Bro ad kalayan palarudeyum videos kaandu... Ennittum onnum work aayilla... Bro yude video yil parannath pole cheythappol ad stop aayii.... Thankyou bro.. ❤️
@TipNo8 ай бұрын
Welcome ❤
@AshifShanif-sp9ol5 ай бұрын
Intim
@sukesan29195 ай бұрын
Good dear friend, thanks
@Rajula-k5n25 күн бұрын
Bro last prnjillry athubenthanu angine vnnal alle cheyyandallo ee stepokke cheythal athu vraan chance undo
@TipNo24 күн бұрын
ലാസ്റ്റ് പറഞ്ഞതിൽ അങ്ങനെ ഉണ്ടോ എന്ന് നോക്കാം കാരണം അതിൽ വഴിയും നമുക്ക് പരസ്യം വരാൻ കാരണമാകും
@khrafeek50311 ай бұрын
മച്ചാൻ പൊളിയാണ് കുറേ നാളായി ഫോണിലെ സ്ക്രീനിൽ പരസ്യം ശല്യമായിരുന്നു ഈ വീഡിയോ കണ്ട് ഞാൻ ശ്രമിച്ചപ്പോൾ എല്ലാം ശെരിയായി ഇപ്പോൾ പരസ്യമില്ല വളരെ നന്ദിയുണ്ട്❤
@TipNo8 ай бұрын
Welcome ❤
@sinugamer40885 ай бұрын
Ee video kanumbol ads vannavarundo😅. But bro thank you bro issue solved🔥🙌❤️
@TipNo5 ай бұрын
ബ്രോ യൂട്യൂബിലെ ആർട്സ് വരുന്നതല്ലല്ലോ നമ്മുടെ ആവശ്യമില്ലാത്ത മൊബൈലിലെ ബാഗ്രൗണ്ടിൽ വരുന്നത് അല്ലേ 🤗
@WayanadkitchenRobin2 ай бұрын
കേടുവന്ന ലാപ്ടോപ് കൊണ്ട് പെൻഡ്രൈവ് ഉണ്ടാക്കാൻ ഐഡിയ കൊടുത്തതിനു big Thanks 🎉🎉🎉🎉🙏🙏🙏🙏
@arunkm28285 ай бұрын
Very very thanks bro, എന്റെ പ്രോബ്ലം solve ആയി. ❤
@mohammadshasha925723 сағат бұрын
എനിക്ക് ഒക്കെയായി ലാസ്റ്റ് പറയും പോലെ ചെയ്താൽ മതി. പരസ്യം വരുമ്പോൾ അത് മിനിമൈസ് ചെയ്യണം അതിനുശേഷം മിനിമൈസ് ആയി കിടക്കുന്നത് നോക്കുക നോക്കുമ്പോൾ വലതു സൈഡിൽ ഏറ്റവും മുകളിലായി മൂന്ന് ഡോട്ട് കാണും ആ ഡോട്ടിൽ നെക്കുമ്പോൾ ആപ്പ് ഇൻഫോ കാണിക്കും അതിൽ നെക്കുക അതിനുശേഷം അവിടെ അൺ ഇൻസ്റ്റാൾ കാണിക്കും അൺ ഇൻസ്റ്റാൾ ചെയ്യുക അപ്പോൾ ഈ പരസ്യം വരുന്ന ആപ്പ് അൻ ഇൻസ്റ്റാൾ ആകും
@TipNo23 сағат бұрын
😊
@muhammedaslama15273 ай бұрын
Last paranja point aanu main. Thumbnail adhava (app icon) illatha app il ninn aanu ee ad varunnath. Ad varumbol ath recent apps il edukkanam ennitt. Clear all data kodukkanam, uninstall kodukkanam. Ente sheriyaayi
@TipNo3 ай бұрын
😁☺️
@AnuragAnurag-jg6jy13 күн бұрын
How
@Sachin93_sachu Жыл бұрын
Bro nte phone ippo thanne ads keri varann play storel ninnum net on aakya 😢 ntha cheyyyandey
@TipNo Жыл бұрын
അത് ഏതെങ്കിലും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തപ്പോൾ അഡീഷണൽ ആയിട്ട് മറ്റേതെങ്കിലും ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ആയി വന്നിട്ടുണ്ടാകും ആപ്ലിക്കേഷൻ സെറ്റിംഗ്സിൽ പോയി ആപ്പിൽ പോയാൽ നിങ്ങളുടെ മൊബൈൽ ഫോണിൽ ഉള്ള ആപ്ലിക്കേഷൻ ഒക്കെ കാണും അതിൽ നിന്നും നിങ്ങൾ കണ്ടു പിടിക്കണം അത് ഏത് വേണ്ടാത്ത ആപ്ലിക്കേഷൻ ഉണ്ടെങ്കിൽ അൺ ഇൻസ്റ്റാൾ ചെയ്താൽ മതി
@Sachin93_sachu Жыл бұрын
@@TipNo ippo net on aakya ads varan pettan upayogichond irikkumboll
@Sachin93_sachu Жыл бұрын
@@TipNo ntha bro cheyyandey. ❣️🙏
@mtrirshad1686 Жыл бұрын
@@Sachin93_sachuenteyum varunnu. Nilkunnilla🙄
@HemaLatha-fe6io Жыл бұрын
@@TipNo engane kandupidikkum.....
@MUHAMMADALTHAFVA5 ай бұрын
വളരെയധികം ഉപകാരമായി 🥰 thank you so much 🥰
@Nishas218626 күн бұрын
Thank you so much chetta sheriyayi ❤ iru app recent apps undayi app name ila icon ila athu delete cheythu problem solve ayi thanks 🙏🎉
@TipNo26 күн бұрын
😄😊👍🏼☺️
@babuunni512 Жыл бұрын
Wow this is such a nice video I was looking for such useful video for a long time and I couldn't get it keep on uploading such nice video waiting.....
@TipNo Жыл бұрын
☺ thanks
@saraasulthana5 ай бұрын
This video was really helpful.. Thankyou❤
@TipNo5 ай бұрын
You're welcome 😊
@കാലൻ-ച7ധ3 ай бұрын
Tnx bro njn vere kore video kand but onnum work ayilla ee video kand kollam❤ wark ayii broo tnx❤️😍😍
@TipNo3 ай бұрын
Thanks 🎉☺️
@sharadhatn84210 ай бұрын
App manager il ee add varuna app kanunilla. Browser il nni nanu varunne. Ntha cheyya?
@TipNo10 ай бұрын
ആട് വരുന്നത് പ്രത്യേകം ആപ്പിൽ നിന്നല്ല നിങ്ങൾ അറിയാതെ അതിൽ കയറിയ ആപ്പ് ഉണ്ടാകും അത് ഡിലീറ്റ് ആക്കുക ബ്രൗസറിൽ സെറ്റിംഗ്സിൽ പോയി ആട്സ് എന്ന സെലക്ട് ചെയ്ത് അവിടെ ബ്ലോക്ക് ചെയ്യാവുന്നതാണ്
@unniunnikrishnan2442Ай бұрын
Thank you bro... Ente oru valiya prashnam pariharichathinu❤
@TipNoАй бұрын
Thanks
@Fatima-x7f7k2 күн бұрын
എലാം ട്രൈ ചെയ്തു അഡ്ഡ്സ് പോവാന്നില്ല ഗൂഗിൾ നിന്ന് ഒരു apk dwld cheythathayirunnu adhinu shesham ingane veranthungangiii😭😭😭
@vishnuambadi445245 минут бұрын
Ipol sheriyaayo enikum same issue aanu🤦🏻♂️
@ShifanaHassan-s8i Жыл бұрын
Ithonnum aavunnilla😢😢😢😢
@jamshymj3 ай бұрын
താങ്ക്സ് ബ്രോ its working ♥️
@magicfishs5109 ай бұрын
ശരിയാണ് പറഞ്ഞത് ശരിയാണ് എന്റെ മൊബൈലിലെ ad മൊത്തം പോയി ഫേക്ക് ആയിട്ടുള്ള ഒരു ആപ്ലിക്കേഷൻ എന്റെ മൊബൈലിൽ ഉണ്ടായിരുന്നു അത് എനിക്ക് കാണാൻ കഴിഞ്ഞില്ല ഞാൻ ആപ്പിൾ പോയി ഡിലീറ്റ് ചെയ്തു. ഇപ്പോൾ എല്ലാം ആഡും പോയി 🎉🎉🎉🎉🎉🎉🎉
@TipNo9 ай бұрын
😊
@shammu-t1x17 күн бұрын
its work ❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@TipNo17 күн бұрын
😊☺️👍🏼
@salusnair25082 ай бұрын
Onscreen keyboard on aayi kidakuva Athinte koode ad um varunnu undu athu eganeya aanu kalayuka plz help
@TipNo2 ай бұрын
നോട്ടിഫിക്കേഷൻ പോലെയാണ് വരുന്നുണ്ടെങ്കിൽ അതിൻറെ ആപ്പിന്റെ ഇൻഫോയിൽ പോയി നോട്ടിഫിക്കേഷൻ ഓഫ് ആക്കിയാൽ മതി അല്ലെങ്കിൽ പെർമിഷൻ എന്ന ഭാഗത്ത് പോയി pause app activaty if unuused ഓഫാക്കിയാൽ മതി
Apk മാനേജറിൽ പേരും ഫോട്ടോ ഐക്കൺ ഒന്നുമില്ലാത്ത ആപ്ലിക്കേഷൻ ഉണ്ടോ എന്ന് നോക്കു
@DevikaKrishna-j3c23 күн бұрын
Thanks bro🥳 ellam seri ayii
@TipNo23 күн бұрын
😊☺️😄👍🏼
@Yousaf_Nilgiri29 күн бұрын
സൂപ്പർ ബ്രോ 👍🏻🔥🥰♥️
@TipNo29 күн бұрын
Thanks 👍🏼
@shakkirkochanur2563 ай бұрын
Thanks bro being useful to me
@BusharaPk-g7d11 сағат бұрын
താങ്സ് bro🎉🎉🎉🎉🎉🎉
@TipNo11 сағат бұрын
😊☺️👍🏼
@SaidMuhammad-h2s6 ай бұрын
Thanks bro enikkum ingane ads problem undayirunn bro paranja pole. Cheythu ippam kuzhappamilla
@dayadeepak965010 ай бұрын
It's not working in my miui Phone 😢😢😢
@കുമ്പിടി-ഖ8ഠАй бұрын
Bro entem
@കുമ്പിടി-ഖ8ഠАй бұрын
Brode eppalum sheriyayile😊
@Rajula-k5n25 күн бұрын
Thanku machaneey❤️❤️❤️❤️sneham mathtam
@TipNo25 күн бұрын
👍🏼😊☺️
@SOBINVLOG Жыл бұрын
Njan cheyyithu nadakila
@Jinshadmuhd5 ай бұрын
Good information bro❤
@lovemykeralam8722Ай бұрын
എല്ലാ കുണ്ണയും ചെയ്ത് നോക്കി ഒരു രക്ഷയും ഇല്ല പരസ്യം വന്ന് കൊണ്ടിരിക്കുന്നു
@Media_Keralam28 күн бұрын
😅😅
@realconstructionworkerseng284820 күн бұрын
എനിക്കും അങ്ങനെ തന്നെ
@amalamal644115 күн бұрын
😂😂
@RithuNandhanB10 күн бұрын
Sathyam myrr
@alivm-vk9pe4 күн бұрын
😅😅
@shibukumar8315Ай бұрын
എല്ലാം ചെയ്തു നോക്കി ഒരു രക്ഷയും ഇല്ല
@TipNoАй бұрын
ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് ഇതിനു ശേഷം അതും കൂടി ഒന്ന് ചെക്ക് ചെയ്തു നോക്കൂ
@കുമ്പിടി-ഖ8ഠАй бұрын
Same
@rizanashanu5514Ай бұрын
I don't know how to thank u , anyway thanks 😊😊
@MShahas4 ай бұрын
Thankyou ❤ കുറെ നാളായി ഇപ്രശ്നം വന്നിട്ട് ഇപ്പോൾ ശരിയായി
@TipNo4 ай бұрын
Thanks
@nasarfamily75053 ай бұрын
ithokke cheythittum ads vern und ini enth cheyum
@TipNo3 ай бұрын
ഏതു ഭാഗത്തുനിന്നാണ് വരുന്നത് എന്ന് മനസ്സിലാക്കിയോ
@aneeshabenny784728 күн бұрын
Edayik User agreement ennu kanikunnd ath enganeya mattunea?
@TipNo27 күн бұрын
എവിടെയാണ് കാണിക്കുന്നത് ഏത് ഭാഗത്താണ്
@Mrperfect777633 ай бұрын
Thank you bro last trickൽ വർക്ക് ആയി❤❤❤❤❤
@TipNo3 ай бұрын
☺️🎉👍🏼
@ameeshajose559011 ай бұрын
Thank you so much chetta ❤😊
@TipNo8 ай бұрын
Welcome ❤
@mtp_293611 ай бұрын
Nndhi Machaneee... ❤😘😘😘😘
@TipNo8 ай бұрын
Welcome ❤
@LUNAENTERTAINMENT.5 ай бұрын
Bro, google il ninnanu ads varunne apo entha cheya
@TipNo5 ай бұрын
അങ്ങനെ നോട്ടിഫിക്കേഷൻ ആയിട്ടാണോ വരുന്നത് അങ്ങനെയാണെങ്കിൽ അവിടെ നിന്ന് തന്നെ നോട്ടിഫിക്കേഷൻ ഓഫ് ആക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കുമല്ലോ
@foustina.p10444 ай бұрын
Ente phonil ippo ads varunnilla thank you chetta siblings playstoryl ninne koree games ketumbo agane vannathavum
@AnuMinu-y5q3 ай бұрын
😮😮😮
@kichukichu970211 ай бұрын
Bro ente phonil android system ninnann ads varunnath pls rply
@TipNo11 ай бұрын
Company should be notified
@NidheeshmtrАй бұрын
Recent app edukkumbo sys ennanu kanikkunne
@TipNoАй бұрын
Recent ആപ്പ് എടുക്കുമ്പോൾ ഒരു ആപ്ലിക്കേഷൻ കാണിക്കുന്നില്ലെ
@കുമ്പിടി-ഖ8ഠАй бұрын
@@TipNo illa appo enthaa cheyyande onn parayaamo 😢
@sangeethaa5288 Жыл бұрын
Thank you very much❤😊
@TipNo11 ай бұрын
You're welcome 😊
@motive_mind_002 ай бұрын
Iii paranjath oke cheythu ennittum ads varunnu😢
@motive_mind_002 ай бұрын
👀
@TipNo2 ай бұрын
@motive_mind_00 എന്തു ചെയ്യും എനിക്ക് പറയാൻ പറ്റുന്നത് എല്ലാം പറഞ്ഞു
@AthiraA-n9p15 күн бұрын
Poco ഫോണിൽ എങ്ങനെ ആ ചെയ്യുന്നേ ads കളയാൻ 😢
@TipNo14 күн бұрын
ഇതുപോലെതന്നെ ഇതുപോലെ കഴിയുന്നില്ലേ
@AazadkuwaitKuwait9 күн бұрын
Tanx ❤
@mohamedsabith73634 ай бұрын
Ingane oke cheythittum ads oru kuravum illa
@TipNo4 ай бұрын
ട്രൈ ചെയ്തു നോക്കൂ kzbin.info/www/bejne/gqfWcoCAaZmBbtE
@muhammedjavadcr73486 ай бұрын
Play storil ninn aann add verunnath nth cheyyum bro🥺
@TipNo6 ай бұрын
നിങ്ങൾക്ക് ആവശ്യമില്ലാത്ത ആപ്ലിക്കേഷൻ ഉണ്ടെങ്കിൽ റിമൂവ് ആക്കിയാൽ മതി
@muhammedjavadcr73486 ай бұрын
@@TipNo game download cheyitha shesham ann vennath
@muhammedjavadcr73486 ай бұрын
Play store dlt akkan valla vayi ndo
@TipNo6 ай бұрын
@muhammedjavadcr7348 ചിലപ്പോൾ ആ ഗെയിമിൽ നിങ്ങൾ പെർമിഷനുകൾ എല്ലാം എനേബിൾ ആക്കിയിട്ടുണ്ട്
@muhammedjavadcr73486 ай бұрын
@@TipNo hacker game ann 🥲 nthekilum vayi ndo oyivakkan
@QueenofdesartАй бұрын
Thnku bro😊
@okbalakrishnanbalakrishnan54224 ай бұрын
മൊബൈൽ വഴി ആൻഡ്രോയ്ഡ് സ്മാർട്ട് T V യിൽ നിന്ന് (You Tube )പരസ്യം എങ്ങിനെ ഒഴിവാക്കാം
@TipNo4 ай бұрын
യൂട്യൂബിലെ പരസ്യം ഒഴിവാക്കാൻ കഴിയില്ല ഒഴിവാക്കണമെങ്കിൽ പ്രീമിയം എടുക്കണം നീ പരസ്യം ഇല്ലാതെ കേൾക്കാൻ സെറ്റിംഗ്സിൽ ഓട്ടോപ്ലെ ഓൺ ആക്കിയാൽ മതി
@PavithraKiran-zf3cq10 сағат бұрын
Ningal adhyam thanne last tip try cheyu
@TipNo10 сағат бұрын
☺️😊👍🏼
@menoobgamer-hn5ry13 күн бұрын
താങ്ക്സ് bro
@TipNo13 күн бұрын
☺️😊🔥👍🏼
@athulathulya60696 ай бұрын
great work
@rosemarydevaraj108Ай бұрын
Panna more setting eniku illa😢😢😢😢😢😢😢😢😢😢😢😢
@khalidm60125 ай бұрын
Site settings options kaunilla
@TipNo5 ай бұрын
Chrom ഓപ്പൺ ചെയ്തു മുകളിൽ കാണുന്ന 3 ഡോട്ട് ക്ലിക്ക് ചെയ്താൽ സെറ്റിംഗ്സ് കാണാൻ സാധിക്കും അതിൽ ക്ലിക്ക് ചെയ്താൽ ഏറ്റവും താഴെ സൈറ്റ് സെറ്റിംഗ്സ് കാണാൻ സാധിക്കുന്നതാണ്
@Amanahammedvp1239 ай бұрын
Bro play store ഇൽ നിന്നും ആണ് പരസ്യങ്ങൾ വരുന്നത് അപ്പോൾ എന്തു ചെയ്യണം
@TipNo9 ай бұрын
സെറ്റിംഗ്സിൽ ആപ്ലിക്കേഷൻ എന്ന ഭാഗത്ത് പോയി പ്ലേസ്റ്റോർ സെലക്ട് ചെയ്തു ഫോർ സ്റ്റോപ്പ് കൊടുത്ത് ഡാറ്റ ക്ലിയർ ഓൾ ഡാറ്റ കൊടുത്താൽ മതി ഒന്നും നഷ്ടപ്പെടില്ല
@nidheesharts89783 ай бұрын
Online game കളിക്കുമ്പോ AD വരുന്നത് എങ്ങനെ ഓഫ് ആക്കാൻ പറ്റും?
@TipNo3 ай бұрын
ഏത് ഓൺലൈൻ ഗെയിം കളിക്കുമ്പോൾ ആണ് വരുന്നത്
@nidheesharts89783 ай бұрын
@@TipNo Online ൽ ഉള്ള എല്ലാ ഗെയിംസ് അടക്കം.. പിന്നെ KZbin video കണ്ടാലും Play Store apps ന്റെ ad കയറി വരാറുണ്ട്
@TipNo3 ай бұрын
@nidheesharts8978 ഇനി വരുമ്പോൾ ആ ആർട്സ് വരുന്ന സമയത്തുള്ള ഒരു സ്ക്രീൻഷോട്ട് ഒന്ന് അയക്കാ മോ instagram.com/tipnotech?igsh=YzljYTk1ODg3Zg==
@nidheesharts89783 ай бұрын
@@TipNo okei
@surajsubhash28611 ай бұрын
Uthaman chettan super thug😂😂
@SonyJobson Жыл бұрын
Ethalam cheythu ennittu add varunnu
@TipNo Жыл бұрын
Oh 😲
@gafurb5160 Жыл бұрын
ഫോൺ 3ദിവസം ഉപ്പിൽ പൂഴ്ത്തി വെച്ചാൽ മതി
@anuraganupallavi67085 күн бұрын
Ella pariyum nokki rakshayilla pana blood...dsh
@Zaaanmhmd9 ай бұрын
Instagram ads engana block cheyyam
@Itsdinuhere0007 Жыл бұрын
Thankss bro ippo add varrunilla... ❤
@TipNo8 ай бұрын
Welcome ❤
@RajimolPm-n6r10 ай бұрын
Thanks🎉🎉🎉
@TipNo8 ай бұрын
Welcome ❤
@vidhukrishna35377 ай бұрын
Popup enable aakkano disable akano
@TipNo7 ай бұрын
Disable
@BAXTER-69X7 ай бұрын
Bro Play Store ill ninnum ad varnond
@TipNo7 ай бұрын
ഈ വീഡിയോയിൽ പറഞ്ഞതുപോലെ ഏതെങ്കിലും 3rd പാർട്ടി ആപ്ലിക്കേഷൻ നിന്നുമാണ് വരുന്നത്
@BAXTER-69X7 ай бұрын
@@TipNo ath engna maaatuney
@TipNo7 ай бұрын
വീഡിയോയിൽ പറഞ്ഞതുപോലെ ആവശ്യമില്ലാത്ത ആപ്ലിക്കേഷൻ uൻസ്റ്റാൾ ചെയ്യുക പ്രത്യേകിച്ച് ലോഗോയിൽ ഫോട്ടോ ഒന്നുമില്ലാത്ത ബ്ലാങ്ക് ആയി കിടക്കുന്ന ആപ്ലിക്കേഷൻ
@baxtermcplayz ഇന്ന് 7 30 pm :ന് ഒരു വീഡിയോ വരുന്നുണ്ട് അതിൽ രണ്ടാമത്തെ ട്രിക്ക് ഒന്ന് ചെയ്തു നോക്കൂ
@fazz59156 ай бұрын
Bro terabox le add remove akkan nthelum tip😌
@TipNo6 ай бұрын
നിങ്ങൾ ആപ്പ് ഇൻഫോയിൽ പോയി നോട്ടിഫിക്കേഷൻ എല്ലാം ഓഫാക്കി വെച്ചോളൂ പിന്നെ നിങ്ങൾക്ക് വരാൻ കാരണം ആപ്പ് ഡൗൺലോഡ് ചെയ്തതുകൊണ്ട് അല്ലേ ആ ആപ്പിന്റെ ഇൻഫോയിൽ പോയി ബാഗ്രൗണ്ട് ഡാറ്റ ഓഫ് ആക്കി വെച്ചാൽ മതി
Ente fonil indayirnnu Video nikki ad pole cheydappo add varunnad ninnu👍
@TipNo8 ай бұрын
Welcome ❤
@jabirkp4991 Жыл бұрын
Thanks bro❤❤❤❤❤
@TipNo11 ай бұрын
Welcome
@ali_umer_ck_ Жыл бұрын
Thanks bro help full video
@JewelJijo-s2j3 ай бұрын
Ad pinneyum varrunnu ndu cheyanamm
@TipNo3 ай бұрын
ഏതിൽ നിന്നാണെന്ന് വരുന്നതെന്ന് മനസ്സിലാക്കി യോ
@Mohmeed-r8r3 күн бұрын
Ithil paranja full kariyngal cheythu.. Athinu shesham. Or 10.15 ads enkilum keri vannitt undakum 😂
@TipNo3 күн бұрын
അങ്ങനെയല്ലല്ലോ മറ്റുള്ളവർക്ക് ഈ വീഡിയോ കണ്ടപ്പോൾ കിട്ടിയത്
@Mohmeed-r8r3 күн бұрын
@@TipNo ഞാൻ ഇതിൽ പറഞ്ഞത് പോലെ തന്നെ യാണ് ചെയ്തത്. നിങ്ങളെ ചെറുതാക്കാനോ. കളിയാക്കാനോ പറഞ്ഞത് അല്ല. ഈ പറഞ്ഞത് പോലെ 1മുതൽ 5വരെ. ഉള്ള എല്ലാം ചെയ്തു... എന്റെ ചുമ്മാ ഏത് app തുറന്നാലും ഗാലറി ഓപ്പൺ ആക്കിയാൽ വരെ പരസ്യം കേറി വരുന്നു അത് എന്താണ് എന്ന് അറിയില്ല. അങ്ങനെ ആണ് ഈ വീഡിയോ കണ്ടത്. അപ്പോൾ അത് പോലെ ചെയ്തു. അത് കഴിഞ്ഞു പഴയത് പോലെ തന്നെ. ചിലപ്പോൾ എന്റെ മിസ്റ്റേക്ക് ആവാം.. സോറി.
@TipNo3 күн бұрын
@Mohmeed-r8r ഞാൻ നിങ്ങളെയും ഒന്നും പറഞ്ഞതല്ല ട്ടോ ☺️ thanks
ഇതുപോലെത്തെ ആളുകൾക്കായി ലാസ്റ്റ് വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ
@adarshmp88263 ай бұрын
Same enikum😂
@AnuMinu-y5q3 ай бұрын
👍👍👍👍👍❤❤
@AnuMinu-y5q3 ай бұрын
😊😊😊😊😊
@anshif___m147 күн бұрын
Valla vendaathe sit keri allow kodth kaanum🤓iy
@ajishca50922 ай бұрын
Super
@saraasulthana5 ай бұрын
Enikk last method aan work aayathu
@safvank9415 ай бұрын
Oo samadhanam❤
@Wingsofqueen3 ай бұрын
Eniku solve ayella
@TipNo3 ай бұрын
കൃത്യമായി ഒന്നും കൂടി എല്ലാം ചെയ്തു നോക്കൂ
@shibumohanan7045 Жыл бұрын
Thanks bro
@TipNo11 ай бұрын
Welcome
@nizarmariyad45972 ай бұрын
Cromil ആണ് ads വരുന്നത് 😢
@TipNo2 ай бұрын
വീഡിയോയിൽ പറയുന്നത് പോലെ രണ്ടാമത്തെ ട്രിക്ക് ചെയ്തു നോക്കൂ
@DssgsVs Жыл бұрын
Thanks 👍
@TipNo8 ай бұрын
Welcome ❤
@Aachu5909 ай бұрын
Bro chromilan varunnath
@TipNo9 ай бұрын
ഇങ്ങനെ ചെയ്തിട്ട് വരുന്നോ
@sandeeppg479 Жыл бұрын
നടക്കില്ല ഞാൻ നോക്കി
@ananthuvr76808 ай бұрын
Ithonum ende phonil illa😢
@Enzogaming31366 ай бұрын
എല്ലാം ഒണ്ടാവും bro... എന്റെ ഇപ്പോ ശരി ആയിട്ടേ ഒള്ളൂ.... 🙂🥰
@sminithameenu44776 ай бұрын
😂....nokiya.set.ayirkkum.alle
@sandeeppg479 Жыл бұрын
ഒന്നും മനസിലായിട്ടില്ല ഒരു കാര്യം ഇല്ലെന്നു തോനുന്നു
@musthafap24069 ай бұрын
Bro ningal enthan parayunath
@kunjappus908116 күн бұрын
Pop up allow ചെയുമ്പോൾ pop up ബ്ലോക്ക് ആവുമെന്ന്... Ads allow ചെയ്‌തു കൊടുക്കാൻ... ഇവന് ഭ്രാന്താണ്
@mujeebkk9616Ай бұрын
Ee channel thurannappozhekkum parasyangalude perumazhayaanallo dear.. 😂🤭🤭😂😂🤣🤣
@TipNoАй бұрын
നിങ്ങൾ വിചാരിക്കുന്നത് പോലെ ഓരോ വീഡിയോസും തുടങ്ങുന്നതിനു മുമ്പുള്ള പരസ്യം ഒഴിവാക്കുന്നതല്ല അല്ലാത്തപ്പോൾ നമ്മൾ ഉപയോഗിക്കുമ്പോൾ പെട്ടെന്ന് മോബൈൽ ഹോം സ്ക്രീനിലേക്ക് മൊത്തത്തിൽ പരസ്യം വരുന്നതിനെ അത് ഒഴിവാക്കുന്നതിനെ കുറിച്ചാണ് അല്ലാതെ യൂട്യൂബിലെ പരസ്യം നമുക്ക് ഒഴിവാക്കാൻ സാധികില്ല കാരണം ആ വ്യക്തി അഡ്‌സ് എനേബിൾ ആക്കിയിട്ടാണ് ആ വീഡിയോസ് പുറത്തുവിടുക
@HsusuJsus-z6d6 ай бұрын
Ok
@Malluheartz.6 ай бұрын
ഇത് നമ്മുടെ യൂട്യൂബ് ചാനൽ നു പ്രശ്നം ആകില്ലല്ലോ?
@TipNo6 ай бұрын
Illa bro 🤗 നമുക്കും ഉണ്ടല്ലോ channel താങ്കൾ ധൈര്യമായിട്ട് ആക്കിക്കോ
@nizamnazar64695 ай бұрын
No
@ubaidmelmuri69842 күн бұрын
ഇതിൽ പറയുന്ന പോലെ ചെയ്തിട്ട് ഒരു കാര്യവും ഇല്ല.
@BlessyMinnuhhАй бұрын
Ipazhum verunnu 🙂
@jabirkp4991 Жыл бұрын
Ente problem sheriyayi...
@TipNo8 ай бұрын
Welcome ❤
@vinodkumar-vq5be4 ай бұрын
👍
@GAMING_WITH_ROCKY_7 ай бұрын
Thanks bro 🫂
@bichisalih98485 ай бұрын
❤
@hussainpp65402 ай бұрын
അൽപം സാവകാശം പറഞ്ഞാൽ കേൾക്കുന്നവർ മനസ്സിലാവുമായിരുന്നു.
@TipNo2 ай бұрын
M
@sreevrendhavan27282 ай бұрын
ഒരു ഗുണവും ഇല്ലാത്ത വിഡിയോ. ഇത് പോലുള്ള നിരവധി വിഡിയോ യുടെ ആവർത്തനം മാത്രം. വൈസ്റ്റ്