😍😍 ഇത്തരം വീഡിയോസ് വാട്സ്ആപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/FQQElncSkRM8dvoWpGH11z
@rvarghese02102 жыл бұрын
Done 👍
@TMK__Master2 жыл бұрын
helo
@adampaints35502 жыл бұрын
hh
@sirajvp95682 жыл бұрын
Hai
@topstylehomepaintingservices Жыл бұрын
800 സ്ക്വയർ ഫീറ്റിന് മുതൽ പെയിൻറ് ചെയ്യാൻ എത്ര ലേബർ വിത്ത് മെറ്റീരിയൽ .
@aseeskca94193 жыл бұрын
13 വർഷമായി ഞാൻ മസ്ക്കറ്റിൽ പെയിന്റെറായി ജോലി ചെയ്യുന്നു. ഏതൊരു സാധാരണക്കാരനും വ്യക്തമായി മനസ്സിലാവുന്ന രൂപത്തിലുള്ള. മനോഹരമായ അവതരണം. കലക്കി. അഭിനന്ദനങ്ങൾ ❤
വീട് പണിക്കാവശ്യമായ എല്ലാ വിവരങ്ങളും ഈ ചാനലിൽ ലഭിക്കാൻ #mybetterhome Subscribe ചെയ്തുവെക്കൂ ! ! ❤️❤️ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യണേ😍😍..!
@jefinfrancis96303 жыл бұрын
ബോറടിപ്പിക്കാതെ കണ്ട് തീർക്കാൻ സാധിക്കുന്ന സംസാര ശൈലി ......കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ സാധിക്കുന്നു... Good... Thanks ബ്രോയ്... 😍😍😍😍
@najmudheen42903 жыл бұрын
ഹോ ബ്രോ, നിങ്ങൾ ഒരു രക്ഷയുമില്ല, കിടിലൻ വീഡിയോ, വാൾ പൂട്ടി വർക്ക് സ്റ്റാർട്ട് ചെയ്യാൻ ഇരിക്കാണ്, ഇപ്പോൾ കിട്ടിയ ഈ അറിവ് വിലമതിക്കാനാവാത്തതാണ്. വർക്കേഴ്സുമായി സംസാരിക്കാൻ ഒരു ഏകദേശ രൂപം കിട്ടി. തികച്ചും ഉപകാരപ്രദമായ വീഡിയോ 👍
@mybetterhome3 жыл бұрын
❤️❤️
@Trend6893 жыл бұрын
Bro putty wrk kooli IL kodukkano
@najmudheen42903 жыл бұрын
@@Trend689 മനസ്സിലായില്ല
@PRAVASIDARBAR3 жыл бұрын
ദേ ഞാനും same pitch
@Trend6893 жыл бұрын
@@PRAVASIDARBAR hoiii
@mybetterhome3 жыл бұрын
1. സ്റ്റീൽ ഡോറുകൾ ഇടിമിന്നലുകളെ ആകർഷിക്കുമോ ?? [ video : kzbin.info/www/bejne/b4PWamSapZqfjNk ] 2. കാറ്റും വെളിച്ചവും കിട്ടുന്ന വീട് എങ്ങനെ പ്ലാൻ ചെയ്യാം ?? [ video : kzbin.info/www/bejne/pqGzlHiOmtVgr9U ] 3. വീട്ടുനമ്പർ ലഭിക്കാൻ എന്തൊക്കെ അറിഞ്ഞിരിക്കണം ?? [ video : kzbin.info/www/bejne/nKKveIN4ppepgdU ] 4. സെപ്റ്റിക് ടാങ്ക് നിർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട മുഴുവൻ കാര്യങ്ങളും !! അളവുകളും !! [ video : kzbin.info/www/bejne/m5WWpGV3dqufga8 ] 5. ലൈറ്റുകൾ നോക്കി വാങ്ങുന്നത് എങ്ങനെ ? ഇത് ശ്രദ്ധിക്കണം !! [ video : kzbin.info/www/bejne/apXSo4doZdGBpMU ] 6. വീട് വെക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ?? [ video : kzbin.info/www/bejne/qXjJaI1mn9KdkJY ] 7. നിങ്ങൾക്കും കിട്ടും LUXURY TAX !! Luxury Tax-നെ കുറിച്ച് അറിഞ്ഞിരിക്കാം !! [ video : kzbin.info/www/bejne/pZOqc6h4rMtqr5Y ] 8.AUTOMATIC GATE-അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !! കൂടെ ചിലവുകളും !! [ video : kzbin.info/www/bejne/ipO7faaMeLB1p9U ]
@rajeshrajeshezhukone85913 жыл бұрын
പ്ലീസ് നമ്പർ തരുമോ
@rajeeshk7093 жыл бұрын
Ll
@rajeeshk7093 жыл бұрын
Ll
@crazy-kc8kz2 жыл бұрын
സഹോദര നിങ്ങളോട് ഒരായിരം നന്ദി ഉണ്ട്..... താങ്കൾക്കും കുടുബത്തിനും നല്ലതുവരട്ടെ ♥️🙏🏻
@rvarghese02102 жыл бұрын
Cost estimation ഇത്രയും വിശദമായി ആരും പറഞ്ഞു തരാറില്ല. സാധാരണക്കാർക്ക് ശെരിക്കും ഉപകാരപ്രദം 🙏 നല്ല ഒരു അദ്ധ്യാപകനെ പോലെ പറഞ്ഞു തരുന്നതിന് ഒത്തിരി നന്ദി 🙏 Really appreciate and May God bless you 💐❣️
@kumarvarod80042 жыл бұрын
എനിക്ക് ഒത്തിരി ഉപകാരപ്പെട്ടു നല്ല അവതരണം എന്റെ വീടുപണി നടന്നുകൊണ്ടിരിക്കുന്നുണ്ട്
@narayananpalodath58947 ай бұрын
നല്ല അവതരണം സത്യമാണ് പറഞ്ഞതെല്ലാം ' പെയിൻ്റ് വീട്ടുകാരുടെ ഇഷ്ടത്തിന് വിടുന്നതാണ് ഉത്തമം. അവരവരുടെ കൈയിലുള്ള ബഡ്ജറ്റിനനുസരിച്ച് മാത്രമേ പെയിൻ്റ് പണി തുടങ്ങാവു' കാരണം ലാസ്റ്റ് ഫിനീഷ് ജോലിയാണ് കൈയ്യിലുള്ളതെല്ലാം ഫിനീഷാവുന്ന സമയവും .........
@NooreMadeena3 жыл бұрын
Room Interior designing നെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു💕
@mybetterhome3 жыл бұрын
Sure
@retheeshr73503 жыл бұрын
Correct
@dileeshad9 ай бұрын
വളരെ നല്ല അവതരണം ആണ്. സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ ഇത്തരം വീഡിയോകൾ വളരെ ഉപകാരവും ആവും എന്ന് തീർച്ചയാണ്. ഒന്ന് രണ്ടു കാര്യങ്ങൾ ഒന്ന് തിരുത്തിക്കോട്ടെ. വൈറ്റ് സിമെന്റിൽ യഥാർത്ഥത്തിൽ അയൺ കണ്ടന്റ് ഗ്രേ സിമെന്റിനേക്കാൾ കുറയ്ക്കുകയാണ് ചെയ്യുന്നത്. പിന്നെ ഒന്ന് തോന്നിയത് പ്രൈമറിന്റെ പ്രധാന ഉപയോഗം സിമെന്റ് ബേസ്‌ഡ് ആയ പ്രതലവും അതിനു മുകളിൽ വരുന്ന അക്രിലിക് ബേസ്ഡ് ആയ പെയിന്റും തമ്മിൽ ഒരു ബോണ്ടിങ് കൊടുക്കുക എന്നുള്ളതാണ്. അതുകൂടാതെ മറ്റു പ്രയോജനങ്ങളും ലഭിക്കുന്നുണ്ട്. അതേപോലെ പുട്ടി ഉപയോഗിച്ച് undulation ഇല്ലാതാക്കാം എന്നത് ഒരു തെറ്റായ ധാരണ ആണ്. താങ്കൾ പരാംജത് പോലെ 1.5 mm ന്റെ രണ്ടു കോട്ട് അല്ല. രണ്ടു കോട്ടിനും കൂടി പരമാവധി 1.5 mm എന്നതാണ് ശരിയായ രീതി. thickness അധികം ആയാൽ crack വരാനും പൊളിഞ്ഞു പോകാനും സാധ്യത ഉണ്ട്.
@mandrakeenticer13683 жыл бұрын
Simplicity is the ultimate sophistication -Da Vinci- ബ്രോയെ സംബന്ധിച്ച് ഇത് നൂറുശതമാനവും ശരിയാണ്
@susandas32673 жыл бұрын
താങ്കളുടെ ഓരോ വിഡിയോയിലും പുതിയ പുതിയ അറിവുകൾ തരുന്നു. നന്ദി 🙏🏼
@mybetterhome3 жыл бұрын
❤️❤️
@ismailrahman64193 жыл бұрын
താങ്കളുടെ ഓരോ വീഡിയോക്കും വേണ്ടി കാത്തിരിപ്പാണ്
@mybetterhome3 жыл бұрын
❤️❤️
@satheeshms89003 жыл бұрын
താങ്കൾ പറഞ്ഞ താങ്കൾ പറഞ്ഞ സ്ക്വയർഫീറ്റ് കണക്കുകൾ ടൗണിൽ ഏരിയയിൽ വിജയിക്കും നാട്ടു പ്രദേശങ്ങളിൽ വിജയിക്കില്ല നല്ല വീഡിയോ കേൾക്കാൻ നല്ല സുഖം ഉണ്ടായിരുന്നു
@lekshmisanil60532 жыл бұрын
Orupad Useful ayt ulla videos ann sir chyunath... orupad thanks ind.. for your valuable information..♥️🙏🏾🫡
@farsanashafi98263 жыл бұрын
നല്ല അവതരണശൈലിയും പറഞ്ഞു മനസിലാക്കിത്തരുകയും തരുകയും ചെയ്യുന്നു 👍🥰 ഒന്നും പറയാനില്ല adipowlii☺️😍 kitchen cabnetine കുറിച്ച ഒരു വീഡിയോ ചെയ്യുമോ ?
@habeebs12 Жыл бұрын
അറിവ് പകർന്നു തരുന്ന താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@aneeshpayyanoor14773 жыл бұрын
Sir very very thanks detail ayittu paranju thannu. Thanks for vedeo
@muhammedsinan58203 жыл бұрын
മറ്റുള്ള channel കാരെ പോലെ അതും ഇതും പറഞ്ഞു വീഡിയോ ചെയ്യാതെ ആളുകൾ ക്ക് ഉപകാരപ്രദമായ video
@abdulnaseer12503 жыл бұрын
വീട് പണിയുമായി ബന്ധപ്പെട്ട് കണ്ടതിൽ ഏറ്റവും നല്ലത് തങ്ങേളുടേതാണ്. 🌹🌹🌹🌹👍
@sureshk32143 жыл бұрын
Really great young man keep it up
@anilKumar-dc3kk3 жыл бұрын
അത് ഇതിനെ പറ്റി അറിയാഞ്ഞിട്ടാണ മണ്ടത്തരം കേട്ടിട്ട് മനസ്സിലാവാതെ പോയത്
@muhammedhisham41173 жыл бұрын
Eletrical and plumbing items with best company and price ennivaye kurch oru detailed video nighallil ninn pratheshikatte
@sherifmohammed4u3 жыл бұрын
I Recommend Jotun Paints for Luxurious interior walls👍
@mybetterhome3 жыл бұрын
Jotun is very famous outside India
@mjacobim3 жыл бұрын
Is Jotun bad for exterior?
@mybetterhome3 жыл бұрын
@@mjacobim from responses from clients and workers, i think so
Machane nizade all vedios adipoli Anu good information ...
@mybetterhome3 жыл бұрын
❤️❤️
@airwarriorrАй бұрын
what is the procedure when repeating the paint after 4-5 yrs.
@raj241214 күн бұрын
Superb 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@MuhammadAli-gf3ql3 жыл бұрын
Tilesil Epoxy fillinginekurich oru viedio cheyyamo? Specially glossy or matte
@jazajaisha175710 ай бұрын
White cimentil fevicol cherkkano
@mittus23183 жыл бұрын
Painting ന്റെ maintanance , അതിൽ ഉണ്ടാവുന്ന cracks ഉം dampering ഒക്കെ പരിഹരിക്കുന്ന video കൂടി ഇടുമോ
@mybetterhome3 жыл бұрын
sure
@mohammedshinas9785 Жыл бұрын
Very useful bro 🤜
@anchanababuji70732 жыл бұрын
Dr fixit primer, raincoat exterior wall cheyan White cement adikano
@myownworld94932 жыл бұрын
Ippozhathe latest trending painting color ethanu.. exterior adikkan
@humanintroverted Жыл бұрын
Can we spray white cement?
@haridashariwoodgrainart22073 жыл бұрын
പോളിഷിംഗ് നെ കുറിച്ച് ഒരു video കൂടി ചെയ്യണം
@aziazi84923 жыл бұрын
Well explained...Please make a vedio about toughned glass..
@mybetterhome3 жыл бұрын
❤️❤️ sure
@kareemkareem57933 жыл бұрын
Paindig sarface area mesarmen innar and extiriyar walls thamruls prajitharummo pls pls bro
@sachinsajan77583 жыл бұрын
Thumprules paintinginu possible aavilla...കാരണം അങനെ എടുത്തൽ ഉയർന്ന budjjet മാത്രം ആയിരിക്കും കിട്ടുന്നത്...
@sarunkmohanan54413 жыл бұрын
Nippon paint super aanu
@jitheshpk19822 жыл бұрын
Good information bro Can we paint like below Exterior - 1 coat drfixit primeseal & 2 coat emulsion Interior - 1 coat primar & 2 coat emulsion Is there any pbm in this options?
@RoRaa3 жыл бұрын
Dear SurfaCoat Paint Review Cheyyaamo
@sarunnambiar44292 жыл бұрын
Wood polish കുറിച്ച് വീഡിയോ ചെയ്യുമോ
@prasannanperunguzhi36293 жыл бұрын
വ്യക്തമായ വീഡിയോ
@mybetterhome3 жыл бұрын
❤️❤️
@Sudeepsnair-pd9hw3 жыл бұрын
Well said.. n explained...
@farookm.h60492 жыл бұрын
Interior emulsion re paint ചെയുമ്പോൾ ആദ്യം ഒന്നു വാഷ് ചെയ്താൽ പോരെ? Sand പേപ്പർ പിടിക്കണോ? Pls reply
@unnibhaskaran59382 жыл бұрын
Do you recommend any paint ,which is cheaper without losing quality?
@subhashm7043 жыл бұрын
Is it ok to apply putty directly after plastering? Painter is suggesting this as to get more grip for putty. Pls reply.
@arjithajay22983 жыл бұрын
Can u pls introduce different shades in white colour paint pls
@jithinsai10213 жыл бұрын
Veettile painter paranju bhithiyil eerpamundenkil puttiyidan pattilla ennu.!! Putti water base alle appo athu sheriyano???
@INDIAN-kl2og2 жыл бұрын
വളരെ നല്ല വീഡിയോ 👌👌
@mybetterhome2 жыл бұрын
🥰🥰 ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ
@RejinaPhilipАй бұрын
Sir can you please tell 1600 sq feet house only outside painting how much cost.
@manuhussain79253 жыл бұрын
Sunshade water proof etha company nallath.. Pls reply
@naughtyraya7553 жыл бұрын
Warm lightin asian paintil eth colour code aan best
@naheemkp59133 жыл бұрын
What about Dulux company emulsion paint MRF exterior aquafresh is not upto the mark which is before i used. But MRF company is good for polishing work and also good for enamel
@mybetterhome3 жыл бұрын
We will talk about emulsions in coming video
@kiranmnnr3 жыл бұрын
dulux paints have a high quality and thicker emulsion, good coverage, opacity, and finish etc. Most of the premium product comes with a warranty card. The product is better than other brands except for the price. Dealer benefits were low because of their marketing policy & price margin, so the painter’s commission will be lower. No one is promoting it actually, even dulux the dulux staff's. Lack of publicity, advertisements and inquiries, the product's place will be on shelf .our area we receives inquiries from Europe and Australia etc based NRI 's and also some rare customers who have previously known about ICI product's.
@abhijithks6812 жыл бұрын
Windows and Doors nte cost estimation upload chaiyyavo
Can you suggest best cement wall putty in kerala interior?
@sijothomas9375 Жыл бұрын
White cement+ cement primer adichu kayingee 2 years kayinge emersion adichal problem undo.
@mybetterhome Жыл бұрын
1 coar primer adichitt emulsion adikuka
@vibeofgames082 жыл бұрын
White cement or putty which one best to use?
@sumeshkr12733 жыл бұрын
What about JK white cement and surya plus
@mybetterhome3 жыл бұрын
Jk kidilam anu. Surya plus Don't know
@sarunkmohanan54413 жыл бұрын
Nippon paint nallatanu 16 kollamai njangal atanu use cheyyunathu
@rajaneesher3 жыл бұрын
Berger points ന്റെ Primer ഉം Jotun ന്റെ powder putty ഉം use ചെയ്താല്‍ ptoblem ഉണ്ടോ
@shajinashefeek41733 жыл бұрын
Swanthamayi teak tree undenkil veedinu avashyamaya door window etc ithinokke engane chilavu varum eannulla oru vdo cheyyu please
@mybetterhome3 жыл бұрын
Sure
@shabuj67493 жыл бұрын
നല്ലതായി പെയിൻ്റിംഗ് വർക്ക് ചെയ്യുന്ന കാര്യം നല്ലതായി പറഞ്ഞു ഞാൻ ഒരു പെയിൻ്റിംഗ് വർക്കർ ആണ് ഈ പണികൾ റേറ്റിംഗ് പണിയെ കാട്ടിം ആത്മാർത്ഥമായി പണി ചെയ്യുന്ന അതായത് ദിവസകൂലി യാ യി പ ണിയുന്നവർക്ക് കൊടുത്താൽ ആ വീട് നന്നായി പണിയാം റേറ്റിംഗ് പണിക്ക് കൊടുത്താൽ അവർക്ക് തോന്നും പോലെ ചെയ്തിട്ട് പോകും അത് വീട്ടുകാർക്ക് അറിയില്ല അത് പോലെ ഇന്ന് ബ്രഷ് എടുത്ത് അടിക്കുവാൻ തുടങ്ങിയാൽ മെയിൻ പെയിൻ്റർ പണി എല്ലാം അറിയുന്നവർക്ക് പണി കൊടുക്കൂല ഇതാണ് ഇന്നുള്ള കാര്യം എന്നാൽ എങ്ങനെയും ഒക്കെ ചെയ്യുന്നവർക്ക് പണി കൊടുക്കും ഇങ്ങനെ ക്കൈയാണ് കാര്യങ്ങൾ
@shivanshivan51783 жыл бұрын
കെമിക്കൽകുറഞ്ഞ തുളസിപെയിന്റ് ആണ് ഞാൻ ഉപയോഗിക്കുന്നത് 70 %ഓർഗാനിക്30%കെമിക്കൽ ആണ് ഉള്ളത് വിലയും കുറയും പെ യിന്റർമാർക്കും വീട്ടുകാർക്കും ആരോഗ്യവും ആയുസും കൂടുകയും ചെയ്യും എല്ലാ പെ യിന്റർമാരും വീട്ടുകാരുo ഇനിമുതൽ തുളസി പെയിന്റ് ചെയ്യാൻ താത്പര്യപ്പെടുന്നു
@vishnuv89482 жыл бұрын
Direct putty ittu primer adichu emulsion adichal enthenkilum kuzhappam undo
White cement+primer koodi adikkunnathano damp sheat exterior advanced.ith plastering kazhinja wallil direct adikkamo.plz reply.Monday work start aakum
@sujathomas33373 жыл бұрын
good information. nalla avatharanam
@mybetterhome3 жыл бұрын
❤️❤️
@555gokulam2 жыл бұрын
Nexon paint review enthaanu..
@arunchandranrs8686 Жыл бұрын
Nexon എന്ന പെയിന്റ് കമ്പനിയെ കുറിച്ച് കേട്ടിട്ടുണ്ടെകിൽ, എങ്ങനുണ്ട് എന്ന് പറയാമോ.
@jyothraj3 жыл бұрын
In your next video i expect some points on painting on Gypsum surfaces, water capillary rise issue over skirting areas, acrylic putty or Cementitious one,best brand for longer life, maintenance
@mybetterhome3 жыл бұрын
Already filmed. And I missed these infos. Sorry this time
@jyothraj3 жыл бұрын
@@mybetterhome come on buddy i am building my house. I need to implement your tips. I wait for those.
@Peace.13803 жыл бұрын
Apex or apex ultima ഏതാണ് value for money please reply 🙏 exterior
@മാനിഷാദ3 жыл бұрын
പുട്ടി ഇട്ടത് കൊണ്ടുമാത്രം ചുമരിലെ വില്ലലുകൾ പോകില്ല തല്ക്കാലം ക്രാക്ക് മാറിക്കിട്ടുമെങ്കിലും കുറച്ചു കഴിഞ്ഞാൽ വീണ്ടും ക്രക്ക് തെളിഞ്ഞു വരും
@Afri129 Жыл бұрын
Bro chumarile crack pokan enth cehyyanam apo
@sanjaysammathew92323 жыл бұрын
Hai bro.....white cement apply cheyathe direct putty apply cheytha kuzapam undo?bcoz painters parayune white cement apply cheyanda ena.....plz reply
@malabarentertainment63392 жыл бұрын
Balck roomil white paint adikunnenkil frst primer paint adikandi varo?