Saudi Mobile Wallets kzbin.info/aero/PLZWDpXDjyNnXXSzWZXGg-gpx-EEe-RPXx&si=P9Ic9GXe4np7Gw8X
@hashimaachi1001Күн бұрын
NRI അകൗണ്ട് ആഡ് ചെയ്യാൻ പറ്റുന്നില്ല ഫോൺ നമ്പർ പ്രശ്നം
@azeezvellila17687 ай бұрын
International beneficiary add akunilla
@channal22shihas798 ай бұрын
ചേട്ടാ പണം അയച്ചു പക്ഷേ ഹോൾഡിങ് ഓൺ എന്നാണ് കാണിക്കുന്നത് എന്തെങ്കിലും മാർഗ്ഗമുണ്ടോ
@displayvlog8 ай бұрын
കുറച്ചുകഴിയുമ്പോൾ ക്രെഡിറ്റ് ആവും
@displayvlog8 ай бұрын
ക്രെഡിറ്റ് ആയിട്ടില്ലെങ്കിൽ tiqmo wallet നിങ്ങളുടെ profile ക്ലിക്ക് ചെയ്യുക. അവിടെ ഹെൽപ് & സപ്പോർട്ട് എന്ന ടാബിൽ വന്നു നിങ്ങൾക്ക് മെയിൽ ചെയ്തോ ഫോൺ ചെയ്തോ വിവരങ്ങൾ അറിയാം.
@channal22shihas798 ай бұрын
ഞാൻ ഇമെയിൽ അയച്ചു നോക്കി അഥവാ രണ്ടു ദിവസത്തിനുള്ളിൽ ചെന്നില്ലെങ്കിൽ തിരിച്ചു റിട്ടേൺ പൈസ കിട്ടാൻ വല്ല വകുപ്പും ഉണ്ടോ
@displayvlog8 ай бұрын
@@channal22shihas79 ക്രെഡിറ്റ് ആവും അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരിച്ചുവരും. രണ്ടുദിവസം വെയിറ്റ് ചെയ്തു നോക്കൂ.