No video

Hornbill Hit By Vehicle; Bird Lovers Feed Female, Birdling | Mathrubhumi News

  Рет қаралды 802,729

Mathrubhumi News

Mathrubhumi News

6 жыл бұрын

Athirappilly: When a male hornbill, while searching food for its mate and young ones, was hit and run over by a vehicle in the forest path, its little birdling was starving in the nest sealed with mud. A few people found berries inside the beak of the dead bird. They knew that the mother bird would be waiting for food in the nest. They searched for the nest for hours and finally found it atop a 25 feet single trunk tree. Some of them climbed the tree using a bamboo ladder and fed the mother bird with fig fruit and wild jackfruit.The bird lovers found its nest and fed the birdling and mother by Thursday afternoon. They keep feeding the birds every hour.
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 557
@kky333
@kky333 6 жыл бұрын
ശരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു... രണ്ടു ലോകത്തും ദൈവം അർഹിക്കുന്ന പ്രതിഫലം തരട്ടെ.... വാക്കുകൾക്കു atedam ആണ്‌ തങ്ങളുടെ ഈ നന്മ...
@mja2239
@mja2239 6 жыл бұрын
അമ്മക്കും കുഞ്ഞിനും ഭക്ഷണം എത്തിച്ചുകൊണ്ടിരുന്ന അച്ഛന്‍ വേഴാമ്പലിന് കൊടുത്തതുപോലുള്ള പ്രതിഫലമൊന്നും കിട്ടാതിരിക്കട്ടെ.
@rohithvrvr1488
@rohithvrvr1488 4 жыл бұрын
@@mja2239 epic
@zubbyzubi7793
@zubbyzubi7793 5 ай бұрын
@@mja2239😂
@govindaraigokul4669
@govindaraigokul4669 6 жыл бұрын
നിങ്ങളെ പ്പോലെ നല്ല ഹൃദയം ഉള്ള മാനുഷർ ആണ് നമ്മുടെ സമൂഹത്തിനു വേണ്ടത് നിങ്ങളുടെ നല്ല മനസിന്‌ ഒരായിരം ആദരങ്ങൾ
@abhiram_TRV
@abhiram_TRV 6 жыл бұрын
ഇന്ന് രാവിലെ പത്രത്തിൽ വന്ന വാർത്ത വായിച്ചു,സത്യത്തിൽ വൈകിട്ട് എന്തായി എന്ന്‌ ആകാംഷയായിരുന്നു പിന്നെ ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു😢 ആ വേഴാമ്പലിന്റെ കുടുംബത്തെ രക്ഷിച്ച ആ ചേട്ടനെയൊക്കെയാണ് സർക്കാരും ജനങ്ങളും അനുമോദിക്കേണ്ടത് എന്റെ എല്ലാ ആശംസകളും പ്രാർത്ഥനകളും ആ വേഴാമ്പലിന്റെ കുടുമ്പത്തോടും അവരുടെ വളർത്തഛനോടുമോപ്പമുണ്ടാകും സത്യത്തിൽ നിങ്ങൾ തന്നെയാണ് ഈശ്വരൻ
@prasanthc1989
@prasanthc1989 5 жыл бұрын
ബൈജു കെ വാസുദേവൻ..... ആദരാഞ്ജലികൾ..... നിങ്ങളുടെ ഈ ഒരു നന്മ മാത്രം മതി നിങ്ങൾ സ്വർഗത്തിൽ എത്താൻ..... നന്ദി... RIP
@adarshediyottil
@adarshediyottil 4 жыл бұрын
അദ്ദേഹം മരിചോ
@joonuparvanammedia7461
@joonuparvanammedia7461 3 жыл бұрын
@@adarshediyottil yes
@dhanwanthjay3506
@dhanwanthjay3506 4 ай бұрын
ഡാമിൽ മുങ്ങി മരിച്ചു
@user-cf8ky9ju9y
@user-cf8ky9ju9y 2 ай бұрын
​@@dhanwanthjay3506eppo
@sujeshmpm1257
@sujeshmpm1257 6 жыл бұрын
എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും അതികമാവില്ല അത്ര വലിയ കാര്യമാണിത് അച്ഛന്റെ മരണത്തോടെ ഇല്ലാതെ ആവുമായിരുന്ന രണ്ടു ജീവനുകൾ നിങ്ങൾ രക്ഷിച്ചു ... ദൈവം നിങ്ങൾക്കു നന്മകൾ മാത്രം തരട്ടെ.......
@GeorgeThomas-ue6zk
@GeorgeThomas-ue6zk 6 жыл бұрын
കുറച്ചു നാളുകൾക്കു ശേഷം ഒരു നന്മ നിറഞ്ഞ വാർത്ത
@aslamnaduvallapilzanhaasla5959
@aslamnaduvallapilzanhaasla5959 6 жыл бұрын
ഒരു നിമിഷം ഞാൻ കരഞ്ഞു.. ആ ആൺ വേഴാമ്പലിന്റെ പ്രാണൻ പോകുമ്പോഴും അതിന്റെ വായിൽ പഴങ്ങള് അത് കളയാതെ പിടിച്ചിരിക്കുന്നു. ഇത് പോലെ എത്രയോ പക്ഷികള് നമ്മുടെ നാട്ടിൽ വെള്ളം കിട്ടാതെയും ഭക്ഷണം കിട്ടാതെയും മരിക്കുന്നു. നമുക്ക് ചെയ്യാൻ പറ്റുന്ന ചെറിയ ഒരു കാര്യം ഉണ്ട് നമ്മുടെ വീടിന്റെ മുകളിലോ മരത്തിന്റെ ചുവട്ടിലോ നമ്മളെ കളയുന്ന ഭക്ഷണം, വെള്ളം ഇത് ഒരുക്കി കൊടുക്കുക.......നന്മ ചെയ്യുക. നല്ലത് പ്രവർത്തിക്കുക,സഹജീവികളോട് കരുണ കാണിക്കുക
@sumassudhar8323
@sumassudhar8323 6 жыл бұрын
Aslam NP 😚😚😊
@nithinkb93
@nithinkb93 6 жыл бұрын
Kidu comment👏👏👏
@aslamnaduvallapilzanhaasla5959
@aslamnaduvallapilzanhaasla5959 6 жыл бұрын
Nithin സുഹൃത്തേ ഇത് ഞാൻ പറയുന്നതല്ല എന്റെ മതം എന്നെ പഠിപ്പിച്ചത് ആൺ
@nithinkb93
@nithinkb93 6 жыл бұрын
Aslam NP ente amma epozhum ennod ithu parayum, pakshe njan maranu povum. Enitu amma vekum.🤗
@aslamnaduvallapilzanhaasla5959
@aslamnaduvallapilzanhaasla5959 6 жыл бұрын
കാരണം ആ അമ്മയുടെ നിഷ്കളങ്ക മനസ്സിൽ വരുന്ന ചിന്തകൾ ആൺ അവരെ കൊണ്ട് ഇത് ചെയ്യിക്കുന്നെ മനസ്സിൽ ദുഷിച്ച ചിന്ത ഉള്ള ആളുകള്ക് ഇതിനെ കുറിച്ച് ചിന്ത വരില്ല..... God bless you,and your family
@shemi3858
@shemi3858 6 жыл бұрын
ഈ നല്ല പ്രവർത്തനം കാണിച്ചതിന് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ. ഒന്ന് ചോദിച്ചോട്ടെ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതെ അനാഥരായി കഴിയുന്ന എത്രെയോ കൊച്ചു കുട്ടികൾ നമ്മുടെ കൺമുൻപിൽ കിടക്കുന്നു അമ്മയുടെ സ്നേഹ തലോടൽ പോലും കിട്ടാതെ പുഞ്ചിരിക്കുന്ന കുഞ്ഞു മുഖത്തെ ഈ നിഷ്കളങ്കത നിലനിർത്താൻ വേണ്ടി നെട്ടോട്ടം ഓടുന്ന കുറച്ചു ചെറുപ്പക്കാർ ഈ സമൂഹത് ഇപ്പോഴും ഉണ്ടെന്നു ഓർമപ്പെടുത്തുന്നു
@gangadharjena8650
@gangadharjena8650 6 жыл бұрын
Shami Noora bj
@pq4633
@pq4633 6 жыл бұрын
നിങ്ങളോട് അങ്ങെ അറ്റത്തെ ആദരവും ബഹുമാനവും എനിക്ക് തോന്നുന്നു.... നിങ്ങളുടെ മനസ്സിന് ആയിരം ആയിരം അഭിവാദ്യങ്ങൾ... നിങ്ങൾകും കുടുംബത്തിനും ദൈവം എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ.
@Pixel_Tech
@Pixel_Tech 3 жыл бұрын
അമ്മക്കും കുഞ്ഞിനും ഭക്ഷണം എത്തിച്ച ആ നല്ല മനുഷ്യൻ ഇന്നില്ല, ഒരു അപകടത്തിൽ മരണപ്പെട്ടു...
@appuz9926
@appuz9926 5 ай бұрын
Sathyam ano
@Colours_n_colours
@Colours_n_colours 6 жыл бұрын
ആ സഹോദരനെ എന്നെന്നും ദൈവം കാത്തുരക്ഷിക്കട്ടെ. god bless u dear bro👏👏🙏🙏🙏
@godislove1463
@godislove1463 6 жыл бұрын
ഈ നല്ല മനസിന് ദൈവം നിങ്ങളെ രക്ഷിക്കും
@mja2239
@mja2239 6 жыл бұрын
അച്ഛന്‍ വേഴാമ്പലിന്റെ നല്ല മനസ്സിന് രക്ഷിച്ചത് പോലെ?
@smitharajamani9039
@smitharajamani9039 6 жыл бұрын
God bless u 🙌🙌🙌👏👏👏🙏🙏🙏🙏👌
@rahulk.r3350
@rahulk.r3350 4 жыл бұрын
ഇങ്ങനെ നല്ല മനസ്സ് ഉള്ള മനുഷ്യർ കുറവാണു നമ്മുടെ നാട്ടിൽ ....ഈ വലിയ സഹായത്തിനു നന്ദി അറിയിക്കുന്നു ❤
@user-ol6se2xk9i
@user-ol6se2xk9i 6 жыл бұрын
ഇതൊക്കെ ആണ് വയറൽ ആകേണ്ടത് അല്ലാതെ ഫെമിനിസവും മറ്റുചപ്പും ചവറിനും വേണ്ടി ഓരോർതർ Live ill വരുമല്ലോ അതൊക്കെ എന്തിനാണ്? വെറും waste.
@Aneesh.Asokan
@Aneesh.Asokan 6 жыл бұрын
Anandhu Nivya Exactly! I agree with you 100%.
@moidukunnath9043
@moidukunnath9043 6 жыл бұрын
Anandhu Nivya sexxx
@user-gh2or6vv7x
@user-gh2or6vv7x 6 жыл бұрын
Anandhu Nivya Ok
@manjubhageerathiofficial2388
@manjubhageerathiofficial2388 5 жыл бұрын
ദൈവവും, ചെകുത്താനും നമ്മുടെ ഇടയിൽ തന്നെ ഉണ്ട്
@BirdinginMalaysia
@BirdinginMalaysia 3 жыл бұрын
very kind and thoughtful of those who took the initiative to find the nesting bird and keep feeding it. well done!
@RahulRaj-qc4yc
@RahulRaj-qc4yc 6 жыл бұрын
Good work sir salute u !!!!
@arunbabu5714
@arunbabu5714 6 жыл бұрын
baiju chettanu daivam nallath mathram varuthatte
@abhinavr2887
@abhinavr2887 6 жыл бұрын
അല്ലെങ്കിൽ ആ അമ്മയും കുഞ്ഞുങ്ങളും അച്ഛനെ കാത്തിരുന്നു ചത്തുപോകും..... your great excelente......
@Hello_Malayali_By_Shaiju
@Hello_Malayali_By_Shaiju 6 жыл бұрын
ABHINAV R😢😢
@harikaricode2622
@harikaricode2622 6 жыл бұрын
ABHINAV R True
@gomzivarma7436
@gomzivarma7436 6 жыл бұрын
gud job sir god bless you 😘
@AbdulSamad-pg9mz
@AbdulSamad-pg9mz 6 жыл бұрын
good good
@user-mj8mj6ps1z
@user-mj8mj6ps1z 6 жыл бұрын
ABHINAV R shariya.
@sujnasujibiju3251
@sujnasujibiju3251 6 жыл бұрын
നല്ല മനസ്സിന് ഒരായിരം നന്ദി.... ദൈവത്തിന്റെ കൈക്കൾ ആണ് നിങ്ങൾ
@febimk4519
@febimk4519 6 жыл бұрын
Egane anu report chayyandath Great report good work And Gold bless u bro
@ajasaj2299
@ajasaj2299 6 жыл бұрын
ഇത് കണ്ടപ്പോൾ വളരെ സന്തോഷമായി നല്ല മനസിന്‌ ഒരായിരം നന്ദി... 🙏🙏🙏👍👍👌👌
@kisaghaluderajakumaariii4328
@kisaghaluderajakumaariii4328 6 жыл бұрын
Nalla manasaannu thagalkku god bless uuuu
@asharafmuhammadaly3262
@asharafmuhammadaly3262 6 жыл бұрын
ഒരുപാട് ആളുകൾ കണ്ടു,ഒരുപാട് കമെന്റുകളും പക്ഷേ ഒരു ലൈക്കോ, ഡിസ്‌ലൈക്കോ ഇല്ല,എന്താണ്?ബൈജുവിന്റെ വലിയ മനസിന് അഭിനന്ദനങ്ങൾ,,
@hamzahns6187
@hamzahns6187 4 жыл бұрын
MRബൈജുവിന്ന് ദൈവം ദീർഗ്ഗആയുസ്സ് നൽകട്ടെ മണ്ണ് തിന്നാത്ത ഹൃദയമാണ് നിങ്ങളുടെത് ദൈവം പ്രതിഫലംനൽകും ചികാര
@benodaniel5090
@benodaniel5090 4 жыл бұрын
He passed away
@yassmaboby296
@yassmaboby296 6 жыл бұрын
খুব ভালো কাজ করেছেন ! praiseworthy !
@abbasahammad4059
@abbasahammad4059 6 жыл бұрын
Athenthado baijuvine mathram paranjath aa cherukane koodi per parayande avanalle ellam kodukkunath 😯
@aseerkochu7639
@aseerkochu7639 6 жыл бұрын
abaz ahamad 👍👍
@sajisabitha1505
@sajisabitha1505 6 жыл бұрын
baijuchetta god bless you
@umairkuttiady41
@umairkuttiady41 5 жыл бұрын
ഞാനും വിചാരിച്ചു
@JK-ev4rs
@JK-ev4rs 4 жыл бұрын
Chilapo avan addehatinte jolikaran akam....
@kichukazrod452
@kichukazrod452 4 жыл бұрын
Correct
@musichouse4848
@musichouse4848 6 жыл бұрын
Vishakunavanu aharam kodukam athu arkayalum
@abdsamad1658
@abdsamad1658 6 жыл бұрын
coloursgroup മനുഷ്യന്റെ ഒഴുകെ
@yesiamok3917
@yesiamok3917 6 жыл бұрын
Excellent. This is real good act a human can do in this world. God bless you. Thanks
@shajikariyil2955
@shajikariyil2955 6 жыл бұрын
നിങ്ങളെയാണ് അക്ഷരതെറ്റില്ലാതെ ബഹുമാനപൂർവ്വം മനുഷ്യൻ എന്നു വിളിക്കേണ്ടത്
@shangamer6136
@shangamer6136 6 жыл бұрын
ഞാൻ ഒരു മനുഷ്യനെ കണ്ടെത്തി.. നീയാണ് മോനെ കരുണ, വാത്സല്യം, സ്നേഹം.................
@navaschavakkadu2805
@navaschavakkadu2805 6 жыл бұрын
ethu pole elavarum ayirunuvengil etra manoharam namude kearalam.
@mohammediqbalp7952
@mohammediqbalp7952 6 жыл бұрын
Hmmm athine sankikalum sudapikalum evide ullappo ath nadakumo
@vpp602
@vpp602 6 жыл бұрын
Chetta hatsoff..enikku ee vedio kandittu heart thakarunna vishamamayirunnu ..ningale polulla manushyar enthokke thettu cheythalum ee oru nalla pravarthi kondu ella thettum vetti pokum
@jayalekshmyk.s.3309
@jayalekshmyk.s.3309 2 жыл бұрын
Baiju .K Vasudev.---- Great Nature lover in Athirappilly -- Vazhachaal 👏👏👏
@athulco4828
@athulco4828 6 жыл бұрын
Rakshathikari biju...Big salute sir
@sreejithmsms1555
@sreejithmsms1555 4 жыл бұрын
👍oru nalla manusyan god bless you
@shilpap4349
@shilpap4349 6 жыл бұрын
God bless you
@SunilKumar-is4qq
@SunilKumar-is4qq 6 жыл бұрын
Shilpa Subin miss shilpa r u happy to this. miss I have one doubt can u solve that
@gangadharjena8650
@gangadharjena8650 6 жыл бұрын
I livo you
@GoDDinkenser
@GoDDinkenser 6 жыл бұрын
Big salute
@arunaravind571
@arunaravind571 6 жыл бұрын
Real heroes...... Hats off you my brother....
@jayeshcp5296
@jayeshcp5296 6 жыл бұрын
നമ്മുടെ സഹജീവികളെകൂടി സ്നേഹിക്കുമ്പോഴേ നാമെല്ലാം യഥാർത്ഥ മനുഷ്യരാകുന്നുള്ളൂ.... സഹോദരാ , നിങ്ങൾ ചെയ്യുന്ന ഈ നന്മ മറ്റുള്ളവർക്കും ഒരു പ്രചോദനമാക്കട്ടെ
@vijaybharath3509
@vijaybharath3509 6 жыл бұрын
Good job bro
@RK-td5mi
@RK-td5mi 6 жыл бұрын
No wrds .. hats off
@yaduvirshifin1285
@yaduvirshifin1285 6 жыл бұрын
ബൈജു ചേട്ടാ....ഒരുപാട് thanks
@sreenathsrees416
@sreenathsrees416 6 жыл бұрын
God bless you.and your family..
@anaghasravindran
@anaghasravindran 6 жыл бұрын
ഒത്തിരി സന്തോഷം👏👏👏 ദൈവം അനുഗ്രഹിക്കട്ടെ 😍😍
@deepumon.d3148
@deepumon.d3148 6 жыл бұрын
അപ്പോൾ ഈ കാലത്തും നന്മയുള്ളലർ ഉണ്ട് അല്ലേ .എല്ലാവർക്കും ഇതൊരു പ്രചോദനമാകട്ടെ.
@jiyasoncraze5058
@jiyasoncraze5058 6 жыл бұрын
Pic kndapole vallatha avsthyrn mindil. Nw orupaad snthoshay hatsoff uu frnd
@bobanjoseph7725
@bobanjoseph7725 6 жыл бұрын
കണ്ണ് നിറയിച്ചു. ഒരുപാട് നന്ദി. മനുഷ്യർക്ക് നേരെയും നീളട്ടെ നമ്മുടെ ഈ കരുണ്യം.
@ghafooralfarsy009
@ghafooralfarsy009 6 жыл бұрын
മനുഷ്യ ജീവൻറെ മൂല്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലത്ത്.. മറ്റു സഹ ജീവികളേ സഹായിക്കാൻ കാണിക്കുന്ന ഇത്തരം നല്ല മനസ്സുകളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല..🌹🌹🌹🌹🌹🌹🌹
@365videoman
@365videoman 6 жыл бұрын
Salute you men..you two do a great great job.!
@aryagunnithan7074
@aryagunnithan7074 6 жыл бұрын
Thank you sir.god bless you
@vasudhaunni5503
@vasudhaunni5503 6 жыл бұрын
Ee nalla manasinu orupadu thanks udu.God will bless u dear
@shinuprasadtvm
@shinuprasadtvm 6 жыл бұрын
The real human.. baiju sir great
@saliniramanamurthy
@saliniramanamurthy 6 жыл бұрын
Superb hats off u
@premjith623
@premjith623 6 жыл бұрын
Very Good. Friends .No. Words. Ella Nanmakalum Nerunnu.
@manusreedhar8622
@manusreedhar8622 6 жыл бұрын
ബൈജു u r great
@prasanthpr6343
@prasanthpr6343 6 жыл бұрын
Daivam anugraham epozhum undakum....💕great 👏👍👌
@jaisondf4449
@jaisondf4449 6 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ🤗
@sharafu47
@sharafu47 6 жыл бұрын
Baiju and Kuttan You're real human being god bless you all
@ratheeshk269
@ratheeshk269 6 жыл бұрын
ഇതൊക്കെയാണ് യഥാർത്ഥ വാർത്തകൾ ബിഗ് സല്യൂട്ട് ബൈജു ചേട്ടാ..
@mohannbtcby4799
@mohannbtcby4799 6 жыл бұрын
Good job bro 😚💓
@devus7082
@devus7082 6 жыл бұрын
greatman...God bless you
@AngelA20097
@AngelA20097 6 жыл бұрын
U are great man.a Big salute for u
@artistratheesht4623
@artistratheesht4623 6 жыл бұрын
Great work...words not enough to appreciate..thanks Baiju
@user-rd3hs9zn1o
@user-rd3hs9zn1o 4 жыл бұрын
നിങ്ങൾ ഭൂമിയിലുള്ളവർക്ക് കരുണ ചെയ്യുക , ആകാശത്തുള്ളവർ നിങ്ങളോടും കരുണ ചെയ്യും... **മുത്ത് നബി (സ)**
@deepapraveencbe
@deepapraveencbe 6 жыл бұрын
സങ്കടവും സന്തോഷവും ഒരുപോലെ കണ്ണുനനയിച്ചു, ഭായ്‌🙏🏼🙏🏼🙏🏼
@mayavinodhini4184
@mayavinodhini4184 6 жыл бұрын
baiju Bhai thanks ....too
@vidhyasagar.s6275
@vidhyasagar.s6275 6 жыл бұрын
Wow amazing
@kgsivaprasad2356
@kgsivaprasad2356 5 жыл бұрын
കണ്ണു നിറഞ്ഞു... വളരെ വളരെ സന്തോഷം... നന്ദി...!!! 🙏
@Hello_Malayali_By_Shaiju
@Hello_Malayali_By_Shaiju 6 жыл бұрын
Salute you brothers.... God bless you
@i.stardust_soul3406
@i.stardust_soul3406 6 жыл бұрын
Great work sir
@bijukrishnabijukrishna2159
@bijukrishnabijukrishna2159 6 жыл бұрын
Great man of world....thanks...
@ismayilvk1764
@ismayilvk1764 6 жыл бұрын
very.good Thangale divam anugrahikatte..
@asvideos6904
@asvideos6904 6 жыл бұрын
Great sir
@techbuddy6689
@techbuddy6689 6 жыл бұрын
u are one of the best man I have ever seen god bless u
@unnikrishnanpv4992
@unnikrishnanpv4992 6 жыл бұрын
Great Biju K.Vasudevan and others. You are the real sons of God! Others in our society should learn this from you. God bless you!
@vishnuvinod5782
@vishnuvinod5782 6 жыл бұрын
വളരെ വലിയൊരു കാര്യമാണ് താങ്കൾ ചെയ്തത്.. ദൈവം അനുഗ്രഹിക്കട്ടെ 👏👏
@tvaheed9390
@tvaheed9390 6 жыл бұрын
efforts are appreciated Weldon biju. 🙂
@vaishnavatheertham4171
@vaishnavatheertham4171 6 жыл бұрын
നന്മ ഉള്ള മനുഷ്യർ ഇപ്പോഴും ജീവിക്കുന്നു കണ്ണ് നിറഞ്ഞു
@prasanthsukumaran4257
@prasanthsukumaran4257 6 жыл бұрын
God bless you,great
@harshachandran4680
@harshachandran4680 6 жыл бұрын
Ningalude ee nalla manasinu munpil orayiram nanni....God Bless U
@shanucaworld8769
@shanucaworld8769 6 жыл бұрын
ഈ നല്ല മസ്സിന് ഒരായിരം നന്ദി
@thazbhi24
@thazbhi24 3 жыл бұрын
മനസിനും കണ്ണിനും കുളിർമ നൽകുന്നൊരു കാഴ്ച
@ratheeshthimiri3071
@ratheeshthimiri3071 6 жыл бұрын
super Biju good bless you
@aadiaadizz6245
@aadiaadizz6245 6 жыл бұрын
I love my biju 😘😘😘😘😘😘😘😘😘😘😘😘😘😘😙😘😙
@aparnam1567
@aparnam1567 6 жыл бұрын
Nalla karyam...may God bless you all .😊
@gurulightful
@gurulightful 6 жыл бұрын
God bless you...
@rejusyamily8320
@rejusyamily8320 6 жыл бұрын
ബൈജു നു ശത കോടി പ്രണാമം ..........നിങ്ങൾ ചെയ്തത് ഒരു നിസാര കാര്യമല്ല ..അതിനുള്ള ഒരു മനസ്സു നിങ്ങൾക്ക് മാത്രമേ ഉള്ളൂ ......Love u....
@dinilkumarkarthikeyan3075
@dinilkumarkarthikeyan3075 6 жыл бұрын
Good job, god bless u...
@vishnuunnikrishnan7219
@vishnuunnikrishnan7219 6 жыл бұрын
God bless
@bvvenkatesh7777
@bvvenkatesh7777 6 жыл бұрын
Great God bless you
@shajisebastian4280
@shajisebastian4280 6 жыл бұрын
great Biju
@abdulrahmanekb
@abdulrahmanekb 6 жыл бұрын
Great work .... Love you dear
@infinitylove2713
@infinitylove2713 6 жыл бұрын
Grt.....made me to think deeply....god bless uuu
@pastudio3305
@pastudio3305 6 жыл бұрын
God bless u
@athira.s5260
@athira.s5260 6 жыл бұрын
Nanmma niranja manassinu oraayiram praarthanakal nearunnu,God bless you brother.....
@ajaylalkrishnat9129
@ajaylalkrishnat9129 4 жыл бұрын
Hats off to you guys... 👏👏👏👏👏👏💕💕.... This is beyond education.... This is what we want to learn.. ❤️❤️❤️ for having a better life...
@reshmareshu526
@reshmareshu526 4 жыл бұрын
നമ്മുടെ നാട്ടിൽ ഇത്രേം നല്ല ആൾക്കാർ ഉള്ളതിൽ അഭിമാനിക്കാം. നല്ല വാർത്ത.
@reshmavr4390
@reshmavr4390 4 жыл бұрын
ഉണ്ടായിരുന്നു ഇപ്പോഴില്ല
@mayavinodhini4184
@mayavinodhini4184 6 жыл бұрын
nanmakal niranja e manasine daivam anugrahikkatte.
@dunlopdarvin9302
@dunlopdarvin9302 4 жыл бұрын
Very nice job thank you All 🙏
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 21 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
The Great Indian HornBill's Symphony Of Life
27:39
Mathrubhumi
Рет қаралды 164 М.
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 21 МЛН