2 жыл бұрын
Nature sneham illenkilum....manushya sneham undu.... Honor ❤️
@MrUnboxTravel
@MrUnboxTravel 2 жыл бұрын
😀😀😀
@msarshad4737
@msarshad4737 2 жыл бұрын
HONOR 👍🏻
@shan2066
@shan2066 11 ай бұрын
Honor 5g india il support chayumo
@surumi8654
@surumi8654 2 жыл бұрын
Which is the best phone honor 50 or honorX9 .. ipo enike oru honor phone vagan thalparyam unde athe konda chothiche
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Honor 50 is better bro..
@surumi8654
@surumi8654 2 жыл бұрын
@@MrUnboxTravel Thank you bro
@nandujay8738
@nandujay8738 Жыл бұрын
Using Honor play
@muhamedshaheem3675
@muhamedshaheem3675 2 жыл бұрын
Honor magicbook x 14 review cheyuu please
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Qataril Launch Alla Bro
@teamanarkaliwithjijo7036
@teamanarkaliwithjijo7036 Жыл бұрын
Bro plz reply.. Ethra Android updates vare kittum?
@MrUnboxTravel
@MrUnboxTravel Жыл бұрын
Avar Officially Paranjitilla Ad Maybe Android 12 or maximum poya 13
@Irfan-zw6ct
@Irfan-zw6ct 2 жыл бұрын
👍👍👍
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Adshari ne ivide okke thanne undalle😜
@mohdimohammed
@mohdimohammed Жыл бұрын
Bro ithevdanna vangyath?? Njnm dubail und... Evdennu kitum,?
@MrUnboxTravel
@MrUnboxTravel Жыл бұрын
Qataril Und Bro..UAE kittum but place areela
@dilli4100
@dilli4100 Жыл бұрын
Ivide ninn honor eduthal nattil google service onum kitille plz rply me
@MrUnboxTravel
@MrUnboxTravel Жыл бұрын
Kittumallo Google Issue Illalo Athin Honoril...
@dilli4100
@dilli4100 Жыл бұрын
Gms kitillan bro tanne parayunundallo
@MrUnboxTravel
@MrUnboxTravel Жыл бұрын
@@dilli4100 ഞാൻ അങ്ങനെ ഈ വിഡിയോയിൽ പറഞ്ഞിട്ടില്ലലോ ബ്രോ ശരിക്കും ഒന്ന് കേട്ടു നോക്കു😊
@ahammedkabeer3514
@ahammedkabeer3514 Жыл бұрын
Nice.. But camera quality അത്രക്ക് better aayi തോന്നിയില്ല.. പിന്നെ display ips lcd um. Wow factor onnum illa.. Just ok👍
@afeethaafee2988
@afeethaafee2988 Жыл бұрын
honor x9 nte Back cover kitttan entha cheyya
@MrUnboxTravel
@MrUnboxTravel Жыл бұрын
Indiayil Kittan Chance Kuravan Gulfil Available anu
@afeethaafee2988
@afeethaafee2988 Жыл бұрын
@@MrUnboxTravel veruthe alla nokkiyit kittanjath thanks 😊
@vipinmelakkam6757
@vipinmelakkam6757 Жыл бұрын
പുതിയ ഹോണർ x9a വീഡിയോ ചെയ്യുമോ
@MrUnboxTravel
@MrUnboxTravel Жыл бұрын
Qataril innan launch but march avum sale start avan so review unit kittiyal chayyam..
@shamsudheen8749
@shamsudheen8749 Жыл бұрын
​@@MrUnboxTravel x9a review ചെയ്തിട്ടുണ്ടോ
@dcruzff5823
@dcruzff5823 2 жыл бұрын
Enik ee phone tharuvo😁
@naturefoodtravelbybsk2187
@naturefoodtravelbybsk2187 2 жыл бұрын
Honour x9 or iqoo7.. Which is better?
@MrUnboxTravel
@MrUnboxTravel 2 жыл бұрын
IQOO 7
@Sreerag333
@Sreerag333 2 жыл бұрын
Veery nice bro Honor uir
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Thanks Bro😊
@sabirkc5396
@sabirkc5396 Жыл бұрын
ബ്രോ ഖത്തറിൽ എവിടെ ആണ്
@MrUnboxTravel
@MrUnboxTravel Жыл бұрын
Thamasam Wakrayil,Work Cheyunad Dohayilum
@Pranav16appu
@Pranav16appu 2 жыл бұрын
Bro qateril ano
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Yes..
@abinas6429
@abinas6429 2 жыл бұрын
Processor poora.. 778 aayirunnel kollaayirunnh. Remaining ellan superb
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Yes bur ram turbo ullad kond smooth working und idvare lag feel cheyditilla...
@rejithkallatt7154
@rejithkallatt7154 2 жыл бұрын
Camera clarity ulla phone ethaanu
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Budget ethra anu bro??Please DM Instagram
@kunjumuhammedkunjumuhammed8784
@kunjumuhammedkunjumuhammed8784 Жыл бұрын
H0NOR SUPER PHONE
@moderntwopalacewakra8598
@moderntwopalacewakra8598 2 жыл бұрын
🤗🤗🤗🤗
@mohdmishar9885
@mohdmishar9885 Жыл бұрын
നാട്ടിലേക് കൊണ്ട് പോവുന്നതിനു എന്തെങ്കിലും നിയമ തടസ്സം ഉണ്ടോ. നാട്ടിലെ sim ഇട്ട് നാട്ടിൽ ഉപയോഗിക്കാൻ കഴിയുമോ.?
@MrUnboxTravel
@MrUnboxTravel Жыл бұрын
ഒരു കുഴപ്പവുമില്ല നാട്ടിലെ Sim work ആകും..ഫോൺ വാങ്ങുമ്പോൾ കമ്പനി വാറന്റി വാങ്ങാൻ ശ്രദ്ധിക്കുക..
@radhikalalayam3593
@radhikalalayam3593 2 жыл бұрын
ply store avilable pls reply
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Pls Watch from 3:00
@shefeerbkm6149
@shefeerbkm6149 Жыл бұрын
Ithil google support cheyummo
@MrUnboxTravel
@MrUnboxTravel Жыл бұрын
Please Watch From 2:41
@rishadkavungal6010
@rishadkavungal6010 Жыл бұрын
Honor x9a
@anugeorge4806
@anugeorge4806 2 жыл бұрын
Honor withdraw their India team recently...so forgot honor mobile laughing India until next update..
@MrUnboxTravel
@MrUnboxTravel 2 жыл бұрын
🥲🥲🥲
@vishnuslogan5496
@vishnuslogan5496 2 жыл бұрын
Honor vere level aanu.❤.. njhan Honor phones orupadu miss cheyunnudu😢😢😢😢😢😢
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Maybe Indiayil thirichu varum..
@trackrootshorts7548
@trackrootshorts7548 2 жыл бұрын
വീഡിയോ വിശൽ കോളിറ്റി നന്നായിട്ടുണ്ട്
@MrUnboxTravel
@MrUnboxTravel 2 жыл бұрын
നന്ദി ബ്രോ നിങ്ങളുടെ വീഡിയോ ക്വാളിറ്റിയും സൂപ്പർ ആണ്😊👍
@ANU31313
@ANU31313 2 жыл бұрын
Mate 40 ditto design
@MrUnboxTravel
@MrUnboxTravel 2 жыл бұрын
R&D pandu same alle adinde effect😊
@satheeshkumar5201
@satheeshkumar5201 Жыл бұрын
ഇന്ത്യൻ 5g bands സപ്പോർട്ട് ആകുമോ
@MrUnboxTravel
@MrUnboxTravel Жыл бұрын
Yes Indiayil vannalum 5g support akum Ithil because indiayil varan sadyatha ulla band aa phonil und..
@jostheboss17
@jostheboss17 2 жыл бұрын
Honor നല്ല pricing ഇന്ത്യയിൽ ഫോൺ irakkuvaanel പൊളിക്കും
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Honor Maybe ഇന്ത്യയിൽ തിരിച്ചു വരും പക്ഷെ price വലിയ ഒരു ഘടകം ആവും..
@jostheboss17
@jostheboss17 2 жыл бұрын
@@MrUnboxTravel yeh ഇവിടെ Realme,Xioami , Poco ,Iqoo ആയിട്ട് compete ചെയ്യണമെങ്കിൽ നല്ല pricing തന്നെ ഇറക്കണം
@user-fe8bd1us3q
@user-fe8bd1us3q 2 жыл бұрын
ഇപ്പൊ ഫോൺ കമ്പനികൾക്ക് പ്രകൃതി സ്നേഹം കുറച്ചു കൂടുതലാ
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Ha ha yes😁
@dreamsvlogs3824
@dreamsvlogs3824 2 жыл бұрын
മെമ്മറി കാർഡ് സ്ലോട്ട് ഇല്ലാത്തത് ആദ്യം പറഞ്ഞത് നന്നായി
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Body Design And Build Part Parayumbol Njan Ad Mention Cheyyarund Bro Ellathilum
@RameshKumar-cr4rw
@RameshKumar-cr4rw 2 жыл бұрын
Indiayil varumo
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Officially Confirmed alla chance kuravan..
@Hai_iam_me
@Hai_iam_me Жыл бұрын
ഇത് amoled ആണെല്ലോ ഗൂഗിളിൽ കാണിക്കുന്നത് 🤔
@MrUnboxTravel
@MrUnboxTravel Жыл бұрын
Honor X9a anu amoled ith lcd anu
@zainudheenbadar1094
@zainudheenbadar1094 2 жыл бұрын
Touch screen smooth Aano ?
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Yes
@PaNdAGaMz
@PaNdAGaMz Жыл бұрын
ഞാന്‍ ഈ മാസം honor x9 വാങ്ങാന്‍ പോകുകയാണ്. Game performance ok അല്ലെ 🤔
@MrUnboxTravel
@MrUnboxTravel Жыл бұрын
Yes Gaming Ok Anu Videoyil Gaming Performance Kanikunund Kandillel Kanavunnadan
@PaNdAGaMz
@PaNdAGaMz Жыл бұрын
@@MrUnboxTravel full charge ഇട്ട് game കളിക്കുമ്പോൾ charge എത്ര മണിക്കൂര്‍ നില്കും
@PaNdAGaMz
@PaNdAGaMz Жыл бұрын
Xiaomi poco x3, x4 honor x9, xiaomi Redmi note 11 pro. 8gb ram 5G mobile game കളിക്കുമ്പോൾ Lagg വരാൻ പാടില്ല ഏത് mobiles ആണ്‌ better. Oman 130 riyal പറ്റിയ വേറെ mobile ഉണ്ടോ check ചെയ്തിട്ട് പറയൂ bro 😉😉
@MrUnboxTravel
@MrUnboxTravel Жыл бұрын
@@PaNdAGaMz ബ്രോ ഇന്നൊരു വീഡിയോ ഇട്ടിട്ടുണ്ട് Honor 70 ഒന്ന് കണ്ടു നോക്കൂ
@aboobackerk7513
@aboobackerk7513 2 жыл бұрын
NFC support aano?
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Yes..videoyil paranjirunnu😊
@Kmsha916
@Kmsha916 2 жыл бұрын
google undo
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Please watch from 2:41
@gourisuresh5097
@gourisuresh5097 Жыл бұрын
Google oke kittuvoo
@MrUnboxTravel
@MrUnboxTravel Жыл бұрын
Please Watch From 2:41
@gourisuresh5097
@gourisuresh5097 Жыл бұрын
Indiayil use cheyan pattuvoo
@MrUnboxTravel
@MrUnboxTravel Жыл бұрын
Yes Pattum..Jio Anel JIO App Vai Net Use Cheyyan Pattu
@gourisuresh5097
@gourisuresh5097 Жыл бұрын
Thank you
@cbr650siyad4
@cbr650siyad4 Жыл бұрын
Price
@MrUnboxTravel
@MrUnboxTravel Жыл бұрын
Pls watch video's last 3mnts portion...for more info pls DM Instagram
@subashchandran6500
@subashchandran6500 Жыл бұрын
Honor X9 ന്റെ first charging time എത്ര hour ആണ്
@MrUnboxTravel
@MrUnboxTravel Жыл бұрын
Eppol Charge 100% avunno appol ooram ithra manikoor enna kanakkilla..
@rrvlog7144
@rrvlog7144 2 жыл бұрын
എന്നിക് ഈ ഫോൺ എടുക്കണം എന്ന് ഉണ്ട്, എടുത്തു കഴിഞ്ഞാൽ എന്താംകിലും പ്രോബ്ലം ഉണ്ടോ, ഇത് എത്ര ആ refreshrate , ഡിസ്‌പ്ലൈ amoled അല്ലാത്തത് കൊണ്ട് എന്താംകിലും പ്രോബ്ലം ഉണ്ടോ മറുപടി പ്രേതിഷിക്കുന്നു 🙏🙏🙏
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Indiayil Anel JIO sim user VoLTE illa enna issue und otherwise perfect anu..120hz anu bro display kurichu detail ayi kanikunund so Please watch display portion..time description und about display
@rrvlog7144
@rrvlog7144 2 жыл бұрын
@@MrUnboxTravel അല്ല എന്നിക് നാട്ടിൽ പോകുമ്പോൾ മേടിക്കാൻ ആണ് അപ്പൊ ജിയോ sim ഇതിൽ വർക്ക്‌ ആവില്ലേ 😪
@rrvlog7144
@rrvlog7144 2 жыл бұрын
@@MrUnboxTravel ഡിസ്പ്ലേ lcd അല്ലെ അത് കൊണ്ട് ചോദിച്ചത് ആണ്
@MrUnboxTravel
@MrUnboxTravel 2 жыл бұрын
@@rrvlog7144 ബ്രോ ജിയോ Work ആണെന്നും ഇല്ലെന്നും പറയുന്നു ചില ഹോണർ ഫോണിൽ ഇതിൽ Volte ഉണ്ട് പക്ഷെ എനിക്ക് ഉറപ്പ് പറയാനാകില്ല കാരണം എനിക്ക് ഇന്ത്യയിൽ ഉപയോഗിച്ചുള്ള പരിചയം ഇല്ല..
@aneeshpiravanthoor
@aneeshpiravanthoor 2 жыл бұрын
Jio calling app install cheythal work akum
@vyshakkv1972
@vyshakkv1972 2 жыл бұрын
🇶🇦 Qatar 🇶🇦
@MrUnboxTravel
@MrUnboxTravel 2 жыл бұрын
💪💪💪
@vyshakkv1972
@vyshakkv1972 2 жыл бұрын
@@MrUnboxTravel x9 edukkan plan cheyunnu.qatar l evdaya best offer
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Three Rose Trading. Ph 44329733 (9Am To 10Pm) nalla pricing and authorized product kittum
@sainabanizar2156
@sainabanizar2156 2 жыл бұрын
Nalla monjund
@MrUnboxTravel
@MrUnboxTravel 2 жыл бұрын
😍😍😍
@MuhammadAli-kc9ii
@MuhammadAli-kc9ii 2 жыл бұрын
Good👍
@abinas6429
@abinas6429 2 жыл бұрын
Indiayil vannal mathiyaarnnu
@MrUnboxTravel
@MrUnboxTravel 2 жыл бұрын
Maybe indiayil thirichu varan sadyatha und...
@suhailuk1773
@suhailuk1773 2 жыл бұрын
@@MrUnboxTravel വന്നാൽ മതിയായിരുന്നു ❤
@janavivj728
@janavivj728 5 ай бұрын
Keralathil 5g illannu paranju.test cheithu 5g kittunnundo.second edukan anu.pls reply
@aadhilkm3431
@aadhilkm3431 2 жыл бұрын
😸😸😸😸😸😸
@MrUnboxTravel
@MrUnboxTravel 2 жыл бұрын
വെറൈറ്റി പിടിച്ചു അല്ലെ😉
@aadhilkm3431
@aadhilkm3431 2 жыл бұрын
Naan oru killadithane 😎😎
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 2,9 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 30 МЛН
Honor X9a 5G - SCRATCH TEST
6:03
Shaan Haider
Рет қаралды 44 М.
Honor Magic5 Pro Unboxing!
7:26
Tim Schofield
Рет қаралды 35 М.
Какой ноутбук взять для учёбы? #msi #rtx4090 #laptop #юмор #игровой #apple #shorts
0:18
OZON РАЗБИЛИ 3 КОМПЬЮТЕРА
0:57
Кинг Комп Shorts
Рет қаралды 1,9 МЛН
Как правильно выключать звук на телефоне?
0:17
Люди.Идеи, общественная организация
Рет қаралды 1,7 МЛН
Я УКРАЛ ТЕЛЕФОН В МИЛАНЕ
9:18
Игорь Линк
Рет қаралды 127 М.
Choose a phone for your mom
0:20
ChooseGift
Рет қаралды 7 МЛН