ചേട്ടാ വീഡിയോസ് എല്ലാം കണ്ടു നിങ്ങള് പ്വോളി ആണ് ചേട്ടാ.. വീഡിയോസ് എല്ലാം യൂസ് ആവുന്നു ഉണ്ട് 💯💯💯💯 ഇനിയും പ്രതിഷിക്കുന്നു......... 🔥🔥🔥
@sreenaththrissur51962 ай бұрын
അണ്ണാ ഒരു കാര്യം പറയട്ടെ. റോയൻ എൻഫീൽഡ് പഠിച്ച് ഉണ്ടാക്കുന്ന ഓയിലല്ല അത്.. 15w50 എന്ന ഗ്രേഡിൽ 3000 [Normal ]/3100[Semi Synthetic ]വരുന്ന ഏത് ഓയിലും ഉപയോഗിക്കാം. MOTUL ആണ് ഉത്തമം. കമ്പനിയ്ക്ക് ലാഭം തരുന്ന tie up ഉള്ള ഓയിലാണ് അവർ Suggest ചെയ്യുന്നതും OEM ആയി വിൽക്കുന്നതും.. മറ്റെല്ലാ കാര്യങ്ങളും താങ്കൾ പറഞ്ഞത് വളരെ ഉപകാര പ്രദം..❤
@favaskhan2 жыл бұрын
വീഡിയോ ലോങ്ങ് ആണ് പക്ഷെ വളരെ നന്നായി വിശദീകരിച്ചു... ചെയ്ത് കാണിക്കുന്നു 👍🏻👍🏻
@munnasminnus92852 жыл бұрын
Super ചേട്ടാ നിങ്ങളുടെ വീഡിയോ നല്ല use full videos ആണ്. Congrats ഞാൻ മലപ്പുറത്താണ്.
@jijomecheri74163 жыл бұрын
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലുള്ള അവതരണം🙏
@omprakashomprakash18823 жыл бұрын
എനിക്ക് വീഡിയോ വളരെ ഇഷ്ടപ്പെട്ടു. നന്ദി സുഹൃത്തേ. 🙏🙏🙏
@ajithmediavlog3409 Жыл бұрын
Clutch side il oil fill cheyyande
@MSR_Robi_Garage3 жыл бұрын
Hi AK Rider 70, thank you for sharing. I am planning to do the oil change and this video is very useful. keep on like that!
@alanroy2228 Жыл бұрын
Shine of that engine 😮😮😮😮
@jithinmr6659 ай бұрын
Video enike ishtapettu pakshea right sidele oil ozhicha shesham oodanea vandi start chayyarute karanm bike le wet clutch ayakond engitea appurathea vashath oil chellan samyam edukkum oodanea vandi start chayyanangi engine left side le clutch cover oru cap oond 2 ara litter oil 500 ml atiludea ozhicanm
@mohamedrasheed466 ай бұрын
Big salute master. Thanks
@sreejithc.p34103 жыл бұрын
Sir adipoli thanks. Pinne spare nte rate koodi parayanam,section filter nte O ring petrol kondu wash cheyyan paadilla baakki ellam perfect aayirinnu very good. Thanks
@AKRider703 жыл бұрын
bhai oring petrol ൽ വാഷ് ചെയ്യ്തില്ല. തുടച്ച് എടുക്കുകയെ ഉള്ളു.
@midhunsankar402811 ай бұрын
standard bs4 il oil change cheyyumbol gear nte sideil ulla nut oori avde oil ozhikkkano
@AKRider7011 ай бұрын
വേണ്ടാ
@abuthahirabu47032 жыл бұрын
Nigalude baikkil eppol 3 littar oial undavaum. Over oial chinge cheyyumbol clachu side cleen cheyyanam ... Good makanic engane cheyyilla
@johnjoseph26033 жыл бұрын
Thank you ഭായ്,,,,, വളരെ ഉപകാരപ്രദമായ വീഡിയോ,,,,, നട്ടിൽ തേച്ച അതിന്റെ പേര് ക്ലിയർ ആയില്ല,,,, അത് എവിടെ നിന്നാണ് വാങ്ങിയത്?
@AKRider703 жыл бұрын
Anabond spare parts shop ൽ ലഭ്യമാണ്
@nazpulse25653 жыл бұрын
Valareee nallla avatharanam thanks 👍👍
@33326863 жыл бұрын
Verty good video and well explained, athupole oru old bulletinthe oil change video edumo
@AKRider703 жыл бұрын
ഇടാം ഉടനെ
@kidsdiary4359 Жыл бұрын
ചെറിയ drain boult അഴിക്കാതെ main boult ഉം രണ്ട് fillterum അഴിച്ചു മാത്രമാണ് oil പുറത്തേക്ക് കളഞ്ഞത്. രണ്ട് മൂന്ന് പ്രാവശ്യം കിക് startum ചെയ്തു. പഴയ oil മൊത്തമായും പുറത്തേക്ക് പോയിട്ടുണ്ടാകുമോ? Kick start ചെയ്തത് കൊണ്ട് പ്രശ്നം വല്ലതും ?
@AKRider70 Жыл бұрын
പഴയകുറച്ച് oil അതിൽ കാണും പിന്നെ start ചെയ്യാൻ പാടില്ലായിരുന്നു
@ratheesh48653 жыл бұрын
ആ NUT ൽ തേച്ചതിന്റെ പേര് എന്താണ് എന്ന് പറയാമോ? പിന്നെ 2.5 Ltr മുഴുവനായും ഒഴിക്കണോ ? ഇതുവരെ ആരും ഇതു പോലെ oil change ചെയ്ത് തന്നിട്ടില്ല.thank you so much ❤️👍
@AKRider703 жыл бұрын
Anabond 2.5 ഒഴിക്കണം
@abeyehsan33610 ай бұрын
നല്ല അവതരണം
@AbdulAzeezuAzzi-ti6dk2 жыл бұрын
നല്ല വിഡിയോ. പിന്നൊരു കാര്യം ഇഞ്ചിൻ പോലീഷ് ചെയ്യുന്നത് എങ്ങനെ ഒന്നു പറഞ്ഞ് തരുമോ.
@AKRider702 жыл бұрын
kzbin.info/www/bejne/f5ypgZWoh6lgpNU
@AKRider702 жыл бұрын
'നമുടെ ചാനലിൽ 4 വീഡിയോകളുണ്ട് കാണുക
@sreekumarv55703 жыл бұрын
Oru workshopilum 3 place I'll ulla boult azichu oil drain cheyyilla, center ulla 19 nte boult open chiyto oil ozikkum
@AKRider703 жыл бұрын
അതുകൊണ്ടാ ചിലർ kamandal കുറ്റം പറയുന്നത് bhai
@bijuraghavan19123 жыл бұрын
Excellent informative video….Thanks
@33326863 жыл бұрын
Bahi, carburaterinu shesham kannuna axilary air tube remove chaital enthenklum problem undo
@AKRider703 жыл бұрын
എന്തിനാ Remove ചെയ്യുന്നത് എന്തങ്കിലും problem ഉണ്ടോ
@33326863 жыл бұрын
@@AKRider70 Athu karanam air filter box vallathe oru vashathek cherinju irrikunu kannan vallatha vrithikedu,athu remove chaital enthanu problem...
@fayismuhammadhk5694 Жыл бұрын
ചേട്ടാ രണ്ട് ലിറ്റർ മെയിൻ ബാക്കി അര ലിറ്റർ അതിന്റെ ഓപ്പോസിറ് ഹോളിലും ഒഴിക്കണം
@AKRider70 Жыл бұрын
ഒഴിച്ചില്ലങ്കില്ലോ
@Salamchemmalas-s9p8 ай бұрын
Thanksfull video
@musicmedia12373 жыл бұрын
Bro ente vandi 2018 STD bs4 anu 9000nu Royal liquid gun semi synthetic oil ozhichu. Ini ethraykanu marendathu . Semi synthetic oil 5000 km vare use cheyyan pattumo
@AKRider703 жыл бұрын
5000 തിനകത്ത് മാറ്റണം
@georgethomas18793 жыл бұрын
ഹലോ ഭായ് വണ്ടിയുടെ ഓയിൽ വണ്ടി സ്റ്റാൻഡിൽ വച്ച് ആണോ നോക്കുന്നത്കറക്റ്റ് ആയി ഒന്നു പറഞ്ഞു തരണേ
@AKRider703 жыл бұрын
kzbin.info/www/bejne/inzcfJ2iiKura5I
@Maheshkumard-hc6qd Жыл бұрын
ചേട്ടാ . സ്റ്റാർട്ട് ചെയ്യാതെ ഇരിക്കുന്ന വണ്ടി.2 years.. ആയി... അതിൻ്റ oil മാറ്റേണ്ട ആവിശം ഒണ്ടോ
@AKRider70 Жыл бұрын
oil മാറിയതിനു ശേഷമേഓടാൻ പാടുള്ളു
@sampthampypathalil47722 жыл бұрын
ചേട്ടാ ക്ലച് 1/2 Ltr oil ഒഴിക്കണോ? അതിനു മുകളിൽ oil ഫില്ലിംഗ് ബോൾട് ഉണ്ടല്ലോ?. Video Super... Replay please
@AKRider702 жыл бұрын
bhai വേണ്ട 2 .1/2 ഒന്നിച്ച്ഒഴിച്ചാൽ മതി എല്ലാം ഒരിടത്താണ് പോകുന്നത്
@naveenchand46943 жыл бұрын
Very detailed explanation... Excellent superb 👌
@AKRider703 жыл бұрын
Thank you
@AliAkbar-ww6tp3 жыл бұрын
Oil ingane ozhichal gear lott ethilla enn parayaarund chila mechanics ath sheriyano
@AKRider703 жыл бұрын
ശരിയല്ല. താഴെചെന്നീട് start ചെയ്യുമ്പോൾ മാത്രം എല്ലഭാഗത്തോട്ടും എത്തി കോളളും
@dearjn26732 жыл бұрын
Thankyou for the video bhaaai.. ഞാൻ motul oil use ചെയ്യ്ത് വന്നത് ഇപ്പോ ഒരു 6000km ആയി.. mileage നല്ല drop വന്ന്..... oil change ചെയ്യാൻ time ആയി അല്ലെ... ഇനി ഇപ്പോ എന്തായാലും royal enfield ന്റെ oil തന്നെ ഒഴിക്കാം, ഇതിൽ mileage കിട്ടുമല്ലോ അല്ലെ?..
@sreenaththrissur51962 ай бұрын
ഓറൻ അല്ല , O Ring എന്നാണ് പറയേണ്ടത്
@AKRider702 ай бұрын
എന്തായാലും കാര്യം മനസില്ലായല്ലോ
@sreejithpt87422 жыл бұрын
അണ്ണാ എല്ലാ വീഡിയോകളും വളരെ ഉപകാര പെടുന്നവയാണ് ഓരോ വീഡിയോയിലും ചില സ്പെഷ്യൽ ചേരുവകൾ ഉണ്ടാകും, വളരെ പ്രഗത്ഭരായ ചുരുക്കം ചില മെക്കാനിക്കുകൾ ചെയ്യുന്നവ ഈ വീഡിയോയിൽ താങ്കൾ ഓയിൽ ഡ്രൈൻ ചെയ്തതിനു ശേഷം 10-15 തവണ കിക്ക് ചെയുന്നത് അത്തരത്തിൽ ഒന്നാണ് മുൻപ് കൊല്ലത്തുള്ള മണി അണ്ണനാണ് ഇത് ചെയുന്നത് ഞാൻ കണ്ടിട്ടുള്ളത് ചില മെക്കാനിക്കുകൾ എൻജിന്റെ രണ്ടു സൈഡിലും ഓയിൽ ഒഴിക്കുന്നതായി അറിയുന്നു ക്ലച്ച് പ്ലേറ്റ് തുടങ്ങിയ ഭാഗങ്ങളിൽ ഓയിൽ പെട്ടന്ന് എത്താൻ ഇത് സഹായിക്കും എന്നാണ് അവരുടെ അഭിപ്രായം അങ്ങനെ ചെയ്യണ്ട ആവശ്യം ഉണ്ടോ? ടയർ സ്പോകുകൾ ആകെ വൃത്തികേടായി ഇരിക്കുകയാണ് അത് ക്ലീൻ ചെയ്യാനുള്ള ഒരു വീഡിയോ ഇടാമോ?
@AKRider702 жыл бұрын
വണ്ടി start ചെയ്ത് 1 മിന്നിട്ട് ideal നിർത്തിയാൽ എഞ്ചിൻ്റെ എല്ലാ ഭാഗത്തും oil എത്തും പിന്നെ എന്തിനാണ് ചെയ്യുന്നത് അത് പോട്ടെ ഒഴിക്കുന്നവർ ഒഴിക്കട്ടെ ടയറിൻ്റെ spoke ക്ലീനിൻ്റെ വീഡിയോ ഇടാം thank you bhai
@nabeelrishan46373 жыл бұрын
Frontile sprocket clean cheyyunna video cheyuoo?
@AKRider703 жыл бұрын
kzbin.info/www/bejne/kHPCk4xjfZhgoMk
@ajesh-xm6rp2 жыл бұрын
Cluch side ഒരു 250 oil ഒഴിക്കുന്ന കാണുന്നില്ല, അങ്ങനെ ഒഴിച്ചില്ല എങ്കിൽ കുഴപ്പം ഉണ്ടോ..
workshop ഇല്ല വീട്ടിൽ വരുന്ന പണി മാത്രം ചെയ്യുകയുള്ളു
@motocruiser41123 жыл бұрын
Bhai ഈ കഴിഞ്ഞ ദിവസം എന്റെ ബുള്ളറ്റിന്റെ സെക്കന്റ് സർവീസ് ആയിരുന്നു അപ്പോൾ ഞാൻ ഷോറൂമിൽ ചോദിച്ചു ഓയിലിന്റെ അളവ് എത്രയാണ് എന്ന് അപ്പോൾ അവർ പറഞ്ഞത് 2.300 ലിറ്റർ ആണെന്ന് ശരിക്കും എത്രയാണ് ബുള്ളറ്റിന്റെ എഞ്ചിൻ ഓയിൽ അളവ് ഒന്ന് പറയുമേ.
@AKRider703 жыл бұрын
കമ്പനി അതയെ ഒഴിക്കുകയുള്ളു ബാക്കി കുറച്ച് ദിവസം കഴിയുസോൾ top up ചെയോണ്ടി വരും എതിർദ്ധതി ൽ രണ്ടര ലിറ്റർ ആണ്
ഷോറൂമിൽ കൊടുത്തു എന്റെ വണ്ടിയിൽ ഒരു പണി പോലും ചെയ്യുന്നില്ല,, ക്യാഷ് കറക്ടായി മേടിക്കുന്നുണ്ട്, അത് മാറി, ഇത് മാറി എന്നൊക്കെ പറഞ്ഞു... ഇങ്ങനെ ഒരു വീഡിയോ ചെയ്യെതതിനു താങ്ക്സ്, ഇനി ഷോറൂമിൽ കൊടുക്കില്ല,, എന്റെ വണ്ടി BS4 abs ബുള്ളറ്റ് ആണ്, അതിന്റെ റിയർ ഡിസ്ക് ഓട്ടത്തിൽ ഓവർ ഹീറ്റ് ആകുന്നു, അത് എന്തുകൊണ്ടായിരിക്കും,,
@AKRider703 жыл бұрын
Break kalibar അഴിച്ച നോക്കിയാലെ അറിയുള്ളു അകത്തെ piston Jaamആകുന്നതു കൊണ്ടും വരാൻ ഇടയുണ്ട്
@Mkmz3 жыл бұрын
Brake fluid Oil pump jam undaakkum
@vijeshkumarv6262 Жыл бұрын
ഫോർക്ക് ബെയറിംഗ് മാറുന്ന വീഡിയോ ഇടാവോ
@bijoybalubalu67182 жыл бұрын
തിരുവനന്തപുരം ജില്ലയിലാണോ വർക്ക്‌ഷോപ്പ്? ആണെങ്കിൽ എവിടെയാണ്? തങ്ങളുടെ വീഡിയോസ് എല്ലാം വളരെ നല്ലതാണ്.
@AKRider702 жыл бұрын
വട്ടിയൂർക്കാവ് വീട്ടില്ലാണ്
@AnishKumar-iq3mw3 жыл бұрын
Super.... ഓയിൽ എത്ര ലിറ്റർ ആണ് ഒഴിച്ചത്?
@AKRider703 жыл бұрын
2/20 Lr ബാക്കി ലവൽ നോക്കി ഒഴിച്ചാൽ മതി നാളയോ അടുത്ത ദിവസമോ
@paaappan48783 жыл бұрын
Chettta trivandruth avidaya
@AKRider703 жыл бұрын
വട്ടീയൂർക്കാവ് പ്ലവോട്ട്
@rajeshrajesh36213 жыл бұрын
ബുള്ളറ്റിനു ഒഴിക്കുന്ന oil ഏതാണ്, എത്ര ലിറ്റർ ആണ്
@AKRider703 жыл бұрын
ആദ്യം വീഡിയോ കാണു അതിൽ പറയുന്നുണ്ട് എല്ലാം
@SuryaKumar-qb1vr3 жыл бұрын
ചേട്ടൻ വർക് ഷാപ്പ് നടത്തുന്നുണ്ടോ? ഉണ്ടെങ്കിൽ എവിടെയാണ്? എന്റെ വണ്ടി കൊണ്ടുവരാൻ ആണ് . ഓയിൽ മാറ്റുന്നത് പെർഫെക്റ്റ് ആയി ചെയ്തു. ആരും ഇങ്ങനെ ചെയ്യാറില്ല.
@AKRider703 жыл бұрын
bhai ഞാൻ വീട്ടിലാണ് വണ്ടികൾ നോക്കുന്നത് ഞായറായിച്ച മാത്രം കുഴപ്പമില്ല കൊണ്ടുവരു 9495371731 WhatsApp No
@sreekumarkidangil91893 жыл бұрын
👌👍❤
@thariqueazeez43993 жыл бұрын
❤️👍👍👍❤️
@jafar.arankoden2 жыл бұрын
ക്ലെച്ച് സൈഡിൽ ഓയിൽ ഒഴിക്കേണ്ടേ
@AKRider702 жыл бұрын
ആവശ്യമില്ല രണ്ടും ഒരിടത്താണ് പോകുത്തത്
@jafar.arankoden2 жыл бұрын
@@AKRider70 thangs
@rahulrajan13353 жыл бұрын
Bai sppr
@sunilrajkk80203 жыл бұрын
ഓയിൽ എത്ര ml ഒഴിക്കണം?
@AKRider703 жыл бұрын
2.5 LT ഒഴിക്കണം
@anandkadakkal58anandkadakk31 Жыл бұрын
ചേട്ടന്റെ നമ്പർ തരുമോ.... Ente vandi പണിയിക്കാനാണ്
@AKRider70 Жыл бұрын
9495371731 WhatsApp number
@buddhana91442 жыл бұрын
നാനോ ലൂബ്, യൂസ് ചെയ്യാമോ
@AKRider702 жыл бұрын
അതെന്നു വാങ്ങി ഒഴിക്കരുത്
@aneeshani52682 жыл бұрын
Bro number tharo. Oru doubt chothikana
@AKRider702 жыл бұрын
9495371731 WhatsApp voice message please
@rajeshrajesh36213 жыл бұрын
Ph no plees
@AKRider703 жыл бұрын
949537173 1 WhatsApp number
@dearjn26732 жыл бұрын
Thankyou for the video bhaaai.. ഞാൻ motul oil use ചെയ്യ്ത് വന്നത് ഇപ്പോ ഒരു 6000km ആയി.. mileage നല്ല drop വന്ന്..... oil change ചെയ്യാൻ time ആയി അല്ലെ... ഇനി ഇപ്പോ എന്തായാലും royal enfield ന്റെ oil തന്നെ ഒഴിക്കാം, ഇതിൽ mileage കിട്ടുമല്ലോ അല്ലെ?..