How to be a Likable Charismatic Personality I Malayalam Success Motivation I Dr. Abdussalam Omar

  Рет қаралды 179,306

Dr. Abdussalam Omar

Dr. Abdussalam Omar

Күн бұрын

DEEP IMMERSION™, Dr. Omar's 7 DAYS Award Winning Life Transformation Camp at MUNNAR.
To Join www.deepimmersion.in
ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™.
ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി!
തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™.
വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ !
NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്..
5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020.
(ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...)
www.deepimmersion.in
Only for People with FIRE Inside
+91 7356705742 (Whatsapp) -~-
എല്ലാവരും ഇഷ്ട്ടപ്പെടുന്ന കരിസ്മാറ്റിക് വ്യക്തിത്വം ഉണ്ടാവാന്‍..
How to be an Attractive Charismatic Personality I Malayalam Success Motivation I Dr. Abdussalam Omar TALK #50
This video discuss about the basic etiquette to build an attractive and lovable charismatic personality.
major contents are :
Dress up and personal hygiene
Smile
Ask name and call name
look at eye and talk
show interest to the person you are talking to
don't self-boast
dont criticize
dont talk negatives about them, or you or world
be positive, motivate and encourage the person who is talking to you
tell your struggles and success
talk less and listen more
be available and reliable, trustworthy
have service mentality all the time (unconditional)
keep your integrity and character
#CharismaticPersonality
#AttractivePerson
#LovedByEveryOne
About The Speaker:
Dr. Abdussalam Omar is a emergency medical educator by Profession and Internationally Accredited Professional Trainer and Life Coach by passion, with 12 Years of Experience. He thrives towards life skills and values development, human potential and personal transformation of individuals, students, parents, teachers, professionals and corporate world.
He is the Managing Director of Inspire To Aspire Academy, for HRD and Life Coaching.
To Book a training program, family counselling, educational counselling or personal coaching, please visit www.draomar.com
#AbdussalamOmar
#InspireToAspireAcademy
❤ WANT TO WATCH MORE OF MY VIDEOS? ❤
♡ Top 3 Secrets of health and happiness - bit.ly/2pV8XxH
♡ Positive Parenting Tips : bit.ly/2GsBUb5
♡ Life is ONLY One- Balance Your Life: • Life is only one I Sup...
♡ Spice Up your Family Life : • Happy Married Life Tip...
❤ Let's stay in touch! :)
📸 Instagram: / drsalamemp
🐦Twitter: / drsalamemp
📘 Facebook: / drabdussalamomar
GooglePlus: plus.google.co....
Our Homepage : www.draomar.com/
DISCLAIMER:
The topics presented through this channel is from life experience and professional experience of the speaker. Also scientific studies are referred to present the topics whenever its applicable. All the speeches have a positive intention to make positive value based changes in human life and society.
However, the results of the concepts may differ person to person according to their believes, customs and personality type etc. Viewers are requested to take self-decision or consult an expert before they implement the concepts presented through the channel.
Dr. Abdussalam Omar and his team shall not be held responsible for any adverse/bad effects or failures to viewer’s life without expert consultation, after adopting any concept presented through the channel.
Reproduction, re-upload, or usage of video content partially or completely, uploaded in the channel, without prior permission will be subject to legal consequences.

Пікірлер: 509
@AbdussalamOmar
@AbdussalamOmar 4 жыл бұрын
*Design Your Future - Only for QUEENS* *അവൾക്കു* പഠിക്കുന്ന കാലത്ത് ഒരു പാട് *വലിയ സ്വപ്നങ്ങളുണ്ടായിരുന്നു*! പാട്ടും, വരയും, എഴുത്തും, വായനയും, യാത്രയുമൊക്കയായി ജീവിതം സുന്ദരമായിരുന്നു.. പിന്നീട് കല്യാണം, കുട്ടികൾ, ഉത്തരവാദിത്വങ്ങൾ ഒക്കെ ആയി സ്വയം മറന്നു പോയി... പ്രൊഫഷനും പാഷനും സ്വന്തം സൗന്ദര്യ/ആരോഗ്യ സംരക്ഷണവും ഒക്കെ മാറ്റി വെച്ച് ചെയ്യേണ്ട ഒന്നാണ് കുടുംബ ജീവിതം എന്ന് അവൾ തെറ്റിദ്ധരിച്ചു.. പലപ്പോഴും രോഗവും, ഉൽഘണ്ഠയും, ഡിപ്രെഷഷനും ഒക്കെയായി മാറി സ്വന്തം ആത്മാവിനെ തന്നെ നഷ്ടപ്പെടുന്നു എന്ന് തോന്നി തുടങ്ങി.. നിങ്ങളും അവളിൽ ഒരാളാണോ? നമുക്ക് നിങ്ങളുടെ ആ ബെസ്‌റ് വേർഷനെ തിരിച്ചു പിടിച്ചാലോ ? Human Excellence Academy ഒരുക്കുന്ന 5 Days ലൈഫ് കോച്ചിങ് പ്രോഗ്രാം *Design Your Future for QUEENS* ഒരു വേറിട്ട അനുഭവമായിരിക്കും! KEY TAKE AWAYS: 👌🏻 *Find Self Esteem and Value.* 💃 *Power of Self Love and Care.* 🏆 *Rediscover your Dreams & Career.* 🏡 *Smart Home Making Skills* 💰 *Women Entrepreneurship* 🗳️ *Social Responsibilities.* 👨‍👩‍👧‍👦 *Modern Parenting Skills* പ്രൊഫെഷനും, പാഷനും, ആരോഗ്യവും, സൗന്ദര്യവും എല്ലാം തിരിച്ചു പിടിച്ചു, നാം സ്വപ്നം കണ്ട ഒരു Future Design ചെയ്തു എടുത്താലോ? കുട്ടികൾക്കും ഭർത്താവിനും നിങ്ങൾക്കും എല്ലാവര്ക്കും സന്തോഷമുള്ള ഒരു സുന്ദരമായ ലോകത്തേക്ക് സ്വാഗതം.. Design Your Future for *QUEENS*, Let's Rediscover Your *SOUL*! To register: wa.me/917356705742 globalhea.com/events
@shanumonvkdshanumonvkd7327
@shanumonvkdshanumonvkd7327 4 жыл бұрын
Good
@thewomenislamicmagazinetwi9114
@thewomenislamicmagazinetwi9114 4 жыл бұрын
Ithu motivation classes aano
@simisurendran7322
@simisurendran7322 3 жыл бұрын
How to contact you sir?
@thewomenislamicmagazinetwi9114
@thewomenislamicmagazinetwi9114 3 жыл бұрын
@@simisurendran7322 mukalilulla linkl thottal wattsappl contact cheyyam...
@kabeerkm3920
@kabeerkm3920 2 жыл бұрын
Fees ethraya
@topgamer-xr2bm
@topgamer-xr2bm 4 жыл бұрын
നബി (സ)പറഞ്ഞു ഒരാളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചാൽ അതും അള്ളാഹു പ്രതിഫലം തരും
@shabanashaba9232
@shabanashaba9232 5 жыл бұрын
Dr. തങ്ങളുടെ പ്ലസ്സ് പോയിന്റ് ഉം ഇത് തന്നെ ആണ്. ഇത് ഒരു പബ്ലിക്‌ വീഡിയോ ആണെകിലും കേൾക്കുന്നവർക്ക് തന്നോട് ആണ് സംസാരിക്കുന്നത് എന്ന് തോന്നും.
@AbdulRahman-ve2ro
@AbdulRahman-ve2ro 6 жыл бұрын
സാറിന്‍റ വാക്കുകള്‍ ഒരുപാട് ആള്‍ക്കാര്‍ക്ക് ഗുണം ചെയ്യും അത് അവര്‍ക്ക് അവരുടെ വൃക്തിപരമായി ഒരുപാട് മെച്ചം ചെയ്യും അഭിനദ്ധനങ്ങള്‍
@niyafathima384
@niyafathima384 5 жыл бұрын
Correct
@fairygirl7621
@fairygirl7621 3 жыл бұрын
ചില ആൾക്കാരോട് അവരുടെ പോസിറ്റീവ് പറഞ്ഞാൽ അവർക്ക് അഹങ്കാരം കൂടും. പറഞ്ഞയാളെ ചവിട്ടി താഴ്ത്തി സംസാരിക്കാൻ തുടങ്ങും.. എന്റെ ഒരു അനുഭവമാണ്
@sojansojanj3279
@sojansojanj3279 4 жыл бұрын
ഡോക്ടർ എനിക്ക് നിങ്ങളെ സ്നേഹത്തോടെ എന്റെ ഹൃദയം നിറഞ്ഞു ഡോക്ടർ എന്ന് വിളിക്കാൻ തോന്നുന്നു നിങ്ങളും എന്നെപോലെ മനുഷ്യൻ ആണ് നിങ്ങൾ അധ്വാനിച്ചു അതുകൊണ്ട് പണം കാണുമായിരിക്കും എന്നാൽ ഞാൻ കടന്നുപോകുന്ന എല്ലാ മനസിക ദൂഖങ്ങളും നിങ്ങളും നിച്ഛയം ആയും അനുഭവിച്ചിട്ടുണ്ടാവും (അല്ലെങ്കിൽ നിങ്ങൾ ദൈവം ആയിരിക്കും -സൃഷ്ട്ടിക്ക് സൃഷ്ട്ടാവ് അവൻ കഴിയില്ലല്ലോ )എന്നിട്ടും നിങ്ങൾ ഓരോ വാക്കിലും പ്രചോദനം, ഓരോ വാക്കിലും ഊർജം, പ്രതിക്ഷ നിറഞ്ഞു നിൽക്കുന്നു
@saleemsonkal3261
@saleemsonkal3261 6 жыл бұрын
എത്രയും മനോഹരമായ അറിവ് സാറിന്റെ അവതരണം എല്ലാം വിലപ്പെട്ട തായിരുന്നു.. സാറിന് ഒരുപാട് നന്ദി....
@seennuusmusicworld9749
@seennuusmusicworld9749 4 жыл бұрын
Sir parayunnathellam serikum sambavikunna karyagal aanu... super 👌👌👌
@muhammedmunnu2871
@muhammedmunnu2871 4 жыл бұрын
മനോഹരമായ അവതരണം ആണ് സാറിൻറെ.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു എനിക്ക് ഒരു പാട് കാര്യങ്ങൾ അറിയാൻ സാധിച്ചു നന്ദി
@basheerahmed4416
@basheerahmed4416 6 жыл бұрын
ശൈഖ് സലീം താങ്കൾക്കു എത്രത്തോളം പ്രിയപ്പെട്ട വിശിഷ്ട വ്യക്തിയായി മാറിയോ, അതുക്കും മേലെയാണ് താങ്കൾക്കു താങ്കളുടെ സൗഹൃദവലയം നൽകുന്ന സ്നേഹ, ബഹുമാനാദരവുകൾ എന്നു ഞാൻ വ്യത്യസ്ത ആങ്കിളുകളിൽ നിന്നും നിങ്ങളെ നിരീക്ഷിച്ചപ്പോൾ ബോധ്യപ്പെട്ടിട്ടുണ്ട്.. അതിനും പ്രധാന കാരണമായി വിലയിരുത്താവുന്നത് താങ്കൾ സ്വജീവിതത്തിൽ രൂപപ്പെടുത്തിയ "കരിസ്മ"തന്നെയാണ്.. എന്റെ വ്യക്തിത്ത്വ വികാസത്തിൽ മൂന്നു അബ്ദുസ്സലാമുമാരും,ഒരു അബ്ദുൽ കലാമും ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എ.പി.ജെ യുടെ അഗ്നിച്ചിറകുകൾ അതിൽ പ്രഥമ സ്ഥാനത്തു നിൽക്കുന്നുവെങ്കിൽ മറ്റൊരു വ്യക്തിത്ത്വം കോഴിക്കോട് സർവ്വ കലാശാലയുടെ കുഞ്ചിക സ്ഥാനത്തു നിന്നും വിരമിച്ച അബ്ദുസ്സലാം സാർ, മറ്റൊന്ന് ISRO യുടെ അനിഷേധ്യമായ വളർച്ചയിൽ തന്റേതായ പങ്കു വഹിച്ചു പടിയിറങ്ങിയ നിലവിൽ നോളജ് സിറ്റിയുടെ സിഇഒ പദം അലങ്കരിക്കുന്ന ഡോ.അബ്ദുസ്സലാം മുഹമ്മദ്‌ .. മറ്റൊരാൾ അലകും പിടിയും വിട്ടു ജീവിതത്തിന്റെ വസന്തങ്ങൾ അവസാനിച്ചു എന്നു വിധി എഴുതിയേടത്തു നിന്നും ആശ്വാസത്തിന്റെ മന്ദ മാരുതൻ ആയി കടന്നു വന്നു എന്റെ മുന്നിൽ വിജയത്തിന്റെ വലിയൊരു ലോകവും,കാലവുമുണ്ടെന്നു തര്യപ്പെടുത്തി ഫീനിക്സ് പറവയാക്കി എന്നെ പരിവർത്തിപ്പിച്ച എന്റെ റോൾമോഡൽ കരിസ്മാറ്റിക് പേഴ്സണാലിറ്റിയുടെ തോഴൻ താങ്കളാകുന്ന ഡോക്റ്റർ അബ്ദുസ്സലാം ഒമർ... താങ്കൾ യൂറ്റൂബിൽ ചെയ്ത പ്രസന്റേഷനുകളിൽ ഏറ്റവും Highest ലെവലിൽ നിൽക്കുന്ന ഒരു വർക്കായി ഇതിനെ ഞാൻ വിലയിരുത്തുന്നു.. സ്നേഹാശംസകൾ.. എന്നെ പോലെ ജീവിതത്തിൽ മാറ്റങ്ങൾ ഉൾക്കൊള്ളാൻ താങ്കളെ കേൾക്കാൻ കാത്തിരിക്കുന്നു ഒട്ടനവധി ദുർബ്ബല മാനസർ.. !! നന്മയുടെ ധ്വജവാഹകർ കുറ്റിയറ്റു പോകാത്ത കാലത്തോളം താങ്കൾ ജൈത്രയാത്ര തുടരുക.. അറിവുകളുടെ വിദൂരക്കടലായി... നല്ല നമസ്ക്കാരം.. 😘😘😘
@RichusActivities
@RichusActivities 5 жыл бұрын
😊
@basheerahmed4416
@basheerahmed4416 5 жыл бұрын
@@soudarashi സൗദ എന്ന പദം മൊഴിമാറ്റം ചെയ്യുമ്പോൾ ഹൃദയം കറുത്തവൾ എന്നൊരു അർത്ഥം കൂടിയുണ്ട്.
@RichusActivities
@RichusActivities 5 жыл бұрын
Ente channel subscribe cheyyo😊
@haseena8424
@haseena8424 5 жыл бұрын
Exactly
@shabeenashoukath2020
@shabeenashoukath2020 4 жыл бұрын
👍👍👍👍
@fathimasuhra721
@fathimasuhra721 4 жыл бұрын
വളരെ corrct ആണ് sir👍ചിലർ പറയുന്ന വാക്കുകൾ കേട്ടാൽ ഉള്ളിൽ വല്ലാത്ത ഒരു വേദന ആണ്.. പറയുന്നവർ ചിന്തിച്ചിരുന്നെങ്കിൽ എന്നോർത്തുപോകും മറ്റുള്ളവരിൽ വരുത്തുന്ന മുറിവ്
@hridyarose451
@hridyarose451 3 жыл бұрын
നിഷ്കളങ്കമായി. ചിരിച്ചാൽ.. ചില.. അവൻ. മാ൪..... വേറെ... അ൪തഥതതിൽ. എടുക്കു൦... അതോ ടെ.. ഞാൻ.. ചിരി. നി൪തതി
@rihanrinu9553
@rihanrinu9553 4 жыл бұрын
ഞാനെന്തിനാ എപ്പോഴും നിങ്ങളുടെ vedio ഇങ്ങനെ കണ്ടുകൊണ്ടിരിക്കുന്നത്
@anukrishnan6595
@anukrishnan6595 4 жыл бұрын
കുട്ടിശ്ശങ്കരനോട് ഇഷ്ട്ടം 😉
@sihabek623
@sihabek623 5 жыл бұрын
super ,ചിരിയുടെ മാലപ്പടക്ക० മനസ്സിൽ പൊട്ടിച്ച്,അറിവിന്റെ നീരുറവയായി മാറുന്ന സാറേ... ഏറെ ഉപകാരപ്പെടുന്നു നിങ്ങളുടെ ഓരോ വീഡിയോയു०...ഇനിയു० വരട്ടെ കിടിലൻ വീഡിയോ...
@navasmajeed8259
@navasmajeed8259 4 жыл бұрын
22min onnu borepolum adikkathe valare upakarapradamaya class , thanks sir
@abdulsameerkaruvadan1762
@abdulsameerkaruvadan1762 5 жыл бұрын
ഞാൻ ഈ വീഡിയോ ചെറുതാക്കി എടുത് വാട്സാപിൽ ഒരു പാട് ഗ്രൂപ്പിൽ എത്തിച്ചു.. സമൂഹത്തിൽ തന്നെ ഒരുപാട് മാറ്റം വരുത്താവുന്ന സ്പീച് ആണ് സലാം സർ ന്റെ.. ഗ്രേറ്റ്‌.. താങ്ക് യു സർ
@sreekkutty6436
@sreekkutty6436 4 жыл бұрын
നമ്മുടെ ഏറ്റവും അടുത്ത ആളുകളാണെങ്കിൽ അവരോട് എന്തെങ്കിലും നെഗറ്റീവ്സ് ഉണ്ടെങ്കിൽ തുറന്ന് പറയുന്നതിൽ തെറ്റില്ല, കൂടെത്തന്നെ ആ നെഗറ്റീവ് overcome ചെയ്യാനുള്ള വഴിയും പറഞ്ഞുകൊടുക്കണം. അടുത്ത ആളുകൾ അല്ലെങ്കിൽ നെഗറ്റീവ്സ് ഒന്നും പറയരുത്. അതാണ് എന്റെ ഒരിത്.🤓 വളരെ നല്ല വീഡിയോ. ✌✌
@shabanashaba5049
@shabanashaba5049 6 жыл бұрын
Good msg നമ്മൾ നമ്മുടെ മക്കളോട് ആദ്യം ഇത് ശീലിക്കണം
@anukrishnan6035
@anukrishnan6035 6 жыл бұрын
Shabana Shaba 👍
@josephlukose3866
@josephlukose3866 5 жыл бұрын
ലാസ്റ്റ് പറഞ്ഞ ക്യാരക്ടര്‍ ആണെനിക്ക്.. കൂടെ ആയിരിക്കുമ്പോ അടിച്ച് പൊളിക്കും പിന്നെ ആരേം കോണ്‍ടാക്ട് ചെയ്യില്ല ചെയ്യണം എന്നുണ്ട് ബട്ട് എന്തോ പറ്റുന്നില്ല എങ്ങനെ മാറ്റാം ഇത് ? എന്നെ ഇഷ്ടമാണേല്‍ ഇങ്ങോടും അവര്‍ക്ക് കോണ്‍ടാക്ട് ചെയ്യാമല്ലോ എന്ന ഒരുതരം ചിന്തയാണ്... പിന്നെ അവര്‍ക്ക് ഇഷ്ടമല്ലങ്കിലോ എന്ന പേടിയും
@AbdussalamOmar
@AbdussalamOmar 5 жыл бұрын
Have some frienship goals and plans
@shilpachandran6200
@shilpachandran6200 5 жыл бұрын
Same അവസ്ഥാ
@josephlukose3866
@josephlukose3866 5 жыл бұрын
@@AbdussalamOmar ഓക്കെ ട്രൈ ചെയ്യാം 👍 ഫ്രണ്ട്ഷിപ്പ് ഗോള്‍സിനെ പറ്റി വീഡിയോ ചെയ്യാമോ... എന്‍റെ അവസ്ഥ വളരെ കഷ്ടമാണ്.. വീട്ടുകാരെ പോലും രണ്ട് അല്ലേ മൂന്ന് ദിവസം കൂടിയെ വിളിക്കാറുളളു വിളിച്ചാ തന്നെ അധികമൊന്നും സംസാരിക്കില്ല മാക്സിമം 5 മിനിറ്റ്
@kareemmohammed2054
@kareemmohammed2054 4 жыл бұрын
Same avastha
@rizwanarafeeque6941
@rizwanarafeeque6941 4 жыл бұрын
Mm
@faheelk2144
@faheelk2144 4 жыл бұрын
Ballathajaathi motivation aanu sir Uyarangalil ethatte Eniyum ithupole nalla clsukal pretheekshikkunnu😍
@anukrishnan6035
@anukrishnan6035 6 жыл бұрын
എല്ലാ ദിവസവും വീഡിയോ അപ്‌ലോഡ് ചെയ്തോളു.. ഒരു ആദരിക 💐💐💐
@jamshiajwa
@jamshiajwa 4 жыл бұрын
ആദരിക???
@jamshiajwa
@jamshiajwa 4 жыл бұрын
@@AnilKumar-wv3ut 😊🙂🙂
@sudheeshmssudhi3325
@sudheeshmssudhi3325 4 жыл бұрын
@@jamshiajwa 😄😄😄😄😄
@sofiyasaleem3882
@sofiyasaleem3882 5 жыл бұрын
നാട്ടിൽ വെക്കേഷന് നോ മാര്യേജ് നോ പോയാൽ സ്ഥിരം കേൾക്കുന്നതാണ് അയ്യോ മെലിഞ്ഞല്ലോ karuthallo എന്ന്. ഇവർ പറയുന്നത് കേട്ടാൽ തോന്നും njan pandu ഐശ്വര്യ റായ് ആയിരുന്നു എന്ന് 😋😋😋
@trueindian4549
@trueindian4549 5 жыл бұрын
സത്യം..😂
@varunmohandas6030
@varunmohandas6030 5 жыл бұрын
Athu pwolichu😄😄😄
@dhkhffuishuhdyu9741
@dhkhffuishuhdyu9741 5 жыл бұрын
@kabeerali3485
@kabeerali3485 5 жыл бұрын
ഹഹ സത്യം.
@IAM_IZAAN_YT
@IAM_IZAAN_YT 5 жыл бұрын
Correct
@muhammadshafi9310
@muhammadshafi9310 5 жыл бұрын
അധിക നേരം കണ്ണിലേക്കു നോക്കി സംസാരിക്കാൻ കഴിയുന്നില്ല.....അവർ തിരിച്ചു കണ്ണിൽ നോകുമ്പോൾ എനിക്കു അധികനേരം നോക്കാൻകഴിയുന്നില്ല
@AbdussalamOmar
@AbdussalamOmar 5 жыл бұрын
Lack of self confidence
@shabashussain5993
@shabashussain5993 5 жыл бұрын
@@AbdussalamOmar സാമാന്യ വൽക്കരണം നടത്തി മറുപടി പറയരുത്. എല്ലാവർക്കും ഒരേ മരുന്ന് നിര്ദേശിക്കരുത്. ലക്ഷണം ഒന്നായിരിക്കും അതിന് പിന്നിലുള്ള റീസൺ ഒന്നായിരിക്കില്ല. Thanks.
@AbdussalamOmar
@AbdussalamOmar 5 жыл бұрын
@@shabashussain5993 reasons for lack of self confidence could be different for each individual. But inability to look at eye is called lack of self confidence in what are you saying...
@unaisshalha1912
@unaisshalha1912 5 жыл бұрын
@@AbdussalamOmar sir pleas malayalam
@malamakkavu
@malamakkavu 5 жыл бұрын
കണ്ണിൽ നോക്കി സംസാരിക്കണം എന്ന് പറയുന്നത് ശുദ്ധ വിഢിത്തമാണ്. കൃത്രിമമായി പെരുമാറ്റ രീതി പിന്തുടരുന്നവരെ എനിക്ക് വെറുപ്പാണ്. കൃത്രിമത്വം ഏറ്റവും പെട്ടന്ന് മനസ്സിലാകുന്നത് ഭാഷ യേക്കാൾ ശരീര ഭാഷയിൽ ശ്രദ്ധിക്കാൻ കഴിയുന്നത് കുട്ടികൾക്കാണ്. അവർ ഇങ്ങനെയുള്ളവരെ അകറ്റി നിർത്തുന്നത് കാണാം. പലസംസ്കാരങ്ങളിലും കണ്ണിൽ നോക്കി സംസാരിക്കുന്നത് , പ്രത്യേകിച്ച് സ്ത്രീ പുരുഷൻമാർ തമ്മിൽ, വളരെ മോശം സ്വഭാവമായാണ് കാണുന്നത്.
@anukrishnan6035
@anukrishnan6035 6 жыл бұрын
വെറുതെ അല്ല ഞാൻ എപ്പഴും താങ്കളുടെ വീഡിയോ കാണുന്നത് 🤔💞
@AbdussalamOmar
@AbdussalamOmar 6 жыл бұрын
Hahahaha
@anukrishnan6035
@anukrishnan6035 5 жыл бұрын
Dr. Abdussalam Omar Telegram ഉണ്ടോ
@AbdussalamOmar
@AbdussalamOmar 5 жыл бұрын
@@anukrishnan6035 illa..
@anukrishnan6035
@anukrishnan6035 5 жыл бұрын
Dr. Abdussalam Omar സർ, ഒരു പ്രശ്നത്തിന് ഒരു suggestion നു വേണ്ടിയാണ് ചോദിച്ചത്
@anukrishnan6035
@anukrishnan6035 5 жыл бұрын
Dr. Abdussalam Omar ഇമെയിൽ ഐഡി ഉണ്ടോ,
@sarithaalbymm
@sarithaalbymm Жыл бұрын
🤲🏻 അസ്സലാമു അലൈക്കും🤲🏻🌹🙏🏻 ഹായ് ഡോക്ടർ ഈ വീഡിയോയിൽ ആദ്യം പറഞ്ഞതുപോലെ തന്നെ ചില ആളുകളുടെ സംസാരം കേൾക്കുമ്പോൾ നമ്മൾക്ക് വീണ്ടും അവരുടെ സംസാരം കേൾക്കണമെന്ന് തോന്നും അത് അവർ നമ്മളോട് നല്ല രീതിയിൽ സംസാരിച്ചത് കൊണ്ടാണ് മാത്രമല്ല പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരാളാണ് നമ്മൾ എങ്കിൽ അവരിൽ നിന്ന് കേൾക്കുന്ന നല്ല വാക്കുകൾ നല്ല രീതിയിലുള്ള പെരുമാറ്റം അങ്ങനെയുള്ളവരുടെ സംസാരം കേൾക്കാൻ നമ്മൾക്ക് വീണ്ടും ആഗ്രഹം തോന്നും ശരിയാണ് സത്യം അതുപോലെതന്നെ ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ കേൾക്കുമ്പോൾ മനസ്സിന് ഒരു സന്തോഷം തോന്നുന്നു അറിയാൻ കഴിയാതെ പോയ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു താങ്ക്യൂ 🙏🏻🌹💯💯💙🌹👍🏻Good
@aathirar8226
@aathirar8226 5 жыл бұрын
I learn so much from each video of yours. Thank you so much Sir.
@aneesha9979
@aneesha9979 4 жыл бұрын
Sarinte videokal kanan thudagiyappol enik bayankara mattam vanuu .....so thank..... You so much...... Sir🙏🙏
@RijosSimpleChannel
@RijosSimpleChannel 4 жыл бұрын
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : kzbin.info/door/ASToRaYrC7K3PT4TyEAv4Q
@fathimaallen2221
@fathimaallen2221 5 жыл бұрын
പ്രിയപെട്ട സർ, എന്റെ വീട് കാലിക്കറ്റ് ഞാൻ എന്റെ ജീവിതത്തിൽ കണ്ടു മുട്ടുവാൻ ആഗ്രഹിക്കുന്ന ഇഷ്ടപെടുന്ന ഒരാൾ സർ എനിക്ക് നേരിട്ടു കാണുവാൻ ഒരവസരം ഉണ്ടാകമെന്ന് പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ സിറാജ് പാലത്തിങ്ങൽ
@AbdussalamOmar
@AbdussalamOmar 5 жыл бұрын
Please meet me in june at calicut
@fathimaallen2221
@fathimaallen2221 5 жыл бұрын
@@AbdussalamOmar than k u sir......
@savelikeaprowithleah5157
@savelikeaprowithleah5157 5 жыл бұрын
Amazing Content! It's very helpful to apply in our U.S culture! Thanks for sharing!God bless you!
@sarathmon330
@sarathmon330 4 жыл бұрын
Sir... ഇതിൽ ഒന്നും പറയാനില്ല.... perfect.. 👍👍👍
@sarathks7415
@sarathks7415 4 жыл бұрын
Hi idukkikaroo
@littleflower.v5100
@littleflower.v5100 5 ай бұрын
Thanks sir, very useful words to all👏🏻
@കല്ലരികഥകൾ
@കല്ലരികഥകൾ 5 жыл бұрын
അങ്ങ് നല്ല മനുഷ്യൻ ആണ്..സ്നേഹo...മധുരം...
@akhila2170
@akhila2170 4 жыл бұрын
ഞാൻ friends ന്റേം കസിൻസ് ന്റേം കൂടെ ആയിരിക്കുമ്പോൾ മാക്സിമം അടിച്ചുപൊളിക്കും... bt പിരിഞ്ഞു കഴിഞ്ഞാൽ പിന്നെ call ഉം ഇല്ല msg ഉം ഇല്ല... എന്നെ കുറിച്ച് ഏറ്റവും കൂടുതൽ ആളുകൾ പറയുന്ന കംപ്ലയിന്റ് ആണ് ഇത്.. ഇതെങ്ങനെ ഒഴിവാക്കാം.. call ചെയ്യാനും msg ചെയ്യാനും ഒട്ടും ഇഷ്ടമല്ല.. parents നേം once in a week ആണ് വിളിക്കാറ്... neighbours നേം കണ്ടാൽ സംസാരിക്കും bt അങ്ങോട്ട് ചെന്ന് സംസാരിക്കാറില്ല..🥴
@fousifasi8440
@fousifasi8440 Жыл бұрын
Njanum..
@AthiraRahul-ii9vb
@AthiraRahul-ii9vb Жыл бұрын
ഞാനും
@successonfiremalayalam2098
@successonfiremalayalam2098 4 жыл бұрын
സാറിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ ഒരുപാട് happy ആകുന്നു sir👍
@pachusfaiz9551
@pachusfaiz9551 5 жыл бұрын
സ്ത്രീകൾ പുഞ്ചിരിക്കുമ്പോൾ ശ്രദ്ധിക്കുക ചില ആളുകളോട് പുഞ്ചരിച്ചാൽ അത് ആപത്തു വരുത്തും
@ramchandra7780
@ramchandra7780 5 жыл бұрын
Ayye... Ooola
@fathimasuhra721
@fathimasuhra721 4 жыл бұрын
Shariyan
@faisalkp7887
@faisalkp7887 4 жыл бұрын
Sheriya 👍
@akhilnathviswanathan
@akhilnathviswanathan 4 жыл бұрын
ആളുകളെ മനസിലാക്കി മുന്നോട്ട് പോയാൽ no പറയേണ്ടിടത് no പറയാൻ അറിഞ്ഞാൽ no worries.. So keep smiling with positive emotion good things will happen 😊
@subaidat1483
@subaidat1483 9 ай бұрын
You have positive energy Sir
@gk-uh3ph
@gk-uh3ph 5 жыл бұрын
Very good,Dr Salaam...,padikanulla oru padu karyangal mattullavark paranju kodukunna ningalkum familykum Allahu aafiyathodeyulla dheerkayuss nalkatte.Aameen. jeevithathil sughavum santhoshavum samadhaanavum ennum undavatte enn aashamshikunnu
@AbdussalamOmar
@AbdussalamOmar 5 жыл бұрын
ameen..jazakallah
@dhiyaanddanie7888
@dhiyaanddanie7888 4 жыл бұрын
Dr parannadh absolutely correct because some people dont know what you say.chilar avarude vayar chilapol thalliyirikukayayirikum athumarakan chilappol mattullavarude kuttam kandupidikan shramikum
@shabeenashoukath2020
@shabeenashoukath2020 4 жыл бұрын
ഇതിനൊക്കെ dislike അടിക്കുന്നവൻ negative പേഴ്സണാലിറ്റി ഉള്ളവർ ആയിരിക്കും. അല്ലേ, നല്ല മോട്ടിവേഷൻ class
@hiranmary
@hiranmary 3 жыл бұрын
Your talks really helped me in really bad hope down situations.. Thankyou keep inspiring others.. God will be always with you😊
@krishna201k
@krishna201k 4 жыл бұрын
I am highly energetic n positive... so i am happy now...
@shibikc4818
@shibikc4818 9 ай бұрын
ഞാൻ ഇന്ന് ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് very nice
@AbdussalamOmar
@AbdussalamOmar 9 ай бұрын
Welcome to the world of wisdom
@AbdussalamOmar
@AbdussalamOmar 9 ай бұрын
Be kind on you I happy family life tips by Dr. Abdussalam Omar kzbin.info/www/bejne/jaWqfoaQgd2snM0
@AbdussalamOmar
@AbdussalamOmar 9 ай бұрын
Why we should do daily exercise? I Malayalam Success Motivation I Dr. Abdussalam Omar kzbin.info/www/bejne/oKOoq6SagtySa9U
@AbdussalamOmar
@AbdussalamOmar 9 ай бұрын
Accept the spouse concept you have chosen I happy family life tips by Dr. Abdussalam Omar kzbin.info/www/bejne/iF7GiIeQl6ioqLs
@jannafiros2507
@jannafiros2507 5 жыл бұрын
Njn sirnte shows okke kanarond. Am very impressed on ur talking😊
@rabeehkalayath8144
@rabeehkalayath8144 6 жыл бұрын
Njan njan enn parayunnavar swantham karyam mathram nokkunnavaran enik eppoyum nammal enn parayana ishttom kunjugaleyum aganeya padippikkar
@sasisarangy6380
@sasisarangy6380 3 жыл бұрын
ഒരാളുടെ കണ്ണിലേക്കു തന്നെ നോക്കി സംസാരിക്കുന്നത് ഒരു ചമ്മലാണ് അയാൾക്കും നമുക്കും
@AbdussalamOmar
@AbdussalamOmar 3 жыл бұрын
On and off
@nisarshamonshadi8857
@nisarshamonshadi8857 6 жыл бұрын
Sir ethreyo busy ulla aalanenn thonunnu. Ennalum ella messaginum reply tharunnund. Ath mattulla trainermare abekshich valare nannayi sraddikkunnumund. Oru pad nalla kaaryangal ariyan kayinju. Thank u so much 👍👍👍
@AbdussalamOmar
@AbdussalamOmar 6 жыл бұрын
Thank you for your valuable feedback Nisar
@Sss-xz9el
@Sss-xz9el Жыл бұрын
പരിചയമുള്ള ഒരാളെ കണ്ടാൽ പോലും എന്താണ് പറയേണ്ടതെന്ന് aryilla🙂
@naseema7918
@naseema7918 Жыл бұрын
Doctor,you are super charismatic person ...💥💥
@kilarsha7719
@kilarsha7719 6 жыл бұрын
സാറിൻ്റെ ക്ലാസ്സുകൾ അടിപൊളി. ഓരോരുത്തരുടേയും വ്യക്തിത്വവും സ്വഭാവവും 80 ശതമാനവും അതവരുടെ ജനിതകമല്ലേ? മൻഷ്യർ സാഹചര്യങ്ങൾക്ക് അനുസരിച്ച് പെരുമാരുന്നു എന്നതല്ലെ ശരി. വ്യക്തിത്വവും പാരമ്പര്യവും എന്നതിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@AbdussalamOmar
@AbdussalamOmar 6 жыл бұрын
Brain, thoughts and behaviour is trainable
@shihabudheenmp4095
@shihabudheenmp4095 5 жыл бұрын
Ente kure problems manasilakan patty. Thank you sir.
@minhamansoor38
@minhamansoor38 3 жыл бұрын
Salam sir, കണ്ണിൽ നോക്കി സംസാരിക്കുന്നില്ല എന്ന് പറന്നത്... 100 ശദമാനം സത്യമാണ്, വലിയൊരു കള്ളത്തരം ഒളിപ്പിക്കുന്നുണ്ടവിടെ, എന്റെ ലൈഫിൽ ഹസ്ബന്റ് ന്റെ കള്ളത്തരം ഞാൻ പിടിച്ചത്,
@asjadfarhan996
@asjadfarhan996 5 ай бұрын
ഞാൻ അടുത്ത കാലം വരെ മുഖത്തു നോക്കി സംസാരിക്കിലായിരുന്നു കാരണം അങ്ങനെ നോക്കണം അറിയില്ലായിരുന്നു എന്റെ അറിവിൽ ഒരു കള്ളവും അതിലില്ല എന്നിൽ കള്ളത്തരം ഇല്ല കണ്ണിൽ നോക്കി സംസാരിക്കാത്തവർ മുഴുവൻ കള്ളൻ മാരോ കൊള്ളാം
@dhiyaanddanie7888
@dhiyaanddanie7888 4 жыл бұрын
Endhilum negetive parayunna alukal avre nammal mind cheyyaruth anganeyulla alukale lifil ninnum ignore cheyyukayanu vendath
@shilashila9288
@shilashila9288 3 жыл бұрын
Hi docter enik valare respectane ningalude visakalanangal 👍👍
@leelamathew9866
@leelamathew9866 3 жыл бұрын
Super and valuable information. Thanks for sharing with us. 👏👍👌
@sonukeloth5336
@sonukeloth5336 5 жыл бұрын
You are great person 👍👍&good speech....,,god bless you......
@rahulrahulistha
@rahulrahulistha Жыл бұрын
wt a presntatin sir .....keep ur humrsnce
@--ran--3528
@--ran--3528 4 жыл бұрын
കണ്ണിൽ നോക്കി സംസാരിക്കാൻ എനിക്ക് പറ്റുന്നില്ല എന്റെ കണ്ണിനു എന്തോ അട്ട്രാക്ഷനുണ്ടെന്നു അവർ പറയുന്നു എന്റെ ഭർത്താവ് പണ്ടേ പറയും നീ ആരുടേയും കണ്ണിൽ നോക്കി സംസാരിക്കരുത് എന്ന്.
@AbdussalamOmar
@AbdussalamOmar 4 жыл бұрын
For some women its true Eyes may be killing, men will lose focus.
@thankamanivishnu3052
@thankamanivishnu3052 4 ай бұрын
അത് ദേഷ്യം തീരാൻപോരാത്തതിനാൽ, ഫേസ് ബുക്കിൽ നമ്മൾ പിരിയുന്നു എന്നുംകൂടി പോസ്റ്റ്‌ ചെയ്തു.ബന്ധുക്കൾ ചോദിച്ചപ്പോഴാണ് നമ്മൾ അറിയുന്നത്, കാരണം ഫേസ്ബുക് നോക്കാറില്ല
@thankamanivishnu3052
@thankamanivishnu3052 4 ай бұрын
സാറിന്റെ വീഡിയോ കേട്ടുകൊണ്ടേ യിരിക്കുന്നു 4ദിവസമായി, 👌👌വളരെ വിലപ്പെട്ട അറിവുകളും കാര്യങ്ങ ളും തന്നെ.(ആദ്യം Narcissisttukale )മനസിലാക്കാൻ പറ്റുന്നില്ല. മനസിലാകുമ്പോഴേക്ക് കുഞ്ഞും ഉണ്ടായി. 8,കൊല്ലമായി 1വർഷം ആയി, സാറിനെ പ്പോലെ യുള്ളഅറിവുള്ള വീഡിയോ കൾ കണ്ട് മനസിലാവുന്നത്, എങ്ങനെ ഇവരെ കൈകാര്യം ചെയ്യാമെന്ന് പറഞ്ഞു തരാമോ
@fathimashahanakp2539
@fathimashahanakp2539 3 жыл бұрын
You are right sir if I am sad I can't look at eyes sometimes
@ShafeequeHanan
@ShafeequeHanan 5 жыл бұрын
Ithoke nan cheyarund...bt nan agrahikunavaril ninnum onnum thirich kitarilla😕epoyum negative talk....😔
@rahilashafeek9147
@rahilashafeek9147 6 жыл бұрын
Good speech salam sir . Will try to being a good person
@Mazhay143
@Mazhay143 4 жыл бұрын
Kannil nokkki samsarikkunnavarkkum spr ayi kallam parayan pattumm.nalla confidence ullavarkku chilappol mattoralude facel thanne nokki irikkan intrest indavillla...ennal kettirikkaan ok ayirikkumm...kannnil nokki irikkan ulla maduppu kondu kayyile pen lekkoo...etc. Nokkarundu...eg:classil mis nu vishamavanda ennorthu kannil nokki irunnu listen cheyyumpole act cheyyarunduu.but sir nte vdo intresing aanuu❣️
@praveenatr4651
@praveenatr4651 4 жыл бұрын
Sir Yadrishikamaayaanu Sir inte Videos kaanunnathu. Vishamichirikkumbozhaanu valare upakaaramaaya arivukal thannathu. Orupaadu Thanks....
@vijayanak5641
@vijayanak5641 3 жыл бұрын
ചിലർക്ക് gas കൊടുത്താൽ പിന്നെ തിരിച്ചു തരാൻ വളരെ താമസിക്കും, നമുക്ക് ആവശ്യം വരുമ്പോൾ ബുദ്ധിമുട്ടും, പിന്നെ അയാൾക്കു കൊടുക്കില്ല
@sruthigeorge9986
@sruthigeorge9986 6 жыл бұрын
Very helpful video. Thank u sir.
@thahiramusthafa3294
@thahiramusthafa3294 Жыл бұрын
Thanku so much dr. ❤
@sunithakrishnan9688
@sunithakrishnan9688 4 жыл бұрын
Well said Dr. Will try to follow 👍
@sindhuajan1302
@sindhuajan1302 4 жыл бұрын
🙏🌹 Correct palappozhum namuk ithokeya kittunnath
@vysakhv235
@vysakhv235 2 жыл бұрын
nala manaus undakel alam supper
@shaheedabacker1605
@shaheedabacker1605 Жыл бұрын
ഉപകാരപ്രദം
@sameerpt5927
@sameerpt5927 4 жыл бұрын
Ennod palarum parayarund ennod samsarikkumbol nalloru sandhoshamanennu
@narshidarashid4636
@narshidarashid4636 4 жыл бұрын
Sir ഇന്നാണു ഞാൻ വീഡിയോ കാണുന്നത്. ഇന്നന്നെ സാറിന്റെ കുറേ വിഡിയോകൾ കണ്ടു. ഞാൻ വലിയ സങ്കടത്തിൽ ആണ്. എന്റ ഭർത്താവ് ഭയങ്കര ഹെൽപ്പ്പിങ് മെന്റാലിറ്റി കൂടുതലാ. പക്ഷേ എന്റെയും മകളെയും കാര്യം ഞാൻ തന്നെ ചെയ്യണം. ഞങ്ങൾ പുറത്തു പോവാറില്ല. എപ്പോഴും നേരമില്ല എന്ന് പറഞ്ഞുകൊണ്ട്ഇരിക്കും. ഞങ്ങളോട് സംസാരിക്കാൻ പോലും നേരമില്ല.എപ്പോഴും കുറ്റപ്പെടുത്തൽ മാത്രമാണ്. എനിക്കു ഒരു മാർഗം പറഞ്ഞുതരുമോ.
@AbdussalamOmar
@AbdussalamOmar 5 жыл бұрын
*Dr. Omar's award winning 7 days life transformation camp at Munnar* ഇന്ത്യയില്‍ ഏറ്റവും നൂതനവും ശാസ്ത്രീയവുമായ 360° LIFE TRANSFORMATION പ്രോഗ്രാമാണ് DEEP IMMERSION™. ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് /സങ്കീർണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം അന്വേഷിക്കുന്നവർക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി! തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™. വീണ്ടും നമ്മള്‍ കോളേജ് ലൈഫില്‍ എത്തിയ പോലെ..അടിച്ചു പൊളിച്ചു 8 ദിവസങ്ങള്‍ ! NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്.. 5th ബാച്ചിലേക്കുള്ള അപേക്ഷകള്‍ കഷണിക്കുന്നു... Apply ചെയ്യേണ്ട വസാന തിയതി 28th February 2020. (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...) www.deepimmersion.in Only for People with FIRE Inside +91 7356705742 (Whatsapp)
@vlogging2168
@vlogging2168 4 жыл бұрын
Frst time aan vdo kanunne.adipoli.njn orupaad chirichu
@BeenaC-pf9uk
@BeenaC-pf9uk 3 жыл бұрын
നല്ല അറിവ് thank you sir.
@shabeerb515
@shabeerb515 6 жыл бұрын
Thank you Salam sir for this subject
@abdulsatharkk4803
@abdulsatharkk4803 6 жыл бұрын
Good presentation. ..good tricks and tips. ..
@jessykjoyjessy3466
@jessykjoyjessy3466 3 жыл бұрын
very very Imprecive your talk
@vysakhv235
@vysakhv235 2 жыл бұрын
sir chelar angna parayunathu avar thaythan vadeya Agatha avarku nalarethyel nelkan arayathathukodal Nammala pola ullavar kannabol 🥰
@abidmonmpmabid1254
@abidmonmpmabid1254 4 жыл бұрын
Good speech👌👌👌വളരെ സത്യമാണ് പറഞ്ഞത്. ആരും അധികം പറയാത്ത വിഷയം. Thankyou sir. 🙏🙏🙏
@shameerrose9570
@shameerrose9570 5 жыл бұрын
Really great sir..
@shareenashareena8561
@shareenashareena8561 4 жыл бұрын
Masha Allah yennode parayarundhe friends
@junaidahmadputtur7314
@junaidahmadputtur7314 5 жыл бұрын
Superb sir.. it wll be something change in my personality.. thank you so much. Punchiri.. concept..👌🏼" attabasumu swadaqa" 😍
@shareefaa1711
@shareefaa1711 4 жыл бұрын
സാറിന്റെ വർത്തമാനം നല്ല മോട്ടിവേഷനാണ് ഒപ്പം നല്ല തമാശയുംഈ രീതി ഉത്തിരി ഇഷടായി😊😊👍
@ananthuanil8288
@ananthuanil8288 5 жыл бұрын
Sir your speech is helpful and inspiring...mostly my mood is low even with medication..not even feeling to smile.. feeling people doesn't have interest to talk to me ..can you make a video on dealing with bipolar disorder....it will be helpful for people like me.
@ayeshazarah6917
@ayeshazarah6917 4 жыл бұрын
Sir nik orupad isthmayi ee class so It's very helpful Sir Thanks
@anjulalm9297
@anjulalm9297 4 жыл бұрын
Dr, Charismatic personalitye thettidharikkaan chance ille... My friend have a teacher, to whom she have a fatherly affection. But her charismatic personality started creating misunderstanding in him. After that, when she spoke to him, she could not look at his eye n speak. Then, that attitude was doubted. I'm damn sure that the affection she have towards him is that of a father . Dr, is it possible to reprogram his attitude through talking to such a person again or should silence be maintained???
@mufeedanaseer5125
@mufeedanaseer5125 4 жыл бұрын
Good message Chila samayangalil mounathinum valiya vilayille
@muneersafa9807
@muneersafa9807 3 жыл бұрын
Good presentation
@muhammadluthufivk5579
@muhammadluthufivk5579 5 жыл бұрын
Super video......but sir കുറച്ചു കൂടി വീഡിയോ lenght കൂടുതൽ ആണ്..
@jumanainspires21
@jumanainspires21 4 жыл бұрын
Video length ithinekaalum koodiyemgil ennanu karutharu....orupad kaaryangal padikkunnund manasilaakanum pattunund
@donaalbin8632
@donaalbin8632 4 жыл бұрын
Thankyou 😊 sir you r Awesome
@RijosSimpleChannel
@RijosSimpleChannel 4 жыл бұрын
Dear Friend, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : kzbin.info/door/ASToRaYrC7K3PT4TyEAv4Q
@savithaks4010
@savithaks4010 6 жыл бұрын
Sir, ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഞാൻ ചെയ്യാൻ ശ്രദ്ധിക്കാറുണ്ട് . പക്ഷെ അവസാനം പറഞ്ഞ വളരെ പ്രധാന കാര്യം പേര് ചോദിക്കാറുണ്ട് പക്ഷെ മറന്ന് പോവും പിന്നീട് ആളെ കാണുമ്പോൾ എനിക്ക് ഓർമ കിട്ടില്ല 😥അത് എന്റെ ഒരു നെഗറ്റീവ് ആണ്
@gulzartipc4767
@gulzartipc4767 5 жыл бұрын
ഇതേ പോലെയാണ് ഞാനും. മൂന്ന് മാസം റൂമിൽ കഴിഞ്ഞവന്റെ പേര് പോലും ഓർമ കിട്ടില്ല. ശൊ
@abdussamadnm
@abdussamadnm 5 жыл бұрын
you should read imam gazzali”s works . you will change most your west based therapy
@AbdussalamOmar
@AbdussalamOmar 5 жыл бұрын
I am a gpod reader of Imam gazzali ..
@manikarthyayani9672
@manikarthyayani9672 5 жыл бұрын
Super karismatic video...
@jijeshroy9072
@jijeshroy9072 Ай бұрын
എന്റെ പൊന്നു ബായ്,. ഞാൻ ഡ്രൈവരാണ് ആരോട് നല്ലവണ്ണം പുഞ്ചിരിക്കുന്നോ, നല്ലവണ്ണം അടുത്ത് ഇടപെഴുകുന്നോ അവർ എന്നെയൊക്കെ ഒരു ടൂൾ ആയി ഉപയോഗിക്കാൻ ശ്രെമിക്കും ഇല്ലെങ്കിൽ കടം ചോദിക്കും അദും ഇല്ലെങ്കിൽ ലോൺ എടുക്കാൻ ജാമിയം നിൽക്കുമോ എന്ന് ചോദിക്കും നെഗറ്റീവ് പറയുന്നതല്ല, വീട്ടിലേക്കു അടുപ്പിച്ചാൽ ഭാര്യയോ പെങ്ങളെയോ ട്യൂൺ ചെയ്യും ഇതുപോലെ പലതും...... 😔
@sunilajoby3162
@sunilajoby3162 5 жыл бұрын
Great work sir u like a guide u r communication style is gud
@AbdussalamOmar
@AbdussalamOmar 5 жыл бұрын
*Dr. Omar's Life Changing Program DI4* 9 to 15 JANUARY I Mountain Club Resort, Munnar ജീവിതത്തില്‍ വലിയ ഉയരങ്ങള്‍/വിജയങ്ങള്‍ കീഴടക്കണം എന്ന തീവ്രമായ തീ ഉള്ളവര്‍ക്ക് മാത്രമായി DEEP IMMERSION™ എന്ന പുതിയ ശാസ്ത്രീയ രീതി! തിരക്കുകള്‍ മാറ്റിവെച്ചു, മൂന്നാറിന്‍റെ പ്രകൃതി ഭംഗിയില്‍ ചിന്തിച്ചും, കഥ പറഞ്ഞും, പ്ലാന്‍ ചെയ്തും ഒരു പുതിയ വലിയ ജീവിതത്തിലേക്കുള്ള യാത്രയാണ് DEEP IMMERSION™. NLP, Coaching, Spiritual Healing, Visualization, Back Tracking, Future Pacing, തുടങ്ങിയ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ബിസിനസ്‌, കുടുംബം, കരിയര്‍, സമൂഹം, ആരോഗ്യം, സന്തോഷം തുടങ്ങി ജീവിതത്തിന്‍റെ ഒരു സമഗ്രമായ വിജയമാണ് DEEP IMMERSION™.. ഉറപ്പു നല്‍കുന്നത്.. 4th ബാച്ചിലേക്കുള്ള ബൂകിംഗ് ആരംഭിച്ചു. (ഒരു ബാച്ചില്‍ 12 പേര്‍ മാത്രം...) www.deepimmersion.in
@muhammedmusthafa1247
@muhammedmusthafa1247 5 жыл бұрын
Nalla poyant
@saheersha3277
@saheersha3277 5 жыл бұрын
Very good speech
@irfanieesa7332
@irfanieesa7332 5 жыл бұрын
Njaan melinjirikunna vyakthiyaayirunnu..oravasarathil 53 num 62 aayi..appol kurach peru paranju nth rasaayirunnu aa melinjirikumpol ennu...ipo njaan nallonm ksheenichu appo parayaa ayyodaa nth rasaayirunnu thadichirikumpol...ipo oru maadhiri unakka kombu polundennu...thakarnnu poyi njaan
@ShajnaSirajudheen
@ShajnaSirajudheen Жыл бұрын
Crowd phobia oru video cheyyamo?
@rencygeorge2437
@rencygeorge2437 3 жыл бұрын
Sir .good speech. Thank u so much
@abrahamthomas520
@abrahamthomas520 3 жыл бұрын
Very good observation and good motivation
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Never Fight For Someone's Attention | Malayalam
11:10
Motives Media
Рет қаралды 705 М.
How To Improve Your Communication Skills | Malayalam
26:19
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН