കഴിഞ്ഞ ജന്മം മെക്കാനിക്ക് ആകാൻ വേണ്ടി മരിച്ച ഏതോ ആത്മാവാണ് 👌👌👍🏻
@bibinkaithackal32143 жыл бұрын
കൊള്ളാം ബ്രോ ഇതുപോലെ പറഞ്ഞു തരുമ്പോൾ മനസ്സിലാക്കാൻ കഴിയും..താങ്ക്സ്..
@JanifMuhammed2 жыл бұрын
അവതരണം ഒരു രക്ഷയും ഇല്ല..പൊളി 🔥
@bijuvs82833 жыл бұрын
നല്ല അവതരണം.സൂപ്പർ ബ്രോ....❤️❤️
@mechvlog3 жыл бұрын
👍
@harshadpalode68837 ай бұрын
നല്ല പ്രോഗ്രാം എനിക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലായി 👌💯💯💯
@anandhu7853 жыл бұрын
നല്ല വിഡിയോ ആണ് ഇത് പറഞ്ഞുതന്ന എല്ലാം മനസ്സിലായി 👍👍👍❤
@mechvlog3 жыл бұрын
👍
@jaimonaroor62872 жыл бұрын
മച്ചാനെ സൂപ്പർ. കറക്റ്റ് കാര്യം പറഞ്ഞു തന്നു. താങ്ക്യൂ
@anuhappytohelpАй бұрын
ഇത്രയും ഡീറ്റൈൽ ആയി ആരും വീഡിയോ ഇടില്ല... 👌👌👌
@adarshrajeev51223 жыл бұрын
ഈ വീഡിയോ കണ്ടിട്ട് ൻ്റെ 220 യുടെ വാക്വം പിസ്റ്റൺ ഞാൻ തന്നെ മാറ്റി 👍❤️
@mechvlog3 жыл бұрын
👍
@technoworld23343 жыл бұрын
@@mechvlog 🥰🥰
@adarshrajeev51223 жыл бұрын
@@thecommunist749 bajaj inte spare kadayil kittum show room I'll ilaa
@adarshrajeev51223 жыл бұрын
@@thecommunist749 udayipp akunatha anne bro
@subinvijay798310 ай бұрын
അതിന്റെ price എത്രയ
@sajiabraham2343 Жыл бұрын
Good , നല്ല വീഡിയോ. Thanks. Pulsar 180 യുടെ Slow running adjust ചെയ്യുന്നതിന്റെ ഒരു വീഡിയോ തരണം.
@RahulRahul-le6ui3 жыл бұрын
I have the same proplem ...Thanku bro for the detailed review 👍❤️
@mechvlog3 жыл бұрын
👍
@Avdp72503 жыл бұрын
എന്റെ ns 200 നും ഇതാണ് problem വളരെ ഉപകാരമുള്ള video 👍👍👍
@mechvlog3 жыл бұрын
👍
@muhammadmuhzin2153 жыл бұрын
Bro
@muhammadmuhzin2153 жыл бұрын
Hlo
@jijeshvettathur88392 жыл бұрын
Vaccum.... 🤔 ഇപ്പോളാണ് വണ്ടീടെ പ്രശ്നം മനസിലായത്.... 🙏
@Rohit10322 жыл бұрын
Very good presentation. Thanks bro❤❤
@ibraimzubair33863 жыл бұрын
Pulsar 220 de clutch complaint undo enn enghane ariyaan pattum??? Top speed kerunnilla 80+ pathiye aanu
@mechvlog3 жыл бұрын
Clutch complaint aanengil vandikk movement kuravaayirikkum,race aavunna sound kooduthal undavum.gear tight varum.vaccum piston pooyalum ee complaints okke kaanikkum
@ibraimzubair33863 жыл бұрын
Vandy running condition il center stand ittathin shesham 1st gearil ittu ennit full clutch pidichathinu shesham accelorator kodukkumbol wheel lekk power varunnund wheel stop position il aaanenkil karangan tudanghum
@mechvlog3 жыл бұрын
Ath karangum,ella vandiyilum puyhiya vandiyilum varum
@nisunisar95293 жыл бұрын
Bro enthayi enik und same problm
@ffplayerciff79754 ай бұрын
Bro, വണ്ടിയുടെ spares അഴിക്കുമ്പോൾ അതിനുപയോഗിക്കുന്ന tool size പറയാമോ. എനിക്ക് pulsar 150 ആണ് ഉള്ളത്.
@laluprasad9916 Жыл бұрын
Bro. Unicorn starting ൽ choke പിടിച്ചാലെ 5 mins missing ഇല്ലാതെ ഓടത്തുള്ളു. ചൂടായി കഴിഞ്ഞാൽ പിന്നെ മിസ്സിങ് ഒന്നുമില്ല .എന്താകും issue?
@yadhukrishnanpk6442 Жыл бұрын
Same problem kure kazhinju vandi eduthaalum thanuppu illelum ingane thanne...idle speed il kuzhappam illa , accelerate cheythaal chilappol thummi off aakum.., chilappol oru delay kazhinju accelerate aakum....oru 5km odichu kazhinjaal chilappol maari kittum...
@yadhukrishnanpk6442 Жыл бұрын
Pinne chock valichaalum kuzhappam illa
@Loveyousindhahi10 ай бұрын
Isssue mariyoooo enthayirnnu
@Loveyousindhahi10 ай бұрын
@@yadhukrishnanpk6442marriyo entharnnu karnam
@itsmearjuncnair3 ай бұрын
@@yadhukrishnanpk6442same problem honda shine aanu.. Ningalude sheriyayo
@musicmedia12374 ай бұрын
Bajaj wind.125 kawazaki yude carburator full clean chethu. Start cheyyumbol nalla smoke..ente tanne unicornnte carburator matti vechu noki vandi super ayi odunnu. No smoke... But enthayirikkum stock carburator smoke varan karanam..
@jobinantonhjjjdsxvh3 жыл бұрын
താൻ ആള് പൊളിയാണ് മച്ചാനെ 😻
@mechvlog3 жыл бұрын
👍
@anandhuhariharan97692 жыл бұрын
2011model unicorn ആണ് എനിക്ക്.. ഈ വീഡിയോയിൽ പറഞ്ഞ പോലെ വണ്ടി fuel കിട്ടാതെ അറക്കുന്നു... രാവിലെ vandi എടുക്കുമ്പോൾ വണ്ടി കുറച്ചു നേരത്തേക്ക് തുമ്മുന്നു.... വണ്ടി തണുത്തിട്ട് എപ്പോൾ എടുത്താലും ഇത് തന്നെ അവസ്ഥ...വല്ലാണ്ട് തുമ്മുന്നു...ഞാൻ ഇപ്പോൾ ചെയുന്നത് choke വലിച്ചു വെച്ച് കുറച്ചു ദൂരം ഓടിക്കുന്നു... എന്നിട്ട് engine ചൂടവുമ്പോ ചോക്ക് release ചെയ്യുന്നു... വണ്ടി ചൂടായാൽ pinnei missing കാണിക്കില്ല... അത് തന്നാണ് ഏറ്റോം വല്യ വിഷയം.. workshop വരെ വണ്ടി ഓടിച്ചെല്ലുമ്പോ ചൂടായിട്ടുണ്ടാവും.. അപ്പോൾ അവർ നോക്കുമ്പോൾ ഒരു പ്രശ്നവും കാണില്ല... ഞാൻ 1, 2 സ്ഥലത്ത് പോയർന്നു.. കാര്യം ഉണ്ടായില്ല... അവർ carburator clean ചെയ്തു, carbuerator ലെ butter fly slide ( diaphragm ) മാറി.. pinnei fuel tank clean ചെയ്തു... spark plug, airfilter, ithellam replace ചെയ്തു.. ഓയിൽ പുതിയത് ആണ്... എന്നിട്ടും മാറാനില്ല... ഞാൻ ഒരു workshop കാരനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ignition coil ഉം plug adapter ഉം replace ചെയ്യാൻ ആണ്... cdi unit ഇന്റെ ആയിരിക്കില്ല എന്നാണ് അയാൾ പറഞ്ഞത്.. കാരണം cdi unit ഇന്റെ ആണേൽ വണ്ടി ഓടിക്കുമ്പോൾ എപ്പോഴും missing വരുമത്രെ.. എനിക്ക് വണ്ടി ഓടി ചൂടായാൽ അങ്ങനെ ഇല്ലാത്ത കൊണ്ട് അതാവില്ലന്നു... അങ്ങനെ ആണ് അയാൾ പറഞ്ഞേ.... ഞാൻ ഇപ്പോൾ carbuerator, plug okei clean ചെയ്യാൻ liqui moly യുടെ fuel system cleaner( fuel additive, പെട്രോൾ ഇൽ mix ആക്കുന്നത് ) use ചെയ്തു... എന്നിട്ടും പഴയ പോലെ തന്നെ പിന്നെ ആകെ വ്യത്യാസം വന്നത് മൈലേജ് കുറച്ചു കൂടിയിട്ടുണ്ട്... കറന്റ് ഇന്റെ issue ആയിരിക്കുവോ ആരെങ്കിലും ഒന്ന് reply ചെയ്യൂ plz.... എന്നിട്ട് ഇനി ക്യാഷ് മുടക്കാം എന്ന് വിചാരിച്ചു ഇരിക്കുവാ... വണ്ടി ഓടിക്കാൻ ആണേൽ ഒരു സുഖവും ഇല്ല... സാധാരണ വണ്ടികൾ reserve ഇൽ ആവുമ്പോൾ തുമ്മില്ലെ അതുപോലെ വരുവാ... 😣😣😣😣😣😣
@asharafm89802 жыл бұрын
ഏകദേശം ഇതേ problems ente unicorn num und 2019 model
@aneeshsu3511 Жыл бұрын
Same problem pulsar 180
@its.me.ragesh3 жыл бұрын
Detailed , simple video ❤️😍
@mechvlog3 жыл бұрын
👍
@igenttonystark521 Жыл бұрын
FZ la Vaccum piston change cheyyunath ano pulser 220 carburator set cheyyunnath ano better
fz de vaccum piston maariyalum ready aavarilla enn orupaad pere paranj ketitund. ready aavumo? enthaan bro yude abhiprayam.
@mechvlog3 жыл бұрын
Athe ath seriyan,njan cheyyunnath ente aduth oru vaccum piston und,ath itt oru 2 or3 days njan thanne oodich nookki complaint ok aavunnundengil angine vidum,illa ennundengil carburattor change cheyyum
@RoyPaulVazhakkala3 жыл бұрын
Bro, there is a main jet, if it's clogged, same issue persists,
@vijeshvijayan28633 жыл бұрын
നോക്കി ഇരുന്ന വീഡിയോ താങ്ക്സ് bro
@mechvlog3 жыл бұрын
👍
@sarathkumar42293 жыл бұрын
ചേട്ടാ എന്റെ ബൈക്ക് fz 16 ആണ്... ബൈക്കിന് മിസ്സിംഗ് ഒന്നുല്ല, എന്നാൽ pickup കുറവാണ്... നോർമൽ റോഡിൽ കുഴപ്പം ഒന്നുല എന്നാൽ ലോഡുമായി കയറ്റം കേറുമ്പോൾ വലിവ് വളരെ കുറവാണ്, എന്തായിരിക്കും കാരണം🙄😧..... Pls reply🙏🙏
@sudheeshb5660 Жыл бұрын
ചേട്ടാ ഇതേ കമ്പ്ലൈന്റ് തന്നെയാണ് എന്റെ 220 പൾസറിന് ഇപ്പോഴാണ് എനിക്ക് കമ്പ്ലീറ്റ് മനസ്സിലായത് ❤️❤️💕😘
@swaroopskumar2323 жыл бұрын
പറ്റുമെകിൽ fz വീഡിയോസ് ഉള്ള്പെടുതന്നെ.. കൂടുതൽ
@adarshb52473 жыл бұрын
😂
@skindustries34023 жыл бұрын
@@adarshb5247 ?
@sarathkumar42293 жыл бұрын
Athe 👍
@nikhilpk10523 жыл бұрын
Athea
@niriap97803 жыл бұрын
Fz ,unicorn, shine ,hornet complaints cheythu video idu broo... Ishtam pole videos kittum,ishtam pole complaint varunna vandikal aanu...R15,gixxerinte okke fuel injection complaint varumbol aanu...shaddi keeran pokunnathu😌
@VilasiniV-th7ih5 ай бұрын
Suzuki access 125 2014 model scooter engin oil vegam dry aakunnu oil ozhichaal smooth engine aanu oil kathunnu ennu parayunnu pick up und enthu cheyyanam reply tharaamo piston kuzhappam undaakumo
Bro ente frndsinte fz, unicorn, Gixxer, shine, hornet Ellam pettannu pettannu pala pala complaints varunnu like- fork, suspension, vaccum piston, carburettor, disc brake assembly, speedometer, piston bend, koodathe spares okke Vann kaththi rate but Ellam poor quality items aanu,service costum labourum okke Vann kaththi aanu...3 iratti vila aanu when compared to Hero Bajaj, TVS.
@scariathomas1460 Жыл бұрын
Bro starcity cold start il race akkan pada kurach odikazhinjal kuzhappamilla, cold start il race cheyumbol vheriya potu shabdham vannu ninnu pokuva, pine pick up there kurava
@jismon14433 жыл бұрын
1 st view
@mechvlog3 жыл бұрын
👍
@ahins90072 жыл бұрын
Informative video with excellent detailing...
@ramshadr69273 жыл бұрын
Very useful information
@mechvlog3 жыл бұрын
👍
@narendrawin36833 жыл бұрын
Super sir. Excellent solution
@gangadharankaruppal83352 жыл бұрын
Gif
@j4techmediajishnusreedharst3 жыл бұрын
Nice bro nannayi explain cheythu thank you Fz S nte vacuum piston price ethraya bro
@coldstart47953 жыл бұрын
1700,apache rtr 160de itaal mathi ,190 rs only .. Same
@mechvlog3 жыл бұрын
Njan nookkiyittilla
@j4techmediajishnusreedharst3 жыл бұрын
@@coldstart4795 Thank you
@j4techmediajishnusreedharst3 жыл бұрын
@@mechvlog 👍👍
@mechvlog3 жыл бұрын
Full set 2900 rupayude aduth varum
@anshith9143 ай бұрын
Bro ee diaphragm maariyittum idak valiv illathe entha mechanic paraunnth athu stuck akunntha enna azhich veendum idumbo oky avum but pinneum issue vannu
@@mechvlog replace vacuum piston or change carburator
@mechvlog3 жыл бұрын
Duet nu onnum vaccum Piston illa
@naseerka30242 жыл бұрын
Enfield pulse air valve ne kurich video chayumo
@swaroopskumar2323 жыл бұрын
ഇക്ക എല്ലാ വീഡിയോസ് നല്ല വൃത്തി ആയി മനസിലാക്കുണ്ട്.. എപ്പോഴെകിലും fz ഗിയർ മില്ലിങ് പോയി engine ഇറക്കി aa ഡ്രൈവ് പോകുന്ന shaft മാറ്റുന്ന വീഡിയോ ചെയ്യാമോ?
@mechvlog3 жыл бұрын
Ini cheyyumbol kaanikkam bro,nalla thirakkanengil video edukkanulla oru space kittarilla ennathan sathyam
@adwaith7773 жыл бұрын
@@mechvlog haaa brooo yente vandikum shaft poyathaaa onnn video akiyalll set akamayirunuu
Chetta ente pulsser 135 annu tentionr skru set cheyithapam timing cheyin karengune sound kelkunu ethu complint anno
@mechvlog3 жыл бұрын
Manasilayilla bro
@perfectelectrical32603 жыл бұрын
യൂണികോർണിനു മാച്ചിങ് ആയിട്ടുള്ള ഡൈഫ്രം ഇതൊക്കെ ആണ് ഒറിജിനൽ 700 രൂപ ആവുന്നുണ്ട് ഹീറോയുടെ ഏതെങ്കിലും സെറ്റാകുമോ ബ്രോ.....
@mechvlog3 жыл бұрын
Heroyudeyum athra thanne varunnund bro
@tractorloverskerala1803 жыл бұрын
450 - 470Rupees നു കിട്ടും.(not original )diaphram + slider. No needle
@nandakumararunkumar95753 жыл бұрын
Super carburetor Honda shine clean Cheyyunna video edaamo
@mechvlog3 жыл бұрын
Cheyyunnund bro
@whatsapp36443 жыл бұрын
Hi bro ende pulsar 180 2015 model vandi theere picup illa clutch puthiyeth maati ennalum oru change m illa ..pine mailege m 30kmpl kittnullo.😔 pudiya carburetor ittal prassm maarumo? Pudiyedinu ethre price varum plz onnu parayamo Pine pulsar 150 carburetor 180il idan pattumo ?
bro etay frnd tay apache 180 2011 model anu odukthey missing anu carb complant anu ena parayunath vaccum piston vedikhan kittunila veray ethegilum bike tay carb ethegilum suite avooo
220 yude kaanichittundallo,vaccum piston ee video yil,veere vithyasanagal onnum illa
@badushabadu66523 жыл бұрын
Bro ente vandi oadikkumbo rpm pakuthikk mukalil kayarumpol missing varunnu..engine petrol kittathathupole vaccum piston complaint aakumo..bike karizma r
@sreeragmo13913 жыл бұрын
diaphragm churungiyaal milege kurayuvoo?
@sourav92002 жыл бұрын
Ee spring kurach valichu neetiyirunnu ath problem aakumo
@greyfox15183 жыл бұрын
Ansar Bhai ente Yamaha szr vandi start cheyth 1st gear il move akkumbo off agum ennal throttle kodth running ayal ee paranjha problem kanunilla Athepole vandi odi heat ayalum kozhappam anghane kanallilla ith entharikkum kozhapam (pulsar carburettor ann use cheyyunath)
@mechvlog3 жыл бұрын
Tps nte problem kond vararund, vaccum piston,tuning,airfilter, current Problem ellam kondum varum,check cheyyanam
@NirvrithSNair5 ай бұрын
Vaccum piston price ethraynu
@akhil51622 жыл бұрын
Chetta yamaha ybr 110 cc bike te cylinder kit orginal kittuo orupad kashtapet oru srcond hand bike eduthatha 2 divasam odichu pinne angot odikan pattittilla help cheyyuvo??
@zayu4562 жыл бұрын
Bro ningalude sthalam evida
@appal91852 жыл бұрын
Ripper cheyyan etraya
@sayakvniar33 Жыл бұрын
Shop evideyaanu bro
@Mr.Thanay2 ай бұрын
Pulsar 150 Vaccum piston പോയാൽ oil കത്തുമോ?
@jithu73932 жыл бұрын
Chettan athra time edthu work padikkan
@anuiphone71592 жыл бұрын
Yamaha szr video cheyaamo
@64.muhammedshamil972 жыл бұрын
Inje vandi karizma r anh Inikk vandi rpm kooduka kurayuka okke cheyyn ind Carburetor repair cheytha ready avuo Work shop kanichappo parannath carburetor full ayittt change cheyyanm enn anh