Bullet odikkumbol gutterill veezhumbol front footrest ill oru adi (means vibration) athentha problem swing arm inte aano
@akshaysojjan86528 күн бұрын
Bro ithin olla solution kitiyo
@sidheequekhd26968 ай бұрын
Back shocker ൻ്റെ bush complaint ആയാൽ വണ്ടി wobbling ആകുമോ?
@AKRider708 ай бұрын
ആകും
@sidheequekhd26968 ай бұрын
@@AKRider70 അതിൻ്റെ bush മാറാൻ പറ്റുമൊ? സെർവീസ് സെൻ്റെ റിൽ ചോദിച്ചപ്പൊ bush മാത്രമായി വരുന്നില്ല Shocker മാറണെമെന്ന് പറഞ്ഞു
@brightsolution94453 жыл бұрын
swing arm bushinte ullil koodi pokuna sleev full tightilano undakua...ennale swing arm kayich weld cheyendi vanu... appol bushinte ullil ninu sleev smoothayit erangi vanu.ath pole edaanum patti...bush theymanam kondayirikuoo sleev smoothayit erangi vanathum, angot thirich edaan pattiyathum...pls reply
@AKRider703 жыл бұрын
Sleev തേയിമാനം ആയത് കൊണ്ടാണ്
@anazazizZ3 жыл бұрын
Old model swing arm ette 2 thavana potti pooyi enthaane kaarannam
@AKRider703 жыл бұрын
ഇടുന്ന കുഴപ്പം കൊണ്ടാവാൻ സാധ്യത
@MuhammadAnzigmeilcom6 ай бұрын
മെസ്തരി ലൊക്കേഷൻ പറയുവോ നമ്പറും വേണം എനിക്ക് വരാൻ ആണ് സിംഗ് ആം ബുഷ് മാറണം പിന്നെ കുറച്ചു ഞുണുക് പണികളുമുണ്ട് bullete 350 2021 model ningalude പണി neat ആണ് എനിക്ക് ഇഷ്ടപെട്ടു good ജോബ് നമ്പറും ലൊക്കേഷനും തന്നാൽ വല്ല്യ ഉപകാരം നേരിട്ടു വരാൻ ആണ്
@AKRider706 ай бұрын
ബായി ഞാൻ കുറച്ച് തിരക്കിലാണ് മകളുടെ കല്ലാണ അവശ്യം തൽക്കാലം വേറെ കെടുക്കു thanks
@MuhammadAnzigmeilcom6 ай бұрын
മറുപടി ഒന്നും പറഞ്ഞില്ല
@binuvinoy41263 жыл бұрын
Good job chettaa
@mohammedjishad2747 Жыл бұрын
ഇത് മാറിയാൽ വൈബ്രേഷൻ കുറയുമോ
@AKRider70 Жыл бұрын
അതെ
@jayasankar57503 жыл бұрын
Bhayi ningalk work shop undo TVM...evideyaanu..?
@AKRider703 жыл бұрын
bhai വർക്ക്ഷോപ്പ് ആയി ചൊയ്യന്നില്ല സ്ഥലം വട്ടിയൂർകാവ്
Swing arm bushnte complaint kondu undakunna problem enthokkeya. Onnu parayamo...
@greenlife4160 Жыл бұрын
Chain sprocket povum swing arm axle odiyum wheel bearing povum..etc
@sonesundarsl4573 жыл бұрын
എന്റെ std bullet 2010 മോഡൽ ആണ് UCE Engine, ഇപ്പോഴുളള പ്രധാന പ്രശ്നം cold എൻജിൻ start ചെയ്ത് Gear മാറ്റുമ്പോൾ വണ്ടി മുന്നിലോട്ട് ചാടി ഓഫായി നിൽക്കും. എന്താണ് മേസ്തിരി ഇതിന് കാരണം. ഇനി കാണിക്കാനാരുമില്ല. എന്നെ സഹായിക്കണം.
@AKRider703 жыл бұрын
kzbin.info/www/bejne/Z5PToJRsebWJoqs ഇതിൽ പറയുന്ന കാര്യങ്ങൾ ചെയ്യുക മാറില്ലങ്കിൽ പറയുക
@midhunmc31343 жыл бұрын
Metal aano plastic aano nalath
@AKRider703 жыл бұрын
metal ലാസ്റ്റ് ചെയ്യും പക്ഷേ യാത്ര സുഖം Plasticനാണ്