Good information. 1) Red Brick കൊണ്ടു ഭിത്തി കെട്ടാൻ Cement, Sand ന്റെ ratio പറയുമോ. 2) ഭിത്തി ഉള്ളിലെ plastering ന്റെ cement, sand ratio പറയുമോ. അതുപോലെ outside plastering the ratio കൂടി പറയുമോ. Thanks..
@bomypala4352 жыл бұрын
Well explained.....
@MRFInteriorWorld2 жыл бұрын
Thank you so much
@sk-id7nm2 жыл бұрын
അടിപൊളി വീഡിയോ
@AmruthK-kx9nq Жыл бұрын
Lintel concrete ethra divasam nanakanam mukali bricks ethra days kazinju kettam sir pls reply
@MRFInteriorWorld10 ай бұрын
💓💓
@akhilktk54384 ай бұрын
Nice
@ashrafmullangal6647 Жыл бұрын
Thanks 😊
@MRFInteriorWorld Жыл бұрын
💓🙏
@chemmu1001 Жыл бұрын
LED points, are these Virgin pvc material?
@MRFInteriorWorld Жыл бұрын
എനിക്ക് ചോദ്യം മനസ്സിലായില്ല
@jezaassworld38892 жыл бұрын
Tar paper upayogikkunna kond building nta strength kuravu varuo, after plastering samayath budhimutte varuo
@MRFInteriorWorld2 жыл бұрын
Never
@pkdfairu96742 жыл бұрын
Ithu bitumin paper aano ethrayanu ithinu rate?
@shaikh46952 жыл бұрын
Tar paper enthinanenn vyakthamayilla.?
@MRFInteriorWorld2 жыл бұрын
Bricks contact ozhivaakkaan
@tintuthomas1079 ай бұрын
വാർക്കക്ക് പാറപ്പൊടി ആണോ നല്ലത് പാറ മണൽ ആണോ
@sk-id7nm2 жыл бұрын
കോർപ്പറേഷൻ വെള്ളം ഉപയോഗിക്കാൻ പറ്റുമോ ക്ലോറിൻ ഉളളത് കൊണ്ട് enthenkilum problem undo? please reply......
@MRFInteriorWorld2 жыл бұрын
Nallath kinar vellamaanu
@sk-id7nm2 жыл бұрын
@@MRFInteriorWorld but കിണറിൽ വെളളം കുറവ് ആണ് പിന്നെ available ആയത് ക്ലോറിൻ കലർന്ന corporation വെള്ളം ആണ്... എന്താ ചെയ്യാ....
@nikhilrose1902 жыл бұрын
Expansion നു ഉപയോഗിക്കുന്ന ഷീറ്റിന്റെ പേര് എന്താണ്
@MRFInteriorWorld2 жыл бұрын
App
@shibukalayil2 жыл бұрын
Very useful വീഡിയോ👍
@MRFInteriorWorld2 жыл бұрын
😊🙏💓
@aapiashraf72822 жыл бұрын
Tar paper മീറ്റർ റേറ്റാനോ kg റേറ്റാനോ...ഇത് എവിടുന്ന് വാങ്ങാം
@shameelbabu5918 Жыл бұрын
Well👍👍👍
@Joseph-ih4ih Жыл бұрын
Good
@MRFInteriorWorld Жыл бұрын
💓🙏
@neerajkanjany13572 жыл бұрын
Thank u sir
@MRFInteriorWorld2 жыл бұрын
💓👍
@Abbas-xv9nc Жыл бұрын
ലിന്റൽ മുകൾ പടവു കഴിഞ്ഞു (വാർപ് ആകുന്നു )വീഡിയോ ഉപകാരപ്പെട്ടു
@MRFInteriorWorld Жыл бұрын
💓🙏 സന്തോഷം
@RakhiMohan-ft8co9 ай бұрын
14 ദിവസം കഴിഞ്ഞു നനക്കണോ?
@rajeshsivatheertham394 Жыл бұрын
സാർ മഴ പെയ്യുമ്പോൾ കോൺക്രീറ്റ് നനവ് വരുന്നു അഞ്ചു മാസം ആയിട്ടേ ഉള്ളൂ കോൺക്രീറ്റ് കഴിഞ്ഞിട്ട് കോൺക്രീറ്റിന് മുകളിൽ സിമൻ്റ് പ്ലാസ്റ്റർ ചെയ്താൽ ചോർച്ച മാറുമോ
@MRFInteriorWorld Жыл бұрын
frp waterproof ചെയ്യ്യണം
@jamsheerpph8301 Жыл бұрын
ഇന്നലെ വാർപ്പ് കഴിഞ്ഞു ഇന്ന് രാവിലെ നോക്കിയപ്പോൾ മുകളിൽ ചെറിയ cracks കാണുന്നു എന്തേലും പ്രോബ്ലം ഉണ്ടോ രാവിലെ തന്നെ വെള്ളം നിർത്തി
@MRFInteriorWorld Жыл бұрын
രണ്ടാം നിലയാണോ ?
@jamsheerpph8301 Жыл бұрын
@@MRFInteriorWorld അതെ .വർപ്പുകാരൻ പറഞ്ഞു വെയിൽ കൊണ്ടത് കൊണ്ട് മുകളിൽ ഉള്ള ഭാഗം മാത്രം അങ്ങനെ വന്നതാണ് വെള്ളം കെട്ടി നിർത്തി അത് കൊണ്ട് ഇനി തട്ട് എടുത്തിട്ട് ഗ്രൗട് ഇടം എന്ന് .പിന്നീട് പ്രോബ്ലം വരൻ ചാൻസ് ഉണ്ടോ
@leghaajay63312 жыл бұрын
സർ ടേപ്പിന് പകരം പ്ലാസ്റ്റിക് sheet വിരിക്കുന്നതു നല്ലതാണോ??
@MRFInteriorWorld2 жыл бұрын
Tape aan nallath
@kerala20232 жыл бұрын
ടാർപ്പോളിൻ ഷീറ്റ് എപ്പോൾ മാറ്റി വെള്ളമൊഴിച്ച് തുടങ്ങാം?? ടാർപോളിൻ വിരിക്കാതെ വെള്ളം ഒഴിച്ചാൽ കോൺക്രീറ്റ് ഒലിച്ച് പോകില്ലേ??
@MRFInteriorWorld2 жыл бұрын
Veyilinte kaadinyam kuranjaal tarpolin maatti idam ,, vellam spray cheiyyunnath dryness kurakkanaan. Over flow aavathe shradhikkanam
@kerala20232 жыл бұрын
@@MRFInteriorWorld thank you....
@MRFInteriorWorld2 жыл бұрын
Your welcome🙏
@എന്റെഅഭിപ്രായം-യ2ഛ Жыл бұрын
എനിക്ക് നഷ്ടം പറ്റി, കഴിദിവസമായിരുന്നു വാർപ്പ്, ഇലക്ട്രിക് പൈപ്പുകൾ ക്രോസ്സ് ആയിട്ടാണ് കൊടുത്തിട്ടുള്ളത്, 7 മണിക്കൂർ ശേഷമാണ് വെള്ളം തെളിച്ചത് അപ്പോഴേക്കും സ്ലാബ് ക്രാക്ക് വന്നു, പ്ലാസ്റ്റിക്ക് ഷീറ്റ് കരുതിയിരുന്നു, പക്ഷേ ഉപയോഗിച്ചില്ല.കാരണം liquid,ഉം മണലും,ഉപയോഗിക്കുന്നതിനാൽ ക്രാക്ക് ഉണ്ടാവുകുവാൻ സാധ്യത ഇല്ല എന്നു കരുതി
ഇങ്ങനെ ടാർ പേപ്പർ വച്ചാൽ സ്ലാബും ഭിത്തിയും തമ്മിൽ ഒരു ബോണ്ടിംഗ് ഉം ഉണ്ടാകില്ലല്ലോ. അങ്ങിനെയാകുമ്പോൾ എവിടെ പിടിച്ചാകും സ്ലാബ് നിൽക്കുന്നത്. ശീരിക്കും ഈ ചെയ്യുന്നത് റിസ്ക് അല്ലേ.
@MRFInteriorWorld Жыл бұрын
ഒരു സ്ലാബിന്റെ വെയിറ്റ് എത്രായണ് എന്നു വല്ല ഊഹവും ഉണ്ടോ സർ ? 😊😊 പാത്രത്തിന് മുകളിൽ അടപ്പ് വെച്ചത് പോലെ ആകും നമ്മൾ നോർമൽ ചിന്ദിക്കുമ്പോൾ.,, ബട്ട് നല്ല സ്ട്രോങ്ങ് ആയിരിക്കും സംഗതി എന്നതാണ് സത്യം
@Jakesile Жыл бұрын
@@MRFInteriorWorld - സുഹൃത്തേ ഞാനത് അടപ്പുവച്ചപോലെ വീണുപോകും എന്നല്ല ഉദ്ദേശിച്ചത് സ്ലാബിന്റെ വെയിറ്റിനെ പറ്റിയും അറിയാം. ചോദ്യം technically ചുവരിൽ പിടുത്തം ഇല്ലെങ്കിൽ വല്ല കുഴപ്പവും ഉണ്ടോ എന്നാണ്. അറിയാത്തതുകൊണ്ടാണ് ചോദിച്ചത്.
@MRFInteriorWorld Жыл бұрын
@@Jakesile ചുമര് ക്രാക്ക് വരുന്നത് തടായാൻ ഇവ സാധാരണ ഉപയോകിക്കാരുള്ളത്
@Jakesile Жыл бұрын
@@MRFInteriorWorld - ok
@dilseaashiqui976710 күн бұрын
Placing a plastic sheet or tarpaulin at the tip of the wall before SLB (Solid Load Bearing) concrete is generally considered a *bad idea*. Here's why: 1. Traps air and moisture_: The plastic sheet can trap air and moisture, leading to defects in the concrete, such as honeycombing or scaling. 2. _Prevents proper bonding_: The plastic sheet can prevent the concrete from bonding properly with the wall, which can lead to structural weaknesses. 3. _Can cause concrete to lift_: If the plastic sheet is not properly secured, it can lift the concrete as it sets, causing unevenness or other defects. Instead of using a plastic sheet, it's recommended to: 1. _Use a concrete bonding agent: Apply a concrete bonding agent to the wall to ensure a strong bond between the wall and the SLB concrete. 2. _Keep the wall clean and dry_: Ensure the wall is clean, dry, and free of debris to promote proper bonding and concrete placement. Consult with a qualified builder or engineer
@shahinashahina88412 жыл бұрын
Roof height
@MRFInteriorWorld2 жыл бұрын
295 cm H
@homezonemedia99612 жыл бұрын
@@MRFInteriorWorld ലാഭം ലാക്കാക്കി ഒരു വരി ഉയരം കുറച്ചു അല്ലെ.