പെണ്ണാളേ...പെണ്ണാളേ... | Malayalam Evergreen Song | Pennale Pennale

  Рет қаралды 2,203,510

HotNSour Movie Channel

HotNSour Movie Channel

Күн бұрын

Пікірлер: 637
@Roby-p4k
@Roby-p4k Жыл бұрын
എന്റെമോ 👌👌ഇതൊക്കെ പാട്ട്.. ആരൊക്കെ 2024.. ൽ തിരഞ്ഞു പിടിച്ചു കേൾക്കുന്നു 🎉🎉
@12332
@12332 Жыл бұрын
@JBEE2016
@JBEE2016 10 ай бұрын
@karthikanishmd8219
@karthikanishmd8219 10 ай бұрын
​❤ 😢😊
@arrownarun335
@arrownarun335 10 ай бұрын
😂❤
@NabeelPandarappetty
@NabeelPandarappetty 9 ай бұрын
ഞാൻ രാവിലെ തന്നെ കേൾക്കാൻ ഒരു മൂഡ്
@venkateswarank4399
@venkateswarank4399 10 ай бұрын
എന്തൊരു പാട്ടാണ് ❤️❤️ ശ്രീ വയലാർ രാമാവർമ്മ സലിൽ ചൗധരി സർ കൂട്ട്കെട്ടിന്റെ അത്ഭുതം. ഇതിനെ മറികടക്കാൻ വേറെ ഒരു ഗാനം മലയാളത്തിലില്ല ഇനി ഉണ്ടാകുകയുമില്ല.
@beenanair5174
@beenanair5174 3 ай бұрын
Athe
@praneethblackcity8846
@praneethblackcity8846 3 жыл бұрын
കേൾക്കുമ്പോൾ തന്നെ മനസിനു സന്തോഷം തരുന്ന കുറെയധികം മലയാളം പാട്ടുകളാൽ നമ്മൾ സമ്പന്നരാണ്❤❤
@tojimon38
@tojimon38 2 жыл бұрын
. ti
@askerali5794
@askerali5794 Жыл бұрын
I am from Pakistan. My father used to tell me about this movie. This movie one national recognition during that time… This movie became a national news. Even in Pakistan. My father bought its cassette from Dubai. When he came back my mother brother and I all watched it together. This song reminds me of my childhood in 1990s when I first saw this movie. The Arabic subtitle helped to learn the lyrics meaning. I love Indian movies . Love from Pakistan❤❤❤
@charlettesequeira9450
@charlettesequeira9450 Жыл бұрын
Can u please tell me d name of the movie
@aswingopi3498
@aswingopi3498 Жыл бұрын
@@charlettesequeira9450 chemmeen
@charlettesequeira9450
@charlettesequeira9450 Жыл бұрын
@@aswingopi3498 Thankyou 😊
@MaNeeSHASukumar-qi2ge
@MaNeeSHASukumar-qi2ge Жыл бұрын
Movie _( chemmeeN )
@stephenckoshy5354
@stephenckoshy5354 Жыл бұрын
​@@charlettesequeira9450 It was named Chemmeen. Meaning..Prawns
@nimildevs4560
@nimildevs4560 4 жыл бұрын
കടലിന്റെ മക്കൾ...കേരളത്തിന്റെ സൈന്യം❤️മത്സ്യത്തൊഴിലാളികൾ
@aksafariya605
@aksafariya605 2 жыл бұрын
Sherikkum
@sreejith799825
@sreejith799825 2 жыл бұрын
Onnu podappaaa.. Ippo arenkilum avarku vendi enthengilum cheyyunundo. Potte chumma enthengilum parayunnundo?... Avarem pattichu... Avar onnum expect cheythalla aaa samayathu jeevan kalanjum pravarthichathu.. Nammude Sarkar avare oommmm....chumma
@shihabts4126
@shihabts4126 4 жыл бұрын
തോട്ടേക്കാട്ട് പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ കന്നിത്താമരപ്പൂ‍മോളേ (2) ആഹാ പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ തന്തന തന്തന തന്താന(2) കടല് തന്നൊരു മുത്തല്ലേ കുളിര് കോരണ മുത്തല്ലേ ഹോയ് ഹോയ് ഏലേലം തോണിയിലേ അരയന് താലോലം കിളി പെണ്ണല്ലേ പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ തന്തന തന്തന തന്താന(2) മാനത്ത് പറക്കണ ചെമ്പരുന്തേ ഹേയ്(2) മീനിന്നു മത്തിയോ ചെമ്മീനോ(2) ഹേയ് അർത്തുങ്കൽ പള്ളീല് പെരുനാള് വന്നല്ലോ(2) ഒരു നല്ല കോരു താ കടലമ്മേ ഹെയ് ഒരു നല്ല കോരു താ കടലമ്മേ പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി(2) പടിഞ്ഞാറന്‍ കാറ്റത്ത് മുങ്ങിപ്പോയി(2) അരയത്തിപ്പെണ്ണ് തപസ്സിരുന്ന്(2) അവനെ കടലമ്മ കൊണ്ടുവന്ന്(2) അരയന്‍ തോണിയില്‍ പോയാലെ അവന് കാവല് നീയാണേ ഹോയ് ഹോയ് നിന്നാണെ എന്നാണേ കണവന്‍ അല്ലേലിക്കര കാണൂല്ല പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ തന്തന തന്തന തന്താന(2) മാനത്ത് കണ്ടതും മുത്തല്ല ഹേയ്(2) മണ്ണില്‍ക്കിളുത്തതും മുത്തല്ല ഹേയ്(2) ഒന്നാം കടലിലെ ഒന്നാം തിരയിലെ(2) ഓമന മുത്തേ വാ മുത്തേ വാ ഹേയ് ഓമന മുത്തേ വാ മുത്തേ വാ പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി(2) പടിഞ്ഞാറന്‍ കാറ്റത്ത്‌ മുങ്ങിപ്പോയി(2) അരയത്തിപ്പെണ്ണ് പെഴച്ചു പോയി(2) അവനെ കടലമ്മ കൊണ്ടുപോയി(2) കണവന്‍ തോണിയില്‍ പോയാല് കരയില്‍ കാവല് നീ വേണം ഹൊഹൊയ് പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ തന്തന തന്തന തന്ത
@sinihareesh2182
@sinihareesh2182 3 жыл бұрын
Thanks for the lyrics 🙏🙏🙏
@ashrafn.m4561
@ashrafn.m4561 3 жыл бұрын
എന്തു നല്ല വരികൾ. മ്യൂസിക് ഫോട്ടോഗ്രഫി എഡിറ്റിംഗ് ഡയറക്ഷൻ . അന്നത്തെ ചെമ്മീൻ നാളുകൾ ഓർത്തു പോകുന്നു.
@Souparnikaa1
@Souparnikaa1 2 жыл бұрын
Thanks for the lyrics
@baijupr6360
@baijupr6360 2 жыл бұрын
ആരാണ് female വോയിസ്‌
@jayalaxmibhat4101
@jayalaxmibhat4101 2 жыл бұрын
Thank you for the lyrics 🙏
@ram-ls4yb
@ram-ls4yb 4 жыл бұрын
3:55 - 4:10 2 മണിക്കൂർ സിനിമയുടെ theme 15 sec ഒതുക്കിയ വയലാർ..💓
@aswathyp.s3982
@aswathyp.s3982 3 жыл бұрын
Great
@antonyraj1963
@antonyraj1963 5 жыл бұрын
I don't know malayalam.This is my ever green songs. Still i saw the video song. My age is 55years. Thanks malayalis. God bless your Land.Antony raj. Tamilnadu
@jerinmathew4899
@jerinmathew4899 3 жыл бұрын
Thanks Anna
@ravimp3111
@ravimp3111 2 жыл бұрын
God's won country
@surendranath358
@surendranath358 2 жыл бұрын
Tamil and malayalam are very close.
@vasudevshyam6923
@vasudevshyam6923 2 жыл бұрын
pppp
@ravipr8124
@ravipr8124 Жыл бұрын
8eyipfgkl wr6uioppki❤bgfsfjbnkkdhovkoewyuopbmfiooloheyiophkl
@sasidharannadar1517
@sasidharannadar1517 2 жыл бұрын
മലയാളത്തിലെ, അക്കാലത്തെയും ഇക്കാലത്തെയും മാസ്ററർ പീസ്.... മാർക്കസ്സ് ബർട്ലിയുടെ ക്യാമറ ഒപ്പിയെടുത്ത കടൽക്കാഴ്ചകൾ.. സലിൽദാ ചിട്ടപ്പെടുത്തിയ വയലാർ ഗാനങ്ങൾ.... സത്യനും ഷീലയും അഹമഹമിഹയാ അഭിനയിച്ചു അവിസ്മരണീയമാക്കിയ രംഗങ്ങൾ... കൊട്ടാരക്കരയുടെ പണപ്പിരാന്തും മധുവിന്റെ കാമുക മുതലാളി വേഷവും.... കാര്യാട്ടിലെ സംവിധാന പ്രതിഭ.... തകഴിയുടേതായ ചെമ്മീൻ രചന... 1964ൽ പടത്തിനു വേണ്ടി, സ്വന്തം വാപ്പയുടെ കള്ളപ്പണകൂമ്പാരത്തിൽ നിന്നും പണമെടുത്ത് കൊടുത്ത 18കാരനായ നിർമ്മാതാവു -ബാബു എന്ന അപര പേരുകാരൻ... വർഷങ്ങൾക്കിപ്പുറം,,, രണ്ടു പെഗ് മദ്യത്തിനുള്ള കാശിനുവേണ്ടി കൈനീട്ടി,,, കൈനീട്ടി കാല പുരി പുൽകിയ ,ചെമ്മീൻ- പട നിർമ്മാതാവു...
@ലിജുപൊന്നു
@ലിജുപൊന്നു Ай бұрын
ഇറങ്ങിയിട്ട് 50കൊല്ലത്തോളം ആയി. ഇപ്പോഴും കേൾക്കുമ്പോ ഫ്രഷ് ഫീൽ 🥰🎉
@IMNIDHIN
@IMNIDHIN 2 жыл бұрын
ഇത്രയും Quality കിട്ടാൻ കാരണം സൂര്യ TV സ്കാൻ ചെയ്തു കളർ ഗ്രേഡ് ചെയ്ത പ്രിന്റ് ആയ കൊണ്ട് ആണ് എന്ന് എത്ര പേർക്ക് അറിയാം
@govind4173
@govind4173 2 жыл бұрын
That's nice🔥😍
@mangosaladtreat4681
@mangosaladtreat4681 2 жыл бұрын
ഷീലാമ്മയുടെ സൗന്ദര്യം ഇന്നും മങ്ങിയിട്ടില്ല.... പഴയ മലയാള നടികൾ എല്ലാം ഒന്നിനൊന്നു മികച്ചവർ : സൗന്ദര്യത്തിലും, അഭിനയത്തിലും!🙏💕
@dreamcatcher4230
@dreamcatcher4230 Жыл бұрын
ഈ പാട്ടിൽ ഷീലാമ്മ makeup ഇല്ലാതെ ആണ് അഭിനയിച്ചത്.
@army12360anoop
@army12360anoop Жыл бұрын
ശരിയാ കൊതവും മുലയും സൂപ്പർ
@sajusajukaravoor4231
@sajusajukaravoor4231 4 жыл бұрын
2020ഇൽ.. കൊറോണ കാലത്തു എന്നെപോലെ തേടിപ്പിടിച്ചു കേട്ടവര് ഉണ്ടങ്കിൽ ലൈക്.. 😁😁😁
@abdulnaseerangadimogar6478
@abdulnaseerangadimogar6478 4 жыл бұрын
Yes.nhaum.
@suhailvlog123
@suhailvlog123 4 жыл бұрын
ഞാനുണ്ട് പക്ഷേ 183 ഡിസ്‌ലൈക്ക് കണ്ടപ്പോൾ വിഷമം തോന്നി ആരാണ് ഈ പാട്ടുകൾക്ക് ഡിസ്‌ലൈക്ക് അടിക്കുന്ന അറിയില്ല
@sajusajukaravoor4231
@sajusajukaravoor4231 4 жыл бұрын
പാട്ടുകൾ ഇഷ്ട്ടം അല്ലാത്ത ആളുകൾ വഴി തെറ്റി വന്നു ഡിസ്‌ലൈക്ക് അടിക്കുന്നതാണ്.... എത്ര കേട്ടാലും മതിവരില്ല...
@actressweb1503
@actressweb1503 4 жыл бұрын
Njanum
@sethu278
@sethu278 4 жыл бұрын
Sho njanum
@jituujithu5148
@jituujithu5148 4 жыл бұрын
3വയസ്സ് ഉള്ള എൻറ്റെ മോൾ ദിവസം കേൾക്കുന്ന പാട്ട് 👌👌
@arjunvs300
@arjunvs300 3 жыл бұрын
Pathukka thallll
@shafisingerpallangod605
@shafisingerpallangod605 3 жыл бұрын
ഈ പാട്ടിനെ മറികടക്കാൻ ഇന്നെവരെ മറ്റൊരു പാട്ടും വന്നില്ല എന്നാതാണ് സത്യമായൊരു സത്യം
@kavyaavalsan
@kavyaavalsan 3 жыл бұрын
Yuijnjmiij
@jinurajr
@jinurajr 2 жыл бұрын
Yesss
@johnantony2988
@johnantony2988 2 жыл бұрын
യെസ് 👍
@krishnak3974
@krishnak3974 2 жыл бұрын
വേൾഡ് രക്കോർഡ് ഉണ്ട്. ഇന്നും തകരാതെ
@jiju466
@jiju466 2 жыл бұрын
അതെ 💯💯
@eehmk548
@eehmk548 3 жыл бұрын
ഇപ്പോൾ മീനൊന്നും ആർക്കും വേണ്ട ഇറച്ചി മതി മത്തി ഇഷ്ട്ടമുള്ളവർ ലൈക്‌ അടി
@himasajeev4129
@himasajeev4129 2 жыл бұрын
😁
@rejichelodam3822
@rejichelodam3822 8 ай бұрын
നുമ്മ favorite മത്തി 👌🏼👌🏼
@shakeelpkm
@shakeelpkm 3 жыл бұрын
Thanks. മലയാള സിനിമയിലെ പഴയ പാട്ടുകൾ എല്ലാം ഈ ക്ലാരിറ്റിയോടെ കാണാൻ കൊതി ആവുന്നു.
@arunushus1997
@arunushus1997 4 жыл бұрын
എന്തൊരു ക്ലാരിറ്റി. ക്യാമറാവർക്ക് സൂപ്പർ.മാർക്കസ് ബ്രാറ്റ്ലിക്ക് പ്രണാമം.
@orma6249
@orma6249 3 жыл бұрын
ഇതാണ് കഴിവ് ഇപ്പോ ക്യാമറ എല്ലാം ചെയ്തോളും
@gamingff9550
@gamingff9550 3 жыл бұрын
No
@nixonjoseph7068
@nixonjoseph7068 3 жыл бұрын
N9
@nixonjoseph7068
@nixonjoseph7068 3 жыл бұрын
Ff ariyo
@nixonjoseph7068
@nixonjoseph7068 3 жыл бұрын
No
@charlettesequeira9450
@charlettesequeira9450 Жыл бұрын
Im not a malayali but i used to hear this song in my childhood days...my neighbours played this song on tape recorder...loved it
@dingribeast
@dingribeast Жыл бұрын
You from Kochin or Mumbai?
@JollyThomas-y6c
@JollyThomas-y6c 3 ай бұрын
Both​@@dingribeast
@subinsubhash9519
@subinsubhash9519 5 жыл бұрын
ചെത്തി, തൃക്കുന്നപ്പുഴ, പുറക്കാട് . പിന്നെ നമ്മുടെ സ്വന്തം അർത്തുങ്കൽ പള്ളിയും 😍😍😘
@travelmedia5992
@travelmedia5992 5 жыл бұрын
ആലപ്പുഴകാരൻ 💪💪
@subinsubhash9519
@subinsubhash9519 5 жыл бұрын
Pinnalle 😁
@travelmedia5992
@travelmedia5992 5 жыл бұрын
പുന്നപ്ര
@നീലി-1
@നീലി-1 3 жыл бұрын
Alappuzha 😍😍😍
@subinsubhash9519
@subinsubhash9519 3 жыл бұрын
@@നീലി-1 😍😍
@udayansahadevan1715
@udayansahadevan1715 2 жыл бұрын
ചാകരയും കാത്തിരിക്കുന്ന കടലിന്റെ മക്കൾ, കടൽ സേന. ഈ സേനയെ തോൽപ്പിക്കാൻ ആർക്കു സാധിക്കും 👍👍
@tonystak420
@tonystak420 4 жыл бұрын
എന്ത് ഫീലാണളിയാ ഇത്... 😍😍😍😍
@cherianjohn4800
@cherianjohn4800 3 жыл бұрын
Evergreen🌲🌲. One of the best from our ever great Vayalar. In our teenage never it comes back, sweet memories. Chemmeen - Arthungal - Alleppey - Thakazhi. All the wishes.
@SureshKumar-jn8ew
@SureshKumar-jn8ew 3 жыл бұрын
അതി സുന്ദരം ആണ് ഈ പാട്ടിലെ camera.... വഞ്ചിക്കാരുടെ ശരീര ചലന ത്തിന്റെ താളം ഒപ്പിയെടുത്തിട്ടുണ്ട്
@travelmedia5992
@travelmedia5992 5 жыл бұрын
അർത്തുങ്കൽ പള്ളിയിൽ പെരുനാൾ വന്നല്ലോ ഒരു നല്ല കോരു താ കടലമ്മേ ♥️♥️♥️♥️♥️
@subinsubhash9519
@subinsubhash9519 5 жыл бұрын
😘😘😘
@travelmedia5992
@travelmedia5992 5 жыл бұрын
@@subinsubhash9519 ഞാൻ തുമ്പോളി
@subinsubhash9519
@subinsubhash9519 5 жыл бұрын
@@travelmedia5992 njan muhamma 😍
@travelmedia5992
@travelmedia5992 5 жыл бұрын
@@subinsubhash9519 haa pwoli
@subinsubhash9519
@subinsubhash9519 5 жыл бұрын
Inn perunaal aanu 😍😍
@shafeeqshafeeq9709
@shafeeqshafeeq9709 Жыл бұрын
എന്ത് സുന്ദരമാണ് വരികളും കാഴ്ചകളും 🥰🥰🥰
@minuspk2446
@minuspk2446 3 жыл бұрын
4:10 ഷീലാമ്മയുടെ expression❣️
@dreamcatcher4230
@dreamcatcher4230 Жыл бұрын
Sheelamma acted in this song without makeup
@ravipaviravipavi2391
@ravipaviravipavi2391 4 жыл бұрын
P.leela maa so miracle voice of she's golden Voice Style 🙏🎹🎤🎵🎧
@RoNoGiRL-tm9ec
@RoNoGiRL-tm9ec 4 жыл бұрын
Old is Gold❤️ഇതൊക്കെയാണ് പാട്ട്. അല്ലാതെ......
@anwarmalu9086
@anwarmalu9086 5 жыл бұрын
പണ്ടൊരു മുക്കുവൻ മുത്തിന് പോയി..പടിഞ്ഞാറൻ കാറ്റത്ത് മുങ്ങി പോയി....😥😥😔
@jaysv
@jaysv 5 жыл бұрын
When Leelamma sings that part ..we feel it .. isn't ?
@gourivalappil948
@gourivalappil948 5 жыл бұрын
2011 മലയാളം സമാജം ഫെസ്റ്റിവൽ pennale pennale
@jeevasaisee3465
@jeevasaisee3465 4 жыл бұрын
Aneeshkumar
@kggeorge2149
@kggeorge2149 4 жыл бұрын
ചെമ്മീൻ സിനിമയുടെ കഥാതന്തു. മുക്കുവരുടെ ദൃഢവിശ്വാസം
@sreejithmn1984
@sreejithmn1984 3 жыл бұрын
1965 ലെ മലയാളം movie... ചെയ്തു വച്ചേക്കണ കണ്ടാൽ ഇപ്പോഴത്തെ technolgy ഒക്കെ മാറി നിക്കും...
@afsalaboobacker3450
@afsalaboobacker3450 2 жыл бұрын
👍👌❤
@investorappu1271
@investorappu1271 2 жыл бұрын
സത്യം
@kumarantvk5303
@kumarantvk5303 2 жыл бұрын
@@afsalaboobacker3450 have gone just
@maheshmurali8507
@maheshmurali8507 2 жыл бұрын
അന്ന് black & white തന്നെയായിരുന്നു. പിന്നീട് "ചെമ്മീൻ " സിനിമയുടെ കളർ പ്രിന്റ് തിയറ്ററിൽ റിലീസ് ചെയ്തു
@investorappu1271
@investorappu1271 2 жыл бұрын
@@maheshmurali8507 കള൪ അല്ല ക്യാമറ ക്രിയേറ്റിവിറ്റി
@raghavankp9579
@raghavankp9579 4 жыл бұрын
ഇതിലെ എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്.മാത്രവുമല്ല കഥ തന്നെ നാച്വറൽ ആണ്ക്കൊട്ടാരക്കര അടൂർ ഭവാനി 'ഷീല. ഇവരെല്ലാം നല്ല അഭിനയം കാഴ്ചവെച്ചു.ജികെ പിള്ള ഉണ്ടോ എന്നൊരു സംശയം ഉണ്ട' അദ്ദേഹം ഇന്നും ജീവിച്ചിരപുണ്ട്
@maheshmurali8507
@maheshmurali8507 2 жыл бұрын
അടുത്ത സമയത്ത് അദ്ദേഹവും മരിച്ചു
@dreamcatcher4230
@dreamcatcher4230 Жыл бұрын
Sheelamma acted in this song without makeup 😊
@mukeshmanikattil1670
@mukeshmanikattil1670 7 ай бұрын
ഇനി ഇതുപോലെ ഒരു ഗാനവും ഇനി ഇതുപോലെ ഒരു സിനിമയും ഉണ്ടാകില്ലല്ലോ എന്നോർക്കുമ്പോൾ ഒരുപാട് സങ്കടം തോന്നിപോകും
@muralitharank1736
@muralitharank1736 5 жыл бұрын
Even non-Malayalees like this song very much.Such is the beauty and melody of this lilting song.Kudos to Vayalar, Salil Chowdhary,P.Leelamma &chorus, the Melody Makers of this Evergreen Masterpiece.--Murali Kumbla.
@Venkat7380
@Venkat7380 3 жыл бұрын
Immortal
@vimaldhar3416
@vimaldhar3416 4 ай бұрын
ഷീല മ്മ യുടെ മേക്കപ്പ് ഇല്ലാത്ത മുഖം കാണാൻ വന്ന ഞാൻ 🤔🤔
@rajagopathikrishna5110
@rajagopathikrishna5110 4 жыл бұрын
ചെമ്മീനിൻ്റെ മുഖ്യ പ്രമേയം - കടലിൽ പോകുന്ന മുക്കുവൻ്റെ രക്ഷാ ദേവത,പതിവ്രതയായ മുക്കുവ ത്തിയാണ് എന്നതു് വയലാർ ഈ ഗാനത്തിൽ ലളിതവും മനോഹരവുമായി ഉൾപ്പെടുത്തി.' സിനിമയിൽ ഈ ആശയം അത്ര വ്യക്തമായി ആഖ്യാനത്തിൽ വന്നിട്ടില്ല
@jagnair6419
@jagnair6419 Жыл бұрын
This is a theme from the beginning to the end. Not sure why you think this way. There are numerous dialogues in the movie referring this fact.
@gamingboysfan
@gamingboysfan 10 ай бұрын
Its well plotted in the movie.. Don't know y u felt so??
@JabirmvJabi
@JabirmvJabi 4 жыл бұрын
ഇത്രാ വർഷം കഴിഞ്ഞിട്ടും നാട്ടിലെ അഘോഷങ്ങൾക്കും സ്കുൾ കോളജിലെ programmsinum ഈ പാട്ട് ഉണ്ടാകും..👍👌
@ratheeshviswanath3507
@ratheeshviswanath3507 4 жыл бұрын
ഇത് പോലെ ഒരു പാട്ട് ഇനി ഉണ്ടാവുകയില്ല
@aswinnarayan7690
@aswinnarayan7690 4 жыл бұрын
Vayalar❤️
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 4 жыл бұрын
@@aswinnarayan7690 Sheela Pazhaya Actress Eppol evide poyi?
@aswinnarayan7690
@aswinnarayan7690 4 жыл бұрын
@@rajisuresh9663 bad oo ithoo🙄
@kunjumonpm7550
@kunjumonpm7550 4 жыл бұрын
ഇനി ഇത് പോലത്തെ പാട്ട് കൾ ഉണ്ടാകുകയില്ല സുപ്പർ. എത്ര മനോഹരമായ പാട്ടുകൾ
@abhimannewmc8258
@abhimannewmc8258 4 жыл бұрын
സിനിമയും ,,,
@Arjun-ej7fj
@Arjun-ej7fj 3 жыл бұрын
1:38 ദാസേട്ടന്റെ entry രക്ഷ ഇല്ല
@bineeshtv5632
@bineeshtv5632 10 ай бұрын
വയലാർ എഴുതുവോ ഇതുപോലെ 😍😍😍😍😍😍 വയലാർ ❤️❤️
@guru-pathik
@guru-pathik 3 жыл бұрын
2:30 - lines that Arundhati Roy used in The God of Small Things
@aswaniviju3243
@aswaniviju3243 Жыл бұрын
പെണ്ണാളേ പെണ്ണാളേ - കരിമീന്‍ കണ്ണാളേ കണ്ണാളേ പെണ്ണാളേ പെണ്ണാളേ - കരിമീന്‍ കണ്ണാളേ കണ്ണാളേ കന്നിത്താമരപ്പൂ‍മോളേ (2) ആഹാ പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ തന്തന തന്തന തന്താന കടല് തന്നൊരു മുത്തല്ലേ - കുളിര് കോരണ മുത്തല്ലേ ഹോയ് ഹോയ് ഏലേലം തോണിയിലേ അരയന് താലോലം കിളി പെണ്ണല്ലേ മാനത്ത് പറക്കണ ചെമ്പരുന്തേ (2) മീനിന്നു മത്തിയോ ചെമ്മീനോ (2) അർത്തുങ്കൽ പള്ളീല് പെരുനാള് വന്നല്ലോ (2) ഒരു നല്ല കോരു താ കടലമ്മേ ഒരു നല്ല കോരു താ കടലമ്മേ പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി പടിഞ്ഞാറന്‍ കാറ്റത്ത് മുങ്ങിപ്പോയി അരയത്തിപ്പെണ്ണ് തപസ്സിരുന്ന് അവനെ കടലമ്മ കൊണ്ടുവന്ന് അരയന്‍ തോണിയില്‍ പോയാലെ അവന് കാവല് നീയാണേ ഹോയ് ഹോയ് നിന്നാണേ എന്നാണേ കണവന്‍ അല്ലേലിക്കര കാണൂല്ല പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ മാനത്ത് കണ്ടതും മുത്തല്ല (2) മണ്ണില്‍ക്കിളുത്തതും മുത്തല്ല (2) ഒന്നാം കടലിലെ ഒന്നാം തിരയിലെ (2) ഓമന മുത്തേ വാ മുത്തേ വാ ഓമന മുത്തേ വാ മുത്തേ വാ പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി പടിഞ്ഞാറന്‍ കാറ്റത്ത്‌ മുങ്ങിപ്പോയി അരയത്തിപ്പെണ്ണ് പെഴച്ചു പോയി അവനെ കടലമ്മ കൊണ്ടുപോയി കണവന്‍ തോണിയില്‍ പോയാല് കരയില്‍ കാവല് നീ വേണം ഹൊയ്ഹൊയ് പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ തന്തന തന്തന തന്താന
@rksankarrksankar9578
@rksankarrksankar9578 4 жыл бұрын
ഇപ്പോഴും ആ സിനിമയുടെ ഭംഗി പറയാതെ വയ്യ, ഇന്നലെ സിനിമ ടാക്കിസിൽ പോയി കണ്ടത് പോലെ തോന്നുന്നു ! എന്നെ ഈ സിനിമ കാണിച്ചു തന്നവർ ഒക്കെ മണ്മറഞ്ഞു പോയി, ഈ സിനിമയിലെ പ്രമുഖർ ഒക്കെ മണ്മറഞ്ഞു, തകഴി ശിവശങ്കരൻ പിള്ള, രാമു കാര്യാട്ട്, സത്യൻ, etc.... ഇപ്പോൾ മധു, ഷീല ഇവർ മാത്രം ഉള്ളൂ എന്ന് തോന്നുന്നു,
@gangakavithabhuvanendran
@gangakavithabhuvanendran 4 жыл бұрын
Still photographer Sivan ippozhum jeevichiruppundu
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
You are correct, one's these songs are super,
@antup.d3712
@antup.d3712 2 жыл бұрын
Latha raju jeevichorippund.sheelayude aniyathi role vheitha
@dreamcatcher4230
@dreamcatcher4230 Жыл бұрын
Sheelamma acted in this song without makeup 😊
@subramanismani3109
@subramanismani3109 5 жыл бұрын
What a wonderful songs when I was at 8 years of age my uncle sing the song in madras, then we have seen the film at casino theatre, mount road.chennai.
@sarath582
@sarath582 Жыл бұрын
1:38 ഗന്ധർവ്വന്റെ എൻട്രി ♥️♥️♥️
@nitheeshtjoshy130
@nitheeshtjoshy130 4 жыл бұрын
സത്യൻ മാഷ് .... സൂപ്പർ
@NoName-pz8cn
@NoName-pz8cn 3 жыл бұрын
കാലമേ പിറക്കുമോ ഇതുപോലെ ഉള്ള സിനിമ, &പാട്ടുകളും❤️
@SudheerTk-c9i
@SudheerTk-c9i 2 ай бұрын
പണ്ടൊരു മുക്കുവൻ മുത്തിന്നുപോയി ❤എന്താ രസം ❤❤❤❤❤
@rkparambuveettil4603
@rkparambuveettil4603 4 жыл бұрын
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ കന്നിത്താമരപ്പൂ‍മോളേ... കടല് തന്നൊരു മുത്തല്ലേ കുളിര് കോരണ മുത്തല്ലേ ഏലേലം തോണിയിലേ അരയന് താലോലം കിളി പെണ്ണല്ലേ മാനത്ത് പറക്കണ ചെമ്പരുന്തേ മീനിന്നു മത്തിയോ ചെമ്മീനോ അർത്തുങ്കൽ പള്ളീല് പെരുനാള് വന്നല്ലോ ഒരു നല്ല കോരു താ കടലമ്മേ ഹെയ് ഒരു നല്ല കോരു താ കടലമ്മേ പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി പടിഞ്ഞാറന്‍ കാറ്റത്ത് മുങ്ങിപ്പോയി അരയത്തിപ്പെണ്ണ് തപസ്സിരുന്ന് അവനെ കടലമ്മ കൊണ്ടുവന്ന് അരയന്‍ തോണിയില്‍ പോയാലെ അവന് കാവല് നീയാണേ നിന്നാണെ എന്നാണേ കണവന്‍ അല്ലേലിക്കര കാണൂല്ല മാനത്ത് കണ്ടതും മുത്തല്ല മണ്ണില്‍ക്കിളുത്തതും മുത്തല്ല ഒന്നാം കടലിലെ ഒന്നാം തിരയിലെ ഓമന മുത്തേ വാ മുത്തേ വാ ... പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി പടിഞ്ഞാറന്‍ കാറ്റത്ത്‌ മുങ്ങിപ്പോയി അരയത്തിപ്പെണ്ണ് പെഴച്ചു പോയി അവനെ കടലമ്മ കൊണ്ടുപോയി കണവന്‍ തോണിയില്‍ പോയാല് കരയില്‍ കാവല് നീ വേണം ... Movie Chemmeen (1966) Movie Director Ramu Kariyat Lyrics Vayalar Music Salil Chowdhury Singers KJ Yesudas, P Leela, Chorus
@dskumar5088
@dskumar5088 3 жыл бұрын
The beauty of Sheela is so nostalgic
@dreamcatcher4230
@dreamcatcher4230 Жыл бұрын
Sheelamma acted in this song without makeup😊
@SeemaZaan
@SeemaZaan 4 ай бұрын
ഇതിൽ ഷീലാ Mam makeup ഇല്ലാതെ ആണ് അഭിനയിച്ചത് എന്ന് interview വിൽ പറഞ്ഞു. എന്നിട്ടും എന്തൊരു സുന്ദരിയാണിവർ.
@manojkumarmishra748
@manojkumarmishra748 3 жыл бұрын
Don't know Malyalam but this song remain my favourite since last 40yrs
@charlettesequeira9450
@charlettesequeira9450 Жыл бұрын
Same here...i used to love this song
@birendsinghfxuzethhczeulik1257
@birendsinghfxuzethhczeulik1257 Жыл бұрын
Same here but the spirit of the song is sky-high.
@gopalr8509
@gopalr8509 Жыл бұрын
An absolute classic. Beautifully shot & rendered.
@jaysv
@jaysv 5 жыл бұрын
Leelaamma is the most authentic Malayalam female singer ♥️..( This statement is not for any argument ..but a feeling we all have deep in out mind if you are big music fan ) Look at the way she pronounces Malayalam...wow how amazing💓 ...old and original Malayalam at its best...the way our grandparents would have used it ....and also great classical taste in whatever she sings ... After Leelamma Malayalam songs industry was totally ruled by susheelamma and janakiamma ..both are non malayalees ...we can say they have shown 100% justice to the language and pronounciation ..they both may be better singers than Leelamma ...but still what is real is real. Isn't it ? I have been living in Europe for many years now and listening many many varieties of music during my daily travel to office and back ...but even now when I listen Leelamma's voice ..100s of images flashes right in front of my eyes .... our land, smell of our soil, water, feel of an old Kerala temple and area around that ....sound from an old home ..voice of our grand parents ......so pure ...no drama..no articulation....no social media ...just the great old ways ...the pure way. #P_Leela #autheticMalayalam #memories 👌♥️♥️♥️♥️♥️♥️♥️♥️♥️
@ratheeshviswanath3507
@ratheeshviswanath3507 4 жыл бұрын
ഗുരുവായൂർ ക്ഷേത്രം ഉള്ളിടത്തോളം കാലം ലീലാമ്മയെ ആരും മറക്കില്ല
@baburajpv4372
@baburajpv4372 2 жыл бұрын
You are absolutely right dear.she being the one who can handle both classical and film songs ..her life was exxlussively for music.The real musician ..the only Leelaamma..nobody can replace her.
@vijayakumargovindaraj1817
@vijayakumargovindaraj1817 2 жыл бұрын
Jay sv ...Good comment. Sir .
@aromalunni1516
@aromalunni1516 Жыл бұрын
ലീലാമ്മ 😘💙
@userfrndly32
@userfrndly32 2 жыл бұрын
ശീലാമ്മയുടെ ഇന്റർവ്യൂ കണ്ട് വന്നവരുണ്ടോ... ഇതിലെ ശീലാമ്മയുടെ മുഖത്തുള്ള പരിഭവം real ആയിരുന്നു... ക്യാമറ മാൻ make up തുടച്ചു കളയാൻ പറഞ്ഞതിന്റെ ദേഷ്യം ആണ് മുഖത്ത്.
@rajnair164
@rajnair164 4 ай бұрын
അതേ ഇന്റർവ്യൂ കണ്ട് വന്നതാണേ...
@ganganair5263
@ganganair5263 4 ай бұрын
It is an evergreen song.Wonderful cinematography, location , fine artists and has a haunting quality that makes the song beautiful.It cannot be repeated ever.😊
@SadikPt-dr9mt
@SadikPt-dr9mt 8 ай бұрын
അടൂർ ഭവാനി ❤️
@jijojacob4041
@jijojacob4041 2 жыл бұрын
എത്ര കേട്ടിട്ടും മടുപ്പ് വരുന്നില്ല സൂപ്പർ ഹിറ്റ് മൂവി awesome 🥰songs 2022
@ABINSIBY90
@ABINSIBY90 2 жыл бұрын
Athe
@sarath6689
@sarath6689 3 жыл бұрын
അർത്തുങ്കൽ പള്ളി, ആലപ്പുഴ നമ്മുടെ കേരളം അമ്മ മലയാളം
@sarathunniunni5243
@sarathunniunni5243 2 жыл бұрын
Arthunkal
@shajit.d6501
@shajit.d6501 2 жыл бұрын
Nattika.chemmeninu.pakuthi.swantham.
@mujeebbavauk
@mujeebbavauk 4 күн бұрын
തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിനെ അടിസ്ഥാനമാക്കി, 1965-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ചെമ്മീൻ. എസ്.എൽ. പുരം സദാനന്ദനാണ് തകഴിയുടെ വിഖ്യാത നോവലിനെ ആസ്പദമാക്കി ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. മധു, സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ, ഷീല, എസ്.പി. പിള്ള, അടൂർ ഭവാനി, ഫിലോമിന എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭ്രപാളിയിൽ അണിനിരന്നത്. 1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം ഈ സിനിമയ്ക്ക് ലഭിച്ചു. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായിട്ടാണ് ഈ അംഗീകാരം ലഭിച്ചത്. സാങ്കേതികപരമായും ഈ ചിത്രം മികച്ച് നിന്നു. ഈസ്റ്റ്മാൻ കളറിൽ പുറത്തിറങ്ങിയ ആദ്യ മലയാളചലച്ചിത്രങ്ങളിലൊന്നായിരുന്നു ചെമ്മീൻ.
@padmanabha323
@padmanabha323 5 жыл бұрын
Such a wonderful heart touching lines....... ethu keralathinu maathram avakashapettathanu.... nammuk abhimanikkam vere oru nattukarkkum manasilakkano aswadikkano kaziyilla malayalikku maathram Swantham oru pattalakkarante hridhayathile vaakkukal
@sharadhkumar3282
@sharadhkumar3282 2 жыл бұрын
Good meaning Malayalam song. Hats off From Coimbatore Tamilian
@Jimbruz4628
@Jimbruz4628 5 жыл бұрын
2020 ഓർത്തു പാടുന്ന ഒരേ ഒരു പാട്ട്
@aswathyp.s3982
@aswathyp.s3982 3 жыл бұрын
2021
@vijaykannan9881
@vijaykannan9881 2 жыл бұрын
2022
@haridaspnmpta1988
@haridaspnmpta1988 4 жыл бұрын
എത്ര കേട്ടാലും മതി ആകുന്നില്ല 😍😍😍😍😍😍
@akhilvijesh1286
@akhilvijesh1286 3 жыл бұрын
കറുത്തമ്മയുടെ ബ്ലൗസ് കളർ സൂപ്പർ 😘😘
@dreamcatcher4230
@dreamcatcher4230 Жыл бұрын
Sheelamma acted in this song without makeup 😊
@MuraliPR59
@MuraliPR59 2 жыл бұрын
" ഇന്ത്യയിൽ ആർക്കും ഇതുപോലെ സംഗീതം ചെയ്യുവാൻ സാധിക്കില്ല എന്നു തോന്നുന്നു " Salildhaa is Great "🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏
@Kalyan_sudha_vijay
@Kalyan_sudha_vijay 5 жыл бұрын
Share പെണ്ണാളേ പെണ്ണാളേ - കരിമീന്‍ കണ്ണാളേ കണ്ണാളേ പെണ്ണാളേ പെണ്ണാളേ - കരിമീന്‍ കണ്ണാളേ കണ്ണാളേ കന്നിത്താമരപ്പൂ‍മോളേ (2) ആഹാ പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ തന്തന തന്തന തന്താന കടല് തന്നൊരു മുത്തല്ലേ - കുളിര് കോരണ മുത്തല്ലേ ഹോയ് ഹോയ് ഏലേലം തോണിയിലേ അരയന് താലോലം കിളി പെണ്ണല്ലേ മാനത്ത് പറക്കണ ചെമ്പരുന്തേ (2) മീനിന്നു മത്തിയോ ചെമ്മീനോ (2) അർത്തുങ്കൽ പള്ളീല് പെരുനാള് വന്നല്ലോ (2) ഒരു നല്ല കോരു താ കടലമ്മേ ഒരു നല്ല കോരു താ കടലമ്മേ പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി പടിഞ്ഞാറന്‍ കാറ്റത്ത് മുങ്ങിപ്പോയി അരയത്തിപ്പെണ്ണ് തപസ്സിരുന്ന് അവനെ കടലമ്മ കൊണ്ടുവന്ന് അരയന്‍ തോണിയില്‍ പോയാലെ അവന് കാവല് നീയാണേ ഹോയ് ഹോയ് നിന്നാണേ എന്നാണേ കണവന്‍ അല്ലേലിക്കര കാണൂല്ല പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ മാനത്ത് കണ്ടതും മുത്തല്ല (2) മണ്ണില്‍ക്കിളുത്തതും മുത്തല്ല (2) ഒന്നാം കടലിലെ ഒന്നാം തിരയിലെ (2) ഓമന മുത്തേ വാ മുത്തേ വാ ഓമന മുത്തേ വാ മുത്തേ വാ പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി പടിഞ്ഞാറന്‍ കാറ്റത്ത്‌ മുങ്ങിപ്പോയി അരയത്തിപ്പെണ്ണ് പെഴച്ചു പോയി അവനെ കടലമ്മ കൊണ്ടുപോയി കണവന്‍ തോണിയില്‍ പോയാല് കരയില്‍ കാവല് നീ വേണം ഹൊയ്ഹൊയ് പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ തന്തന തന്തന തന്താന
@kmsreejithkalapurakal3852
@kmsreejithkalapurakal3852 4 жыл бұрын
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ കന്നിത്താമരപ്പൂ‍മോളേ (2) ആഹാ പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ
@sureshchandran4976
@sureshchandran4976 5 ай бұрын
എന്താ പാട്ട്, അബുദാബിയിലിരുന്ന് കേൾക്കുന്നു ഇതുപോലെയൊക്കെ ഇനി ഒരിക്കലും കാണാൻ പറ്റില്ല. 👍👍👍
@MaNeeSHASukumar-qi2ge
@MaNeeSHASukumar-qi2ge Жыл бұрын
Eee song orupad ishtam end ressam ane kettirikkkan ♥️ enikk orupad ishta
@pazhanim8717
@pazhanim8717 2 жыл бұрын
പെണ്ണാളേ പെണ്ണാളേ കരിമീൻ കണ്ണാളേ കണ്ണാളേ... കണവൻ തോണിയിൽ പോയാല് കരയിൽ കാവല് നീ വേണം ഹൊ ഹൊയ്... പതിവ്രതയായ സ്ത്രീ വീടിന്റെ വിളക്കാണ് തൊഴിൽ തേടി പോകുന്ന പുരുഷന്മാരുടെ വിശ്വാസത്തിൽ കളങ്കം തട്ടുമ്പോൾ അവന്റെ മനസ്സ് മുറിപ്പെടുന്നു... ഈ കണവൻ കടലിലേക്കാണ് പോകുന്നത് കടലമ്മയുടെ കനിവ് ഉണ്ടാകണമെങ്കിൽ വീട്ടിലെ സ്ത്രീയും പ്രാർത്ഥനയോടെ ഇരിക്കണം. ഇത് മലയാളിയുടെ സംസ്കാരത്തെയാണ്കവി ഉദ്ദ്യേശിക്കുന്നത് മനുഷ്യനുള്ള കാലത്തോളം ഈ ഗാനത്തിന് മാറ്റ് കൂടും...🙏
@vijayankv2397
@vijayankv2397 3 жыл бұрын
ഓ......എത്ര സുന്ദരമായ പാട്ടുകൾ.
@suhrababusb1525
@suhrababusb1525 4 жыл бұрын
All. these songs am dedicate for my Sheelacheachy. Best film actress .in all old films.
@sivasub-2018
@sivasub-2018 Жыл бұрын
I am from TN. I like all chemeen songs
@ajithiththapana7608
@ajithiththapana7608 2 ай бұрын
P. Leela s voice. Authentic malayalam song. I am a sri lankan I missed this movie when it was shown first time in SL. in 1966 at LIDO cinema ,colombo , but I saw it later. several times. very good movie Madhu, Sheela, sathyan will be long remembered . Ajith kumaradasa .
@ahalyaalli1979
@ahalyaalli1979 22 күн бұрын
2025 still interested to watch ❤
@v.muralidharan3238
@v.muralidharan3238 7 ай бұрын
One among God's blessings. Fast and slow tune are good in a same song. God has blessed even Mr. Salil Chaudary.
@dasdastr562
@dasdastr562 3 жыл бұрын
മരിക്കാത്ത സ്മരണകൾ ഉണർത്തുന്ന ഒരു സിനിമാ ഗാനം
@binupillai4929
@binupillai4929 4 жыл бұрын
Salil chaudhury sir u hv shown us music is so melodius with no boundaries
@saravanansembagaperumal7436
@saravanansembagaperumal7436 2 ай бұрын
Super old film videos songs 👌 super
@premarakkamparambil4025
@premarakkamparambil4025 4 жыл бұрын
Chemmeen....the greatest Malayalam movie & among the top 10 Indian movies of all time🙏🙏 Ramu Karyat Sir🙏🙏 Sathyan Mash🙏🙏 Sheelachechi🙏🙏 Madhu Sir🙏🙏
@hamsatk7305
@hamsatk7305 7 ай бұрын
എത്ര കാലം കഴിഞ്ഞാലും ജീവനുള്ള പാട്ടാണ്
@beenanair5174
@beenanair5174 3 ай бұрын
ഇതൊക്കെ അല്ലേ. Paattu💖
@raginil3671
@raginil3671 4 ай бұрын
എന്ത് ഭംഗി 🙏🙏🙏🙏🙏🙏
@rprasanth6018
@rprasanth6018 3 жыл бұрын
Pure Classic ❤ from Puducherry
@sujithchowki5379
@sujithchowki5379 5 жыл бұрын
Salil chowdary mass ❤️
@Thomasmullerthegoat
@Thomasmullerthegoat 3 жыл бұрын
Sathym percussion
@biyasskaria4814
@biyasskaria4814 9 күн бұрын
1964 ഇൽ ഇങ്ങനെ ഒരു പാട്ട് 🥰🥰
@MohamedFazil-h8v
@MohamedFazil-h8v 10 ай бұрын
I was student in 4 std calicut that time first couler film (technic color) released that time now i am 64 years living in chennai. Tamil nadu. 😁😃
@PrabhulKrishna-mk6oj
@PrabhulKrishna-mk6oj Жыл бұрын
2:29 തുടങ്ങി എന്റെ ഇഷ്ട lines 🥰🥰🥰🥰🥰🥰
@sajna8697
@sajna8697 8 ай бұрын
ചെമ്മീൻ പെണ്ണാളേ പെണ്ണാളേ - കരിമീന്‍ കണ്ണാളേ കണ്ണാളേ പെണ്ണാളേ പെണ്ണാളേ - കരിമീന്‍ കണ്ണാളേ കണ്ണാളേ കന്നിത്താമരപ്പൂ‍മോളേ (2) ആഹാ പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ തന്തന തന്തന തന്താന കടല് തന്നൊരു മുത്തല്ലേ - കുളിര് കോരണ മുത്തല്ലേ ഹോയ് ഹോയ് ഏലേലം തോണിയിലേ അരയന് താലോലം കിളി പെണ്ണല്ലേ മാനത്ത് പറക്കണ ചെമ്പരുന്തേ (2) മീനിന്നു മത്തിയോ ചെമ്മീനോ (2) അർത്തുങ്കൽ പള്ളീല് പെരുനാള് വന്നല്ലോ (2) ഒരു നല്ല കോരു താ കടലമ്മേ ഒരു നല്ല കോരു താ കടലമ്മേ പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി പടിഞ്ഞാറന്‍ കാറ്റത്ത് മുങ്ങിപ്പോയി അരയത്തിപ്പെണ്ണ് തപസ്സിരുന്ന് അവനെ കടലമ്മ കൊണ്ടുവന്ന് അരയന്‍ തോണിയില്‍ പോയാലെ അവന് കാവല് നീയാണേ ഹോയ് ഹോയ് നിന്നാണേ എന്നാണേ കണവന്‍ അല്ലേലിക്കര കാണൂല്ല പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ മാനത്ത് കണ്ടതും മുത്തല്ല (2) മണ്ണില്‍ക്കിളുത്തതും മുത്തല്ല (2) ഒന്നാം കടലിലെ ഒന്നാം തിരയിലെ (2) ഓമന മുത്തേ വാ മുത്തേ വാ ഓമന മുത്തേ വാ മുത്തേ വാ പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി പടിഞ്ഞാറന്‍ കാറ്റത്ത്‌ മുങ്ങിപ്പോയി അരയത്തിപ്പെണ്ണ് പെഴച്ചു പോയി അവനെ കടലമ്മ കൊണ്ടുപോയി കണവന്‍ തോണിയില്‍ പോയാല് കരയില്‍ കാവല് നീ വേണം ഹൊയ്ഹൊയ് പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ തന്തന തന്തന തന്താന
@keralajoe
@keralajoe Жыл бұрын
I remember my parents playing this and it floods my mind with so many good memories. Truly a classic!
@abikarthika522
@abikarthika522 5 ай бұрын
❤❤ very nice Me proud of you
@ArunachalamA-o1q
@ArunachalamA-o1q Ай бұрын
I love all the songs.since 1965!
@abhi-ne6zu
@abhi-ne6zu Жыл бұрын
Star magicil sheelamma paranju ee seenil oru makeupum illaanne .appo song onne kaanaan vannathaa😊😊😊😊😊❤❤
@dreamcatcher4230
@dreamcatcher4230 Жыл бұрын
Yes.. yes Sheelamma acted in this song without makeup😊
@psclover409
@psclover409 Жыл бұрын
Make up undallo🙄
@dreamcatcher4230
@dreamcatcher4230 Жыл бұрын
@@psclover409 makeup ittirunnu aadhyam. Pinne camera man um directerum paranj make up ellam remove cheyyipichu. Sheelamma sherikkum nalla fair aan.
@mohammedrizwan8105
@mohammedrizwan8105 4 жыл бұрын
2021ൽ ഈ പാട്ടുകേൾക്കുന്നവർ ഉണ്ടോ...??
@Neethus.....
@Neethus..... 5 ай бұрын
എന്ത് പാട്ട് ആണിത് പൊളി 🔥🔥🔥🔥🔥🔥
@kanthavelpellai877
@kanthavelpellai877 2 ай бұрын
❤❤ இரண்டு பெண் களின் நடனம் சூப்பர் ❤❤
@JissyDeepak-x6k
@JissyDeepak-x6k Ай бұрын
Ente ukg il padikuna mon te annualday dance song ❤
@abhinav6218
@abhinav6218 4 ай бұрын
പഴയ ഷീലാമ്മയ്ക്ക് നയൻതാരെടെ ലുക്ക്‌ ❤️
@Ekaterina_Shcherbatsky
@Ekaterina_Shcherbatsky 4 ай бұрын
nayanthara full make up um surgery um aan ithu natural beauty aan aah kannoke nokku correct meenakshi❤
@ranganathansrinivasan7244
@ranganathansrinivasan7244 3 ай бұрын
A beautiful movie, with brilliant songs and acting.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Kasthuri Thailamittu...| Superhit Malayalam Movie | Kadalppalam | Video Song
3:49
RASOOLE RASOOLE NIN VARAVALE
4:56
Ashik Faizi
Рет қаралды 3,5 МЛН
Puthen Valakkare - Malayalam film song-  Chemeen
3:38
John (Anto Pandeth)
Рет қаралды 1 МЛН
Ellarum Chollanu - Neelakuyil (1954) | Janamma David | P. Bhaskaran | K. Raghavan | Film Songs
3:16
Chemmeen - Jukebox (Full Songs)
16:28
Saregama Malayalam
Рет қаралды 3,8 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН