ചേട്ടാ ഇവിടെ പുട്ടി എന്നത് ഓപ്ഷണൽ ആണ് അത് താത്പര്യ ഉള്ളവർ വാങ്ങിയാൽ മതി, ഒരു room പെയ്ന്റ് ചെയ്യാൻ 5 ലിറ്റർ പെയ്ന്റ് ഒന്നും വേണ്ട ഒരു 3.5 ലിറ്റർ പെയ്ന്റ് മതിയാകും
@ismailk26152 жыл бұрын
Crct
@lalarjun67442 жыл бұрын
Jotun paint engane
@adnan61333 жыл бұрын
Ferrocement Rack എങ്ങനെ paint cheyyam Enna video cheyyumoo
@thomas55093 жыл бұрын
8:30min ഈ അവസ്ഥയാണ് ഇപ്പോൾ Interior ( after flood) ..പെയിന്റ് ഇളകുന്നു ഈർപ്പം കാരണം ആയിരിക്കണം.. ഇളകിയ പെയിന്റ് ചുരണ്ടി കളഞ്ഞിട്ടു പുട്ടി മാത്രം ഇട്ടാൽ മതിയോ? അതോ ആദ്യം മുതൽ ഉള്ള പ്രോസസ്സ് ചെയണോ? ഒരു റൂം മാത്രം just ചെയ്തു നോക്കാൻ ആയിരുന്നു
@walkietalkieontheway3 жыл бұрын
മതി... വാൾ പ്രൈമർ അടിച്ചു അതിന് മുകളിൽ എമൽഷൻ അടിച്ചാൽ നല്ലതാണ്
@thomas55093 жыл бұрын
@@walkietalkieontheway പുട്ടി ഇട്ട ശേഷം ആണോ പ്രൈമർ അടിക്കണ്ടത്?
ഒരു റൂം മാത്രം പെയിന്റ് ചെയ്യാൻ എത്ര പെയിന്റ് vaganam
@walkietalkieontheway3 жыл бұрын
5 ltr mathi. Room size and 3 coat
@sobhajose92503 жыл бұрын
Thank you very much
@vishnupmkp3 жыл бұрын
cem ഇട്ടു വൈറ്റ് വാഷ് ചെയ്ത ചുവരിൽ primer അടിക്കാൻ മൊത്തം ഉരചു കളയണോ. അല്ലാതെ പിടിക്കുമോ. exterior emulsion വീണ്ടും വീണ്ടും അടിക്കുമ്പോൾ പഴയത് മൊത്തം ചുരണ്ടി കളയണോ ?
@aruntomy3203 жыл бұрын
Walleil white wash അടിച്ചിട്ട് ഉണങ്ങി കഴിഞ്ഞു തൊടുമ്പോൾ പൊടി ayit വരുന്നു..paint adikan അറിയില്ല...എന്ത് paint aa bithiyil അടിക്കണ്ടെ
@swapnasanchaari86693 жыл бұрын
എമൽഷനും ഇനാമലിനും ഒരേ വിലയാണോ
@salimsalim44003 жыл бұрын
White cement അടിച്ച് കഴിഞ്ഞാൽ 2 ദിവസം നനക്കണം എന്ന് പറഞ്ഞില്ല
@shinasem4143 жыл бұрын
5:00 ബല്ലാത്ത കണക്ക്
@tijothomas11103 жыл бұрын
ചേട്ടാ തിന്നറും ടർപ്പൻ റ്റൈനും രണ്ടും രണ്ടാണ്
@swapnasanchaari86693 жыл бұрын
പെയിന്റ് അടിക്കുന്ന വിധം ഒരു വീഡിയോ ഇടാമോ, റോളർ എന്തിനാണ്