How to apply for Ownership Certificate | Aadhar Balettan Speaking 23 Nov 2016

  Рет қаралды 64,597

Aadhar Balettan

Aadhar Balettan

Күн бұрын

Пікірлер: 30
@shiju8882
@shiju8882 6 жыл бұрын
AmmAyuda vasthuvil vedu vachu karAnt kittan amma ivida illa relation certtificte upayohichu karant application kodukkamo
@subin315
@subin315 8 жыл бұрын
good program.... good idea.... very useful
@ShamsudeenShiriya
@ShamsudeenShiriya 6 жыл бұрын
ബാലേട്ടന്റെ ഫോൺ നംബർ 00971507876817 ഈനംബരിലേക്ക് മെസ്സേജ് ചെയ്ത് തരുമോ പ്ലീസ് അത്യവശ്യമാണ്
@moideenkuttynachiveettil266
@moideenkuttynachiveettil266 8 ай бұрын
സൂപ്പർ
@freemob5498
@freemob5498 2 жыл бұрын
Super👍👍👍👍👍
@SunilKumar-cl8qi
@SunilKumar-cl8qi 2 жыл бұрын
പട്ടയം എന്റെ അച്ഛന്റെ പേരിൽ ആണ്, അച്ഛൻ മരിച്ചു ശേഷം അമ്മ മക്കൾ പേരിലാണ് വസ്തു നികുതി അടക്കുന്നത് എന്നാൽ ഈ വസ്തുവിൽ 2 വീടുകൾ ഉണ്ട്, അതിന്റെ കെട്ടിട നികുതി അടക്കുന്നത് വേറെ ആളുകളുടെ പേരിൽ ആണ്, അത് ഞങ്ങളുടെ പേരിൽ മാറ്റാൻ എന്ത് വഴി?
@babuthomas3128
@babuthomas3128 3 жыл бұрын
ownership certificate can download directly from sanchaya site.
@priyaseljo1230
@priyaseljo1230 4 жыл бұрын
Possition certificate
@vibitv7929
@vibitv7929 3 жыл бұрын
Sir I have land issue can you help me with your suggestions
@ranjitharun7367
@ranjitharun7367 5 жыл бұрын
സർ എന്റെ എന്റെ അച്ഛന്റെ അച്ഛന്റെ സ്ഥലത്തും എന്റെ അച്ഛന്റെ പേരിലുള്ള വീട്ടിലും ആണ് ഞാൻ താമസിക്കുന്നത് എന്റെ അച്ഛനെ 3 അനുജന്മാരും ഉണ്ട് അവർ സ്ഥലം മേടിച്ച് വീട് വെച്ച് മാറി ആണ് താമസിക്കുന്നത് സ്ഥലം വീതം വെച്ചിട്ടില്ല എന്റെ അച്ഛന്റെ അച്ഛനും എന്റെ അച്ഛനും മരിച്ചുപോയി ഞാനും എന്റെ അമ്മയും മാത്രമാണ് ഈ വീട്ടിൽ ഇപ്പോൾ താമസിക്കുന്നത് എന്റെ അച്ഛന്റെ പേരിലുള്ള വീട് ആയതുകൊണ്ട് എനിക്ക് വാടകയ്ക്ക് കൊടുക്കാൻ പറ്റുമോ. സ്ഥലം വീതം വെച്ചിട്ടും ഇല്ല വീട് വാടകക്ക് കൊടുത്താൽ അച്ഛന്റെ അനിയന്മാർ പ്രശ്നം ഉണ്ടാക്കിയാൽ അതിനെ നിയമപരമായി നേരിടാൻ സാധിക്കുമോ
@jabir1045
@jabir1045 4 жыл бұрын
സർ. ഞാൻ വീട് വെച്ചത് എനിക്ക് ഇഷ്ട ദാനം ആയി കിട്ടിയ സ്ഥലത്താണ്. ആധാരത്തിൽ വയൽ ന്നാണ് ഉള്ളത്. 5 സെന്റ് എന്റെ പേരിൽ ആക്കി അതിൽ ആണ് വീട് ഉള്ളത്. വീടിനു നമ്പറും കിട്ടി.2 വർഷായിട് നികുതിയും അടക്കുന്നുണ്ട്. പക്ഷെ പ്രോബ്ലം. വീടിനു പ്ലാനും മറ്റു പേപ്പർസും പഞ്ചായത്തിൽ സമർപ്പിച്ചത് പിതാവിന്റെ പേരിൽ ആണ്. ഇനി അത് എന്റെ പേരിൽ ആക്കി കിട്ടാൻ എന്താണ് മാർഗം. മാറ്റി കിട്ടാൻ എന്തേലും പ്രോബ്ലം ഉണ്ടോ?
@kuttaayi
@kuttaayi 4 жыл бұрын
Sir എനിക്ക് സ്ഥലവും വീടും ഉണ്ട് പക്ഷെ നമ്പർ കിട്ടിയില്ല എനിക്ക് റേഷൻ കാർഡിന് അപേക്ഷിക്കാൻ ഓണര്ഷിപ്പ് ഷർട്ടിഫിക്കറ്റു കിട്ടുമോ പ്ലീസ് help me 🙏
@angelmediaministry8295
@angelmediaministry8295 3 жыл бұрын
Can I get Residential Certificate for rent agreement
@Dhayandhaarini
@Dhayandhaarini 5 жыл бұрын
Land num ownership certificate veno
@jayadeepnr1201
@jayadeepnr1201 5 жыл бұрын
Thank you
@saleeshb7033
@saleeshb7033 7 жыл бұрын
എന്റെ ബൈക്ക് ഒരാൾക് വിററു .അവൻ ഓണർഷിപ്പ് മാറാതെ വീണ്ടും വിററു. ഇപ്പോൾ ആര കയ്യിലാണെന്ന് അറിയില്ല.ഓണർഷിപ്പ് ഇപ്പോഴും എന്റ പേരിലാണ്. എന്താ ചെയ്ക
@keralacafe1285
@keralacafe1285 3 жыл бұрын
ഞാനൊരു വീട് വാങ്ങി... എന്റെ പേരിൽ ഓൺലൈനിൽ ഭൂനികുതിയും അടച്ചു.. പക്ഷെ കെട്ടിട നികുതി അടക്കാൻ ഓൺലൈലിൽ പോയപ്പോൾ പഴയ ഓണറുടെ പേര് ആണ്... അതെന്താ?
@SusobhVlogs4
@SusobhVlogs4 2 жыл бұрын
പഞ്ചായത്തിൽ പോകണം. ഭൂ നികുതി വില്ലേജിൽ ആണ് അടക്കുന്നത്. Onilinil ആണെങ്കിലും
@manojmuscat5565
@manojmuscat5565 6 жыл бұрын
Thank you sir
@sajeebmuhammad5598
@sajeebmuhammad5598 5 жыл бұрын
Potta ippol electric connection kittan owmership certificate nirbhandamilla.
@sajidk9759
@sajidk9759 3 жыл бұрын
thanks
@snehaalias4188
@snehaalias4188 7 жыл бұрын
Anta birth certificate miss ayi Njan Inne antha cheyanda Anika onne parajae tharamoe
@sameerbinabbasckd9163
@sameerbinabbasckd9163 5 жыл бұрын
Birth certificate onlininnnkittumallo.... U can find it from seva...
@arunlal8051
@arunlal8051 4 жыл бұрын
Hallo sir
@sunenthpp3307
@sunenthpp3307 4 жыл бұрын
Sir mobile number onnu tharamo
@arunlal8051
@arunlal8051 4 жыл бұрын
Pls sir
@shiju8882
@shiju8882 6 жыл бұрын
Ammayuda peril olla purahiki
@arunlal8051
@arunlal8051 4 жыл бұрын
Pls reply watsup
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 39 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 71 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 61 МЛН
DANGER വിൽപത്രം ഇങ്ങനെ എഴുതരുതേ
4:16
The Legal കപ്പൽ
Рет қаралды 4,5 М.
Land partition after death of householder |Aadhar Baletten 12 Dec 2017
3:04
What is a Power of Attorney? |Aadhar Balettan Speaking 12 April 2017
3:39
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 39 МЛН