ഇത്രയും നല്ല ക്ലാസ്സ് ഞങ്ങൾക്ക് വേണ്ടി എടുത്ത് തന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ...🤩
@fasilkadavan4757 Жыл бұрын
😂😂
@HanumeshaHanukunti Жыл бұрын
❤❤❤
@vinodpg5589 Жыл бұрын
@@fasilkadavan4757Ehdhhtr
@FunnyLakeHouse-id5ei6 ай бұрын
❤❤❤❤❤❤❤❤❤❤❤
@shyjisudhi45394 жыл бұрын
സാറിന്റെ ക്ലാസ്സ് എന്നാൽ constitution മാത്രം ആയിരുന്നു മനസ്സിൽ. എന്നാൽ നവോത്ധാനം ഇത്രയും രസകരമായി പറഞ്ഞു മനസ്സിലാക്കി പഠിപ്പിച്ച സാറിനു എത്ര നന്ദി പറ ഞ്ഞാലും മതിയാകില്ല. Thanks a lot sir
@sreelathasree10414 жыл бұрын
സാറിൻ്റെ ചിരി കാണുമ്പോൾ തന്നെ വല്ലാത്തൊരു confidence. എല്ലാ നവോഥാന നായകൻമാരെയും class സാർ. എടുത്തു തരുമോ?
@rajinianoop38586 ай бұрын
Ak88u
@vishnupriyakr10634 жыл бұрын
Such a positive smile...🤩
@Khf-l2e3 жыл бұрын
Critical judges of art and craft
@santhinireveendran68214 жыл бұрын
Thank you sir🙏 സാറിന്റെ ക്ലാസ്സിനെ കുറിച് എടുത്തു പറയേണ്ട ഒരു കാര്യം എന്തനെന്നു വെച്ചാൽ സാർ ഫ്രണ്ട്സിൽ ക്ലാസ്സ് എടുക്കുന്ന എല്ലാ പോയിന്റ്സും അതുപോലെ ഒന്നും പോലും വിട്ടു പോകാതെ പഠിപ്പിക്കുന്നു എന്നുള്ളതാണ് സാറിന്റെ ഈ ആത്മാർത്ഥത ക്കു മുന്നിൽ കൈ കൂപ്പുന്നു 🙏🙏
@Antromedanmusk4 жыл бұрын
You are at the peak of energy level , every second of your class is interesting.. ചന്ദ്രബാബു sir മാസ്സ് 💪
സാർ ക്ലാസിന്റെ തുടക്കത്തിൽ പറഞ്ഞ ആ ഏതാനും വാക്കുകൾ ശരിക്കും മനസിൽ തട്ടി..ഇനി ആ വാക്കുകളുടെ പ്രഭാവം ഉള്ളിൽ ഒരിക്കലും അണയാതിരിക്കട്ടെ
@shinycyril88324 жыл бұрын
Outstanding performance sir. Actually u are a great & powerful man. Thank you so much. Godblessyou for ur wonderful wishes.
@pradeeshkumar90654 жыл бұрын
Hardwork +Dreams =success
@ammuammu72332 жыл бұрын
Valare upakaaram ulla class aanu sir arum parayayha pala varshangal ariyuvan kazhinju thankyou sir
@aps18934 жыл бұрын
Njagalkkuvendi ethrayum athmarthamayi class eduthutharunna sirnu orupadu thanks🙏🙏🙏🙏🙏🙏🙏
@lekshmi0987 Жыл бұрын
Outstanding performance sir Video kett irunna lmathi. Ellam manasil pathinju
@gopikaagopzz4 жыл бұрын
Sir ne kandaal thanne oru positive energy aan ee porattam vijakkum theercha😊
@jishagireesh18944 жыл бұрын
എത്ര മനോഹരമായാണ് ക്ലാസ്സെടുക്കുന്നത് ,താങ്ക് യൂ സർ
@IrshadAli-df8gn2 жыл бұрын
Thankyou sir.valare nalla class ayirunnu.Valare vyakthamayi Oro pointsum paranju thannu.Thankyou sir for you great effort.God bless you,
@prajithajibin30274 жыл бұрын
Sir nde chiri kanumbol thanne oru positive energy annu. Good class sir
@abhilashr68686 ай бұрын
ഗുരുദേവൻ സാറിനെ അനുഗ്രഹിക്കട്ടെ 🙏
@vineethvinu24904 жыл бұрын
Super sir adyam muthal avasanam vare ore energy.. pinna oru kalla chiriyum
@haneefichilangod44936 ай бұрын
Very energetic class Beautiful presentation
@MeenuttyTheInherentWomen4 жыл бұрын
സാറെ, സാറിന്റെ ഓരോ വാക്കുകളും പഠിക്കാനുള്ള താല്പര്യത്തിന് മാറ്റു കൂട്ടുന്നു.... ഞങ്ങളുടെ ചക്രപാണി സാറിന് ഒരായിരം നന്ദി
@amikamanoj73593 жыл бұрын
Kanumpol thanne oru positive energy. ...ethra manoharaayitta class edukkunne...ithine verum vaakkil varnikkaanaavilla....Thank u sir...
@jyothy3054 жыл бұрын
സാറേ ഒരു ജോലി സ്വപ്നമാണ് കിട്ടിയില്ലങ്കിലും ഈ ക്ലാസ് ജീവിതത്തിൽ വലിയ ഒരു മുതൽക്കൂട്ടാകും എന്ന് വിശ്വസിക്കുന്നു.. ഒരു പാട് നന്ദിയുണ്ട്
@RajiSuresh-v4u Жыл бұрын
Thanks sir🙏🏼
@muhamedkutty62184 жыл бұрын
sir introduction motivation is simple ,but POWER FULL thank you somuch
@Nimaaarsnl4 жыл бұрын
വളരെ നല്ല രീതിയിൽ മനസ്സിലാക്കി തന്നു ഒരുപാട് നന്ദി സർ , സർ നും കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤️❤️❤️
@reshmaakhilesh55254 жыл бұрын
Sir ഒരുപാട് വിഷമിച്ചു ഇരിക്കുമ്പോൾ ആണ് ഞാൻ ഈ ക്ലാസ്സ് കാണുന്നത് പക്ഷേ sir ഫസ്റ്റ് വാക്കുകൾ ഒരുപാട് സന്തോഷം ഉണ്ടാക്കി
@akhiladileep6214 жыл бұрын
ഞാൻ സാറിന്റെ എല്ലാ ക്ലാസും കാണാറുണ്ട് നല്ല ക്ലാസ്സാണ്. ഇനിയും പ്രതീക്ഷിക്കുന്നു..... thankyou sir...
@rishafkt23954 жыл бұрын
Urakam thoongi irunnaa njanaaaa...... Sirne kandapo thanne odukathe positive vibe..... Sir nte cassinod Bayankara aarthiyanu.... Thank you so much sir.....
@krishnapriyag18754 жыл бұрын
Thankyou so much ... sir ne kanumpo thanne oru positive energy kittunnund
@rejithamol76114 жыл бұрын
സാർ ബിഗ് സല്യൂട്ട് സൂപ്പർ സൂപ്പർ സൂപ്പർ ക്ലാസ്സ് 🌹🌹🌹🌹❤❤❤
@surabhivenugopal41913 жыл бұрын
🙏🏻 നമിച്ചു സൂപ്പർ ക്ലാസ്സ് നല്ലത് പോലെ മനസ്സിൽ ആക്കുന്നു ഉണ്ട് ഇനിയും കാത്തു ഇരിക്കുന്നു
@remananremanan88294 жыл бұрын
Sirnte ee pleasant face kanunnathe oru energy aanu.....thanks a lot sir
@reshmamuthu6073 Жыл бұрын
Itrayum nannayi sree narayana guruvinte class edukkunna vekthi undavillya. Undayalum itrayum pettann chilappo manasillakkan pattiyindavillya😍😍😍😍😍😍😍nalla class
@nijajohn36623 жыл бұрын
First paranja words ,🧡🧡🧡thank you sir
@SunilSunil-xt1iz4 жыл бұрын
Thanks sir sarinde class kelkkumbol thanne padikkum athra super class 👌👌
@sheejaabdulrahman69194 жыл бұрын
ഇത്രേം നന്നായി ക്ലാസ്സെടുക്കുന്ന സമർത്ഥയായ ഒരു ടീച്ചറുണ്ട് ലെച്ചു, ലെച്ചു എഡു ടിപ്സൽ, സാറിന്റെ ക്ലാസ്സെല്ലാം ഒന്നിനൊന്ന് മെച്ചമാണ്. മൗലികാവകാശത്തിന്റെ ക്ലാസ്സ് ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ...God bless u Sir:
@divyavpvelichannaparambil58628 ай бұрын
Ee clssinte moollyam pravachikkan sadyamallaa athreyum vilappetta oro vakum thank uuu God bless uuuu
@fathimasuhra69184 жыл бұрын
Thank you sir...orupad ishtayi...sirnte classine kurich parayan vakukalilla .. thanks
@santoshchandran84094 жыл бұрын
Mashinte oorjam kanumbozhe patikan thonnum......nalla class....thank u so much dear sir❤️👍🎉
@anusreepv79264 жыл бұрын
Thank you for the class sir... Orupad points otta classil🙏🙏
@shahivkd1533 Жыл бұрын
What a wonderful clss🔥🔥🎉🎉👏👏May God bless you
@nishidap28002 жыл бұрын
Chandra babu sir nte class adipoli an.. Nalla explanation m useful m an.. Thank you sir
@renjithar53734 жыл бұрын
സാർ, മറ്റു നവോദാന നായകൻ മാരുടെയും വീഡിയോ ഉടനെ തന്നെ ചെയ്യണെ. Thanku sir.... 🤗🙏🙏
@chithrashyju540810 ай бұрын
നവോത്ഥാനം
@vegusvlogs072 жыл бұрын
Very good presentation n good cls sir. Thankz
@grasshoppergreengrass516 Жыл бұрын
ചന്ദ്രബാബു സർ & മോൻ നിധിൻ sir..രണ്ടുപേരും കിടിലൻ teachers 🙏🙏
@neethupradeep4404 жыл бұрын
ശ്രീ നാരായണ ഗുരു വിന്റെ ക്ലാസ്സുമായി സർ വന്നപ്പോൾ തന്നെ സന്തോഷമായി.🙏🙏🙏
@sureshv38413 жыл бұрын
മനുഷ്യരൂപം പൂണ്ട ദൈവം. ..
@sruthisumin47662 жыл бұрын
Super
@lathababu90024 ай бұрын
ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ്❤
@keralamkerala8064 жыл бұрын
സർ ന്റെ മുഖം കാണുമ്പോൾ തന്നെ ഒരു +ve എനർജി
@sujithasuji80734 жыл бұрын
Namovakam 🙏🙏🙏, valare santhosham sir ithrayum manoharamayi paranju thannathinu 🙏🙏🙏
@vijithabiju80954 жыл бұрын
What an energetic class.sirne kanumpo thanne padikkan nalla ushara.🥰🥰
@radhakrishnanka6054 жыл бұрын
Very energetic personality. And class is also very energetic. 👌👌👌👌
@jamshiThafu-lu6ge Жыл бұрын
Correct chronological orderil padippichu,oru confusion Illa well done sir
@nikhilps73722 жыл бұрын
The best teacher in u tube..👏
@roopavidhu68254 жыл бұрын
സാറിന്റെ ക്ലാസ്സ് ഉഗ്രൻ, മനസ്സിൽ നന്നായി പതിയുന്ന ക്ലാസ്സ്, ഒരുപാട് നന്ദി സാർ 👏👍❤️
@1Mallu_girl2 күн бұрын
2025..... ഞാൻ കണ്ടതിൽ ഏറ്റവും നല്ല ക്ലാസ്സ്..... എല്ലാം പെട്ടന്ന് മനസിലായി... വേർതെ പറഞ്ഞതല്ല.... മനസിൽ കൊത്തിവെച്ചത് പോലെ എല്ലാം....💯💯💯💯💯🔥🔥🔥🔥🔥🔥🔥
@arshasharafalilalu79114 жыл бұрын
സാർ സൂപ്പർ ക്ലാസ്സ്...... നന്നായി മനസ്സിലാകുന്നുണ്ട്.....👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@challengelifedreempsc3169 Жыл бұрын
അടിപൊളി ക്ലാസ്സ് 😍😍😍😍😍😍😍😍😍😍😍😍😍സൂപ്പർ ആയി മനസിലായി
@harithapj42804 жыл бұрын
Sir class kelkumpo thanne positive vibes annu kitunne padikan patund thanks you so much sir ....sir effort orupad thanks und 🙂
@shahanack Жыл бұрын
Valare mikacha oru class thank you sir
@ShiniRamesh7 ай бұрын
Thanku so much.. Very informative❤
@aiswaryamh95944 жыл бұрын
Sree narayana guru ini onum marakila thanku sir
@sobhachristudas93542 жыл бұрын
നന്നായി മനസിലായി. ഒത്തിരി നന്ദിയുണ്ട് സാറിനോട്.
@vineeshagopi5872 Жыл бұрын
എത്ര നന്ദിപറഞ്ഞാലും തീരില്ല സാറിന്
@sudhirajesh697111 ай бұрын
വളരെ നല്ല ക്ലാസ്സ് 🙏🏻🙏🏻
@trend_xd94954 жыл бұрын
Positive mind & very smart 🥰🙏
@ranialex89743 жыл бұрын
Such an energetic class. Thankyou sir
@anjalianju93854 жыл бұрын
Sree narayana guru class wait cheyyukayayirunnu. Guru nde class venamnu njn comment cheytirunnu thank you so much🙏
@ranyashelju66624 жыл бұрын
Energetic class,, very good class 👌
@factfinder96694 жыл бұрын
daily 2 അതിൽ കൂടുതലോ ക്ലാസ്സുകൾ upload ചെയ്താൽ നന്നായിരിക്കും
@dhanyaanilkumar70734 жыл бұрын
Sir nte class super aanu top class god bless you sir
@sreelekshmisurendran62322 жыл бұрын
🥰😍😍😘😘😘സൂപ്പർ ക്ലസ് sir thankuuuu🙏🙏🙏🙏
@sreelaok45594 жыл бұрын
Hello sir orupad vaiki . Ageum kadanu .last chance aane . Sirneta class Ellam kanumpol oru naashtta bodam. Eni sramichal admarthamayi parayoo sir time undavumo sylabus theerkan. Please reply
@കുറുനരി-സ7ഗ4 жыл бұрын
Sure ആയിട്ടു കിട്ടും dont worry
@dilshamuhammeddilsha8374 Жыл бұрын
Excellent class
@reshmapreshmap9000 Жыл бұрын
വളരെ നല്ല ക്ലാസ്സായിരുന്നു thank u sir
@palakkalcakehut1875 Жыл бұрын
വളരെ നല്ല ക്ലാസ്സ് ആയിരുന്നു. Thanks sir
@shamseeraki2620 Жыл бұрын
വളരെ നല്ല ക്ലാസ്സ്. താങ്ക് യു സർ
@hannap52273 жыл бұрын
Ithu pole thaikkad ayyayudeyum vaikunda swamiyudeyum classum cheyyamo sir...