Рет қаралды 43,779
TURN ON ENGLISH SUBTITLES IF NEEDED!!! :)
കേരളത്തിൽ നമുക്കുള്ള ഏറ്റവും മനോഹരമായ ഓർക്കിഡ് ഇനങ്ങളിൽ ഒന്നാണ് ഡാൻസിംഗ് ലേഡി (ഓൻസിഡിയം) ഓർക്കിഡുകൾ. ഇതിന് സംരക്ഷണം കുറവ് മതി, രോഗങ്ങളോട് നല്ല പ്രതിരോധമുണ്ട്. ഇത് മിക്കവാറും എല്ലാ സമയത്തും വിരിഞ്ഞുനിൽക്കുകയും വർഷം മുഴുവൻ കുലകൾ പൂക്കുകയും ചെയ്യുന്നു.
ഡാൻസിങ് ലേഡി ഓർക്കിഡുകൾ വളരെ വേഗത്തിൽ വളരുകയും പോട്ട് നിറഞ്ഞു നിൽക്കുകയും ചെയ്യുന്ന ഇനമാണ്. ഇത് കൂടുതൽ വളരാനും പൂവിടാനും തടസ്സമാകുന്നു. അത് കൊണ്ട് തന്നെ റീപോട്ടിംഗ് വളരെ പ്രധാനമാണ്, ഇത് കൂടാതെ, ഈ ഓർക്കിഡുകളെ എങ്ങനെ സ്പ്ളിറ് ചെയ്യാനും വളരെ എളുപ്പത്തിൽ പ്രൊപഗേറ്റ് ചെയ്യാനും കഴിയുമെന്ന് ഈ വീഡിയോയിൽ ഞാൻ കാണിക്കുന്നു. ഈ വലിയ പ്ലാന്റിൽ നിന്ന് പത്തിലധികം തൈകൾ ലഭിക്കാൻ എനിക്ക് അവസരം ലഭിച്ചു. വീഡിയോ ആസ്വദിക്കൂ !!!
Dancing lady (Oncidium) orchids are one of the most beautiful orchid variety that we have here in Kerala. It has less maintenance and has good resistance to diseases. It blooms almost every time and has bunches of flowers around the year.
For Dancing girls orchids, repotting is very important as these orchids grow very fast and get crowded in the pot, which prevents further growth and flowering. Also, Here in this video, I am showing how you can divide these orchids and propagate very easily. I had an opportunity to get more than ten saplings from this mother plant. Enjoy the video!!!
Orchids are one of the most beautiful flowering plants on the planet. You can start small, learn how to care orchid plants, and then buy more and make a BIG GARDEN AT HOME! Follow my tips to take care of your orchid, which will help you in your great orchid journey ahead!!
I will post more videos on the orchid arrangement and orchid flowering!
Stay tuned and subscribe to my channel!!
Best natural Fertilizer for orchid growth:
• Best Fertilizer for or...
Rainy Season Orchid care :
Part 1: • Orchid Care in Rainy S...
Part 2: • Orchid Care in Rainy S...
Orchid growing TOP TIPS :
• TOP 5 ORCHID TIPS (For...
Orchid Repotting :
• How to Repot Orchids -...
Orchid FLOWERING tips :
Malayalam: • Orchid Flowering Tips ...
English: • How to bloom your orch...
To see more tips and photos, Follow me on :
Facebook: / house-of-orchids-10106...
Instagram: / house.of.orchids
#orchid
#orchidcare
#dancinglady
#oncidium
orchid care in Malayalam
dancing lady orchid care
orchid bloom
Happy Gardening
Stay Safe