ചെറുപ്പം മുതൽ ഇന്ന് വരെ എന്റെ ഏറ്റവും ഇഷ്ട്ടം ഉള്ള മുതിര... ഇത്ര ഗുണം ഉണ്ടെന്നു ഇപ്പോൾ മനസ്സിൽ ആയി... 👍👍
@ANOOPKMADHAVAN3 жыл бұрын
Thanks
@sindhuks12232 жыл бұрын
മുതിരയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.. Nice video👍👍
@ANOOPKMADHAVAN2 жыл бұрын
Thanks
@amdhansvlog3 жыл бұрын
ഉപകാരപ്രദമായ വീഡിയോ മുതിരയുടെ ഗുണവും ദോഷവും വളരെ വ്യക്തമായി പറഞ്ഞു തന്നു ഒരുപാട് സംശയങ്ങൾക്ക് എനിക്ക് ഉത്തരം കിട്ടി ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോകൾക്കു വേണ്ടി കാത്തിരിക്കുന്നു ❤
@ANOOPKMADHAVAN3 жыл бұрын
Thanks
@jobnettoor37833 жыл бұрын
Ò0ò
@MALAYALAMCOMEDYTHUGS3 жыл бұрын
മുതിര ചെറുപ്പം മുതൽ എന്റെ വീട്ടിൽ ഉണ്ടാക്കാറുണ്ട് മഴ കാലത്ത് ആണ് കൂടുതൽ ഉപയോഗിക്കാർ കറി യും (തേങ്ങയും വെല്ലവും😋)ഇട്ട് കഴിച്ചോ സൂപ്പർ
കുതിരയുടെ ശക്തി കിട്ടാൻ മുതിര കഴിച്ചാൽ മതി എന്ന് അച്ഛൻ പറയാറുണ്ട്... പണ്ട് ഒത്തിരി കഴിച്ചിട്ടുണ്ട്.. ഇപ്പോൾ കഴിക്കാറില്ല... ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് ഇപ്പോൾ ആണ് അറിഞ്ഞത്.. 🤗 ഇനി ശീലമാക്കാം
@faizalva51596 ай бұрын
എന്നിട്ട് കിട്ടിയോ 🤔
@Myworldmythoughtsbybiji3 жыл бұрын
Like 8.... ഞാനിവിടെ നട്ടിരുന്നു.... ആർക്കും ഇഷ്ടമില്ല.... അതു കൊണ്ട് പിന്നെ നട്ടില്ല... നല്ല അറിവുകൾ മാഷേ.,, മുഴുവൻ കണ്ടു..... ഗുണവും ദോഷവും മനസ്സിലായി... പാലും മുതിരയും വിരുദ്ധമെന്നറിയില്ലായിരുന്നു.... ഏതായാലും ഇഷ്ടമില്ലാത്തതു കൊണ്ട് കഴിക്കാറില്ല.,, അതു കൊണ്ട് ദോഷങ്ങളെ പേടിക്കേണ്ടല്ലോ🤣👍
@ANOOPKMADHAVAN3 жыл бұрын
പലർക്കും മുതിര ഇഷ്ടമല്ല . പക്ഷെ മുതിര ശീലമാക്കിയവർക്ക് എല്ലു സംബന്ധമായ problems ഒന്നും ഉണ്ടാകില്ല .Thanks for support .
@AryasHomelyThoughts3 жыл бұрын
മുതിര ഇത്രേം ഗുണങ്ങൾ ഉള്ളതോ കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. നല്ലൊരു വിവരണം വിശദമായി എല്ലാ ഉപയോഗങ്ങളും പറഞ്ഞു തന്നു ഇത്രേം റെസിപ്പി കൾ ഉണ്ടാക്കാം എന്നും ഇപ്പഴാ അറിഞ്ഞത്. പാലിനൊപ്പം വിരുദ്ധ യാണ് അല്ലെ
@ANOOPKMADHAVAN3 жыл бұрын
Thanks
@MUHAMMADALTHAFVA3 жыл бұрын
വളരെയേറെ ഉപകാരപ്രദമായ അറിവുകളാണ് ഒത്തിരി കാര്യങ്ങൾ ഇതുമൂലം മനസ്സിലാക്കാൻ സാധിച്ചു👌🌹👌🌹👌🌹👌🤗🤗🤗🤗
@ANOOPKMADHAVAN3 жыл бұрын
Thanks
@yousafyousaf23323 жыл бұрын
.
@yousafyousaf23323 жыл бұрын
@@ANOOPKMADHAVAN x
@hydrostanur3 жыл бұрын
ഉഷ്ണം കൂടുതലാണ് ... ചക്കരയിൽ വേവിച്ചാൽ. spr 👌
@ANOOPKMADHAVAN3 жыл бұрын
👍
@FantasyJourney3 жыл бұрын
mudhirakku igane gunagal undallee very good information chetaa🙏👍
@ANOOPKMADHAVAN3 жыл бұрын
Thanks
@krishnakumarpillai94523 жыл бұрын
Very informative video.🙏🙏
@ANOOPKMADHAVAN3 жыл бұрын
Thanks
@cuteethebeauty3 жыл бұрын
നല്ല അറിവ് 👍👍
@ANOOPKMADHAVAN3 жыл бұрын
Thanks
@menonksa10223 жыл бұрын
ഇത് അറിവല്ല ഇൻഫർമേഷൻ ആണ്. എങ്ങനെ ഉപയോഗിക്കണം എന്ന അറിവ് വൈദ്യനോ ഗ്രന്ധം പഠിക്കുകയോ ചെയ്താൽ മാത്രമാണ് ഉണ്ടാവുക. വ്യത്യാസം തിരിച്ചറിഞ്ഞാൽ സുഖം
ഞാൻ കഴിച്ചു, കുഴപ്പം ഒന്നും ഉണ്ടായില്ല @@yknizar6551
@fasilfaisu13152 жыл бұрын
കുൽഥി എനിക്ക് നല്ല ഇഷ്ടാണ്
@jibinkk19073 жыл бұрын
Super 👌👌👌
@ANOOPKMADHAVAN3 жыл бұрын
Thanks
@shazzfashioncrazy95373 жыл бұрын
Muthira preginancy last time kazhikan patumooo plz reply 37 week anu
@beautyparadisewithaswathy19872 жыл бұрын
@@ANOOPKMADHAVAN എനിക്ക് ഇപ്പോ മൂന്നു മാസം ആണ്, pregnancy. ഞാൻ ഇന്ന് മുതിര കഴിച്ചു... കുഴപ്പം വല്ലതും ഉണ്ടോ... Pls reply
@fathimarahul50132 жыл бұрын
Delivary time aduthal kayikavo delivery elupam akuvo please reply
@ANOOPKMADHAVAN2 жыл бұрын
കഴിക്കണ്ട
@sajnafiros13982 жыл бұрын
Cancer patientsinum heart attackum ullavarkku kazhikkaamo..pls reply
@shafishafiponnu40603 жыл бұрын
Pergansil mudhira kazhikan pattumo
@hananshihas45862 жыл бұрын
Njan Enn kszhichu 7rh mnth Prgnt
@salinims99633 жыл бұрын
Super
@MufiSafu-pe7xj Жыл бұрын
Pragnancy ടൈം മുതിര കഴിക്കാമോ
@SirajSiraj-ro5rm11 ай бұрын
No
@Zulaikasiraj3 жыл бұрын
Video supper sherikum new subscriber 👍🏻
@ANOOPKMADHAVAN3 жыл бұрын
Thank you for your support 🙏
@SasiKumar-nx3kc3 жыл бұрын
Muthira karri vchu kaziecha kuzapamo udo
@ANOOPKMADHAVAN3 жыл бұрын
Kuzhappamilla .ആഴ്ചയിൽ എല്ലാ ദിവസവും കഴിക്കുന്നവരെ എനിക്കറിയാം .അത്രയും നല്ലതാണ് പാല് ചേർത്ത് കഴിക്കരുത് .
@sajnafiros13986 ай бұрын
Cancer pations nu pattumo kazhikkan
@VIHAAN6113 жыл бұрын
Sir weekly athra thavanaa use cheym
@ANOOPKMADHAVAN3 жыл бұрын
എത്ര തവണ വേണമെങ്കിലും കഴിക്കാം . ധൈര്യമായി ഉപയോഗിക്കാം .മുതിര കൂടുതൽ ഭക്ഷണത്തിൽ ഉൾപെടുത്തിയാൽ എല്ലു സംബന്ധമായ അസുഖങ്ങൾ ഒരിക്കലും ഉണ്ടാകില്ല.
@sabeenasrs89332 жыл бұрын
Vadham ullavark muthira kazhikkamo
@ANOOPKMADHAVAN2 жыл бұрын
കഴിക്കാം
@rangithpanangath75273 жыл бұрын
👌👌
@ANOOPKMADHAVAN3 жыл бұрын
🙏
@Kadukumani3 жыл бұрын
Good information 👍🏻
@ANOOPKMADHAVAN3 жыл бұрын
Thanks
@philipsnimesh2 жыл бұрын
People who suffering from Gastric and Uric acids is it advisable for them to eat???
@d2kbperfectok5873 жыл бұрын
Notification varunnilla ttoo .. super njangal mudhiraye (കോള്ള്)എന്നു പറയും
@ANOOPKMADHAVAN3 жыл бұрын
തമിഴ്നാടിന് അടുത്താണോ വീട് . തമിഴിൽ മുതിരക്ക് കൊല്ലു എന്നല്ലേ പറയുന്നത് . notification വരാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല . All button enable ചെയ്തിട്ടില്ലേ . സമയം ഇല്ലാത്തതുകൊണ്ടാണോ വീഡിയോ അധികം ഇടാത്തത് . ചെറിയ വീഢിയോ ആണെങ്കിലും എന്നും ഇടാൻ ശ്രമിക്കുക Thanks for support
@sujasuja30253 жыл бұрын
@@ANOOPKMADHAVAN തമിഴ്നാട്ടിൽ ആണ്.കൊള്ള് എന്നാണ് പറയുന്നത്.
@nazeeranazee6171 Жыл бұрын
തൈറോയ്ഡ്. ആസ്മ. ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ??.
@അപർണ്ണ-ഫ7ദ3 жыл бұрын
Nalla ariv like cheithittunde Ivideyum varane
@ANOOPKMADHAVAN3 жыл бұрын
Ok varaam
@sindatj22452 жыл бұрын
7 month aya kuttik muthira kodukunnath nallathano?
@AbdulRazaq-t5p Жыл бұрын
ബ്രോ സന്തോഷം
@ANOOPKMADHAVAN Жыл бұрын
👍
@rinshabanu18802 жыл бұрын
Hlw sir 2yerar aayi pregnant aavan medicine kazhikkunud .muthira kazhikkan pattumo
@sujathakv3751 Жыл бұрын
യൂറിക്കാസിഡുള്ളവർക്ക് കഴിക്കാമോ സാർ ആരോടും ചോദിച്ചിട്ടും ഉത്തരമില്ല 50 വയസ്സ്
@ANOOPKMADHAVAN Жыл бұрын
കുറച്ചൊക്കെ കഴിക്കാം
@mohammedsharief43322 жыл бұрын
Hea Mr. I don't need any explanations Am asking how much potassium in hourse gram in 100 grs
സ്വാദില്ലെന്ന് ആരു പറഞ്ഞു.... ചക്കരയും തേങ്ങയും ധാരാളം ചേർത്താൽമതി...... നല്ല സാധനമാണ്
@ANOOPKMADHAVAN3 жыл бұрын
ശരിയാണ് .താങ്കൾ പറഞ്ഞ രീതിയിൽ കഴിച്ചാൽ രുചികരമാണ്
@underworld28583 жыл бұрын
@@ANOOPKMADHAVAN വളരെ രുചികരമാണ്.. പക്ഷേ കണ്ണ്രോഗികൾക്ക് തീരെ ഗുണമില്ലാത്ത സാധനമാണ് മുതിര എന്ന് ഇവിടെ പഴമക്കാരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്(കണ്ണിന് അസുഖമുള്ളവർക്ക് )
മുതിര വല്ലപ്പോഴുമൊക്കെ അല്ലേ നമ്മൾ കഴിക്കാറുളളൂ . അൽപ്പമൊക്കെ ആകാം .സ്ഥിരമാക്കരുത് എന്നു മാത്രം
@sarathsasikumar20102 жыл бұрын
Fatty liver karakkan nallathano
@insharayaninsharayan12363 жыл бұрын
Pregnent samayathu kayikkaaaaan pattumo?
@ANOOPKMADHAVAN3 жыл бұрын
ആദ്യത്തെ 3, 4 മാസങ്ങൾ നന്നായി ശ്രദ്ധിച്ചാൽ മതിയാകും
@ninnisworld3 жыл бұрын
Good 👍
@ninnisworld3 жыл бұрын
Ninni’s World aanetto
@sandhyamg8633 жыл бұрын
Hai Anoop
@ANOOPKMADHAVAN3 жыл бұрын
Thanks
@ANOOPKMADHAVAN3 жыл бұрын
Ok
@ANOOPKMADHAVAN3 жыл бұрын
Hai
@ThasnisHealthBites3 жыл бұрын
ഹായ്, i coming,🤝🤝🤝😊full സപ്പോർട്ടിങ്, ഇങ്ങിടും വരണേ 🤝
@ANOOPKMADHAVAN3 жыл бұрын
സപ്പോർട്ട് എപ്പോഴും ഉണ്ടാകും ട്ടോ ലൈക്കും സബും അപ്പോഴേ ചെയ്തിരുന്നു .പുതിയ വീഡിയോ യുമായി വേഗം വരണേ
@soorajsunny65403 жыл бұрын
🔥
@soufinashahadworld75933 жыл бұрын
👌👌👌 Shahad world
@ANOOPKMADHAVAN3 жыл бұрын
🙏
@archanak.a.s54913 жыл бұрын
In a week how many time we can intake this horsegram
@ANOOPKMADHAVAN3 жыл бұрын
now I eat three days in a week .
@sivaprasadspk81993 жыл бұрын
BP kuttumo
@ANOOPKMADHAVAN3 жыл бұрын
No
@annushefi83712 жыл бұрын
മക്കൾ ഉണ്ടാകാൻ തടസ്സം ഉണ്ടാകുമോ
@fousiyakfousiya49922 жыл бұрын
Yes
@somebody49693 жыл бұрын
Pregnancy kk ശ്രമിക്കുന്നവർ IVF iui okke cheythirikkunnavar കഴിക്കാമോ ..pls reply
@ANOOPKMADHAVAN3 жыл бұрын
ആയുർവേദ വിധിപ്രകാരം മുതിര ഗർഭിണികൾ ഉപയോഗിക്കരുത് എന്നാണ് . ഗർഭം അലസിപോകാൻ ഇടയുണ്ട് .അതുകൊണ്ട് pregnant ആവാൻ treatment എടുത്ത് ഇരിക്കുന്നവർ മുതിര കഴിക്കാതിരിക്കുന്നതാണ് നല്ലത് .
@somebody49693 жыл бұрын
@@ANOOPKMADHAVAN thank you
@reshmachandran1357 Жыл бұрын
@@ANOOPKMADHAVAN Nyan five days aayi muthira kazhichit vayar Vedana adivayar Vedana malabhandham und athentha
@se-jk2ey11 ай бұрын
@@ANOOPKMADHAVANപിരീഡ് ലെറ്റ് ആയവർക് ഇത് തിളപ്പിച്ച് കുടിച്ച പിരീഡ് ആവുമോ
@mohammedputhur49453 жыл бұрын
മുതിരയെ തുളു ഭാഷയിൽ കുടു എന്ന് പറയും ( കുടു എന്ന് കേട്ടാൽ വടക്കേ കേരളക്കാർ ചിരിക്കണ്ടരികുല )
@ANOOPKMADHAVAN3 жыл бұрын
👍
@crazyrider58472 жыл бұрын
😂😂😂😂( ഒരു വടക്കൻ)
@reethavalsalan98853 жыл бұрын
🙏🙏🙏❤👍
@ANOOPKMADHAVAN3 жыл бұрын
Thanks
@pajacob79833 жыл бұрын
Thank you
@radhakrishnannair29193 жыл бұрын
യൂറിക്കാസിഡ് കുറവുള്ളവർക്ക് കഴിക്കാൻ പറ്റുമോ ? യൂറിക്കാസിഡ് കൂടുതലുള്ളവർക്ക് കഴിക്കാൻ പറ്റുമാ
@ANOOPKMADHAVAN3 жыл бұрын
കഴിക്കാം
@radhakrishnannair29193 жыл бұрын
Thankyou bro.
@ANOOPKMADHAVAN3 жыл бұрын
🙏
@MyvideoVlog-qt2lk5 ай бұрын
മുതിര ആണോ കണ?
@radhakrishnannair29193 жыл бұрын
ശ്വാസം മുട്ട് ഉള്ളവർക്ക് മുതിര കഴിയ്ക്കാൻ പറ്റില്ല എന്നുണ്ടോ? മറുപടി തരണം .
@ANOOPKMADHAVAN3 жыл бұрын
ശ്വാസം മുട്ടുളളവർക്ക് മുതിര ധൈര്യമായി കഴിക്കാം .
@radhakrishnannair29193 жыл бұрын
Thank you bro.
@tasteykitchen95012 жыл бұрын
നമ്മൾ മുതിര rice വെക്കും
@Richusminusworld2 жыл бұрын
ഞാൻ രണ്ട് മാസം ഗർഭിണിയാണ്. മുതിര തിന്നാൻ പറ്റൂല എന്ന് അറിഞ്ഞത് തിന്നതിന് ശേഷമാണ് എന്തെങ്കിലും prbm ഉണ്ടാവോ. Pls rply me
@ANOOPKMADHAVAN2 жыл бұрын
സ്ഥിരമായി ഉപയോഗിക്കാതിരുന്നാൽ മതി.
@വംശീയതതുലയട്ടെ-ഞ6ഥ4 ай бұрын
@@ANOOPKMADHAVANഎനിക്കു 7 മാസം, ഞാൻ കഴിച്ചു, കുഴപ്പം ഒന്നും ഉണ്ടാകില്ലലോ