ഈ വന്ന കമന്റ് ഒക്കെ എല്ലാവരുടെയും സംശയം ആണ്. അതിനൊക്കെ ഒന്ന് റിപ്ലൈ കൊടുത്തെങ്കിൽ അത് വളരെ ഉപകാരം ആയേനെ
@ajeshpr3883 Жыл бұрын
Permit നു കൊടുത്തു adress ഇൽ ചെറിയൊരു change ഉണ്ട് അത് തിരുത്താൻ കഴിയുമോ 😔😔permit കിട്ടിയിട്ടില്ല.. Aplication കൊടുത്തു
@mhdmalyalam752711 ай бұрын
ഇത് പോസ്റ്റ് വഴി കയ്യിൽ കിട്ടുവാൻ എന്ത് ചെയ്യണം
@hareeshlathika6299 ай бұрын
ബ്രോ ഇപ്പോ വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ, എന്തുപറ്റി?
@Brahmadasbrahmamangalam9 ай бұрын
Business start ചെയ്തത് കൊണ്ട് video ചെയ്യാൻ സമയം കിട്ടുന്നില്ല.
@Shemeer43210 ай бұрын
ITI mechanic diesel ആണ് wireman licence അപേക്ഷിക്കാൻ പറ്റുമോ.
@mhdmalyalam7527 Жыл бұрын
ITI electric കഴിഞ്ഞതാണ് വയർമാൻ ലൈസൻസിന് കൊടുത്തു ഇനി എങ്ങനെയാണ് നമ്മൾ അത് കിട്ടുക
@Brahmadasbrahmamangalam Жыл бұрын
Exemption എന്ന option select ചെയ്യൂ
@Baijubalakrishnan9818 Жыл бұрын
Wireman permit ഉണ്ട് സി ക്ലാസിനു രജിസ്റ്റർ ചെയ്തു. ഇന്റർവ്യൂവിന് ചോദിക്കുന്ന ക്വസ്റ്റ്യൻസ്ന്റെ മോഡൽ എന്തൊക്കെ ആയിരിക്കും ചോദിക്കുന്നത് 🪛
@jaheemss30623 ай бұрын
Meghar test earth test must anu pinne oru veedinte full wairing list chodikkum voltage current difference Watts current unit power saving equipment chodikkum pinne oro upakatanathentem voltage chodikkum elcb mcb upayogam chodikkum ath nalla pole padikkanam
@Baijubalakrishnan98183 ай бұрын
@@jaheemss3062 thanks bro.👍..
@sarathmd1510 Жыл бұрын
ഇൻസ്‌പെക്ട്രേറ്റിൽ നിന്നും ഉള്ള ലെറ്റർ കിട്ടാത്തവർ എന്ത് ചെയ്യും 😌😌😌, 7 പേര് ഒരുമിച്ച് ചെയ്തതാ എനിക്ക് മാത്രം കിട്ടിയില്ല 🤭
@Brahmadasbrahmamangalam Жыл бұрын
Contractorkk kittiyittundo ennu chodichu nokku
@sarathmd1510 Жыл бұрын
@@Brahmadasbrahmamangalam mmm, ചോദിച്ചു നോക്കണം, 5മാസം കഴിഞു വീണ്ടും എക്സാം വരുന്നുണ്ടോ?
hello sir wireman exemption category apply cheythu approved ayittund..pakshe profilil pay certificate fee of Rs 885/- to download certificate ennu kanikkunu..already 560 koduth apply cheythath anu .ithentha ingane kanikkune ennu ariyamo.
@saleenabeevia6422 Жыл бұрын
Brooi.enthay bakki 885 adacho
@theenlightenedone7218 Жыл бұрын
@@saleenabeevia6422 Adachu..Adachu kazhiyumbol certificate pdf ayit kittum
@Shabeeralisulaiman9 ай бұрын
Apply cheythu kazhinju post Vazhi varumoo for exemption ullavar
@sreejithsree4588 Жыл бұрын
After iti,wireman permit edukkan namukk online vazhi pattille,, direct pondallo ?
@shamilap3679 Жыл бұрын
Application കൊടുത്തു Aplication successful എന്ന് പറഞ്ഞു മെസ്സേജ് വന്നു. Hall tickets എങ്ങനെയാണ് ഇനി കിട്ടുക മെയിൽ വഴി വഴിയാണോ കിട്ടുന്നത് അതോ നമ്മൾ നമ്മുടെ അഡ്രസ്സും എൻവലപ് കവറൊക്കെ അങ്ങോട്ടേക്ക് അയക്കേണ്ടതുണ്ടോ
@WHITE-e5y Жыл бұрын
Hall ticket eganey കിട്ടുന്നെ അറിയോ 🤔
@Brahmadasbrahmamangalam Жыл бұрын
mail അല്ലെങ്കിൽ സൈറ്റിൽ നിന്നും കിട്ടും
@abhijiths3333 Жыл бұрын
3 year electrical engineering diploma ഒള്ളവര്‍ക്ക് eathu class license എടുക്കാം fresher aanu
@Brahmadasbrahmamangalam Жыл бұрын
1 year experience ഉണ്ടെങ്കിൽ b ക്ലാസ്സ് supervisor licence എടുക്കാം
@abhijiths3333 Жыл бұрын
@@Brahmadasbrahmamangalam diploma കഴിഞ്ഞു വേറെ license ഒന്നും edukandu ഈ പറഞ്ഞ 1 year work ചെയ്യാൻ പറ്റുമോ
@jijeshjp5267 Жыл бұрын
Wire man പെർമിറ്റ് miss ആയി എന്തു ചെയ്യും? 1 ഇയർ കഴിഞ്ഞാൽ c class ഇന്റർവ്യൂ ആണ്
@Brahmadasbrahmamangalam Жыл бұрын
Duplicate ന് apply ചെയ്താൽ മതി
@jijeshjp5267 Жыл бұрын
@@Brahmadasbrahmamangalam എവിടെ അപ്ലൈ ചെയ്യാൻ പോകേണ്ടത്? അതിന്റെ സ്കാൻ ചെയ്തു വച്ചതു ഫോണിൽ ഉണ്ട്.
Email id mari poyi hall ticket എടുക്കുമ്പോൾ prolam avumo 😢
@Brahmadasbrahmamangalam Жыл бұрын
Samraksha സൈറ്റിൽ നിന്നും കിട്ടും.
@shamilap3679 Жыл бұрын
അപ്ലിക്കേഷൻ ഫോമിൽ നമ്മൾ വർക്ക് ചെയ്ത ദിവസവും മാസവും ഒക്കെ കൊടുക്കുന്നത് നിർബന്ധമുണ്ടോ
@Brahmadasbrahmamangalam Жыл бұрын
ഉണ്ട്
@abhishekkrishan7287 Жыл бұрын
Sir, please rply me, njan appretice rejister cheithu. Enspectorate ninnuum letter vannu. After nammude contractor death ay. Then after procedure onnu paranju tharamo . Please my request for sir.
@abhishekkrishan7287 Жыл бұрын
Njan contractor through register cheithath 2023 February ane. But 15 years experience und
@Brahmadasbrahmamangalam Жыл бұрын
2022 March മുൻപ് രജിസ്റ്റർ ചെയ്തവർക്ക് പറ്റൂ
@abhishekkrishan7287 Жыл бұрын
@@Brahmadasbrahmamangalam ok but contractor death ayi appol experience certificate? , new registration vendivarumo?
@Brahmadasbrahmamangalam Жыл бұрын
New registration വേണ്ടിവരും. ഒന്ന് inspectoratil ചോദിച്ച് നോക്കൂ
@abhishekkrishan7287 Жыл бұрын
@@Brahmadasbrahmamangalam ok date kazhinjo.
@midhilajmidhu8162 Жыл бұрын
Next exam appala
@Brahmadasbrahmamangalam Жыл бұрын
അടുത്തത് അടുത്ത വർഷം
@user-krishna1237 Жыл бұрын
ITI Electrician കഴിഞ്ഞവർക്ക് എക്സാം ന് apply cheyyandallo അവർ എങ്ങിനെ ആന്ന് ലൈസൻസ് എടുക്കുക
@Brahmadasbrahmamangalam Жыл бұрын
അവർക്ക് examination നു പകരം exemption എന്നുള്ളത് ക്ലിക്ക് ചെയ്ത് അപേക്ഷ കൊടുക്കാം
@antonythomas5737 Жыл бұрын
ITI pass ആവാതവർ ലൈസൻസ് എടുക്കാൻ പറ്റോ
@Brahmadasbrahmamangalam Жыл бұрын
കഴിയും. അതിനു ഏതെങ്കിലും ഇലക്ട്രിക്കൽ contractotorude കൂടെ apprentice register ചെയ്യണം. അതിന് ശേഷം ഒരു വർഷം കഴിഞ്ഞ് ഇതുപോലെ അപേക്ഷിക്കാം
@nived701 Жыл бұрын
Renewal onlinil anghane cheyyum
@Brahmadasbrahmamangalam Жыл бұрын
നിലവിൽ സൈറ്റിൽ പുതിയ application കൊടുക്കേണ്ടത് ആണ് ഉള്ളത്. നമ്മുടെ ലൈസൻസ് dashbordil ഓപ്പൺ ചെയ്താൽ renew ചെയ്യാനുള്ള ടൈം ആകുമ്പോൾ അവിടെ കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു
@vinee369 Жыл бұрын
Puthukkaunnathu engne
@Brahmadasbrahmamangalam Жыл бұрын
Samraksha site
@anandubabu8089 Жыл бұрын
Ee exam kazhinjo?
@aryaps996 Жыл бұрын
Akshayil cheyamo
@Brahmadasbrahmamangalam Жыл бұрын
മൊബൈൽ ഉപയോഗിച്ച് ചെയ്യാം
@shamnadnazeer8609 Жыл бұрын
അപ്രൻ്റിസ് അല്ലാത്തവർക്ക് അപ്ലൈ ചെയ്യാൻ പറ്റില്ലേ
@Brahmadasbrahmamangalam Жыл бұрын
കഴിയും
@shamnadnazeer8609 Жыл бұрын
ചേട്ടാ എനിക്ക് NSQF level 3 certificate ആണ് ഉള്ളത് അത് വെച്ച് ഇന്ന് അപേക്ഷ അയക്കാൻ നോക്കി പക്ഷെ സബ്മിറ്റ് ആകുന്നില്ല. എന്ത് ചെയ്യും.😢
@shamnadnazeer8609 Жыл бұрын
അക്ഷയയിലെ ആൾ പറയുന്നത് അപ്രൻ്റീസ് സർട്ടിഫിക്കറ്റ് സബ്മിറ്റ് ചെയ്യാത്തത് കൊണ്ടാണ് എന്ന്. നമുക്ക് അതിൻ്റെ ആവശ്യം ഉണ്ടോ. എന്തെങ്കിലും പരിഹാരം പറഞ്ഞ് തരുമോ.
@ajeeshpukkayil3183 Жыл бұрын
ഒരു കോൺട്രാക്ടർ ടെ കീഴിൽ ഉള്ള എല്ലാവർക്കും അപ്ലൈ ചെയ്യാൻ ഒറ്റ അക്കൗണ്ടിൽ thanne സാധിക്കുമോ
@Brahmadasbrahmamangalam Жыл бұрын
ഇല്ല. ഓരോരുത്തരും സ്വയം രജിസ്റ്റർ ചെയ്തു തന്നെ അയക്കണം
@najlaaris7873 Жыл бұрын
Permit renewal cheyyan patto
@Brahmadasbrahmamangalam Жыл бұрын
കഴിയും. അതിന് ആദ്യം രജി്റ്റർ ചെയ്തതിന് ശേഷം existing permit add ചെയ്യണം. അതിന് ശേഷം renewal ചെയ്യാം