പല സവിശേഷതകളും ഈ ചിത്രത്തിനുണ്ട്. സത്യൻ ഡബിൾ റോഡിൽ അഭിനയിച്ച സംസ്ഥാന അവാർഡ് നേടിയ ചിത്രം. മാധുരി എന്ന ഗായിക ആദ്യമായി പാടിയ ഗാനം. അടൂർ ഭവാനിയുടെ ശബ്ദത്തിൽ. തുടർന്നുവന്ന ചിത്രങ്ങളിലെല്ലാം മാധുരിയമ്മ പല ശബ്ദങ്ങളിൽ ആണ് ഓരോ നായികമാർക്കും വേണ്ടി പാടിയിട്ടുള്ളത്. കെ പി ഉമർ ഷീല തുടങ്ങിയവർ നല്ല അഭിനയം കാഴ്ചവച്ചത് ചിത്രം.
@jollydavis7371 Жыл бұрын
എന്നും 16 വയസ്സാണ് ഏതു നേരവും ഖൽബിൽ കനവാണ്😄👏👌👍 എന്താ ഗാനം സൂപ്പർ അടൂർ ഭവാനി സൂപ്പർ🙏❤️👏👍
@JihasJalu2 жыл бұрын
നിത്യഹരിത നസീർ സർ, അഭിനയ തിലകം സത്യൻ മാഷ്.. സൗന്ദര്യ ധാമം ജയഭാരതി... അപാര ലിപ് സിങ്കുമായി അടൂർ ഭവാനി ചേച്ചി.. വയലാർ - ദേവരാജൻ- മാധുരി കൂട്ടുകെട്ടിലെ അതിമനോഹര ഗാനവും.. അനന്ദലബ്ദിക്കിനി എന്തു വേണം..
@ananthuraveendran3709 ай бұрын
മാധുരിയമ്മയുടെ singing റേഞ്ച് മാസ്മരികമാണ്. ആരും കേട്ടുനിന്നുപോലും ❤️😘😘
@shalimarmetals2432 жыл бұрын
അഞ്ചു പതിറ്റാണ്ടു കഴിഞ്ഞു എന്നിട്ടും തിളക്കം ഒട്ടും കുറഞ്ഞില്ല. ഇതൊക്കെ യാണ് പാട്ട്.
@varshavinod37343 жыл бұрын
എത്ര കഴിവുള്ള നടിയാണ് അടൂർ ഭവാനി. മലയാള സിനിമയുടെ ഭാഗ്യമാണ് ഭവനിയമ്മ യെ പോലുള്ള നടിമാരെ കിട്ടിയതു
@unnikrishnankp4503 жыл бұрын
കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത കടൽപ്പാലം എന്ന ചിത്രത്തിന് മലയാളസിനിമാചരിത്രത്തിൽ വളരെ മഹത്തായ സ്ഥാനമുണ്ട്. സംസ്ഥാന സർക്കാർ ചലച്ചിത്രഅവാർഡുകൾ ആദ്യമായി ഏർപ്പെടുത്തിയപ്പോൾ മികച്ച ചിത്രമായി തെരഞ്ഞെടുത്തത് കടൽപ്പാലമായിരുന്നു, ഈ ചിത്രത്തിലെതന്നെ അഭിനയത്തിന് സത്യൻ മികച്ചനടനായും ഷീല മികച്ച നടിയുമായിഅംഗീകരിക്കപ്പെട്ടു. സംഗീതസംവിധായകൻ--ജി.ദേവരാജൻ. മികച്ച ഗായിക..പി.ലീല(ഉജ്ജയിനിയിലെ ഗായിക). പിന്നീട് ,മലയാള ചലച്ചിത്ര ഗായികമാരിൽ ഏറ്റവുംപ്രശസ്തയായിതീർന്ന പി.മാധുരിയുടെ ആദ്യഗാനം ഈ ചിത്രത്തിലാണ്(കസ്തൂരിതൈലമിട്ടു മുടിമിനുക്കി.). കൂടാതെ, എസ്.പി. ബാലസുബ്രഹ്മണ്യം ഈ സിനിമക്ക് വേണ്ടി ഒരു ഗാനം ആലപിച്ചിട്ടുണ്ട്. , ..ഈ കടലും മറുകടലും ഭൂമിയും വാനവും കടന്ന്...എന്ന പ്രസിദ്ധമായ ഗാനം. ഇതിലെ മികച്ച ഗാനങ്ങൾ ഒരുക്കിയ വയലാർ തന്നെ ആയിരുന്നു മികച്ച ഗാനരചയിതാവ്. ഈ മികവുകൾ എല്ലാംചേർത്ത് പടം ഒരുക്കിയ കെ.എസ്.സേതുമാധവൻ മികച്ച സംവിധായകനും!
@JP-bd6tb2 жыл бұрын
കിടിലൻ കമന്റ് ഉണ്ണിയേട്ടാ.... ഇനിയും ഇതുപോലുള്ള അറിയാകഥകൾ പ്രതീക്ഷിക്കുന്നു...
@fathimabeeviabdulsalim60702 жыл бұрын
🙏🙏🙏🙏
@gangadharankr34825 ай бұрын
കടൽപാലംഎന്നുംനിറഞ്ഞുനിൽക്കുംപാട്ടുകളും
@majeedmaju76735 жыл бұрын
കടൽപ്പാലം ഒരു ഹിറ്റ് സിനിമ ആയിരുന്നു. അടൂർ ഭവാനിയുടെ അഭിനയം എടുത്തു പറയണം. രണ്ടു മതവിഭാഗത്തിൽ പെട്ട ആളുകളുടെ പ്രണയം വളരെ കോളിളക്കം തീർത്തിരുന്ന കാലമായിരുന്നു 1970 അത് ഒരു പ്രശ്നമാക്കേണ്ടതില്ല എന്നതാണ് പാട്ടിലെ ഉള്ളടക്കം. ഈ പാട്ട് ഇന്നും ജനഹൃദയങ്ങളിൽ കുടി കൊള്ളുന്നു
@akbaralip19794 жыл бұрын
ഇതിൽ സത്യന്റെ പ്രകടനം എടുത്തുപറയേണ്ട ഒന്നു തന്നെ..
@rajagopathikrishna51104 жыл бұрын
കടൽപ്പാലം പ്രധാനമായും ഇന്ന് കാണപ്പെടുന്നതു് സത്യന്റെ അഭിനയത്തിന്റെ പേരിലാണ്.
@jp.v184 жыл бұрын
Maj superb
@sijuskaria912 жыл бұрын
1969
@fathimabeeviabdulsalim60702 жыл бұрын
@@sijuskaria91 bharathi ചേച്ചിക്ക് പ്രായം verum16
@abdullahkutty80504 жыл бұрын
വിരഹ ദിനങ്ങളിലെ മൗനനൊമ്പരങ്ങൾ ഈ ഗാനങ്ങളിലൂടെ നമുക്ക് അല്പം സാന്ത്വനം നൽകുന്നു. പ്രവാസ ജീവിതത്തിലെ ആശ്വാസവും, നിശ്വാസങ്ങളും തരുന്ന ഇത്തരം ഗാനരംഗങ്ങൾ പ്രവാസികൾക്ക് എന്നും ഒരു താങ്ങും, തണലുമാണ്. ദുബായ് യിൽ നിന്നും, അജ്മാനിൽ നിന്നും, ഒരായിരം പ്രേക്ഷകർ.
@SRC17114 жыл бұрын
ഈ സുന്ദരനും സുന്ദരിക്കും കളർ ഫിലിമിന്റെ ആവശ്യം ഉണ്ടോ? ബ്ലാക്ക് ആൻഡ് വൈറ്റ് ആണെങ്കില്പോലും എന്ത് ഭംഗി!
@fathimabeeviabdulsalim60702 жыл бұрын
സത്യം 🙏
@malinibaitp58835 ай бұрын
സത്യം എന്നും എന്റെ പ്രിയ താരജോഡികൾ
@ranafocusin2155 Жыл бұрын
മാധുരിയമ്മയുടെ പാട്ടുകൾ എന്നും മാധുര്യമുള്ളത് ആണ്...
@madhusudanannair28503 жыл бұрын
കസ്തൂരിത്തൈലമിട്ടു മുടിമിനുക്കീ മുത്തോടുമുത്തുവെച്ച വളകിലുക്കീ കയ്യില് മുത്തോടുമുത്തുവെച്ച വളകിലുക്കീ മന്ദാരക്കുളങ്ങരെക്കുളിച്ചൊരുങ്ങീ മംഗല്യത്തട്ടമിട്ട പുതുക്കപ്പെണ്ണ് മാറില് മഞ്ചാടിമറുകുള്ള മിടുക്കിപ്പെണ്ണ്... എന്നും പതിനാറുവയസ്സാണ് ഖല്ബില് ഏഴു നേരവും കനവാണ് ഉള്ളില് ഏഴു നേരവും കനവാണ് പടിഞ്ഞാറന് കടല്ക്കരെ പകലന്തിമയങ്ങുമ്പോള്‍ ഉറുമാലുംതുന്നിക്കൊണ്ടിരിപ്പാണ് പുതുമുത്തമണിയിച്ചു പുളകങ്ങള് പുതപ്പിച്ചു പൂണാരംതരുമൊരു പുതുമാരന്‍... എന്നും കിളിവാതില് തുറക്കുമ്പോള് അവന്‍ നിന്നെമുട്ടിവിളിയ്ക്കുമ്പോള്‍ നിങ്ങള്‍ നെഞ്ചുരുമ്മിയുറങ്ങുമ്പോള് പതിനാലാം ബഹറിലെ പവിഴക്കല്‍പ്പടവിലെ പനിനീര്‍പൂവിറുത്തുനീ നല്‍കേണം തളിര്‍വെറ്റതെറുക്കണം തളികയില്‍ കൊടുക്കണം താമരവിശറികള് വീശേണം...
@pravinp69562 жыл бұрын
മധുരി അമ്മ മലയാളത്തിൽ ആദ്യമായി പാടിയ പാട്ട് 🌸🌸🌸
@fathimabeeviabdulsalim60702 жыл бұрын
പിന്നീട് മലയാളത്തിൽ മനോഹരമായ ഒത്തിരി പാട്ടുകൾ അമ്മ പാടിയിട്ടുണ്ട്
@giridharanmp61282 жыл бұрын
നസീർ ജയഭാരതി combination super 👌👌
@padamakumar5021 Жыл бұрын
ആ കാലത്തെ നല്ല ഗാനം ആണ്.
@balasubramaniamps59664 жыл бұрын
மலையாளம் பாடல்கள் எப்பொழுதும் இனிமையாகவே இருக்கும் நான் ஒரு மலையாளி அதுதான் மலையாளம் பாட்டு கேட்டுக் கொண்டிருக்கிறேன் கொளத்தூர் பாலு
@gopakumargnair56884 жыл бұрын
In fact there is no language barriers for true music lovers though, mother tongue would obviously be the priority.
@maqsoodm.m7323 Жыл бұрын
I like Sp sir very much...
@akccj77654 жыл бұрын
തലമുറകൾ മനസ്സിൽ താലോലിച്ച ഈ അനശ്വര ഗാനം ആർക്കാണ് മറക്കാനാവുക.. .AYOON FATHIMA.AK
@mehadiyamoidheen7315 Жыл бұрын
മനംകവരുന്ന പഴയകാല ഗാനം ❤👌👏
@radhakrishnan-zu5jc Жыл бұрын
മനോഹരം. എന്റെ ഇഷ്‌ടഗാനം. 👌
@mujeebrahman626825 күн бұрын
ഞാൻ പാട്ട് കേട്ടിട്ടുണ്ട്, video കാണുന്നത് ആദ്യമാണ്. വളരെ മനോഹരമായിട്ടുണ്ട് പാട്ടും അഭിനയവും.
@sajis80637 ай бұрын
Evergreen song
@divyamurali62373 жыл бұрын
കടൽപ്പാലം - സത്യൻ്റെ performance !Super ... മറക്കാനാകാത്ത അഭിനയം