Yamaha 10w40 aanu recommended sorry for the slip..
@NoName-yf2cs4 жыл бұрын
Some show 20w40 in manual for bikes
@JayakrishnanKA19854 жыл бұрын
2 valve per cylinder aano 4 valve per cylinder aano nallathu? Yamaha FZ series ellaam 2 valve per cylinder aannallo. Pls reply. Also Yamaha Genesis 5 valve per cylinder kondu varunnu ennathu seriyyaaya news aano? Means 3 valve for intake and 2 valve for out?
@mrtrack14214 жыл бұрын
Honda Acg technology യെ കുറിച്ച് ഒരു വീഡിയോ ചെയ്യോ
@rahul.ravindran4 жыл бұрын
ഞാനത് പറയാൻ തുടങ്ങുവാരുന്നു ....☺️
@taniorodrigues82814 жыл бұрын
CBR 250R 2013 model nu ethanu best oil grade and brand?
@yoonusnrg4 жыл бұрын
"നമ്മുടെ വണ്ടി തന്നെ നമ്മുടെ പരീക്ഷണശാല" അത് കലക്കി😂
@anuhappytohelp4 жыл бұрын
എല്ലാം try ചെയ്തിട്ടുണ്ട്... motul തന്നെയാണ് king👌
@Fallen_angel2002 Жыл бұрын
Castrol 🎉
@Krishtk2299 Жыл бұрын
വണ്ടി ഏതാ 😜
@johnlucas568Ай бұрын
liquimolly and addinol nokkitundo
@Navimon143Ай бұрын
Castrol... 🔥always king🔥😊
@johnlucas568Ай бұрын
@@Navimon143 nall engine oil use cheith nokke
@Arjun0413-L3 ай бұрын
ഈ വീഡിയോ എനിക്ക് ഒരുപാട് സഹായം ആയത് ആണ്..വണ്ടി എന്നും റിഫൈൻഡ് ആയി നിൽകാൻ ഏറ്റവും നല്ലത് motul തന്നെ ആണ്❤
@arjunanradhakrishnan4 жыл бұрын
Please do a video about tyres Like nylon,, radial And 53j Tyre all details pattern etc quality please
@jamaluhannan4 жыл бұрын
4സ്‌ട്രോക്ക് എഞ്ചിൻ A to Z ഫുൾ ഓയിൽ ആണ് വർക്ക് ചെയ്യുന്നത് ഓയിൽ നെ കുറിച്ച് പറഞ്ഞു തന്ന അജിത് ബ്രോക്ക് ഒരു പാട് നന്ദി
@akhilsurya38984 жыл бұрын
അന്നും ഇന്നും Motul💪💪
@invisibleman18093 жыл бұрын
Shell try chaithu nokk poli aanu
@akhilraj19283 жыл бұрын
@@invisibleman1809 shell nalla oil anu
@arjun_trails3 жыл бұрын
njan innu thott
@magiceagle_3 жыл бұрын
Ayinu
@NoName-zl8lq3 жыл бұрын
വൈബ്രേഷൻ കൂടുതൽ ആണ് motul
@laijuantony43834 жыл бұрын
നന്ദി , നല്ല വീഡിയോ ഞാൻ കേൾക്കാത്ത ബ്രാൻഡുകൾ, ഞാൻ കാസ്ട്രോൾ മാത്രം ഉപയോഗിച്ചിട്ടുള്ളൂ, വണ്ടി ഹീറോ ഹോണ്ട സൂപ്പർ സ്‌പ്ലെണ്ട്ർ 2007.
@mohdnabeel20794 жыл бұрын
Engine flushine കുറിച്ച് ഒരു വീഡിയോ ചെയ്യണം Advantage / disadvantage
@suhailmuneer45944 жыл бұрын
kzbin.info/www/bejne/poTTh5Jtfa-mfKs Engine oil flush in pulsar 220
@ajayeajaye2463 жыл бұрын
Chetta njan oru mechanic aanu.valare nalla video nalla samsaram nalla voice.inganeyayirikanam avasyamulla video
@aadinath94514 жыл бұрын
Hai Buddy.. ❤️ Oil മാറ്റാൻ സമയമായാൽ മെക്കാനിക്ക് പറയുന്ന ഒരു oil വാങ്ങിക്കൊടുക്കുന്നു... മാറ്റുന്നു... ഇതിപ്പോ എന്തൊക്കെ കാര്യങ്ങളാണ്... Thanks buddy..
@walkwithlenin37984 жыл бұрын
ഹോണ്ട service സെന്റർ പട്ടികൾ ഞങ്ങളുടെ സ്കൂട്ടി കു ഓയിൽ ozhikkalil കൃത്രിമം കാണിച്ചു. അറിയാൻ വൈകി. Engine ന്റെ pistons, rings ഒക്കെ കേടായി. നല്ല അടി ഉണ്ടാക്കി. അവർ free ആയി engine പണി ചെയ്തു തന്നു. ന്യൂ parts ittu തന്നു. പുതിയ സ്‌കൂട്ടി. ശ്രദ്ധിക്കണം.
@aadinath94514 жыл бұрын
@@walkwithlenin3798 👍വണ്ടിയെന്താണെന്നോ തകരാറ് എന്താണെന്നോ അറിയാത്ത കുറേയെണ്ണം യൂനിഫോമുമിട്ട് ഇരിക്കും.. കമ്പനി സർവ്വീസ് സെന്ററല്ലേ എന്നുകരുതി നമ്മൾ വിശ്വസിച്ച് വണ്ടി അവിടെ ഏൽപ്പിച്ചു മടങ്ങും. അവർ അവർക്ക് തോന്നിയിടത്ത് പണിയും ഒടുക്കം വണ്ടി ഒരു കോലത്തിലാകും. പല കേസുകളിലും ഇതാണ് അവസ്ഥ. ഞാൻ എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞതാണ്...
@faizpoongadan4 жыл бұрын
@@aadinath9451 💯 sheriyaaan....ente bike servicin koduthitt battery belt miss aaayi....pinne screws miss aaayi....
@rajappankottayam60584 жыл бұрын
ഓയിൽ സമയം ആകുമ്പോൾ മാറ്റാൻ മറക്കരുത് .
@ranjur30973 жыл бұрын
എൻ്റെ ഹീറോ ഗ്ലാമർ ബൈക്ക് ഇതുവരെയും ഷോറൂം സർവീസ് ആയിരുന്നു ചെയ്തുകൊണ്ടിരുന്നത്. എന്നാൽ കൊറോണയുമായി ഷോറൂം തുറക്കാതെ വന്നപ്പോൾ വീടിനടുത്തുള്ള ഒരു വർക്ക്ഷോപ്പിൽ കാണിച്ച് എൻജിൻ ഓയിൽ മാറ്റാൻ പറഞ്ഞു, അതുവരെ ഹീറോയുടെ 4T പ്ലസ് 10 w 30 എന്ന എൻജിൻ ഓയിൽ ആണ് ഒഴിച്ചിരുന്നത്, ഇത് വർഷോപ്പ് കാരനോട് പറഞ്ഞപ്പോൾ അവൻ ആ എൻജിൻ ഓയിൽ ഒഴിക്കുന്നത് തെറ്റാണെന്നും അത് സ്ത്രീകൾ ഓടിക്കുന്ന ചെറിയ വണ്ടികൾക്ക് ഉള്ളതാണെന്നും ഇത്തരം ബൈക്കുകൾക്ക് 20 W 40 ആണ് ഒഴിക്കേണ്ടത്എന്ന് പറഞ്ഞു. Advol എന്ന Brand oil അവൻ ഒഴിച്ചു. ആ പേര് തന്നെ എവിടെയും ഞാൻ കേട്ടിട്ടുണ്ടായിരുന്നില്ല.
@rajeshkr90713 жыл бұрын
ഒരുപാട് തേടി നടന്ന വിവരങ്ങൾ ആണ് ഇത്. ഒരുപാട് നന്ദിയുണ്ട് 😍മച്ചാനെ 👍🏻🙏
@jainjoyson80304 жыл бұрын
ഒരുപാട് നന്ദിയുണ്ട് അറിവ് ഷെയർ ഷെയർ ചെയ്തതിന്😘🤗🤗😊❤️
@naseefulhasani99864 жыл бұрын
എന്റെ പൊന്ന് അജിത്തേട്ടാ, ങ്ങള് ഒരു സംഭവം തന്നെ. വളരെ വളരെ ഉപകാരപ്രദമായ വീഡിയോ👍👍👍👍👍
*(Ajith Buddy parayunnathupole vayikkuka)* Honda CB Shine SP (BS4) anu ente vandi, athil njan use cheyyunnath Motul 4T 5100 10W30 anu. Honda de oil verum pacha vellam ayitanu thoniyath. Motul ozhichapo nalla vethyasam und. Engine breaking kuranju, acceleration koodi, overtake cheyumbo down cheyendi varunnath valare kuranju, gear shifting smooth ayi, cruising speed koodi, top speed koodi, starter inte joli elupamayi. Etom predhanam, oil change interval 5,000+ km ayi koodiyathanu. Overall performance koodiyathayi manassilayi. Lockdown ayapozhanu oru 3,000 - 4,000 km range il oil change cheyendi vannath. Karanam lockdown ayathukond office ilo allenkil long ride or trip onnum povunnilla. Short rides mathrame ullu. Athkond thanne oil choodavunnathinteyum thanukunnathinteyum frequency kooduthal ayi. Ee frequency sherikum oil inte life ine theerumanikkunnathil oru khadakamanu, nammade riding reethi pole.
@AjithBuddyMalayalam4 жыл бұрын
👍🏻😊
@anooplakkoor4 жыл бұрын
Yamaha, liquid cooled model bike കളിൽ 10W40 യും air cooled bike കളിൽ 20W50 യും ആണ് recommend ചെയ്യുന്നത്. Yamaha വണ്ടികൾക്ക് Yamalube നേക്കാൾ നല്ലത് Motul ആണ്
Njn pulsar 150 use cheyyunnath 20w50 aanu annum innum motule... 1.5lakh km aayi... No problem..
@JJ72924 жыл бұрын
Can you do a video on different types of carburetors and its benefits . Eg: round slide , flat slide , d slide carbs etc..
@thevegrider93884 жыл бұрын
അജിത് ഏട്ടാ വീഡിയോ നന്നായിട്ടുണ്ട്.. കത്രിരിക്കുക ആയിരുന്നു..നന്ദി
@iam.adarsh.4 жыл бұрын
Bro Engine flush use cheyyunath kondulla gunangal/dhoshangal video idamo
@vinuck2 жыл бұрын
Xpulse 200 bs6 ആണ് . 10 w 30 ആർന്നു Company പറയുന്നത്. last week സർവ്വീസിന് കൊടുത്തു. Mechanic 20 w 50 വാങ്ങി ഒഴിച്ചിട്ട് Super ആണെന്ന് പറയുന്നു. എല്ലാവരും എന്റെ വണ്ടിക്ക് വേണ്ടി പ്രാർത്ഥിക്കണം🥴🙏
@habindas9863 Жыл бұрын
5 വർഷ വാറന്റി ഉണ്ടായിട്ടും വണ്ടി പുറത്തു കൊടുത്തു സർവിസ് ചെയ്യാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോവരുത്.. ഷോറൂം സർവിസ് ചെയ്ത് ചെയ്ത് 6 മാസത്തിൽ രണ്ടാമത്തെ എൻജിൻ പണി എടുക്കുന്ന ഞാൻ 🤕
@Monopseudo Жыл бұрын
Same grade aanu njanum use cheyyumnathu .. no problem so far
@Krishtk2299 Жыл бұрын
😂👍
@SujithSujith-od7tu4 ай бұрын
പതുക്കെയാണ് കംപ്ലൈന്റ്സ് കാണിക്കുക ഓരോ വണ്ടിക്കും ഓരോ രീതിയിൽ ആയിരിക്കും. ആദ്യം സൗണ്ട് മാറ്റം..,,.
@V4VlogsbyVibin2 ай бұрын
😂😂
@Dileepdilu22554 жыл бұрын
വളരെ ഉപകാരപ്രദമാണ് ബ്രോ വീഡിയോ👍👍💕💕💕💕💕
@Mr_perfect15624 жыл бұрын
Mobile kittio
@Dileepdilu22554 жыл бұрын
@@Mr_perfect1562 kittiyitilla brokittum
@Sreerag3338 ай бұрын
Castrol power1 ultimate ഇങ്ങനെ bro
@jainjoyson80304 жыл бұрын
I' re waiting for the next video You are my best teacher❤️😊🤗
@alwinjohn61643 жыл бұрын
Hi, I'm a regular listener of your contents..its worth actually... Regarding the above topic I just wanna ask you that, I'm having R15s and been using Yamaha's own fully synthetic of 10W40 till the date and use to change at a regular intervel of between 2.5k to 3K. My query is, what is the maximum KM which the engine oil could be used for changing !!? Or if I switch to any higher brand like Motul, what would be the maximum possible healthy run in KM's at a single stretch...!!?
@clapboard89922 жыл бұрын
ഏതൊക്കെ ബൈക്ക് വന്നാലും സ്റ്റണ്ട് ചെയ്യാൻ നമ്മടെ RTR തന്നെ വേണം RTR💥💥💥💥
@anvarjsnАй бұрын
❤
@kripaltube2 жыл бұрын
Nice sir njan ഇപ്പോഴാ എത്തിയത് ..caltex സെമി സിന്തറ്റിക് ആന്നു ഞാൻ use ചെയ്യുന്നത്. Hero meastro
@amjithkhan41104 жыл бұрын
അജിത്ത് അണ്ണാ ഞാൻ കഴിഞ്ഞ വീഡിയോയിലും അതിന് മുമ്പ് ഉള്ള വീഡിയോയിലും ഈ വീഡിയോയിലും ചോദിക്കുന്ന ഒരു കാര്യം ആണ് ഇലട്രിക് വാഹനങ്ങളുടെ പ്രവർത്തനം എങ്ങനെ എന്ന കമന്റ് അടുത്ത വീഡിയോയിൽ ഈ വീഡിയോ ചേർക്കും എന്ന് പ്രേധിക്ഷിക്കുന്നു❤️👍😍
@AjithBuddyMalayalam4 жыл бұрын
Vandiyile alternater,charger kurich video cheyyunnund..athu kazhinj Electric vehicles paranjale poornamay manasilavoo... allenkil doubts koodum
@amjithkhan41104 жыл бұрын
@@AjithBuddyMalayalam tnku so much etrayum pettannu video edum ennu vishvasikkunnu
@ramsadramsu36663 жыл бұрын
Glamour 2011 model ഏത് ഗ്രേഡ് use ചെയ്യാം?? ഏത് ഓയിൽ use ചെയ്യാം?? Plz rply🙏🙏🙏
@hasimkmhashim83083 жыл бұрын
Castrol, 4t👍
@bennetk31882 жыл бұрын
Motul 20w40
@shanilkumarnk40994 жыл бұрын
Video കണ്ടു നേരെ ബൈക്കിന്റെ owner's manual തപ്പുന്ന ഞാൻ
@abykariyil15163 жыл бұрын
ഞാനും ❤
@jijujohn30133 жыл бұрын
😂😂😂
@alfredraj3 жыл бұрын
Bullet standard 350 bs3 de manual undo
@sajivn10884 жыл бұрын
ഒരു ടീച്ചറിന്റെ എല്ലാ ഗുണങ്ങളും, അറിവും....
@christingeorge35564 жыл бұрын
ajith the travel buddy & the sportztourer ee 2ndu channelum nalla kidu ayitt kariyam parayum.. 😊❤️
@mohammedbarizpa32154 жыл бұрын
Good vedio. പിസ്റ്റൺ പിടിക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@Jack13-o1t2 жыл бұрын
Motul vs castrol ithil etha nala mileageum performance um etha nallathu??
@night_shifter_2 жыл бұрын
Motul aanu nallath
@mishalkp30886 ай бұрын
HONDA SHINE BIKE 125..BEST ENGINE OIL ഏതാണ്..PLZ RIPLY..
@HariKrishnan-gk4rt4 жыл бұрын
ഞാനും motul ആണ് ഉപയോഗിക്കുന്നത്. Oil മാറുന്നതും സ്വന്തമായി തന്നെ
എന്റെ പൊന്ന് ചേട്ടാ ഇന്നലെ വിളിച്ചു എന്റെ apache160 ക്ക് വേണ്ടി liqui molydeyum motul ന്റെയും പ്രൈസ് ചോദിച്ചതേ ഉള്ളൂ 🙏 Nb: മുൻപൊരു comment ഇട്ടിരുന്നു, തലേന്ന് വണ്ടിയെക്കുറിച്ചു എന്ത് ചിന്തിച്ചാലും പിറ്റേന്ന് ആ വീഡിയോ വന്നിരിക്കുമെന്ന്, 4th time❤️
Bro..please give us a review of Addinol oils..its German made and established in 1936.please show the tests and quality.and comparisons to other quality oils.
Which engine oil is best for RE stealth black 500 (15W50) in your opinion. ... myself is 45 +normal rider usually covers 2500km /month
@akhilbhadranr34124 жыл бұрын
Tyre size marumbm undakunna changes in top speed,cornering etc..oru video chayyamo.
@VishnuHariSG Жыл бұрын
Synthetic, Semi- synthetic, Mineral Oil എന്നിവയുടെ oil change interval time എത്ര Km ആണ്?
@fordfiestaindian4 жыл бұрын
Thanks again Ajith chetan..😇😇😇🥰 Kazhinja videoil edumayi bandapeta oru doubt chodichirunu. Comment sradhayil petitila tonunu, but still adinula answer 9:00 chetan ee videoil include akitund.
@yoonusnrg4 жыл бұрын
ഇന്നലെ 1.27 lakh സബ്സ്ക്രൈബെർസ് ഇന്ന് 1.38 lakh ആയിരിക്കുന്നു.🤔 അജിത്ത് ബഡ്‌ഡി, നിങ്ങൾ അറിയാതെ നിങ്ങൾ ഒരു അഥോലോകമായിരിക്കുന്നു.💪
@jasirjasi55784 жыл бұрын
💪
@AjithBuddyMalayalam4 жыл бұрын
😂
@Basith_Basi4 жыл бұрын
Very informative video Thanku ajith bro for my dout clearnce . Best of luck and stay safe
@_Arjunrs_4 жыл бұрын
സാധാരണ വണ്ടി, service centeril കൊടുക്കുമ്പോൾ mechanic അവരുടെ ഇഷ്ട oil ആണ് തിരഞ്ഞെടുക്കുന്നത്... ഇനി മുതൽ എനിക്ക് buddy പറഞ്ഞതനുസരിച്ചു oil select ചെയ്ത് കൊടുക്കാൻ പറ്റും 😍💞 Thanks buddy👌❣️
@AjithBuddyMalayalam4 жыл бұрын
💖
@arkahd22914 ай бұрын
Unicron 150 kku 20w-40 grade use cheythal kuyappumundo?
@devarajanss6784 жыл бұрын
🙏🏻❤️🙏🏻 നല്ല വീഡിയോ .....ഒരോ കമ്പനിയും പറയുന്ന ഓയിൽ പകരം വേറെ ഓയിൽ ഉപയോഗിച്ചാൽ എൻജിൻ പ്രശ്നം ഉണ്ടാക്
@RajeshA4 жыл бұрын
സത്യത്തിൽ വേറെ ഓയിൽ ഉപയോഗിക്കാൻ ഇദ്ദേഹം പറഞ്ഞില്ല... ഒന്ന് കൂടി കേട്ടു നോക്കൂ.. ചിലപ്പോൾ കേട്ടതിൽ തെറ്റിയതാവും...
@chinthuchandran46044 жыл бұрын
company parayunna oilil mattam varutham.first viscocity number means winter viscocity ethra venelum kurakyam no problems but kootan padillya.example company grade 10w30 aanu enkil 5w30,3w30,2w30,0w30 okke use cheyyam.athu pole thanne maximum temperature capability means second number ath orikkalum kootano kurakyano padillya.rally pole long ride aanenkil next grade lek maravunnathanu ajith bhai paranja pole.
@anshadhashim92364 жыл бұрын
ഒരു വാഹന കമ്പനിയും സ്വന്തമായി ഓയിൽ നിർമ്മിക്കുന്നില്ല മറ്റു ബ്രാന്റുകൾ നിർമിച്ച നൽകുകയാണ്
@devarajanss6784 жыл бұрын
@@anshadhashim9236 ok. തർക്കമല്ല. കമ്പനി എഞ്ചിനിയേഴ്സ് നിഷ്കർഷി ക്കുന്നതു് എന്റെ കുറിപ്പ് തെറ്റിദ്ധാരണയുണ്ടാക്കിയോ എന്ന് സംശയം .....
@devarajanss6784 жыл бұрын
@@RajeshA ഉപയോഗിക്കാൻ പറഞ്ഞിട്ടില്ല. ശരിയാണ് അജിതിന്റെ വിഡിയോകൾ ശാസ്ത്രീയ വിശകലനമുള്ളവ തന്നെയാണ്. : 1989 - 92 വർഷങ്ങളിൽ മൈലേജ് കൂട്ടുന്നതിന് കാർബുറേറ്ററിനും ഫൂവൽ ട്യൂബനുമിടയിൽ ഒരു പകരണം ഫിറ്റ് ചെയ്താൽ മതിയെനു പറഞ്ഞു മാർക്കറ്റിൽ എത്തി. മൈലേജ് കൂടിയില്ല... ആ കമ്പനി എവിടെ എന്നുമറിയില്ല : അജിതിന്റെ വിഡിയോ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയാണ് സസ്നേഹം..
@worldofvishnu973 жыл бұрын
Super Chetta, All videos are very useful for me.thanku
@sonupradeep19964 жыл бұрын
Bro I have faced some issues with motul....in fz .even after 2000 km..oils quantity starts decreasing ...not only in fz ..got same issue in 220 also
@walkwithlenin37984 жыл бұрын
എന്റെ Bajaj avenger220 street നു full synth motul 20w50 ഞാൻ തന്നെ ഒഴിക്കുന്നു. മാറ്റുന്നു കൃത്യം ഇടവേള യിൽ.
@ദൃഷ്ടധ്യുംനൻ4 жыл бұрын
ആശാൻ എത്തി മക്കളെ
@davidgarrisononyt45992 жыл бұрын
Ajith Buddy, nalla video, oru doubt ond, Ente bikinte recommended Oil grade 20W-50 aanu, njan 10W-60 use cheythal enthelum issue ondakumo? Atho oilinte orotta grade mathrame maaraan paadollo? (Ex: 20W-50 -> 10W-50 / 20W-60 ingane paadollo? atho enikk 2 gradum oppam maattamo like, can I go from 20W-50 to 10W-60 ) Bike: Pulsar RS 200
@Vishnu_233114 жыл бұрын
ഓയിൽ ചേഞ്ച് വീട്ടില്‍ എങ്ങനെ നല്ല രീതിയില്‍ ചെയ്യാം എന്നതിനെ കുറിച്ച് ഒരു vedio ചെയ്യുമോ pllsssss?
@ajmalshashahul60494 жыл бұрын
kzbin.info/www/bejne/b2LSe62rnpysnqM
@sabareesh584 жыл бұрын
എൻജിൻ ഓയിൽനെ പറ്റി ഇത്രയും കാര്യങ്ങളോ 😲😲അതും ഇത്ര വിശദമായി 💗💗 ടൈമിംഗ് ചെയ്ൻ അഡ്ജസ്റ്റിങ് വീഡിയോ ചെയ്യുമോ
@storymaker_____4 жыл бұрын
228 likes 0 dislikes 🔥 Pever 💥
@mohdaslam50334 жыл бұрын
Now 356 and 0💟
@razeem7784 жыл бұрын
@@mohdaslam5033 367 but 1 💔
@mohdaslam50334 жыл бұрын
@@razeem778 sed ayi😐
@yoonusnrg4 жыл бұрын
Ith vereyaan mothal😍
@roykm62804 жыл бұрын
കണ്ണ് കിട്ടാതിരിക്കാൻ 20 dislike ഉണ്ട്
@ahmadshahil94184 жыл бұрын
Oro perticular intervalillum Plug replacement nne kurichu oru vedio idaamo
@razeem7784 жыл бұрын
Bro എന്റെ വണ്ടിയുടെ reccomended grade 10w40 fully synthetic ആണ് ഞാൻ Motul 300v2 10w50 use ചെയ്താൽ കുഴപ്പം വരുമോ. നമ്മുടെ നാട്ടിലെ ഈ temp ന് 10w50 ഉപയോഗിച്ചാൽ refinement, gear smooth കൂടുമോ. Buddy Pls reply
@LifeOfMiracles_GvsFamily4 жыл бұрын
ഇല്ല motul 10w50 ഓക്കേ ആണ്
@AjithBuddyMalayalam4 жыл бұрын
Refinement കൂടും..use cheyyam
@razeem7784 жыл бұрын
@@AjithBuddyMalayalam Thanks 😁
@salamperumpilly4 жыл бұрын
Bro എന്റെ വണ്ടി hero glamour 2019 ആണ്...അതിന്റെ company recommended SAE 10W30 SL Grade (JASO MA2) ആണ്...എനിക്ക് FULLY SYNTHETIC oil ഉപയോഗിക്കാൻ പറ്റോ?? ഏതാണ് ഉപയോഗിക്കേണ്ടത് grade??
@superunconventional8 ай бұрын
Shell engane und ?
@skhaleelattingal23353 жыл бұрын
Ajith buddy poliyaan❤❤❤
@_sineesh3 жыл бұрын
Pazhakamula bikes il pettan fully synthetic use chyan patile paranjile bro oru 6 years pazhakam ulla vandil use chyda kozapam undo
@amalaugustin1104 жыл бұрын
Engine oil nte koode additives add cheyyunnathine kurichoru video cheyyamo? നിങ്ങൾ പറഞ്ഞാൽപിന്നെ പേടിക്കേണ്ടല്ലോ അതൊണ്ട....
Enthaanu bro sambavichadu njan oil athu ozikanulla plan und same model aanu ente bullet
@shaikh46953 жыл бұрын
Enikum kitty
@basidhsajan23983 жыл бұрын
@@dreamrider3336 casinginte edennokke cheriya leak und. Normal oil aan nallath.
@kingstarmotoring89662 жыл бұрын
Servo is not only the best engine oil but also an Indian product
@mahoormashoor15733 жыл бұрын
ഇത് ഫുൾ കേട്ടിട്ടും ഒന്നും മനസിലാവാത്ത പാവം ഞാൻ
@walkwithlenin37983 жыл бұрын
സിംപിൾ ആണ്.
@walkwithlenin37983 жыл бұрын
ഇപ്പൊ ഏതു എൻജിൻ ഓയിൽ ആണ് ഉപയോഗിക്കുന്നത് ബൈക്കു ലു?
@Kannanadarshrp2 жыл бұрын
@@walkwithlenin3798 bro splendor proyil eth oilanu nallath
@abhijithappus3401 Жыл бұрын
താൻ തന്റെ ബൈക്ക് വേറെ ആർക്കേലും കൊടുത്തേക്ക്. ഒരു സൈക്കിൾ അല്ലെ ഒരു കാള വണ്ടി വാങ്ങിക്കോ 🤣🤣🤣
@abhijithappus3401 Жыл бұрын
@@Kannanadarshrp 10w30 motul
@jayakrishnanj462111 ай бұрын
Hero hunkin 10w50 semi synthetic oil use cheyavo?
@jithinjosevj3854 жыл бұрын
ഹോണ്ട യൂണികോൺ സെമി സിന്തറ്റിക് മോട്ടോർ ഓയിൽ ആണ് ഉപയോഗിക്കുന്നത് 100% പെർഫെക്ട് ആണോ plz reply
@haazilmuzammil91404 жыл бұрын
Use 10w30
@akhilrajofficial16264 жыл бұрын
@@haazilmuzammil9140 10w40 use cheythal problem undakumo ????????
@haazilmuzammil91404 жыл бұрын
Long term in 10w40 use cheyital kuzhappam akum enna ellarum parayunne. 10w30 semi synthetic use cheyyuka annu ettavum nallatu
@alanraj12783 жыл бұрын
@@haazilmuzammil9140 bro njn ente unicorn il 20w 40 aanu upayogikkunnath ath pettenn 10w30 aakkiyal prblm undo?
@haazilmuzammil91403 жыл бұрын
@@alanraj1278 no scene
@ashokram50594 ай бұрын
Fz fi Mobil engine oil aanu nallath, better power, better millege
@joelmathew52504 жыл бұрын
വൈബ്രേഷനിലുള്ള വ്യത്യാസം, പെർഫോമൻസ് വ്യത്യാസം, Power and smoothness കൂടുമോ..എന്തോരം difference varum, ഓരോ ഓയിലിന്റെയും changing period, ഇതൊന്നും പറഞ്ഞില്ല...😔 ഇതൊക്കെ include ചെയത് മറ്റൊരു വീഡിയോ കൂടെ വേണം...💯
@mrtrack14214 жыл бұрын
Honda Acg technology യെ കുറിച്ച് ഒരു വീഡിയോ ചെയ്യോ
@harshuuzzstudio39044 жыл бұрын
299 like 0 dislike 🥰
@crispyminds5 ай бұрын
Cb shine bs3 10w30 which brand use please reply 😢
@rajeevsbz89573 жыл бұрын
Bro enta dio ane eath grad oil ane use cheyandath pleasssssssssss onn paranju tharu.........😭😭😭😭😭
@anuroopag87753 жыл бұрын
Honda unicorn 2008 Best oil suggest cheyyamo? How abt 20w40 ?
@nyc.kl17ss374 жыл бұрын
ഞാൻ ഓയിൽ ഷോറൂമിൽ നിന്ന് ആയിരുന്നു മാറിയിരുന്നത് പക്ഷേ. അത് ചാത്തൻ അന്ന് തോന്നി അതുകൊണ്ട് ഇത്തവണ motul. 10w/40വാങ്ങി കൊടുത്തു ഷോറും ഓയിൽ ഓവർ ഹെറ്റ് തോന്നാറുണ്ട്.
@itrock06114 жыл бұрын
As usual, super informative. Thank you so much brother!
@about.akshey4 ай бұрын
HONDA CB SHINE 125, BS3, WHICH BRAND I WILL USE ? YOU TOLD HONDA NEED THE VALUE 10W30.. IS IT GOOD FOR HONDA CB SHINE 125, BS3 ? PLEASE REPLY 🙏🏽🙏🏽❤
@THENIGHTRIDER-hy3qq2 жыл бұрын
Bro 20W 40 ethu bikeil anu use cheyendathu ithil illallo....
@nivedkm17494 жыл бұрын
Kollaam👍....very informative ajithettaa
@e.sanoop1102 жыл бұрын
Motul is the best brand. Shell is another good alternative.😎😎😎
@bionlife60174 жыл бұрын
2016 December RE 350 ആണ് ഉപയോഗിക്കുന്നത് 2 വർഷം മുന്നേ 2018മുതൽ സെമിസിന്തന്റിക്ക് 15W - 50 ഇടിമെസ്റ്റു ഉപയോഗിചു എഞ്ചിൻ ഫ്ലെഷ് ഉപയോഗിച്ചു ക്ലീനാക്കി. ഓഗസ്റ്റ് 2020 മുതൽ ഫുൾ സിന്തറ്റിക്കിലേക്ക് മാറി ഇപ്പോ കിണി കിണി എന്ന ടാപ്പെറ്റ് സൗണ്ട് ഇല്ല എഞ്ചിൻ കൂൾ ആണ് സ്മൂത്തും ആണ്
@anaschr77864 жыл бұрын
ithupolothe chanel okke anu...ethtrayum pettennu 1 M sub akendathu...... Powli...😍😍😍
@sarathkumar42292 жыл бұрын
Fz v1 2012 model oil grade ethanu🙄🙄
@swarajsasidharan28393 жыл бұрын
Motul 20w 50 semi synthetic എത്ര കിലോമീറ്ററിൽ മാറ്റണം
@ANASEBRAHIM1004 жыл бұрын
Nano lube എന്താണ് , ഇത് ഉബായോഗിക്കുന്നത് നല്ലതാണോ? ഒരു വീഡിയോ ചെയ്യാമോ?
@vargheseremesh83464 жыл бұрын
hai buddy all the best.... pls do a video for cylinder kit replacement &piston rings
@Arjun_Rajesh4 жыл бұрын
Bullettinte engine oil Activa il ozhichal enthengilum kuzhappamundo??
@fasaludheenfasal81094 жыл бұрын
എന്റെ ബൈക്ക് Suzuki GS150R 6speed ആണ് ഞാൻ സ്ഥിരമായി MOTUL 3100, 20w50 ആണ് യൂസ് ചെയുന്നത് smooth and realiable ആണ്....
@stunner80552 жыл бұрын
Semi synthetic alle?
@muhammedjabir88519 ай бұрын
Use 10w30 shell fully synthetic .gs 150r aanu ente bike suzuki .
@Swaroopm4u4 жыл бұрын
ajith annan,, ❤️ chodicha vedio cheydond thanks.. idu pole real life il use cheyuna vedio kooduthal pratheekshikunu
@rs_manty_200 Жыл бұрын
Bro ende bike pulsar rs 200 oil gred 20w50 parayunnath njan motul 100% synthetic 10w50 us cheyan pattumo bro please reply
@cloudstorage.54083 жыл бұрын
Ajithettan Bike Engine Lubrication Systems പറ്റി വീഡിയോ ചെയ്യാമോ?