പരീക്ഷക്ക് 0.33 മാർക്ക് നഷ്ടപ്പെട്ടാൽ എത്ര റാങ്ക് പുറകിൽ പോകും.? നെഗറ്റീവ് മാർക്ക് എങ്ങനെ ഒഴിവാക്കാം.? #kerala psc exam #negative mark
Пікірлер: 258
@shemy7863 жыл бұрын
സാർ ഈ വീഡിയോ കാണാൻ ഇന്നാണ് ഇടആയതു എന്റെ എക്സാം കഴിഞ്ഞു ലാസ്റ്റ് ചാൻസ് ആയിരുന്നു കുറെ -ve മാർക്ക് വന്നു ഇത് ഒരു മാസം മുൻപ് കണ്ടിരുന്നു എങ്കിൽ 😔😔😔😔😔😔 ഉപകാരം ഉള്ള ഒരു വീഡിയോ ❤❤❤
@Openthemind7274 жыл бұрын
സാറിന്റെ ഉപദേശങ്ങൾ ഒരുപാടുപേർക്ക് വലിയ ഉപകാരമാണ്. ഞങ്ങളുടെ എല്ലാവിധ സപ്പോർട്ടും ഉണ്ടാകും മുന്നോട്ടുപോകുക
@uthrajadileep5a8054 жыл бұрын
നന്ദി സാർ ഇത്രയും നല്ല വിവരങ്ങൾക്ക് കുറെ എക്സാം എഴുതി പക്ഷേ ഇതിനെ കുറിച്ച് ഇത്രേOഅറിയില്ലായിരുന്നു സാർ പറഞ്ഞn Cat gary യിൽ പെട്ട ആളാണ് ഞാൻ
@radhakrishnank54833 жыл бұрын
വളരെ നല്ല പോസ്റ്റ്. ഉപയോഗപ്രദമായ വീഡിയൊ. Thanks. Please send me previous Ldc question papers for പ്രാക്ടീസ്
@aishashihab88334 жыл бұрын
Thank you sir, this is very helpful for all, especially for beginners. This is my first attempt for psc.. Thank you very much sir. 😊👍🙏
@aruna46994 жыл бұрын
മൂന്നാമത്തെ ആൾ ഞാൻ ആണ്. 2013 ldc യിൽ tvm 71ആൻസർ ശരിയാക്കി. പക്ഷെ 29 കറക്കിക്കുത്തി. മൊത്തo തെറ്റി. Cutoff 64ആയിരുന്നെന്നു തോന്നുന്നു. എനിക്ക് ഫൈനൽ മാർക്ക് 61.**ആയിരുന്നു. എന്തു ചെയ്യാനാ. ഇപ്പൊ സെർവീസിൽ ഇരിക്കേണ്ടതാ. യോഗമില്ല
@RightTrack4 жыл бұрын
ഒരുപാട് പേർക്ക് ഈ അനുഭവം ഉണ്ട്. ഇനിയെങ്കിലും ഓർക്കാൻ വേണ്ടിയാണ് ഞാൻ ഈ വീഡിയോ ചെയ്തത്.
Calculation is wrong For B And C 60question attend cheythalil 10wrong aneel out of 50yil ninnu anu wrong anwer .33X10 deduct cheyyandathu
@sunusminalsminal51704 жыл бұрын
ന്റെ prblm njan mark previous cheyumbol score ചെയുന്നുണ്ട്...പക്ഷേ നെഗറ്റീവ് ഉണ്ട്..അറിയാൻവയ്യാത്തത് attnd ചെയ്യാറില്ല...അറിയാവുന്നതാണ് ennu കരുതി cheyunnath പലപ്പോഴും നെഗറ്റീവ് ആകുന്നു....ന്താണ് sir cheyendath... Rank file പഠിക്കുന്നുണ്ട് pakshae ഇതിനു oru mattavum ഇല്ല
@AANvideos4 жыл бұрын
@@sunusminalsminal5170 എനിക്കും അതെ പ്രോബ്ലം തന്നെ
@sreenath84394 жыл бұрын
@@sunusminalsminal5170 റാങ്ക് ഫയലുകൾ കാണാപ്പാഠം പഠിച്ചെടുക്കാൻ വായിക്കും പോലെയാണോ വായിക്കാറ്
സാർ ഇവിടെ ഒരു തെറ്റ്, ഇല്ലേ 60 ഉത്തരം എഴുതി അതിൽ 10 തെറ്റി അപ്പോൾ 50 ശരിയുത്തരം അല്ലെ ഉള്ളു, അതിൽ നിന്ന് അല്ലെ ഈ മാർക്ക് പോകുന്നത്
@afsal-theaspirant2727 Жыл бұрын
Total 70 attempt cheythu .. Video correct kelkku
@radhulkrajeev778111 ай бұрын
ഒരു സംശയം. Eg: ആകെ 70 question ആൻസർ ചെയ്തോളൂ. അതിൽ 9 എണ്ണം തെറ്റിപ്പോയി.9 എണ്ണത്തിന്റെ നെഗറ്റീവ് മാർക്ക് 3. അപ്പോൾ എന്റെ ടോട്ടൽ 100 ലെ മാർക്ക് എന്നത് ( 9+3=12 ചെയ്യണ്ടേ?) 70 - 12 = 58 അല്ലെ?. ഞാൻ ഇങ്ങിനെയാ നെഗറ്റീവ് മനസിലാക്കി വച്ചേക്കണേ. അറിയാവുന്നവർ pls Ripley..... 🫡🥲
@RightTrack11 ай бұрын
70 Question Answer ചെയ്തു. 9 എണ്ണം തെറ്റി. So 70 - 9 = 61 തെറ്റിയതിന്റെ minus മാർക് 9/3 = 3 Final score = 61- 3 = 58
@abhinavms51562 жыл бұрын
Ithile B & C mark thetaan B 60ill 10 wrong 50-3.33=46.67 C 60ill 40 wrong 20-13.2=6.8
@afsal-theaspirant2727 Жыл бұрын
B 70 attempt cheythu .. 60 correct and 10 wrong.. angene aan 56.67 vannath
10000 എക്സാം എഴുതിയിട്ടേ പോകൂ.. ഇത് അറിഞ്ഞതിനു നന്ദി. Sr
@Asar_Ali294 жыл бұрын
അപ്പൊ എനിക്കൊരു doubt 100 ചോദ്യവും തെറ്റിച്ചാൽ..100×0.33 =33 Total 100 marks 100-33 = 67 അപ്പൊ 67mark നമുക്ക് കിട്ടണ്ടേയ്?😁😁
@eyeofart5324 жыл бұрын
100 answer wrong.so 100-100=0 Then dedect .33 for each answer That is 0-(100×.33)=0-33= -33 So final mark -33
@adhithyaadhi9039 Жыл бұрын
@@eyeofart532 bro ente onn nokko ഞാൻ 100 ചോദ്യവും അറ്റന്റ് ചെയ്തു🤧 അതിൽ 40 മാർക്ക് കിട്ടി ബാക്കി 60 ചോദ്യവും തെറ്റ് ആണ് അപ്പൊ എന്റെ final mrk എത്രയാണ്? നോക്കുമോ 🙏🏻
@Pappaaa123 Жыл бұрын
@@adhithyaadhi903920.2
@messienthusiast705311 ай бұрын
@@adhithyaadhi9039 40.2
@abhilashv87673 жыл бұрын
എല്ലാം മനസിലായി സാർ thankzz
@sreekuty7533 жыл бұрын
chettan oro vedio edunnathum time eduthanu ellam nalla quality vedio anu. doubt chotichal clear cheyumo time undakumo .
@RightTrack3 жыл бұрын
Thank You. Doubt ചോദിച്ചോളൂ
@jishnub64882 жыл бұрын
❤ sir ithupole police constublede listine kurichu iduvo
@easwaranparimangalam51283 жыл бұрын
60 ശരിയും 40 തെറ്റും വന്നാൽ കുറയുനത് 13.2 മാർക്ക് അല്ലേ. അപ്പോൾ ശരിക്കും മാർക്ക് 46.8 അല്ലേ വരിക
@goodsoul773 жыл бұрын
Yes
@footballtimes62463 жыл бұрын
Ente exam kazhinju oru pad negative vannu...njaan late aayi video kannan...
@unni_electrician Жыл бұрын
Bro ഞാൻ ആദ്യമായിട്ട് എക്സാം എഴുതാൻ പോവുകയാണ്.. നന്നായി പഠിച്ചാൽ 100/100 എടുക്കാൻ സാധിക്കുകയില്ലേ 😊
@reingsforever11 ай бұрын
Pattum bro 🔥 Hard work cheyy 😊
@Alvin-m6d6 ай бұрын
Ninakk kittiyoda
@navaspknavaspk56763 жыл бұрын
Examine time egney mange cheyyannathey patti video cheyyamo? Sir
@RightTrack3 жыл бұрын
ചെയ്തിട്ടുണ്ടല്ലോ
@juliejohnson98773 жыл бұрын
Very. Informative, expecting for next video...
@vishnukk15806 ай бұрын
ഞാൻ eppo aanu psc സീരിയസ് nokaan thudangunnath appo എങ്ങനെ thudanganam എങ്ങനെ padikkanam evidunnu padikkanam enth padikkanam ennonnum oru idea ella 😇 ee previous question paper evidunna kittua?
@Ashzz007415 ай бұрын
Edo just ethelum online ayit oru course cheyy appo oru base varum...
@colourcrushbyzabu12 жыл бұрын
Thank you sir... Thank you very much... ഇങ്ങനെ ഒരു video കുറെയായി തിരയുന്നു....
@elaracurtains45655 ай бұрын
full clear ❤❤
@abhiramaj15933 жыл бұрын
സർ correct answer b karupichu,abadhathil d optionil oru kuth veenal negative aakumo
@RightTrack3 жыл бұрын
കുത്തു വീണെന്നു പറഞ്ഞു negative ആകില്ല
@abhisheks62714 жыл бұрын
Sir corona ayyath kondu vera jilla yill vachu appeshikan patto .. plz replay sir ...
@vineethakariyil4431 Жыл бұрын
Sir oru doubt 70 question attend cheythu.8 negative appol ethra mark kittum
എന്റെ ജനന തിയതി ശെരി ആക്കണം. ഞാൻ 1995 ആണ്. പക്ഷെ ഇപ്പോൾ എല്ലായിടത്തും ഉള്ളതും എന്റെ sslc ബുക്കിൽ ഉള്ളതും 1996 ഉം ആണ്. ഇത് കണ്ടപ്പോൾ ആണ് കാര്യങ്ങൾ മനസിലായത് 🙁
@anushakg8674 жыл бұрын
Thank you sir,this information
@SruthyVt Жыл бұрын
അത് ജോലി കിട്ടുന്നതിന് തടസം ആണോ
@ashwthyash95814 жыл бұрын
Doubts undaayirunnu, thank you
@priyaraj48374 жыл бұрын
Thank you sir very helpful
@shareenakabeer31224 жыл бұрын
Well explained sir.....thank u
@akhiljoseph44634 жыл бұрын
Good job
@greenhousemedia20974 жыл бұрын
Very useful video
@vijithrawilson37094 жыл бұрын
Thank you sir. Very good message. God bless you 🕊🕊🕊🕊🕊
@KL05kottayamkaran4 жыл бұрын
Good👍
@sincytony69014 жыл бұрын
Thanks sir
@gladysshiju40954 жыл бұрын
Nice sir 👍
@vishakkalathera94194 жыл бұрын
👍👍👍
@sahlasuhail.psahla83584 жыл бұрын
Exam hallilea negative mark oyuvakkunnathu pls upload asap