No video

How To ATTRACT A Girl When She Ignores YOU?

  Рет қаралды 100,338

Vibes 4 Mind

Vibes 4 Mind

11 ай бұрын

Пікірлер: 224
@baburamsel3064
@baburamsel3064 10 ай бұрын
സാറിന്റെ നല്ല വാക്കുകൾ മുന്നോട്ടുള്ള ജീവിതത്തിൽ നല്ലൊരു സപ്പോർട്ട് തരുന്നുണ്ട് താങ്ക്യൂ സാർ
@akcr0074
@akcr0074 10 ай бұрын
അവകണിചു കഴിഞ്ഞാൽ പോവാൻ പറയും .. ഈ ലോകത്ത് അവള് മാത്രം അല്ലല്ലോ പെണ്ണ് ☝️😊
@melbnjoy3000
@melbnjoy3000 9 ай бұрын
Real love aanegil engane vicharikkan kazhiyilla
@Ymee234
@Ymee234 8 ай бұрын
​@@melbnjoy3000crct
@lookmanlukman
@lookmanlukman 3 ай бұрын
അവഗണിച്ചെങ്കി അത്രക്ക് പറ്റാത്തത് കൊണ്ടാവും - എന്നാലും വെറുക്കൂല
@vineesh8757
@vineesh8757 Ай бұрын
പറയാൻ പറ്റും അനുഭവിക്കണം... അത്
@darkdevil1633
@darkdevil1633 10 ай бұрын
ഇതിൽ പറഞ്ഞ എല്ലാം 100% ശരിയാണ്
@__the_zodiac_
@__the_zodiac_ 10 ай бұрын
നല്ല റിലേഷൻ ആണെങ്കിൽ അത് മുന്നോട്ട് പോകും ഇല്ലെങ്കിൽ അത് ഫ്ലോപ്പ് ആകും തുമ്മിയാൽ തെറിക്കുന്ന മുക്ക് ആണെങ്കിൽ പോട്ടെന് വെക്കണം
@user-mt3lk4cf3f
@user-mt3lk4cf3f 10 ай бұрын
👌.. ഇന്ന് മുതൽ ഞാനും സാറിന്റെ ഫാൻ ആയി 😂😂❤❤
@SMGgamer-go8hc
@SMGgamer-go8hc 9 ай бұрын
😂
@user-mm2no6ml6y
@user-mm2no6ml6y 10 ай бұрын
ഇതൊക്കെ വെറുതെ പറയുന്നതാ ജീവൻ പറിറച്ചു വെച്ചാലും അത് ചെമ്പരത്തി പൂവാണെന്ന് പറയുന്ന സാധനങ്ങൾ ആണ് പെൺക്കുട്ടികൾ🥵😪
@grandmaster13
@grandmaster13 10 ай бұрын
ജീവൻ പറിച്ചു വെക്കരുത് എന്നല്ലേ potta ഈ പറഞ്ഞു തന്നത്
@soulsoundmusic31
@soulsoundmusic31 9 ай бұрын
​@@grandmaster13athe Avan vdo kanathe anu comment ittirikkunnath 🤦
@naseematnr8514
@naseematnr8514 7 ай бұрын
Penkuttikal ellarum angine Alla bro jeevan koduthu love cheythum theera dhukkathilaki poya ankuttikalum und bro enta anubavama bro 😢😢
@shaheelahammed3400
@shaheelahammed3400 2 ай бұрын
Abark manasilaaakan pattaatadh konda
@user-nn2tv1eh8d
@user-nn2tv1eh8d 10 ай бұрын
if she left in the lowest she doesn't deserve the highest version
@VIBES4MIND
@VIBES4MIND 10 ай бұрын
Your Highest version is only for your bright future and not for her...
@user-lw5oz1xk9l
@user-lw5oz1xk9l 9 ай бұрын
ഇതൊന്നും എല്ലാരും യൂസ് ചെയ്യരുത്... സ്വന്തം പെണ്ണിനെ മനസിലാക്കി പെരുമാറുക ❤
@VIBES4MIND
@VIBES4MIND 9 ай бұрын
ഇത് എല്ലാവർക്കും ഉള്ളതല്ല വല്ലാതെ അവഗണിക്കപ്പെടുന്നവർക്ക് മാത്രം...
@shanijaffer9332
@shanijaffer9332 10 ай бұрын
ബ്രോയുടെ സംസാരം കേൾക്കുമ്പോൾ മനസിന് ഒരു സമാധാനം കിട്ടും..തുടർച്ചയായിട്ട് വീഡിയോ ചെയ്യണേ
@VIBES4MIND
@VIBES4MIND 10 ай бұрын
Thanks 👍🏻
@how_to_guide_
@how_to_guide_ 10 ай бұрын
പലർക്കും ഈ വീഡിയോ നല്ല അവസ്ഥ കൊണ്ടു വരും
@rahulms6325
@rahulms6325 10 ай бұрын
പറയുന്നേ ഒക്കെ ശരി തന്നെ ബട്ട്‌ റിയൽ ലൈഫിൽ ഒരുപാട് ബുദ്ധിമുട്ടാണ്... ചുരുക്കം ചിലർക്ക് പറ്റുമായിരിക്കും...
@gangamini8333
@gangamini8333 23 күн бұрын
Onnu sremichu nokku thirchayaum nadakkam. Nammude vila nammal mansilakkanam apol marrum
@ArunKumar-mf9ze
@ArunKumar-mf9ze 10 ай бұрын
പണം ഉണ്ടേൽ ഒരുത്തനു പോകില്ല 💯
@RajeshKumar-06
@RajeshKumar-06 10 ай бұрын
Thank You... very good message...
@crazyvkm2331
@crazyvkm2331 10 ай бұрын
ഒരിക്കൽ ഞാൻ ഇതുപോലെ പോയതാ ഇപ്പോൾ മൈൻഡ് ഓക്കേ ആയി 🤗
@sumodk7306
@sumodk7306 10 ай бұрын
Excellent 👌👌👌
@rafeekrafe3052
@rafeekrafe3052 7 ай бұрын
Great msg Bro👌🏻🌹😍🥰🥰❤️🤝Ishttayi video❤️👌🏻🤝
@user-xw3pw6xk5z
@user-xw3pw6xk5z 9 ай бұрын
സാറിന്റെ motivation relaxation തരുന്നുണ്ട് 😊
@sajithkumark.s1573
@sajithkumark.s1573 10 ай бұрын
Bro video തീർച്ചയായും ഇടണം ♥
@SandeepMachu-jz5km
@SandeepMachu-jz5km 10 ай бұрын
ഇനി ഇത് തന്നെ ഇനി തീരുമാനം ഇനി കാൽ പിടിക്കാൻ തയ്യാർ അല്ല
@sarathnksyam2150
@sarathnksyam2150 10 ай бұрын
Useful bro 👍
@sivakrishnanmp6128
@sivakrishnanmp6128 10 ай бұрын
If Done like this Girl must come back, but never trust that girl because she will leave you again in your bad situation. If u marry her she may not leave you, because of society & children. But surely she is not a good lover or good person.
@VIBES4MIND
@VIBES4MIND 10 ай бұрын
If you follow this then Girls who don't like you won't come back rather they will leave you forever... But if they really love you then they wont leave u... Being rich alone is not a criteria to continue a relationship but that's really an important factor in a positive sense... Man who is not financially independent can't fulfill her physical needs like food, shelter, clothing. Also who will provide for his children? Hence, girls would seriously consider this matter for their safety and there is nothing wrong to do so...
@Anand477499
@Anand477499 10 ай бұрын
Adyathe idea thanne pareekshichu,, Theerumanam aayi ,tan q🙏
@VIBES4MIND
@VIBES4MIND 10 ай бұрын
നിങ്ങളോട് ഒരു താല്പര്യവുമില്ലായിരുന്നു എന്നല്ലേ അതിനർത്ഥം... അങ്ങനെയുള്ളവർ വേഗം പോകുന്നതാണ് താങ്കൾക്ക് നല്ലത്... വെറുതെ വലിച്ചു നീട്ടി റിലേഷൻ കൊണ്ടുപോയാലും അത് വൈകാതെ പൊട്ടും അത്കൊണ്ട് നിങ്ങളുടെ വിലപ്പെട്ട ടൈം പോകും
@pramodpanakal8619
@pramodpanakal8619 10 ай бұрын
Boss.... ഇങ്ങനെ തിരിച്ചു. വരുന്നവർ ... നമ്മുടെ കൈയ്യിൽ നിൽക്കുമോ? അതൊ ... തക്കം കിട്ടിയാൽ ചാടി പോകില്ലേ?
@VIBES4MIND
@VIBES4MIND 10 ай бұрын
പോകാൻ ഉള്ളവർ ആണെങ്കിൽ ഈ tips പ്രയോഗിച്ചു കഴിഞ്ഞാൽ പിന്നെ തിരിച്ചു വരില്ല 😃😃😃പോകുന്നവരെ ആ വഴിക്ക് വിട്ടേക്കുക വെറുതെ അവരുടെ പിറകെ നടന്ന് ടൈം വേസ്റ്റ് ആക്കണ്ട
@sidhikabu3961
@sidhikabu3961 10 ай бұрын
Very very thanks 👌👌👌👌👌
@vishnucutz4000
@vishnucutz4000 10 ай бұрын
Last പറഞ്ഞു pole focuse your goal അത് currect ahh അപ്പോൾ പിന്നെ ഒരു പെൺകുട്ടി പോയാലും വേറെയും better one വരും
@VIBES4MIND
@VIBES4MIND 10 ай бұрын
Sure!👍🏻
@manojpeeter3999
@manojpeeter3999 10 ай бұрын
സൂപ്പർ ബ്രോ എനിയും ഞാൻ ഇങ്ങനെ ചെയ്യൂ
@_Albert_fx_
@_Albert_fx_ 10 ай бұрын
2:16 anganey onnu Thazathilledey 😌
@felixmatthew3562
@felixmatthew3562 10 ай бұрын
ചേട്ടാ നിങ്ങളുടെ ജോലി എന്താണ് ?? Videos എല്ലാം വളരെ മികച്ചതാണ് . 👍👍
@VIBES4MIND
@VIBES4MIND 10 ай бұрын
ഞാൻ ഒരു അദ്ധ്യാപകൻ ആയിരുന്നു (ഇംഗ്ലീഷ് & psychology). ഇപ്പോൾ ബിസിനസ്‌
@Yuyyy126
@Yuyyy126 10 ай бұрын
No short cut . Money or handsome or both.
@abdulkhader3117
@abdulkhader3117 Ай бұрын
Dad❤❤❤❤
@user-mr7js1xz1t
@user-mr7js1xz1t 4 күн бұрын
Sir you ar my hero
@soulsoundmusic31
@soulsoundmusic31 9 ай бұрын
4:10 ente prblm 🤦🤦🤦😣 true anu sir paranjath ennodanne shame thinnunnu but ippol njn maari appol aval ente pinnale varunnunso she really loves me😂
@nivintmanu5397
@nivintmanu5397 9 ай бұрын
You deserve respect sir ❤🎉
@VIBES4MIND
@VIBES4MIND 9 ай бұрын
🥰🥰🥰
@omarion4277
@omarion4277 9 ай бұрын
Sir.. Ignore ച്യ്തവരോടെ അവർ വിളിച്ചാൽ അവരെ നേരിട്ടു കണ്ടാൽ നമ്മൾ എങ്ങനെ എന്തൊക്കെ അവരോടു സംസാരിക്കണം ... അവർ വിളിച്ചാൽ.. എങ്ങനെ നമ്മൾ അവരോടു beahve ചെയ്യണം.... ഒരു ഫുൾ വീഡിയോ ചെയോ.... 🙏🏻🙏🏻
@VIBES4MIND
@VIBES4MIND 9 ай бұрын
ഒരിക്കലും emotional ആയി അവരോട് സംസാരിക്കാൻ പാടില്ല... Calm ആയി അവർ ചോദിക്കുന്നതിനു മറുപടി പറയുക... ബാക്കി വീഡിയോ യിൽ പറയാം
@Adithyan_kedaram
@Adithyan_kedaram 10 ай бұрын
Thank you bro for your video💝💢
@renjith.e.mrenjith.e.m5937
@renjith.e.mrenjith.e.m5937 10 ай бұрын
Thanku ❤
@heerakrishna6528
@heerakrishna6528 10 ай бұрын
Gud presentation
@user-nq3yq8hs7isaina
@user-nq3yq8hs7isaina Ай бұрын
അടിപൊളി sir 👍
@Chinnuammalu
@Chinnuammalu 10 ай бұрын
ബ്രോ നമ്മളിങ്ങളെ അവോയ്ഡ് ചെയ്ത ആ ഗപ്പിൽ ഏണി വച്ചു കേറാൻ കുറെ എണ്ണം വരും വല്ലവനും കൊണ്ടും പോകും അനുഭവം ആണ്......
@VIBES4MIND
@VIBES4MIND 10 ай бұрын
Real ലവ് ഇല്ലാത്തവർ ഇതോടെ വിട്ട് പോകും... നമ്മളെ real ആയി സ്നേഹിക്കാത്തവരുടെ പിറകെ നടന്നു ടൈം വേസ്റ്റ് ആക്കരുത്.... നമ്മൾ ആണുങ്ങൾ ഇത് പോലെ സ്നേഹിച്ചവർ വിട്ട് പോകാതിരിക്കാൻ പിറകെ നാണം കെട്ട് നടക്കും അവസാനം തേപ്പും കിട്ടും. അതിലും ഭേദം എത്രയും വേഗം one sided സ്നേഹം അവസാനിപ്പിക്കുന്നതാണ് എന്നാൽ real ലവ് ഉള്ളവർ ഈ കാര്യങ്ങൾ follow ചെയ്യുമ്പോ തിരിച്ചു വരും.
@hashim1610
@hashim1610 10 ай бұрын
​@@VIBES4MINDee one sided love engana marakaan saadikunne
@VIBES4MIND
@VIBES4MIND 10 ай бұрын
അത് easy ആണ്.. ആ വ്യക്തിയുടെ ഓര്മ്മ ഉണ്ടാക്കുന്ന കാര്യങ്ങൾ എടുത്ത് മാറ്റുക eg:number, പിക്സ് etc. പിന്നെ ആ വ്യക്തി മനസ്സില് വരുമ്പോള് നിങ്ങള്ക്ക് exciting ആയ മറ്റ് കാര്യങ്ങൾ ചിന്തിക്കുക അല്ലെങ്കിൽ ഒരു കോമഡി സ്കിറ്റ് കാണുക. പിന്നെ വെറുതെ അതിന്റെ പിറകെ നടന്നു കൂടുതൽ സമയം വേസ്റ്റ് ചെയ്യാതെ രക്ഷപെട്ട ഞാന് ഭാഗ്യവാന് എന്ന് കരുതുക
@machans.3052
@machans.3052 10 ай бұрын
കിടട്ടിയാ കിട്ടി പോയാ പോയി ഒന്ന് എറിഞ്ഞു നോക്കാം 📍😌
@levijihn4536
@levijihn4536 10 ай бұрын
Nalla desp aayi erikkarnu, , Ippo ok😊
@rafeekrafe3052
@rafeekrafe3052 10 ай бұрын
Great msgvSir👌🏻👌🏻🥰🥰😍Thank You So Much ❤️🌹👌🏻
@user-ir1mj8bi8k
@user-ir1mj8bi8k 7 ай бұрын
ഞാൻ എന്നെ ഒരാൾ അവഗണിച്ചത് കൊണ്ട് മാത്രം ഞാൻ ഇന്നും ഇഷ്ടപെടുന്ന ഒരാളുമായി അകന്നു..... ആയാൾ ഒരിക്കലെങ്കിലും ഇങ്ങോട്ട് പരിഗണിക്കുക ആയിരുന്നെങ്കിൽ അത്രക്ക് എനിക്ക് ഇഷ്ടമുണ്ടായിരുന്നു.......! എനിക്ക് വേണ്ടി ഇരുന്നത് എന്നോട് സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞു ഒരിക്കൽ എങ്കിലും സംസാരിക്കണം എന്നായിരുന്നു... But he mind ചെയ്തില്ല... എന്റെ absence ഇൽ happy ആണ് എന്നാ പോലെ പലരോടും മിണ്ടി time spend ചെയ്തു. അത് എന്നെ വിഷമിപ്പിച്ചു....എന്നെന്നേക്കുമായി അകലാൻ കാരണം ആയി. So.... ഈ ഉപദേശം......
@VIBES4MIND
@VIBES4MIND 7 ай бұрын
ഇതിന് മുൻപ് പല വീഡിയോസും ഈ വിഷയത്തെപ്പറ്റി ഇട്ടിട്ടുണ്ട്... അതിൽ അകലാനുള്ള കാരണം മനസ്സിലാക്കി വേണം വേണ്ട സ്റ്റെപ് എടുക്കാൻ എന്ന് പറഞ്ഞിട്ടുണ്ട്... പല സാഹചര്യങ്ങൾ മൂലം അവഗണിക്കം അതൊക്ക പരിഹരിക്കാവുന്നതാണ് നല്ല കമ്മ്യൂണിക്കേഷൻ വഴി എന്നാൽ നമ്മോട് താല്പര്യമില്ലാത്തവരെ നമ്മൾ മാത്രം സ്നേഹിക്കുന്നു എങ്കിൽ അതിൽ ഒരു കാര്യവുമില്ല അവസാനം നമ്മൾ ദുഖിക്കും അത്തരം സന്ദർഭങ്ങളിൽ നമ്മൾ അവരെയും അവഗണിക്കുക വഴി അവരുടെ സ്നേഹം വ്യാജം ആണെങ്കിൽ അവർ അത് വഴി പൊക്കോളും നമ്മൾ രക്ഷപെടും
@user-jd7lm7jr9k
@user-jd7lm7jr9k 10 ай бұрын
Athupole nammalum vicharichalo
@jamsheerk680
@jamsheerk680 10 ай бұрын
ബ്രോ രണ്ടുപേരും ഇത് കണ്ടിട്ട് ഇതുപോലെ തീരുമാനിച്ചാൽ 😅
@VIBES4MIND
@VIBES4MIND 10 ай бұрын
അവോയ്ഡ് ചെയ്യപ്പെടുന്ന ആൾ മാത്രമേ ഈ വീഡിയോ നോക്കൂ...2 പേരും ഒരുപോലെ avoid ചെയ്യുന്നുണ്ടേൽ ഇതവർ നോക്കില്ല
@abhijithv6959
@abhijithv6959 10 ай бұрын
Superb 💝👌
@VIBES4MIND
@VIBES4MIND 10 ай бұрын
Thanks for liking
@simpleandawesome1
@simpleandawesome1 10 ай бұрын
Ingane oraal kk importance kodukkumbo thanne vicharicho life motham poyi kittum
@mrerfect175
@mrerfect175 10 ай бұрын
👌👌
@sarathpoolamangalam1212
@sarathpoolamangalam1212 10 ай бұрын
Thanks bro
@VIBES4MIND
@VIBES4MIND 10 ай бұрын
Welcome
@miniminimini3700
@miniminimini3700 10 ай бұрын
Ethe anugalkkum apply cheyyamo ethupole anugale nammale mind cheyyarilla chilappo jade kanikkum venamegile Ente pinnale vaaa enne parayunna Ente man ethe onne cheythe nokkiylo bro
@VIBES4MIND
@VIBES4MIND 10 ай бұрын
Sure, but kooduthal ignore cheyyunnundel complete love poyo ennu nokkiyittu cheyyuka.
@sarathpoolamangalam1212
@sarathpoolamangalam1212 10 ай бұрын
Good tips
@VIBES4MIND
@VIBES4MIND 10 ай бұрын
Thanks
@user-pw5jp4tm6x
@user-pw5jp4tm6x 10 ай бұрын
Chetta kuduthal vedios pratheeksheekunu
@nishadniju793
@nishadniju793 10 ай бұрын
സത്യം ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു 😢
@ramnathrl664
@ramnathrl664 10 ай бұрын
Njanum. Brooo
@meerantklm944
@meerantklm944 9 ай бұрын
എന്തിന് പോകാന്‍ പറ..
@unknownone7527
@unknownone7527 10 ай бұрын
സ്വന്തം Passion/. Dream എന്താണെന്ന് പോലും അറിയതവർ ഉണ്ടോ enne pole...engne athilek എത്തിച്ചേരും🥺🥺
@s4neH
@s4neH 10 ай бұрын
Ys🙂
@coccoc2138
@coccoc2138 10 ай бұрын
ഞാനും അത് അന്നെഷിച്ചു കൊണ്ടിരിക്കാ
@abin3687
@abin3687 10 ай бұрын
No woman no cry , focus your dream And achieve Give a Leqsuary life for your parents😊
@Najiyanaju08
@Najiyanaju08 9 ай бұрын
Opposite vedio venam pls ….❤
@VIBES4MIND
@VIBES4MIND 9 ай бұрын
വേറെ ചാനൽ ഉണ്ട് for girls.... അതിൽ ഇടാം
@abdulhisham5415
@abdulhisham5415 10 ай бұрын
Ithil paraynnaa all situation and ideas my real experience but ellaa place workout akillaa😆
@VIBES4MIND
@VIBES4MIND 10 ай бұрын
നിങ്ങളോടുള്ള മുഴുവൻ താല്പര്യം പോയിട്ടാണ് അവൾ അവഗണിക്കുന്നതെങ്കിൽ ഒന്നും work out ആകില്ല കാരണം അവൾ നിങ്ങളെ ഉപേക്ഷിക്കാൻ തീരുമാനിച്ചു ഉറപ്പിച്ചതാണ്
@nibuthomas9066
@nibuthomas9066 10 ай бұрын
Enthocke cheydhalum.. Nilkunnavar nilkum..poganullavar poguga thanne cheyyum 😊
@VIBES4MIND
@VIBES4MIND 10 ай бұрын
ഇങ്ങനെ ചെയ്താൽ real ലവ് ഇല്ലാത്തവർ വേഗം പോയി കിട്ടും 😃😃😀real ലവ് ഉള്ളവരെ തിരിച്ചറിയാനും പറ്റും
@anoopng2405
@anoopng2405 10 ай бұрын
ശരി ആണ്
@user-ch2fy7pl5h
@user-ch2fy7pl5h 8 ай бұрын
Ee besti vanathodu kudi allam pramam berak avankaranam
@arshadmn4406
@arshadmn4406 10 ай бұрын
Nalla video ❤️👌👌👌
@ashikalip47
@ashikalip47 10 ай бұрын
ingane avoid kanikunayine pineyum eduth thalayil vekn nikkale life is once futuril. oru nimisham mathi ingane ullavaluparu yennanekumayi arudelm kude erangi pokm
@VIBES4MIND
@VIBES4MIND 10 ай бұрын
Ys, അങ്ങനെ ഉള്ളവർ ഇത് follow ചെയ്യുമ്പോൾ വിട്ട് പൊയ്ക്കോളും real ലവ് ഉള്ളവർ മാത്രം നിലനിൽക്കും
@shahinlalj.l1035
@shahinlalj.l1035 9 ай бұрын
💯 ഉപയോകപ്രദം
@arunnair.d8606
@arunnair.d8606 3 ай бұрын
Sneham ullavare snehikkukka....ennal snehikunnavark matram nalkunnatalla sneham...atu kadappadu matram ...pariganana koodi ayalk nalkumpol ath anuragam aakunnu....onnum pratheekshikkathe nalkunnat sneham.mattarekkalum pariganana nalkunnatum sneham .....kadappadu matramayi mararut sneham
@bineshgpillai9966
@bineshgpillai9966 9 ай бұрын
Good video
@TimePass-cl4lm
@TimePass-cl4lm 10 ай бұрын
എന്നെയും ഇതുപോലെ തേച്ചിട്ട് പോയി ആദ്യമൊക്കെ നല്ല വിഷമം ഉണ്ടായിരുന്നു ഞാൻ അവിടെ പോയി വഴക്കൊക്കെ ഉണ്ടാക്കിയിരുന്നു ഇപ്പോൾ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നുമില്ല യാതൊരു മൈൻഡും ചെയ്യാറില്ല കാണാറുണ്ട് ഞങ്ങൾ പലവട്ടം പക്ഷേ ഞാൻ മൈൻഡ് ചെയ്യാറില്ല...... പിന്നെ അവരുടെ ബന്ധുക്കാരൊക്കെ ചോദിച്ചപ്പോൾ എന്നെക്കുറിച്ച് മോശമായി പറഞ്ഞു ഉണ്ടാക്കുകയും ചെയ്തു അവളുടെഅമ്മ അവിടെ ഞാൻ വരുമായിരുന്നു അവളെ കടന്നു പിടിച്ചു എന്നെ അവൾ അവിടുന്ന് ചൂലെടുത്ത് അടിച്ചു പുറത്താക്കി എന്നൊക്കെ എന്താ കഥ😄😄😄
@kamalmarakatham
@kamalmarakatham 10 ай бұрын
Sir enikku nalla vyakthithvam illa enikku oru samuhathil engane kazhiyanam ennarinju kooda aare kandalum bhayam thonnnum very shyness ellavarudu mumbilum confidence illatha oru weak boy aayitta nan ullathu ethra sramichittum enne matiyedukkan pattunnilla girls enne ottum vila vekkarilla avarodu samsarikkanum bhayam angane avar samsarichal apoorvam pettennu samsaram nirthipokum enne kandaal aarukkum ishtta pedunnilla enikku oru kuttiye ishtamanu avalkku ente methu kurachu value undayirunnu athu ippol illathai ellavarkkum enne kandal oru pullu vilayanu oru vyakthiyodu engane perumaranam relationship maintain cheyyanam ennu enikku arinjukkoda enikku aake 2,3 friendse ullu pinne aarum illa 😭😭😭😭 i hate me
@VIBES4MIND
@VIBES4MIND 10 ай бұрын
സ്വയം വില ഇല്ല എന്ന് കരുതിയാൽ നമുക്ക് മറ്റാരും വില തരില്ല... ഈ സ്വഭാവം നിസ്സാരമായി മാറ്റി എടുക്കാം... ആദ്യം സ്വന്തം വില മനസ്സിലാക്കുക നിങ്ങളെ നിങ്ങളുടെ കുറവുകളോടും കഴിവുകളോടും കൂടി അംഗീകരിച്ചു നല്ല ആത്മവിശ്വാസം വളർത്തി എടുക്കുക... എല്ലാവരോടും നാണം മാറ്റി വച്ചു മെല്ലെ ഇടപെട്ട് തുടങ്ങുക അപ്പോൾ തന്നെ ആത്മവിശ്വാസം വരും
@akhilvichuz5302
@akhilvichuz5302 9 ай бұрын
super chetta 😍😊
@shaheelahammed3400
@shaheelahammed3400 2 ай бұрын
Ente friend enne avaganichu but enik avalod ennum sneham maathre ollu adhkond thanne njangal veeendum pazhayapole samsaram thudangi ellaarodum snehqthode perumaaaruga
@user-kd5fb2po1j
@user-kd5fb2po1j 10 ай бұрын
Bro 👍
@newjen0180
@newjen0180 9 ай бұрын
അനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 🔥
@user-qf9mj5tz3p
@user-qf9mj5tz3p 7 ай бұрын
Allengilum namaste anthassu Vittup erumararuthe Cash undengil mathram aval Varukayullu Male dominant ayyi nilkkanam
@akshayclt2071
@akshayclt2071 10 ай бұрын
Bro, njanum oru penkuttiyum thammil relationshipil aayuttila pakshe njan avale propose cheythapol aval reject onnu cheythilla pakshe 5,6 month kazhinju aval reject cheythu, entha kaaranam ennu ariyilla pkshe enik onnu urappanu avalk ennod entho oru ishtam undayirunnu, ippo avale re- attract cheyyan entha vazhi???
@VIBES4MIND
@VIBES4MIND 10 ай бұрын
അതിന്റെ കാരണങ്ങൾ ഞാൻ ഒക്ടോബർ 3 ന് ഇട്ട വീഡിയോയിൽ ഉണ്ട്...പിന്നെ പെൺകുട്ടികൾ കുറേകൂടി പ്രാക്ടിക്കൽ ആയി ചിന്തിക്കുന്നവരാണ്... അവൾക്ക് നിങ്ങളോട് ആകർഷണം തോന്നിയെങ്കിലും അവൾ പിന്നീട് ചിന്തിച്ചെടുത്ത തീരുമാനം ആണ് പറഞ്ഞത്... അത്കൊണ്ട് ആ പിറകെ പോകാതിരിക്കുക...
@akshayclt2071
@akshayclt2071 9 ай бұрын
​@@VIBES4MIND bro avale re attract cheyyan entha vazhi ???
@bineeshtp2285
@bineeshtp2285 9 ай бұрын
Super
@_Albert_fx_
@_Albert_fx_ 10 ай бұрын
😍❤️🥵🔥😎 power power 🔥💥😎💥🔥
@Here_we_go..557
@Here_we_go..557 10 ай бұрын
ഒരൊറ്റ ചോദ്യം വല്ലവളെയും attract ചെയ്യാൻ ഇത്രേം menakedunnu തിരിച്ച് എനിക്ക് എന്ത് കിട്ടും...?
@VIBES4MIND
@VIBES4MIND 10 ай бұрын
ഇത് attract ചെയ്യാൻ അല്ല മറിച്ചു ഇപ്പോൾ നമ്മൾ സ്നേഹിക്കുന്ന ആൾക്ക് നമ്മളോട് real സ്നേഹം ഉണ്ടോ എന്നറിയാൻ ആണ്. സ്നേഹം ഇല്ലാഞ്ഞിട്ടാണോ avoid ചെയ്യുന്നത് എന്നറിയാം ..real love ഉള്ളവർ മാത്രമേ ഈ കാര്യങ്ങൾ ചെയ്തു കഴിയുമ്പോൾ കൂടെ ഉണ്ടാകൂ അല്ലാത്തവർ വിട്ട് പൊയ്ക്കോളും 😃
@muneesmuni2526
@muneesmuni2526 10 ай бұрын
Ellarum ore pole akulalo bro
@jeenaROOH
@jeenaROOH Ай бұрын
ഒരു കാര്യം ചോദിച്ചോട്ടെ കല്യാണം കഴിഞ്ഞു പിള്ളേർ ഉള്ള ഒരാൾ വേറെ ഒരു പെണ്ണിനെ സ്നേച്ചാൽ അത് real സ്നേഹം ആണോ
@VIBES4MIND
@VIBES4MIND Ай бұрын
അത് സാഹചര്യവും സന്ദർഭവും അനുസരിച്ചു ഇരിക്കും... നല്ല ഒരു വൈഫ് ഉള്ളപ്പോൾ വേറെ ഒരാളെ തേടി പോകുന്നവർ അവരെയും വഞ്ചിക്കാൻ ആണ് സാധ്യത.,
@meerantklm944
@meerantklm944 9 ай бұрын
ഇതേ രീതിയില്‍ ഞാന്‍ വിജയിച്ചത് ആണ്..
@copzhater6962
@copzhater6962 9 ай бұрын
Bro na enkm oru tip prnju thaa…
@ajikumarkampil2879
@ajikumarkampil2879 10 ай бұрын
Messaginne replay kodukkatte irunnappol jada ahnenne paranju
@arundas5424
@arundas5424 10 ай бұрын
Mutte umma ❤❤❤😘😘😘
@AminaKhatun-yu5vr
@AminaKhatun-yu5vr 5 ай бұрын
സൂപ്പർ 🎉
@VIBES4MIND
@VIBES4MIND 5 ай бұрын
ഈ മാസം ഇട്ട വീഡിയോസ് ഒന്ന് watch ചെയ്തു നോക്കണേ 👍🏻
@Jo-km9gd
@Jo-km9gd 10 ай бұрын
Ithokke verutheya avre mind chaithillenkil avr nammaleyum mind chaoyilla😂
@VIBES4MIND
@VIBES4MIND 10 ай бұрын
അവർ നമ്മളെ അവഗണിക്കുമ്പോൾ വേണ്ട കാര്യം ആണ് ഇത്
@iamhk08
@iamhk08 10 ай бұрын
Neritt kaanaarilla apozho???
@machans.3052
@machans.3052 10 ай бұрын
അവൾക് വേറെ ലൈൻ ഉണ്ടെങ്കിൽ queriosity thonnuo
@leenaprathapsingh8385
@leenaprathapsingh8385 Ай бұрын
🙏
@shymonshaji4452
@shymonshaji4452 5 ай бұрын
Sir enk oru relationship ind but ipol enne avoid ahnu vili illa msg ayacha rly okke kora care ella
@adarshk1098
@adarshk1098 10 ай бұрын
Superb Bro ❤
@user-vo4gn9dr9p
@user-vo4gn9dr9p 10 ай бұрын
Ethokke nadanna mathiyaarrrnn
@jeenaROOH
@jeenaROOH Ай бұрын
ഈ ലോകത്തു ഒരു ആൺ മാത്രമല്ലല്ലോ വേറെയും ഉണ്ടല്ലോ നമ്മളെ വേണ്ടാത്തവർക്കു നമുക്കും വേണ്ട അത്രേ ഉള്ളു
@harikrishnanpr
@harikrishnanpr 9 ай бұрын
big fan of you sir
@VIBES4MIND
@VIBES4MIND 9 ай бұрын
Thanks man!
@revathys2346
@revathys2346 10 ай бұрын
Boys avaganikkarille......??parayuuu...
@VIBES4MIND
@VIBES4MIND 10 ай бұрын
Sure, അപ്പോൾ ഇത് പോലെ തന്നെ വേറെ tips ഉണ്ട്
@Here_we_go..557
@Here_we_go..557 10 ай бұрын
Athentha boys ellam simp aavano 😂
@VIBES4MIND
@VIBES4MIND 10 ай бұрын
simp ആവരുത് എന്നാ പറഞ്ഞത് ...അവരുടെ പിറകെ പോയി സമയം കളയരുത് നമ്മുടെ കാര്യം നോക്കി വിലപ്പെട്ട സമയം നമ്മുടെ ഉയർച്ചയ്ക്ക് ഉപയോഗിക്കുക എന്നാണ് ഈ പറഞ്ഞതിന് അർഥം.. അങ്ങനെ നമ്മൾ വില ഉള്ളവര് ആകുമ്പോള് കാര്യങ്ങൾ നമ്മുടെ കയ്യില് നിൽക്കും
@mictkerala9437
@mictkerala9437 9 ай бұрын
Enthaale 🎉😂
@user-rd4wg5vx1h
@user-rd4wg5vx1h 10 ай бұрын
Ellam kainjapol. Anallo. Anna vidio kanunna😂
@sabina5285
@sabina5285 10 ай бұрын
Ee video avan kaanathirikatte😅
@Estherzsn-yg7hu
@Estherzsn-yg7hu 10 ай бұрын
Idhonum kettit chaadi keri aarum try cheyelle....onaamadh oorodthark oroo situation aahn...oru kuttik ningal boys chng aay thoniall njngalk aavshyam ningal pazhe polle behav cheyanh mathram aavam...pine verdhe oru kutti pettanh oresam ozhivaakan thodgyall venengi idh try cheydh noka...enippo aa kuttik ngale ozhivaakanmnh udheshm ndengi idhalla endh cheydhaallum kariam llia...oroodthar oroo situation ahn oroo relation oroo madhiri aahn..adhond situation mansilaak behav aaka😂
@VIBES4MIND
@VIBES4MIND 10 ай бұрын
പോകാൻ നിൽക്കുന്നവർ വേഗം ഒഴിവായി പോകാൻ ഇത് സഹായിക്കും അതോടൊപ്പം real love ഉള്ളവരെ തിരിച്ചറിയാനും സാധിക്കും
@Sportsman107
@Sportsman107 8 ай бұрын
Sir njan no contact ayirunnu aval ennekaananvannu kandu nannayisamsarikunnude but pamdathey aa oru attention eniktharunilla so what i do
@VIBES4MIND
@VIBES4MIND 8 ай бұрын
കാണുമ്പോൾ സംസാരിക്കുന്നതും മനസ്സ് കൊണ്ട് ഇഷ്ടപ്പെടുന്നതും തമ്മിൽ വ്യത്യാസം ഉണ്ട്... നിങ്ങളോട് ഉള്ള താല്പര്യം ആ കുട്ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കുക... പഴയ താല്പര്യമില്ല എങ്കിൽ പിന്നെ ആ റിലേഷൻ മുന്നോട്ടു പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല... അവസാനം പരാജയം ആകും...പരസ്പരം മനസ്സിലാക്കി ആത്മാർത്ഥമായി സ്നേഹിക്കുന്നവർ മാത്രം റിലേഷൻ മുന്നോട്ടു കൊണ്ട് പോയിട്ടേ കാര്യമുള്ളൂ
@muhammadhaneefa7308
@muhammadhaneefa7308 10 ай бұрын
👌👌🌹🌹
@aljoantony430
@aljoantony430 9 ай бұрын
എല്ലാ പെണ്ണക്കുട്ടികളും ഒരുപോലെ അല്ല sir....
@VIBES4MIND
@VIBES4MIND 9 ай бұрын
എല്ലാവരും വ്യത്യസ്തരാണ് എന്നാൽ പൊതു സ്വഭാവം ഓരോ species നും ഏകദേശം similar ആയിരിക്കും... പിന്നെ ഇവിടെ പറഞ്ഞത് നമ്മുടെ അഭിമാനം, വില ഒക്കെ നഷ്ടപ്പെടുത്തി onesided ലവ് ന് പുറകെ പോകരുത് എന്ന് ആണ്.... Real ലവ് ഇല്ലാത്തവർ ഈ tips follow ചെയ്താൽ അവരുടെ വഴിക്ക് പോകും എന്നാൽ real ലവ് ഉള്ളവരെ ഇതിൽ കൂടി തിരിച്ചറിയാം
@vikram9964
@vikram9964 9 ай бұрын
അവൾ അവഗണിക്കുന്നതിനു പകരം കഷായത്തിലും ജ്യൂസിലും വിഷം തരാതിരുന്നാൽ ഭാഗ്യം
@user-cq5ml9mv5k
@user-cq5ml9mv5k 5 ай бұрын
സമാദാനത്തെകാൾ വലിയ പ്രണയം ഇല്ല
How To Make Her Chase You & Highly Attracted To You?
10:18
Vibes 4 Mind
Рет қаралды 93 М.
5 Psychological Techniques To Grab Their Attention
10:33
Vibes 4 Mind
Рет қаралды 100 М.
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 50 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 9 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 31 МЛН
Never Fight For Someone's Attention | Malayalam
11:10
Motives Media
Рет қаралды 638 М.
How To Re-Attract Them & Get RESULTS!
15:33
Vibes 4 Mind
Рет қаралды 15 М.
Try It For 1 Minute | How To Increase Brain Power | Malayalam
12:44
Motives Media
Рет қаралды 544 М.
How to attract her like a magnet? {5 Psychology Tips}
12:07
Vibes 4 Mind
Рет қаралды 27 М.
How To Attract Her Like A Powerful Magnet?
12:15
Vibes 4 Mind
Рет қаралды 16 М.
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 50 МЛН