No video

പിരിഞ്ഞു പോയവരെ തിരികെ കൊണ്ടുവരാൻ ഇനി ഈ തന്ത്രം | Stay Wow Malayalam Motivation

  Рет қаралды 533,847

Stay Wow

Stay Wow

4 жыл бұрын

പിരിഞ്ഞു പോയവരെ തിരികെ കൊണ്ടുവരാൻ ഇനി ഈ തന്ത്രം | Stay Wow Malayalam Motivation
Through our personality development channel “ Stay Wow” we are dedicated to sharing creative and innovative videos that give you your daily dose of Personality development tips, development training as well as various activities that help you improve yourself. Personality is an important thing in the life of a person that determines not only his professional success but also his overall behavior and attitude in life.
Personality can be defined as a combination of personal appearance and characteristics of an individual that includes personal feelings, attitude, behavior, dressing sense, communication ability and physical features. Personality makes an individual unique from the others in every form. Our personality development channel “ Stay Wow” brings out the capabilities and strengths residing in you making yourself aware of your inner self, confident to face the outside world. Our channel includes personality development tips, personality development classes, personality development activities and soft skills, personality development and communication, personality development activities for students and kids and much more. Our personality development channel aims at making a difference in the thinking, characteristics, appearance and most importantly the personality of the people. Childhood plays an important role in basic formation of one’s personality. On taking this fact into account our channel has included the personality development sessions exclusively for kids and students as well.
Why is personality development so important?
Few years back when the world was less competitive the power of personality development was underestimated. But today inorder to make a mark and set your foot into the fast running world one need to be ready to face anything that is thrown at him with positive mind.Through our channel we aid you to develop your mind through the various personnel training tips that we provide. We break various myths related to personality development and the success. There are a lot of people that still underestimate the importance of having a pleasing personality and thinks that it just means being born good-looking, that there isn’t anything much that an individual can do about it, which is simply not true. Good looks is just 10% of what makes you the rest lies in the way one present himself in front of others. For a good personality you need a lot of other characteristics like communication skills, politeness, good listening skills, vocabulary, art of engaging communication, neatness and attitude. It's a combination of the the above said that makes one stand out
Subscribe to our channel and get your daily dose of motivation. We will help you grow from just being an individual to being a person who sets goals for others to follow. Also like our videos and share your insights and concerns so that we can develop our videos further. Subscribe and Stay Wow.

Пікірлер: 2 600
@smoothgamer9212
@smoothgamer9212 3 жыл бұрын
പിരിഞ്ഞു പോയിട്ടും ഇപ്പോഴും അവളെ /അവനെ സ്നേഹിച്ചുകൊണ്ടിരിക്കുന്നവർ ഉണ്ടെകിൽ ലൈക്‌ adi
@bindhujamalppan9476
@bindhujamalppan9476 3 жыл бұрын
ഞാൻ എൻറെ ആസിഫ്..അവനെ ഇന്നും സ്നേഹിക്കുന്നു..അവൻ എന്നെ തേച്ചിട്ടു പോയി, പക്ഷെ ഇന്നും അവനെൻറെ പ്രാണനാണ്, അവൻ തിരിച്ചു വരാൻ എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ
@anoophredits2265
@anoophredits2265 2 жыл бұрын
@@bindhujamalppan9476 same situation 💖
@anandashok6230
@anandashok6230 2 жыл бұрын
𝗎𝗇𝖽 𝖻𝗋𝗈
@Irfana_irfu.
@Irfana_irfu. 2 жыл бұрын
Really love
@nithilaponnu3659
@nithilaponnu3659 2 жыл бұрын
Yes nte thet kond poy snhm ellann paranj poy .. Avn varaan ellarum praarthikne porake njn kore poy .. Eni edh pareekshikaam😪bt avn vere luv cheiyumo ennoru pedi ind 😪
@AbuSaleemMdr
@AbuSaleemMdr 4 жыл бұрын
*നമുക്കുള്ളതൊന്നും നമ്മളെ വിട്ട് പോവില്ല പോയതൊന്നും നമുക്കുള്ളതുമല്ല പിടിച്ചു നിർത്താതെ അഴിച്ചു വിടുക അത് തിരിച്ചു വന്നാൽ നിനക്കുള്ളതാണ്* ☺😊
@arshavarghese6812
@arshavarghese6812 4 жыл бұрын
Aano
@AbuSaleemMdr
@AbuSaleemMdr 4 жыл бұрын
@@arshavarghese6812 😝
@c.p2211
@c.p2211 4 жыл бұрын
ശെരിയാണ്
@fidamol9912
@fidamol9912 4 жыл бұрын
Ok
@unnikrishnankp6325
@unnikrishnankp6325 4 жыл бұрын
അങ്ങനെ ചിന്തിചാല്‍ no problom
@user-ux4ez5ph9k
@user-ux4ez5ph9k 3 жыл бұрын
നമ്മുടെ സ്നേഹം ഒരിക്കൽ അവർ തിരിച്ചറിയും അപ്പൊ നമ്മളെടുത്തു തന്നെ വരും 💯
@noorazzdotz4517
@noorazzdotz4517 3 жыл бұрын
Sathyam🥰
@snehachinju6481
@snehachinju6481 3 жыл бұрын
Fact🙌
@ubbimol1854
@ubbimol1854 3 жыл бұрын
ആ സമയത്ത് നമ്മൾ ഉണ്ടാവുമെന്നില്ല😔
@nandhanachirakkal4769
@nandhanachirakkal4769 3 жыл бұрын
അങ്ങനെ ചിന്തിക്കരുത് ഞാനും ഇതുപോലെ തന്നെയായിരുന്നു.... അവർക്ക് നമ്മോടുള്ള സ്നേഹം സത്യമാണെങ്കിൽ ഒരിക്കൽ അവർ നമ്മളെ തിരിച്ചറിയും നമ്മുടെ അടുത്തേക്ക് തന്നെ തിരികേ എത്തും എന്ന് വിശ്വസിക്കുക സത്യമാണെങ്കിൽ അവർ എത്തും.. എന്നാ പ്രതീക്ഷയിലാണ് ഞാനും.... 😊
@sonur2086
@sonur2086 3 жыл бұрын
Sneham manazil akki thirich chenna pazheya pole onnum vendum snehamo namalod ula aduppamonum kittila
@nikhiljose2877
@nikhiljose2877 4 жыл бұрын
ഇനിയുള്ള സമയം ആ സ്നേഹം അമ്മക്ക് കൊടുക്കുക ബാക്കി എല്ലാം ഒക്കെ, 👍
@lismiyajojo4488
@lismiyajojo4488 4 жыл бұрын
👍👍
@jyothijyothi9176
@jyothijyothi9176 4 жыл бұрын
Atheaaa
@yousefn2281
@yousefn2281 4 жыл бұрын
👍👍👍👍👍
@safarudheensafaru7218
@safarudheensafaru7218 4 жыл бұрын
Athee
@sandrasachuu5839
@sandrasachuu5839 4 жыл бұрын
@mubarak3738
@mubarak3738 4 жыл бұрын
ലൈൻ പൊട്ടിയ ശേഷം ഈ വീഡിയോ കാണാൻ വന്നവർ, ലൈക്ക്
@ajeenashaji1295
@ajeenashaji1295 4 жыл бұрын
Muhammed mubarak njn😞
@monoosponnoos4941
@monoosponnoos4941 4 жыл бұрын
Njangaloke ivide thanne onde...
@mubarak3738
@mubarak3738 4 жыл бұрын
@@ajeenashaji1295 ellam Sheri akum
@rahulpr228
@rahulpr228 4 жыл бұрын
Njanum unde
@mubarak3738
@mubarak3738 4 жыл бұрын
എല്ലാരും ഉണ്ടല്ലോ
@RjHaif
@RjHaif 3 жыл бұрын
*പിടിച്ചു പിടിച്ചു നിർത്താൻ ശ്രമിക്കരുത്...💞 പോവാൻ അവർക്ക് ആഗ്രഹം ഉണ്ടേൽ പോട്ടെ.... തെറ്റ് നമ്മുടെ ഭാഗത്തൊന്നും അല്ലല്ലോ...🤗 നമ്മളെ അത്രക്ക് ഇഷ്ടപ്പെടുന്നവർ അങ്ങനെ ഒന്നും വിട്ട് പോവില്ലെടോ...🥀*
@beenabeena3464
@beenabeena3464 3 жыл бұрын
Yes
@sandhyamanoj4700
@sandhyamanoj4700 2 жыл бұрын
Corret
@mumthazmummus4144
@mumthazmummus4144 2 жыл бұрын
അതേ അതേ നമ്മുടെ സ്നേഹം മനസ്സിലാക്കാൻ കഴിഞ്ഞില്ല ആ പുള്ളിക്ക് 😭😭😭
@chinnuprathan1432
@chinnuprathan1432 2 жыл бұрын
പിന്നല്ല 👍
@rejinrajvrejinraj5293
@rejinrajvrejinraj5293 2 жыл бұрын
Sathyam👍
@sutheeshvv6890
@sutheeshvv6890 4 жыл бұрын
പിരിഞ്ഞു പോയവരെ തിരിച്ചു കൊണ്ട് വരാൻ സ്നേഹത്തിനു മാത്രമേ കഴിയൂ 😔സത്യം അല്ലേ
@jaseenamujeeb3615
@jaseenamujeeb3615 4 жыл бұрын
No... Korch attitude itt irikk... Appo oru kushumb okke workout cheyyum avark.. 100% orappa 😄😄
@sutheeshvv6890
@sutheeshvv6890 4 жыл бұрын
@@jaseenamujeeb3615 appo avar thirich varumo🤔
@jaseenamujeeb3615
@jaseenamujeeb3615 4 жыл бұрын
@@sutheeshvv6890 nalla nashtabodham kond pandaaradangum avar😜😜😜😜avasanam Biriyani kodthalo ha ha ha ha
@sutheeshvv6890
@sutheeshvv6890 4 жыл бұрын
@@jaseenamujeeb3615 ooho🤭🤭🤭
@paaruparuzz8637
@paaruparuzz8637 4 жыл бұрын
Engane
@akashkumaran5956
@akashkumaran5956 4 жыл бұрын
വിധിച്ചതാണെങ്കിൽ കറങ്ങി തിരിഞ്ഞു നമ്മളുടെ അടുത്ത് തന്നെ എത്തും.... ഇല്ലെങ്കിൽ പോട്ടെന്നു വെക്കണം.....
@diyafathima7388
@diyafathima7388 3 жыл бұрын
Ha
@akashkumaran5956
@akashkumaran5956 3 жыл бұрын
Ha
@shubashuba9171
@shubashuba9171 3 жыл бұрын
Yes......
@ayishaayishu4437
@ayishaayishu4437 3 жыл бұрын
But pattunilla
@kunjuvava342
@kunjuvava342 3 жыл бұрын
@@diyafathima7388 correct aanu😍😍😍
@lijovs8865
@lijovs8865 4 жыл бұрын
ചേച്ചി ഒരുപാട് ഒരുപാട് താങ്ക്സ്.......ഞാൻ ഇതാണ് കേൾക്കാൻ ആഗ്രഹിച്ച കാര്യം ആരും പറഞ്ഞു thanila അപ്രതീക്ഷിതമായി കണ്ടതാ ഈ വീഡിയോ.....താങ്ക്സ്
@UnniUnni-wt6ph
@UnniUnni-wt6ph 3 жыл бұрын
Yes
@ashababu3646
@ashababu3646 3 жыл бұрын
Njanum
@lijovs8865
@lijovs8865 3 жыл бұрын
@@ashababu3646 aval Enne vitu... Ipo vere oralde.. Wfe anu ring exchange kazhinju
@kakashi_hatake022
@kakashi_hatake022 3 жыл бұрын
ഈ നശിച്ച ജാതി മതം ഇല്ലായിരുന്നേൽ പകുതി പ്രേമവും പാഴാവില്ലയിരുന്നു
@meenakxhy
@meenakxhy 3 жыл бұрын
Sathyam
@aswathyaji4557
@aswathyaji4557 3 жыл бұрын
സത്യം
@neethulakshmi359
@neethulakshmi359 3 жыл бұрын
😔👍
@archanaachu6235
@archanaachu6235 3 жыл бұрын
Shariya
@aslahmdr8726
@aslahmdr8726 3 жыл бұрын
😭
@safumhd1880
@safumhd1880 3 жыл бұрын
💞പ്രണയം ... ഇപ്പോ വേണേലും അവസാനിക്കും... അതോണ്ട് ഉള്ള സമയം ഹാപ്പി ആയിരിക്കു.....😊ആരെയും വഞ്ചിക്കാതിരിക്കു... 💞
@althafhamza8635
@althafhamza8635 4 жыл бұрын
ചേച്ചി പറഞ്ഞത് ശരിയാവാം എന്നാലും ഈ കാലം കൊണ്ട് വേറെ ഒരാൾ അവരുടെ ജീവിതത്തിൽ വരാൻ 50% ചാൻസ് കൂടുതലാണ്
@nifed9778
@nifed9778 4 жыл бұрын
50% alla 100% aanu
@phoenixgirl1551
@phoenixgirl1551 3 жыл бұрын
@@nifed9778 alla pinne🤣🤣
@nifed9778
@nifed9778 3 жыл бұрын
@@phoenixgirl1551 😅
@Kichu-o7n
@Kichu-o7n 3 жыл бұрын
Ithre onnum venda verum Oru masam mathi Oru rsnum ilathe pokum
@lakshmilachu3991
@lakshmilachu3991 2 жыл бұрын
Athe
@akhilachu3096
@akhilachu3096 4 жыл бұрын
ശെരിയാണ് 2 yr ഒരു contact ഉം ഇല്ലാരുന്നു.. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല അവൾ തിരിച്ചു വരും എന്ന് bt she is back.. 23/7/2019 bt എന്നെ പിരിഞ്ഞ time ൽ വേറൊരു relationship അവൾക്കു ഉണ്ടായി പോയി.. ഇപ്പോ ഒത്തിരി pbm ആയി 2yr മുമ്പ് എന്നെയും അവളെയും തെറ്റിച്ചു പിരിയിപ്പിച്ച ആളാണ് അവൻ.. bt ഇപ്പോ എന്നെ സ്നേഹിക്കുന്ന എന്നറിഞ്ഞ അവൻ അവളെ mentally avn വേദനിപ്പിക്കുന്നു.. എന്നെ സ്നേഹിക്കൻ അനുവദിക്കില്ല ഒരുമിച്ചാൽ അവൻ മരിക്കും എന്ന്.. പാവം അവള് ഇപ്പോ ഒത്തിരി വേദനിക്കുന്ന.. എന്നെ വേദനിപ്പിച്ചതിന്റെ ആകും പാവം അവള് ഇപ്പോ ഒത്തിരി വേദനിക്കുന്ന്..ഇത് വായിക്കുന്ന ഓരോ ആളും ഒന്നും ഓർക്കുക ആരെയും സ്നേഹിച്ചു വഞ്ചിക്കാൻ നോക്കല്ല്.. ഒരിക്കൽ ആാാ വേദനയെ ക്കാൾ വേദന നമുക്കു ഉണ്ടാകും ഉറപ്പ് ഇപ്പോ എന്റെ ഗോപു ഒത്തിരി വേദനിക്കുന്നു എന്റെ കൂടെ ജീവിക്കാൻ അഗ്രഹിക്കുന്നു..
@omanapk4465
@omanapk4465 4 жыл бұрын
Same situation bro
@reghulal1372
@reghulal1372 4 жыл бұрын
Negalude number onnayeku bai
@sreeshmaps9278
@sreeshmaps9278 4 жыл бұрын
2 yr aayittum nigalude manasil aval undennu manasilayi.vere onum aalochikkenda avale ketti sugamayi jeevikkukka.nigal paranjathu sathyamanenkil nigade side ll kutam onum illengil nigalkku idayil kalicha avante dialogue nu oru vilayum vekkenda.karanam athu verum acting aayirukkum.
@jancy.jayaprakashjanamma9870
@jancy.jayaprakashjanamma9870 4 жыл бұрын
Enkil....shemichu...oruuu.geevitham.koduthukoode..brooo....evide.pinne..enne.aanu.ekka.theachittupoyathu...
@sanalkumarsanal9435
@sanalkumarsanal9435 4 жыл бұрын
True bro
@sanadphilip9406
@sanadphilip9406 4 жыл бұрын
ഇത് 100% സത്യമാണ് എനിക്ക് അനുഭവമുണ്ട് But അവരുടെ മുന്നിലായിരിക്കുമ്പോൾ പോലും Happy ആയിരിക്കുക എന്നാൽ അവരെ ശ്രദ്ധിക്കുകയുമരുത്
@jancy.jayaprakashjanamma9870
@jancy.jayaprakashjanamma9870 4 жыл бұрын
Ohooho...tq..ethonnu..try.cheyyatto..happy.aayirikkam
@saranyasaji4074
@saranyasaji4074 4 жыл бұрын
Verutheya ithokke snehichitt vanchikkunnavara allam ippol avan vere kettuva engagement kazhinju viswasa vanchana ithokke verutheya
@sanadphilip9406
@sanadphilip9406 4 жыл бұрын
@@saranyasaji4074 ഇതിൽ നമ്മുടെ മാനസിന്റെ ശക്തിക്കും വിശ്വാസത്തിനും അനുസരിച്ചാണ് ഫലം
@sanadphilip9406
@sanadphilip9406 4 жыл бұрын
@@saranyasaji4074 അത് പോയത് കൊണ്ട് നിങ്ങൾക്ക് നല്ലത് മാത്രമേ വരുകയുള്ളു
@sanadphilip9406
@sanadphilip9406 4 жыл бұрын
@@jancy.jayaprakashjanamma9870 പൊളിക്ക്
@entertainmentworld2365
@entertainmentworld2365 4 жыл бұрын
ഞാൻ ഏറെ സ്നേഹിക്കുന്ന ഒരാൾ എന്നെ വല്ലാതെ അവോയ്ഡ് ചെയ്തു . ഞാൻ ഒരു വിഡ്ഢി ആയത് കൊണ്ട് നല്ല തിരക്കുള്ള റോഡിൽ റോഡ് മുറിച്ചു കടന്നു ഭാഗ്യം കൊണ്ട് ചത്തില്ല . പിന്നെ ഞാൻ ചെയ്തത് വിഡ്ഢിത്തരം ആണെന്ന് മനസ്സിലായി ഇപ്പോൾ ആരുമായും കമ്മിറ്റമെന്റ് ഇല്ലാതെ ജീവിക്കുന്നു . happy life
@tuttututtuzz3809
@tuttututtuzz3809 2 жыл бұрын
Same pich
@nikhiljose2877
@nikhiljose2877 3 жыл бұрын
നമുക്ക് ചേരാത്ത ചിലർ ഇറങ്ങി പോകുന്നത്, അതിൽ കറക്റ്റ് ആയിട്ട് നമുക്ക് ചേരണ ചിലർക്ക് കയറിവരാൻ ആണ് ✌️
@shemilyjohny4237
@shemilyjohny4237 3 жыл бұрын
Eni anganeyoke paranju samadhanikan alle pattathollu 😒
@nikhiljose2877
@nikhiljose2877 3 жыл бұрын
@@shemilyjohny4237 മനുഷ്യനല്ലെ പുള്ളേ 😜
@shinishinto5064
@shinishinto5064 Жыл бұрын
Sathyam
@recover8507
@recover8507 5 ай бұрын
Nnnit namuk aarum vannilllleiiiiiii😢
@srejil.msrejil.m5639
@srejil.msrejil.m5639 4 жыл бұрын
ഈ മോട്ടിവേഷൻ എനിക്ക് വളരെ ഗുണം ചെയ്തു കാരണം ആദ്യ പ്രണയം തകർന്ന് നിൽക്കുന്ന സമയത്താണ് ഇത് കാണുന്നത് നഷ്ട്ടപ്പെട്ട സമാധാനം തിരിച്ച് കട്ടി
@jomon3609
@jomon3609 4 жыл бұрын
Ini veendum kuzhiyil chadaruthe
@bindusunu4957
@bindusunu4957 2 жыл бұрын
Njan vi vaham thakatnu ninapol oral. Paranju njan chadhikilla koodayundakum ayalum chadhichu athukazhinju amitha. Deshyam ulla. Alnu enkilum friend ayi oral jeevanu thulaym snehichu pinned njan ayaly snehikunilla ennunparanju ennay tholpikunu anganay cgeythapol. Eniku vasi koodi apolprarthichu daivamay kakanay ennay kathi kondu kuthikeerumpole samsatukkum ennit epol ennay kuttapeduthipoyi ennay vedhanipikhnapole manasukamayu avanumthalarum urapanu daivam. Kodukkum
@nayanaajanardhanan5635
@nayanaajanardhanan5635 4 жыл бұрын
No contact rule try ചെയ്തു ഇപ്പൊ ആൾക്ക് ഞാൻ ഇല്ലാതെ ജീവിക്കാൻ പട്ടുമെന്നയി.. ☹️ എന്നെന്നേക്കും ആയി പിരിഞ്ഞു.. ഞാൻ ചങ്ക്‌ പൊട്ടി ചാകാറായി.. 😭
@lebate.j.1368
@lebate.j.1368 4 жыл бұрын
Bro... don't any contact any pics.. be happy.. your love will get back... may GOD help you...
@nayanaajanardhanan5635
@nayanaajanardhanan5635 4 жыл бұрын
@@lebate.j.1368 ThnkzZ bro..
@soumyakreupasoumyakreupa3457
@soumyakreupasoumyakreupa3457 4 жыл бұрын
Same
@nayanaajanardhanan5635
@nayanaajanardhanan5635 4 жыл бұрын
@@soumyakreupasoumyakreupa3457 Thirichu varumenn pratheekshikkaam.. Don't worry..
@soumyakreupasoumyakreupa3457
@soumyakreupasoumyakreupa3457 4 жыл бұрын
@@nayanaajanardhanan5635 pakaram vere aale kittiyal egane thirich varaanado😔
@haneefatharish1348
@haneefatharish1348 3 жыл бұрын
നല്ല വാക്കുകൾ..പെങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@Aneeshktm5198
@Aneeshktm5198 3 жыл бұрын
ഇഷ്ടവും ഇഷ്ടക്കുറവും എല്ലാം വെറുതെയാണ് അവരവരുടെ ആവശ്യങ്ങളും താല്പര്യവും അനുസരിച്ചു കൂടെയുള്ള ആളുകളെ ഒഴിവാക്കുകയും ഇഷ്ടമുള്ളത് പലതിനെയും കണ്ടെത്തി കൂടെ നിർത്തുകയും ചെയ്യും..
@shiyaNk417
@shiyaNk417 2 жыл бұрын
True
@jikkusing4937
@jikkusing4937 4 жыл бұрын
തനിയെ ആവുന്നത് തന്നെയാ ചേച്ചു എല്ലാ കാര്യത്തിലും നല്ലതു.. ഈ പറഞ്ഞ എല്ലാ കാര്യവും നമ്മളെ വേണ്ടാത്തോരെ മറക്കാനും കൂടി ആവും. 🤞
@soumyakk2194
@soumyakk2194 4 жыл бұрын
Correct
@aishwaryaaishu9846
@aishwaryaaishu9846 3 жыл бұрын
Athe
@Yesvlogs111
@Yesvlogs111 Жыл бұрын
ഒപ്പമിരിക്കാൻ അല്ല സ്നേഹിച്ചത്, ഒരുമിച്ചിരിക്കാനാണ്... എന്ത് പറയാനാ.. അവള് പോയില്ലേ.. 😪❤️..
@sharushanus771
@sharushanus771 4 жыл бұрын
ശെരിക്കും ഫുഡ് വേണ്ട ഉറകമില്ല എപ്പോഴും ഒരേ ചിന്ദ തന്നെ
@jayeshkumar4184
@jayeshkumar4184 4 жыл бұрын
Shanavas shanavas 😥😥😥😥😥😥😥😥
@athirakichu2149
@athirakichu2149 4 жыл бұрын
Shanavas shanavas ,but marubhagathulla aalu happy aarikum urappa ee lokam snganeyaa
@sumeshthomas8776
@sumeshthomas8776 4 жыл бұрын
@@athirakichu2149 entho experience undallo😂
@sumeshthomas8776
@sumeshthomas8776 4 жыл бұрын
@@divyatk8908 changalle potti thakarnnullu baagyam🤣
@rashdrashid8464
@rashdrashid8464 4 жыл бұрын
Its true. sherikum piranth pidicha avasthayaann
@razeofficial1797
@razeofficial1797 3 жыл бұрын
അവൾ എന്നെ ഇട്ടേച്ച് പോയിട്ട് 3 വർഷമായ ഞാൻ ഇപ്പോഴും പുറകെ നടക്കുവാ ഈ tips ശ്രമിച്ചു നോക്കട്ടെ
@Jithin-tj9jd
@Jithin-tj9jd 3 жыл бұрын
👍
@Jithin-tj9jd
@Jithin-tj9jd 3 жыл бұрын
Eppolengilum kittiyo bro
@razeofficial1797
@razeofficial1797 3 жыл бұрын
illa😓😓😓
@Mr_stranger_23
@Mr_stranger_23 3 жыл бұрын
നമ്മൾ തളർന്നിരിക്കുമ്പോൾ നമ്മളെ കാണാത്തവർ നമ്മൾ നന്നായി എന്ന് കാണുമ്പോൾ.. നമ്മൾ ആക്റ്റീവ് ആയി കാണുമ്പോൾ നമ്മുടെ koode കൂടുന്നതിനെ എങ്ങനെ വിശ്വസിക്കും? ഒരുവട്ടം ബ്രേക്ക്‌ അപ്പ്‌ അയാൽ വീണ്ടും ആ വ്യക്തിയുമായുള്ള റിലേഷൻ പഴയപോലെ ഒരിക്കലും ഫീൽ ചെയ്യില്ല.. കാരണം അവരില്ലാതെ ജീവിക്കൻ നമ്മുടെ mind സെറ്റ് മാറി തുടങ്ങിയിരിക്കും... Pinne എന്താണെന്നു വച്ചാൽ ഫസ്റ്റ് ലവ് ആണ് മിക്കപ്പോഴും ട്രാജഡി ആവുന്നത്... ഒരു ബ്രേക്ക്‌ up ഉണ്ടാവുമ്പോൾ ഒരു വലിയ പാഠം പഠിപ്പിച്ചിട്ടാണ് പോകുന്നത്.. എന്റെ ഒരു വാക്ക് അല്ലെങ്കിൽ ഒരു പ്രവർത്തി, അല്ലെങ്കിൽ എന്റെ ഈ സ്വഭാവം.. ഒന്ന് കണ്ട്രോൾ ചെയ്തിരുന്നെങ്കിൽ ഈ ഹ്യൂജ് lose ഉണ്ടാവുമായിരുന്നില്ലല്ലോ എന്ന പാഠം.. അത് correct ചെയ്തിട്ടവും രണ്ടാമത് ഒരു റിലേഷനിൽ ചെന്നെത്തുന്നത്... അതുകൊണ്ടാണ് സെക്കന്റ്‌ loveil mikkavarum succes ആവുന്നത്... പിന്നെ 90% love failure നു കാരണമാകുന്നത് over പോസസ്സീവ്നെസ്.... ടൂ much availability.. Lack of freedom.. Ithukondokkeyanu... Onninem compell cheythu pidichu vakkathirikkuka...ningalkkullathanengil ningale vittupokilla... . തേക്കുന്നവൻ/വൾ തേക്കപ്പെടും... -karma
@bigms1605
@bigms1605 4 жыл бұрын
ചേച്ചിയുടെ വീഡിയോസ് എല്ലാം കാണുമ്പോൾ ഇതൊന്നും എന്നെ കൊണ്ടു സാധ്യമല്ലെന്നറിയാമെങ്കിൽ കൂടിയും.. ചില വാക്കുകളിൽ നിന്നൊക്കെ... എന്തോ ഒരു തരം മനോബലം തരുന്നുണ്ട് 😊
@SreekumariArjun-vw5tb
@SreekumariArjun-vw5tb 4 ай бұрын
എപ്പോളും വിളിക്കും ചീത്ത വിളി എന്നിട്ട് പോകും പക്ഷെ കാണാൻ വരില്ല
@gokulg4103
@gokulg4103 4 жыл бұрын
ആകെ ജീവിതത്തിനു പോയപ്പോൾ ആണ് ഇത്തിരി സമാദാനം കിട്ടുന്നത് ഇപ്പോൾ ഹാപ്പി ആയി ജീവിക്കാൻ പറ്റുന്നു stay single be happy
@theppthorgaming1542
@theppthorgaming1542 4 жыл бұрын
True mahn
@sahal__tk
@sahal__tk 3 жыл бұрын
😂
@minoosworld1494
@minoosworld1494 3 жыл бұрын
Chettan ee video kanan vannapol thanne manasilayi chettan happy aann onn poye🤣
@nikhiljose2877
@nikhiljose2877 4 жыл бұрын
ഈ വീഡിയോ അടിപൊളി എല്ലാവർക്കും ഭാവി സൂപ്പർ ആക്കാം ഉറപ്പ്. ഇതെല്ലാം ദൈവത്തിന്റെ പ്ലാൻ ആണ് 👍
@naveenkumarka1245
@naveenkumarka1245 4 жыл бұрын
ഇങ്ങനെ ചെയ്താൽ അവർ നമ്മളെ മറക്കില്ലേ?? പിന്നെ അവർ ഈ സമയത്ത് അവർക്ക് സന്തോഷം കിട്ടുന്നവരുമായി ഫ്രണ്ട്ഷിപ്പ് ആകും.. നമ്മൾ പ്ലിം ഗാവും...
@jasimjachu2808
@jasimjachu2808 4 жыл бұрын
Shariyanu
@lismiyajojo4488
@lismiyajojo4488 4 жыл бұрын
👍👍
@veenaps5vvg297
@veenaps5vvg297 4 жыл бұрын
Offcourse
@merlinkthomas2401
@merlinkthomas2401 4 жыл бұрын
Sathyam
@chandanarajraj6958
@chandanarajraj6958 3 жыл бұрын
M
@ivinekt
@ivinekt 3 жыл бұрын
ഈ വീഡിയോ കാണുന്നതിന് മുന്നേ ഞാൻ ഇങ്ങനെ ആണ്.പക്ഷെ lover നു വേണ്ടി അല്ല എനിക്കും എന്റെ വീട്ടുകാർക്കും വേണ്ടി മാത്രം.
@princeofdarkness4094
@princeofdarkness4094 3 жыл бұрын
എന്റെ ലൈൻ പോയി... അതാ ഞാൻ വന്നേ....🙂Miss HIM 🙂😭😭
@bis_har_71
@bis_har_71 3 жыл бұрын
വിധിച്ചത് ലഭിക്കും👍 അതിനു വേണ്ടി ഇങ്ങനെ ഒക്കെ ചെയ്യാൻ ഇരുന്നാൽ അങ്ങനെ തന്നെ ഇരിക്കേണ്ടി വരും 😂😂😂❤❤❤
@sandraanilkumar2779
@sandraanilkumar2779 3 жыл бұрын
പിരിഞ്ഞു പോയവരെ എന്തിനാടോ വിളിച്ചു വരുത്തുന്ന ത് 😂.പോയവരു പോട്ടെ നമ്മക്ക് ഒള്ളതാനെ അത് ഒരിക്കലും പോവില്ല..... 💫❤️❤️
@ponnuikkuzainu7623
@ponnuikkuzainu7623 Жыл бұрын
Ninak manasilaavillaa daaa athinte oru pain
@muhammadshafeeq7079
@muhammadshafeeq7079 Жыл бұрын
@@ponnuikkuzainu7623 alla pinne
@ponnuikkuzainu7623
@ponnuikkuzainu7623 Жыл бұрын
@@muhammadshafeeq7079 🙄🙄
@muhammadshafeeq7079
@muhammadshafeeq7079 Жыл бұрын
@@ponnuikkuzainu7623 🥺
@negativoli
@negativoli Жыл бұрын
Ningalkkathinte vedhana manasilavilla bro.... Chunk pidayunna feela
@Vig_ee
@Vig_ee 10 ай бұрын
നല്ല ഹാപ്പി ആയിട്ട് പോയി കൊണ്ടിരുന്ന ജീവിതത്തിൽ സ്നേഹം കൊടുത്ത് സങ്കടം വാങ്ങി... 💔💔🥺🥺
@reshmajohnson4517
@reshmajohnson4517 8 ай бұрын
🥹
@recover8507
@recover8507 5 ай бұрын
Sathyammm
@janseerjansi1452
@janseerjansi1452 3 жыл бұрын
മരിച്ച് പോയവർ വന്നാലും ഒഴിവാക്കി പോയവർ വരൂല അനുഭവം ഉണ്ടേ 😔😔
@aneeshtj3904
@aneeshtj3904 4 жыл бұрын
വിട്ടു പോയവാർ ആരും ഇനി എന്റെ ജീവിതത്തിലേക്ക് കടന്നു വരണ്ട കാരണം പലരെയും അത്രയേറെ ചേർത്ത് പിടിച്ചിട്ടെയുള്ളു ഞാൻ എന്നിട്ടും അത് മനസ്സിലാക്കാൻ കഴിയാത്തവർ ഇനി തിരിച്ചു വരണ്ട തനിയെ ജീവിക്കാൻ ഞാൻ ഇപ്പൊൾ പഠിച്ചു കഴിഞ്ഞു
@thanuu3299
@thanuu3299 4 жыл бұрын
That is correct.
@Mezut__Amaan
@Mezut__Amaan 4 жыл бұрын
Aneesh Tj same brw
@aryababu3818
@aryababu3818 4 жыл бұрын
Njnum
@nanduvpn1795
@nanduvpn1795 4 жыл бұрын
ഞാനും 👍
@chippymol2683
@chippymol2683 4 жыл бұрын
Ponnu chetta vishamam sahikan vayyathe marichalo ennalochich vannappo njn ie vedio kandu ath chumma kand comment vayikamennu vech scroll cheyth nokiyappo Dhe ningade comment cheriya aswasam thannu Peru nokiyappo njn veendum karanju ningade pera entea eatanu ayyo 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@suhalvp6806
@suhalvp6806 4 жыл бұрын
എന്റെ comment വായിക്കുന്നവർ ഞാൻ പറയുന്ന കാര്യത്തിൽ സത്യം ഉണ്ടകിൽ replay തരണം friendship ill ഒരു അകൽച്ച വന്നാൽ പിന്നെ അത് തിരിച്ചു വരില്ല. നമ്മൾ കൊടുക്കുന്ന സ്നേഹനത്തിനെ കള്ളും സ്നേഹം വേറൊരാൾ കൊടുക്കാൻ ഉണ്ടകിൽ അവര് അങ്ങോട്ട് പോക്കും പിന്നെ തിരിച്ചു വരില്ല.... ഒറപ്പ് ഉള്ളാ ഒരു കാര്യമാ ഇത് 😭😘🌼🌺🌸
@nccreation9595
@nccreation9595 3 жыл бұрын
True💯😔
@bessypv6149
@bessypv6149 3 жыл бұрын
Olla prethiksha koody kalanjallo
@pramodvava5419
@pramodvava5419 3 жыл бұрын
Sathyam👍👌💐
@user-ke8zc8ce6c
@user-ke8zc8ce6c Жыл бұрын
അനുഭവം ഗുരു 😢കുറെ കാത്തുനിന്നതാ but ഇതുവരെ വന്നില്ലാ
@soumyamathew6148
@soumyamathew6148 Жыл бұрын
Ahnooo. I am waiting for my bestfriend😢
@sanubabubabu7609
@sanubabubabu7609 4 жыл бұрын
ചേച്ചി പറഞ്ഞത് തെറ്റാണ് എല്ലാവര്‍ക്കും ശരിയാവണമെന്നില്ല endhayalum njn ഒരു വഴി കണ്ടിട്ടുണ്ട് എന്റെ last chance ഇതും ശരിയായില്ല എങ്കിൽ njn ഈ logath ഏറ്റവും വലിയ തോല്‍വി തന്നെ ആവും chechik igane ഓരോന്ന് പറഞ്ഞാൽ പോരെ അനുഭവിക്കുന്നത് എന്നെപോലെ ഉള്ളവരാണ് 😧
@missing4408
@missing4408 4 жыл бұрын
Ah vazhi onn paranjj tharuo
@sanubabubabu7609
@sanubabubabu7609 4 жыл бұрын
@@missing4408 ആ വഴി വളരെ എളുപ്പമാണ് nammale സ്നേഹിക്കുന്ന ആള്‍ cheriyathayalum വലുതായാലും നമ്മൾ mattukaranagal Orth അവരെ samshayikkan പാടില്ല കാരണം nammalkkidayil pinakkagal വന്നാൽ udan നമ്മൾ അവരെ പല രീതിയിലും chindhichu tention adich അവരെ നമ്മടെ മനസില്‍ ഒരു സംശയത്തിന്റെ നിഴലില്‍ നമ്മൾ oorkkum but അത് പാടില്ല നമ്മൾ ദൂരെ ആണെങ്കിൽ അവര്‍ക്കു നമ്മൾ അടുത്ത് വേണം kaananam എന്നൊക്കെ മനസില്‍ ഉണ്ടാകും but അത് പറയില്ല കാരണം nammale എത്ര verupikkan pattuo അത്ര veeuppikkum അപ്പോൾ നമ്മൾ..etc bro typ ചെയത് മടുത്തു voice ayakkan pattuvanel ayakkamarunnu sry പിന്നെ baki ayakkam സംശയം indel പിന്നെ reaply tharaam
@sajeeshmaraloor8605
@sajeeshmaraloor8605 4 жыл бұрын
എത്ര കാലം
@faizalfelco1717
@faizalfelco1717 3 жыл бұрын
Ayye
@harithaharidas9897
@harithaharidas9897 3 жыл бұрын
@@sanubabubabu7609 enitt result kittiyo enitt enik inn theepp kitti atha ith use cheyyithu Nokki potti poyi ipo full block ane
@nithinantony2455
@nithinantony2455 4 жыл бұрын
നമ്മളെ ഇട്ടിട്ട് പോയവർക്കും...ഈ No contact Rule അറിയാമെങ്കിൽ പണി പാളില്ലേ....😋😋😋കാരണം ഈ Rule മറ്റ് ചാനലുകളിൽ ഇതിന് മുൻപേ ഞാൻ കണ്ടിട്ടുണ്ട്‌...ചിലപ്പോൾ അവരും കണ്ടാലോ...😥😥😥
@sidheeqabu4648
@sidheeqabu4648 4 жыл бұрын
Nithin Antony same question
@adwaithashok6820
@adwaithashok6820 4 жыл бұрын
Avark ariyamenkilum avarekal kooduthal time njmmal ee rule follow cheyanam
@gupspathamuttom1710
@gupspathamuttom1710 4 жыл бұрын
Thett nammude bhagath anel no contact rule falikilla
@adwaithashok6820
@adwaithashok6820 4 жыл бұрын
@@gupspathamuttom1710 sathyam
@ammadalfas8053
@ammadalfas8053 4 жыл бұрын
Frnds mindnnund but pandetheth pole communication illa avoid cheyyunnath pole thonnunnund
@user-jt7xt6fj9e
@user-jt7xt6fj9e 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആയിരുന്നു.. ഒരു തെറ്റിദാരണയുടെ പേരിൽ പോയി 😔😔😔എനിക്ക് എപ്പോഴും എപ്പോഴാ ഇഷ്ടം ആണ് 🤗
@adnanvlog3393
@adnanvlog3393 Жыл бұрын
Thirichu vilichoode
@aswathyajayan3459
@aswathyajayan3459 3 жыл бұрын
Sincere aayitu snehichonda aayirikum enne ente lover veindannu vechathu 😭😭😭😭I AM WAITING
@ag4818
@ag4818 4 жыл бұрын
ഒരു കിഴങ്ങനെ കല്യാണം കഴിച്ചു... ജീവനു തുല്യംപ്രേമിച്ചു... നല്ല സ്വപ്നങ്ങൾ കണ്ടു.. ഉന്നത വിദ്യാഭാസത്തിനു അവസരമൊരുക്കി.... അവളുടെ അമ്മയുടെ വാശിയിൽ നമ്മൾ breakup ആയി... എനിയ്ക്ക് എല്ലാം നഷ്ടപ്പെട്ടു.... എന്റെ പ്രണയത്തിന് അവൾ ഒരു വിലയും കാണുന്നില്ല...
@chithraup4772
@chithraup4772 4 жыл бұрын
Same too, 9 കൊല്ലം പ്രേമിച്ചു, അതും അയൽവാസികൾ, വ്യത്യസ്ത മതസ്ഥർ, അവസാനം അവന്ടെ ഉമ്മ മരിക്കുo ന്ന് പറഞ്ഞു എന്നെ nice ആയി ഒഴിവാക്കി, ഇപ്പോൾ വേറെ നിക്കാഹ് കഴിച്ചു,
@firozmund6382
@firozmund6382 3 жыл бұрын
@@chithraup4772 വല്ലാത്ത അവസ്ഥ ആണ്‌... ന്താ ഇപ്പോ ചെയ്യാ നോ love only ഫ്രണ്ട്ഷിപ്പ്
@dinupa2502
@dinupa2502 3 жыл бұрын
@@chithraup4772 please contact 8086877875
@rahulr8286
@rahulr8286 3 жыл бұрын
Good information and thanks for uploading such beneficial vdos..... കെട്ടിയ പെണ്ണിനേയും കുഞ്ഞിനേയും തനിച്ചാക്കി എറണാകുളത് കൂടെ ജോലി ചയ്യുന്ന വിവാഹ ബന്ധം വേർപെടുത്തി ജീവിക്കുന്ന ഒരുത്തിയുടെ പുറക്കെ പോയവനെ ഒക്കെ എന്ത് ചെയ്യണം... അവൻ ഇപ്പോ ആ പ്രവർത്തിയിൽ സമാധാനം കിട്ടുന്നുണ്ട് എന്നാണ് പറയുന്നത്.നല്ല അടിയുടെ കുറവാണ് അവനൊക്കെ ഉള്ളത്. അവിടെ ഈ റൂൾസ്‌ ഒക്കെ എത്രത്തോളം ഫലപ്രദം ആകും എന്ന് അറിയില്ല എന്നാലും ഒരു സമാധാനത്തിനും സന്തോഷത്തിനും പ്രതീക്ഷക്കും വേണ്ടി തീർച്ചയായും ഇത് ശ്രെമിക്കാൻ ഞാൻ പറയാം..താത്കാലിക സുഖത്തിനു വേണ്ടി അവൻ പോയപ്പോൾ ഒരു പെൺ കുഞ്ഞിന്റെയും 27 വയസുള്ള ഒരു പെണ്ണിന്റെയും ജീവിതം അവൻ തുലച്ചു കളഞ്ഞു.. 😔
@queenbeestalks6141
@queenbeestalks6141 2 жыл бұрын
Ante avastayum alomst ithepole oke aan. But oru vetil und ena difference. Husband ful instayil addict athil ulla girls ayi adich polich life enjoy cheyan agrahikunu. Married anen polum arodum parayila. Ithin e rule applicable ako?
@sajithbpaul
@sajithbpaul 8 ай бұрын
മറ്റുള്ളവരുടെ പിടിവാശിക്കു വേണ്ടി നമ്മളെ തേച്ചിട്ടു പോയവർ.. മരിച്ചു പോയി എന്നങ്ങു കരുതുക.. പതിയെ പൊരുത്തപ്പെടാൻ ആകും.. ബോൾഡാവാൻ നല്ലൊരു വീഡിയോ.. അവതാരകയ്‌ക്ജ് അഭിനന്ദനങ്ങൾ ❤️❤️love you 🤝🤝❤️
@safada6382
@safada6382 4 жыл бұрын
ചേച്ചി..... ഈ പറഞ്ഞത് ഓക്ക് ശെരിയാ... but അവൻ വളരെ ഹാപ്പി ആയിട്ടാണ് നടക്കുന്നത് അപ്പൊ അവൻ എന്നെ ഒന്നും കൂടി ആഗ്രഹിക്കുന്നു എന്ന് അല്ലെ....... Tnx ചേച്ചി
@rajeshmalayinkilrajeshsuha5281
@rajeshmalayinkilrajeshsuha5281 4 жыл бұрын
ഇവക്ക് പ്രാന്താടാ ....
@reshmaramadas7497
@reshmaramadas7497 4 жыл бұрын
Sneham sathyamanel namal contact cheythathirikumbol urapayum namale kurich ariyan agrahikum. Itz true💝
@sreejoppushpan4786
@sreejoppushpan4786 4 жыл бұрын
ഇൗ സമയം കൊണ്ട് അവള് വല്ലവന്റെയും കൂടെ പോകും......
@sruthisiljoshawraizada3323
@sruthisiljoshawraizada3323 4 жыл бұрын
😂😂😂😂🤭😂😂😂🤭
@_Angels_Universe
@_Angels_Universe 4 жыл бұрын
Polichu😂
@aromaln6789
@aromaln6789 4 жыл бұрын
😆😆
@helusany4332
@helusany4332 4 жыл бұрын
Satym
@aaro_oraal
@aaro_oraal 4 жыл бұрын
True
@slayerphoenix000
@slayerphoenix000 Жыл бұрын
പോയവരെ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കരുത് വന്നാൽ തന്നെ അത് അതികം നാൾ നിലനിൽക്കില്ല ചിലത് നഷ്ടപ്പെടുന്നത് നല്ലതിന് വേണ്ടി മാത്രം ആണ് - എന്റെ അനുഭവം
@abhirami12345
@abhirami12345 4 жыл бұрын
Video kandpol sherikyum orru manasamadanm thonunu Sherikyum ☺️ thanks Chechi
@jaseemj313
@jaseemj313 4 жыл бұрын
പോയവർ പോട്ടെ തിരികെ കൊണ്ടു വരുന്ന പ്രശ്നം ഉദിക്കുന്നില്ല
@niyafathima384
@niyafathima384 4 жыл бұрын
ഹാപ്പി ha
@jesus12321
@jesus12321 4 жыл бұрын
ദൈവനിശ്ചയം അതാണ്..
@jaseemj313
@jaseemj313 4 жыл бұрын
@@jesus12321 അത്രയേ ഉള്ളു
@jaseemj313
@jaseemj313 4 жыл бұрын
@@niyafathima384 ഫ്രണ്ട്‌സ്നെ കൊണ്ട് ഒരു പ്രയോജനവും ഇല്ല ഇഷ്ടം ഉള്ളത് കണ്ടു എത്തുക അത് ചെയ്യുക
@chitharanjenkg7706
@chitharanjenkg7706 4 жыл бұрын
@@jaseemj313 നമ്മൾക്കൊറ്റയ്ക്ക് ഈ ലോകത്ത് ജീവിയ്ക്കാൻ സാധിയ്ക്കുമെന്ന് നമ്മളെ ബോദ്ധ്യപ്പെടുത്താനവർക്കു സാധിയ്ക്കും.😂😂😂😂
@appadashareefshareefappada2697
@appadashareefshareefappada2697 4 жыл бұрын
Tnak you , വന്നു തിരിച്ചു വന്നു ഭയങ്കര എസൻസ് ആയിപ്പോയി
@kenzirahmaa.p8621
@kenzirahmaa.p8621 4 жыл бұрын
ഭാഗ്യവാൻ
@aromalmanuaromalmanu6681
@aromalmanuaromalmanu6681 3 жыл бұрын
👌
@sahal__tk
@sahal__tk 3 жыл бұрын
Awww
@akhilpanil612
@akhilpanil612 3 жыл бұрын
😓
@anilanithalayam8897
@anilanithalayam8897 Жыл бұрын
നിങ്ങളുടെ ഈ വീഡിയോ എനിക്കൊരുപാട് ഇഷ്ടമായി ഞാനും ഇതുപോലൊരു ഫീലിംഗിൽ ആണ് ഞാനും മിണ്ടാതെ സംസാരിക്കാതെ ഇരിക്കാൻ ആണ് ഞാനും എന്നെ തന്നെ സ്നേഹിക്കുന്നു അവൾ തിരിച്ചു വരും എന്ന പ്രതീക്ഷ ഓടെ ഈ വീഡിയോ എല്ലാവർക്കും ഗുണം ചെയ്യട്ടെ താങ്ക്യൂ താങ്ക്യൂ സൊ മച്ച്💞💞
@SanoopSwaminathan
@SanoopSwaminathan 4 жыл бұрын
നമ്മളെ ഇഷ്ടപെടാത്തതുകൊണ്ടല്ലേ അവർ പോയത് പോട്ടെ...ആത്മാർഥമായി സ്നേഹിക്കുന്നവർക്ക് എങ്ങിനെയാണ് പിരിയാൻ കഴിയുക.അവർക്ക് നമ്മളൊരു നേരംപോക്ക് മാത്രമായിരുന്നു .
@aparnass1452
@aparnass1452 2 жыл бұрын
പ്രണയം സത്യം ആണോ,? ആത്മാർഥത കൂടിപ്പോവുന്നത് ആണ് മിക്ക reletionship il ഉണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നം, അതുകൊണ്ട് ആരുടെ aduth നിന്നും ഒന്നും പ്രേതിഷിക്കാതെ irikkukka 😊😊
@athulyakv3939
@athulyakv3939 Жыл бұрын
@@aparnass1452 Athe
@athulyakv3939
@athulyakv3939 Жыл бұрын
ഇഷ്ടക്കൂടുതൽ കൊണ്ടും മാറാം ഫ്രണ്ട് ഷിപ്പ് ആണേ ഞാൻ ഉദ്ദേശിച്ചത്
@javedshakk3440
@javedshakk3440 4 жыл бұрын
relationship ഉള്ള സമയത് പെൺകുട്ടികൾ serious ആയിരിക്കും boys careless ആവുന്നിടത്താണ് അധിക break up ഉം നടക്കുന്നത് ... break up ആയാൽ girls പെട്ടെന്ന് മറക്കും എന്നാല് boys നു pain exist ചെയ്യും long ടൈം ... അനുരാഗ കരിക്കിൻ വെള്ളം പോലെ 💔
@adilvm725
@adilvm725 3 жыл бұрын
Long time അല്ല ബ്രോ.... സത്യസന്ധമായ പ്രണയമായിരുന്നെങ്കിൽ life long ആ pain ഉണ്ടാവും 💔
@jpb9995
@jpb9995 3 жыл бұрын
Bro aanmaarthamaayaanu pranayichathenkil pettannonnum marakkaan pattilla.
@jineshkunjava7565
@jineshkunjava7565 Жыл бұрын
Sathyam 💖
@sharushanus771
@sharushanus771 4 жыл бұрын
എസ് ഈ വിഡിയോ എനിക്ക് ഇഷ്ട്ടപ്പെട്ടു ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുവായിരിന്നു tnx
@salamsalam-up3ye
@salamsalam-up3ye 4 жыл бұрын
Njaanum aake feelayi irikernnu
@dhanuammu8136
@dhanuammu8136 3 жыл бұрын
Ennitt workout aayo bro
@anoopanu9746
@anoopanu9746 3 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ ഒരു സ്ത്രീയെ സ്നേഹിച്ചു. സ്നേഹിച്ചു കഴിഞ്ഞാണ് ഞാൻ മനസ്സിൽ ആക്കിയത് അവൾ വേശ്യ ആണെന്ന്. പക്ഷെ എനിക്ക് വീട്ടിൽ കിട്ടാത്ത സ്നേഹം അവൾ തന്നു, അത് കാരണം ഞാൻ അവളെ കാര്യം പറഞ്ഞു മനസ്സിൽ ആക്കി നല്ല വഴിയിൽ നടത്തി. അത് മൂലം ഞാൻ ഒരു കൊലപാതകി ആയി. അവൾ വേറെ ആൾക്കാരോട് സഹകരണം തുടങ്ങി. എന്റെ ജീവിതം ഇനി ജെയിലിൽ, അവൾ സുഖിക്കട്ടെ
@radhapb8003
@radhapb8003 2 жыл бұрын
എന്റെ ഒരു അനുഭവത്തിൽ ചില ആളുകൾക്ക് ആശ്വാസ സ്നേഹം മതി. അവർ bore അടിച്ചു ഇരുന്നപ്പോളും ജോലി ഇല്ലാതെ ഇരുന്നപ്പോളും സമയം കൊല്ലാൻ ഒരു മാർഗം. ആ മാർഗം ആവും കൂടുതൽ കാമുകന്മാരും. ജോലി ഒക്കെ ആയപ്പോ വേറെ നല്ല ആളുകൾ ജീവിതത്തിൽ വരുകയോ അല്ലെങ്കിൽ നല്ല ആളുകളെ കിട്ടും എന്ന് സ്വയം മനസ്സിലാക്കിയോ ഒക്കെ ജ്യോൽസ്യം പോലത്തെ മുടന്തൻ ന്യായത്തെ കൂട്ട് പിടിച്ചു മുങ്ങും. ഏതായാലും കാര്യം നമുക്ക് മനസ്സിലായല്ലോ വന്നെങ്കിൽ സ്നേഹിക്കുക. അല്ലെങ്കിൽ അവരുട ജീവിതത്തിന്റെ ഒരു വഴിയില് വെച്ച് പോലും നമ്മളെ കാണാൻ ഇട ആക്കാതെ മാറി നിൽക്കുക. അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാതെ നന്നായി ജീവിതം മുന്നോട്ട് കൊണ്ട് പോകുക. നല്ല അവതരണം ആരുന്നു 👌
@Artey_
@Artey_ Жыл бұрын
100%
@sujith959
@sujith959 4 жыл бұрын
ചേച്ചിയെ കാണാൻ ലുക്ക് 👌
@azaruazan3547
@azaruazan3547 4 жыл бұрын
😳😳😂😂😝nannavaruth
@user-ce4dc7sv6j
@user-ce4dc7sv6j 4 жыл бұрын
Kalakka vellathil meen pidikunnoda
@sujith959
@sujith959 4 жыл бұрын
🐓🐓🐓🤣🤣
@sujith959
@sujith959 4 жыл бұрын
@@azaruazan3547 🤣🤣✌️
@sujith959
@sujith959 4 жыл бұрын
@@user-ce4dc7sv6j 😍😍🤣🤣
@rohitok409
@rohitok409 4 жыл бұрын
I lost my ex girlfriend only because of her misunderstanding, I think it's God decision
@ardrasivaraj4016
@ardrasivaraj4016 3 жыл бұрын
Be positive
@itsmedukachan4690
@itsmedukachan4690 4 жыл бұрын
എന്റെ പൊന്നു ചങ്ങാതി പിരിഞ്ഞു പോയവർക്ക് വേണ്ടി വെറുതെ നോക്കിനിന്ന് സമയം കളയാതെ സ്വന്തം കാര്യവും നമ്മളെ സ്നേഹിക്കുകയും മനസിലാക്കുന്നവരുടെ കാര്യവും നോക്കി ജീവിച്ച പോരെ വെറുതെ പരസ്പരം മനസിലാക്കാതെ ഓരോ കാരണം ഉണ്ടാക്കി തേച്ചു ചപ്പാത്തി ആക്കി പോവുന്നവരു പോട്ടെന്നു vecha പോരെ... love yourself love everything what you have all the time dont go after something that really don't deserve you...അല്ലാതെ ഇഷ്ടം illathinte പിന്നാലെ poykazhinja നാണം kedumnnallathe ഒന്നും സംഭവിക്കില്ല എത്ര കാലം ആയാലും നമ്മളിൽ വന്നു ചേരാൻ ഉള്ളത് നമ്മളിൽ തന്നെ ചേരും so be happy make others happy... and I dont what to know whats in this video i am not watching it... have a good day...
@sjcasavo6897
@sjcasavo6897 3 жыл бұрын
Ee paranja kaariyam njn orikkalum accept chyyilla karanam..... Thannn paranja kaariyam... Nammude selfish aayittulla kaariyama..... Nalla true aayi love chyyunna oraalke orikkalum ith pole cndct chyyathirikan pattilla..... Thaan paranjille nth chyyumbol ane ningalk happiness enne..... Ende kaariyam parayanangil.... Avalaane ende happiness❤
@akhilesherrayi8683
@akhilesherrayi8683 4 жыл бұрын
പോയത് പോട്ടെ ചേച്ചി പിന്നെയും പിന്നെയുംആരോ പറഞ്ഞു കേട്ടിട്ടുണ്ട്..ചിലരുടെ ആയുസ്സിൽ നമ്മൾ വലത്തെ നഷ്ടമായതിനെ നേടാനായി മാത്രം ഒരു പുനർജന്മം ഉണ്ടാവുമെന്ന്... അങ്ങനെ ആണെങ്കിൽ മരണംവരയും നിന്നെ ഓർക്കണം,എന്നും നിന്റെ ഓർമ്മകളെ തലോടണം.. ഒരുപക്ഷേ ഇനി ഒരു ജന്മം കൂടെ ഈശ്വരൻ അവസരമായി തന്നാൽ നിനക്ക് വേണ്ടി ഞാൻ പുനർജനിക്കാം... പക്ഷെ അന്നും ഞാൻ ഏകനാവേണ്ടി വന്നാൽ ഒരുപക്ഷേ നീ നടന്ന വഴിയേ തനിയെ നടക്കേണ്ടി വന്നാലും തെല്ലും നിരാശയില്ലെനിക്ക്.. കാരണം നീ അറിയാതെ പോയ എന്റെ പ്രണയം ഈശ്വരൻ പോലും അംഗീകരിച്ചതാണെന്റെ പുനർജന്മം.. അത്കൊണ്ട് മരണം വരയും നിന്റെ നാമം എന്റെ മനസിലെന്നും ഉരുവിടും,നിന്റെ ഓർമ്മകളെന്നും തലോടും,നിന്റെ മിഴിയെ ഞാൻ എന്നും ഓർക്കും... "നിനക്കായി തോഴി പുനർജനിക്കാം😢
@manu-to2mx
@manu-to2mx 4 жыл бұрын
Pless short
@manu-to2mx
@manu-to2mx 4 жыл бұрын
Pless
@manu-to2mx
@manu-to2mx 4 жыл бұрын
എനിക് ഇതു ഷോർട് ആക്കി തരുമോ
@PraveenPraveen-ls9gj
@PraveenPraveen-ls9gj 4 жыл бұрын
Oru contactum illathirunnal avar kooduthal akalukayalle ullu.nammale marannu vere arudeyengilum koode pokum athreyullu.salyam ozhinjallo ennu Karthik😃
@aachuaachi5135
@aachuaachi5135 4 жыл бұрын
Sathya parajad
@juliepauls8620
@juliepauls8620 3 жыл бұрын
Long distance relationship after breakup (mobile number, whatsapp, facebook, messenger okke block) - enganya avar nammale orkkunnundo ennariyuva, enganya avar nammale miss cheyyunnundo ennariyuva, enganya avar eppazhum nammale snehikkunnundo ennariyuva, enganya avare veendum nammude jeevithathilekk thirichu kondu varuva, enganya avaril nashtabodham undakkuva 🤔
@wonderbee372
@wonderbee372 3 жыл бұрын
Ith kond 2 und karyam.... 1..onnengil avar thirichh varum 2...ningalkk avar illathe jeevikkan padiyum
@gayathrivinod7778
@gayathrivinod7778 4 жыл бұрын
thanks for this video . I already started this ideas . its useful. thanks chechi
@jerryjerry116
@jerryjerry116 4 жыл бұрын
I have been applyng this no contact rule for 5 years now and now shes with someother guy ? Is there any new method i could try on this situation 😑
@anoopsundaresan1417
@anoopsundaresan1417 4 жыл бұрын
എല്ലാം ശെരി ഇദ് ഒക്കെ ഒഴുവാക്കാന്‍ ഉള്ള നല്ല മാര്‍ഗ്ഗം,,,,frinds ആവട്ടെ Lovevr ആക്കട്ടെ ആര് തന്നെ ആയാലും ആദൃം നമ്മളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുക,,,,,പലപോഴും നമ്മള്‍ അവരെ ശ്രദ്ധിക്കാദെ വേദനിപ്പിച്ച് കൊണ്ട് നമുക്ക് ,,,ഇഷ്ടമുള്ളവരുടെ പുറകെ പോക്കും പണിയും കിട്ടും,,,,അദിലും രസകരം എത്ര,പണികിട്ടിയാലും നമ്മളെ ആന്‍മാര്‍ത്ഥമായി സ്നേഹിക്കുന്നവരെ അപ്പോഴും ശ്രദ്ധിക്കാദെ ഒഴുവാക്കികളയുകയും,,,,ചെയ്യും,,!
@rahulabi4561
@rahulabi4561 3 жыл бұрын
കുറച്ചു time കൊടുത്തായ ഇപ്പൊ വേറാറുത്തവന്റ കൂടനടക്കുന്ന ചേച്ചി വേറെ ലെവൽ ആയിരുന്നാടേയ് moodesh
@unnikrishnanem9362
@unnikrishnanem9362 4 жыл бұрын
Ee 2 perum ee rule orepole follow cheytha l ithu work out aakumennu eniku thonnunnilla. Sambhavam currect aaya karyamanu. But oral mathram ee rule workout cheythale matte aalkku miss cheythullu. 2 perum ore pole ingane chindhichal practical aavillannu thonnanu
@sabilsha6886
@sabilsha6886 4 жыл бұрын
Enik thep kittiyappol pinne ente manassil premam thonniyad driving nod anu adinte koode bodybuildingum. thepp kittuna time njn verum 10 class arnnu now am graduation and njn fitness trainerum anu
@HariKrishna-lp8ct
@HariKrishna-lp8ct 3 жыл бұрын
Peringode alle padiche
@neethuk1111
@neethuk1111 4 жыл бұрын
Super chechi 👌👏☺️Thanks. Iniyum ithupolulla nalla vedios kanam agrahikynnu God Bless You 🙌🙂😘🥰😍❤️
@geethak1038
@geethak1038 2 жыл бұрын
ഒന്നും പറയാതെ ഒരു ദിവസം പെട്ടെന്ന് ചീറ്റ് ചെയ്ത് പോയ ആളെ ഇന്നും സ്നേഹിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നു എന്നെങ്കിലും തിരിച്ച് വരുമെന്ന പ്രതീക്ഷയിൽ .....
@midhunshaji9589
@midhunshaji9589 4 жыл бұрын
ഇതെല്ലാം ഒരിക്കലും ശെരിയാവണമെന്നു ഇല്ല ചേച്ചി ചിലപ്പോൾ നമ്മളിൽ നിന്ന് പൂർണമായും അകന്നു പോകണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കുമല്ലോ പിനേം നമ്മൾ അവരുടെ തിരിച്ചുവരവിനുവേണ്ടി ആഗ്രഹിച്ചിട്ട് എന്ത് കാര്യം ചേച്ചി . ഇതിനു ഒറ്റ വഴിയേ ഉള്ളു അവരെ അവരുടെ സന്തോഷത്തിൽ വിട്ടേക്കുക....😊😊
@kannurkaranchangayi8883
@kannurkaranchangayi8883 2 жыл бұрын
സത്യം 😪
@anandusasikala9266
@anandusasikala9266 3 жыл бұрын
ഇങ്ങനെയുള്ള situation ഇണ്ടാകുമ്പോൾ നമ്മൾ കുറച്ചു മാറി നിന്നാൽ അവർ നമ്മളെ മറക്കും pne അവർ മറ്റ് ആളുകളെ കണ്ടു പിടിച്ചു അവരോട് പോകും 🥺
@geethurajan164
@geethurajan164 3 жыл бұрын
Orupaad snehichit pettenne oru divasam ngane kalayan thonunnanthoo... Athum 2 relationship at a time kond pokan okke pattuoo... Nik undayathupole aarkkum undavathirikkatte ..sahikkan pattilla... marriage nu ottum sammathikkilla enne paranja veettukare vare convince cheit ready aaki itt aane ittechu poye... Thirike varuo enne chodich karanjukond purake poy.. patteede vila polum thannilla... Aaa avastha anubhavichale ariyu... Oru penkuttykum ee avastha varalle ennulla praaarthana maathre ullu... Oraalk vendi karanju karanju swantham manasum shareeravum ellam illandaayi...
@appuadk9207
@appuadk9207 2 жыл бұрын
Ee video kandapo manasinu oru aashwosam kitti😍😍👍👍👍👍
@jeshmatrkunju9081
@jeshmatrkunju9081 3 жыл бұрын
Angane cheithu. But appo ayal illekilum nammak kuzhappam illann ulla oru feel avark thonnule. Appo pinne nganeya veedum onnikuka. It's not possible.
@anazshabin6738
@anazshabin6738 4 жыл бұрын
Thank you for the best motivation give me
@user-fb4el1xp4c
@user-fb4el1xp4c 3 жыл бұрын
Chechi paranjathu ellam seriya enikku vanittulla anubhavama chechi paranjathu 😶 njan onnum കൂടി nokkuva ippol kettapol onnumkudi confident ayi tnx💐
@farhadhamsa6690
@farhadhamsa6690 4 жыл бұрын
എത്ര മനോഹരമായിട്ടാണ് ചേച്ചി പറഞ്ഞു മനസ്സിലാക്കി തരുന്നത്. Super.
@thanuu3299
@thanuu3299 4 жыл бұрын
നമ്മളെ ഒഴുവാക്കി അയാൾ വേറെ വിവാഹം ഉറപ്പിച്ചാലോ.. പിന്നെ അയാള് varuo.. അയാളുടെ ലോകം pnne അതാവില്ലേ. ഇത്ര സ്നേഹിച്ചിട്ടും?
@chithraup4772
@chithraup4772 4 жыл бұрын
9 കൊല്ലം പ്രേമിച്ചു, അതും അയാൾ ഇങ്ങോട്ട് വന്നു propose ചെയ്ത, ഇപ്പോൾ അയാളുടെ നിക്കാഹ് കഴിഞ്ഞു, സ്വപ്നം പോലെ തോന്നുന്നു, വിശ്വസിക്കാൻ കഴിയുന്നില്ല, ജീവിതം നഷ്ടമായി, മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലുo വയ്യ
@athirakichu2149
@athirakichu2149 4 жыл бұрын
Chithra Up ,kutti njnm sameaanu ellaam nalki enthu avadhyapettathum cash undaki vangi kodukuka koode cheythitund but alku enne vendathayi mattorslodayi aduppu sneham,ketti ayaal vere but ente life nashichu kadam kondum ellaam kondum,ayal orikslum enne kurichu chinthikunnu polumilla
@athirat5422
@athirat5422 4 жыл бұрын
@@athirakichu2149 vishamikkalle..iyal rekshapettille..u deserve more..prayer well if u r a devotee
@sumeshthomas8776
@sumeshthomas8776 4 жыл бұрын
Thanu... aa marriage kazhinj oru changein ayaal varumaayirikkum
@sumeshthomas8776
@sumeshthomas8776 4 жыл бұрын
@@athirakichu2149 paisayum poi ellam poyi alle
@salmantktsy9914
@salmantktsy9914 3 жыл бұрын
എനിക്കും ഉണ്ടായിനു ഒരു പ്രണയം ഇപ്പം കുറച്ചായി പിരിഞ്ഞിട്ട് but കിട്ടും എന്നുള്ള പ്രേതിശയിലാണ് ജീവിതം
@bindhujamalppan9476
@bindhujamalppan9476 3 жыл бұрын
Hope, ഞാനും ആ hope ലാണ്
@sajilal.s7959
@sajilal.s7959 Жыл бұрын
Vanno🙂
@pokkiriabivj7951
@pokkiriabivj7951 Жыл бұрын
വന്നോ?
@akshayshajumusical8266
@akshayshajumusical8266 6 ай бұрын
Vanno
@afiyaajuafiaju2722
@afiyaajuafiaju2722 3 жыл бұрын
Nammude sneham sathya sandhamayittullath anekil vittit poyavar orikal aa sneh manasilaki varika thane cheyyum. Nammal nammude snehathil vishosika
@madhumohan98
@madhumohan98 4 жыл бұрын
പത്തു വർഷം ഒരുമിച്ചു താമസിച്ചിട്ടു psc യിൽ govt job കിട്ടിയപ്പോ എന്നെ veendannu പറഞ്ഞു diveorce apply ചെയ്തിരിക്കുന്നു. Ente മോളേം അകറ്റി. വീട്ടിൽനിന്നു എനിക്ക് ഉടുതുണിയോടെ ഇറങ്ങേണ്ടി വന്നു. ഒരുനോക്കു കാണാൻ അവളുടെ വീട്ടുകാരും സമ്മതിക്കുന്നില്ല. തിരുവനന്തപുരം peerurkada മണ്ണാമൂല റെസിഡൻസ് അസോസിയേഷൻ ഇൽ anu വീട്. പണത്തിനും, അഹങ്കാരത്തിനും മീതെ ഒരു no contact റൂളും work ചെയ്യില്ല. എങ്കിലും ഇപ്പൊ നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ ഒരു പ്രതീക്ഷ. കാരണം സ്റ്റിൽ i miss my ഫാമിലി........ എന്നെങ്കിലും തിരിച്ചു വരും ennu പ്രതീക്ഷിക്കുന്നു.
@akhischannel9564
@akhischannel9564 4 жыл бұрын
Angane valla vishamindenkil oralodum parayathe irikkanam first.. 7 days kurach kashtappaad thonnum.. With in 1 month swayam u get heal the pain.. Mattoraalude aswaasathil aa pain illathaakkaruth.. Nthaano feeliyunnath ath complete aayi anubavikkanam.. Full aayit past aalochikkanam.. After 7 days ellam pathukke heal aavum.. 😅
@aswathiambadi7867
@aswathiambadi7867 4 жыл бұрын
ഒരു നേരം പോലും സംസാരിക്കാതെ ഇരിക്കാൻ pattunilla😔😔😔Full time msg അയച്ചു നോക്കും.. എന്നിട്ട് അവൻ വന്നിട്ട് പറയും ne എന്നെ മിസ്സ്‌ ചെയ്യുന്നില്ല എന്ന് oke😭😭😭😭..പ്രാന്ത് പിടിക്കുന്നു.. ഈ life തന്നെ vendannu തോന്നുവാ 😭
@anumol5716
@anumol5716 4 жыл бұрын
Same avasthaaaa😖😖😖😖
@rainboyrainboy2537
@rainboyrainboy2537 3 жыл бұрын
Enthinanu branthu akunnathu .....
@thahirak1855
@thahirak1855 3 жыл бұрын
Eda manasine samadhanam kiduke ne ninte healthne ninte istangalke important kodukendathe apol avan varm urape
@appadawlog3084
@appadawlog3084 4 жыл бұрын
ശരി ആണ് നൂർ ശതമാനം എനിക്ക് റിപ്ലൈ കിട്ടി ഒരു പാട് താങ്ക്സ്
@AjayDas-ph4hq
@AjayDas-ph4hq 3 жыл бұрын
Chechi psychologist ano atho anubhavangal ano parayunath videoyil
@anandhutk6619
@anandhutk6619 4 жыл бұрын
ഇതിൽ പറഞ്ഞ പല കാര്യവും എൻറെ ജീവിതത്തിൽ നടന്നിട്ടുള്ള ഉള്ളവയാണ് മദ്യപിക്കുക അങ്ങനെയുള്ള മറ്റ് പല കാര്യങ്ങളും മറക്കാൻ വേണ്ടി ശ്രമിച്ചതാണ് പക്ഷേ ഇപ്പോൾ കുഴപ്പമൊന്നുമില്ല.. തേപ്പ് കിട്ടിയിട്ടുണ്ട് അല്ലേ അല്ലേ☺😊
@dhaneeshkrishna5610
@dhaneeshkrishna5610 4 жыл бұрын
Ithuu ellam randuuperumm chaithall. Pinned randuperumm pirrijuu pokilleee🤔🤔🤔 think about that ???? Replay plzzz
@vandipaappan4525
@vandipaappan4525 3 жыл бұрын
Thank you chechy ith kandappozhaa njan onn relax aaye Karaj chathh irikkernn njan Thank you so much
@rajeshvc8665
@rajeshvc8665 2 жыл бұрын
താങ്സ് ചേച്ചി അവസാനിച്ചു. എന് തോന്നിപോകുന്ന സമയത്ത് ഞാൻ.ഈ വിഡിയോ കാണാൻ സാധിച്ചത്. പ്രേമം. അലട്ടോ. ചങ് എന്നൊക്കെ. പറയിലെ. അങ്ങനെ. ഇനീ ഞാൻ പിടിച്ചു നിന്നോളം നന്ദി. മുത്തേ
@rohitok409
@rohitok409 4 жыл бұрын
Thanks for your valuable tips, it's very helpful
@vaisakhnc
@vaisakhnc 4 жыл бұрын
നമ്മളെ വേണ്ടാതെ പോയവർ തിരിച്ചുവരണം എന്ന് വല്ല്യ ആഗ്രഹം ഒന്നുല്ല.. അതൊക്കെ അവരുടെ ഇഷ്ടം പോലെ വരുകയോ വരാതിരിക്കുകയോ ആയിക്കോട്ടെ.. But ഈ വീഡിയോ കണ്ടപ്പോൾ ഒരു positive Energy കിട്ടി❤
@jomon3609
@jomon3609 4 жыл бұрын
Varathirikkuna nallathe bro
@faizala6367
@faizala6367 4 жыл бұрын
മനസ് ന്റെ ഉള്ളിൽ ഇഷ്ടം ആയിട്ടുണ്ടെങ്കിൽ എങ്ങനെ യ കാണാതെ മിണ്ടാതെ ഇരിക്കുക....
@harleyquezill9435
@harleyquezill9435 3 жыл бұрын
Sathyam
@ashinasalim9955
@ashinasalim9955 3 жыл бұрын
Sathyam
@faizala6367
@faizala6367 3 жыл бұрын
@@ashinasalim9955 hi
@vishnusuresh2916
@vishnusuresh2916 3 жыл бұрын
Athoke pattum
@vishnusuresh2916
@vishnusuresh2916 3 жыл бұрын
Athoke pattum
@suanc9756
@suanc9756 4 жыл бұрын
Sneham ullilundel thirichu varum
@Junaidjunu777
@Junaidjunu777 4 жыл бұрын
Thank you for the updates 💯👍🏻
@akhilakrishnanjammu691
@akhilakrishnanjammu691 3 жыл бұрын
No contact rule try ചെയ്യാതെ ഇരിക്കുന്നതാവും നല്ലത്...അവര് അവരടെ പാട്ടിന് അങ്ങ് പോവും... ബാക്കി ഉള്ളോന് 3G പിരിഞ്ഞ് ഇരിക്കാം... നമ്മക്ക് ഇഷ്ടാണോ... ഇഷ്ടം അങ്ങനെ തന്നെ മുന്നോട്ട് കൊണ്ട് പോവുക.. നമ്മളെ avoid ചെയ്താലും നമ്മൾ സ്നേഹിക്കുക...no contact എന്നൊക്കെ പറഞ്ഞാൽ അവരും നമ്മളും തമ്മിൽ ഒരു വ്യത്യാസവും ഇല്ലല്ലോ.. 🙂😇
@bnoy6954
@bnoy6954 2 жыл бұрын
Ath pwolichu😁.. No contact rule boysnte karyathil wrkout aakum... Girls aanenkil urappayittum vere relationil pokum
@Lil.abyyyy
@Lil.abyyyy Жыл бұрын
Prasnm arude bagatha ath kandethi solution kandethitt maritt chellanam appale angeekarikukayollu
@mohammedshanif6255
@mohammedshanif6255 3 жыл бұрын
അങ്ങനെ പിരിഞ്ഞു പോയവർ ഒക്കെ തിരികെ വരുകയാണെങ്കിൽ എന്ത്‌ രസമായിരിക്കും അല്ലെ ജീവിതം _________________ അപ്പോഴേക്കും തിരികെ വരാൻ പറ്റുന്നതിലും ദുരം അവർ സഞ്ചരിച്ചിട്ടുണ്ടാവും !!
@akhilakhil3749
@akhilakhil3749 4 жыл бұрын
2perum ingane thane vicharichal teernilee chechii
Never Fight For Someone's Attention | Malayalam
11:10
Motives Media
Рет қаралды 637 М.
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 7 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 74 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН