സ്വകാര്യ ദൃശ്യങ്ങളും ഫോട്ടോകളും ചോർത്തുന്നത് ഇങ്ങനെയാണ് Must watch : kzbin.info/www/bejne/aYmaZapohJ5pi68
@rajaramms745 Жыл бұрын
അടിപൊളി
@swaminathanthodupuzha5919 Жыл бұрын
Abhis vishan ചാനൽ എല്ലാം വ്യക്തമായി പറയുന്നു ഉപകാരപ്രദമാകുന്നു നന്ദി.പലർപറയുമ്നത് കേട്ട് അതുപോലെ ഒക്കെ ചെയ്തെങ്കിലും പരസ്യം പോയില്ല.App market disabil ചെയ്തപ്പോഴാണ് പരസ്യങ്ങൾ പോയത്.
@minisundaran1740 Жыл бұрын
ഇത് വരെ യുട്യൂബിൽ കണ്ട വീഡിയോ കളിൽ best വീഡിയോ ആയി. പരസ്യം കൊണ്ടു ചില്ലറ ബുദ്ധിമുട്ടൊന്നും അല്ല. 👍👌👌👌
@unnivaava2055 Жыл бұрын
ഈ വീഡിയോ ഒന്ന് തുറക്കാൻ 40സെക്കന്റ് പരസ്യം കണ്ടഞാൻ 😂🇮🇳
@floccinaucinihilipilification0 Жыл бұрын
ഞാനു൦😂 14 സെക്കന്റ്😢
@Kamal_Ayancheri Жыл бұрын
Njanum😂
@girishgirish4413 Жыл бұрын
ഞാനും
@sherinssheri4764 Жыл бұрын
ഒരു പാട് ഉപകാരം🙏🙏🥰🥰🥰
@zainu7801 Жыл бұрын
🤣🤣
@sajeevlal6002 Жыл бұрын
നമസ്കാരം ഞാൻ ഇപ്പോഴാണ് താങ്കളുടെ യൂട്യൂബ് കണ്ടത്. മറ്റുള്ള യൂട്യൂബറിൽ നിന്നും വ്യത്യസ്തമാണ് താങ്കൾ. കൃത്യമായിട്ട് താങ്കൾ എല്ലാം പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്. വളരെ നന്ദിയുണ്ട്. ഞാൻ ഉടൻ തന്നെ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു. Thanks❤
@abhisvision4159 Жыл бұрын
Thanks for your comment and support 🙏
@AdarshPanikkar-g1u Жыл бұрын
👌❤️സൂപ്പർ കുറച്ചുകാലമായി ഞാനും തിരയുന്ന വീഡിയോ ആണിത് വളരെ... happy സ്നേഹം ഇഷ്ടം
@abhisvision4159 Жыл бұрын
Thanks for your comment and support 🙏
@abl6483 Жыл бұрын
😍😍 താങ്കളെ ഇന്ന് സബ്സ്ക്രൈബ് ചെയ്തതേയുള്ളൂ.. കാത്തിരുന്ന വീഡിയോ ആണ് ആദ്യം തന്നെ കിട്ടിയത്🙏🙏 ഒത്തിരി സന്തോഷം സുഹൃത്തേ 😊
@abhisvision4159 Жыл бұрын
Thank you very much for your comment and support 🥰
@RayeesCp-pq3zl4 ай бұрын
ഈ വിഡിയോ തുറന്നപ്പോ പരസ്യം ഇതോടുകൂടി അത് നിന്ന്. Tnkz
@abhisvision41594 ай бұрын
🥰
@sabums8394 Жыл бұрын
എന്റെ മച്ചാന് ഞാൻ ഈ പരസ്യം എങ്ങനെ ഒഴിവാക്കാം എന്ന് ആലോചിരിക്കുവായിരുന്നു. ഈ വീഡിയോ വളരെ ഉപകാരമായി
@abhisvision4159 Жыл бұрын
Thanks for your comment and support 🙏
@sureshkl6839 Жыл бұрын
എത്ര പണി പെട്ടാണോ പരസ്യം കഴിഞ്ഞു ഞാൻ ഈ വീഡിയോ ഒന്ന് കണ്ടത് 😁 താങ്കൾക്കെതിരെ പാരസ്യ കമ്പനികൾ കേസുകൊടുക്കാൻ സാധ്യതയുണ്ട് 👍
@abhisvision4159 Жыл бұрын
Thanks for your comment and support 🙏
@shijis9730 Жыл бұрын
കൊള്ളാം ഇത് ഞാൻ ഇങ്ങനെ ഒഴിവാകുമെന്ന് വിഷമിച്ചു 👍🏻
@nasilarahman6642 Жыл бұрын
താങ്ക്യൂ.... എന്തെങ്കിലും ഒന്ന് കാണാറിക്കുമ്പോൾ ഒടുക്കത്തെ പരസ്യം
Njan ningalude channelil vanna net vegam theerunnatu ozhivakkunnathinde video kandu athupole cheythu.eppol ratriayalum net kure bakkiyanu
@abhisvision415910 күн бұрын
Thanks for your comment on that video and your immense support 👍
@newsviewsandsongs Жыл бұрын
ഹെലോ അഭിലാഷ് രാഘവ നന്ദി 🥰🌹🙏
@abhisvision4159 Жыл бұрын
Welcome 🙏
@rafeekrafe3052 Жыл бұрын
👌🏻👌🏻😍🥰സൂപ്പർ you Tube ads engine ozhivakkam onnu parayumo pls🥰🙏🏻
@abhisvision4159 Жыл бұрын
Channel l undallo. Please search. Thanks for your comment and support
@radhikarajeev4264 Жыл бұрын
You are simply super Subscribed long bk after watching your video
@abhisvision4159 Жыл бұрын
Thanks 🙏
@SureshNarayanan-h3p4 ай бұрын
ചേട്ടാ പൊളി 👌🏼
@abhisvision41594 ай бұрын
Thanks 🙏
@radhakrishnannair74549 ай бұрын
Recently only i noticed your channel. Good detailing. Please brief how i can block KZbin with some passwords or can open KZbin when I require
@sivakrishna1337 Жыл бұрын
😂 കൊള്ളാം, ചേട്ടാ, സൂപ്പർ thanks
@abhisvision4159 Жыл бұрын
Welcome 😊
@narayanankuttyab34386 ай бұрын
Abhi good 👍
@abhisvision41596 ай бұрын
Thanks 🙏 🥰
@shameerkhankh30474 ай бұрын
താങ്കൾ പരസ്യം വരാതെ ഇരിക്കാനുള്ള എല്ലാ വീഡിയോയും ഞാൻ കണ്ടു. താങ്കൾ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ എല്ലാം ഞാൻ ചെയ്തു എന്നിട്ടും എൻ്റെ ഫോണിൽ പരസ്യങ്ങൾ വരുന്നുണ്ട്.ഞാൻ പറഞ്ഞത് സത്യമാണ്.താങ്കളുടെ ഫോൺ നമ്പർ ഉണ്ടായിരുന്നെങ്കിൽ ഞാൻ താങ്കളുടെ വാട്സാപ്പിൽ ഇട്ടു തരാമായിരുന്നു പരസ്യം വരുന്നതിന്റെ സ്ക്രീൻഷോട്ട്🙏😒 എൻെറ കമൻറ് കണ്ടാൽ താങ്കൾ ഒരു മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു🙏
@sonofnanu.6244 Жыл бұрын
Very good informative video. Thanks
@abhisvision4159 Жыл бұрын
Welcome. Please share with friends groups 🥰
@AsmabiManha Жыл бұрын
നല്ല രീതിയിൽ മനസ്സിലാകുന്നു
@abhisvision4159 Жыл бұрын
Thanks 😊
@iqvanscreation4336 Жыл бұрын
Good information 👍
@abhisvision4159 Жыл бұрын
Thanks for your comment and support 🙏
@iqvanscreation4336 Жыл бұрын
@@abhisvision4159 ❤️
@ashrafsgnagar83328 ай бұрын
Njan inn kandad ingale video Kure nalla karyangal ariyanund njan innanne subscribe cheydu
@abhisvision41598 ай бұрын
Thanks 🙏
@mrk66377 ай бұрын
വളരെ ഉപകാരം 🎉
@abhisvision41597 ай бұрын
Thanks 🙏
@santhoshkannankg5880 Жыл бұрын
പറഞ്ഞതു പോലെയൊക്കെ ചെയ്തിട്ടുണ്ട്👍 ഇനി പരസ്യം വരുമോ എന്നു നോക്കട്ടെ😂 വരില്ല എങ്കിൽ അടിപൊളി👍...... വീണ്ടും പരസ്യം delete ചെയ്യാനായി എന്റെ ജന്മം ബാക്കിയായി😢
@abhisvision4159 Жыл бұрын
Personalized Advertisement varilla. Thanks for your comment and support 🙏
@jacobmathew16447 ай бұрын
Bhai which phone you are using ? My phone is samsung S22, I did'nt find things mentioned by you in google
@abhisvision41597 ай бұрын
Oppo
@shajank1306 Жыл бұрын
അതെ അടിപൊളി വീഡ് യോ തന്നെ❤
@abhisvision4159 Жыл бұрын
Thanks 🙏
@smithaunni885811 ай бұрын
Thanks adipoli👌👌👌🙏🙏🙏
@abhisvision415911 ай бұрын
Welcome. Thanks for your support 🥰
@ansarudheenmambadan Жыл бұрын
ഇങ്ങനെ ചെയ്‌താൽ ഗൂഗിൾ ads അല്ലെ പോവുകയൊള്ളു, തേർഡ് പാർട്ടി ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് allow കൊടുത്തിട്ടുണ്ടങ്കിൽ അതിൽ നിന്നും വരുന്ന ads പോവില്ലല്ലോ....???
@AbcAbc-it5cs Жыл бұрын
Shariyaanallo🤔
@amaldevamaldevb Жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ 🙏
@abhisvision4159 Жыл бұрын
Thanks for your comment and support 🙏
@sudeenair29247 ай бұрын
Nice aby
@abhisvision41597 ай бұрын
Thanks for your comment and support 🥰
@shareefcheyyu54838 ай бұрын
Supper video yutubil add kanulallo idh cheyth kazhinjal
@abhisvision41598 ай бұрын
KZbin premium edukandi varum but payment nd
@ammuammu-ge7sb Жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ 😊😊🙏
@abhisvision4159 Жыл бұрын
Thanks
@preethiraj4833 Жыл бұрын
Very useful, Thank you
@abhisvision4159 Жыл бұрын
Welcome
@darulshifaeducationaltrust2712 Жыл бұрын
എനിക്ക് നല്ല ഉപകാരപ്രദമായി
@abhisvision4159 Жыл бұрын
Thanks 🙏
@ghostraider1328 Жыл бұрын
നിങ്ങളെ പോലുള്ള കുറേ ആളുകൾ പറയുന്നു എന്നിട്ട് പരസ്യo വരുന്നില്ലേ ഒന്ന് നോക്ക് ഏത് പരസ്യം ആണ് വരാതെ ഇരിക്കുന്നത് ഇരിക്കേണ്ടത് ഞാൻ മുന്നേ ചെയ്ത് വെച്ചതാ ഇപ്പോളും വരുന്നുണ്ട് 😏😏😏
@hyderalipullisseri4555 Жыл бұрын
പരസ്യം എല്ലാവരും വേണ്ട എന്ന് വെച്ചാൽ യൂട്യൂബർ മാർക്ക് വരുമാനം കിട്ടുക എങ്ങിനെ !?😮
@vasantharavi953311 ай бұрын
Good information.
@abhisvision415911 ай бұрын
Thanks 🙏
@ManafManu-by1cv9 ай бұрын
പൊന്നാര സുഹൃത്തേ നിങ്ങൾ പറഞ്ഞത് പോലെ എല്ലാം ചെയ്തു എന്നിട്ടും ഒരു പരസ്യവും പോകുന്നില്ല.90% ശതമാനം പോയിട്ട് ഒരു ശതമാനം പോലും മാറിയിട്ടില്ല. ഏതെങ്കിലും ഒരു ആപ്പ് തുറന്നാൽ സെക്കന്റ് വെച്ച് പരസ്യം വരും. പ്ലസ് അത് പോകാൻ എന്താ മാർഗം?
@ajiaji77383 ай бұрын
Correct... 👍
@ajiaji77383 ай бұрын
Onnu restore chetythu nokkam...
@balum300 Жыл бұрын
ഇങ്ങിനെ ചെയ്താൽ ഭാവിയിൽ വേറെ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നു പറയാൻ പറ്റുമോ. കാരണം പരസ്യങ്ങൾ യൂട്യുബിന്റെ ഒരു വരുമാനമാർഗ്ഗമാണ്. അതു വേണ്ടെന്നു വച്ചാൽ മറ്റു എന്തു ചെയ്യും. കമ്പ്യൂട്ടറിൽ adblock instal ചെയ്തപ്പോൾ പരസ്യം വരാതായി. കുറച്ചുദിവസം കഴിഞ്ഞപ്പോൾ അവർ മുന്നറിയിപ്പ് തന്നു. അവഗണിച്ചപ്പോൾ എനിക്ക് യൂട്യൂബ് വിഡിയോകൾ കിട്ടാതായി .പിന്നീട് adblock മറ്റേണ്ടിവന്നു
@khaleelpadanna2193 Жыл бұрын
ഈ സെറ്റിങ് ചെയ്താൽ യുട്യൂബിലും പരസ്യങ്ങൾ ഒഴിവായി കിട്ടുമോ ? അതോ ഗൂഗിളിൽ മാത്രമാണോ ?
@abhisvision4159 Жыл бұрын
Google le search related ads ozivayikitum. KZbin ads ilathe Kanan premium version eduthal madhi but monthly payment und
@MiniSugathan-g2y Жыл бұрын
Very good 👍
@abhisvision4159 Жыл бұрын
Thanks 🙏
@MojiMohanan3 күн бұрын
Thanks chetta sub cheythu
@abhisvision41593 күн бұрын
Welcome 🙏 🥰. Thanks for your support
@susanmathews7894 Жыл бұрын
Good information t
@abhisvision4159 Жыл бұрын
Thanks 👍
@noushad71 Жыл бұрын
സുഹുർത്തേ ഇതൊക്കെ രണ്ട് മൂന്ന് വർഷം മുമ്പേ പലരും യൂ ട്യൂബിൽ ഇട്ടതാണ് മിക്ക ആൾക്കാരും ഇതൊക്കെ പയറ്റി നോക്കിയതാണ് എന്നാലും പരസ്യം വരുന്നുണ്ട് വേറെ എന്തെങ്കിലും മാർഗ്ഗം ഉണ്ടെങ്കിൽ അത് പറയൂ😉
@soorajraj8197 Жыл бұрын
No permanent solution, our typing datas, voice everything collecting by AI and keep tracking us
@Ayishashalha Жыл бұрын
Very much informative. Google settings ne kurich ipoza ariyinath thanks bro
@abhisvision4159 Жыл бұрын
Welcome. Please share with friends groups
@അജ്മീറിൻനിലാവ്6 ай бұрын
പ്രിയ സുഹൃത്തേ നിങ്ങളുടെ മായി അത്യാവശ്യം നേരിട്ട് ഒരു വിഷയം സംസാരിക്കേണ്ടതുണ്ട് നിങ്ങൾ എവിടെയാണുള്ളത് എങ്ങനെയാണ് വരേണ്ടത് സമയം എങ്ങനെ ഒന്ന് നമ്മുടെ
@ratheeshbhaskarkayamkulam2721 Жыл бұрын
Super duper video ❤❤❤
@abhisvision4159 Жыл бұрын
Thanks 👍
@Sudarshan-m4k Жыл бұрын
Good. Tips.thanks
@abhisvision4159 Жыл бұрын
Welcome 🙂
@sjsj346 Жыл бұрын
Super super super ❤️🙏🙏
@abhisvision4159 Жыл бұрын
Thanks for your comment and support 🙏
@somarajanpadmanabhan1154 Жыл бұрын
പ്രേക്ഷകർക്കു മനസ്സിലാകുന്ന രീതിയിൽ കാണിക്കൂ.
@husainchungath2000Ай бұрын
ഇതൊക്കെ ചെയ്തിട്ടും പരസ്യം കൂടി വരുക എന്നല്ലാതെ കണ്ട് യാതൊരു കുറവുമില്ല
@suresht9269 Жыл бұрын
അപ്പോൾ അതും ചെയ്തു ❤
@amma4115 Жыл бұрын
ഇങ്ങനെയൊക്കെ ചെയ്തിട്ടും യൂട്യൂബ് വീഡിയോസ് ഓണാക്കുമ്പോൾ വീണ്ടും പരസ്യം വരുന്നു.. അപ്പോൾ എന്ത് ചെയ്യും..
@Sajan.tSajan.t-nx5id Жыл бұрын
😂
@rajansv15 ай бұрын
Thanks bro ❤❤❤❤
@sayyidnaeemulhaquemayankak1627 Жыл бұрын
I am using ..... dns ❤
@abhisvision4159 Жыл бұрын
Welcome 🙂
@tbhaskarankallur38734 ай бұрын
ഒരിക്കലും പരസ്യം വരാതിരിക്കാൻ ഒറ്റ വഴിയേ ഉള്ളു ഫോൺ ഉപയോഗിക്കാതിരിക്കാ ബാക്കി ഇത്തരം പോസ്റ്റുകൾ കണ്ട് സമയം കളയണ്ട ഒന്നും നടക്കുന്നില്ല
@abhisvision41594 ай бұрын
🥰
@minisundaran1740 Жыл бұрын
ഇതിൽ ഇപ്പോഴും കാണുമ്പോൾ പരസ്യം വരുന്നു അതെന്താണ് ഒന്ന് പറഞ്ഞു തരുമോ. താങ്കൾ പറഞ്ഞ പോലെ ചെയ്തു.
@abhisvision4159 Жыл бұрын
Personalized Advertisement kurayum
@rameshkt84649 ай бұрын
Dear, brother, How to unsuscribe unwanted emails from my email ID which taken lots of space from the beginning, please do help me dear 🤔..!?
@dipurevindranadhan9690 Жыл бұрын
What about Apple Iphone ?
@ashrafabu6620 Жыл бұрын
പൊളി വീഡിയോ 🤝👍
@abhisvision4159 Жыл бұрын
Thanks for your comment 😌
@shibudk45929 ай бұрын
എൻ്റെ വീട്ടിൽ വൈഫൈ ഉണ്ട്, പക്ഷേ ഫോണിൽ നെറ്റ് സ്ലോ അണ്. നെറ്റിൻ്റെ സ്പീഡ് കൂട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ.
ഫോൺ hang ആകുന്നതു മാറ്റാൻ പറഞ്ഞുതന്ന technics ഒക്കെ ചെയ്തശേഷം developer off ആക്കി കഴിഞ്ഞാൽ വീണ്ടും change ചെയ്ത options എല്ലാം പഴയതു പോലെ കാണപ്പെടുകയും complaint പരിഹരിക്കപ്പെടാതെ നിലനിൽക്കുകയും ചെയ്യുന്നു. എന്താണ് പരിഹാരം?
@BitterTruth525 Жыл бұрын
Change the phone with a phone having better processor
@rafeekponnus987711 ай бұрын
വീഡിയോ കാണാൻവേണ്ടി 18 സെക്കന്റ് പരസ്യം കാണേണ്ടിവന്നു 😭😭😭
@abhisvision415911 ай бұрын
🥰
@jameschacko101711 ай бұрын
Face book il sponcered പരസ്യം ഇല്ലാതാക്കാൻ വല്ല മാർഗവുമുണ്ടോ
@kunhammadk3657 Жыл бұрын
ഗുഡ് നന്ദി!!!
@abhisvision4159 Жыл бұрын
Thanks for your comment and support 🙏
@VarshaShanoj Жыл бұрын
Huawei nova y71 google enna option kaanikunnilla. Ithil engane cheyyum
@prasanthp.k7641 Жыл бұрын
Nice video
@abhisvision4159 Жыл бұрын
Thanks 🙏
@faisalrahman5584 Жыл бұрын
Good info
@abhisvision4159 Жыл бұрын
Thanks 👍
@ummerkutty2601 Жыл бұрын
സൂപ്പർ
@abhisvision4159 Жыл бұрын
Thanks
@Mohmed-g5j Жыл бұрын
ആശാനെ ഈ പരസ്യ മെങ്കിലും ഒന്ന് നിറുത്തി വെക്കൂ മറ്റു പരസ്യ കാർക്ക് മാതൃകയാവട്ടെ
@c.a.narayannarayan141 Жыл бұрын
What about iPhone?
@attakoyaexiafbaithulnoorkv4754 Жыл бұрын
M X player ൽ വരുന്ന പരസ്യങ്ങൾ എങ്ങനെ stop ചെയ്യാമെന്ന് ഒന്ന് പറഞ്ഞു തരാമോ ? Please
@iypemathew778710 ай бұрын
സിംപിൾ ഡൌൺലോഡ് ചെയ്ത വീഡിയോ കാണാൻ ആണെങ്കിൽ net off ചെയ്യുക,😊
@MidhunragPM Жыл бұрын
Thanks ഏട്ടാ
@v.r.ashokan3344 Жыл бұрын
Pocco c31- ൽ ഈ ഓപ്ഷൻ കാണുന്നില്ല.
@abhisvision4159 Жыл бұрын
Search option l koduthu noku
@faizanfaizu6708 Жыл бұрын
I phone l engane nikk cheyyan patnilla
@binjithta5540 Жыл бұрын
SAMSUNG A04 E ENNA PHONIL ITHU WORK AAKUMO.....
@vijaykmanattil3177 Жыл бұрын
I phone ണിന്റെസെറ്റിങ്ങിൽgoogl എന്നത്കാണു ന്നില്ലല്ലോ'
@singarir6383 Жыл бұрын
നമസ്കാരം എങ്ങനെയാണ് മെയിലിൽ പരസ്യം വരുന്നത് ഒഴിവാക്കാൻ പറ്റുന്നത്
@usmankundala7251 Жыл бұрын
പരസ്യം തടയാൻ ലോകത്തു ആരാലും സാധ്യമല്ല ഇതെല്ലാം മുമ്പ് ചെയ്തതാണ് എന്നിട്ടും പരസ്യത്തിന്നു ഒരുകുറവുമില്ല?...
@RajuP-t7d9 ай бұрын
നെറ്റിന്റെ ഉരുളൽ ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോ?
@anilp2697 Жыл бұрын
Thanks for your support gifts
@balakrishanakurup16626 ай бұрын
Yahoo. And google mail ൽ പരസ്യം വരുന്നത് എ ങ്ങനെ നിർത്താം ഒന്ന് പറഞ്ഞു തരുമോ
@Anoop-k23 Жыл бұрын
Good thanks ❤
@abhisvision4159 Жыл бұрын
Welcome
@kadeejafathimakadeejafathi66906 ай бұрын
യൂട്യൂബിൽ ഞാൻ കൂടുതൽ 🙏🙏🙏ടൈം ഇല്ല ടൈമിൽ വരുന്നത് എന്തൊരു ശല്യം ആണ് പരസ്യം ഞാൻ ഒന്നു നോക്കട്ടെ 😂
@sulfipachalloor1404 Жыл бұрын
സൂപ്പർ ♥️
@abhisvision4159 Жыл бұрын
Thank you very much 🙏
@shameemmk7754 Жыл бұрын
Yutube പരസ്യം ഒഴിവാക്കാൻ വല്ല വഴിയും ഉണ്ടോ???
@abhisvision4159 Жыл бұрын
Yes premium version eduthal madhi but monthly payment und
@mohandasvt601 Жыл бұрын
ഇതുപോലെ യുറ്റൂബ് വീഡിയോയിലെ പരസൃങ്ങൾ ഒഴിവാക്കാൻ കഴിയുമോ
@abhisvision4159 Жыл бұрын
Premium version eduthal madhi but monthly payment und