How I met my future wife🥰❤️

  Рет қаралды 1,499,879

Karthik Surya

Karthik Surya

Күн бұрын

Want to send me some goodies? Here’s my address ;)
➤ Karthik Surya Productions
TC 8/2780, Gowri Nandanam, Chellamangalam, Powdikonam P.O, Trivandrum, Kerala
Pin:695588.
➤ Follow me on social media
* / karthiksury. .
* / passionuntold
* / karthiksury. .
* karthiksuryavlogs@gmail.com
➤ Editing:
* / nithinomer
* / dopjoby
➤ My Tags
#karthiksurya #dare2dream

Пікірлер: 2 000
@freekvlogs
@freekvlogs 14 күн бұрын
അങ്ങനെ വീണ്ടും അണ്ണനും പെണ്ണ് ആയി 🥹 നമ്മൾ മാത്രം ഇങ്ങനെ ഇരുന്നു പോകുമോ ദെയിവമേ 🚶‍♂️💚
@sreeraj1296
@sreeraj1296 14 күн бұрын
See that in english😹
@abhishek-pm6146
@abhishek-pm6146 14 күн бұрын
അണ്ണന് pen ayi 😂
@ashuthoshp7125
@ashuthoshp7125 14 күн бұрын
Eda poda potta
@arjunasok952
@arjunasok952 14 күн бұрын
Enthonndei ith shavathil kuthunno😅
@susanthms615
@susanthms615 14 күн бұрын
​@@sreeraj1296😂
@iamNoel4
@iamNoel4 14 күн бұрын
Karthik etttaaaaaaa😍
@abhiramimukundan
@abhiramimukundan 10 күн бұрын
Big fan cheta
@remyaradhakrishnan7292
@remyaradhakrishnan7292 12 күн бұрын
കാർത്തിക്, താങ്കളെ ഇങ്ങനെ ചിരിച് കാണുമ്പോൾ സന്തോഷം ❤️.. 6 years കൂടുതൽ ആയി കാണും ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്.. ഇന്നത്തെ അത്ര എത്താത്ത സമയത്ത് കൂടെ നിന്നവരെ എല്ലാം തന്നെ കൊണ്ട് ആകുമ്പോലെ ഒരു കാലത്തു സന്തോഷിപ്പിച്ച മനുഷ്യൻ ആണ് 😊. ജീവിതത്തിൽ എല്ലാ ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടെ ❣️
@rajisatish4262
@rajisatish4262 14 күн бұрын
കുറെയേറെ സമയം കാർത്തിക്കിന്റെ വീഡിയോസിന് വേണ്ടി കാത്തിരിക്കേണ്ടി വന്നെങ്കിലും ഈ സന്തോഷം കാണുമ്പോൾ കാത്തിരുന്ന വിഷമമൊക്കെ മാറി.അമ്മയെയും അച്ഛനെയും കൂട്ടത്തിൽ കണ്ടതിൽ വളരെ സന്തോഷം. പേരുപോലെ 'വർഷ' നിങ്ങളുടെ ഏവരുടെയും ജീവിതത്തിൽ കൂടുതൽ സന്തോഷം വർഷിക്കട്ടെ❤❤❤❤
@sajijohn8702
@sajijohn8702 14 күн бұрын
കാർത്തിക്, കുട്ടി കൊള്ളാം. നല്ല ഭംഗി ഉണ്ട്. ഗ്രാമീണ ഭംഗി. ദൈവം അനുഗ്രഹിക്കട്ടെ.
@4naayyyy
@4naayyyy 14 күн бұрын
Karthikkk ettan is backkk ❤️‍🔥❤️‍🔥
@Romantic_Melodic_Hindi2002
@Romantic_Melodic_Hindi2002 13 күн бұрын
come here with me i love you
@Adwxith
@Adwxith 13 күн бұрын
@4naayyyy Ith endhuva bro I love you ennokke prnjekkunn😹
@shereefb3168
@shereefb3168 14 күн бұрын
സന്തോഷം❤ 🎉🎉🎉🎉🎉Good News Dear........ എല്ലാവിധ ആശംസകളും നേരുന്നു കാർത്തി. .... നീ ഹാപ്പി അല്ലേ.......
@Romantic_Melodic_Hindi2002
@Romantic_Melodic_Hindi2002 13 күн бұрын
come here with me i love you
@captprice2991
@captprice2991 10 күн бұрын
@@Romantic_Melodic_Hindi2002 huh???!!! 👀
@sanjayronkurian5155
@sanjayronkurian5155 14 күн бұрын
കുറെ നാളുകൾക്ക് ശേഷമാണ് കാർത്തിക് ചേട്ടനെ ഇങ്ങനെ ചിരിച്ച് കാണുന്നത്. പഴയ കാലം കഴിഞ്ഞെങ്കിലും ഇതേ ചിരിയോടും സന്തോഷത്തോടും കൂടിയ നല്ലൊരു ജീവിതം കാർത്തിക് ചേട്ടന് ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു❤❤❤😍😍😍
@rinshidamushfiq8929
@rinshidamushfiq8929 14 күн бұрын
3:39 puttu kutty njn single aaa parnjand ganga ulla side ilekk nokkunnu😂 next engagement is coming 😂
@aarsharamakrishnan3076
@aarsharamakrishnan3076 14 күн бұрын
എല്ലാം പെട്ടന്ന് നടക്കട്ടെ.. 🙏 കല്യണം കഴിഞു പറഞ്ഞാലും കൊഴപല്ല bcz ഈ evil eye പറഞ്ഞ സാധനം ഉള്ളതാണ്. ❤️🧿
@dilshaazeez
@dilshaazeez 11 күн бұрын
Noo
@aryalakshmi5470
@aryalakshmi5470 7 күн бұрын
Yes 100%
@abduuuh369
@abduuuh369 14 күн бұрын
Already മച്ചാന്റെ വീഡിയോ കണ്ടവർ ഉണ്ടോ!!🤍
@socialmediatrends75
@socialmediatrends75 14 күн бұрын
Yes
@p.asreeparvathi6190
@p.asreeparvathi6190 14 күн бұрын
Ethu channel ah
@sadiqpp209
@sadiqpp209 14 күн бұрын
Yes
@Abment847
@Abment847 14 күн бұрын
​@@ManojMO-i1tഎന്ത് ഉടായിപ്പ്??? 🤔
@dilshadarrakkal
@dilshadarrakkal 14 күн бұрын
abdu ashif ale bro instayile? 🔥
@Iam_gautham
@Iam_gautham 14 күн бұрын
Karthik Chettan Comeback 💀
@foodyhusain
@foodyhusain 14 күн бұрын
വളരെ സന്തോഷം മച്ചു ആ ചിരിക്കുന്ന ആ വൈബ് തിരിച്ചു കിട്ടി ഇനി നമുക്ക് പൊളിക്കാം ഇനി എല്ലാം ദിവസവും നമുക്ക് കാണണം സന്ദീപ് ബ്രോയെ കണ്ടു സന്തോഷമായി ഹാപ്പി 👌മൂഡ് ❤👌👍👍👍👍
@3unknown_boy8
@3unknown_boy8 14 күн бұрын
അതാണ്
@mathewsabu2573
@mathewsabu2573 14 күн бұрын
നല്ല സുന്ദരികുട്ടി രണ്ടാളെയും സ്നേഹത്തോടും സന്തോഷത്തോടും സമാധാനത്തോടും ഐശ്വര്യത്തോടും ആയുർ ആരോഗ്യത്തോടും കൂടെ മക്കളും കൊച്ചുമക്കളും ഒക്കെയായി ജീവിക്കാൻ സർവ്വശക്തനായ ദൈവം ഇടയാകട്ടെ, എല്ലാവിധ ആശംസകളും മോനെ 🎉🎉🎉🎉🎉🥰🥰🥰🥰🥰🥰
@Itsmenandana808
@Itsmenandana808 14 күн бұрын
0:55 that very gd❤ from yr dad 💝
@Iam_gautham
@Iam_gautham 14 күн бұрын
Kure nalukalk shesham aduppich Video 🔥🔥🔥❤️🥰
@Romantic_Melodic_Hindi2002
@Romantic_Melodic_Hindi2002 13 күн бұрын
come here with me i love you
@ratheeshwilson4320
@ratheeshwilson4320 14 күн бұрын
നീ ഭാഗ്യവാൻ ആണ് മോനെ...ഇങ്ങനെ ഒരു അച്ഛനെയും,അമ്മയെയും കിട്ടിയതിൽ....🙏🏻
@imkir4n
@imkir4n 14 күн бұрын
hmm thanne thanne
@keziaaaron9346
@keziaaaron9346 14 күн бұрын
😂😂😂
@lekshmi511
@lekshmi511 14 күн бұрын
😂😂
@mohammedfayas5923
@mohammedfayas5923 14 күн бұрын
😂😂
@user-mu7jc3zu4s
@user-mu7jc3zu4s 14 күн бұрын
🤣🤣🤣🤣
@shanayasworld8340
@shanayasworld8340 14 күн бұрын
ഇനി എന്നും വ്ലോക് ഇടണം ബ്രോ❤ ഹാപ്പി എൻഗേജ്‌മേന്റെ 🌹🌹
@Ayn73.
@Ayn73. 10 күн бұрын
Ammayude swantham brotherinte makalano ennitt ithrayum nalayi kandittille
@Skvlogxz
@Skvlogxz 8 күн бұрын
പെങ്ങൾ ആണ് 🤣
@sinan_muloor07_
@sinan_muloor07_ 14 күн бұрын
All the best for your future Karthik broo ❤ D2D Congratulations 🎉👏🏻
@ambuttansmom7555
@ambuttansmom7555 14 күн бұрын
Nammadea varsha kutty ❤ She is a pure gem❤
@Gyanim-z7b
@Gyanim-z7b 14 күн бұрын
അതാരാ
@KS96737
@KS96737 14 күн бұрын
Ara
@ambuttansmom7555
@ambuttansmom7555 11 күн бұрын
​@@Gyanim-z7b She is my relative
@ambuttansmom7555
@ambuttansmom7555 11 күн бұрын
​@@KS96737 Bride she is my relative
@suryathenmozhi7155
@suryathenmozhi7155 10 күн бұрын
Place evida TVM I'll evida​@@ambuttansmom7555
@LazeMedia
@LazeMedia 14 күн бұрын
Congratulations ❤
@manikandanmkandan4379
@manikandanmkandan4379 14 күн бұрын
വർഷയോടൊപ്പം വര്ഷങ്ങളോളം 😍😍😍😍
@pavinmarley142
@pavinmarley142 14 күн бұрын
നിങ്ങള് സന്തോഷമായിട്ട് ഇരുന്നു കണ്ടാൽ മതി 😊
@vyshnavmv7026
@vyshnavmv7026 14 күн бұрын
കല്യാണത്തിന് എല്ലാ ഫ്രണ്ട്സ് നേയും വിളിക്കണം❤ അവരെ ഒഴിവാക്കരുത്
@jishnujm3651
@jishnujm3651 14 күн бұрын
😂
@pramodhjohn2880
@pramodhjohn2880 14 күн бұрын
പൊകഞ്ഞ കൊള്ളി പുറത്ത്
@XOXO7484
@XOXO7484 14 күн бұрын
പറഞ്ഞത് പോലെ ബാക്കി ഉള്ളവർ ഒക്കെ ഇവിടെ? പോഡ്കാസ്റ്റ് ഇൽ ഉള്ളവർ, കണ്ണൻ ഒക്കെ? ഞാൻ കുറച്ച് നാൽ കൂടി ആ കാണുന്നെ.
@Mmv48
@Mmv48 14 күн бұрын
​@@XOXO7484അണ്ണാ മുന്നത്തെ വീഡിയോ കണ്ട് നോക്ക് 🙂
@Human-kp5ze
@Human-kp5ze 14 күн бұрын
​@@pramodhjohn2880സീൻ എന്താ??
@Anunandha2012
@Anunandha2012 14 күн бұрын
Kure nalukalkk shesham karthikk ettan back 🥰🤩🤩 Congregation karthik ettaa🥰🫂
@Suryaraju-hs8rf
@Suryaraju-hs8rf 14 күн бұрын
❤❤🤪
@ansalanu855
@ansalanu855 14 күн бұрын
3:19 old Dubai new Dubai 😂🤣
@rahulramachandran7710
@rahulramachandran7710 13 күн бұрын
മുറപ്പെണ്ണ് അചാരം ഒക്കെ ഇപ്പഴും ഉണ്ടോ 😲
@gemsree5226
@gemsree5226 10 күн бұрын
ശൂലം കുത്തി കനലിൽ ചാടിയവനാ 😂😂
@rahulramachandran7710
@rahulramachandran7710 9 күн бұрын
@@gemsree5226 aano 😂🙏🏼
@manzoor2378
@manzoor2378 9 күн бұрын
​@@gemsree5226😂
@radhikasunil9280
@radhikasunil9280 9 күн бұрын
Yes
@tharakrishna5356
@tharakrishna5356 8 күн бұрын
@@gemsree5226😂😂
@Deepak-dt5dw
@Deepak-dt5dw 14 күн бұрын
Karthik 100% oke allaen thonnunnu ee marriage el parents സന്തോഷത്തോ ഒപ്പം 🫶🏼
@Zerogaming6282
@Zerogaming6282 14 күн бұрын
Ennu ente birthday annu ikk oru 10 like thero🙃 Edit : 10 like chothich etherayum like thanna ellvarkum oruppad thankss❤️❤️
@vedacodes
@vedacodes 14 күн бұрын
Happy Birthday 🍰
@mehrinsr3494
@mehrinsr3494 14 күн бұрын
Happy Birthday 🎈
@Zerogaming6282
@Zerogaming6282 14 күн бұрын
@@vedacodes thanku
@Zerogaming6282
@Zerogaming6282 14 күн бұрын
@@mehrinsr3494 thanku
@Nirmalhhh
@Nirmalhhh 14 күн бұрын
10 like ♡︎
@subinsuresh9167
@subinsuresh9167 14 күн бұрын
ഗംഗ lover ആണല്ലേ മറ്റേ പയൻ സിംഗിൾ ആണെന്ന് പറഞ്ഞപ്പോൾ ഒരു നോട്ടം ഗംഗ പ്ലിംഗ് faceum 😂
@arathynair2085
@arathynair2085 12 күн бұрын
Ethanu?
@subinsuresh9167
@subinsuresh9167 12 күн бұрын
@@arathynair2085 ഞാൻ സിംഗിൾ ആണെന്ന് പറയുന്ന പയൻ and ganga
@A2ACREATIONS
@A2ACREATIONS 12 күн бұрын
​@@subinsuresh9167 machaan aano avan pande marriage kazhinju aanu video a channel undee mandaa
@ameyakm6419
@ameyakm6419 11 күн бұрын
Timeee?
@A2ACREATIONS
@A2ACREATIONS 11 күн бұрын
@@subinsuresh9167 machaan aano machaan already married aanu 😂
@Sini0000
@Sini0000 14 күн бұрын
Who whatcha 2xspeed😂😂😂😂😂
@Navres2023
@Navres2023 10 күн бұрын
Yss😂😂😂
@shamnakukz
@shamnakukz 10 күн бұрын
😂me
@AdithyanKNair
@AdithyanKNair 14 күн бұрын
എന്തൊക്കെ ആയാലും.. കാർത്തിക് അവൻ്റെ കൂട്ടുകാരുടെ ഓരോ occasions ഉം അവനെ പോലെ ആവുന്ന പോലെ കളർ ആക്കി കൊടുത്തിട്ടുണ്ട്. അവസാനം അവൻ്റെ വന്നപ്പോൾ കൂടെ കൊണ്ടുനടന്ന ഒരുത്തനും ഇല്ല.... Whatever..എന്തും ആയിക്കോട്ടെ..ആർടെ ഭാഗത്താണ് തെറ്റ് എന്ന് അറിഞ്ഞൂട.. എന്നിരുന്നാലും....ഇതാണ് life....🥲.
@MiniMoStories
@MiniMoStories 14 күн бұрын
യെസ് എത്ര അയാലും ആ ഒരു വൈബ് വരുന്നില്ല 😢
@emilldevs3373
@emilldevs3373 11 күн бұрын
Sathyam..
@bobinbabu1355
@bobinbabu1355 5 күн бұрын
സത്യം അവരെ പോലും.. വെറുപ്പിച്ചെങ്കിൽ ഇവൻ എന്തൊരു മയിരൻ ആയിരിക്കും
@അണ്ടിക്കണ്ണൻ
@അണ്ടിക്കണ്ണൻ 14 күн бұрын
മിക്കവാറും ഈ സമയം കൊണ്ട് അണ്ണന്റെ കല്യാണം കഴിഞ്ഞു കാണും. Happy Married Life
@athira.b.t4974
@athira.b.t4974 14 күн бұрын
എൻഗേജ്മെന്റ്
@NorthlandMusic
@NorthlandMusic 14 күн бұрын
All the best Karthik Bro❤
@vishnudileep4209
@vishnudileep4209 14 күн бұрын
Engagement nu varathe irikkan matram itrem Valiya sathrutha enthanavo
@alwin______
@alwin______ 14 күн бұрын
Ark
@nakshathra7220
@nakshathra7220 14 күн бұрын
Eye killer വർഷേ.... റൈഡർ കണ്ണാപ്പി.....😊
@Stains_George_Benny
@Stains_George_Benny 14 күн бұрын
ഇനി കല്യാണത്തിന് മാഹിൻ മച്ചാൻ കൊടുക്കാൻ പോകുന്ന 16ന്റെ പണിക്കായി കട്ട waiting 🤣. ഇതുവരെ കൊടുത്ത കല്യാണം പണികളുടെ മുതലും പലിശയും കൂട്ടുപലിശയും ചേർന്നൊരു തിരിച്ചുകിട്ടലുണ്ട് കാർത്തിക് അണ്ണാ,ഒരുങ്ങി ഇരുന്നോ 😂🤙🏻
@SivarajanPM
@SivarajanPM 7 күн бұрын
Marrying your own first cousin is disgusting
@Joshuakurupp
@Joshuakurupp 14 күн бұрын
2024 ഇലും first cousins ഇനെ കല്യാണം കഴിക്കുവോ??
@taurus4860
@taurus4860 13 күн бұрын
Veere penn kittande😂
@pranav7146
@pranav7146 14 күн бұрын
Congratulations ❤ and vlog started എല്ലാരും ആഗ്രഹിക്കുന്നു 😊
@TECHJUNIORS
@TECHJUNIORS 14 күн бұрын
അങ്ങനെ karthik ഏട്ടനും set ayiiii...സന്തോഷത്തോടെ മുന്നോട്ട് പോവുക ❤😊
@ippuirfan8065
@ippuirfan8065 14 күн бұрын
Varsha bagyavadiyaano. Alla bro bagyavadanaano ennariyilla. Bt kandapo ninghale nalla matching aayi thonni. Jeevidathil yella nilakulla sukhavum sandoshavum nerunnu. All the very very best bro.. daivam anugrahikkatte
@DivyaR-zy6vp
@DivyaR-zy6vp 14 күн бұрын
Evde kandu
@ippuirfan8065
@ippuirfan8065 14 күн бұрын
@@DivyaR-zy6vp last video and photo undu. Adil kandapo
@goodsoul77
@goodsoul77 14 күн бұрын
​@@ippuirfan8065last video ithalle .
@Nandanajain-r5f
@Nandanajain-r5f 14 күн бұрын
dude you marrying your first cousin ?? what the hell??expected more from you🙂
@abhi18181911
@abhi18181911 14 күн бұрын
Soooo ????
@aishu183
@aishu183 14 күн бұрын
അതിനെന്താണ് ഹേ... സ്വന്തം ബന്ധത്തിൽ നിന്ന് കെട്ടുന്നതല്ലേ. കുടുംബം എങ്ങനെ എന്നൊന്നും നോക്കണ്ട കാര്യമില്ലല്ലോ. പുറത്ത് നിന്നാണെങ്കിൽ family background, കുട്ടിയെ പറ്റി നന്നായി അന്വേഷിക്കണം അതൊന്നും ഇതിൽ അത്ര വേണ്ടല്ലോ.പിന്നെ പെണ്ണിനും കെട്ടുന്ന കാർത്തിക്കിനും 2 വീട്ടുകാർക്കും prblm ഇല്ല. പിന്നെ എന്താണ് ഹേ...
@Dazstar
@Dazstar 14 күн бұрын
@@aishu183 Genetics vech nallathalla Koch ondavan look how similar they look Chaya polum kurach similarities ond
@Balram__
@Balram__ 14 күн бұрын
​@@aishu183 സത്യം. ഇനി എല്ലാവരും first cousine നെ കെട്ടണം. ഐഷു ഏതേലും ഒരു cousine കെട്ടണം 🔥
@nikhileshsr5972
@nikhileshsr5972 14 күн бұрын
​@@aishu183 genetics left the chat
@Iam_talkerboy
@Iam_talkerboy 14 күн бұрын
Gooys Akana Njaludu Karthik Annane Pennu Set Ayyi🥰❤ 1:10
@meenusvibes6827
@meenusvibes6827 14 күн бұрын
Video prerhishikkunnu chettaaa iniyum🥰🥰
@sandradas2297
@sandradas2297 14 күн бұрын
Chettane veedum ingane kandapol kannu niranju poyi. Always good angels will find you....ennum chettan happy ayi irikkannam.❤
@akhilraj3441
@akhilraj3441 14 күн бұрын
ഇങ്ങനെ കാർത്തിക് സൂരേക്കും പെണ്ണ് കിട്ടി അണ്ണാ ഞാൻ ഇപ്പോഴും സിംഗിളാണ് 😁
@Gurudeth
@Gurudeth 14 күн бұрын
അരവി പ്പുറ്റം blessing ആയ സ്ഥലം ഭഗവാൻ ഗുരു ദേവൻ്റെ ചൈതന്യം നിറഞ്ഞ സ്ഥലം
@kichu_here.
@kichu_here. 14 күн бұрын
Pinnallaa.... vlog thudangiii🥳🥳
@RachanaVishnuRajOfficial
@RachanaVishnuRajOfficial 14 күн бұрын
എല്ലാ videos മുടങ്ങാതെ കാണുന്നവർ ആരൊക്കെ.... 👍🏻❤️🤩
@Savarkar123
@Savarkar123 14 күн бұрын
Mudangaathe kaaanan ivsn mudangathe vlog idunnundooo....pinnethinu midangaaathe kaaananam...
@mindfullmallu7511
@mindfullmallu7511 14 күн бұрын
ella vere pani ind.
@NithinKrishnaAp
@NithinKrishnaAp 14 күн бұрын
നീ തന്നെ
@muhammedashif0
@muhammedashif0 14 күн бұрын
Aaroolla
@arjuntak6686
@arjuntak6686 14 күн бұрын
shazam bro yude story kandu vannavar undoo
@ashok_KA
@ashok_KA 14 күн бұрын
Bro gonna marry cousin sister 💀
@He-man-x8g
@He-man-x8g 14 күн бұрын
💀
@Judy-li2mh
@Judy-li2mh 10 күн бұрын
💀
@manzoor2378
@manzoor2378 9 күн бұрын
💀
@helentj9864
@helentj9864 8 күн бұрын
💀
@ass7994
@ass7994 7 күн бұрын
💀
@Commenter-e8m
@Commenter-e8m 14 күн бұрын
Karthik is back🔥🔥🔥🔥
@anjana-nair
@anjana-nair 14 күн бұрын
Chetta & varsha congrats❤
@fliqgaming007
@fliqgaming007 14 күн бұрын
Karthik vibe is getting back 😍🔥 All the best bro ❤️👍
@shabiz_destine
@shabiz_destine 14 күн бұрын
Nalla kutti aanu. Perfect for you💞💞 engagement photos kandu oru friend nte statusil. 🥰
@Aashirr01
@Aashirr01 14 күн бұрын
Bro Iniyum Oru Breakdown Illande Irikkan Nallath Marriage Aavumpo Video Ittal Pore allel Veendum😢
@nyx_369_
@nyx_369_ 14 күн бұрын
ivan kaaranam thanne alle munp breakup aayath? avan sookshichal avanu kollaam..
@Destination10
@Destination10 14 күн бұрын
Right Person @ Right Time 🙌👍🎉
@vishnuk5330
@vishnuk5330 14 күн бұрын
Sandeep, എഞ്ചൽ, Karthi... എല്ലുവരും back to ❤
@arunprasad952
@arunprasad952 14 күн бұрын
ഡേ ഒന്നും റിലീവ് ചെയ്യാതെ മര്യാദക്ക് ഇരുന്നാൽ കല്യാണം വരെ പെട്ടന്ന് നടക്കും 👌🏻👍🏻 👍🏻(സോറി Reveal👈🏻 മലയാളപണ്ഡിതൻ മാർക്ക് വേണ്ടി)
@rashiazad7176
@rashiazad7176 14 күн бұрын
Reveal 🙂
@yadishappu1790
@yadishappu1790 14 күн бұрын
​​@@rashiazad7176araa alee
@yorichi__
@yorichi__ 14 күн бұрын
Reveal 😂
@akshayos6510
@akshayos6510 14 күн бұрын
Athippo Kai vitt pokunnath anenkil epo venmenkilum akam 😊
@dhanyan5113
@dhanyan5113 14 күн бұрын
2comments ilum സ്പെല്ലിങ് mistake 😂
@shantochacko3664
@shantochacko3664 14 күн бұрын
അണ്ണൻ Lock ആയി അല്ലെ.eni wedding👰💍🤵💒 vedio ayirikum alla..... 😂
@susanphilip6272
@susanphilip6272 14 күн бұрын
Very good --- have Amma s look--- right choice . In the midst of immense controversies, parents took the right decision-- enjoy a peaceful life--- keep wife s priority foremost and owe hundred percentage integrity towards your better half--- follow your parents as rolemodels
@Anlinantony.
@Anlinantony. 14 күн бұрын
എന്തു വീഡിയോ ആയാലും Daily Upload ചെയ്യുക❤
@abiachu3866
@abiachu3866 14 күн бұрын
Ammayude chiri ❤
@friendshipworld7165
@friendshipworld7165 14 күн бұрын
🥹♥️Entho manasil valatha oru santhosham 🫂
@ji_wookie
@ji_wookie 14 күн бұрын
So in shortly speaking, u r marrying ur cousin in this 2024 !!
@SpG___vlogs
@SpG___vlogs 12 күн бұрын
90% of the marriages are between cousins in andhrapradesh. കുറച്ചു വർഷം മുമ്പിവിടെയും അങ്ങനെ തന്നെയായിരുന്നു🫡🫡
@jithinsavio3812
@jithinsavio3812 14 күн бұрын
ഇനിയും.. ശിശിര വരും.. വർഷ വരും.. ധനു വരും... കുംഭം വരും.. അന്ന് ആരെന്നും എന്തെന്നും ആർക്കറിയാം... 🙏🏻🙏🏻🙏🏻
@Maderboy2
@Maderboy2 14 күн бұрын
😅
@Otsutsukitoneri-w7t
@Otsutsukitoneri-w7t 13 күн бұрын
സഫലമീ യാത്രയുടെ പുതിയ വേർഷൻ
@myaccount77236
@myaccount77236 14 күн бұрын
bro with respect and love i mean its your choice at the end but still don't show your intimate things in relationship before you get in to any committment, evil eye is real believe it or not
@athiraammu7696
@athiraammu7696 14 күн бұрын
Congrats ettaa❤🥳waiting aayirunn🥰
@LITTILESTYLEVRINDHA1234
@LITTILESTYLEVRINDHA1234 14 күн бұрын
അമ്മയുടെ സന്തോഷം മതി 😘😘😘💋💋
@syamkrishna_18
@syamkrishna_18 14 күн бұрын
Anna kanda neelakuyilum thathammayum paranj njn ariyendi vannu ningalde engagement pand oro notification verumbolum chadikerumayrunnu njn😢😢
@VijayPradeepVeloor
@VijayPradeepVeloor 14 күн бұрын
10:20 അരുവിപ്പുറം🤍
@nexoromeo6724
@nexoromeo6724 14 күн бұрын
Notification vanna pol thanne eduthu i love you karthik etta
@midhun3238
@midhun3238 7 күн бұрын
Murapennine okke engane kettan thonunuda ?? 😮
@nidhijayan2705
@nidhijayan2705 14 күн бұрын
Omg. Congratulations. So glad for you ❤️❤️
@anithaanitha3084
@anithaanitha3084 14 күн бұрын
Manasu niranja Oru chiriyodu mathram ee vlog kanan pattu.....athrakkum happy aiiii🎉🎉❤
@MEMEREACTOR-t2u
@MEMEREACTOR-t2u 14 күн бұрын
Nalla santhosham thonnuva kartikinte vivaham.. Wow super congratulations kartik congratulations ❤️❤️
@amjadjalal8846
@amjadjalal8846 14 күн бұрын
Wish u happy life Karthik bro ♥️💐💖
@sneharraj1328
@sneharraj1328 14 күн бұрын
Ah cap vecha broyum glamy chechym ayt ntho oru ith 😂ningal thammil love ano😍
@hajuUzumaki13
@hajuUzumaki13 14 күн бұрын
Yenikkum ath thonniyaarnnu😂
@faseelamahin7848
@faseelamahin7848 14 күн бұрын
Enikkm.. Aa chetan single aann prnjpo ganga chechi chrkknnuu😂
@chethankumar555
@chethankumar555 14 күн бұрын
Yes they are lovers
@Sruthy-e2c
@Sruthy-e2c 14 күн бұрын
Avaru randum line ahnonn ellarum choich ganga rply thannilla 😂
@Sayanth075
@Sayanth075 14 күн бұрын
അരവിന്ദ്😹
@vishnuprasadr6106
@vishnuprasadr6106 14 күн бұрын
ഈ 2024 ലും കസിൻ സിസ്ററിനെ ഒക്കെ കല്യാണം കഴിക്കുന്ന ഏർപ്പാട് ഉണ്ടല്ലേ... എന്നാ പറയാനാ
@dreamcatcher7471
@dreamcatcher7471 14 күн бұрын
Athe
@ad1hhyy
@ad1hhyy 13 күн бұрын
Bro nte csn sister onu allalo... Avark thammil istamayengil pina ammavan oke endha prshnam?? Thammil istapettal pine endhon czn sister bro potatheram paryale 👍🏻 ee 2024 ll igna chindikunndhan mandathram ororo amavnmarr
@vishnuprasadr6106
@vishnuprasadr6106 13 күн бұрын
@@ad1hhyy അമ്മവന്മാരുടെ കാലത്ത് നടന്നിരുന്ന സംഭവങ്ങൾ ആണ് ഇതൊക്കെ എന്ന് പറഞ്ഞതിന് എന്നെ അമ്മാവൻ അക്കിയിട്ട് എന്നാ കാര്യം. അല്പം വിവരവും വിദ്യാഭ്യാസവും ഉള്ള ആരും ഈ കാലത്ത് ഇത് ചെയ്യില്ല അതിന് സോഷ്യൽ, സയൻ്റിഫിക് റീസൻസ് ഉണ്ട് താനും. എന്നിട്ടും ഈ മാതിരി ഏർപാടിനെ ഒക്കെ ന്യായീകരിക്കുന്ന ഇള്ള പുള്ളേരോട് എന്നാ പറയാനാ
@ad1hhyy
@ad1hhyy 13 күн бұрын
@@vishnuprasadr6106 edh avanmarude kallath ayalum endh lota ayalum...avarik thammil istamayengil pina endhon ahdoo 😂😂
@Hilooooooo
@Hilooooooo 13 күн бұрын
​@@ad1hhyy ഇവന് പോറതീന്ന് ആരും പെണ്ണ് കിട്ടുന്നില്ല അതോണ്ട് കുടുംബതീന്ന് തന്നെ കെട്ടി🤣
@sindhumohan7463
@sindhumohan7463 14 күн бұрын
വർഷ തോന്നയ്ക്കൽ വാലികോണം എൻ്റെ അയൽ വാസി രണ്ടു പേർക്കും വാലികോണത്തമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ
@archanamohan5529
@archanamohan5529 14 күн бұрын
മുറപ്പെണ്ണ്.. അപ്പോൾ കുട്ടിക്കാലം മുതലേ അറിയില്ലേ?? 🤔
@sindhuvenugopalan3529
@sindhuvenugopalan3529 14 күн бұрын
എന്റെയും സംശയം
@100leisure
@100leisure 14 күн бұрын
Congrats mone, Lots of love and blessings to both of you ❤
@sreedevirejukurup2024
@sreedevirejukurup2024 14 күн бұрын
Congrats bro, ചോദിച്ചാൽ ഒന്നും തോന്നരുത് തന്റെ അച്ചന്റെ ഗ്ലാമർ ന്റെ രഹസ്യം 😁, ഒന്നും cheyyanjittum അച്ഛൻ എന്ത്‌ സുന്ദരനാ
@GopikrishnaTechy
@GopikrishnaTechy 14 күн бұрын
വീണ്ടും എല്ലാം ON aayi Guys🔥
@movihub4907
@movihub4907 14 күн бұрын
ഇന്നലെ പറഞ്ഞു ഇനി ഒരിക്കലും കൂട്ടുകാരുമായി വീഡിയോ ചെയ്യില്ലെന്ന് മൊത്തം കൂട്ടുകാരുമായി വീഡിയോ😂😂😂 കാർത്തിക്കിന്റെ കൂട്ടുകാരില്ലാതെ എന്ത് ജീവിതം😍
@ji_wookie
@ji_wookie 14 күн бұрын
Podcastil undaayirunna friendsinte kaaryam aanu paranjath broo!
@hangoutwithakshayaksh8026
@hangoutwithakshayaksh8026 14 күн бұрын
ഇന്നലെ എവിടെ പറഞ്ഞു
@movihub4907
@movihub4907 14 күн бұрын
@@ji_wookie അത് ഏതു കുട്ടുകാർ അപ്പോൾ 🤔
@wayofkoche
@wayofkoche 14 күн бұрын
Pullide vibe pillerundairunnu ethoke fame ayapo vannathungal alle
@wayofkoche
@wayofkoche 14 күн бұрын
​@@movihub4907old school boys utube channel noku
@rilurenu1314
@rilurenu1314 10 күн бұрын
ആ വായതോട്ടത്തിൽ നിന്ന് കരഞ്ഞപ്പോൾ 😢സങ്കടമായിരുന്നു ഒരു വർഷം മുന്നേ ഇപ്പോൾ കണ്ടപ്പോൾ സന്ദോഷമായി ബ്രോ ❤❤😂
@ft.anniee
@ft.anniee 14 күн бұрын
Chechy and Karthik anna, Happy engagement!❤
@kiranr.v1400
@kiranr.v1400 12 күн бұрын
Alla bro murapennanennu paranjittu total strangers thammil ulla oru arrange marriage presentation aanallo …manasilakanilla
@vibecreativehub6979
@vibecreativehub6979 14 күн бұрын
Chetta vloge vannapol valiya santhosham ayii pinne friendsum ayi ulla Ella parashanavum maruum u don't werrt for that okey chettan happy ayii irunnal mathi❤
@VysaghCp
@VysaghCp 14 күн бұрын
കുടുബത്തിൽ കല്യാണം കഴിച്ചാൽ. ജനിക്കുന്ന കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ട് വൈകല്യങ്ങൾ ഉണ്ടവൻ ചാൻസ് ഉണ്ട്.ഡൌൺ സിൻഡ്രോം, പഠന വൈകല്യം, etc.. ഒന്നും വരാതെ ഇരിക്കാം. ന്റെ കുടുബത്തിൽ അങ്ങനെ ഉണ്ടായിട്ടുണ്ട്. ദൈവാനുഗ്രഹം ഉണ്ടകിൽ ഒന്നും വരില്ല. All the best broo❤️
@chinnup4804
@chinnup4804 14 күн бұрын
Itra oke paranjit all the besto😂
@AS-uo3zf
@AS-uo3zf 14 күн бұрын
Yes. This is dangerous and common among south Asians.
@vishnupriyapgvishnupriyapg9365
@vishnupriyapgvishnupriyapg9365 14 күн бұрын
Ente achanum amayyum relative ahnu athaythu cousins njan 2penkuttikalnu kuzhapam onulalalo...
@AS-uo3zf
@AS-uo3zf 14 күн бұрын
@@vishnupriyapgvishnupriyapg9365 കുഴപ്പം ചിലപ്പോ ഇപ്പൊ വരില്ല but genes are same. നാളെ അടുത്ത generation rare autoimmune diseases ഒക്കെ വരാൻ chance ഉണ്ട്. Just see videos of Dr. Pal. He himself is a kid born from cousin marriage. ഒരു വിഡിയോയിൽ പുള്ളി explain ചെയ്യുന്നുണ്ട്
@mohinipradeepkumar5895
@mohinipradeepkumar5895 14 күн бұрын
വെറുതെ ഓരോന്നും പറയല്ലേ....
@GangaKk-n5d
@GangaKk-n5d 12 күн бұрын
Bro frends നെ marriage വിളിക്കണം എല്ലാരും ഒന്നിക്കണം. പിണക്കങ്ങളൊക്കെ മാറ്റണം one life only bro
@DEMON-kb2qu
@DEMON-kb2qu 14 күн бұрын
God bless u karthik ഏട്ടാ 🫂🩷
@sujayajaideep
@sujayajaideep 14 күн бұрын
Congratulations.. very happy to hear the good news..God bless!!🎉🎉
@arunsabu8833
@arunsabu8833 14 күн бұрын
"Well arranged" enoke parayunnat etanalley😅
@akhilakhi3565
@akhilakhi3565 12 күн бұрын
വേറെ പെണ്ണ് കിട്ടാത്തത് കൊണ്ടാണോ കസിനെ തന്നെ കെട്ടാൻ തീരുമാനിച്ചത് 😒
@radhikasunil9280
@radhikasunil9280 9 күн бұрын
അച്ഛൻ പറഞ്ഞു ഇത് മതി യെന്ന്
@Skvlogxz
@Skvlogxz 8 күн бұрын
അച്ഛൻ അല്ലേ മറ്റേ പെണ്ണിനെ ഓടിച്ചത്
@srija4048
@srija4048 14 күн бұрын
Karthik nalla penkutti.....e mole thanne nokkiyal porayirunno adhyam.....nalla achanum ammayum avare snehilkkunnanalla monum.....eni oru molum koodi.....stay blessed 🎉🎉
@NiyaPriya
@NiyaPriya 14 күн бұрын
Blood relation😮
@AS-uo3zf
@AS-uo3zf 14 күн бұрын
Keralites have this weird tradition and some are still following it. Actually sister and brother aanu.
@alexjob2503
@alexjob2503 14 күн бұрын
Not only in kerala other parts of india mainly in hindu religion. I feel this like last resort after not getting any other matches 😂
@sethulakshmips
@sethulakshmips 14 күн бұрын
​@@AS-uo3zfkeralathil maathram alla😂 tamilnadu bheekara version aanu uncle ne kalyanam kazhikkum😂
@SpG___vlogs
@SpG___vlogs 12 күн бұрын
ആന്ധ്രയിൽ 90% മുറപ്പെണ്ണിനെയാണ് കെട്ടുന്നത്
@_hobit
@_hobit 14 күн бұрын
Today is my birthday ❤❣️. Korch like therumoo🎉
@4bhi_fx------------
@4bhi_fx------------ 14 күн бұрын
Happy b day bro 🫂🤍
@SoneshP
@SoneshP 14 күн бұрын
Happy birthday bro
@amalak.k1313
@amalak.k1313 14 күн бұрын
Happy Birthday 🎂
@amalmohan5725
@amalmohan5725 14 күн бұрын
Hpy b'day broo❤
@_hobit
@_hobit 14 күн бұрын
Thanking you all ❣️❣️😍
The Day I Got Engaged❤️💍
21:08
Karthik Surya
Рет қаралды 1,1 МЛН
MUDIYAN | RISHI's WEDDING INVITATION
22:38
Rishi K
Рет қаралды 2,2 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 72 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Again Unfiltered ft.Arjyou!
30:00
Unfiltered by Aparnna
Рет қаралды 1,5 МЛН
random night in my life :) | introvert diary #12
3:47
anna diaries
Рет қаралды 778
Friends Problem👥❌ | Home Update🏡 | Engagement 💍 | QnA
22:16
Karthik surya ❌ Friends ❌ intelerk Podcast stopped💔 Reason???
12:16