ലൈംഗികത വെറും ശാരീരികമാകരുത് ! I Happy Married Life tips by Dr. Abdussalam Omar

  Рет қаралды 865,007

Dr. Abdussalam Omar

Dr. Abdussalam Omar

Күн бұрын

Пікірлер: 1 100
@AbdussalamOmar
@AbdussalamOmar Жыл бұрын
എന്റെ പ്രൊഫഷണൽ ജീവിതത്തിലെ എല്ലാ അനുഭവ സമ്പത്തുകളും ആറ്റിക്കുറുക്കി, സമൂഹത്തിനു നൽകാനുള്ള ഏറ്റവും നല്ല ഒരു പ്രോഡക്റ്റ് ആണ് DEEP IMMERSION®. ✍വ്യവസ്ഥാപിതമായി നടക്കുന്ന വലിയ ലക്ഷ്യബോധമുള്ള ബിസിനസ് (vision, people and process) ✍ആനന്ദകരമായ ഒരു റൊമാന്റിക് ഫാമിലി ലൈഫ് (love, romance, family and friends) ✍ഇത് വരെ അനുഭവിക്കാത്ത മനസ്സമാധാനവും സന്തോഷവും (spiritual healing ❤‍🩹 ) ✍നമ്മുടെ സാമൂഹ്യ ബാധ്യതകളെകുറിച്ചുള്ള വ്യക്തമായ തിരിച്ചറിവ് (purpose of life ) തുടങ്ങിയവ പ്രോഗ്രാമിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ചില കണ്ടെന്റുകൾ മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും നൂതനമായ ‘life transformation program 2020’ എന്ന CEO Insights ന്റെ അവാർഡിനർഹമായ പ്രോഗ്രാം കൂടിയാണ് DEEP IMMERSION® DI ഒരു ജീവിത ശൈലിയാണ് അത് അനുഭവിച്ചു അറിയുക തന്നെ വേണം! DEEP IMMERSION® Dec 8th to 14th Mountain Club Resort Munnar Wa.me/918282823608 www.deepimmersion.in Only for people with FIRE 🔥 inside! With LOVE ❤ Dr. Abdussalam Omar
@girijasukumaran5985
@girijasukumaran5985 2 жыл бұрын
ഡോക്ടർ എന്ന നിലയ്ക്കല്ല ഒരു ഭർത്താവ് എന്ന നിലയ്ക്കാണ് സർ ഇതിൽ പറഞ്ഞിരിക്കുന്ന ഓരോ വാക്കും ഇനിയും വരാനിരിക്കുന്ന ഭർത്താക്കന്മാർ എങ്കിലും മനസിലാക്കിയെങ്കിൽ ഓരോ ദാമ്പത്യ ബന്ധങ്ങളും തകരാതെയും അതിൽ വിരിയുന്ന ഒന്നോ രണ്ടോ കുഞ്ഞു പൂക്കളുടെയും ഭാവി തകരാത്തെയുമിരിക്കും നന്ദി ഡോക്ടർ 🙏🌹👌
@esathannickal6830
@esathannickal6830 Жыл бұрын
Girija ❤❤❤
@muhammedmuzammil7062
@muhammedmuzammil7062 3 жыл бұрын
സാർ ശരിക്കും സ്ത്രീ മനസ് വായിച്ചു അല്ലെ വെരി ഗുഡ് 100 👍 തന്നാലും മതിയാവില്ല
@sherishemivlog1316
@sherishemivlog1316 2 жыл бұрын
ആദ്യം തൊട്ട് അവസാനം വരെ പറഞ്ഞതിൽ മുഴുവനും വളരെ ശരി തന്നെയാണ്..💯💯💯💯💯💯💯💯💯💯💯👌👌👌👌👌👌👌👌👌👌👌👌🏻👌🏻... ഒന്നും പറയാനില്ല...ഇതുതന്നെയാണ് ശരിക്കുംഒരു സ്ത്രീ ആഗ്രഹിക്കുന്നത് ..❤❤❤.
@abhimonu7176
@abhimonu7176 Жыл бұрын
Athe....namal paranju koduthitum manasilakathavar ith kandittum oru karyam illa...avar swayam manasilakanam
@ashrafmass1550
@ashrafmass1550 3 жыл бұрын
Sooper ,സ്ത്രീ യെ നന്നായി മനസിലാക്കി യുള്ള സംസാരം,നിങ്ങളുടെ ഭാര്യ ഭാഗ്യവതി
@mohummedimran4616
@mohummedimran4616 Жыл бұрын
Dippe
@mohummedimran4616
@mohummedimran4616 Жыл бұрын
Sooper
@misriyanafeesa8184
@misriyanafeesa8184 3 жыл бұрын
ഭാര്യയും ഭർത്താവും ബെഡ്റൂമിൽ കയറുമ്പോളും ബെഡ്റൂമിലും ഏതെല്ലാം കാര്യങ്ങൾ ചെയ്യണം എന്ന് മുത്ത് നബി (സ്വ) പറഞ്ഞു തന്ന അതേ കാര്യങ്ങളണ് sir പറഞ്ഞു തന്നതി ഒരുപാട് നന്ദി ഉണ്ട് sir 🌹
@kamarumol7987
@kamarumol7987 Жыл бұрын
Sir നിങ്ങളുടെ ക്ലാസ്സ്‌ കേട്ടു ഒരു പാട് കരഞ്ഞു 😭😭എന്നെ പോലെത്തെ ജീവിതം അല്ലാഹു ആർക്കും കൊടുക്കത്തിരിക്കട്ടെ ആമീൻ 🤲🤲
@pookoyathanghal1712
@pookoyathanghal1712 Жыл бұрын
What is your ptonloms
@sareenatsy6127
@sareenatsy6127 Жыл бұрын
സത്യം ആണ്
@shebaabraham4108
@shebaabraham4108 Жыл бұрын
May God comfort you ❤
@_GK_krpl_
@_GK_krpl_ 5 ай бұрын
ഞാനും😔
@showkanathmajeed2055
@showkanathmajeed2055 3 жыл бұрын
സാറിന്റെ സംസാരം ഒരുപാട് ഇഷ്ടമായി.ഒരു ഡോക്ടറേ ഭാഷ യും ഒരു നാടൻ മനുഷ്യന്റെ ഭാഷയും ഉണ്ട്. സംസാരത്തിൽ.
@binuvijayan5721
@binuvijayan5721 3 жыл бұрын
നല്ലൊരു അറിവ് പകർന്നുതന്ന ഡോക്ടർക് ഇരിക്കെട്ടെ ഇന്നത്തെ ലൈക്‌
@KhairuK-f3i
@KhairuK-f3i 2 ай бұрын
Good
@bindusree4684
@bindusree4684 3 жыл бұрын
അത്യാവശ്യത്തിനു മാത്രം യൂട്യൂബ് ചെയ്യുന്ന സർന്റെ രീതി പ്രശംസനീയം ആണ് 🙏🙏 എനിക്ക് തോന്നുന്നേ 80ശതമാനം പേർക്കും ഇതൊന്നും അറിയില്ല എന്നാണ്, ഇനി അറിയുന്നവരെ എടുത്താൽ അതിൽ 90ശതമാനവും സ്ത്രീകൾ ആവും പറഞ്ഞു കൊടുത്താലും പെണ്ണുങ്ങളുടെ വാക്കല്ലേ അത്രയെ വില കൊടുക്കു,, സെക്സ് കൂടുതൽ പേർക്കും ഒരു ഡെയിലി റൂടീൻമാത്രം മാത്രം ആണ്.
@sandhyasandhya3517
@sandhyasandhya3517 3 жыл бұрын
Sathyam food kazyikunathe Pola mathram
@fayidhakolakkat6627
@fayidhakolakkat6627 3 жыл бұрын
Yes sir, you are correct. ഒന്ന് പറഞ്ഞു മനസ്സിലാക്കുന്നത് വളരെ നല്ലതാണ്. ഇതാണ് പല ഡിവോഴ്സ് case കൾക്കും പ്രധാന കാരണം
@safamarwa5898
@safamarwa5898 3 жыл бұрын
Yesd
@sumayyafarsana4706
@sumayyafarsana4706 Жыл бұрын
സൂപ്പർ dr വെരി വെരി good വല്ലാതെ അംഗട് എൻജോയ് ചെയ്തു ആ സംസാരം ഞാൻ ഈലോകത്തു ഏറ്റവും അനുഭവപ്പെട്ടത് ഒരു മാനസിക അവസ്ഥ യിലാണ് ഞാൻ 17 വര്ഷമായി ഇന്ന് ഞാൻ വേറൊരു ആളുടെ സ്നേഹ അനുഭവിക്കുന്നു dr പറഞ്ഞപോലെ തന്നെ
@mubumk4745
@mubumk4745 Жыл бұрын
മറ്റുള്ളവരെ ഉപദേശിക്കാൻ ആർക്കും പറ്റും ജീവിതത്തിൽ കൊണ്ട് വരാൻ ആണ് പ്രയാസം 😊
@semifaizal7921
@semifaizal7921 2 жыл бұрын
ഒരു ചെറു പുഞ്ചിരി യോടെ അല്ലാതെ ഇത് കേട്ട് തീർക്കാൻ കഴിയില്ല 🥰
@farushafi9799
@farushafi9799 Жыл бұрын
ശരീരം കൊണ്ട് അടുപ്പം ഉണ്ടായിട്ട് കാര്യമില്ല. ആദ്യം വേണ്ടത്. മനസ്സ് കൊണ്ട് പരസ്പരം സ്നേഹം ഉണ്ടാവണം. ഇന്നലെ എല്ലാം കൊണ്ടും ആസ്വദിക്കാൻ കഴിക്കുക 👍
@abdulkareem1276
@abdulkareem1276 3 жыл бұрын
ഇനിയും വൈകിയില്ല എന്ന് തന്നെ മനസ്സിലാകുന്നു, തീർച്ചയായും ശ്രമിക്കാം നന്ദി.. 🙏
@ummerummerakd7319
@ummerummerakd7319 3 жыл бұрын
👍👍👍♥️♥️♥️
@jasi700
@jasi700 4 ай бұрын
​@@ummerummerakd7319🎉🎉
@sumeeraalr1935
@sumeeraalr1935 3 жыл бұрын
Good അവതരണം correct sir പെണ്ണുങ്ങളുടെ മനസ്സ് ആണ് സംസാരിച്ചത്
@safamarwa5898
@safamarwa5898 3 жыл бұрын
Really
@sumizvibes6556
@sumizvibes6556 Жыл бұрын
അൽഹംദുലില്ലാഹ് പടച്ചോൻ എനിക്ക് തന്നത് എന്നേക്കാൾ നല്ല ഒരാളെയാണ് 🌹
@NoName-my2pc
@NoName-my2pc 3 жыл бұрын
സാറിനെ ഭർത്താവായി കിട്ടിയ സാറിന്റെ ഭാര്യ. വലിയ ഭാഗ്യവതിയാണ്. ലക്കി👍👍👍👍👍
@rafeequeshahina7935
@rafeequeshahina7935 Жыл бұрын
💯
@irshadichu6888
@irshadichu6888 Жыл бұрын
Hi
@ummuhabeeba4216
@ummuhabeeba4216 Жыл бұрын
😁
@irshadichu6888
@irshadichu6888 Жыл бұрын
@@ummuhabeeba4216 hi
@shanuriyas3598
@shanuriyas3598 Жыл бұрын
😂
@SuryaSunil-mo6lz
@SuryaSunil-mo6lz Жыл бұрын
സർ പറഞ്ഞത് വളരെ ശരിയാണ് എന്റെ മനസ്സിൽ ഉള്ള അതെ ഫീലിംഗ്സ് എന്റെ കണ്ണ് നിറഞ്ഞു
@MuneeraMusthafa-v4l
@MuneeraMusthafa-v4l 5 ай бұрын
അള്ളാഹു എല്ലാവർക്കും ഭാഗ്യം തരട്ടെ
@Chavarp4824
@Chavarp4824 2 жыл бұрын
Owsome information sir 👍👍👍. Good video. ഇത്തരം കാര്യങ്ങൾ തുറന്നു പറയാൻ ആരും തയാറാവില്ല. ആകെ motham ഒരു ചമ്മലാണ്. അത് കൊണ്ടെന്താ ജീവിതം നരക തുലയമായി കൊണ്ടിരിക്കും.. And then ഡിവോഴ്സ്... ഇത്തരം വീഡിയോ കാണുമ്പോൾ ഓരോ ഭർത്താവും ഭാര്യയും ശരിയായ ദാമ്പത്യ ജീവിതം തിരിച്ചറിയും... Good effort sir 👍👍
@ibrahimismism9916
@ibrahimismism9916 3 жыл бұрын
എന്റെ ഭർത്താവ് വെഡിങ് ആനിവേഴ്സറി ഓർത്തു വക്കുകയോ birthday വിഷ് ചെയ്യുകയോ ഒന്നുമില്ല പക്ഷെ വളരെ loveing ആണ് നന്നായി കെയർ ചെയ്യും
@AbdussalamOmar
@AbdussalamOmar 3 жыл бұрын
Very good..
@ayishazid
@ayishazid 3 жыл бұрын
U r lucky
@sinankarat8702
@sinankarat8702 3 жыл бұрын
അന്റെ ഭാഗ്യം ❤⚡️
@ratheeshgovindh2784
@ratheeshgovindh2784 3 жыл бұрын
God bless both of you
@abdulsalamabdul7021
@abdulsalamabdul7021 3 жыл бұрын
എത്ര ഭാഗ്യവതി🤣
@abcdefp3196
@abcdefp3196 3 жыл бұрын
നല്ല അവതരണം സൂപ്പർ ഇതിൽ നിന്നും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ ഉണ്ട്
@manusouth8352
@manusouth8352 3 жыл бұрын
ഇന്ഷാ അള്ളാ ഇന്നു മുതൽ ഏറ്റവും നല്ല ഭർത്താവ് ആകും ഞാൻ ❤❤❤❤
@sheejac7977
@sheejac7977 3 жыл бұрын
God bless you bro
@manusouth8352
@manusouth8352 3 жыл бұрын
@@sheejac7977👍
@jo2864
@jo2864 3 жыл бұрын
@@sheejac7977 ys
@shalusalman5718
@shalusalman5718 3 жыл бұрын
👍
@neslyanish9402
@neslyanish9402 3 жыл бұрын
😊👍
@naseemanaseema319
@naseemanaseema319 Жыл бұрын
ഈ പറഞ്ഞ കാര്യത്തിൽ ഒക്കെ ഞാൻ ഞാൻ ഭാഗ്യവതിയാണ് അൽഹംദുലില്ലാ ❤️
@esathannickal6830
@esathannickal6830 Жыл бұрын
Naseema👍👍👍❤️
@muhammedsalih1665
@muhammedsalih1665 Жыл бұрын
നസീമ സുഖമാണോ
@sajithasalam6322
@sajithasalam6322 Жыл бұрын
മാഷാ അല്ലാഹ്....നിൻ്റെ ഭാഗ്യം
@naseemanaseema319
@naseemanaseema319 Жыл бұрын
@@esathannickal6830 sugam
@esathannickal6830
@esathannickal6830 Жыл бұрын
@@naseemanaseema319 u from enth cheyyunnu
@itunesiphone3838
@itunesiphone3838 3 жыл бұрын
ഒന്നിനും സമയം ഇല്ലാത്തവർ ഇടക്ക് ഇടക്ക് ഉമ്മ കൊടുക്കൂ ഏത് ടെൻഷനും അവളുടേത് മാറും പെണണിന് ഏററവും പ്രധാനമാണത്
@sakshisakshi9886
@sakshisakshi9886 3 жыл бұрын
.,.
@fizanfreya7538
@fizanfreya7538 3 жыл бұрын
Sathyam
@MuhammedSheji
@MuhammedSheji 2 жыл бұрын
Lip or normal..?
@Farhamol-rc2iv
@Farhamol-rc2iv Жыл бұрын
@@MuhammedSheji normal madiyeda
@sainabathayyil1832
@sainabathayyil1832 3 жыл бұрын
മാറ്റി ചിന്തിക്കാൻ ഒരു പുരുഷനും വതയ്യാറാകുന്നില്ല അദ് പഠിച്ചു വെക്കേണ്ടതും, ആരും പറഞ്ഞു കൊടുത്തു ചെയ്യിക്കേണ്ടതു മല്ല. പങ്കാളിക്കു സന്തോഷം കൊടുക്കുന്ന കാര്യങ്ങളൊക്കെ ആത്മാവിൽ നിന്നു വരേണ്ടതാണു അങ്ങനെ വന്നെങ്കിൽ മാത്രമേ അദ് നിലനിൽക്കുന്നുള്ളു sir എല്ലാം തുറന്നു പറഞ്ഞതിൽ സന്തോഷം ണ്ട്. ഇദ് പോലെ എല്ലാവരും ഒന്നു ചിന്തിച്ചിരുന്നെങ്കിൽ ഇഹ ലോകം സ്വർഗ്ഗ തുല്യമാകും
@MuhammedSheji
@MuhammedSheji 2 жыл бұрын
Yes nungal പറഞ്ഞത് sheriyane...parasparam...izhacherneu pokenda relation
@irshadichu6888
@irshadichu6888 Жыл бұрын
Hiiiiii
@habihabeeba6256
@habihabeeba6256 3 жыл бұрын
11 loveble years...then next coming romantic lifes 😍😍👍🏻god bless me..എന്റെ ഇക്കാ പക്കാ പെർഫെക്ട്. Thank god..
@hafsahafsa9312
@hafsahafsa9312 Жыл бұрын
സാറിന്റെ ഭാര്യ ഭാഗ്യവതി തന്നെ സാറിനെ പോലെയുളള ഒരു ഭർത്താവായിരുന്നെങ്കിൽ❤ 👍 👌
@SabiraJabir
@SabiraJabir Жыл бұрын
😢👍
@junaidwayanad5212
@junaidwayanad5212 Жыл бұрын
നല്ല ക്ലാസ്സ്‌.യെന്നും പ്രാധാന്യം നിലനിൽക്കുന്ന വാക്കുകൾ 👍👍
@muhammedjasarat108
@muhammedjasarat108 3 жыл бұрын
Ayiwa, സർ വന്നല്ലോ, കൊറേ ആയല്ലോ വീഡിയോ ചെയ്തിട്ട്. ഏതായാലും വന്നല്ലോ. Imp sub ആണിത്. ഇത് sub പറന്നതിന് sir ന് 👏👏ഭയങ്കര enargiyan സംസാരം കേക്കുമ്പോ മോട്ടിവേഷൻ ആണ് നിങ്ങൾ. സംസാരിക്കുമ്പോൾ കയ്യും കണ്ണും ഒകെ കൂടെ സംസാരിക്കുന്നത് pole. കെട്ടിരിന്നുപോകും. All video സൂപ്പർ ആണ്. എന്നെ nalla മോട്ടിവേറ്റ് ചെയ്തിട്ടുണ്ട് ഇങ്ങള വീഡിയോസ്. I love you sir.
@lailam7288
@lailam7288 Жыл бұрын
ഇന്ന് വരെ എന്റെ ഹുസ്ബൻഡ് എന്റെ ശരീരത്തെ കുറിച്ചോ എന്റെ സ്വഭാവത്തെ കുറിച്ചോ, അല്ലെങ്കിൽ എന്റെ വീട്ടുകാരെ കുറിച്ചോ എന്നോട് ഒരു നല്ല വാക്ക് പറഞ്ഞു ഞാൻ കേട്ടിട്ടില്ല. ഇനി പറയുമോ എന്നും അറിയില്ല. ബട്ട്‌ എന്നിൽ എന്തേലും മോശം സ്വഭാവം തോന്നിയാൽ അത് എനിക്ക് നല്ല വൃത്തിക്ക് മനസ്സിലാക്കി തരും 😅 എന്നാലും എനിക്ക് ഇഷ്ട്ടമാ അദ്ദേഹത്തെ 😊
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
😁കൂടുതൽ പേരും അങ്ങനെ തന്നെ
@aizamuhammad7694
@aizamuhammad7694 2 ай бұрын
​@@sulthanmuhammed9290satyam😢
@craftworld9800
@craftworld9800 3 жыл бұрын
അവിചാരിതമായി കണ്ട വീഡിയോ അടിപൊളി
@nkveulluthaparbu7007
@nkveulluthaparbu7007 3 жыл бұрын
ഞാനും 😄😄😄😇
@jasminch2695
@jasminch2695 3 жыл бұрын
ഡോക്ടർ സ്ത്രീ യുടെ മനസു ശരിക്കും മനസിലാകുന്നുട്ട് സ്ത്രീപറ്റി പുരുഷൻ മനസിലകടതും ഇത് തന്നെ സ്ത്രീയെ മനസിലാക്കണം 👍🏼👍🏼👍🏼 ഭരിയെ മസാസിലാകുന്നുട്ടാല്ലോ 👍🏼👍🏼
@vijayantp384
@vijayantp384 3 жыл бұрын
പ്രിയ ഡോക്ടർ , ക്ലാസ് ഗംഭീരമായി.ഈ വിഷയം സംബന്ധമായി ഇതുവരെ ആരുംഅഡ്വൈസ് ചെയ്യാത്ത വളരെ നല്ല പോയിന്റ്സ് ആണ് സാർ പറഞ്ഞത്.താങ്കളുടെ വീഡിയോ അവിചാരിതമായാണ്ഇന്ന്ഞാൻകാണാനിടയായത്. Somany thanks Sir... പുരുഷനുമാത്രമല്ലസ്ത്രീകൾക്കും വിഷയത്തിൽ 90 ശതമാനം പേർക്കും അറിവില്ലെന്നാണ്എന്റെ അഭിപ്രായം.ഞാൻ ഈ വിഷയത്തിൽ എന്റെ നിയറസ്റ്റ് ഫ്രണ്ട്സ്മാർക്ക് പറഞ്ഞുകൊടുക്കാറുണ്ട് .താങ്കളിൽ നിന്നും കൂടുതൽ അറിവ് കിട്ടി.Thank you Thank you Thank you...SIR...
@starcreation2614
@starcreation2614 3 жыл бұрын
ഇതെല്ലാം പുരുഷൻ മാർ തീർച്ചയായും കാണേണ്ടതാണ് 👌👌👌👌👌വീഡിയോ
@basheerthayyil9042
@basheerthayyil9042 3 жыл бұрын
വളരെ നല്ലൊരു മെസ്സേജ് جزاك الله خير... 💞
@devasreelechuu5010
@devasreelechuu5010 2 жыл бұрын
ഇതിലെ കമന്റ് വായിച്ചപ്പോൾ മനസിലായി ഞാൻ എത്ര ഫാഗ്യവതി ആണന്നു ❤❤❤ദൈവത്തിനു നന്നി 🙏🙏🙏🙏🙏
@vidhyaskumar3064
@vidhyaskumar3064 3 жыл бұрын
ഓ നന്ദി ദൈവമേ, എന്റെ ഹസ്ബൻഡും ഇങ്ങനെ തന്നെയാണ്. Dr. പറഞ്ഞത് കറക്റ്റ് ആണ്.
@sdharshs957
@sdharshs957 Жыл бұрын
Mmm aaa...pahayan🤔🤔🤔🤔
@anwaraiman5327
@anwaraiman5327 Жыл бұрын
Enteyum😍❤️
@sheebakp9955
@sheebakp9955 3 жыл бұрын
Oru penninte manasu sir ariyichathil santhosham🙏
@9961507605
@9961507605 3 жыл бұрын
സെക്സിൽ അനിവാര്യമായും വേണ്ട കാര്യങ്ങളാണ് താങ്കൾ പറഞ്ഞത്. പക്ഷെ ദാമ്പത്യ ജീവിതം നന്നാകണമെങ്കിൽ ഒരാൾ മാത്രം എന്ത് ചെയ്തിട്ടും കാര്യമില്ല. സംസാരിക്കുന്നിടത്തും പെരുമാറുന്നിടത്തും രണ്ടാളും പരമാവധി ശ്രദ്ധിക്കണം.
@abdulmajeed5447
@abdulmajeed5447 3 жыл бұрын
Hai dear. Sukano
@sulfikarkollam9724
@sulfikarkollam9724 3 жыл бұрын
Yes
@abdulmajeed5447
@abdulmajeed5447 3 жыл бұрын
@@sulfikarkollam9724 age athra. ?
@abdulmajeed5447
@abdulmajeed5447 3 жыл бұрын
@@sulfikarkollam9724 nattil undo. Age athra. I am 40.
@abdulmajeed5447
@abdulmajeed5447 3 жыл бұрын
Sukano mujeeb dear
@manojnair9765
@manojnair9765 3 жыл бұрын
Well said.....oru Pennine 💯 percentage manasilakiya oru man....thanku sir...... valuable information
@shameenashihab7321
@shameenashihab7321 3 жыл бұрын
Alhamdulillah...my husband is perfect. Loving and caring. Masha Allah..
@rafeequee9725
@rafeequee9725 3 жыл бұрын
hi
@mohammadiqbal447
@mohammadiqbal447 3 жыл бұрын
Ur licky
@esathannickal6830
@esathannickal6830 Жыл бұрын
Shemeena hi
@rahirahi7536
@rahirahi7536 3 жыл бұрын
Correct സാർ പറഞ്ഞത് 100 % ശരിയാണ് very good
@fahadcreation7898
@fahadcreation7898 3 жыл бұрын
👍
@hafiashfaq8139
@hafiashfaq8139 Жыл бұрын
ചിരിയും സങ്കടവും ഒരുപോലെ വരുന്നു... 😂😂😂ഇതൊന്ന് കാണട്ടെ എന്ന് വിചാരിച്ചു forward ചെയ്താൽ മൂപ്പർ ഒന്ന് നോക്കുക പോലും ഇല്ലാ 😭😒
@lifamilife7573
@lifamilife7573 Жыл бұрын
Currect ആണ് എന്റെ കാര്യത്തിലും
@hafiashfaq8139
@hafiashfaq8139 Жыл бұрын
@@lifamilife7573 😞
@habeebakm9130
@habeebakm9130 3 жыл бұрын
Correct sir... ഇത് എന്റെ ഒരു പരാതി aynu.. good ഇൻഫർമേഷൻ 👍
@fahadcreation7898
@fahadcreation7898 3 жыл бұрын
Ennit husnod paranju nokiyille
@asbee6717
@asbee6717 Жыл бұрын
Super video ❤❤❤❤. Very useful.. ith thanneya ente problem 😮😮 .ithonnum sheriyakkatha kond, enikum ee bendam vendann thanneya
@civicpilvanos5782
@civicpilvanos5782 3 жыл бұрын
കല്യാണം kazhikathe രഹസ്യം ayi head set vachu kanunavar undo😕😢😂
@shamila9552
@shamila9552 3 жыл бұрын
കണ്ടു പഠിച്ചിട് ഒക്കെ കല്യാണം കഴിച്ചാൽ വളരെ നല്ലത് 😃
@Seminoor
@Seminoor 3 жыл бұрын
Ha🥰ha🥰
@shaheemcm1492
@shaheemcm1492 3 жыл бұрын
😆😆🤟
@surumi7369
@surumi7369 3 жыл бұрын
കൊച്ചു കള്ളൻ 😂😂
@sinankarat8702
@sinankarat8702 3 жыл бұрын
@@shamila9552 എന്നിട്ട് വേണം power ആക്കാൻ 😍😍😜
@abdulsathar7205
@abdulsathar7205 3 жыл бұрын
presentation കേട്ടാൽ അറിയാം dr എത്രയോ expert ആയിട്ടുള്ള നല്ലൊരു transformation coach ആണെന്ന്...ഞാൻ കല്യാണം കഴിചിട്ടില്ല...dr ന്റെ ഈ സന്ദേശം എല്ലാവര്ക്കും ഉപകാരപ്പെടുമെന്ന് വിഷ്വസിക്കുന്നു...നല്ല അവതരണം നല്ല വിഷധീകരണം..thank you..
@9961507605
@9961507605 3 жыл бұрын
നമ്മൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ഭാര്യയെ കിട്ടും എന്ന് കരുതി ഒരിക്കലും കല്യാണം കഴിക്കരുത്. 10 ആളുകളോട് satisfied ആണോ എന്ന് അന്വേഷിക്കുക. ഭൂരിഭാഗം ആളുകളും unsatisfied ആയിരിക്കും. പിന്നെ, വിവാഹം എന്നത് ജീവിതത്തിന്റെ ഭാഗമാണല്ലോ, കുട്ടികളും ഒരു കുടുംബവുമൊക്കെ വേണമല്ലോ. അത്ര പ്രതീക്ഷിച്ചാൽ മതി.
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
@@9961507605 very correct
@jasminrazak8340
@jasminrazak8340 Жыл бұрын
@@9961507605 സത്യം 👍🏻😢
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
സത്യം എല്ലാം ലക്കി ആണ്‌ 🙂
@annereads7156
@annereads7156 Жыл бұрын
Very true . But ശ aanutto.
@DivyaDamodharan-jb9qy
@DivyaDamodharan-jb9qy Жыл бұрын
എത്ര നന്നായിട്ടാണ് ഈ വിഷയം sir അവതരിപ്പിച്ചത് ഇതിനേക്കാൾ മനോഹരമായി ഇത് മനസ്സിലാക്കിത്തരാൻ പറ്റില്ല 👏👏👏👏👏 എല്ലാ ഭാര്യ ഭർത്താക്കന്മാരും ഇത് കാണണം
@tasleenamathari5177
@tasleenamathari5177 3 жыл бұрын
Family lifil valaree important aaya kaaryangal aan sir paranjath. Nikah kazhinj one month aayappol ente husbund enne oru premarital councillingin cheerthu.adheham already attend cheythirunnu...randu peerum ellaam manassilaakki life thudanganam enn karuthiyan angane cheythath...ann ellarum athokke enthinaa enn chothichirunnu...enikkum athinte important manassilaayilla....but...now...3 years aayi mrg kazhinjitt....alhamdulillah....innu vare bedroomil theeraatha oru prblvum njangalkkidayil undaayittilla....😍😍😍
@safeenajafar2100
@safeenajafar2100 3 жыл бұрын
Njgal anginathe cls onnum attend cheythittilla. But alhamdhulilllaah valare happy aanu😍😍😍😍
@tasleenamathari5177
@tasleenamathari5177 3 жыл бұрын
@@safeenajafar2100 😍😍😍
@safeenajafar2100
@safeenajafar2100 3 жыл бұрын
@@shahishahi6267enthu patti
@MUHAMMED_RAZAL48
@MUHAMMED_RAZAL48 Жыл бұрын
100% മനസ്സുകളെ തമ്മിൽ ഒന്നിപികുന്ന പരസപരം സ്നേഹവും ബഹുമാനവും തോന്നിക്കുന്ന മരണം വരെ രണ്ട് പേരെയും കൂടി നിർത്തുന്ന ഒന്നവണം
@raseenapm348
@raseenapm348 Жыл бұрын
Carect
@shahinak9015
@shahinak9015 Жыл бұрын
വെടിങ് ആഘോഷിക്കലും ടൂർ പോവാലും ഒന്നും അല്ല സ്നേഹം അത് ഉള്ളിൽ നിന്ന് വേണം ഇതൊക്കെ ആഘോഷിക്കാത്തവരും നല്ല സ്നേഹത്തോടെ പോവുന്നവർ ഇണ്ട്
@SPACE_GAMING009
@SPACE_GAMING009 Жыл бұрын
Good ക്ലാസ്സ്‌ sir എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് Sex ഉള്ളപ്പോൾ സ്നേഹം അല്ലാത്തപ്പോൾ തെറിവിളി അവരുടെ ആവശ്യങ്ങൾക്ക് മാത്രം ഉള്ള ഒരു പാവ
@Jay-t6k6z
@Jay-t6k6z Жыл бұрын
Athentha angine
@aizamuhammad7694
@aizamuhammad7694 2 ай бұрын
Currect 👍
@mysimpleartandcraftchannel2200
@mysimpleartandcraftchannel2200 3 жыл бұрын
👍👍yes...... ദമ്പത്യം ആത്മാവുള്ളതാകണം.....
@sajasCr
@sajasCr 3 жыл бұрын
🙂
@gowrigowri1152
@gowrigowri1152 3 жыл бұрын
Sir പറഞ്ഞത് 100 %സത്യം ആണ്
@rafeeqhirafeeq5300
@rafeeqhirafeeq5300 3 жыл бұрын
👍👍
@irshadichu6888
@irshadichu6888 Жыл бұрын
Hi
@quranulkareem3435
@quranulkareem3435 3 жыл бұрын
I really appreciate your message, because it's very valuable message to family life.Actually Islam also teaching the same message to family life. Jazakallah for your video.May Allah bless you.Aameen🤲
@jahanasheri1371
@jahanasheri1371 Жыл бұрын
Alhamdulilah. My husband is perfect ❣️
@irshadichu6888
@irshadichu6888 Жыл бұрын
Hi
@arifap8754
@arifap8754 2 жыл бұрын
11 years aayi alhamdu lillah success my life ♥ orupad kaalam sandoshathode geevikaaan thoufeek nalkaneee ameeen
@esathannickal6830
@esathannickal6830 Жыл бұрын
Arifa .ameen
@AbdulLatheef-mq2lc
@AbdulLatheef-mq2lc 3 жыл бұрын
ഇതൊരു മുസ്‌ലിയാർ വയള് രൂപത്തിൽ പറഞ്ഞാൽ എങ്ങിനെ എന്നോർത്തു പോവുന്നു. Dr നല്ല അവതരണം. 🙏
@haneefmarthya1456
@haneefmarthya1456 3 жыл бұрын
മൗലാര് ഇത് പാതിര പ്രസംഗം പറയുകയാണെങ്കിൽ ആ സ്ത്രീകളെ നരകത്തിന്റ അടി തട്ടിൽ ആക്കിയേനെ😍
@naturalworlds3607
@naturalworlds3607 3 жыл бұрын
@@haneefmarthya1456 😄😄
@muhammadrishalaa3427
@muhammadrishalaa3427 Жыл бұрын
ന്റെ അള്ളോ 😂😂😂😂
@ahamed6949
@ahamed6949 Жыл бұрын
​@@haneefmarthya1456 ഇത് നബി പഠിപ്പിച്ച അതേ സംഭവം തന്നെയാണ്. നിങ്ങളിൽ ഏറ്റവും ഉത്തമൻ ഭാര്യയോട് നല്ല നിലയിൽ പെരുമാറുന്നവനത്രെ
@Queen_of_frostweave
@Queen_of_frostweave 23 күн бұрын
Super.... സർ പറഞ്ഞതൊക്കെ 100 ശരിയാണ്...
@rafeeqhirafeeq5300
@rafeeqhirafeeq5300 Жыл бұрын
ഇതു കണ്ടു കരഞ്ഞവരുണ്ടോ. എല്ലാം ശരിയാകും. എന്റെ ജീവിതത്തിൽ ഞാൻ എത്ര ഭാഗ്യവാനാണ് എന്ന് എനിക്കു മനസ്സിലായി 🌹🌹🌹🌹🌹🌹🌹🌹🌹
@munimuni__
@munimuni__ Жыл бұрын
Jnan karanju poyi
@rafeeqhirafeeq5300
@rafeeqhirafeeq5300 Жыл бұрын
@@munimuni__ എന്തു പറ്റി
@sachinabraham8151
@sachinabraham8151 3 жыл бұрын
You are awesome Dr! Your presentation is wow 🤩 🙏🙏🙏🙏
@ummerkhan786
@ummerkhan786 3 жыл бұрын
ലൈഫിൽ ഒത്തിരി ബുദ്ധിമുട്ടുന്നവർ ഉണ്ടാകും അവർ തമ്മിൽ ഇത്‌ ഒരുമിച്ചിരുന്ന് കണ്ടാൽ അവരുടെ പ്രശ്നങ്ങൾ പാംപ്പ കടക്കും പിന്നെ ദൈവം കനിഞ്ഞു മക്കൾ ((ഒന്നെങ്കിലും ) ഉണ്ടായാൽ ഒരുപാട് പ്രശ്ങ്ങൾക്ക് പരിഹാരം ഉണ്ടാകും
@jaseelabasheerahammed2370
@jaseelabasheerahammed2370 3 жыл бұрын
As a woman 💯 correct…I am very proud of my husband….😍… Njangal thammil vazhakkundavarund…pakshe athinu aayuss kuravayirikkum…aarenkilum oral pettenn ath maatiyedkkum…njangalkk 4makkalund..valare happy aanu..
@sindhu6197
@sindhu6197 Жыл бұрын
😄
@esathannickal6830
@esathannickal6830 Жыл бұрын
Jaseela gud.ennum santhoshathil avatey
@esathannickal6830
@esathannickal6830 Жыл бұрын
@@sindhu6197 hi
@sindhu6197
@sindhu6197 Жыл бұрын
@@esathannickal6830 helo
@esathannickal6830
@esathannickal6830 Жыл бұрын
@@sindhu6197 hi u from enth cheyyunnu.sugano
@faizalschannel4491
@faizalschannel4491 Жыл бұрын
ആദ്യം പരസ്പരം മനസ്സ് കൊണ്ടു ഉള്ള സ്നേഹം ആണ്‌ വേണ്ടത് എന്നാൽ ബാക്കി ഉള്ള ഈ സംഗതി കള്‍ ഒക്കെ താനെ വരും സർ....
@Worldplanet-dq3gu
@Worldplanet-dq3gu Жыл бұрын
Very heart touching talking..... Oru pad karanjupooyi...😢😢😢
@ayishashaji8697
@ayishashaji8697 3 жыл бұрын
Dr പറയുന്നത് ശരിയാണ് ഇഷ്ടമായി
@misriyamichi9298
@misriyamichi9298 Жыл бұрын
സത്യം ഇതിന്റെ പേരിൽ ഞാൻ ഇന്ന് ഡിവോഴ്സ ആയി വീട്ടിലിരിക്കയാണ് അവൻ എന്റെ ശരീരം മാത്രം വേണ്ടത് എന്നെ അല്ല 😢😢😢
@rajirajisbindu6364
@rajirajisbindu6364 3 жыл бұрын
My husband is very romantic and I am very happy with my husband
@adarshs2012
@adarshs2012 3 жыл бұрын
👍🏻
@Sulfi05090
@Sulfi05090 Жыл бұрын
Me too
@sajithasalam6322
@sajithasalam6322 Жыл бұрын
കല്ല്യാണം കഴിഞ്ഞ് 2 months ആയിട്ടില്ല എന്ന് തോനുന്നു😊
@kabeerpookayil2610
@kabeerpookayil2610 3 жыл бұрын
90% പുരുഷൻ മാർക്കും തിരിച്ചറിവ് ഇല്ല ഡോക്ടർ സ്ത്രീകളെ എങ്ങനെ സ്നേഹിക്കണം എങ്ങനെ കീയടക്കണം എന്നൊന്നും പുരുഷൻ മാർക്ക് അറിയില്ല ഭാര്യയെ എങ്ങിനെ സ്നേഹികുന്നു അതെ രീതിയിൽ ശ്രീകൾ ഭർത്താവിനെയും സ്നേഹിക്കും പരസ്പര പങ്കാളി ജീവിതം നഹിക്കണം സ്ത്രീയാലും പുരുഷനായാലും അവർക്കിടയിൽ പൊരുത്തം കുറവാണഗിൽ 2 പേരും വെർ തിരിഞ്ഞു പോവും വെലി ചാട്ടം വരെ സംബവികുന്നു ഡോക്ടർ പറഞ്ഞത് 100% സത്യം ആണ് 😷
@jasliyacp482
@jasliyacp482 Жыл бұрын
സാറിന്റെ ഭാര്യക് ഭാഗ്യം ഉണ്ട് നല്ലരു ഭർത്താവിനെ കിട്ടിയത് 👍👍👍
@naseebabasheerfaiz5979
@naseebabasheerfaiz5979 Жыл бұрын
അൽഹംദുലില്ലാഹ് ഞാൻ ആ കാര്യത്തിൽ ഭാഗ്യവതി ആണ് 🤲🤲🤲🤲
@fasilabasheer9311
@fasilabasheer9311 3 жыл бұрын
Sir കുറെ ആയല്ലോ വീഡിയോ ചെയ്തിട്ട്. Sir ന്റെ വീഡിയോ ഇടയ്ക്കൊക്കെ തിരയാറുണ്ട്
@shajahanmk4459
@shajahanmk4459 2 жыл бұрын
നിങ്ങളുട ചാനൽ ഒരു ഹൈപ്പർ മാർക്കറ്റ് ആണ് ....എല്ലം കിട്ടും ഇവിടെ വന്നാ .... my friend married your relative girl . ☺️ Know you very well.. Thank you sir
@kannannair5300
@kannannair5300 3 жыл бұрын
Video super very informative iam really ignorant about after play thank you docter for this information
@mathewamayannoor3176
@mathewamayannoor3176 3 жыл бұрын
Powervision channel
@kulsuakbar2340
@kulsuakbar2340 2 жыл бұрын
ഇത് പോലേ യുള്ള നല്ലവീഡീയോകൾ ഇനിയും ചെയ്യണം 👌👍
@HamzaHamza-bw3uv
@HamzaHamza-bw3uv 3 жыл бұрын
സാർ വീഡിയോ വളരെ ഇഷ്ട്ട പെട്ടു 👍നമുക്ക് അനിയോജ്യമായ പങ്കാളിയെ കണ്ടെത്തണം 🤼‍♂️ക്ഷമയാണ് ജീവിതം
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
സ്ത്രീ കളുടെ നേരെ തിരിഞ്ഞു തന്നെ നമ്മൾ കിടക്കണം അല്ലെങ്കിൽ അതും പറഞ്ഞു അടികൂടും 🤗
@savithaks4010
@savithaks4010 3 жыл бұрын
Well said sir.. 🤝🤝I think most of the married women r feeling like they are being used not loved or valued 🥺.
@irshadichu6888
@irshadichu6888 Жыл бұрын
Hiiiii
@Jasiya8867
@Jasiya8867 Жыл бұрын
എന്റെ ഭർത്താവ് എന്നെ സമീപിച്ചിട്ടു തന്നെ മാസങ്ങൾ ആയി...ബട്ട് എനിക്ക് എന്റെ ഹസ്ബന്റിനെ ജീവനാണ് എന്നെ ഇങ്ങോട്ടും അങ്ങനെ തന്നെ....വയ്യായ്ക കൊണ്ടാണ് അദ്ദേഹത്തിന് പറ്റാത്തത്....മനസും മനസും സ്നേഹിക്കുക...എന്നിട്ട് ഫുൾ ആയി ഏറ്റെടുക്കുക ഭർത്താവിനെ.,എന്നെ വിട്ട് 2ദിവസം മാറിനിൽക്കാൻ അദ്ദേഹത്തിന് ആവില്ല....എനിക്കും അങ്ങനെ തന്നെ
@shihabpkizhakkumparamb2172
@shihabpkizhakkumparamb2172 Жыл бұрын
ഭർത്താവിനെ മനസ്സിലാക്കിയ നിങ്ങളാണ് നല്ല ഭാര്യ
@radhakrishnanks6843
@radhakrishnanks6843 Жыл бұрын
Kalangal ayitu avalude skin prpbalam karanan chuma makkalkumu nalloru jeevithom kittuvN karuthal ayitu pokunnu
@nasweehaashraf1623
@nasweehaashraf1623 3 жыл бұрын
Good talk, l really appreciate you introduced such a topic. Men never think about their partner's phisical and mental conditions .They treat woman just as a body instead of a whole person.They don't have time to listen her.But they have time to fulfil their sexual appetite. Some men, they share all things with their friends but nothing with their partner. l think many women, they are suffering a lot unfortunately they are not ready to express their feelings by thinking it will be badly affected their children's future. Let's hope a good change through this video.
@irshadichu6888
@irshadichu6888 Жыл бұрын
Hi
@rafequetbava
@rafequetbava Жыл бұрын
The men ignore their wives at times because of his evaluation about her. Sometimes she is not educated, brilliant, smart or intelligent as himself. To solve this proublem, i have a clear suggestion. Do ask me to clear your doubt. ( i have nothing to sell) hence no mis understanding M
@fathimahannacp2635
@fathimahannacp2635 2 жыл бұрын
Valareyathikam ishttappettu ee vedio.good information,
@nahlan4455
@nahlan4455 Жыл бұрын
Alhamdulillah 🥰 My husband is perfect ❤️❤️❤️❤️❤️
@Abtk187
@Abtk187 Жыл бұрын
@ayishaashura7444
@ayishaashura7444 3 жыл бұрын
Very informative....thnx for this vdo
@irshadichu6888
@irshadichu6888 Жыл бұрын
Hi
@shamila9552
@shamila9552 3 жыл бұрын
സർ എനിക്ക് നിങ്ങളുടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടമാണ്... ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു...
@irshadichu6888
@irshadichu6888 Жыл бұрын
Hi
@neethugardenofdreams557
@neethugardenofdreams557 3 жыл бұрын
അടിപൊളി സർ. എൻറെ ജീവിതത്തിലെ ഒരു പ്രശ്നമാണിത്. ഇങ്ങനെ ഇത് പറഞ്ഞു മനസ്സിലാക്കും എന്ന് കരുതിയിരിക്കുമ്പോഴാണ് സാറിൻറെ വീഡിയോ കണ്ടത്. വീഡിയോ ഒന്ന് കാണിച്ചു കൊടുക്കണം.
@fahadcreation7898
@fahadcreation7898 3 жыл бұрын
Link vitkoduk husn😊
@ammuannamarythekkedam742
@ammuannamarythekkedam742 3 жыл бұрын
I am so lucky. My husband is like this
@ignitedminds2542
@ignitedminds2542 3 жыл бұрын
Waiting for ur videos every day... Expecting more videos on marital/ family life.. Thank u doctor
@afsalern
@afsalern 3 жыл бұрын
നല്ല class... ഉപകാരപ്പേടു०... തീർച്ചയാണ്
@thasleema2431
@thasleema2431 Жыл бұрын
എൻ്റെ ലൈഫിൽ വിവാഹത്തിനു ശേഷം ആണ് ബർത്ത് ഡൈ ആക്ഷേച്ചത്.
@fizanfreya7538
@fizanfreya7538 3 жыл бұрын
Sarinte bharyaye njan abinandhikkunnu inganeyoru vishayam saril chinthipichath theerchayayum wife aayirikumennenikkurapound😍
@azmimanglore5325
@azmimanglore5325 Жыл бұрын
Ur not only dr.ur a good friend ..Masha Allah ningal explain chaiyyunna reethi ugran aan .
@shareefp3364
@shareefp3364 3 жыл бұрын
‏ ‏جزاكم الله خير
@rasiyahamza3108
@rasiyahamza3108 3 жыл бұрын
A fragrant signature on romantic psychology ! Marvelous!💐
@AbdussalamOmar
@AbdussalamOmar 3 жыл бұрын
Thank you
@irshadichu6888
@irshadichu6888 Жыл бұрын
Hi
@ameenakhader8225
@ameenakhader8225 3 жыл бұрын
My husband is very Very very super 😍❤💕Masha allah
@Muhammed-z3v
@Muhammed-z3v 5 күн бұрын
Engane. Endh kondanu angane parayan karanam
@fasalufasaluravu4349
@fasalufasaluravu4349 3 жыл бұрын
Spr sir👍👍👍👍topic adipoli.njan ulpede 90%ladies ntem mannassanu sir paranjad👌👌👌
@arfasarakkal6938
@arfasarakkal6938 3 жыл бұрын
My husband is pakka perfect 😍
@poovikhadeeja2255
@poovikhadeeja2255 2 жыл бұрын
Same
@anwaraiman5327
@anwaraiman5327 Жыл бұрын
Same
@safiyaanwar2486
@safiyaanwar2486 3 жыл бұрын
നല്ല മെസേജ്. താങ്ക്സ് Dr
@irshadichu6888
@irshadichu6888 Жыл бұрын
Hi
@ayshaameer8319
@ayshaameer8319 Жыл бұрын
അൽഹംദുലില്ലാഹ് 🤲 I am proud my husband
@sdharshs957
@sdharshs957 Жыл бұрын
Mmm
@dilshaddilu4144
@dilshaddilu4144 Жыл бұрын
അൽഹംദുലില്ലാഹ് 🤲
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Importance of Physical Intimacy in Family Life  / Dr Manoj Johnson
15:18
Dr Manoj Johnson
Рет қаралды 692 М.
How to handle if your life partner cheated you I Dr. Abdussalam Omar
13:05
Dr. Abdussalam Omar
Рет қаралды 530 М.
Why couple fight ? Happy married life tips malayalam I Dr. Abdussalam Omar
19:00