How 4 Children Survived 40 Days in the Amazon Jungle After a Plane Crash | Malayalam | Aswin

  Рет қаралды 987,653

Aswin Madappally

Aswin Madappally

Жыл бұрын

#amazonforest #columbiaplanecrash #survival #forest
How four kids survived 40 days in the Amazon jungle
The four children - Lesly, 13; Soleiny, 9; Tien Noriel, 4; and Cristin, 1 - are siblings who were traveling with their mother and two other adults aboard a single-engine Cessna, when the plane crashed in the jungle on May 1, 2023. Sixteen days later, rescuers found the bodies of all three adults onboard the downed plane, but the children were missing. Rescuers did, however, find signs they had survived: a baby bottle, a pair of children’s shoes, the leftover remains of eaten food, and tiny footprints leading into the jungle.
After the plane went down, a massive search effort was launched, composed of 150 soldiers and search dogs flown into the area working with dozens of Indigenous volunteer trackers. They covered more than 1,600 miles of the jungle, looking for the children, dropping packages of supplies, and playing a message recorded by their grandmother. Forty days later, the kids were found in a small clearing about three miles from the crash site, malnourished and dehydrated, but alive.
⭕️My Social Media Accounts
♦️Aswin Madappally on Instagram
/ aswinmadappally
♦️Twitter
/ madappallyaswin
♦️Facebook
/ aswinmadappallyofficial
♦️Whatsapp only 7012587557
⭕️My Gadgets
1:Phone-Samsung Galaxy S21 Ultra
amzn.to/3NK89Vm
One Plus 10 Pro
amzn.to/3NAe13d
2:Camera-Canon 200D
amzn.to/3ODXexC
3:Lens-Canon EF50MM F/1.8 STM Lens
amzn.to/3bEPcWC
4:Tripod-Digitek DTR 550 LW (67 Inch) Tripod
amzn.to/3uimy42
5:Light-Digitek (DRL-18HC9) Professional 18" inch Ring Light
amzn.to/3ydUtMB
6:Laptop-Asus Vivobook
amzn.to/3QYGRNP
7:Mic-Boya BYM1
amzn.to/3NFszhY
8-Gaming Chair with Massager
amzn.to/3a8S8KI
#aswinmadappally #aswin #aswinmadappally

Пікірлер: 1 000
@AswinMadappally
@AswinMadappally Жыл бұрын
👉👉 *സുഷാന്തിന്റെ മരണം ആത്മഹത്യയോ കൊലപാതകമോ?* മരണപ്പെട്ടിട്ട് മൂന്നുവർഷം kzbin.info/www/bejne/pJPZh3-Cpp19sLc
@artglora
@artglora Жыл бұрын
Thank you soooo much for taking my comment serious.❤ Njn waiting aarnn video ne ethra news keattalun aswin ettande voice😊
@AswinMadappally
@AswinMadappally Жыл бұрын
​@@artglora🥰❤️
@vekili4002
@vekili4002 Жыл бұрын
Enth cheyyaana...njn anel ottakkaayenn arinjaal appo spotl pedich padamaavm😂😂😂😂
@muhammedashfaq1973
@muhammedashfaq1973 Жыл бұрын
Avan alla aval
@vekili4002
@vekili4002 Жыл бұрын
@@muhammedashfaq1973 🤔enne allallo lle
@JayaL-ye2nj
@JayaL-ye2nj Жыл бұрын
ആ അമ്മ മരണം മുൻപിൽ കണ്ടു കിടന്ന നേരമാത്രയും തന്റെ മക്കളെ ഓർത്ത് വേദനിച്ച വേദന പ്രകൃതി എന്ന അമ്മ കാണാതെ പോകില്ല... 🙏
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
അതിന് മുൻപിൽ പ്രകൃതിയ്ക്കു ഒന്നും ചെയ്യാനാകില്ല..... ഏതെങ്കിലും ഒരു കാട് അല്ല അത്‌ ആമസോൺ കാടാണ് എന്ന് മറക്കരുത് 🙏🙏🥰
@jayasatheeshan4214
@jayasatheeshan4214 Жыл бұрын
🙏🙏🙏
@jojojose8386
@jojojose8386 Жыл бұрын
Excellent ❤
@nadhee-
@nadhee- Жыл бұрын
അല്ലാഹുവേ ഈ മക്കൾക്ക്‌ നിന്റെ കാരുണ്യം കൊണ്ട് എന്നും നീ സംരക്ഷണം നൽകണേ... ഈ ലോകത്തുള്ള എല്ലാ കുട്ടികൾക്കും 🤲🤲😢
@jayeshjayeshkeerthy9723
@jayeshjayeshkeerthy9723 Жыл бұрын
അർത്ഥവത്തായ വാക്കുകൾ
@jojikurian3532
@jojikurian3532 Жыл бұрын
എന്തൊക്ക പറഞ്ഞാലും ആ കാട്ടിലെ മൃഗങ്ങൾ നാട്ടിലെ മനുഷ്യരേക്കാൾ എത്രയോ ഭേദം 🥰🙏
@shineysunil537
@shineysunil537 Жыл бұрын
😁correct
@muhammedvalloth2808
@muhammedvalloth2808 3 ай бұрын
എന്നിട്ട് ആ കാട്ടിലെ മൃഗങ്ങൾ ആണോ അവരെ രക്ഷിച്ചത് 😀
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
ഞാൻ ഇത്‌ ആദ്യം കേട്ടപ്പോൾ തന്നെ പറഞ്ഞു '' ആ അമ്മയാണ് അവരെ രക്ഷിച്ചത് .. മരണപ്പെട്ടാലും ആ അമ്മയുടെ സാമീപ്യം അവർക്കുണ്ടായിരുന്നു അതാണ് ആ അമ്മയുടെ കരുതൽ ആണ് ആ കുട്ടികളെ ഈ 40 ദിവസവും ഒരു കേടും കൂടാതെ രക്ഷിച്ചത് " 🥰🥰🥰🥰🥰. വാക്കുകൾ കിട്ടുന്നില്ല....ദൈവത്തിന് നന്ദി. 🙏🥰🥰🥰. ആ അമ്മ ഉറപ്പായും സ്വർഗ്ഗത്തിൽ എത്തിച്ചേരും 😔
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
@@baijupm3649 ആ ഒരു അവസ്ഥ ആലോചിയ്ക്കാനെ പറ്റുന്നില്ല 😔😔😔😔....... അമ്മയ്ക്ക് മരണം വരുമെന്നതിനേക്കാളും വിഷമം മക്കൾക്ക് ആപത്ത് വരുമോ എന്നാകും 😔😔😔😔😔😔😔. ആ അമ്മ സ്വർഗ്ഗത്തിൽ ആകും അത് യഹ്‌യർച്ചയാണ് 🥰
@jojikurian3532
@jojikurian3532 Жыл бұрын
എന്തൊക്കെ ആയാലും ആ കാട്ടിലെ മൃഗങ്ങൾ നാട്ടിലെ മനുഷ്യരേക്കാൾ എത്രയോ ഭേദം 🥰🙏
@cooterevents
@cooterevents Жыл бұрын
ഈ അവസ്ഥാ ഉണ്ടാക്കിയ ദൈവത്തിനാണോ 🤣
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
@@cooterevents പിന്നെ അവരെ രക്ഷിച്ചത് ചെകുത്താൻ ആണോ?
@jeevansir6898
@jeevansir6898 Жыл бұрын
അവിടുത്തെ ഗവർമെന്റിന് ഇരിക്കട്ടെ ഒരു ലൈക്ക് 😊❤️
@sandeepsabu6125
@sandeepsabu6125 Жыл бұрын
Ivde aanel oombi😂
@rajankk4117
@rajankk4117 Жыл бұрын
കാര്യങ്ങൾ പറഞ്ഞ് അമ്മയുടെ ഭാഗത്ത് എത്തിയപ്പോൾ കണ്ണ് നിറഞ്ഞ് പോയി കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന എല്ലാ അമ്മമാർക്കും കൂപ്പുകൈ💮💮
@Baby8821-d7i
@Baby8821-d7i Жыл бұрын
മരിക്കുന്നതിന് മുന്നേ ആ അമ്മ കൊടുത്ത ധൈര്യവും, പറഞ്ഞുകൊടുത്ത വാക്കുകളും അറിവും ആണ് ആ കുട്ടികൾക്ക് മുന്നോട്ട് പോകാൻ ധൈര്യം കൊടുത്തത് ♥️
@fasion786
@fasion786 Жыл бұрын
13വയസ്സുള്ള കുട്ടി ലോകത്തിലെ ധീരൻ ആയ പുത്രൻ അവനെക്കാൾ ഇളയ കുട്ടികളെ പോലും മരണത്തിന് വിട്ടുകൊടുക്കാതെ അവൻ പോരാടിയത് 40ദിവസം ആണ് 🥰ലോകത്തിലെ ഏറ്റവും സുരക്ഷിത മായ കൈകളിലേക്ക് ആണ് ആ അമ്മ ഏല്പിച്ചു പോയത് അവൻ നോക്കിക്കൊള്ളും ആ ബാക്കിയുള്ള കുട്ടികളെ 🙏
@saleenak3024
@saleenak3024 Жыл бұрын
ആൺ കുട്ടി അല്ല
@fasion786
@fasion786 Жыл бұрын
@@saleenak3024 penn kunj aayaalum angane thanne avarude amma etavum surakshithamaaya kaikalil aan thante baakkiyulla kunjungaleyum elpichirikkunnath
@pkmdindia2626
@pkmdindia2626 Жыл бұрын
Avan alla Avalanu😊
@sxbith._492
@sxbith._492 Жыл бұрын
​@@pkmdindia2626so
@priyapriya3349
@priyapriya3349 Жыл бұрын
കുട്ടികളെ ലോകത്തിനു മുന്നിൽ പ്രേത്യേക പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നവർ like ചെയ്യു
@Loop623
@Loop623 Жыл бұрын
Miracle kids
@malayali_here
@malayali_here Жыл бұрын
അതിന് നിനക്കെന്തിന് like തരണം 😂
@anasnisha5525
@anasnisha5525 Жыл бұрын
@@malayali_here 🤣🤣🤣🤣🤣
@jannathunisa978
@jannathunisa978 Жыл бұрын
ചരിത്ര താളുകളിൽ മറക്കാൻ കഴിയാത്ത വേദനാജനകമായ ഒരു ഏട് . Big salute makkale👍💪🏻
@kumaryravy25
@kumaryravy25 Жыл бұрын
ഈ കഥ കുറെ കുറെ യൂട്യൂബർ അവതരിപ്പിച്ചു കണ്ട് പക്ഷേ ഇത്രയും ക്ലാരിറ്റിയോടുകൂടി കേട്ടില്ല. ആമസോൺ കാട്ടിൽ കൂടി കുട്ടികളെ തേടി പോയ പോലെ feel ഉണ്ടായി. Super അശ്വിൻ 👌👌👌👌👌
@faseelap146
@faseelap146 Жыл бұрын
അതെ...
@shanushanu503
@shanushanu503 Жыл бұрын
Athe
@user-bn6bg1zy3b
@user-bn6bg1zy3b Жыл бұрын
S
@minirajan7340
@minirajan7340 Жыл бұрын
Sathyam njan avar ente bavanayil kanuvarunnu
@muhammedvalloth2808
@muhammedvalloth2808 3 ай бұрын
അനുരാഗ് ന്റെ video കണ്ട് nokkoo
@arunpr2860
@arunpr2860 Жыл бұрын
ആ 13വയസു കാരന് ഇരിക്കട്ടെ ഒരു സല്യൂട് 🔥
@AswinMadappally
@AswinMadappally Жыл бұрын
Pinnalla 🔥
@muhammedashfaq1973
@muhammedashfaq1973 Жыл бұрын
13 vayasu kaari girl aaan
@dagan7771
@dagan7771 Жыл бұрын
13 കാരി പിന്നെ 9 വയസുകാരി പിന്നുള്ളത് 4 വയസുകാരൻ. അതിന് താഴെ 1 വയസുകാരൻ 😃 സ്ട്രോങ്ങ്‌ ടീമാ 😃 ആ 4 വയസുകാരനെ എങ്ങനെ കൈകാര്യം ചെയ്തോ ആവോ 🤔😃
@rtvc61
@rtvc61 Жыл бұрын
മോൾ ആണ് മൂത്തത് ❤️❤️❤️
@rtvc61
@rtvc61 Жыл бұрын
@@dagan7771 മരത്തിൽ ഒക്കെ വലിഞ്ഞു കേറാൻ നോക്കിക്കോ കാണും 😃😃😃😃😍😍😍
@suseelagauri5211
@suseelagauri5211 Жыл бұрын
ഇളയ മൂന്ന് കുട്ടികളെ അതീവ പ്രതികൂല സാഹചര്യത്തിലും അമ്മയെ പോലെ നാല്പതു ദിവസം സാരക്ഷിച്ച ആ മൂത്ത പെൺകുട്ടിക്ക് അടുത്ത സമാധാനത്തിനുള്ള നോബൽ പ്രൈസ് നൽകണം എന്നാണ് എന്റെ അഭിപ്രായം.. എന്തെന്നാൽ പ്രായമായവർക്ക് പോലും മാതൃക ആണ് ആ ചേച്ചിക്കുട്ടി. അവൾക്ക് ഒരു ബിഗ് സല്യൂട്ട്. ❤❤🎉❤❤
@siliyaak
@siliyaak Жыл бұрын
Samadanathinullathu Alla Dairyathinu lokathile eattavum valiya award undenkil athu ahh kuttiku nalkanam
@jessyjohn9734
@jessyjohn9734 Жыл бұрын
40 ദിവസം ആ കുഞ്ഞുങ്ങൾ അനുഭവിച്ച യാതനകളെക്കാൾ ഒരുപക്ഷേ 4 ദിവസം കൊണ്ട് അവരുടെ 'അമ്മ ആ കുഞ്ഞുങ്ങളെ ഓർത്തു വേദനിച്ചു കാണും..😢😢
@jayasatheeshan4214
@jayasatheeshan4214 Жыл бұрын
🙏🙏🙏😥
@lenovotab4051
@lenovotab4051 Жыл бұрын
ഈ കൊടും ദ്രോഹി കാരണം. 12 ra കൊല്ലം ഞാനും എന്റെ കുടുംബവും അനുഭവിച്ച യാഥാനെക്കാളും ദുരന്തത്തെക്കാളും വലുതായിട്ട്. എന്തുണ്ടു നരഭോജി 👹👹👹 ഈ ലോകത്തു 🤮😡😡🤮🤮
@lenovotab4051
@lenovotab4051 Жыл бұрын
ഞങ്ങളുടെ പാവം ഉ മ്മ അനുഭവിച്ച വേദന 😡😡ഇപ്പോഴും ഈ നരഭോജി നായി 👹👹👹👹🐕🐕🐕അനുഭവിപ്പിച്ചു കൊണ്ടിരുടിക്കുന്ന കൊടും വേദന 😡😡അതിനോളം വരുമോ ഈ പൂങ്കണ്ണീര് ഒലിപ്പിക്കുന്ന 😡😡🤮നരനായെ 🐕🐕🤮🤮👹 മറ്റെന്തും ☠️🤮🤮👹👹👹
@lenovotab4051
@lenovotab4051 Жыл бұрын
മനുഷ്യരെ കൊന്നു തിന്നുകയാണ് ഓരോ ദിവസോം 🐕😡🤮😡😡 എന്നിട്ടാണ് 😡👹🐕🤮😡😡🤮🤮പൊലയാടിച്ചിന്റെ കള്ള കണ്ണീരും ഒലിപ്പിച്ചോണ്ടുള്ള 🤮🤮😡😡നാറിയ ഒലത്തൽ ത്ഫൂഊ 👹🤮😡🐕
@jophygeorge7379
@jophygeorge7379 Жыл бұрын
ഇത് ദൈവത്തിൻറ സംരക്ഷണം അല്ലാതെ വേറെ ഒന്നുംഅല്ലാ
@Nynuvlogs
@Nynuvlogs Жыл бұрын
അമ്മ ഇല്ലാതെ ജീവിക്കുക എന്നത് ഒരുപാട് ബുദ്ധിമുട്ട് നിറഞ്ഞതാണ്..9 വയസ് മുതൽ അങ്ങനെ ജീവിക്കുന്ന കൊണ്ട് എന്തോ എത്ര സങ്കടം വന്നാലും എന്റെ അമ്മ പോയിട്ട് ഞാൻ സഹിച്ചില്ലേ ജീവിക്കുന്നിലെ പിന്നെ ഇതൊക്കെ എന്ത് എന്ന് തോന്നും... ഒരുപക്ഷെ ജീവിതത്തിൽ ഒരുപാട് ഞാൻ സ്ട്രോങ്ങ്‌ ആവാൻ വേണ്ടിട്ട് ആവും കാലം എനിക്ക് അത്ര ചെറുപ്പത്തിലേ വേദന തന്നത്.. എന്തിനെയും നേരിടുക... മുന്നോട്ടു പോകുക ഈ കുഞ്ഞുങ്ങളെ പോലെ..🤲🏻🧎
@aswathyka2980
@aswathyka2980 Жыл бұрын
🙏😘😘🫂
@susanpalathra7646
@susanpalathra7646 Жыл бұрын
അമ്മ ദൈവത്തോട് മനംനൊന്ത് ഏറെ പ്രാർത്ഥിച്ചിട്ടുണ്ട് തന്റെ മക്കൾക്കുവേണ്ടി. അമ്മയുടെ ആത്മദാഹം അറിഞ്ഞ് ദൈവം തമ്പുരാൻ ഈ കുഞ്ഞുമക്കളെ രക്ഷിച്ചു... Thank God. ഈ മക്കൾ ലോകത്തിന്റെ പൊന്നുമക്കളാണ്. എല്ലാ രാജ്യങ്ങളും ഈ മക്കളെ ആദരിയ്ക്കണം. നല്ല ബുദ്ധിവൈഭവമുള്ള കഴിവുള്ള കുട്ടികളാണ് ആ മൂത്ത കുഞ്ഞുങ്ങൾ.
@ichumonichu3633
@ichumonichu3633 Жыл бұрын
അതാണ്‌... അമ്മയുടെ പ്രാർത്ഥന ദൈവം വെറുംകയ്യോടെ മടക്കില്ല... മരണം വരെ ആ അമ്മ അനുഭവിച്ച വേദന 😓സ്വന്തം ജീവനേക്കാൾ ആ 4ജീവൻ ഓർത്തു എത്ര വിഷമിച്ചു കാണും അതും ആ കൊടും വനത്തിൽ 😓😓😓ഓർക്കാൻ പോലും കഴിയുന്നില്ല..
@subaidaop668
@subaidaop668 Жыл бұрын
Correct
@Ab_De_MANU
@Ab_De_MANU Жыл бұрын
ഇത്രെയും ഇൻസ്‌പെയറിങ് ആയ ഒരു റിയൽ ലൈഫ് story കേട്ടിട്ടില്ല... വല്ലാത്തൊരു മനോദൈര്യം കിട്ടിയ പോലേ...
@Naina_zan
@Naina_zan Жыл бұрын
ഈ കഥ കേൾക്കുമ്പോൾ ഞാൻ ആ സ്ഥാനത്തു എന്റെ മക്കളെ ചിന്തിച്ചു നോക്കി 😢എനിക്ക് സഹിക്കാൻ തന്നെ പറ്റുന്നില്ല 😢 ധീരരായ കുട്ടികൾ thanne🔥🔥ivar ഉയരങ്ങളിലേക് അറിയപ്പെടണം 🔥❤️
@annusisland5790
@annusisland5790 Жыл бұрын
ദൈവം ആ കുഞ്ഞുങ്ങളുടെ കൂടെ ഉണ്ടായിരുന്നു അത് തന്നെ വിശ്വസിക്കുന്നു 🙏🙏🙏
@naaznaseef7276
@naaznaseef7276 Жыл бұрын
Adaan...
@manu1530
@manu1530 Жыл бұрын
എങ്കിൽ ആ ദൈവത്തിന് ഇവർക്ക് ഇങ്ങനൊരു അപകടം കൊടുക്കാതിരുന്നാൽ പോരായിരുന്നോ.... 🙄🙄 കുട്ടികളെ അപകടത്തിൽ പെടുത്തിയിട്ട്.. അമ്മയേം കൊന്നിട്ട്.... അവരെ രക്ഷിക്കാൻ ശ്രമിക്കുന്നവരിൽ നിന്നും ഒരു മാസത്തിലേറെയായി ആ കുഞ്ഞുങ്ങളെ അകറ്റി നിറുത്തിയ ദൈവം അപ്പോൾ എന്തൊരു ക്രൂര മനസ്സിന് ഉടമയായിരിക്കും.... 😌😌
@cooterevents
@cooterevents Жыл бұрын
കോപ്പ് ഈ അവസ്ഥയിൽ നിൽകുമ്പോൾ
@ponnuzachuz6044
@ponnuzachuz6044 Жыл бұрын
കാടറിഞ്ഞാൽ കാടു തന്നെ രക്ഷകൻ 😘🔥
@resmiaryanani
@resmiaryanani Жыл бұрын
ആ അമ്മ അനുഭവിച്ച മാനസികവും ശാരീരികവും ആയ വേദന.. ഓർക്കാൻ കൂടി വയ്യ.. അമ്മയെ അവിടെ ഇട്ടു പോയ കുഞ്ഞുങ്ങളുടെ അവസ്ഥ.. ആർക്കും ഇങ്ങനെ ഒന്നും വരുത്തല്ലേ
@aflah2419
@aflah2419 Жыл бұрын
🥺🥺
@shobhajoshkumar2296
@shobhajoshkumar2296 Жыл бұрын
കുട്ടികളുടെ മന:ശ്ശക്തി സമ്മതിക്കണം. 11 മസമായ കുട്ടിയും അതിജീവിച്ചല്ലോ. ഈശ്വരാധീനം.
@rayaansvlogs
@rayaansvlogs Жыл бұрын
കണ്മുന്നിൽ അമ്മ മരിക്കുന്നതും എന്നിട്ടും ആ അമ്മ മക്കളെ ജീവൻ രക്ഷിക്കാൻ നോക്കി അതാണ് മാതൃ സ്നേഹം ❤️അമ്മയെ മരത്തിനു വിട്ടകൊടുത്തു കണ്മുന്നിൽ നിന്നും പോകേണ്ടിബരുന്ന അവസ്ഥ ഓഹ് ആ മക്കളെ സമ്മതിക്കണം കണ്ണടയുബോഴും ആ അമ്മയുടെ പ്രാർത്ഥന ആ മക്കളെ രക്ഷിക്കാണെന്ന് ആയിരുന്നിരിക്കണം അത് ദൈവം കേട്ടു, എന്തയാലും ആ മക്കളുടെ അനുഭവം ഭയാനകരം ആയിരിക്കും അവർ ജീവൻ രക്ഷപെടാൻ പാട് പെട്ടത്.ഒരിക്കലും അഭിനന്ദിച്ചാലും മതിയാകില്ല columbia Government നെ രക്ഷപ്രവർത്തകരുടെ efforts നെ 40 days നീണ്ടു നിന്നിട്ടും ആത്മവിശ്വാസം കൈവിടാതെ കണ്ടെത്തി
@shamalam6352
@shamalam6352 Жыл бұрын
Amma.makkalkku.nallpadam.padippichu.aakunchina.carthu.pidichu13karan❤❤
@indirabaiamma5815
@indirabaiamma5815 Жыл бұрын
കുട്ടികൾ ലോകത്തിൽ പ്രേത്യേക പേരിൽ അറിയപ്പെടണം. അല്ലെ? 🙏🙏🙏🙏
@gracewilson9085
@gracewilson9085 Жыл бұрын
Yes
@bindusl4422
@bindusl4422 Жыл бұрын
Yes
@anasckd1412
@anasckd1412 Жыл бұрын
Aamazoninte makkal❤🎉
@angelmary9648
@angelmary9648 Жыл бұрын
ഈ കഥ കുറെ നാൾ കഴിയുമ്പോൾ ഉറപ്പായിട്ടും പത്താം ക്ലാസിന്റെ ഇംഗ്ലീഷ് ടെസ്റ്റ് ബുക്കിൽ ഇത് വന്നിരിക്കും ഉറപ്പാണ് കാരണം ഞാൻ പത്തിൽ പഠിക്കുമ്പോൾ(2018 ) ഒരു വെക്കേഷൻ ആഘോഷിക്കാൻ പോയിട്ട് പ്ലെയിൻ ക്രാഷ് ആയി അതിൽ നിന്ന് രക്ഷപ്പെട്ടു വന്ന ഒരു പെൺകുട്ടിയുടെ കഥ ഇംഗ്ലീഷ് ബുക്കിൽ പഠിക്കാൻ ഉണ്ടായിരുന്നു അതിന്റെ പേര് ഞാൻ മറന്നു പോയി ഇതും അതുപോലെ വരും ഉറപ്പ് ചിലപ്പോൾ ഈ കഥ വരുമ്പത്തേക്കും നമുക്കൊക്കെ വയസ്സ് ആയിട്ടുണ്ടാവും എന്നാലും ഇത് വരും
@parthip07
@parthip07 Жыл бұрын
Her name was sarah
@Haseenasvlogs
@Haseenasvlogs Жыл бұрын
ഒരു അതിശയകരമായ കാര്യം ആണ് 4 മക്കളെ ആ കാടും അമ്മയുടെ ശക്തിയും അവർക്ക് കാവൽ ആയി ഉണ്ടായി ഞാൻ എപ്പോഴും ഓർക്കും ആ കുട്ടികളെ കുറിച്ച് അവർ എങ്ങനെ 40 ദിവസം തരണം ചെയ്യ്തു എന്ന് ആ 13 കാരനെ ഒരു big സല്യൂട്ട് ബാക്കി 3പേരുടെ കാവൽ 👏👏🙏
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
കടൽ, ബർമുഡ tiangle,ആമസോൺ കാട്, ഹിമാലയം എല്ലാത്തിനുമുപരി "പ്രപഞ്ചം" എത്ര കേട്ടാലും മതിവരാത്ത കൗതുകം ഉളവാക്കുന്ന കാര്യങ്ങൾ ആണ് 🥰🥰🥰🥰🥰🥰
@shineysunil537
@shineysunil537 Жыл бұрын
Correct Ellam GOD nte wonderful
@adithya__adhii
@adithya__adhii Жыл бұрын
ആ മക്കളെ കാണാൻ, അവരുടെ വാക്കുകൾ കേൾക്കാൻ ഞാൻ കൊതിക്കുന്നു
@ajithaanil6031
@ajithaanil6031 Жыл бұрын
ശെരിക്കും കരഞ്ഞുപോയി 😢 ആ മക്കളെ ഓർത്ത് ആ അമ്മയുടെ ജീവൻ എങ്ങനെ പോയി... 😭.... ആ അമ്മയുടെ ആത്മാവ് തന്നെയാ ആ മക്കളെ കാത്തു രക്ഷിച്ചത്.. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@stefylipson7547
@stefylipson7547 Жыл бұрын
ആ അമ്മ മരിക്കുന്നതിന് മുമ്പ് (,4 ദിവസം കൊണ്ട് )കുഞ്ഞുങ്ങളെ പഠിപ്പിച്ച പാഠങ്ങളായിരിക്കാം 40 ദിവസം അവർക്ക് അദി ജീവി ക്കാൻ കഴിഞ്ഞത്
@leelam6901
@leelam6901 Жыл бұрын
😮ഇത് കേട്ടപ്പോൾ മനസ്സ് പതറിപ്പോയി ഒപ്പം കണ്ണുകൾ നിറഞ്ഞു
@sujathakumaryamma7535
@sujathakumaryamma7535 Жыл бұрын
കുഞ്ഞുങ്ങളെ വിട്ടുപിരിയും എന്ന് ഉറപ്പാക്കുമ്പോൾ ആ അമ്മയുടെ മാനസികാവസ്ഥ, മരണത്തോട് മല്ലടിച്ചുള്ള ആ നാലുദിവസത്ത കിടപ്പും, അമ്മയെ വിട്ടുപിരിയുന്ന ആ കുഞ്ഞുങ്ങളുടെ നിസ്സഹായാവസ്ഥയും കരളലിയിക്കുന്നത് തന്നെ!
@neenuraj5329
@neenuraj5329 Жыл бұрын
ആ അമ്മയുടെ അവസ്ഥ ചിന്തിക്കാൻ പോലും കഴിയുന്നില്ല ശാരീരികമായും കുഞ്ഞുങളെ ഓർത്തും വേദനിച്ച്....
@tintuanil9808
@tintuanil9808 Жыл бұрын
Yes
@jayasreek2079
@jayasreek2079 Жыл бұрын
Kunjungalude avasthaum kashtem
@mnv56
@mnv56 Жыл бұрын
രാത്രിയും മഴയും ഇരുട്ടും കൊടുംകാടും വിഷ ജീവികളും ഇഴജന്തുക്കളും പ്രാണികളും. .. നമുക്ക് ഭാവനയിൽ കാണാൻ പോലും കഴിയില്ല ആ കുഞ്ഞുങ്ങൾ അനുഭവിച്ചത് 😪
@suvimon__leo9505
@suvimon__leo9505 Жыл бұрын
അവരുടെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ❤❤❤
@jaleel9895
@jaleel9895 Жыл бұрын
ഉടൻ തന്നെ വരും
@jessychacko2071
@jessychacko2071 Жыл бұрын
ആമസോണിൻ്റെ സ്വന്തം മക്കൾ ദൈവം കാത്തു പരിപാലിച്ചതിന് കോടാനുകോടി നന്ദികൾ
@jalaludheendeshamangalam
@jalaludheendeshamangalam Жыл бұрын
നല്ല അവതരണം. അനുരാഗ് വിട്ട്പോയ കാര്യങ്ങൾ കൂട്ടി ചെയ്തിട്ടുണ്ട് 👍👍👍👍👍
@cubeincube6661
@cubeincube6661 Жыл бұрын
ഒരുപാട് കഥകൾ കേൾക്കുന്ന ഒരാളാണ് ഞാൻ സത്യത്തിൽ അവസാനിച്ചപ്പോൾ സങ്കടം വന്നു ആ കുട്ടികളെ ദൈവം അനുഗ്രഹിച്ചു എന്നും പറയാം
@majeedpnr-xr6df
@majeedpnr-xr6df Жыл бұрын
ഇത് നമ്മുടെ പാഠൃ പദ്ധതിയിൽ ഏർപ്പെടുത്തണം നമ്മുടെ കുട്ടികൾക്ക് മനക്കരുത്ത് ഉഡാൻ വാൻ ഉപകരിക്കും
@johnsonvm12
@johnsonvm12 Жыл бұрын
സന്ധ്യാസമയത്ത് ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ എന്നെ കൊതുക് കടിക്കുന്നു , ആ കാട്ടിൽ കുടുങ്ങിയ കുഞ്ഞുങ്ങളുടെ അവസ്ഥ ചിന്തിക്കാൻ പോലും കഴിയുന്നില്ല.
@Namra_Naina
@Namra_Naina Жыл бұрын
Tribal kids ആയത് കൊണ്ടാണ് അവർക്ക് survive ചെയ്യാൻ പറ്റിയത്. അല്ലാത്തവർക്ക് അതിനു കഴിഞ്ഞെന്നു വരില്ല.
@sulaikhakk9345
@sulaikhakk9345 Жыл бұрын
Athe
@chikkumonchikkumon684
@chikkumonchikkumon684 Жыл бұрын
ദൈവമേ ഈ കുഞ്ഞുങ്ങൾ പാവം ഇതാണ് പറഞ്ഞത് ആരാരുമില്ലാത്തവർക്ക് ദൈവം കൂടെയുണ്ട്🌹🌹🌹🌹
@rtvc61
@rtvc61 Жыл бұрын
എന്നാലും എന്റെ ദൈവമേ ഓർക്കാൻ വയ്യ നമ്മൾ ഒക്കെ ആണെങ്കിൽ പേടിച്ചു തന്നെ ചത്തേനെ നാല്പത് ദിവസം പോയിട്ട് നാലു ദിവസം പറ്റില്ല.. രാത്രിയിൽ ഒക്കെ കാടിനകത്തു... പാവം കുഞ്ഞുങ്ങൾ.. മൂത്ത കുഞ്ഞിന് എന്തോ extra power കിട്ടിക്കാണും ഇളയ കുഞ്ഞുങ്ങൾക്ക് കൂടി ഒന്നും വരാതെ കാത്തു സൂക്ഷിക്കാൻ..11 മാസം ഉള്ള കുഞ്ഞു എന്നൊക്ക പറയുമ്പോൾ എന്ത് അറിയാം അതിന് 😢😢😢😍😍... രണ്ടോ നാലോ പല്ല് ഉം ഒക്കെ ആയി just എണീറ്റ് നിൽക്കാൻ അല്ലങ്കിൽ മൂന്നാല് ചുവട് വെക്കാൻ... ആ മക്കളുടെ അവസ്ഥ ഓർത്തിട്ട് തന്നെ സങ്കടം ഒക്കെ വരുന്നു.. ആ സമയം നമ്മൾ ഒക്കെ നന്നായി ഫുഡ് കഴിച്ചു ഉറങ്ങി കളിച്ചു ചിരിച്ചു നടക്കുവരുന്നല്ലോ ഇവിടെ.. 😢😢എന്തായാലും രക്ഷപെട്ടത് അറിഞ്ഞതിൽ ഒരുപാട് സന്തോഷം... രക്ഷപെടുത്താൻ പ്രവർത്തിച്ചവർക്ക് എല്ലാം big സല്യൂട്ട്.. 🙏🙏🙏😍😍😍😍😍😍😢❤❤❤❤.. അവരുടെ ഇന്റർവ്യൂ ഒക്കെ ഉണ്ടെങ്കിൽ കാണണം എന്നുണ്ട്.. ഭാഷ മനസിൽ ആയില്ലെങ്കിലും അവരെ ഒന്ന് കാണാമല്ലോ..photo എങ്കിലും
@krprasanna5925
@krprasanna5925 Жыл бұрын
എനിക്കും അവരെ കാണണം 🙏🏻🥰🥰
@fadiyak.v5086
@fadiyak.v5086 Жыл бұрын
God protected them... Alland 11 maasam kunjhu paalu polum illand
@shajid_kl_ten
@shajid_kl_ten Жыл бұрын
അവിടെയുള്ള ഗവൺമന്റ്‌ നു ഒരായിരം ലൈക് ❤
@santhamurali8468
@santhamurali8468 Жыл бұрын
ഇതാണ് ദൈവം എന്ന് വിശ്വാസആം അസത്യം എന്ന് കരുതി പക്ഷേ അവിടെ ദൈവം കരുതി 40ദിവസം 🙏🏽
@arunvijayan7642
@arunvijayan7642 Жыл бұрын
Which God?
@vekili4002
@vekili4002 Жыл бұрын
@@arunvijayan7642 God onnalle ollu....palla mathathilullavarm pala name itt vilikkunnu....and people created different religions too... so there's no point of asking which GOD☮️
@-Jimmy90-Kl-05
@-Jimmy90-Kl-05 Жыл бұрын
@@arunvijayan7642 ninak എത്ര ദൈവത്തെ അറിയാം 😁
@bicchi4292
@bicchi4292 Жыл бұрын
​@@arunvijayan7642ഈ പ്രപഞ്ചം പ്രപഞ്ചം സൃഷ്ടിച്ച ഒരു ശക്തിയുണ്ട്. ആ ശക്തിയെ പടച്ചോൻ എന്ന മലയാളത്തിലും, ബ്രഹ്മാവ് എന്ന് സംസ്കൃതത്തിലും അല്ലാഹു എന്ന് അറബിയിലും ഗോഡ് എന്ന ഇംഗ്ലീഷിലും ഒക്കെ വിളിക്കുന്നു.
@bicchi4292
@bicchi4292 Жыл бұрын
​@@arunvijayan7642അല്ലാതെ ..... ഭൂമിയിൽ ജനിച്ച് മരണപ്പെട്ടുപോയ മുഹമ്മദ് നബിയോ, യേശുവോ, കൃഷ്ണനോ ഒന്നും ആരാധിക്കുവാൻ പാടില്ല.
@ayyoobthrasseri9623
@ayyoobthrasseri9623 Жыл бұрын
നല്ല വിവരണം ശരിക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള തട്ടിപ്പോയി കേട്ടിരുന്നു ദൈവത്തിൻറെ കാവലും അനുഗ്രഹം ആ കുട്ടികൾക്ക് ഉണ്ടായിരുന്നു
@sarinsworld
@sarinsworld Жыл бұрын
40 days... മഹാത്ഭുതം തന്നെ.. ബിഗ് സല്യൂട്ട്.. തങ്ങളുടെ അവതരണം അടിപൊളി 👍
@dorysherly7334
@dorysherly7334 Жыл бұрын
സര്‍വശ ശക്തന്‍ ആയ Deivam ആണ്‌ ആ കുട്ടികളെ കാ ത്താ ത്
@prajithamottammal4816
@prajithamottammal4816 Жыл бұрын
💯 true..!! God protected the children ☺️
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
ന്യൂസ്‌ എന്തു തന്നെ ആയാലും അതു അശ്വിൻ ബ്രോയുടെ ചാനലിൽ കണ്ടാലേ ഒരു പൂർണ്ണതയുള്ളൂ 🥰❤
@sharafiyapk4494
@sharafiyapk4494 Жыл бұрын
കേരളത്തിൽ ആണെങ്കിൽ രണ്ട് ദിവസം തിരഞ്ഞ് മൂന്നാമത്തെ ദിവസം മതിയാക്കും.. അവർ പ്രതീക്ഷ കളയാതെ തിരഞ്ഞു അത് വലിയ ഒരു കാര്യം തന്നെയാ...!!❤
@AswinMadappally
@AswinMadappally Жыл бұрын
🔥🔥
@sreejishkuttan3637
@sreejishkuttan3637 Жыл бұрын
Famous ആവുന്നത് മാത്രം അല്ലെ ലോകം അറിയുന്നുള്ളു.
@rtvc61
@rtvc61 Жыл бұрын
കേരളതിനെ ഉടനെ താഴ്ത്തി കെട്ടാൻ വന്നു.. പ്രളയം ഒക്കെ ഉണ്ടായപ്പോൾ ആരും പരസ്പരം സഹായിച്ചില്ലേ...അല്ലാതെ പലതും സംഭവിച്ചപ്പോ എല്ലാവരും ഒറ്റകെട്ടായി നിന്ന് സഹായിച്ചില്ലേ..അല്ലങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ല.. കുറ്റവും കുറവും ഒക്കെ എല്ലാ സ്ഥലത്തും എല്ലാവർക്കും ഉണ്ടാകും.. ആരും 100% പെർഫെക്ട് അല്ല..
@shafip
@shafip Жыл бұрын
ഒന്ന് പോ നെഗറ്റീവോളി
@shafip
@shafip Жыл бұрын
ആ കുട്ടികൾ നടന്നുപോയതിന്റെ ലക്ഷണം അവിടെ ഉണ്ടായിരുന്നു. ഏതു രാജ്യമായാലും അവരെ കണ്ടുപിടിക്കുന്നതിനു മുമ്പ് തിരച്ചിൽ നിർത്തില്ല
@mvmv2413
@mvmv2413 Жыл бұрын
നോഹയുടെ പേടകം കേട്ട കഥ, അതിൽ 8 പേർ. 40 രാവും പകലും. ഇവിടെ നമ്മുടെ കണ്മുന്നിൽ മാറിമറിയുന്നു 4 കുട്ടികളുടെ അതിജീവനകഥ, അതും 40 ദിനരാത്രങ്ങൾ - അമ്മയുടെ ത്യാഗം എന്ന അത്യുജ്വല അനുബന്ധത്തോടെ. അവിശ്വസനീയ ചരിത്രം. ഓരോ രക്ഷാകരങ്ങൾക്കും കൂപ്പുകൈ. 🙏 M വര്ഗീസ്
@sahida-ko3mz
@sahida-ko3mz Жыл бұрын
എന്നാലും ആലോചിക്കുമ്പോൾ തെന്നെ ഭയം തോനുന്നു ലാസ്റ്റ് അമ്മ പറഞ്ഞത് കേട്ടപ്പോൾ കരഞ്ഞു പോയി 😭😭
@MdRafi-es2hw
@MdRafi-es2hw Жыл бұрын
ഇതുവരെയും കുട്ടികൾ ഒരു കഥയും പറഞ്ഞിട്ടില്ല, അതിന് വേണ്ടി കാത്തിരിക്കാം
@foodhub7106
@foodhub7106 Жыл бұрын
Ha
@afsalmachingal1235
@afsalmachingal1235 Жыл бұрын
ഇതിനെ കുറിച്ച് ഒരുപാട് ന്യൂസ്‌ കണ്ടു പക്ഷേ ഒന്നും മുഴുവൻ കണ്ടില്ല 🙁പക്ഷേ താങ്കളുടെ വീഡിയോ വരാൻ കത്തിരിക്കുവായിരുന്നു 😊താങ്കൾ അത് വളരെ വെക്തമായി പറഞ്ഞു തന്നു 👍🏻
@AswinMadappally
@AswinMadappally Жыл бұрын
Thank you❤️
@bushrasyed9873
@bushrasyed9873 Жыл бұрын
Njanum
@adasserypauly1427
@adasserypauly1427 Жыл бұрын
​@@AswinMadappally ഹായ് Bro 👏മണിപുരിൽ en😍പ്രശ്നം എന്ന് ഒരു വീഡിയോ ചെയ്യാമോ 🙏🙏🙏🙏🙏ഞാൻ ഒരു കത്തോലിക്കാ സഭയിൽ ആയതുകൊണ്ടും ഞാൻ ജീവിക്കുന്നത് നാട്ടിൽ അല്ലാത്തതുകൊണ്ടു അവിടെ നടന്നത് എന്താ ന്നു miss ആയിപോയി അതുകൊണ്ടാണ് 🙏🙏ഈ സഹോദരിയുടെ അപേക്ഷ കേൾക്കില്ലേ???Bro!!! 🙏🙏
@sreedevigopalakrishnan4237
@sreedevigopalakrishnan4237 Жыл бұрын
നമ്മുടെ കുട്ടികൾക്ക് മനക്കരുത് ഉണ്ടാകണം അതിന് ഇത് ഒരു പാഠമാകണം കാടിന്റെ മക്കൾ ഭൂമീ ദേവി കാത്തു 🙏
@ramlathpa7866
@ramlathpa7866 Жыл бұрын
പറഞ്ഞത് സത്യമോ മിഥ്യയോ ? അറിയില്ല ! പക്ഷെ, അവതരണം ഉണ്ടല്ലോ..അടിപൊളി !! വെറുതെ ഇരുന്നപ്പോൾ ശ്രദ്ധയിൽ പെട്ടതാ, പക്ഷേ, മുഴുവൻ കെട്ടിട്ടാണ് ഇരുന്നിടത്ത് നിന്നെഴുന്നേറ്റത് !! അടിപൊളി കഥാ കഥനം !! Congrats !
@AswinMadappally
@AswinMadappally Жыл бұрын
Thank you🥰
@Akhil_sajeev_47
@Akhil_sajeev_47 Жыл бұрын
എൻ്റെ മെയിൻ childhood imagination ഇതായിരുന്നു, ഓടുന്ന വഴിയ്ക്ക് സകൂൾബസ് ഡ്രൈവർ മയങ്ങി വീഴുന്നു. ആ കാലത്ത് clutch ഏതാ ബ്രേക്ക് ഏതാ എന്നറിയാത്ത ഞാൻ ചാടിക്കയറി ബസ്സ് നിർത്തുന്നു😆
@shant8693
@shant8693 Жыл бұрын
😂
@AswinMadappally
@AswinMadappally Жыл бұрын
😂
@GreeN_world_23
@GreeN_world_23 Жыл бұрын
😅😮
@jihana620
@jihana620 Жыл бұрын
😂
@noorjahan3436
@noorjahan3436 Жыл бұрын
😂😂😂
@ks.geethakumariramadevan3511
@ks.geethakumariramadevan3511 Жыл бұрын
ആദ്യം തന്നെ പറയട്ടെ അങ്ങയുടെ അവതരണം... ഗംഭീരം... ഈ കുഞ്ഞുങ്ങളുടെ കരൾ അലിയിക്കുന്ന അനുഭവം അതു കേൾവിക്കാരുടെ കാഴ്ചക്കാരുടെയും അനുഭവം... എന്ന് തോന്നുന്ന തരത്തിലുള്ള അവതരണം... 🙏🙏🙏 ആ കുഞ്ഞുങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@RadhaRadha-cq1eg
@RadhaRadha-cq1eg Жыл бұрын
😢😢😢അമ്മക്കു തുല്യം അമ്മ മാത്രം 🙏🏻🙏🏻🙏🏻
@lahitharm7112
@lahitharm7112 Жыл бұрын
നമ്മുടെ ഇവിടുത്തെ 13 വയസ്സായ മക്കൾ full മണ്ടൻമാരാണ് ഫുൾ Time Phonil എല്ലാം അറിയുന്നവരെ പോലെ ചൊറിഞ്ഞിരിക്കും...
@senastianat5922
@senastianat5922 Жыл бұрын
ആ കുഞ്ഞുങ്ങളെ ഓർത്തു അമ്മ എത്ര വേദനിച്ചിട്ടുണ്ടാവും
@aniejohny5946
@aniejohny5946 Жыл бұрын
ദൈവത്തിന്റെ കരങ്ങളിൽ ആയിരുന്നു ആ കുട്ടികൾ
@Linsonmathews
@Linsonmathews Жыл бұрын
മനുഷ്യർക്ക് മൂന്ന് മിനിറ്റ് വരെ വായു ഇല്ലാതെയും മൂന്ന് ദിവസം വെള്ളമില്ലാതെയും മൂന്ന് ആഴ്ച ഭക്ഷണമില്ലാതെയും ജീവിക്കാൻ കഴിയും എന്നാണ് ശാസ്ത്രം പറയുന്നത്. എന്നാൽ പ്രതീക്ഷ എന്നൊരു വെളിച്ചമില്ലാതെ ജീവിക്കുക എന്നത് വളരെ പ്രയാസമാണ്. ആമസോണിലെ ആ കാട്ടിനുളളിൽ 40 ദിവസം നാല് കുട്ടികൾ എങ്ങനെയാകും അതിജീവനം നടത്തിയത് എന്നത് അത്ഭുതാവഹമായ ഒരു കാര്യം തന്നെയാണ്...! ❣️❣️❣️
@maggiegeorge2252
@maggiegeorge2252 Жыл бұрын
ഇങ്ങനെയുള്ള അത്ഭുതങ്ങൾ ദൈവത്തിൻറെ കഴിവുകൾ മാത്രമല്ല യോ
@vmmoiduttybaqavi103
@vmmoiduttybaqavi103 Жыл бұрын
ഇനിയും അദൃശ്യ ശക്തിയായ ഒരു സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു ഉണ്ടോ എന്ന് നാം എന്തിന് സംശയിക്കണം.
@vijaymvilas
@vijaymvilas Жыл бұрын
കോടും വനത്തിനുള്ളിൽ വച്ച് വിമാനം തകർത്ത ആ ദൈവത്തിന് തലക്കിട്ടൊരെണ്ണം ആരു കൊടുക്കും...
@Pinkworld-l9w
@Pinkworld-l9w Жыл бұрын
Ella mediakkarum paranja athe karyghal kurachu valichu Neeti explain cheyth parayunnu... kooduthal karyghal enthelum, athayath kuttikal egane survive cheythu , avide vechu pinneed enthokke nadannu athupole ulla karyghal avum parayunnath ennvech video Kanda njan😢Disappointed!!!
@Das-ios
@Das-ios Жыл бұрын
ഹൃദയ സ്പർശിയായ അവതരണം .. especially the ending part 🙏🌹great work 🌹
@sharmilatn9073
@sharmilatn9073 Жыл бұрын
Aswin madappally, ,Amazing presentation about the incredible survival of 4 children .
@niranjanack1746
@niranjanack1746 Жыл бұрын
ഈ കഥ ചേട്ടൻ പറഞ്ഞു കേൾക്കാൻ ഞാൻ waiting ആയിരുന്നു.❤❤❤❤Thank you so much 🎉 ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കാം.🙏🙏
@cooterevents
@cooterevents Жыл бұрын
ആരോട് ഈ അവസ്ഥ ഉണ്ടാക്കിയ ആളോടോ
@athiramidhun1422
@athiramidhun1422 Жыл бұрын
പ്രകൃതി ദൈവം ആണ് ❤️
@AstroLife88
@AstroLife88 Жыл бұрын
വേറെയും മലയാളം ചാനലിൽ ഇതിനെ പറ്റിയുള്ള വീഡിയോസ് കണ്ടു, but open ചെയ്ത് നോക്കിയില്ല. കാരണം നിങ്ങളുടെ ചാനലിൽ ഈ വീഡിയോ അപ്‌ലോഡ് ചെയ്യാൻ കാത്തിരുന്നു👍🏻
@stranger2523
@stranger2523 Жыл бұрын
17:01 amendment 11 വയസ്സുള്ള കുട്ടി അല്ല... 11 മാസം.. Thank u❤
@signatureofaneeshoutecoutu1834
@signatureofaneeshoutecoutu1834 Жыл бұрын
ദൈവത്തിന്റെ പ്രിയപ്പെട്ടവരാണ് മക്കൾ യാ അല്ലഹ്ഹ്.... ആ അമ്മയുടെ അവസാന പ്രാർത്ഥനയും മകളെ കാത്തോളണേ എന്നാവും.....
@ashifaashi4758
@ashifaashi4758 Жыл бұрын
എത്ര വലിയ ആമസോൺ കാടുകളായാലും മുകളിലുള്ള ദൈവം എല്ലാം കാണുന്നുണ്ടായിരുന്നു... അവന്റെ കാവലിൽ ആ കുഞ്ഞുങ്ങൾ സുരക്ഷിതരായി., ആ കുഞ്ഞുങ്ങളുടെ ധൈര്യം.... 🙏🙏🙏🙏
@manu1530
@manu1530 Жыл бұрын
എങ്കിൽ ആ ദൈവത്തിന് ഇവർക്ക് ഇങ്ങനൊരു അപകടം കൊടുക്കാതിരുന്നാൽ പോരായിരുന്നോ.... 🙄🙄 കുട്ടികളെ അപകടത്തിൽ പെടുത്തിയിട്ട്.. അമ്മയേം കൊന്നിട്ട്.... അവരെ രക്ഷിക്കാൻ ശ്രമിക്കുന്നവരിൽ നിന്നും ഒരു മാസത്തിലേറെയായി ആ കുഞ്ഞുങ്ങളെ അകറ്റി നിറുത്തിയ ദൈവം അപ്പോൾ എന്തൊരു ക്രൂര മനസ്സിന് ഉടമയായിരിക്കും.... 😌😌
@ashifaashi4758
@ashifaashi4758 Жыл бұрын
@@manu1530 അങ്ങനെ എങ്കിൽ ഈ ലോകത്തിൽ എത്രെയോ മനുഷ്യ ജന്മങ്ങൾ ജീവിച്ചു മരിച്ചു മണ്ണിനടിയിൽ ആയി... ദൈവം എല്ലാവരെയും മരിപ്പിക്കാതെ ഈ ലോകത്ത് ജീവിപ്പിക്കുകയാണെങ്കിൽ താനൊക്കെ മനുഷ്യരെ തടഞ്ഞിട്ട് നടക്കാൻ കഴിയുമായിരുന്നോ.. ഞാൻ വിശ്വസിക്കുന്ന ദൈവം ഓരോ മനുഷ്യനും ഓരോ കാര്യങ്ങൾ നിശ്ചയിച്ചിട്ടുണ്ട്... അത് ആ സമയമെത്തുമ്പോൾ നടക്കുകതന്നെ ചെയ്യും... ജനനവും മരണവും എല്ലാം... അവൻ ഒരു കാര്യം നൽകാൻ ഉദ്ദേശിച്ചഅൽ അത് ആർക്കും തടയാൻ കഴിയില്ല... അവൻ നൽകാൻ ഉദ്ദേശിച്ചിട്ടില്ലെങ്കിൽ അത് ലോകത്തിന്റെ evide ചെന്നാലും കിട്ടുകയുമില്ല.... താൻ ക്രൂ രൻ എന്ന് വിളിച്ച ദൈവം സംരക്ഷിച്ചില്ലെങ്കിൽ അവൻ ആ മക്കളെ മൃഗങ്ങൾക്ക് ഭക്ഷണ മായി നിശ്ചയിച്ചിരുന്നെങ്കിൽ ആ മക്കൾ ഇന്ന് ഉണ്ടാവുമായിരുന്നോ...താൻ ആദ്യം ഏദെങ്കിലുമൊരു മത ത്തിലോ dhaivathilo വിശ്വാസിക്ക്....എന്നിട്ട് replay തരാൻ നിക്ക്...
@manu1530
@manu1530 Жыл бұрын
@@ashifaashi4758 😂😂 ജനനവും മരണവും യഥാർഥ്യമാണ്.... ഞാൻ ചോദിച്ചത് അതിനെ കുറിച്ചല്ല.... ആ കുഞ്ഞുങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തിയിട്ട് നിങ്ങൾ പറയുന്ന ദൈവത്തിന് എന്ത് കിട്ടുന്നു... 🤷‍♂️ പിന്നെ നമ്മൾ സാധാരണ മനുഷ്യർക്ക് അതീതമായ ഒരു പ്രപഞ്ച ശക്തിയിൽ ഞാനും വിശ്വസിക്കുന്നു....എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങളുടെ കയ്യിൽ ഇല്ലെന്ന് എനിക്കറിയാം.. കാരണം നിങ്ങളൊക്കെ മതങ്ങളുടെ കൺകെട്ടിൽ പെട്ടിരിക്കുന്നവരാണ്.... പിന്നെ അതൊക്കെ നിങ്ങളുടെ ഇഷ്ടം.... 🤷‍♂️
@ashifaashi4758
@ashifaashi4758 Жыл бұрын
@@manu1530 താൻ ചോദിച്ചതിന് വ്യക്തമായ മറുപടി തന്നെ യാണ് ഞാൻ കുറിച്ചത്... അത് പോലും മനസ്സിലാക്കാൻ കഴിവില്ല തനിക്ക്... താൻ പറഞ്ഞല്ലോ:പ്രഭഞ്ച ശക്തിയിൽ വിശ്വസിക്കുന്നു എന്ന്.. ഞങ്ങൾ ആ ശക്തിയെ ഞങ്ങളുടെ ദൈവം, രക്ഷിതാവ്, എന്നെല്ലാം പറയും.... ജനനവും മരണവും സത്യമാണ് അല്ലെ... 😁അല്ലെങ്കിൽ താൻ ഈ ലോകത്തോട്ട് പിറന്നു വീഴിലായിരുന്നല്ലോ... അത് സത്യ മാണെങ്കിൽ ജനനത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള കുറച്ചു ദിവസങ്ങൾ അല്ലെങ്കിൽ മണിക്കൂറുകൾ അതിൽ സംഭവിക്കുന്ന സന്തോഷങ്ങളും വേദനകളും എല്ലാം ദൈവം മുൻകൂട്ടി നിശ്ചയിച്ചതാണ്... നിങ്ങൾ നിങ്ങൾക്കിഷ്ടമുള്ളത് വിശ്വസിക്കാം.. Ok
@suseelaraveendran
@suseelaraveendran Жыл бұрын
0L❤❤❤ ❤ ❤❤ ❤❤❤ ❤ ❤❤ ❤ Lol l L😊
@embroiderydesign8720
@embroiderydesign8720 Жыл бұрын
ചരിത്രത്തിൽ ആദ്യമായി കേൾക്കുന്ന സംഭവം 🙏🙏🙏🙏ദൈവമേ 🙏🙏അങ്ങേക്ക് ഒരായിരം നന്ദി ചങ്ക് തകർന്ന് പോകുന്ന സംഭവം 🙏🙏😢😢😢
@akhilnathviswanathan
@akhilnathviswanathan Жыл бұрын
13 വയസ്സുള്ള മിടുക്കൻ ആ കുഞ്ഞുങ്ങൾക്കുള്ള ആഹാരം ശേഖരിച്ചു രാത്രിയിൽ ഉറങ്ങാതെ കാവലിരുന്നു കാലിൽ തുണികൊണ്ട് കെട്ടി ഇഴജന്തുക്കളിൽ നിന്നും രക്ഷപെടാൻ സഹായിച്ചു എങ്ങനെയെങ്കിലും കാടിനു പുറത്തെത്താൻ കാറ്റിന്റെ ദിശയിലോ വെള്ളത്തിന്റെ ഒഴുക്കിനെയോ നോക്കി സഞ്ചരിച്ചുകാണും...!
@a-z7039
@a-z7039 Жыл бұрын
പെൺകുട്ടി ആണ് മൂത്തത്
@user-jn1lp3nz7z
@user-jn1lp3nz7z Жыл бұрын
ഈ സംഭവം എന്നെ പണ്ട് ഞാൻ നാലാം ക്ലാസിൽ പഠിച്ച കാട്ടുതീയിൽ പെട്ട കുടുംബം എന്ന കവിതയുടെ പശ്ചാത്തലം ഓർമപെടുത്തുന്നു.
@kanchanasyret4361
@kanchanasyret4361 Жыл бұрын
Namukk swapnathil polum aalochikkan polum pattatha karyangala aa kunjungalude jeevithathithil kadannu poyath. Mother Nature protected them... ❤
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
നിങ്ങളുടെ explanation ആണ് അടിപൊളി എല്ലാം നല്ലതുപോലെ മനസ്സിലാകും❤
@bibinthampy1599
@bibinthampy1599 Жыл бұрын
Ithoru movie ayi varanam.. Heartfelt condolence to their mom..Kandinte ammakum.. Daivathinum nanni..
@vekili4002
@vekili4002 Жыл бұрын
Wt abt the pilots?
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
Thankyou so much Aswin Madappally super Avatharanam God bless you 🙏
@niya143
@niya143 Жыл бұрын
ആ അമ്മയുടെ അവസ്ഥ..😢😢😢
@yuvafocus7087
@yuvafocus7087 Жыл бұрын
അവരെ രക്ഷിക്കാൻകൂടെ ഉണ്ടായിരുന്ന Germanshepherd dog പിന്നീട് missing ആയിരുന്നു...
@rageshpoochali4174
@rageshpoochali4174 Жыл бұрын
Big salute to Colombiangovernment,for their great effort.
@sukanyasusbin9034
@sukanyasusbin9034 Жыл бұрын
നല്ല അവതരണം. നടന്ന കാര്യങ്ങൾ മികച്ച രീതിയിൽ തന്നെ പറഞ്ഞുതന്നു. Thanks chetta 😊
@ecst4cy451
@ecst4cy451 Жыл бұрын
First of all. Aa government inum rescue squad inum irikatte shout out 🪖
@prasaddp8771
@prasaddp8771 Жыл бұрын
Really brave children Ashwin bro ❤
@abxrm
@abxrm Жыл бұрын
Yes
@ShibuRavi
@ShibuRavi Жыл бұрын
കൊളമ്പിയൻ ആർമി 😘😍❤️
@ann77
@ann77 Жыл бұрын
Sheriya athoru Film aay vannal Polikkum karanam Swanthom Amma marichu ennoru emotional😔karym avde nd pinne Amazon Kaad athinte Beauty at the same time mystery in Day n Nyt pinne Small plane avarde yathra aa 4 piller Ammommede emotional dialogue pinne aa Kuttikalde survival Rescue team nte Hard work Finally aa Kuttikale kandhettunnu😊Nalla oru film maker chythal Theatre ilum ithoru Albhutham Aavum aa pillerk athoru Tribute um aavum 👍Aa Kunju Makkalde Velya Survival story ath ethoralkkum Life il oru Nalla Message aanu "To Live Dis Lyf with a Hope Whatever Happens No matter to sustain here"😊👍
@nezmi2180
@nezmi2180 Жыл бұрын
മരണ വേദയേക്കാൾ ആ അമ്മ സഹിച്ചത് മക്കൾ എന്തായി രക്ഷപെട്ടോ അവർക്ക് വിശക്കുന്നുണ്ടാവില്ലേ 11മാസം ഉള്ള കുഞ്ഞു വിശന്നു പാലിനായിട്ട് കരയുന്നുണ്ടാവില്ലേ 😔എന്നൊക്കെ ആയിരിക്കുമല്ലേ....ആ അമ്മയുടെ ആത്മാവ് അവരുടെ കൂടെ തന്നെ തുണയായ്യിട്ട് ഉണ്ടായിരുന്നിരിക്കണം... അതായിരിക്കും അവരുടെ ശക്തി....
@shajipp761
@shajipp761 Жыл бұрын
❤️നേരിൽ കണ്ട പോലെ ഒരു നല്ല അവതരണം ❤️❤️❤️❤️
@jenusworld-t2c
@jenusworld-t2c Жыл бұрын
ചരിത്രത്തിന്റെ ഏടുകളിൽ ഒരിക്കലും മായാതെ കിടക്കും ഈ സംഭവം ...
@abhiasok1464
@abhiasok1464 Жыл бұрын
സിംഹം കടുവ ആന ഇത് മൂന്നും ആമസോണിൽ ഇല്ല. 👍
@vysakhv3281
@vysakhv3281 Жыл бұрын
After hearing the story tears came out... The way you tell the stories are really good bro keep up the good work
@blessonkthankachan7631
@blessonkthankachan7631 Жыл бұрын
പക്ഷെ ആ ബെൽജിയം നായ ഇപ്പൊ കാൺമാനില്ല എന്നൊരു ധാരുണ വാർത്തയും കേട്ടു
@kshathriyan8206
@kshathriyan8206 Жыл бұрын
ചരിത്ര നിമിഷം🔥🙏
@asmisafeer6551
@asmisafeer6551 Жыл бұрын
Enthra manoharamayi avatharippichu. No words.. Very nice brother.. 🥰
@thomasbincy2503
@thomasbincy2503 Жыл бұрын
Very well explained a real story of the Survival.Heart touching .
@sarojachandramohan724
@sarojachandramohan724 Жыл бұрын
Aswin, your explanation is a real life situation. I always appreciate your topics & presentation😂❤
@red-vv6pz
@red-vv6pz Жыл бұрын
Salute to gvnmt and soldiers
@RadhaRadha-cq1eg
@RadhaRadha-cq1eg Жыл бұрын
നല്ല അവതരണം 🙏🏻🙏🏻,,,, ഇവരെ കുറിച്ച് ഒരു ബുക്ക്‌ ഇറങ്ങിയാൽ വളരെ നല്ലതായിരിക്കും,,, 🙏🏻🙏🏻🙏🏻
@user-nd7od2qi2c
@user-nd7od2qi2c Жыл бұрын
ലെ ജെയിംസ് ക്യാമറൺ.. ഇതു ഒരു സിനിമ ആക്കാം 😘😍
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 66 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 4,5 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,2 МЛН
The Fate of Titan | Submarine | Oceangate | Malayalam | Aswin Madappally
19:05
Auto Shankar Untold Story | Malayalam | Aswin Madappally
18:17
Aswin Madappally
Рет қаралды 1 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 66 МЛН