അപ്പൊ ബുദ്ധിപരമായി മാത്രം Car വാങ്ങുക! Which car can you afford CALCULATOR - www.marketfeed.com/calculators/car-buying-calculator
@donkey9033 жыл бұрын
If possible pls add english subtitles
@abin64323 жыл бұрын
Useful 😍, emergency fund vedio വേണം ❤️
@ambattz3 жыл бұрын
👍
@ownwings0073 жыл бұрын
X5 nu ethra aayi bro
@appu95703 жыл бұрын
11:33 please explain this any one
@soorajs83713 жыл бұрын
അപ്പോൾ എന്റെ തീരുമാനം ശരിയായിരുന്നു 😊, ഞാൻ ഒരു യൂസ്ഡ് alto k10 ആണ് വാങ്ങിയത്, റെഡി ക്യാഷ്,25k running, 4years old. പലരും എന്നെ പുതിയത് വാങ്ങാൻ നിർബന്ധിച്ചു,(വൈഫ് ഉൾപ്പെടെ )ഒരു സ്വിഫ്റ്റ് അല്ലെങ്കിൽ അല്പം കൂടി വലുത് വാങ്ങാൻ എനിക്ക് പറ്റുമാരുന്നു പുതിയത്, പക്ഷെ ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് മുഴുവൻ ഡെഡ് മണി ആക്കാൻ താല്പര്യം ഇല്ലാരുന്നു. വർഷത്തിൽ മാക്സിമം 2-3 മാസം മാത്രം നാട്ടിൽ ഉള്ള എനിക്ക് ഇത് തന്നെ അധികം ആയിട്ടാണ് തോന്നിയത് 😃. I am very happy with my car ♥️
@kudariii3 жыл бұрын
Good Decision broi 👍❤️
@savinshaji4563 жыл бұрын
💥💥👌
@jawad98713 жыл бұрын
🤝🖤
@zayedmalik3 жыл бұрын
👍
@CJ-ud8nf3 жыл бұрын
Paavam waifu...
@mahints66553 жыл бұрын
ഇക്കാനെ ഞാൻ മുവാറ്റുപുഴയിൽ വെച്ച് കണ്ടത് തന്നെ വണ്ടി നമ്പർ ഒന്ന് കൊണ്ട് മാത്രം ആണ്. മൂന്നാർ ട്രിപ്പ് റിട്ടേൺ പോവുമ്പോൾ. Such an humble person. ❤️
@prem95013 жыл бұрын
കൈയില്‍ അഞ്ചിന്റെ പൈസ ഇല്ലെങ്കിലും ഫുൾ ലോൺ എടുത്ത് വണ്ടി വാങ്ങി പണി വാങ്ങുന്ന എല്ലാ മലയാളികള്‍ക്കും sharique dedicate ചെയ്യുന്ന വീഡിയോ 🤓
@vinodkumarkk3 жыл бұрын
ഞാൻ100% ലോൺ എടുത്താണ് കാർ വാങ്ങിയത്.
@muhammadbhadhusha56453 жыл бұрын
വണ്ടി മാത്രമല്ല... ഫോൺ വരെ ഇപ്പൊ അങ്ങനെ ആണ്... അതുകൊണ്ട് ഫിനാൻഷ്യൽ ആയി കഷ്ടപ്പാടിന് കുറവ് ണ്ടാവില്ല
@vinodkumarkk3 жыл бұрын
@@muhammadbhadhusha5645 കഷ്ടപ്പാടണല്ലോ ജീവിതം. ഒരുപാട് നാൾ കാത്തിരിക്കാതെ കാര്യങ്ങൾ ചെയ്യാം എന്നതാണ് ലോണിന്റെ ഗുണം.
@cryptovlogger91423 жыл бұрын
മുടിയും പോയി വയറും ചാടി കഴിഞ്ഞിട്ട് വണ്ടി കിട്ടിയിട്ട് എന്തിനാ 😂
@sreekanthnnair72953 жыл бұрын
@@cryptovlogger9142 സത്യം
@Vandipranthan3 жыл бұрын
Congrats bro. Pwoli!
@akshaykannann063 жыл бұрын
😍
@soorajs83713 жыл бұрын
@Vandipranthan ഒന്ന് റിവ്യൂ ചെയ്തൂടെ?😃
@sreejithr14733 жыл бұрын
❤️
@gamblingscalper59603 жыл бұрын
Eee bmw onnu review chyyamo... Sharique brode vandi mathii🤣🤣
@SwalihMuhammed073 жыл бұрын
“ഇതുപോലെ ഒരു വീഡിയോ വന്നാൽ കൊള്ളാം എന്ന് കരുതിയെ ഉള്ളു” മനസ്സിൽ കാണുന്നത് മാനത്തു കാണുക എന്നൊക്കെ പറയില്ലേ അതുപോലെയാ ഈ വീഡിയോ. ❤️❤️❤️👍
@alwinjoby88523 жыл бұрын
Truee
@beeyem70933 жыл бұрын
പണ്ട് പറഞ്ഞ് കേട്ടിട്ടുണ്ട്, വടക്കേ ഇന്ത്യയിലെ മാർവാടികളെ കുറിച്ച്, അവർക്ക് 10 കാർ വാങ്ങാനുള്ള പണം വന്ന് ചേർന്നാലേ ഒരു കാർ മാത്രമേ അവർ വാങ്ങുകയുള്ളൂ എന്ന്, എന്നാൽ നമ്മൾ മലയാളികൾ ഒരു സൈക്കിൾ വാങ്ങാനുള്ള തുക കയ്യിൽ വന്നാൽ നേരെ പോകുക കാർ ഷോറൂമിലേക്കാണ്
@atnnmx3 жыл бұрын
🤣yes
@vineethkumar45673 жыл бұрын
Jeevitham full car vaangaan cash undaakkitt car vaangumpolekk life theernnittundaakum
@jayarajpv19393 жыл бұрын
സത്യം
@shibus82353 жыл бұрын
Correct
@hyde92883 жыл бұрын
അതിനു കാരണം ഇവിടുത്തെ ഫിനാൻസ് കമ്പനികൾ തന്നെ ആണ് 1000രൂപ ചിലവാക്കൂ കാർ സ്വന്തമാക്കൂ എന്നൊക്കെ വെച്ച് കാച്ചി പരസ്യം ഇടും
@renjoos70023 жыл бұрын
എന്റെ ഡ്രീം കാർ RANGE ROVER ആണ്.. ഞാനും ഒരുനാൾ വാങ്ങും, കാരണം ഞാൻ ആശാന്റെ ശിഷ്യൻ ആണ്, അതിശക്തം മെമ്പർ ആണ് one day i will 💪💪💪
@rejeevanrv99703 жыл бұрын
Nteaum 😁
@christapherantony98973 жыл бұрын
Velar❤️
@ShariqueSamsudheen3 жыл бұрын
Athishaktham 🔥🔥🔥
@suhailsha73 жыл бұрын
Ente unclen dubaiyil range rover discovery und
@muhammedirfancp60873 жыл бұрын
vogue 😍
@thebestacadamy3 жыл бұрын
മിക്കവാറും ഇവൻ എന്നെകൊണ്ട് റോൾസ് റോയ്സ് വാങ്ങിക്കും...✌️
@anvarpmanu31023 жыл бұрын
👍
@AJMALMP-if5hb3 жыл бұрын
Ntem dream vehicle ann boss
@thetraveller1523 жыл бұрын
എമർജൻസി ഫണ്ടിനെക്കുറിച് ഒരു വീഡിയോ തീർച്ചയായുംഎല്ലാവർക്കും വളരെ ഉപകാരമായിരിക്കും.
@ajithkumar-ff8ey3 жыл бұрын
Shareeq ningal enne kaalum othiri Junior aanu, but financial handling il ningalude munpil njaan oru shishu aanu.. hats off..
@prayagvilamana63673 жыл бұрын
Bmw aaad നെ വരെ തോൽപ്പിക്കിയല്ലോ ഇൻട്രോ mass 😍
@ShariqueSamsudheen3 жыл бұрын
Aadi effect!
@AdithyaRaj3 жыл бұрын
thank you ❤️
@prayagvilamana63673 жыл бұрын
@@AdithyaRaj poliyane muthe ❤
@salmankerala60693 жыл бұрын
yes mass intro
@faizyfaisal54643 жыл бұрын
""The Name is Sharique Shamsudheen"" ഈ വീഡിയോ കൊണ്ട് വണ്ടി വാങ്ങാൻ കഴിയുമെന്ന് മാത്രമല്ല..... എന്തും നേടാം എന്ന് മനസ്സിലായി..... Bro.... നിങ്ങൾ വെറും ഒരു സംഭവം അല്ല..... ചരിത്രത്തിൽ ആരും ഇതുപോലെ ഉണ്ടാവില്ല...... നിങ്ങളുടെ ജീവിതവും ജീവിത വിജയവും നിങ്ങളുടെ ഓരോ suscribersinum അറിയാം..... നിങ്ങളുടെ വിജയം നേരിൽ കാണുന്നതിലും വലിയ motivation ഈ തലമുറയ്ക്ക് ഉണ്ടാവില്ല......
@nikhilakn5523 жыл бұрын
Rich Dad Poor Dad Effect ❤️
@Sanoosings3 жыл бұрын
Kiosaki ❤️
@ammuriddlelestrange46653 жыл бұрын
😍🔥🔥
@ahmadaliihsan2 жыл бұрын
💯
@shaanjohnpeter2 жыл бұрын
Exactly!!! Buy more assets than liabilities
@musthafainfo3 жыл бұрын
ഇത് വരെ ഒരു luxury കാറിലും കയറാത്ത ഞാൻ 💪, dream car എടുക്കാനും അത്ര പൂതി ഒന്നും ഇല്ല ... പക്ഷെ sharique പറഞ്ഞപ്പോൾ ഒരു ആഗ്രഹം
@Fazz77773 жыл бұрын
നിങ്ങൾ ഒരു കിടിലൻ ആണ്... എന്തൊരു മോട്ടിവേഷൻ ആണ് ☺️.. വാങ്ങാൻ കപ്പാസിറ്റി ഇല്ലാത്ത ഞങ്ങളെ പറഞ്ഞു വാങ്ങി അതിൽ ഇരുന്ന poya oru feeling ayi ☺️☺️ഒരു relax action
@muhammedanas33913 жыл бұрын
Powli coment
@ratheeshv46053 жыл бұрын
ആശാനേ.... ഒരു സ്ഥലം വാങ്ങി വീടുവെക്കാൻ ഉള്ള ഒരു പ്ലാനിങ് video ചെയ്‌താൽ എന്നെപ്പോലെ ഒരുപാട് പേർക്ക് ഉപകാരമാകും
@muhammedramees2343 жыл бұрын
👍👍👍
@linydominic6973 жыл бұрын
കേരളത്തിൽ മര്യാദക്ക് ഓടിക്കാൻ പോലും പറ്റാത്ത Bugatti സ്വപ്നം കാണുന്ന ഞാൻ😌😌. Financially ഞാൻ poor ആണെങ്കിലും mindly ഞാൻ rich ആണ്🔥.
@SN_Media.2 жыл бұрын
😀😀😀
@unaisvaishyan2 жыл бұрын
നന്നായി വരും
@nishanthcm93263 жыл бұрын
കാർ അവിടെ ഇരിക്കട്ടെ ആശാനെ.. ഇപ്പൊ ഒരു വീട് ആണ് ആവശ്യം... അത് ആദ്യം സദ്ധ്യമയിട്ട് വേണം ഒരു കാർ നെ കുറിച്ച് ചിന്തിക്കാൻ ❤️...
@django94943 жыл бұрын
അതു കഴിഞ്ഞു അടുത്ത ആഗ്രഹം വരും.. അത്യാഗ്രഹങ്ങളില്ലാതെ സ്വതന്ത്രമായി ജീവിക്കൂ
ഈ വീഡിയോ മതി ഒരു വർഷത്തെ maintance നു 😍😍😍 sharique is inteligent
@mohammedshahinek3213 жыл бұрын
പൊളി ❤
@rithuvanv69623 жыл бұрын
He is the Garyvee of Kerala🔥🔥🔥
@hamraz71393 жыл бұрын
Ofczzzz💕
@arnoldaj55593 жыл бұрын
Minus the swear 😂
@varunemani3 жыл бұрын
@@arnoldaj5559 🍷😆
@dhanrajpd52743 жыл бұрын
Not at all. He is the Sharique Shamsudheen of the world🔥💥
@asharafs40393 жыл бұрын
"Petrol adikkanam " that moment 😂യ്യാ മോനെ 🔥🔥🔥🔥
@arunkrishna86973 жыл бұрын
I would say the best decision taken by me in 2021 is following your channel, learning investing and being financial intelligent. Full support for your fantastic works done 🔥💯
@thelight67283 жыл бұрын
Hardwork + dedication = success U r really inspiring 🔥🔥
@worldride783 жыл бұрын
+idea
@investorappu12712 жыл бұрын
Media influenced
@faizalmh73 жыл бұрын
Using Tata Nano for the last 6.5 years(I could afford a new full option petrol Swift that time). Cost of ownership is equallent to 350cc-500cc bike. No issues so far and planning to use it for the next 4 more years. 👍
@unnikrishnan99023 жыл бұрын
👌👍
@nabeel57653 жыл бұрын
Thats a big leap🔥
@ak-fr3mk3 жыл бұрын
U crossed the path to financial maturity
@niriap97803 жыл бұрын
Same here... using nano for 10 years...no problems till now....just regular services and wear and tear parts like brake pads....it maintains a very good mileage of 22 to 25km/l till now. TATA ❤️
@Nahabs2 жыл бұрын
How much you paid for that time
@shafeekpsm34513 жыл бұрын
ഒരു സാധാരണ കാരൻ പറ്റുന്ന ഐഡിയ എന്തെന്നാൽ. കുറച്ചു ക്യാഷ് ഉണ്ടാക്കി ഒരു ബിൽഡിംഗ് അല്ലെങ്കിൽ രണ്ടു കോട്ടൈസ് ഉണ്ടാകുക. ശേഷം ഒരു ബഡ്ജറ്റഡ് കാർ വാങ്ങി അതിന്റെ അടവുകൾ ഇതിൽ നിന്ൻ കിട്ടുന്ന റെന്റൽ വെച്ച് അടക്കുക. അവരുടെ സേവിങ് സ്റ്റീൽ അവിടേ ഉണ്ട് ഒരു ബിൽഡിംഗ് അല്ലെങ്കിൽ വിലാസ് ആയിട്ട്. അവരുടെ ആഗ്രഹം പോലെ ഒരു വാഹനവും ആയി 🙏☺️
@jovinvarghese63623 жыл бұрын
245 bhp നിന്നും 345 bhp യിലേക്ക് വന്നപ്പോൾ power എങ്ങനെ ഉണ്ട്? 😇അതിശക്തമായി കൂടെ തന്നെ ഉണ്ട്❤️
@adarshvenukuttan74703 жыл бұрын
Bro ithoke ആണ് ഒന്നൊന്നര inspiration.. 🤩❤️😘
@rinshantt57573 жыл бұрын
Emergency fund video venam ullavar like cheyu
@abhilashchempakaserry6493 жыл бұрын
Emergency fund video
@josephchristin85443 жыл бұрын
Venname broo
@rinshantt57573 жыл бұрын
@@josephchristin8544 video cheythitund
@aayushmannb3 жыл бұрын
വേണം 😬
@RaijoNirmal3 жыл бұрын
Massive respect. Have seen your growth since 4 digit subscribers. You deserve it Sharique. You absolutely deserve it. Wishing you many happy miles. ❤️
@rethraj3 жыл бұрын
One small Change , any new premium car( above 30 lakh) will come out from showroom , the depreciation rate is starting from 20 to 25 %
@musicgandharvan3 жыл бұрын
ഭായ് നിങ്ങൾ BMW വാങ്ങിയത് INSTA യിൽ കണ്ടപ്പോ ആകെ കൺഫ്യൂഷൻ ആയി... വാറൻ ബുഫേറ്റിനെയും റോബർട്ട് കിയോസാക്കിയെയും മാതൃകയാക്കുകയും അവരുടെ LESSONS LIFEഇൽ APPLY ചെയ്യുകയും ചെയ്യുന്നയാൾക്ക് എന്താണ് ഇങ്ങനെ ഒരു അബദ്ധം പറ്റിയത് എന്നും ഞാൻ ആലോചിച്ചു പോയി... കാർ ഒരു liability ആണെന്ന് അറിഞ്ഞ നാൾ മുതൽ Dream Car ഒക്കെ അങ്ങനെയേ ഉപേക്ഷിച്ച ആളാണ് ഞാൻ... പിന്നെ driving വലിയ താല്പര്യവും ഇല്ലായിരുന്നു കേട്ടോ... ആശാന് ഒരു അബദ്ധം പറ്റിയാലും ഞാൻ liability എടുത്തു തലയിൽ വെക്കത്തില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു വീണ്ടും അതിശക്തമായി തുടർന്നു... ഇപ്പൊ ചെറിയ ഒരു ആശ്വാസം... ആശാന് അബദ്ധം പറ്റിയിട്ടില്ല എന്ന് തോന്നുന്നു..😃
@myselfsreenath21913 жыл бұрын
എന്തായാലും വളരെയധികം ഉപകാരമായിരുന്നു.... 3 വർഷമായി ഞാൻ ബിസിനസ് നടത്തുന്നു വണ്ടി എടുത്തിട്ടില്ല.... പഴയ ritz ആണ് ഉപയോഗിക്കുന്നത്. എന്തായാലും ഈ video 100% ഉപകാരമായി..... അടിപൊളി വീഡിയോ
@jomonk43 жыл бұрын
എടുക്കാതെ എങ്ങനെ ritz കിട്ടി 😎
@transporter0022 жыл бұрын
Loved the emergency fund concept. That makes sense !
@ShajiMathew7773 жыл бұрын
I like how he finishes a paragraph and has a bass finishing sentence to them. Always a believer of buying a very well maintained used car.. feels like finding a gem, pay it off fully, do a bit of maintenance and it will feel as good as new! (On Towards my Porsche Panamera or Merc S-Class)...
@yashinalappatt37353 жыл бұрын
Mutual Fund long term എവിടെ invest ചെയ്യാം???അതിനെ കുറിച്ച് ഒരു video ചെയ്യുമോ..
@aswinkanakarajan37852 жыл бұрын
More over everything ur name is a HOPE , thankyou for giving us the oppurtunity to study about sharemarket.
@KiranKumar90723 жыл бұрын
ഒരു നാൾ എനിക്കും വാങ്ങണം ഒരു വാഹനം!!.☺️☺️ Super bro💞
@wickyverseGaming2 жыл бұрын
Congratulations. 👍🏻✨
@sonupdaniel3 жыл бұрын
I was working abroad and I had a clear vision and plan on my career and financial management. With that I settled back to India in my early thirty itself. I bought my dream car worth over a million in cash while I decided not to spend more than 20% of fund I have. Also I bought it only after starting my career back in india in a reputed firm while ensuring I can manage the expenses with my cash flow, without touching accumulated funds and it's growth. I have told this concept to many and I can still see people who buy bike of 1 Lakh or car of 5 Lakh in loans while they are the single source of income to family and getting a salary under 20 & 30K!
@sudhivt89723 жыл бұрын
സ്വപ്നങ്ങൾ💪👏👌🔥🔥🔥🔥🔥.bro you are a inspiration🙏❤
@harikrishnanpp9843 жыл бұрын
Rolls roys set 🚀🚀🚀💪
@princewilson79683 жыл бұрын
Mmmm 😂😂
@midhunraj10732 жыл бұрын
NIce vdo ബ്രോ👏😍.... ഐഫോൻ13പ്രോ...എടുക്കണം അതിന് വേണ്ട ഒരു ഫിനാൻഷ്യൽ plan
ഹായ് @sharique samsudheen ബ്രോ ...ഒരു സാധാരണക്കാരന്റെ ഏറ്റവും വലിയ മറ്റൊരു ഡ്രീം ആണ് സ്വന്തമായി ഒരു വീട് .ഏറ്റവും കൂടുതൽ മലയാളികൾ കടത്തിൽ പെടുന്നതും വീട് മൂലം തന്നെ . So അത് എങ്ങനെ financially സേഫ് ആയി achieve ചെയ്യാം എന്നൊരു വീഡിയോ ചെയ്യാമോ ???
@thecreator17443 жыл бұрын
ദേ ദിതിനെ കുറിച്ച് ഇപ്പോ ആലോചിച്ചിട്ടുള്ളു... ദേ കിടക്കുന്നു നോട്ടിഫിക്കേഷൻ ✌️✌️✌️✌️
@gafoormullath013 жыл бұрын
Car 🚘 poli
@gafoormullath013 жыл бұрын
Anikum oru bmw
@healthandvoyage3 жыл бұрын
Congratulations bro highly motivating 🥰🥰 njanum ennu oru second hand Bullet vagi 😃like you said
@saranks32093 жыл бұрын
Need to know more about emergency fund and finance management
@treesaalex4893 жыл бұрын
Yes.
@musthafapanakkal34463 жыл бұрын
👍
@vishnums93412 жыл бұрын
Brother emergency found... Egane build cheyam enuu video cheyamo
This is going to the 2nd Video to reach million views of yours.
@nabeelmohamed53713 жыл бұрын
Eda kallaa
@hemlock75643 жыл бұрын
Bro sip ye kurich oru detailed video cheyyumo it's a request
@amalganesh90283 жыл бұрын
BMW vare ithrakk kidilam B roll edthindavilla..🔥🔥
@AdithyaRaj3 жыл бұрын
thank you
@binojvenugopal2 жыл бұрын
Apo home loan koodiyundenkil more than 20% of emi adakunathil kuzhapamundo. Compare to card land is an appreciating asset aanallo
@kunjimonkp89163 жыл бұрын
🔥🔥TATA HARRIER🔥🔥 വേണം ഞൻ അത് എടുക്കും 100%ഉറപ്പാണ്.. 🔥🔥
@mohammedanas57253 жыл бұрын
Safari💥💥💥
@blesson44363 жыл бұрын
ദൈവം അതിനു വേണ്ടി വഴി തുറക്കട്ടെ
@kunjimonkp89163 жыл бұрын
@@blesson4436 amen
@faizalsiddiq56713 жыл бұрын
Insha allah..
@abinsurendran51932 жыл бұрын
ഏതൊരു സാധാരണ കാരനും മനസിലാകും വിധത്തിലുള്ള അവതരണം SUPER 👌
@shareefchundayil41713 жыл бұрын
കാർ എടുത്തത് ബുദ്ധി പരമായി ആണ് ഞാന് സ്വിഫ്റ്റ് ആണ് എടുത്തത് കാർ വാങ്ങാൻ ഉള്ള ക്യാഷ് റെഡി ആക്കി എന്നിട്ട് ആ കാഷിന്റെ 80% ഒരു ഷോപ്പിൽ ഷെർ കുടി എന്നിട്ട് new സ്വിഫ്റ്റ് ലോണിൽ എടുത്തു ഷോപ്പിന്റെ ഷെർ ലാഭം എല്ലാ മാസവും 25000 കിട്ടും അതിൽ 12600 ലോൺ അടക്കും 👌🥰🥰🥰
After getting a job i actually thought of buying a car with loan, this video just made me to rethink.
@ameenmuhammad61263 жыл бұрын
നല്ല വിവരണം. പുതിയ അറിവുകൾ ലഭിച്ചു. ഇനിയും തുടരണംട്ടോ❤️👍👍👍👍
@vishnuharidas60373 жыл бұрын
It's good to here this from u bhai :) and making us to reach towards our goals..
@sabithmuhammed59483 жыл бұрын
Machann enne pole thanna😉😛💪✌️
@django94943 жыл бұрын
ആഗ്രഹം ഇല്ലാതിരുന്നാൽ മനസ്സിന് സമാധാനം ഉണ്ടാകും..ഈ ലോകത്ത് എന്ത് വാങ്ങിയാലും അതിനേക്കാൾ മുന്തിയത് മനസ്സ് ആഗ്രഹിക്കും
@njan49073 жыл бұрын
Yes damn💯
@venkateshvenky87823 жыл бұрын
Nice Ideology Bro.. Buying a car with Revenue of Mutual funds..
@EveryThingTechet3 жыл бұрын
One goal I have set for myself is not to take a loan to acquire things that depreciate over time. Definitely this video can be translated to any other financial goal and not just buying a car. Also I have heard tons of millionaires say they never buy a new car. You can easily find slightly used one for heavy discounts.
"ഇരിക്കും മുമ്പേ കാൽ നീട്ടാതിരിക്കുക" പഴഞ്ചൊല്ലിൽ പതിരില്ല
@preejithcp87962 жыл бұрын
..*The name is Sharique samshdheen welcome to another video* athoru....💥💥💥😍😍
@shekinsancho58953 жыл бұрын
Very good eye-opening video brother!! Thanks for making other people financially intelligent. Hope this message will benefit thousands of people including myself. Much needed in today's world, where people are proud of acquiring liabilities.
@f.r.i.e.n.d.s97753 жыл бұрын
Congrats bro😍🤩
@nsyoutubemedia3 жыл бұрын
ടാറ്റ സഫാരി.🔥🔥. ഇപ്പൊ ഹാറിയർ 7seater ന് ഈ പേര് ഇട്ട് ഇറക്കി എങ്കിലും.സഫാരി ഉയിരെ
@SM-sg8bd3 жыл бұрын
Safari undallo pudhiya model
@nsyoutubemedia3 жыл бұрын
@@SM-sg8bd ഹാരിയാർ 7 seater.അത് മതി
@rashidkayaru3468 Жыл бұрын
Padachon ningalk anugraham tharatte ❤
@muhammedpk54963 жыл бұрын
Such a kind of inspiration ikkaaa.., 🔥🥰
@mahammadirshad73183 жыл бұрын
Ningal pwoliyaneto,, ikka pwoli pwoli,,, ningal ningalude car video kaanich,,, nammal engine car edukkanam enn adishakthamayi paranju thannu,,, njan kayyil ulla pisa itt car medikkuvayirunnu,, pakshe full problems vannene,,, u r good you are... Ella videothilum baki ullore kurich nalla chinda anallo,,, enganeya itra nalla manass varunne,,, ningal orappayityum valarum great man😍😍😍😍😍👌👌
@hakeemkp3 жыл бұрын
ഇന്ന് ഞാൻ എന്റെ കാർ വിറ്റു അടവ് അടക്കാൻ കഴിയാഞ്ഞിട്ട്ട് നിങ്ങളിടെ പാടം വലിയൊരു പ്രചോദനം ആണ്.....
@mrafi61733 жыл бұрын
Thanks your valuable information 👍
@jouharjabbar73333 жыл бұрын
KZbin l first Time ayiii Video drag cheythe kanduuu👍👍
@alanthomasshaji77253 жыл бұрын
Studentsin cheyyan പറ്റുന്ന ideas share ചെയ്യാമോ
@raaf.tayaar.74633 жыл бұрын
Study well
@najathbarjees83172 жыл бұрын
Ningal nalla trader ennu vilikkunthinekkal nallath,nalla oru motivator ennu vilikkunnathanu❣️👍
@mohammedshah51703 жыл бұрын
Emergency fund video venam bro
@mohammedijas62013 жыл бұрын
njnum car ready cashinu vangichu,but petrol matram emikk eduthu
@nomadicthoughts20203 жыл бұрын
Sharique പുതിയത് എന്തോ പ്ലാന്‍ ചെയ്യുന്നുണ്ട്....🤘