എന്റെ മോനെ... എമ്മാതിരി കാഴ്ചകൾ 😍 ഇതൊക്കെ ഇങ്ങെനെയെങ്കിലും കാണാൻ കഴിയുന്നത് തന്നെ ഭാഗ്യം 👍🔥
@yaseenvlogs19483 жыл бұрын
❤️❤️
@ichanusvlog80043 жыл бұрын
@@yaseenvlogs1948 Hii
@jezzyjezz45593 жыл бұрын
ഇതുപോലുള്ള ട്രെഡിഷണൽ ഫെസ്റ്റിവൽസ് എല്ലാം കണ്ടുപിടിച്ചു ഞങ്ങളെ കാണിക്കുന്ന yaseen വ്ലോഗ്സ് ഒരുപാട് ഇഷ്ടം 😍😍❤❤
@rhonbenikikon51983 жыл бұрын
Here because I saw your bike crossing Kohima today " Yaseen vlogs " on it. Welcome to Nagaland " Hornbill festival" . Spread love and peace . Ride safe
@rohinitk22873 жыл бұрын
ഇതുപോലുള്ള കാഴ്ചകൾ കാണാൻ എന്തൊരു ഭംഗി ആണ്😍ഇത്രയും മനോഹരമായ കാഴ്ചകൾ കാണിച്ചു തരുന്ന നിങ്ങളോട് ഒരുപാട് സ്നേഹം മാത്രം❤️❤️❤️💖💖❤️❤️❤️yaseen vlogs സ്ഥിരം പ്രേക്ഷകർ❤️🔥🔥
@Djjdjfhh3 жыл бұрын
ഇത്രെയും മനോഹരമായ കാഴ്ചകൾ കാണിച്ചു തരുന്ന നിങ്ങൾ പൊളിയാണ് brothers❤❤
@ksa70103 жыл бұрын
ഏതു നാട്ടിൽ ചെന്നാലും അവിടുത്തെ ട്രഡീഷണൽ ആയുള്ള എന്ത് കാര്യവും വളരെ മനോഹരമായ രീതിയിൽ തന്നെ നമ്മളിലേക്ക് എത്തിക്കുന്ന നമ്മുടെ പിള്ളേർക്ക് ഒരു വലിയ 👏👏
@മിഥുൻജിനു3 жыл бұрын
ഓരോ ദിവസവും ഓരോരോ കാഴ്ചകളും അനുഭവങ്ങളും അതിനുമപ്പുറം പുതിയ പുതിയ അറിവുകളും കിട്ടുന്നുണ്ട്. ഇനിയും ഞങ്ങൾക്ക് എല്ലാം വിശദമായി കാണിച്ചു തരുമെന്ന് കരുതുന്നു യാസീൻ വ്‌ലോഗ്സ് ഇഷ്ടം 🥰😻💚
@MasterPieceVlog3 жыл бұрын
😁😁😁❤️❤️❤️
@fathimarena69423 жыл бұрын
ഓരോ നാടിന്റെയും മനോഹരിദയും അവിടുത്തെ എല്ലാ ആചാര അനുഷ്ടാനങ്ങളും നമ്മളിലേക്ക് എത്തിക്കുന്ന yaseen vlogs🔥🔥 Power 🔥🔥🔥💥💥🥰 dailyy viewer🥰
@kannuz.97233 жыл бұрын
വളരെ അറിവുള്ള കാര്യങ്ങളും, കാഴ്ചകളും വളരെ കഷ്ട്ടപെട്ട് ഞങ്ങളിൽ എത്തിക്കുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി..., വളരെ സന്തോഷം ഉണ്ട് ഓരോ വീഡിയോയും കാണുമ്പോളും,😍😍✌🏼️
@shalu..51493 жыл бұрын
ഇന്ന് യാസീന്റെ ഈ ലുക്ക് പൊളിച്ചു 😍🥰🥰❤️
@kannuz.97233 жыл бұрын
😍😍masterpiece team😍✌🏼️
@royjoy61683 жыл бұрын
മനോഹരമായ വീഡിയോ. നല്ല കാഴ്ചകൾ👍👍
@furkhananesiren52173 жыл бұрын
Yaseen ika trip on akkk.waiting anuu. ❤️
@siniadhusiniadhu51803 жыл бұрын
ഏപ്രിൽ നിങ്ങൾ പറഞ്ഞിരുന്നു ഡിസംബറിൽ വരുമെന്ന് വാക്ക് പാലിച്ചു. ഇതുകൊണ്ടണു നിങ്ങളോടൊപ്പം എന്നും ഞങ്ങളും യാത്ര ചെയ്യുന്നത്... നിങ്ങളുടെ യാത്രയിൽ എന്നും ലൈക്യും ഷെയർ ആയി ഞങ്ങളും ഉണ്ടാവും..... മുൻപോട്ടു....
ഓരോകാര്യങ്ങളും വെക്തമായി പറഞ്ഞു തരുന്ന ഫായിസ് മച്ചാൻ 👍പിന്നെ എവിടെപ്പോയാലും യാസീനെക്കാളും മനുവിനെക്കാളും, മറ്റുള്ളവരെക്കാളും ഓരോപ്ലൈസും കൂടുതൽ ആസ്വദിക്കുന്നത് ഫായിസ് ആണെന്ന് തോന്നുന്നു, മറ്റുള്ളവർ ആസ്വദിക്കുന്നുണ്ടെങ്കിലും അവരുടെ ശൈലിയിൽ നിന്ന് അവർക്കതൊക്കെ നിസാരമായി തോന്നുന്നു, യാസീനെ കുറ്റം പറഞ്ഞതല്ലാട്ടോ🥰👍☺️
@balunavaneetham3 жыл бұрын
Awesome views guys.. . Waiting for upcoming vedios with anxiety.... 😍👌👍👍
@jineshJR3 жыл бұрын
ഇതുവരെ ഇതൊന്നും കണ്ടിട്ടില്ല നിങ്ങളിലൂടെ കണ്ടതിൽ സന്ദോഷം😌💕
@muhammedishalishal81093 жыл бұрын
ഈ യാസീൻ വ്ലോഗ്സ് എന്ന ചാനെൽ അസ്ഥിക്ക് പിടിച്ചവരുണ്ടോ. With ആക്കൂക്ക ❤❤
@arjun-tf5mo3 жыл бұрын
Super vibe ❤️❤️❤️❤️😍😍😍😍😍 ride safe be safe😍😁 master piece vera vibe all the best
@ashrafkallingal10573 жыл бұрын
വിഡീയോ സൂപ്പർ,ഒറ്റ പ്രാർത്ഥന ഒള്ളു വ്യൂസ് കൂടട്ടെ.
@suryabn84163 жыл бұрын
🤩💖💖💖💖💖💖💖💖🤩 Allarum oru tharathil tribal aado annu paranja Master piece Nissam hats off to u👍👍👍👍👏👏👏🤝 Kerala &Nagaland similarity Kerala state bird Hornbill Nagaland hornbill festival🎉 💖🤩💖🤩💖🤩💖🤩💖🤩
@furkhananesiren52173 жыл бұрын
Tradtion video ok namk useful akunnd .nnlm nigl world trip onn akkkuuu ❤️
@biju223553 жыл бұрын
Good... Nostu... Year 2017 and 2018 blessed to visit the Hornbill festival. Tc.. Enjoy well
@meenujames51993 жыл бұрын
Yaseen vlogs.... Yaseen ikka... Fayis ikka... Manu uncle.... Akkukka.... Scientist chettan....❤️❤️❤️.... Kannapi & lalu kochachan missing😢😢
Hi 😍yaseen ikka😍Fayis😍 manuchettan 😍Akku ikka😍Ajay chettan😍
@semil31983 жыл бұрын
Faiys ikka 😍😍😍
@appuafeefa3 жыл бұрын
ഇത്രെയേ നല്ല മനോഹരമായ കാഴ്ചകൾ കാണിച്ചുതന്നതിനു നന്ദി 🥰🥰
@anuranjs57213 жыл бұрын
Supper traditional cultural videos
@alaavoozvlogs46793 жыл бұрын
😎😎😎Wwwooowwww...., ഇതു തകർപെൻ ആണലോ... ഒരിക്കലും കാണാൻ പറ്റുമെന്നു വിചാരിക്കത്ത വീഡിയോ...നിങ്ങള് തകർത്തു ട്ടാ.... ഒരു രക്ഷയും ella
@shana7773 жыл бұрын
First 😍😍😍😍
@eatvel82183 жыл бұрын
Want to get there 😭🥺
@rangithpanangath75273 жыл бұрын
ഇന്നത്തെ വീഡിയോ 👌❤❤ നാഗാലാൻഡ് ട്രിബൽ ഫെസ്റ്റിവൽ 👍👍👍
@dilfadiya38723 жыл бұрын
Polikk muthumanilalee😍
@honeymolers49043 жыл бұрын
കേരളത്തിൽ നിന്ന് Dimapur railway station ലേക്ക് എല്ലാ വ്യാഴാഴ്ച്ചും train ഉണ്ട് . കന്യാകുമാരി - ദിബ്രുഗാർ ..... Vivek Express.
@muhammedishalishal81093 жыл бұрын
ഇന്റെ സ്ഥിരം ചാനെൽസ് ആണ് മാസ്റ്റർ പിസ് ആൻഡ് യാസീൻ വ്ലോഗ്സ് ഇവരൊക്കെ പൊളി വീഡിയോസ് ആണ്.എന്നും എൻജോയ് ചെയ്യുന്നതാണ്. ഒരു പ്രത്യേക തരം വൈബ് ആണ് ഇവരുടെ വീഡിയോസ് ❤❤❤ i like it.
@vaishnavvanchiyoor41263 жыл бұрын
Psc ടെസ്റ്റിന് എപ്പോഴും ചോദിക്കുന്ന ചോദ്യം hornbill festivel നടക്കുന്ന സംസ്ഥാനം 💙
@janabaiapvellasamy37373 жыл бұрын
Thanks for the live shooting and telecasts at Yaseen vlogs Nagaland festival 's and their performances..feel like I am there and participating...Fayis your information is very much informative again its proofs you guys really work hard ..good home work really I'm impressed by the information...take care good night from Malaysia 🇲🇾
@sudarsbankumar60263 жыл бұрын
കാഴ്ചകൾ സൂപ്പർ
@semil31983 жыл бұрын
Ajay 😍😍😍
@ranjithmenon86253 жыл бұрын
നിങ്ങൾ അടിപൊളിയാണ് മക്കളെ. എല്ലാ vlogum കാണാറുണ്ട്. എപ്പോഴാ സിംഗപ്പൂർ എത്തുക👍❤️🌷
@kadavathpremnath3 жыл бұрын
Lovely video 😍😍.were are your friends
@sayid23363 жыл бұрын
Power varatte guys😍😍♥️
@ameenasherin11243 жыл бұрын
Pinayumm nagaland..... Ath oru vijithra sthallam mannalleee....😇😇😇😍😍
@royallandkerala54653 жыл бұрын
Fest Well has been so beautiful👍
@VipinKumar-nm9ve3 жыл бұрын
സൂപ്പർ ❤❤❤❤
@abhisheks44873 жыл бұрын
Yaseen vlogs uyir 😍
@harindranathic79443 жыл бұрын
Good 👍👍👍👍👍
@GAMING47-o7w3 жыл бұрын
❤️💚💛
@lalggmu18783 жыл бұрын
Manu Uncle Okke Evide
@venunandhanamvenunandhanam65613 жыл бұрын
അടിപൊളി
@rivishashankarchannel84873 жыл бұрын
Hi Manu ajay
@susanmeenu47723 жыл бұрын
Hai am first
@semil31983 жыл бұрын
Manu chetta 😍😍😍
@immallusky72943 жыл бұрын
Vdo polichu 👏👏👌👌👌👌baakkiyellarum evdae🤔
@abymathew69073 жыл бұрын
👍
@kareemua96283 жыл бұрын
മനുവും അക്കുവും എവിടെ
@semil31983 жыл бұрын
Yaseen ikka
@ichanusvlog80043 жыл бұрын
Yaseene or like thero
@parkdahee64853 жыл бұрын
yaseen ikka video title il edah sthalam nu englishil mention cheidhu nokuvo chelapam views koodiyalo ...malayalikal allade vere aalkarum nokiyalo apo ...just oru idea thoni
@anandus11893 жыл бұрын
❤️ Yaseen
@vloggermachanzzinfoodnetwork3 жыл бұрын
ആ നാട്ടിലെ കാര്യങ്ങൾ എല്ലാം മനസ്സിലാക്കി നമ്മെ പഠിപ്പിക്കുന്ന ഫായിസ് മാഷിന് പൂച്ചെണ്ടുകൾ... 😁🥰😍😍
@yaseenvlogs19483 жыл бұрын
❤️
@semil31983 жыл бұрын
😍😍😍😍
@AbidKl10Kl533 жыл бұрын
Hornbill festival 🎎🌟👍
@gauthamkb3623 жыл бұрын
Manu uncle evide🥲❤️
@kalangamer34123 жыл бұрын
Travel lover like
@HUNTING_WITH_RIDE3 жыл бұрын
Detail aayi kaanichu tharuvallo ningal 🙏🙏😍😍
@Dileepdilu22553 жыл бұрын
പൊളിച്ചു മച്ചാനെ 😍😍♥️🎊🎊💙💙👏👏
@parkdahee64853 жыл бұрын
scientist chettan fans ellarum chettanu vendi like adiche
@rajeevan.p.k33963 жыл бұрын
എങ്ങിനേയാണ് ഈ ഫെസ്റ്റിവലിന് Hornbill Festival എന്ന പേര് വന്നത് ? ഈ ഗോത്ര വിഭാഗങ്ങൾ പണ്ടു മുതലേ ഏറ്റം ഇഷ്ടപെട്ടിരുന്ന മാംസം ഹോൺബിൽ അതായത് വേഴാമ്പലിൻെറതായിരുന്നു. വേഴാമ്പൽ പല തരമുണ്ട്.അതിൽ കിഴക്കൻ സംസ്ഥാനങ്ങളിൽ കൂടുതൽ കണ്ടുവരുന്ന ഒരിനമായിരുന്നു ചെങ്കഴുത്തൻ വേഴാമ്പൽ.കാണാൻ നല്ല ഭംഗി.ചുവന്നും കറുപ്പും നിറത്തിലുള്ള കഴുത്തും വെള്ളയിൽ കറുപ്പ് കുത്തുകളുള്ള വാലും ഒക്കെയായി നല്ല വലുപ്പവും തൂക്കവുമുള്ള ഈ പക്ഷിയുടെ വാലും തലയും മറ്റും അമ്പെയ്തോ വെടിവച്ചോ വീഴ്ത്തിയ ശേഷം സുക്ഷിച്ച് വച്ച് അവരുടെ ആചാരപരമായ ഉത്സവങ്ങക്ക് അഴക് കൂട്ടാൻ ഉപയോഗിച്ചു. ക്രമേണ ഈ പക്ഷി വംശനാശ വക്കിലെത്തിയപ്പോൾ സർക്കാരും സന്നഗ്ദ സംഘടനകളും ചേർന്ന് അവരെ ബോധവൽക്കരിക്കുകയും ക്രിത്രിമമായ ഹോൺബിൽ തുവലുകളും മറ്റും എത്തിക്കുകയും ചെയ്തു. ഏതായാലും ഈ ഫെസ്റ്റിവൽ ഇത്ര മനോഹരമായി,കാണിച്ചു ,വിവരിച്ചു തന്ന യാസീം വ്ളോഗ്സിന് ഒരായിരം നന്ദി .
@vahidmpvahid24803 жыл бұрын
👍👍🥰🥰🥰🥰
@kughazhechopzz98773 жыл бұрын
Welcome back brother
@josephmt68723 жыл бұрын
Masterpiece, yaseen vlogs രണ്ട് പേരുടേം വിഡിയോസും എന്നും കാണും 🥰😍