Pulsar 220 ആണ് എന്റേത്. അതിൽ 4 മത്തെ ഗിയർ ഇട്ടാലും 40 ന് മുകളിൽ കേറുമ്പോ വല്ലാത്ത വൈബ്രേഷൻ ആണ്....5th ഗിയർ change ചെയ്യുമ്പോഴേ korach സ്മൂത്ത് സൗണ്ട് വരുന്നുള്ളൂ..... Scissor wheel ഒക്കെ മാറിയതാ. എന്നിട്ടും വൈബ്രേഷൻ ഉണ്ട് 4th ഗിയർ വരെ.... കാരണം എന്താ?????
@soorajkrishna1472 жыл бұрын
പറയു bro
@arunra33583 жыл бұрын
Bro ente bikil running il auto matic AAYITT OFF AAKUNNU ENTHAYIRIKKUM PROBLEM bro pinne start aavan time edukkum
@harisvk23053 жыл бұрын
Bro..kurea kaalamaayi bike niruthi ittirunnu ippo carburetor clean cheythu start aaki ..But bike smooth illa pullingum illa. Vandi rice aakumbol oru missing und .. Air filter,plug ellaam clean aanu ..What the solution..Please ..replay
@nithinkrishnan1582 жыл бұрын
Petrol Addictive Vaaggi Use cheyyu . Enikkum Same Issue undaairunnu .
@pramodap49563 жыл бұрын
Bike speed kudumbol vandi arayykunnu enthanu bro
@binumahadevanmahadevan4073 жыл бұрын
എൻറെ hero cd deluxe bike ക്ലച്ച് കേബിൾ സ്പ്രിങ് പൊട്ടി കിടക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
@ajinaugustine1733 жыл бұрын
Ithinu sissior gear ille?
@sandeepmohan94853 жыл бұрын
Illa ktm based engines aan Ns,rs,as,dom okke athil scissor illa,Pulsar 150,180,220 il okke ollu
@akhila67803 жыл бұрын
ബ്രോ ഒരു ഡൌട്ട് ഫ്രിക്ഷൻ പ്ലേറ്റ് 1 and 2 ഉണ്ട് അതായതു ഫ്രിക്ഷൻ പ്ലേറ്റ് 1 ൽ squre cuting gap കുറവും friction plate 2 ൽ squre cuting gap കൂടുതലും ആണ് commen aayi വരുന്ന എല്ലാ vandiyilum ഇങ്ങനെയാണ് അതു assembly ചെയ്യുമ്പോൾ friction plate 1 ഫിറ്റസ്റ്റും ലാസ്റ്റും ആണ് assembly ചെയ്യുന്നത് ബാക്കി friction plate 3എണ്ണവും സെന്ററിൽ ആണ് assembly ചെയ്യുന്നത്
@asuraravana91863 жыл бұрын
chain and sprocket average life etra Kms anu ??/
@Sabuchackoklm3 жыл бұрын
എന്റെ ഹോണ്ടാ x blade ആണ് ഇപ്പോൾ 50000 klm കഴിഞ്ഞു ഇത് വരെ കമ്പനി തന്നത് മാറിയിട്ടില്ല
@vijaykrishnan97933 жыл бұрын
@@Sabuchackoklm cheriya sprocket drive chyyunna shaft wear and tear undakan chance ind
@Sabuchackoklm2 жыл бұрын
@@vijaykrishnan9793 ബ്രോ..ഇപ്പോൾ 53000 klm ആകാൻ പോകുന്നു ഇത് വരെ വണ്ടിക്കും ചെയ്‌നും സ്‌പ്രോക്കെറ്റും ഒരു കുഴപ്പങ്ങളും ഇല്ലാ..
@joy___malavika5 ай бұрын
😳പമ്പിന്റെ വീൽ കഴിച്ചാൽ വരും അയിന് എന്തിനാ bro ടൈമിംഗ് ഇപ്പോൾ മാറി പോയില്ലേ 🚶🏻
@rakulpp43173 жыл бұрын
Bro ഒരു karyam എന്റെ 2002മോഡൽ ഹീറോ ഹോണ്ട സ്പ്ലണ്ടർ ആണ് വണ്ടി ഒന്നുകൂടി മുഴുവൻ പണിതൽ കൊള്ളാം ഉണ്ട് പാർട്സ് എവിടെ കിട്ടും ഒർജിനൽ അതായത് സ്പ്ലണ്ടർ ന്റെ വേണം
@sarathsatheeshan47603 жыл бұрын
Clutch complaint engane manassilavum
@vikass70143 жыл бұрын
Bro anta vandi bs4 ns200 ane ore 70-80poi kazhimbo acceletor relase chyumboll silencer cheriya soundil ore cheetal koote sound unde valya sound illa cheriya sound antarkum problem
@rashidpoonthala17323 жыл бұрын
Ende vandi bs6 unicorn ann.chila samayath vandi engine smooth ayi odum .chila samayath engine sound mari oru iritating sound aayi maarum.3500-4000 rpm ethumbol vibration pole feel cheyyunnu.Balancer gearinte problem aayirikkumo.5000 km odiyittullu.arkkengilum idu pole feel cheydittundo
@manojmurukan9553 жыл бұрын
Pulsar bs4 150 cc km 63000 aayi cluch maraan time aayo bro ethuvare engine work onnum cheyithittila.
@ranjithmkf16373 жыл бұрын
Bro clutch bell kayatumbo timing ellee
@SmuleSinger5863 жыл бұрын
ഇല്ല
@yascpm3 жыл бұрын
Access 125 fork oil capacity etre anu , ningaloode workshop ever anu
@athulathoo51503 жыл бұрын
Bro ningale sthalam evide
@studioalexa69003 жыл бұрын
Machane. Fz v2 FI gear sudden ayittu down cheyan patunila.cluch release chythu vitale down akunulo .... Entharikum pblm
@vishnudas51083 жыл бұрын
Bro.pulser 180 ug4 aanu bike.silencrinil ninum smoke illa sprak plug change cheyan neram old plugil nalla karbonum oru oil mayavum undarunu.engine problem aakumo
@vishnudas51082 жыл бұрын
Reply
@akhinan91703 жыл бұрын
Chetta 220 clutch plate ethra paisa aakum
@Wolverine_-pf2cp3 жыл бұрын
Eee clutch fz I'll vaikan patummoo
@sreedev15453 жыл бұрын
Bro ente clutch plate's mariyitu valivu kuravum vibration um kanikunu low rpm il. Vandi valikunilla
@karnikaram46483 жыл бұрын
Hi bro ente tvs Radeon Puthiya vandi odikkumbol valathu bhagathekku pokunna pole oru divasam vandi idathu handlebar kuthi veenirunnu athinu shesham aanu ingane handle bar kuzhapamano atho matendenkilum aano pls reply
@ദൃഷ്ടധ്യുംനൻ3 жыл бұрын
Handle ബാർ alignment പോയതാണ്.. Replace it
@anoopissacissac19853 жыл бұрын
Hi bro
@hasimkmhashim83083 жыл бұрын
നല്ല അറിവുകൾ.. 😍ഇതിന് സർവീസ് ചാർജ് എത്രയാ ണ്,, 😍
@techontop66453 жыл бұрын
Bro , clutch bell alla clutch well aanu
@vijayam13 жыл бұрын
Clutch well alla dear. Clutch basket or clutch bell or clutch hub adhinde peru..
@techontop66453 жыл бұрын
@@vijayam1 hub veere aanu
@Aby....3 жыл бұрын
Oru name IL enthu irikunnu .karyam manasilayal pore ...😌😌😌
@muhammedaslam21953 жыл бұрын
Bell aaanu
@sathishsukumaran99773 жыл бұрын
Kit primary- driven എന്നാണ് Bajaj ഇതിന്റെ പേര് കൊടുത്തിരിക്കുന്നത് (in spare parts catalogue). Clutch plate , pressure plate കയറ്റി വയ്ക്കുന്ന സാധനത്തിന്റെ പേരാണ് clutch hub.
@mechaju9203 жыл бұрын
AS 200❤️
@anupsingh29563 жыл бұрын
Sir ji palsar NS 200 ke full engine videos
@aswindas12603 жыл бұрын
Bro ningalde number onnu theruoo nte r15 nte oru doubt choodikkaana
@rajeshvlogs61493 жыл бұрын
സൂപ്പർ 🏍️🏍️
@hasimkmhashim83083 жыл бұрын
മൂന്നാമത്തെ പ്ലഗ് മറ്റേണമെങ്കിൽ, ഹെഡ് കവർ അഴിക്കണോ?
Bro vandiyude headlight, meter light,brake light dim aayikkalikkunnu..Horn adikkumbolum brake pidikkumbolum velicham koodunnund..Enthayirikkum complaint pls reply.. Honda stunner 2008
@floatingland6611 Жыл бұрын
Same complaint enikum ind stunner bike
@rajkiranraj24603 жыл бұрын
Bro nice work ❤❤❤❤❤❤
@vijaykrishnan97933 жыл бұрын
Great work bro..
@Muhammadali-cn5py3 жыл бұрын
ആൾ ആകെ മാറിയിട്ടുണ്ട് ആയിട്ടുണ്ട് ഇക്ക കമ്രാൻ അക്മൽ നെ ഫീൽ cheyyunnund
@poovathoormusicmedia89233 жыл бұрын
Hi ബ്രോ എന്റെ 2011 മോഡൽ activa യ്ക്ക് ഒരു പ്രോബ്ലം. വണ്ടിയുടെ ചോക്ക് വലിച്ചിട്ടാണ് കിക്കർ അടിച്ചു സ്റ്റാർട്ട് ആക്കുന്നത് വണ്ടി സ്റ്റാർട്ട് ആയി രണ്ടു മൂന്നു സെക്കന്റ് മാത്രം വണ്ടിയുടെ എൻജിൻ സ്റ്റാർട്ട് ആയി നിൽക്കുന്നു അതുകഴിഞ്ഞു വണ്ടി ഓഫ് ആയിപോകുന്നു.കിക്കാർ അടിച്ചു സ്റ്റാർട്ട് ആക്കി ഉടൻ തന്നെ ആക്സിലേറ്റ് റെസ് കൊടുത്താൽ വണ്ടിയുടെ എൻജിൻ പ്രവർത്തിച്ചു കൊണ്ടേ ഇരിക്കുന്നു. വേറൊരു പ്രോബ്ലം ഉള്ളത് ഓടികൊണ്ടിരിക്കുമ്പോൾ വണ്ടിയുടെ എൻജിൻ ഓഫ് ആകുന്നു. ഇതൊക്കെ ഉണ്ടാകാനുള്ള കാരണം എന്താണ്. ദയവായി മറുപടി തരണേ.
@poovathoormusicmedia89233 жыл бұрын
ആക്സിലേറ്റർ കൊടുക്കാതെ എല്ലാവണ്ടിയും കിക്കർ അടിച്ചു സ്റ്റാർട്ട് ആക്കാൻ സാധിക്കുമല്ലോ എന്റെ വണ്ടിക്ക് എന്താണ് പ്രോബ്ലം.
@razeen81013 жыл бұрын
Slow speed kuravano ?
@poovathoormusicmedia89233 жыл бұрын
സ്ലോസ്പീഡ് കഴിഞ്ഞ രണ്ട് ആഴ്ച്ചക്ക് മുൻപ് വർക്ഷോപ്പിലെ ചേട്ടൻ ശെരി ആക്കി തന്നതായിരുന്നു. 6മാസങ്ങൾക്ക് മുൻപ് എൻജിൻ ഓയിൽ ഇല്ലാതെ 40 കിലോമീറ്റർ എന്റെ വണ്ടി ഓടിയിട്ടുണ്ട്.ഇങ്ങനെ വണ്ടി ഓടിയതുകൊണ്ട് പിസ്റ്റാണ് എന്തെങ്കിലും കേട് സംഭവിച്ചു കാണുമോ അതുകൊണ്ടാണോ ബ്രോ എന്റെ വണ്ടി യുടെ എൻജിൻ പെട്ടന്ന് ഓഫ് ആയി പോകുന്നത്.
@razeen81013 жыл бұрын
@@poovathoormusicmedia8923 nalla oru mechaniccne kanich noku
@poovathoormusicmedia89232 жыл бұрын
ഞാൻ മെക്കാനിക്കിനെ കാണിച്ചു പ്രോബ്ലം സോൾവ് ചെയ്തു തന്നു. വണ്ടിയുടെ ഏർത് വയാർ മുറിഞ്ഞു കിടക്കുകയായിരുന്നു.